God bless you and family, thank you Jesus for choosing brother Sajith as your weapon to reveal the truth about the Holy Church, for those who turned away from the Church 🙏🙏
വിശുദ്ധ പത്രോസ് ശ്രീഹയാകുന്ന പാറമേൽ പണിയപ്പെട്ട സത്യസഭയിലെ പരിശുദ്ധ കുർബാനയിൽ ഇന്നും നിത്യജീവൻ നല്കുന്ന ദൈവത്തിന് സ്തുതിയും പുകഴ്ചക്കും ആരാധനയം എന്നുമെപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ
ക്രിസ്തു ആകുന്ന പാറ "അവരെ മിസ്രയീമിൽ നിന്നും പുറപ്പെട്ടു പോന്ന ഇസ്രയേലിനെ അനുഗമിച്ച പാറ" എന്ന് വി.പൗലൂസ് എഴുതിയത് വിട്ടോ? യേശുവിനെ " ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹ" എന്ന് പരിശുദ്ധാത്മാവിൽ ഏറ്റു പറഞ്ഞ പത്രോസിനോട് യേശു പറഞ്ഞു. നീ പത്രോസ് (പെട്രാ അഥവാ പാറയുടെ ഭാഗം) ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല" ക്രിസ്തു തന്നെ മൂലക്കല്ല് എന്നും അപ്പസ്തോലരും പ്രവാചകരും ആ അടിസ്ഥാനത്തിൽ ദൈവ സഭ ( ഒരു കെട്ടിടത്തോട് ഉപമിച്ച്) ലേഖനത്തിൽ ആദിമ നൂറ്റാണ്ടിൽ തന്നെ ഇത് പരിശുദ്ധാത്മാവിൽ വ്യാഖ്യാനിച്ച് നൽകിയിട്ടുണ്ടല്ലൊ? ഇനി അത് മാറ്റണമെന്നോ?
ദൈവo അരെ, സഭാ എന്തണ്, ദൈവവചനം എന്തെ സത്യം എന്തണ് ഇതൊന്നും പഠിക്കതെ മനുഷ്യർ ഉണ്ടാക്കിയ കുറെ ചട്ടങ്ങളിൽ കുടുങ്ങി കിടക്കുന്ന എല്ലാവരുടെയും കണ്ണ് തുറക്കൻ പ്രർഥിക്കാം ദൈവം അവരൊടെ കരുണ കണിക്കട്ടെ
@@trueteller960 Terrible condition of Sajith !!!So immature !!! iniyippol catholic freedom.May be delusion has happened , ,,Love Jihad practiced by Hail Mary Hail Mary Hail Mary and Allau Akbar allahu akbar ,,Allahu akbar ,Rolling beads ,Piligrimage ,Daana Dharmam..Think !!!Look at the dress of Kamala Suraiya and Alphonsa ,,Both same ,
ഈശോയ്ക്ക് ഒരായിരം നന്ദി, Brother ന്റെ ഈ ഒരു അനുഭവം എല്ലാവർക്കും madruka ആകട്ടെ. ആമേൻ 🙏🙏🙏 Brother നോടുള്ള ഈശോ സ്നേഹം എത്ര വലുതാണ്, എന്റെ ഈശോയ്ക്ക് ഒരായിരം ചക്കര uuummmaaa 😘😘😘 ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഞങളുടെ ബ്രദർ (സഹോദരൻ )ഉണ്ടാകും. ആമേൻ 🙏🙏🙏
Dear brother please pray for my son Paul and daughter Mary to grow deeper spiritually know the importance of the Euchrist go for confession with contrition and receive communion with much reverence.
പ്രൊട്ടസ്റ്റന്റ് സഭയിൽ ഉണ്ടായിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരു കാര്യം പറഞ്ഞോട്ടെ.. അറിവില്ലായ്മ ആണ് അവരെ നയിക്കുന്നത്. അറിവില്ലായ്മ എന്ന് വെച്ചാൽ കത്തോലിക്ക സഭയെ കുറിച്ച് ഒരു idea ഇല്ല പണ്ട് ഞാനും അങ്ങനെ ആരുന്നു.. കത്തോലിക്കർ വിഗ്രഹാരാധകർ.. കത്തോലിക്കർ വിശുദ്ധരെ ആരാധിക്കുന്നവർ.. എന്നൊക്കെ ആണ് അവർ ധരിച്ചു വെച്ചിരിക്കുന്നത് സത്യാവസ്ഥ എന്തെന്ന് അവർക്ക് അറിയാൻ താല്പര്യം ഇല്ല. ഞാൻ പഠിച്ചതും ഞാൻ അറിഞ്ഞതും മാത്രം ആണ് ശരി എന്ന അബദ്ധ ചിന്ത... ഒരു തരത്തിൽ പറഞ്ഞാൽ പൊട്ട കിണറ്റിൽ വീണ തവളയുടെ അവസ്ഥ അതാണ് ലോകം എന്ന അവസ്ഥ...നമ്മൾ എപ്പോഴും മറ്റുള്ളവരെ കുറ്റം വിധിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി എന്തെന്ന് മനസ്സിൽ ആക്കുന്നത് നല്ലത് ആണ്.... എത്ര പേർ കുറ്റം പറഞ്ഞാലും കള്ള കഥകൾ ചമഞ്ഞു നടന്നാലും കത്തോലിക്ക സഭ സത്യം ആണെന്ന് മനസ്സിൽ ആയി...
Bible പറഞ്ഞ കാര്യങ്ങളല്ലല്ലോ ഈ മാതാവും പിതാവും. നിങ്ങളുടേത് യേശു പറഞ്ഞതിനും അപ്പുറം മനുഷ്യൻ നിർമ്മിച്ച സഭ യാന്ന് വലുത്. തെറ്റ് കൾ ചെയ്യുക കുമ്പസരിക്കുക ഇത് തന്നെ തുടർച്ച ഇതാവുംസജിത്തിന് റിലാക്സ് ആകുന്ന ഘടകം
Pastor please pray for my son Jacob he is a drunken Pearson I need His salvation please pray for him he is having a lot of debt and he is having leukoderma
I am sorry to start with this... but may i know from when protestians group is called as SABHA ???????????????????????????????????????????????????????????????????????????????????????????????? Otta oru SABHA ye ollu..... adh daivathinte SABHA... VISHUDHA CATHOLICA SABHA Anyway WELCOME BACK BROTHER GOD BLESS ALL :)
@@wayofjesus-thetruth4698 I hope you know about the dual authorship of Bible. There are about 40 human authors with divine inspiration. In this no one is from Roman Catholic.
അത്രമാത്രം സമീപസ്ഥനായിരിക്കുന്ന യേശുവിൽ നിന്ന് ദൈവാനുഭവും അവിടുത്തെ അന്വേഷിക്കുന്നവർക്കെല്ലാം അവിടുന്ന് കൊടുക്കുന്നുണ്ട്. അവരെല്ലാം (കേവലം) ക്രൈസ്തവരാകുവാനാണ് ക്ഷണിക്കപ്പെടുന്നത്, അല്ലാതെ കുട്ടിദൈവങ്ങളാകുവാനല്ല. ചില അല്പയുക്തികളുടെ തെറ്റിധാരണ മാത്രമാണ് ദൈവാനുഭമില്ലാതെ യുക്തിവിചാരത്തിലൂടെയാണ് കത്തോലിക്കാസഭ നിലനിൽക്കുന്നത് എന്ന്.
താങ്കൾക്കു പറയുനുള്ള കാര്യങ്ങൾ ഒന്ന് സംഗ്രഹിക്കാമായിരുന്നെങ്കിൽ! ലോകത്തുള്ള ജീവിച്ചിരിക്കുന്നവരുടെയുടെയും മരിച്ചവരുടെയും എല്ലാം അഭിപ്രായങ്ങൾ കണ്ടും കേട്ടും, വായിച്ചും ജീവിതം തീർക്കാന്മാത്രം വിഷമമല്ല, (ഏകീകരണ ബുദ്ധി നശിപ്പിക്കുന്ന പിശാചിനെ ഒഴിവാക്കി, ഉദാ: ക്രിസ്തുവിന്റെ പുരോഹിതരിലൂടെ) സത്യം അന്വേഷിക്കുന്നവർക്ക് അത് കണ്ടെത്താൻ.
ഏതു സഭയിൽ നിന്നാലും വചനം അനുസരിച്ചു ജീവിച്ചാൽ നിത്യജീവൻ കിട്ടും. മാതൃ സഭയിലേക്ക് മടങ്ങി എന്ന് വെച്ച് പ്രതേകിച്ചു പ്രതിഫലം ഇല്ല. കർത്താവു എല്ലാ സഭകളെയും ഒരുപോലെ സ്നേഹിക്കുന്നു.
Much study may add to your intellectual knowledge, and you can think you are rich, but your very wealth of words will betray your poverty of Spirit. Spiritual wealth comes only in God’s appointed way . We must pass through much suffering to gain it.
Sajith Joseph brother had given a WhatsApp no when my daughter was facing a very bad situation so I asked her to write to brother asking for a prayer request to get some peace in this worse time but she told me brother as not seen that so I asked her to send it to me and me to send the same to him but he has not seen that I felt very sad . Then what is the use of giving the Watts app no please give me the reply for this I'll be very grateful to you
പെന്തെക്കോസ്തിൽ നിന്നും കതോലോക്കയിൽ വന്നു എന്നല്ല .... സത്യത്തിലും ആത്മാവിലും ഉള്ള ആരാധനാ വിട്ടു വിഗ്രഹ ആരാധനയിലേക്കു വന്നു എന്ന് ക്യാപ്‌ഷൻ കൊടുക്കണം അതാണ് ശെരി ...
