കേരളം ശ്രീലങ്കയെ കണ്ടു പഠിക്കണം . ഇന്ത്യയിലെ ആർഎസ്എസു മായും മ്യാൻമാറിലെ 969 വംശഹത്യ സംഘവുമായൂം ചേർന്ന് പ്രവർത്തിച്ചിരുന്ന Galagodaatte Gnanasara എന്ന ശ്രീലങ്കൻ വംശീയവാദിയായ ബുദ്ധ സന്യാസിയെ, ഇസ്ലാമിനെ അപമാനിക്കുകയും മതവിദ്വേഷം വളർത്തുകയും ചെയ്തതിന് ഒമ്പത് മാസത്തെ തടവിന് ശ്രീലങ്കൻ കോടതി ശിക്ഷിച്ചു. ഇടക്കാല ജാമ്യം നിഷേധിക്കുകയും ചെയ്തു.
പിസി ജോർജ് നു അതല്ലാതെ വേറെ വഴിയില്ല
സുഹൃത്തേ, യഥാർത്ഥ ഇടതുപക്ഷം അല്ല ഇവിടെ ഭരിക്കുന്നത്, ഒരു സമാന്തര സംഘടന ഉയർന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ
കുറച്ച് വര്‍ഷം മുന്‍പ് രാജ്മോഹന്‍ ഉണ്ണിത്താന്‍ PC യേ പറ്റി പറഞ്ഞതാണ് ശരി.
കേരളം ശ്രീലങ്കയെ കണ്ടു പഠിക്കണം . ഇന്ത്യയിലെ ആർഎസ്എസു മായും മ്യാൻമാറിലെ 969 വംശഹത്യ സംഘവുമായൂം ചേർന്ന് പ്രവർത്തിച്ചിരുന്ന Galagodaatte Gnanasara എന്ന ശ്രീലങ്കൻ വംശീയവാദിയായ ബുദ്ധ സന്യാസിയെ, ഇസ്ലാമിനെ അപമാനിക്കുകയും മതവിദ്വേഷം വളർത്തുകയും ചെയ്തതിന് ഒമ്പത് മാസത്തെ തടവിന് ശ്രീലങ്കൻ കോടതി ശിക്ഷിച്ചു. ഇടക്കാല ജാമ്യം നിഷേധിക്കുകയും ചെയ്തു.
Sandeep. ❤❤❤
മതത്തിന്റെപേരിലും ജാതിയുടെ പേരിലും കലഹിക്കാതെ മനുഷ്യനുവേണ്ടി ജീവിക്കുക ആരെയും വേദനിപ്പിക്കാതെ
BJP യില്‍ ആയിരുന്നപ്പോള്‍ p.c യെ കവച്ചു വെക്കുന്ന വര്‍ഗീയത പറഞ്ഞിരുന്ന മാനൃന്‍ 😂😂
👍👍
കീടനശിനി ഉണ്ടാക്കിയിരുന്നയാൾ പുതിയ കമ്പിനി തുടങ്ങിയല്ലോ
P. C. Kelkanda kettal. ...
😂😂😂😂❤
Poda