Augustin Puthiya ഹവ്വ ഇതു തന്നെയാ ചെയ്തത് ,ആത്മിക മരണം സംഭവിച്ചു . ദുരുപദേശങ്ങളാണ് RC സഭയിൽ എന്തുകൊണ്ട് RC സഭ മാത്രം P0C ബൈബിൾ ഉപയോഗിക്കുന്നു ? ദുരുപദേശങ്ങൾ (അപ്പോക്രിഫാ) ഇല്ലാതെ സഭയ്ക്ക് നിലനിൽപ്പില്ല
The Father of Pentho theology is Allah/Muhammad. Martin Luther never said Catholic Church worship Mary as God and his opposition to Church was not based on the theology of Penthoism. From where Penthos got their theological knowledge? It was Muhammad who first told the lie that Christians worship Mary as God and Penthos follow them in theology , though unaware.
Brother I am not a pentacostal... But brother I have request to you... Please don't underestimate anybody........ Please don't make opinions which pervert others.... Pentecostals are not of muhammed..... Muhammed is a man of pagonism...
@@isacsam933 I am not saying Penthos are of Muhammed, but their theology (Catholics worship Mary as God ) is definitely of Allah/Mohammed. Do you know anybody who said this before Muhammad?. When Catholics repeatedly and vehemently say they Don't worship Mary as God, why these people insist that Catholics worship Mary as God?. Somebody is deceiving them, they may not know it. But we have to tell them the fact or they will continue in ignorance and deception.
@@sibi9329 you are right.. many times we said that we don't worship.. but they are too foolish to believe that we worship Mary.. how can they enter into our head and judge us?.. I always feel sympathy for these people.. their minds are closed by the devil.. after all Martin Luther was deceived by the devil in protesting and dividing.. Devil is one who devides..
ആർക്കും ഏത് വിശ്വാസവും എപ്പോൾ വേണമെങ്കിലും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിൽ അഭിനയം കലർത്തുമ്പോൾ മാത്രമേ പ്രശ്നം ഉള്ളു. താൻ കത്തോലിക്കാ സഭയിലേക്ക് മടങ്ങി പോകുന്നു എന്ന പ്രഖ്യാപനം നടത്തിയപ്പോൾ കൊടുത്ത title വായിക്കുമ്പോൾ തന്നെ ഇത് ഒരു നില നിൽപ്പിന്റെ പ്രശ്നം ആണെന്ന് സാമാന്യ വിവരം ഉള്ള ഏവർക്കും മനസ്സിലാക്കാവുന്നതെ ഉള്ളു.അത് പോലെ ലൈവ് നടത്തുമ്പോൾ താൻ നടത്തുന്ന പ്രസ്താവനകൾ പലതും നാടകങ്ങൾ ആണെന്നും മനസ്സിലാക്കി. ആത്മീയ ലോകത്ത് ഇത്തരം celebrities നെ ഒരു പരിധിയിൽ അധികം ഉയർത്തി കൊണ്ടു നടന്നാൽ ഏത് സഭയായാലും അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരും..സൂക്ഷിച്ചാൽ നല്ലത്
They are welcome, but they should learn how to live as a faithful laity first, rather than preaching their old perverted teaching, which will of course influence them in their future service
പൊന്നു സാറെ സ്വർഗ്ഗത്തിലെ പിതാവിനോട് നേരിട്ട് സകലവും തുറന്ന് പറയാൻ കഴിയുബോൾ കേവലം മനുഷ്യരായ പാസ്റ്ററോടൊ അച്ചനോടൊ പറയുന്നത് എന്ത് വിഡ്ഢിത്തമാണ്. പാപമോചനം നൽകാൻ ദൈവത്തിന് മാത്രമേ കഴികയുള്ളൂ.
Sajith കത്തോലിക്ക വിഭാഗത്തിലേക്ക് മടങ്ങി...okey ...എങ്കിൽ അയാൾക്ക് ഒരു സഭ നിങ്ങൾ നൽകാത്തത് എന്താണ്? ഏതെങ്കിലും പള്ളിയിൽ ആരാധന കൂടി ഒരു വിശ്വാസി ആയിരിക്കട്ടെ. ഇനി ശുശ്രൂഷിക്കണമെങ്കിൽ നിയപ്രകാരം പഠിച്ച് വൈദികനാകട്ടെ. ഇതിപ്പോൾ കത്തോലിക്ക സഭയുടെ ഒരു അധികാരവും ഇല്ലാതെ ഇങ്ങനെ ഉപദേശം പറഞ്ഞിട്ട് എന്തു ഫലം. ഇയാൾ ഇങ്ങനെ Pentacost കാരെ കുറ്റം പറഞ്ഞ് എത്ര നാൾ നടക്കും...!! ക്രിസ്തു വിൽ നിന്ന് വേർപെട്ടു പോയ ഒരാളാണ് sajith. 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ. റോമർ 4:12 വിശ്വാസികളാണ് അബ്രഹാമിന്റെ സന്തതി എന്നും... 11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു. കൊരിന്ത്യർ 1 5:11 വിശ്വാസികൾ പാലിക്കേണ്ട ഉപദേശത്തിനും നേരെ വിപരീതമാണ് sajith മറ്റൊരു വഴിതിരഞ്ഞെടുത്തിരിക്കുന്നത്. Sajith കത്തോലിക്കനെങ്കിൽ ആ സഭയുടെ കീഴിൽ സഭയുടെ ഉപദേശങ്ങൾക്ക് കീഴ്പ്പെട്ട് അടങ്ങിയിരിക്കട്ടെ. Pontacost കാരെ കുറ്റം പറഞ്ഞ് അഭിമുഖം നടത്താൻ കത്തോലിക്കർ അനുവാദം നൽകി വിട്ടിരിക്കുകയാണോ Sajith നെ. അങ്ങനെ എങ്കിൽ കത്തൊലിക്കരുടെ പക എത്ര വലുതെന്ന് മനസ്സിലാക്കേണ്ടി വരും. ഇല്ലെങ്കിൽ Sajith സംവാദത്തിലൂടെ തങ്ങളുടെ ശരികളെ തെളിയിക്കട്ടെ. അതിന് കഴിവുമില്ല പ്രാപ്തിയുമില്ല.ഇയാളെ നിങ്ങൾ ഇങ്ങനെ പ്രോത്സാനിപ്പിക്കരുത് .ഇയാൾ പറയുന്ന സകല ദുർവാക്കുകളും കത്തോലിക്കരോട് വെറുപ്പ് ഉളവാക്കുന്നുണ്ട്. ഇയാളെ ഇങ്ങനെ അഴിച്ചു വിടരുത്.
@@vt8941 കുറ്റം പറയുന്നതും കളിയാക്കുന്നതും അപമാനിക്കുന്നതും ഏത് സ്നേഹമാണെടൊ... നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചിട്ട് എത്ഫലം.. ചുങ്കക്കാരും പാപികളും അങ്ങനെ തന്നെയല്ലെ ചെയ്യുന്നത്.. അയാളോട് എന്ത് അസൂയപ്പെടാനാണ് - sajith കണ്ടെത്തിയ സത്യങ്ങളാണ് സംസാരിക്കുന്നത് എങ്കിൽ കുഴപ്പമില്ലായിരുന്നു.... ഇവിടെ 300 ... 3000 മോ സഭകൾ അല്ല ഉള്ളത്.. സുവിശേഷ പ്രവർത്തനങ്ങളാണ്.. പിന്നെ വ്യാജ മാർ എല്ലാ ഇടത്തുമുണ്ട് അവിടെയും ധാരാളമുണ്ടല്ലോ.... കുറച്ചു കഴിയട്ടെ നിങ്ങൾക്കു തന്നെ മനസ്സിലാകും... ruclips.net/video/HC2jfNLp1do/видео.html
Praise the Lord last time also I said you are Judas one who betrayed Jesus Christ Jesus Christ is crying for.you you repent and come back to JESUS CHRIST He is the only one saviour
@@vt8941 ഇവിടെ ആരും പാസ്റ്ററുടെ അടിമയാകുന്നില്ല.. ദൈവമാക്കളാണ്.. പ്രിയ മക്കളായിരിപ്പാൻ ശ്രെമിപ്പിൻ. പിന്നെ അപ്പവും വീഞ്ഞും ഭക്ഷിക്കുന്നത്... കർത്താവിന്റെ തിരു ശരീരവും രക്തവും എന്നുൾകൊണ്ടുതന്നെയാണ് അല്ലാന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഒരിക്കലും രൂപങ്ങൾ വെച്ചുകൊണ്ടുള്ള ആരാധന അംഗീകരിക്കാൻ കഴിയില്ല.. ബിംബാരാധന ദൈവം വെറുക്കുന്നു എന്നു തന്നെയാണ്.. കർത്താവിന്റെ രൂപം വെക്കുന്നത് പോട്ടെ.. പുണ്യാളന്മാരുടെ ബിംബങ്ങൾ എന്തിനു ഉണ്ടാക്കി വെക്കണം. Br.സജിത് ജോസഫ്നു ഏറ്റ അപമാനവും.. വെറുപ്പുമൊക്കെ ആകാം pentacost വിട്ട് പോകാൻ പ്രേരിപ്പിച്ചത്.. മുൻപുണ്ടായിരുന്ന സഭയയെ ഇത്രയും കുറ്റം പറയാൻ എന്താണ് കാര്യമെന് മനസിലാകുന്നില്ല (assemblies of God churchനെപറ്റി പേർസണൽ ആയ്യ് അറിയില്ല എനിക്ക്). ഇതു ചില cinima നടന്മാരെപൊലെ ഇവിടെ എന്താണ് നടക്കുന്നത് മുന്പുണ്ടായർന്ന സഭയെ കുറ്റം പറയുന്നു ഇപ്പോൾ ഉള്ള സഭയെ പൊക്കിപറയുന്നു.. പിന്നെ നമ്മൾ ആരെയും വിധിക്കാൻ ആളല്ലല്ലോ..
കഷ്ടം. ഇത്രകാലം ബൈബിൾ വായിച്ചിട്ടും പ്രസംഗിച്ചിട്ടും പാപ മോചനം എങ്ങനെ ആണെന്ന് അറിയാഞ്ഞ പെന്തകോസ്തുകാരൻ. മനുഷ്യൻ അല്ല ദൈവം ആണ് പാപം മോചിക്കുന്നത് എന്ന് പോലും അറിഞ്ഞില്ല. കത്തോലിക്ക സഭയിൽ എന്താ ദൈവ വചനത്തിൻ്റെ സ്ഥാനം. എന്താണ് കത്തോലിക്ക സഭയുടെ ഉപദേശം. ദൈവവചനം ആണോ അടിസ്ഥാനം. കത്തോലിക്ക സഭ എന്നാ ബൈബിൾ വായിക്കാൻ വിശ്വാസികളെ അനുവദിച്ചത്? 1 Tim.3 ഒന്ന് explain ചെയ്യാമോ? എന്താണ് പുതിയ നിയമ പൗരോഹിത്യം ? പത്രോസ് താൻ പോപ്പ് എന്ന് പറഞ്ഞോ. ഏതെങ്കിലും മറ്റു അപ്പോസ്തലൻ മാർ പറഞ്ഞോ? എന്തിനാ വചന വിരുദ്ധ സ്ഥാനങ്ങൾ? എന്താണ് ദൈവം നൽകിയ 10 കല്പനകൾ, എന്താണ് രണ്ടാം കൽപ്പന കത്തോലിക്ക സഭ പഠിപ്പിക്കുന്നത്? ആദ്യം കത്തോലിക്ക സഭ വചനതിലെക്ക് മടങ്ങി വരൂ. ദൈവ വചനത്തെ ഇത്ര നിന്ദിക്കുന്ന വേറെ ഏതു സഭ ഉണ്ട്. 7 കൂദാശ കഴിഞ്ഞാലും എവിടേക്കാണ് പോകുന്നതെന്ന് അറിയാത്തവർ പിന്നെയും ഒപീസ്, ആണ്ടു. സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ. കഷ്ടം തന്നെ. ദൈവത്തെ വിശ്വസിക്കാത്ത, ദൈവ വചനത്തെ വ നിന്ദിക്കുന്ന സഭ.
മിസ്റ്റർ സജിത്ത് താങ്കൾ വർഷങ്ങളോളം വചനം പഠിച്ചിട്ടും പ്രസംഗിച്ചിട്ടും യോഹന്നാൻ 20:22, 23 താങ്കൾ ഗ്രഹിച്ചില്ലാ എന്നതിൽ അതിശയം തോന്നുന്നില്ല പക്ഷേ കള്ളം പറയരുത് യോഹന്നാൻ 20:23 ൽ പറയുന്ന മനുഷ്യന് പാപങ്ങളെ മോചിക്കാനുള്ള അധികാരത്തെക്കുറിച്ചു പെന്തക്കോസ്തുകാർ പ്രസംഗിച്ചിട്ടുള്ളത് ഞാൻ കേട്ടിട്ടുണ്ട് അത് പക്ഷേ കത്തോലിക്കരുടെ കുമ്പസാരം പോലെയല്ല , അങ്ങനെയല്ല യേശു പറഞ്ഞതും പഠിപ്പിച്ചതും
പെന്തകോസ്ത് സഭയിൽ നിന്നും പുറത്താക്കിയവൻ കത്തോലിക്കാ സഭയിൽ കടന്നുകൂടി എന്നാണ് പറയേണ്ടത്. ഫ്രാങ്കോ, ലൂസി, ആലഞ്ചേരി, വിമതരുടെ പ്രശ്നം, കാപ്പിപ്പൊടി മൂക്കിപ്പൊടി ആയതും ഒക്കെയായി കത്തോലിക്കാ സഭ ആകെ കക്കൂസായിരിക്കുന്ന ഈ അവസരത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ലൗ ജിഹാദ്, സജിത്ത് പെന്തകോസ്ത് വിട്ടു കത്തോലിക്കാ സഭയിൽ ചേർന്നു എന്നൊക്കെ പറയുന്നു അത്രതന്നെ.
@@vt8941 നാക്ക് മുസ്ലിം സഹോദരന്മാർ വെട്ടിക്കൊണ്ട് പോകുമെന്ന് വന്നപ്പോൾ മൂക്കിപ്പൊടി നാടു നീളെ മാപ്പ്...മാപ്പേയ് എന്ന് പറഞ്ഞു നടക്കുന്നത് കഷ്ടം തന്നെ. കുറച്ചു നാൾ മുമ്പ് ഈ വിദ്വാനല്ലേ പെന്തകോസ്ത്കാരെ കണ്ടാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലണമെന്ന് പ്രസംഗിച്ചത്. അതാണോ ഒരു ക്രിസ്ത്യാനി പറയേണ്ടത്.
കത്തോലിക്കാസഭെയ വിശ്വസിക്കുന്നു എന്നു താൻ പറയുന്നതിൽ എൻദർതതം. താനൊരു പെൻദകോസ് പാസ്റ്റർ ദൈവ വിശ്വാസിയായിരുന്നു. തനിക്ക്ങനെ മറ്റൊരു സഭയിലേക്കു ചാടാൻ കഴിഞ്ഞതെ എല്ലായിടവും ദൈവം ഒന്നല്ല. എടോ താൻ. രോഗികളെ സൗകൃമാകകുനനതു ഞാൻ ക്ൻഡു അതൊക്കെ വെറുതെയാണലൊ. രാഷ്ട്രീയക്കാർ മറ്റു രാഷ്ട്രീയത്തിൽ ചാടുന്നതുപോലെ ഒരു ദൈവവിശ്വാസിയായ പാസ്റ്ററാകുന്നാ തനിക്ക് ചാടാൻ കഴിയുമോ സാധാരണ പെട്ടെ ഒരു വെക്തി ആയിരുന്നങ്കിൽ. അതിൽ തെറ്റുപറയാൻ പറ്റില്ലാ. അതു താൻ സംസാരിക്കുന്നതിടയിൽ ചിരിക്കുന്നതു കാണുബോൾതനെ അതു തെളിയികുന്നു.
ഏന്തു കൊണ്ട് കത്തോലിക്കാ സഭ? Why not Jacobite syriyan Sabha?st.peter Thro ne? ഞാൻ ഒരു ഓർത്ത സോക്സ് സ്ഭാംഗമാണ്. ആയതിനാലാണ് ഞാൻ ചോദിക്കുന്നത് ഏഞു കൊണ്ട് യാക്കോബായ സഭയിൽ ചേർന്നില്ല ഏന്ന്, താങ്കളുടെ കുട്ടുകാരൻ ഷിബു പിടിയ്ക്കൽ Orthodox വിശ്വാസത്തി പ്രകലെക്കാണ് താൽപര്യം. അദ്ദെഹം യാക്കോബായ സുറിയാനി സ്ഭാംഗമായിരുന്നു, why Orthodox? വില്യം വേർഡ് സ്വർത്ത് ഏന്ന ആംഗ് ലെയ കവി പാടി ഇമാജിനെഷൻ ഈസ് മ്പെ റ്റർ ദാൻ റിയാലിറ്റി 'ഏന്ന് ''
Philip PM ചേട്ടാ, അദ്ദേഹം ഒരു കത്തോലിക്കൻ ആയിരുന്നു അതിൽ നിന്നും ഒരു കാലഘട്ടത്തിൽ വിട്ടുനിന്നു പക്ഷേ ഇപ്പോൾ മാതൃസഭയിലേക്കു (എവിടെനിന്നു പോയോ അവിടേക്കു) തിരിച്ചുവരുന്നു എന്നു മാത്രം.
പ്രിയA. ആൻ്റണി, ശരി തന്നെ. അദേഹം മദർ പാരിഷിലേക്കു തിരികെ വന്നു എന്നത് സമ്മതിക്കുന്നു. പക്ഷേ ഇദ്ദേഹത്തിൻ്റെ. രോഗശാന്തി സാക്ഷ്യം തട്ടിപ്പാണ്. ഇദ്ദേഹം സാക്ഷ്യം പറയാൻ വരുന്നവർ എൻ്റെ രോഗം മാറി.ഏന്നു അവർ പറയുന്നു? നമ്മൾ അതു വിശ്വസിക്ക അല്ലാതെ വേറെ വഴിയില്ല'., ആയതിനാൽ പ്രത്യക്ഷ രോഗമുള്ളവരെ സൗഖ്യമാകട്ടെ. രോഗശാന്തി പരിപാടി നിരതണം:
സജിത്ത് ജോസഫിന്റെ എല്ലാ വീഡിയോയുടെയും കമന്റ് ബോക്സ് ഓഫാക്കിയിട്ടിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും. ഇത് ഓഫ് ചെയ്യാൻ മറന്ന് പോയോ ? സജിത്തിന് താൻ പറയുന്നത് കള്ളത്തരം ആണെന്നുള്ളതിന്റെ പേടിയുണ്ട് എന്നതിന്റെ തെളിവാണ് കമന്റ് ബോക്സ് ഓഫാക്കുന്നത് . പെന്തക്കോസ്തിൽ നിന്നും കത്തോലിക്ക ,യാക്കോബായ സഭകളിലേയ്ക്ക് ഇവർ പോകാൻ കാരണം പെന്തക്കോസ്തിൽ നിന്നു കൊണ്ട് വചന വിരുദ്ധമായ ഉപദേശങ്ങളും ,ശുശ്രൂഷകളും ചെയ്തതിന് സഭ പുറത്താക്കിയവരാണ് പഴയ പട്ടത്വ സഭയേ തേടി പോയത്. സജിത്ത് കണ്ണൂർ പട്ടത്വാ സഭകൾ പോലും ദിവ്യമായി കാണുന്ന തിരുവോസ്തി ,അഥവാ കുർബാനയപ്പം നായയ്ക്ക് കൊടുക്കാമെന്ന് പഠിപ്പിക്കുകയും ,കൊടുക്കുകയും ചെയ്യുന്നയാളാണ് ,അങ്ങനെയുള്ള ദുരുപദേശകരെ പെന്തക്കോസ്ത് വിഭാഗങ്ങൾ പലപ്രാവശ്യം വാണിംഗ് ചെയ്തിട്ടും ,തെറ്റ് തിരുത്താതിരിക്കുകയും ചെയ്തപ്പോൾ ലോക്കൽ സഭ പുറത്താക്കുകയും ചെയ്തവരാണിവർ ., ആദിമസഭയുടെ അപ്പോസ് തോലിക ഉപദേശങ്ങൾക്ക് പ്രാദാന്യം കൊടുക്കുന്നവരാണ് പെന്തക്കോസ്തു സഭകൾ .യേശു കല്പിച്ചതും ,അപ്പോസ്തലൻമാർ ചെയ്തതും പഠിപ്പിച്ചതും ,ലേഖനങ്ങളിൽ ഇതിനെ കുറിച്ച് ഉപദേശങ്ങളുള്ളത് മായ വിഷയങ്ങൾ മാത്രമേ ദൈവസഭ ഉപദേശമായി അംഗീകരിക്കൂ .ആദിമ അപ്പോസ് തോലിക സഭയിൽ ഇല്ലാത്ത ഉപദേശങ്ങൾ പറഞ്ഞാൽ ദൈവസഭ അംഗീകരിക്കില്ല .ഈ പുറത്താക്കപ്പെട്ട ഷിബു പീഢിയേക്കലോ ,സജിത്ത് കണ്ണൂരോ ,ലോറൻസോ ,ഒരേ ഒരു ശിശുവിനെ മാമോദീസ മുക്കിയതോ ?മുക്കാൻ കല്പിച്ചതോ ആയ ഒരേ ഒരു വാക്യം നേരാംവണ്ണം വിശുദ്ധ വേദപുസ്തകത്തിൽ നിന്നും ഇടാനുള്ള ധൈര്യമുണ്ടെങ്കിൽ വാക്യം പറയട്ടെ? സകല പെന്തക്കോസ്തുകാരും ഇവരുടെ ശിഷ്യത്വം സ്വീകരിക്കും . അങ്ങനെ വാക്യം ഇടാനുള്ള ധൈര്യം ഇല്ലാതെ വരുമ്പോഴാണ് കമന്റ് ബോക്സ് ഓഫാക്കുന്നത്. യേശുവിനെ ഒറ്റിയ യൂദയെ കിട്ടിയതിന് തുല്യമാണ് ഇവരെ കിട്ടുന്നത് .അപ്പോസ് തോലിക ഉപദേശങ്ങളെ തെറ്റിച്ച് പറഞ്ഞ് കാശുണ്ടാക്കിയവരെ, ദൈവസഭ പുറത്താക്കിയവരെ, സ്വീകരിക്കുന്നവരുടെ കൂടെയുള്ള പാവങ്ങളെ വഞ്ചിച്ചവർ കാശുണ്ടാക്കി ഇനിയും നിങ്ങളിലൂടെ ജീവിക്കട്ടെ .അവസാനം ന്യായം വിധിക്കുന്ന ദൈവത്തിന്റെ മുമ്പിലേയ്ക്കാണ് ചെല്ലുന്നത് എന്ന തോർക്കുക. കോതമംഗലത്ത് വച്ച് സജിത്ത് അച്ചന്റെ മേൽ കൈവച്ചപ്പോൾ തൊടരുത് എന്ന് ദൈവമല്ല പറഞ്ഞത് സാത്താനാണ് .കാരണം താങ്കൾ കോതമംഗലത്ത് ചെല്ലുന്നതിന് മുൻപേ താങ്കൾ അപ്പോസ്തോലിക ഉപദേശങ്ങൾക്ക് എതിരായി എല്ലാവർക്കും കൂടാതെ നായയ്ക്ക് വരെ കുർബാനയപ്പം കൊടുക്കാൻ ദൈവാത്മാവ് പറഞ്ഞു എന്ന് പറഞ്ഞത് .
@@vt8941 അപ്പോസ് തോലിക സഭയിൽ എവിടെയാണ് ശിശുസ്നാനം? ഒരേ ഒരു ശിശുവിനെ മാമോദീസ മുക്കിയ ഒരേ ഒരു വാക്യം ഇടാമോ? മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ?,പുരുഷൻ തലയിൽ തൊപ്പിയോ, തുണിയോ ഇട്ട് പ്രാർത്ഥിക്കാൻ പറഞ്ഞത്.? മരിച്ചു പോയ വിശുദ്ധൻമാരോട് പ്രാർത്ഥിക്കാൻ പറഞ്ഞതെവിടെയാണ് ? അങ്ങനെ പ്രാർത്ഥിച്ച പ്രാർത്ഥന ഏതാണ്. ?വിഗ്രഹങ്ങളെ വച്ച് വണങ്ങാൻ പറഞ്ഞതോ ,വണങ്ങിയതോ ആയ വാക്യം ഏതാണ് ? ന്യായപ്രമാണ പ്രകാരമുള്ള പൗരോഹിത്യം പുതിയ നിയമത്തിൽ ഉണ്ടോ ? സജിത്ത് ജോസഫ് ആരാണ് ?ശുശ്രൂഷ എന്താണ് ?സ്വഭാവം എന്താണ് ? ശൈലികൾ എന്താണ് ? തന്ത്രങ്ങൾ എന്താണ് ? പെന്തക്കോസ്തുകാർ അറിഞ്ഞത് പോലെ നിങ്ങൾക്കാർക്കും അറിയില്ല .ഇനി നിങ്ങൾ അനുഭവിച്ചറിയുക .അപ്പോസ് തോലിക ഉപദേശം തെറ്റിച്ച് ജീവിച്ചയാളെ ദൈവസഭ പുറത്താക്കിയ ആളെയാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് .അല്ലെങ്കിൽ പെന്തക്കോസ്തു പാസ്റ്റർമാരുമായി ലൈവിൽ സംവാദത്തിന് കൊണ്ടു വാ സജിത്തിനെ ...' അവിടെ തെളിയിക്കട്ടെ ഉപദേശ സത്യങ്ങൾ വചനം അറിയാത്തതിനാൽ താങ്കൾക്ക് സജിത്തിനെ ദൈവം പോലെ തോന്നും ,വചനം പഠിച്ചാൽ ,അതിന് നിങ്ങളുടെ മാതൃ സഭ വചനം പഠിക്കാൻ അനുവദിക്കത്തില്ല
@@vt8941 ഏറ്റവും ആദ്യം ഉള്ള സഭ അപ്പോസ്തോലിക സഭയാണല്ലോ .ആ സഭയിൽ സജിത്ത് പറയുന്ന കാര്യങ്ങൾ ഉണ്ട് എന്ന് സജിത്തിനൊ താങ്കൾക്കോ തെളിയിക്കാമോ ? ഞങ്ങൾ സംവാദത്തിന് തയ്യാറാണ്. സഭ പുറത്താക്കിയ സജിത്തും ഷിബുവും എന്ത് പറയുന്നു എന്നുള്ളതല്ല ഞങ്ങളുടെ വിഷയം. സത്യമായ തിരുവചനം എന്ത് പറയുന്നു എന്നതാണ് വിഷയം. ദൈവസഭയുടെ ഉപദേശങ്ങൾ ഉപദേശമായി അംഗീകരിക്കുന്നത് (ഒന്ന് )യേശു കല്പിച്ചതായിരിക്കണം., (രണ്ട് ) അപ്പോസ്തോലൻമാർ ചെയ്തതും ,പഠിപ്പിച്ചതുമായിരിക്കണം. ,(മൂന്ന്) ലേഖനങ്ങളിൽ ഈ വിഷയങ്ങളെ കുറിച്ച് പഠനങ്ങൾ വേണം ' അല്ലാത്തതൊന്നും സഭ ഉപദേശമായി സ്വീകരിക്കില്ല . സജിത്ത് കമന്റിടുന്നതിന് പകരം കമന്റിട്ടതാങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ ഒരേ ഒരു ശിശുവിനെ മാമോദീസ മുക്കിയ ഒരേ ഒരു വാക്യം വചനത്തിൽ നിന്നും ഇടാമോ ? അപ്പോസ്തോലിക സഭയുടെ പിന്തുടർച്ച എന്ന് പറയണമെങ്കിൽ അവിടെയുണ്ടായിരുന്ന ഉപദേശങ്ങളല്ലേ ഇന്നത്തെ സഭയിലും കാണണ്ടത് ,ആ ഉപദേശങ്ങൾക്ക് വിരോധമായി പഠിപ്പിക്കുന്നവർ ശാപഗ്രസ്ഥരാണ് എന്ന് വചനം പറയുന്നു .ഇവർ ഉപദേശ വിരോധം പ്രസംഗിച്ച് ശാപത്തിലേയ്ക്ക് നീങ്ങി അഭിഷേകം നഷ്ടപ്പെടുത്തിയപ്പോൾ സഭ പുറത്താക്കിയപ്പോഴാണ് ഗ്രേയ്സ് കമ്യൂണിറ്റി എന്ന പേരിൽ നിന്നത് ,എന്തുകൊണ്ട് സഭ പുറത്താക്കിയ വഴി തന്നെ മാതൃസഭയിലേയ്ക്ക് പോയില്ല...... ഒത്തിരി പേർ കൂടെ കൂടും എന്ന് ഓർത്തു - പക്ഷേ പദ്ധതി പാളി അവിടെ വരുമാനം കുറഞ്ഞപ്പോൾ മാതൃസഭയിലേയ്ക്ക് റൂട്ട്മാറ്റിക്കോളാൻ സജിത്തിന്റെ ഗുരുവായഷിബുഛായനാണ് പറഞ്ഞത് .എന്തായാലും മാതൃസഭയ്ക്കും 'സജിത്തിനും നല്ല ചേർച്ചയാണ് അവർ ഉപദേശങ്ങളിലും ,ആത്മാവിലും ഒന്നാണ് .ആ ഉപദേശങ്ങളെ കേട്ട് നിങ്ങൾ ദൈവരാജ്യം അവകാശമാക്കുക ...... '?????
@@saniya7155കർത്താവിൽ പ്രിയ സഹോദരാ കത്തോലിക്കർക്ക് അവരുടേതായ പ്രത്യേക ഉപദേശങ്ങളും പഠിപ്പിക്കലുകളും ഉണ്ട്. അവർ തികച്ചും വ്യത്യസ്തമായ ഒരു മതപ്രസ്ഥാനമാണ്, ക്രിസ്ത്യാനിറ്റിയുമായി അവർക്കു ഒരു ബന്ധവുമില്ല ചില വസ്തുതകൾ പറയാം 1 ബൈബിൾ വ്യത്യസ്തം , 2അവരുടെ യേശു ദൈവപുത്രൻ എന്നതിനേക്കാൾ മരിയപുത്രൻ 3 മറിയം സഹരക്ഷക ഇങ്ങനെ അനവധി കാര്യങ്ങൾ വ്യത്യസ്തമാണ്. ബൈബിൾ (സത്യവേദ പുസ്തകം ) പഠിപ്പിക്കുന്ന യേശുവോ , മറിയയോ അല്ല അവരുടേത് മറ്റൊരു മതമാണത് അവരോടു സംവദിക്കാതെ സുവിശേഷം പറയണം
എടോ സജിത്തേ തനിക്കറിയത്തില്ലേ എത്രയോ അച്ഛന്മാർ എത്രയോ കന്യാ സ്ത്രീകൾ തങ്ങളുടെ കുപ്പായം കളഞ്ഞിട്ട് പെന്തക്കോസ്തിൽ ചേരുന്നു. ആ ഷക്കീനാ കുഞ്ഞുരാമനോട് അതൂ കൂടി ഇടാൻ പറ.
പ്രൊട്ടസ്റ്റന്റ് സഭയിൽ നിന്ന് കുത്തോലിക്കാ സഭയിലേയ്ക്ക് വന്ന് 26/| / 2020-ൽ ആദ്യ കുർബാന സ്വീകരിക്കാൻ കഴിഞ്ഞ ഭാഗ്യവാനാണ് ഞാൻ .God blessed You and me .
God bless you
താങ്കൾ രക്ഷപെട്ടത് കർത്താവിന്റെ ,പരിശുദ്ദ അമ്മയുടെ ശക്തമായ കൃപയാലാണ് യാതൊരുസംശയവും വേണ്ട !!!!
ruclips.net/video/c45N9BBMdH0/видео.html
Matt Blaise ruclips.net/video/c45N9BBMdH0/видео.html
george jos ruclips.net/video/c45N9BBMdH0/видео.html
God bless you and family, thank you Jesus for choosing brother Sajith as your weapon to reveal the truth about the Holy Church, for those who turned away from the Church 🙏🙏
Praise the Lord, hallelujah. May the Almighty God bless you Sajith brother. Go ahead as weapon of Jesus Christ our saviour.
Kunjumon Joseph ruclips.net/video/c45N9BBMdH0/видео.html
ഇതും കൂടി ഒന്നു കേട്ടു നോക്കു
ഏക സത്യ സഭയിലേക്ക് എല്ലാവർക്കും ഈശോയുടെ നാമത്തിൽ സ്വാഗതം
വിശുദ്ധ പത്രോസ് ശ്രീഹയാകുന്ന പാറമേൽ പണിയപ്പെട്ട സത്യസഭയിലെ പരിശുദ്ധ കുർബാനയിൽ ഇന്നും നിത്യജീവൻ നല്കുന്ന ദൈവത്തിന് സ്തുതിയും പുകഴ്ചക്കും ആരാധനയം എന്നുമെപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ
ക്രിസ്തു ആകുന്ന പാറ "അവരെ മിസ്രയീമിൽ നിന്നും പുറപ്പെട്ടു പോന്ന ഇസ്രയേലിനെ അനുഗമിച്ച പാറ" എന്ന് വി.പൗലൂസ് എഴുതിയത് വിട്ടോ? യേശുവിനെ " ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹ" എന്ന്
പരിശുദ്ധാത്മാവിൽ ഏറ്റു പറഞ്ഞ പത്രോസിനോട് യേശു പറഞ്ഞു.
നീ പത്രോസ് (പെട്രാ അഥവാ പാറയുടെ ഭാഗം) ആകുന്നു. ഈ പാറമേൽ
ഞാൻ എന്റെ സഭയെ പണിയും.പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല"
ക്രിസ്തു തന്നെ മൂലക്കല്ല് എന്നും അപ്പസ്തോലരും പ്രവാചകരും ആ അടിസ്ഥാനത്തിൽ ദൈവ സഭ ( ഒരു കെട്ടിടത്തോട് ഉപമിച്ച്) ലേഖനത്തിൽ ആദിമ നൂറ്റാണ്ടിൽ തന്നെ
ഇത് പരിശുദ്ധാത്മാവിൽ
വ്യാഖ്യാനിച്ച് നൽകിയിട്ടുണ്ടല്ലൊ?
ഇനി അത് മാറ്റണമെന്നോ?
ദൈവo അരെ, സഭാ എന്തണ്, ദൈവവചനം എന്തെ സത്യം എന്തണ് ഇതൊന്നും പഠിക്കതെ മനുഷ്യർ ഉണ്ടാക്കിയ കുറെ ചട്ടങ്ങളിൽ കുടുങ്ങി കിടക്കുന്ന എല്ലാവരുടെയും കണ്ണ് തുറക്കൻ പ്രർഥിക്കാം ദൈവം അവരൊടെ കരുണ കണിക്കട്ടെ
@@trueteller960 Terrible condition of Sajith !!!So immature !!! iniyippol catholic freedom.May be delusion has happened , ,,Love Jihad practiced by Hail Mary Hail Mary Hail Mary and Allau Akbar allahu akbar ,,Allahu akbar ,Rolling beads ,Piligrimage ,Daana Dharmam..Think !!!Look at the dress of Kamala Suraiya and Alphonsa ,,Both same ,
CT THOMAS ruclips.net/video/c45N9BBMdH0/видео.html
Read the scripture well you will see who is peter,he is only an apostle,church is built up in Jesus Christ the rock.
God bless you and your family. Most welcome to our family
Awesome testimony. All praises to the living God.
Mary Morris ruclips.net/video/c45N9BBMdH0/видео.html
ഇതും കൂടി കാണാൻ മറക്കല്ലെ😊
ഈശോയ്ക്ക് ഒരായിരം നന്ദി, Brother ന്റെ ഈ ഒരു അനുഭവം എല്ലാവർക്കും madruka ആകട്ടെ. ആമേൻ 🙏🙏🙏
Brother നോടുള്ള ഈശോ സ്നേഹം എത്ര വലുതാണ്, എന്റെ ഈശോയ്ക്ക് ഒരായിരം ചക്കര uuummmaaa 😘😘😘
ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ഞങളുടെ ബ്രദർ (സഹോദരൻ )ഉണ്ടാകും. ആമേൻ 🙏🙏🙏
Good....
agciliamari hishighness35 ruclips.net/video/c45N9BBMdH0/видео.html
ദൈവത്തിന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ... എല്ലാവരും യേശുവില്‍ ഒന്നാകട്ടെ..!!
Praise the lord Hallelujah I See U Tube Videos Truly Pray For you To Come Catholic God bless you
Grace.. Thank you brother.... God bless you.
Sijoy Vj ruclips.net/video/c45N9BBMdH0/видео.html
ഇതു കാണാൻ മറക്കല്ലെ 😊
MOST WELCOME DEAR Br. Sajith
Amen, I love my Catholic Church. Worshipping Holy Eucharist. presence of Holy Mary, mother of God, pray for us sinners ,Amen
Dear brother please pray for my son Paul and daughter Mary to grow deeper spiritually know the importance of the Euchrist go for confession with contrition and receive communion with much reverence.
പ്രൊട്ടസ്റ്റന്റ് സഭയിൽ ഉണ്ടായിരുന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരു കാര്യം പറഞ്ഞോട്ടെ.. അറിവില്ലായ്മ ആണ് അവരെ നയിക്കുന്നത്. അറിവില്ലായ്മ എന്ന് വെച്ചാൽ കത്തോലിക്ക സഭയെ കുറിച്ച് ഒരു idea ഇല്ല പണ്ട് ഞാനും അങ്ങനെ ആരുന്നു.. കത്തോലിക്കർ വിഗ്രഹാരാധകർ.. കത്തോലിക്കർ വിശുദ്ധരെ ആരാധിക്കുന്നവർ.. എന്നൊക്കെ ആണ് അവർ ധരിച്ചു വെച്ചിരിക്കുന്നത് സത്യാവസ്ഥ എന്തെന്ന് അവർക്ക് അറിയാൻ താല്പര്യം ഇല്ല. ഞാൻ പഠിച്ചതും ഞാൻ അറിഞ്ഞതും മാത്രം ആണ് ശരി എന്ന അബദ്ധ ചിന്ത... ഒരു തരത്തിൽ പറഞ്ഞാൽ പൊട്ട കിണറ്റിൽ വീണ തവളയുടെ അവസ്ഥ അതാണ് ലോകം എന്ന അവസ്ഥ...നമ്മൾ എപ്പോഴും മറ്റുള്ളവരെ കുറ്റം വിധിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി എന്തെന്ന് മനസ്സിൽ ആക്കുന്നത് നല്ലത് ആണ്.... എത്ര പേർ കുറ്റം പറഞ്ഞാലും കള്ള കഥകൾ ചമഞ്ഞു നടന്നാലും കത്തോലിക്ക സഭ സത്യം ആണെന്ന് മനസ്സിൽ ആയി...
Good
good
Good
താങ്കൾ എവിടെയുള്ള സഭയിലാണ് പൊയ്കൊണ്ടിരുന്നത്.? ഏത് സഭയുടെ കീഴിലാണ്, സ്വതന്ത്ര സഭ ആണോ?
Bible പറഞ്ഞ കാര്യങ്ങളല്ലല്ലോ ഈ മാതാവും പിതാവും. നിങ്ങളുടേത് യേശു പറഞ്ഞതിനും അപ്പുറം മനുഷ്യൻ നിർമ്മിച്ച സഭ യാന്ന് വലുത്. തെറ്റ് കൾ ചെയ്യുക കുമ്പസരിക്കുക ഇത് തന്നെ തുടർച്ച ഇതാവുംസജിത്തിന് റിലാക്സ് ആകുന്ന ഘടകം
Very good Brother God bleds you.
ഇവരുടെ മനസ്സിൽ ബാല്യത്തിൽ പതിഞ്ഞു പോയ മറിയ ഭക്തിയും അന്ധതയും ഇവരെ തിരികെ കൊണ്ടുപോകുന്നു.
Thank you Jesus God bless you and your family
Sajith, seek what is true and hold fast to that! May the good Lord open your eyes.
John Mathew ruclips.net/video/c45N9BBMdH0/видео.html
ഇതു കാണാൻ മറക്കല്ലെ 😊
Am a Jacobite , I would say the best & correct spirituality
Abundance
Mini Mammen ruclips.net/video/c45N9BBMdH0/видео.html
ഇതും കൂടെ കാണു 😊
Praise the Lord.Amen.
God bless you....🤗🤗🤗🙏
Praying for everyone to come back to The Catholic Church 🙏
@@Si-sa very true.
Prais the Lord 🙏
Amen🙏🙏🙏
ഏക സത്യവിശ്വോസവും പരിശുദ്ധ അമ്മയോടുള്ള സ്നേഹവും. ദൈവമെ നന്ദി.
Thank God.
God bless 🙏🙏🙏🙏💐💒💕
ആമേൻ
You are absolutely right brother... God bless you
ഒരു തൊഴുത്തും ഒരു ഇടയനും ആയെ തീരൂ....
ruclips.net/video/c45N9BBMdH0/видео.html
ഇതു ഒന്നു കേട്ടു നോക്കു 😊
Pastor please pray for my son Jacob he is a drunken Pearson I need His salvation please pray for him he is having a lot of debt and he is having leukoderma
Amen 💓💓💓
Daly Savior ruclips.net/video/c45N9BBMdH0/видео.html
😊😊😊😊
Great. ..God bless you and your family
ഗോഡ് ബ്ലെസ് യു
Jesus is amazing
😍😍
Amen Jesus
Prabha clament ruclips.net/video/c45N9BBMdH0/видео.html 😊😊😊
Sajith Bro-P 0CBible ', follo w ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു.
Yes, my opinion too
Rani Alex ruclips.net/video/c45N9BBMdH0/видео.html
ഇതും കൂടി കാണാൻ മറക്കല്ലെ 😊
Francis Joseph ruclips.net/video/c45N9BBMdH0/видео.html
ഇതു കൂടി കാണു 😊
പ്രദറിനെ ദൈവം അരുഗ്രഹിക്കട്ടെ.
ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം കത്തോലിക്ക സഭയിലിലേക്കു വരുന്നവർ വളെരെ സന്തോഷാവാന്മാരായി കാണുന്നു !!
george jos ruclips.net/video/c45N9BBMdH0/видео.html
ഇതും കൂടി കാണാൻ മറക്കല്ലെ 😊
Thanks
MARIYA SANIL ruclips.net/video/c45N9BBMdH0/видео.html
😊😊😊
I am sorry to start with this... but may i know from when protestians group is called as SABHA ????????????????????????????????????????????????????????????????????????????????????????????????
Otta oru SABHA ye ollu..... adh daivathinte SABHA... VISHUDHA CATHOLICA SABHA
Anyway WELCOME BACK BROTHER
GOD BLESS ALL :)
@@trueteller960 എന്നാൽ താങ്കൾ പറ ഏതാ ആ sabha..............
@Shibu Varghese ..... VACHANAM enna BIBLE thannadhum SABHA thanne enna ente ponnu sahodara :)
@@wayofjesus-thetruth4698 എൻറെ പൊന്നു സഹോദരാ റോമൻ കത്തോലിക്ക സഭ അല്ല ബൈബിൾ എഴുതിയത്..
@@binjuthomas6230 Very good.... PLease correct me brother... Please tell me who wrote it ???
@@wayofjesus-thetruth4698 I hope you know about the dual authorship of Bible. There are about 40 human authors with divine inspiration. In this no one is from Roman Catholic.
Plz pray for my family
Rena Joseph ruclips.net/video/c45N9BBMdH0/видео.html
😊😊😊
Pity 😭
Please pray for my transfer to Malappuram Also for getting our salary on time
അത്രമാത്രം സമീപസ്ഥനായിരിക്കുന്ന യേശുവിൽ നിന്ന് ദൈവാനുഭവും അവിടുത്തെ അന്വേഷിക്കുന്നവർക്കെല്ലാം അവിടുന്ന് കൊടുക്കുന്നുണ്ട്. അവരെല്ലാം (കേവലം) ക്രൈസ്തവരാകുവാനാണ് ക്ഷണിക്കപ്പെടുന്നത്, അല്ലാതെ കുട്ടിദൈവങ്ങളാകുവാനല്ല. ചില അല്പയുക്തികളുടെ തെറ്റിധാരണ മാത്രമാണ് ദൈവാനുഭമില്ലാതെ യുക്തിവിചാരത്തിലൂടെയാണ് കത്തോലിക്കാസഭ നിലനിൽക്കുന്നത് എന്ന്.
Mathew Joseph ruclips.net/video/c45N9BBMdH0/видео.html
ഇതും കൂടി കാണു 😊
താങ്കൾക്കു പറയുനുള്ള കാര്യങ്ങൾ ഒന്ന് സംഗ്രഹിക്കാമായിരുന്നെങ്കിൽ!
ലോകത്തുള്ള ജീവിച്ചിരിക്കുന്നവരുടെയുടെയും മരിച്ചവരുടെയും എല്ലാം അഭിപ്രായങ്ങൾ കണ്ടും കേട്ടും, വായിച്ചും ജീവിതം തീർക്കാന്മാത്രം വിഷമമല്ല, (ഏകീകരണ ബുദ്ധി നശിപ്പിക്കുന്ന പിശാചിനെ ഒഴിവാക്കി, ഉദാ: ക്രിസ്തുവിന്റെ പുരോഹിതരിലൂടെ) സത്യം അന്വേഷിക്കുന്നവർക്ക് അത് കണ്ടെത്താൻ.
ഏതു സഭയിൽ നിന്നാലും വചനം അനുസരിച്ചു ജീവിച്ചാൽ നിത്യജീവൻ കിട്ടും. മാതൃ സഭയിലേക്ക് മടങ്ങി എന്ന് വെച്ച് പ്രതേകിച്ചു പ്രതിഫലം ഇല്ല. കർത്താവു എല്ലാ സഭകളെയും ഒരുപോലെ സ്നേഹിക്കുന്നു.
ഏതാണ് ആ ഒറ്റ സഭ !
@@sweettimes6477 മനുഷ്യരെ സത്യവചനത്തിൽ നിന്ന് അകറ്റിക്കളയുന്ന പ്രധാന സംഘടനയാണ് കത്തോലിക്ക
Prasad Rajappan ruclips.net/video/c45N9BBMdH0/видео.html
ഇതു കാണാൻ മറക്കല്ലെ 😊
Matt Blaise ruclips.net/video/c45N9BBMdH0/видео.html
ഇതു കണ്ടു നോക്കു 😊
Matt Blaise ruclips.net/video/c45N9BBMdH0/видео.html
ഇതെന്നു കണ്ടു നോക്കു😊
Much study may add to your intellectual knowledge, and you can think you are rich, but your very wealth of words will betray your poverty of Spirit. Spiritual wealth comes only in God’s appointed way . We must pass through much suffering to gain it.
Sajth please read Exodus 20:3 and then you may take decision which is true or not.Please the rigid doctrines of Cathol------+----.
JUSTIN GILBERT ruclips.net/video/c45N9BBMdH0/видео.html
😊😊😊
Let all people know that there is only One God.
Tessy Mathew ruclips.net/video/c45N9BBMdH0/видео.html
😊😊😊😊
God bless u !
ruclips.net/video/c45N9BBMdH0/видео.html
ഇതും കൂടി കാണു
Brother in future you will be passing through the dark night of John of cross
Mattorthanilum. RakshaElla. Apposthala. Pravarthanam. 4. 12
Sajith bro air kurachu valikku ... Sughathan nte athmaavu aghana sharirathil keriye .. aah vali ille eeeeshh
Sajith Joseph brother had given a WhatsApp no when my daughter was facing a very bad situation so I asked her to write to brother asking for a prayer request to get some peace in this worse time but she told me brother as not seen that so I asked her to send it to me and me to send the same to him but he has not seen that I felt very sad . Then what is the use of giving the Watts app no please give me the reply for this I'll be very grateful to you
Your daughter was very bad situation, if you are true, her situation absolutely okay by the grace of God when you read this reply.
നിങ്ങൾ എന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കും, njan നിങ്ങളെ ഒരു നാളും arikayilla
Holy Spirit starts New Testament Church. Bro. You are talking some other church. No record in the Bible.
സജിത്ത് സത്യ വചനം അറിഞ്ഞു ജീവിച്ചുവെങ്കിൽ സജിത്തിന് കൊള്ളാം കർത്താവിന്റെ വരവിൽ എടുക്കപെടും ഇത്‌കൊണ്ടു സജിത്തിനെ നോക്കാതെ അവനവൻ സത്യ ദൈവത്തെ അറിഞ്ഞു പാപത്തിൽ പെടാതെ ജീവിച്ചാൽ കർത്താവിന്റെ വരവിൽ എടുക്കപെടും വചനം വായിക്കുക ക്രിസ്തുവിങ്കലേക്കു നോക്കുക
Biju Chachan ruclips.net/video/c45N9BBMdH0/видео.html
😊😊😊
പെന്തെക്കോസ്തിൽ നിന്നും കതോലോക്കയിൽ വന്നു എന്നല്ല .... സത്യത്തിലും ആത്മാവിലും ഉള്ള ആരാധനാ വിട്ടു വിഗ്രഹ ആരാധനയിലേക്കു വന്നു എന്ന് ക്യാപ്‌ഷൻ കൊടുക്കണം അതാണ് ശെരി ...
കുടിച്ചാൽ മരിച്ചു പോകുന്ന വിഷത്തെ മാർപ്പാപ്പ വിഷമല്ല എന്ന് പറഞ്ഞാലും വിഷമല്ലാതെയാവുമോ?
വിഷം വിഷം തന്നെ.
നീ കുടിച്ചു നോക്കു.. വിശ്വാസം ഉണ്ടെങ്കിൽ മരിക്കില്ല.
Augustin Puthiya ഹവ്വ ഇതു തന്നെയാ ചെയ്തത് ,ആത്മിക മരണം സംഭവിച്ചു .
ദുരുപദേശങ്ങളാണ് RC സഭയിൽ എന്തുകൊണ്ട് RC സഭ മാത്രം P0C ബൈബിൾ ഉപയോഗിക്കുന്നു ? ദുരുപദേശങ്ങൾ (അപ്പോക്രിഫാ) ഇല്ലാതെ സഭയ്ക്ക് നിലനിൽപ്പില്ല
music Thattil Iyyu Antony ruclips.net/video/c45N9BBMdH0/видео.html
🙏🙏🙏
The Father of Pentho theology is Allah/Muhammad. Martin Luther never said Catholic Church worship Mary as God and his opposition to Church was not based on the theology of Penthoism. From where Penthos got their theological knowledge? It was Muhammad who first told the lie that Christians worship Mary as God and Penthos follow them in theology , though unaware.
Brother I am not a pentacostal...
But brother I have request to you... Please don't underestimate anybody........
Please don't make opinions which pervert others....
Pentecostals are not of muhammed.....
Muhammed is a man of pagonism...
@@isacsam933 I am not saying Penthos are of Muhammed, but their theology (Catholics worship Mary as God ) is definitely of Allah/Mohammed. Do you know anybody who said this before Muhammad?. When Catholics repeatedly and vehemently say they Don't worship Mary as God, why these people insist that Catholics worship Mary as God?. Somebody is deceiving them, they may not know it. But we have to tell them the fact or they will continue in ignorance and deception.
@@sibi9329 Do you pray to mother Mary?
@@binjuthomas6230 we dont adore Mary .. but adore with Mary.. she teaches us to pray.. like a mother teaches her children
@@sibi9329 you are right.. many times we said that we don't worship.. but they are too foolish to believe that we worship Mary.. how can they enter into our head and judge us?.. I always feel sympathy for these people.. their minds are closed by the devil.. after all Martin Luther was deceived by the devil in protesting and dividing.. Devil is one who devides..
sajith nee dayaue chaithhe ea rand patham upayogikkaruth one panthcose rade prrottastant plese
കാണാപാഠം പഠിക്കുന്ന പ്രാർത്ഥന?
ആർക്കും ഏത് വിശ്വാസവും എപ്പോൾ വേണമെങ്കിലും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിൽ അഭിനയം കലർത്തുമ്പോൾ മാത്രമേ പ്രശ്നം ഉള്ളു. താൻ കത്തോലിക്കാ സഭയിലേക്ക് മടങ്ങി പോകുന്നു എന്ന പ്രഖ്യാപനം നടത്തിയപ്പോൾ കൊടുത്ത title വായിക്കുമ്പോൾ തന്നെ ഇത് ഒരു നില നിൽപ്പിന്റെ പ്രശ്നം ആണെന്ന് സാമാന്യ വിവരം ഉള്ള ഏവർക്കും മനസ്സിലാക്കാവുന്നതെ ഉള്ളു.അത് പോലെ ലൈവ് നടത്തുമ്പോൾ താൻ നടത്തുന്ന പ്രസ്താവനകൾ പലതും നാടകങ്ങൾ ആണെന്നും മനസ്സിലാക്കി. ആത്മീയ ലോകത്ത് ഇത്തരം celebrities നെ ഒരു പരിധിയിൽ അധികം ഉയർത്തി കൊണ്ടു നടന്നാൽ ഏത് സഭയായാലും അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരും..സൂക്ഷിച്ചാൽ നല്ലത്
deepu hansh ruclips.net/video/c45N9BBMdH0/видео.html
വളരെ നല്ല വിലയിരുത്തൽ
ഈ link ഒന്നു കണ്ടു നോക്കു
Appo ithinumumbu Ethu Athmavil anu thangal miracle pravarthichathum nadannathum??
Ha kashtam br Sagith shame on you
They are welcome, but they should learn how to live as a faithful laity first, rather than preaching their old perverted teaching, which will of course influence them in their future service
Aadyam viswasa thyaagam. Enthaanee sabha. Business sthaapanamo. Yeshu rantaamathu varum ennath enkilum paranjukotukk.
കാതൊലിസംഅഞികൃസുവിന്മണവാടിയേഒരുകുനു
പെഞകോസുസഭദൈവകൂഞുങളെഒരുകുനുകാതോലികാവൃജശാതൃതിന്ഒരുതൻവീണുഎനുവെഛ്
12ൽഒന്വിണാവലുംഎഞൂപറ്റാൻ
Ini ivanmarudeyokke vikalamaya prehoshanavum sahikkanamarikkum
പൊന്നു സാറെ സ്വർഗ്ഗത്തിലെ പിതാവിനോട് നേരിട്ട് സകലവും തുറന്ന് പറയാൻ കഴിയുബോൾ കേവലം മനുഷ്യരായ പാസ്റ്ററോടൊ അച്ചനോടൊ പറയുന്നത് എന്ത് വിഡ്ഢിത്തമാണ്. പാപമോചനം നൽകാൻ ദൈവത്തിന് മാത്രമേ കഴികയുള്ളൂ.
Mathre byavanamalla narakam anu, evaneppole ullavare pande pokendathayirunnu
Sajith കത്തോലിക്ക വിഭാഗത്തിലേക്ക് മടങ്ങി...okey ...എങ്കിൽ അയാൾക്ക് ഒരു സഭ നിങ്ങൾ നൽകാത്തത് എന്താണ്? ഏതെങ്കിലും പള്ളിയിൽ ആരാധന കൂടി ഒരു വിശ്വാസി ആയിരിക്കട്ടെ. ഇനി ശുശ്രൂഷിക്കണമെങ്കിൽ നിയപ്രകാരം പഠിച്ച് വൈദികനാകട്ടെ. ഇതിപ്പോൾ കത്തോലിക്ക സഭയുടെ ഒരു അധികാരവും ഇല്ലാതെ ഇങ്ങനെ ഉപദേശം പറഞ്ഞിട്ട് എന്തു ഫലം. ഇയാൾ ഇങ്ങനെ Pentacost കാരെ കുറ്റം പറഞ്ഞ് എത്ര നാൾ നടക്കും...!! ക്രിസ്തു വിൽ നിന്ന് വേർപെട്ടു പോയ ഒരാളാണ് sajith.
12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.
റോമർ 4:12
വിശ്വാസികളാണ് അബ്രഹാമിന്റെ സന്തതി എന്നും...
11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
കൊരിന്ത്യർ 1 5:11
വിശ്വാസികൾ പാലിക്കേണ്ട ഉപദേശത്തിനും നേരെ വിപരീതമാണ് sajith മറ്റൊരു വഴിതിരഞ്ഞെടുത്തിരിക്കുന്നത്. Sajith കത്തോലിക്കനെങ്കിൽ ആ സഭയുടെ കീഴിൽ സഭയുടെ ഉപദേശങ്ങൾക്ക് കീഴ്പ്പെട്ട് അടങ്ങിയിരിക്കട്ടെ. Pontacost കാരെ കുറ്റം പറഞ്ഞ് അഭിമുഖം നടത്താൻ കത്തോലിക്കർ അനുവാദം നൽകി വിട്ടിരിക്കുകയാണോ Sajith നെ. അങ്ങനെ എങ്കിൽ കത്തൊലിക്കരുടെ പക എത്ര വലുതെന്ന് മനസ്സിലാക്കേണ്ടി വരും. ഇല്ലെങ്കിൽ Sajith സംവാദത്തിലൂടെ തങ്ങളുടെ ശരികളെ തെളിയിക്കട്ടെ. അതിന് കഴിവുമില്ല പ്രാപ്തിയുമില്ല.ഇയാളെ നിങ്ങൾ ഇങ്ങനെ പ്രോത്സാനിപ്പിക്കരുത് .ഇയാൾ പറയുന്ന സകല ദുർവാക്കുകളും കത്തോലിക്കരോട് വെറുപ്പ് ഉളവാക്കുന്നുണ്ട്. ഇയാളെ ഇങ്ങനെ അഴിച്ചു വിടരുത്.
@@vt8941
കുറ്റം പറയുന്നതും കളിയാക്കുന്നതും അപമാനിക്കുന്നതും ഏത് സ്നേഹമാണെടൊ...
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചിട്ട് എത്ഫലം.. ചുങ്കക്കാരും പാപികളും അങ്ങനെ തന്നെയല്ലെ ചെയ്യുന്നത്..
അയാളോട് എന്ത് അസൂയപ്പെടാനാണ് - sajith കണ്ടെത്തിയ സത്യങ്ങളാണ് സംസാരിക്കുന്നത് എങ്കിൽ കുഴപ്പമില്ലായിരുന്നു.... ഇവിടെ 300 ... 3000 മോ സഭകൾ അല്ല ഉള്ളത്.. സുവിശേഷ പ്രവർത്തനങ്ങളാണ്.. പിന്നെ വ്യാജ മാർ എല്ലാ ഇടത്തുമുണ്ട് അവിടെയും ധാരാളമുണ്ടല്ലോ....
കുറച്ചു കഴിയട്ടെ നിങ്ങൾക്കു തന്നെ മനസ്സിലാകും...
ruclips.net/video/HC2jfNLp1do/видео.html
Jomon Blessiya ruclips.net/video/c45N9BBMdH0/видео.html
❤️❤️❤️
@@rasnacleetus
God bless you
Again for idol worship
You think all the pentcostal going to he'll
സജിത്തേ തന്നേ പിശാശ് ഒരു പാട് ഉപയോഗിക്കുന്ന കഷ്ടം
അതായത് പാതാളത്തിൽ നിന്ന് കയറി നിത്യനരക ത്തിൽ പതിച്ചു ലേ
Aneesh Chully ruclips.net/video/c45N9BBMdH0/видео.html
😊😊😊
@@rasnacleetus ruclips.net/video/tPNTaDKL1Ng/видео.html
@@rasnacleetus ruclips.net/video/muNillGK9AY/видео.html 😊
Sir, pandu, ethonum pandu arinjille?. Money making business.worse than politicians.
പോടാ പൊട്ടാ..
Praise the Lord last time also I said you are Judas one who betrayed Jesus Christ Jesus Christ is crying for.you you repent and come back to JESUS CHRIST He is the only one saviour
Marykutty Sebastian ruclips.net/video/c45N9BBMdH0/видео.html
🙏🙏😊😊
Matt Blaise ruclips.net/video/c45N9BBMdH0/видео.html
🙏🙏🙏
പ്രമുഖർ സഭ മാറിയാൽ മറ്റു വിശ്വാസികൾ മാറുമോ....
Saj Panampatta ruclips.net/video/c45N9BBMdH0/видео.html
ഇതു കാണാൻ മറക്കല്ലെ
Bro.Sajith you doesn’t know true Church.(New Testament church)
ഇപ്പോൾ അദ്ദേഹത്തിന് അറിയാം
umman john ruclips.net/video/c45N9BBMdH0/видео.html
😊😊😊
Augustin Puthiya ruclips.net/video/c45N9BBMdH0/видео.html
😊😊😊
@@vt8941 ഇവിടെ ആരും പാസ്റ്ററുടെ അടിമയാകുന്നില്ല.. ദൈവമാക്കളാണ്.. പ്രിയ മക്കളായിരിപ്പാൻ ശ്രെമിപ്പിൻ. പിന്നെ അപ്പവും വീഞ്ഞും ഭക്ഷിക്കുന്നത്... കർത്താവിന്റെ തിരു ശരീരവും രക്തവും എന്നുൾകൊണ്ടുതന്നെയാണ് അല്ലാന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഒരിക്കലും രൂപങ്ങൾ വെച്ചുകൊണ്ടുള്ള ആരാധന അംഗീകരിക്കാൻ കഴിയില്ല.. ബിംബാരാധന ദൈവം വെറുക്കുന്നു എന്നു തന്നെയാണ്.. കർത്താവിന്റെ രൂപം വെക്കുന്നത് പോട്ടെ.. പുണ്യാളന്മാരുടെ ബിംബങ്ങൾ എന്തിനു ഉണ്ടാക്കി വെക്കണം. Br.സജിത് ജോസഫ്നു ഏറ്റ അപമാനവും.. വെറുപ്പുമൊക്കെ ആകാം pentacost വിട്ട് പോകാൻ പ്രേരിപ്പിച്ചത്.. മുൻപുണ്ടായിരുന്ന സഭയയെ ഇത്രയും കുറ്റം പറയാൻ എന്താണ് കാര്യമെന് മനസിലാകുന്നില്ല (assemblies of God churchനെപറ്റി പേർസണൽ ആയ്യ് അറിയില്ല എനിക്ക്). ഇതു ചില cinima നടന്മാരെപൊലെ ഇവിടെ എന്താണ് നടക്കുന്നത് മുന്പുണ്ടായർന്ന സഭയെ കുറ്റം പറയുന്നു ഇപ്പോൾ ഉള്ള സഭയെ പൊക്കിപറയുന്നു.. പിന്നെ നമ്മൾ ആരെയും വിധിക്കാൻ ആളല്ലല്ലോ..
vettu poyvary allam nmukku therichu kootil kayattnemo.
Anil Kurian ruclips.net/video/c45N9BBMdH0/видео.html
😊😊😊
കഷ്ടം.
ഇത്രകാലം ബൈബിൾ വായിച്ചിട്ടും പ്രസംഗിച്ചിട്ടും പാപ മോചനം എങ്ങനെ ആണെന്ന് അറിയാഞ്ഞ പെന്തകോസ്തുകാരൻ.
മനുഷ്യൻ അല്ല ദൈവം ആണ് പാപം മോചിക്കുന്നത് എന്ന് പോലും അറിഞ്ഞില്ല. കത്തോലിക്ക സഭയിൽ എന്താ ദൈവ വചനത്തിൻ്റെ സ്ഥാനം. എന്താണ് കത്തോലിക്ക സഭയുടെ ഉപദേശം. ദൈവവചനം ആണോ അടിസ്ഥാനം. കത്തോലിക്ക സഭ എന്നാ ബൈബിൾ വായിക്കാൻ വിശ്വാസികളെ അനുവദിച്ചത്?
1 Tim.3 ഒന്ന് explain ചെയ്യാമോ?
എന്താണ് പുതിയ നിയമ പൗരോഹിത്യം ? പത്രോസ് താൻ പോപ്പ് എന്ന് പറഞ്ഞോ. ഏതെങ്കിലും മറ്റു അപ്പോസ്തലൻ മാർ പറഞ്ഞോ? എന്തിനാ വചന വിരുദ്ധ സ്ഥാനങ്ങൾ? എന്താണ് ദൈവം നൽകിയ 10 കല്പനകൾ, എന്താണ് രണ്ടാം കൽപ്പന കത്തോലിക്ക സഭ പഠിപ്പിക്കുന്നത്?
ആദ്യം കത്തോലിക്ക സഭ വചനതിലെക്ക് മടങ്ങി വരൂ. ദൈവ വചനത്തെ ഇത്ര നിന്ദിക്കുന്ന വേറെ ഏതു സഭ ഉണ്ട്. 7 കൂദാശ കഴിഞ്ഞാലും എവിടേക്കാണ് പോകുന്നതെന്ന് അറിയാത്തവർ പിന്നെയും ഒപീസ്, ആണ്ടു. സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ. കഷ്ടം തന്നെ. ദൈവത്തെ വിശ്വസിക്കാത്ത, ദൈവ വചനത്തെ വ
നിന്ദിക്കുന്ന സഭ.
സജിത്തും ഷിബുവും പെന്തെക്കോസ്തില്‍ നിന്നുണ്ടാക്കിയ Money ഒളിപ്പിക്കാന്‍ കത്തോലിക്ക സഭയാണ് നല്ലതെന്ന് സജിത്തിന് തോന്നി കഷ്ടമുണ്ട് bro കഷ്ടമുണ്ട്
Go to Hinduismn. Not much difference.hinduismn may be more original.i should make you my guru, i think, athi, bhayankara, bhudhiman.congrads.
മിസ്റ്റർ സജിത്ത് താങ്കൾ വർഷങ്ങളോളം വചനം പഠിച്ചിട്ടും പ്രസംഗിച്ചിട്ടും യോഹന്നാൻ 20:22, 23 താങ്കൾ ഗ്രഹിച്ചില്ലാ എന്നതിൽ അതിശയം തോന്നുന്നില്ല പക്ഷേ കള്ളം പറയരുത് യോഹന്നാൻ 20:23 ൽ പറയുന്ന മനുഷ്യന് പാപങ്ങളെ മോചിക്കാനുള്ള അധികാരത്തെക്കുറിച്ചു പെന്തക്കോസ്തുകാർ പ്രസംഗിച്ചിട്ടുള്ളത് ഞാൻ കേട്ടിട്ടുണ്ട് അത് പക്ഷേ കത്തോലിക്കരുടെ കുമ്പസാരം പോലെയല്ല , അങ്ങനെയല്ല യേശു പറഞ്ഞതും പഠിപ്പിച്ചതും
സജിത്ത് പ്രമുഖനാണോ...
Saj Panampatta ruclips.net/video/c45N9BBMdH0/видео.html
ഇതൊന്നു കണ്ടു നോക്കു 😊
പെന്തകോസ്ത് സഭയിൽ നിന്നും പുറത്താക്കിയവൻ കത്തോലിക്കാ സഭയിൽ കടന്നുകൂടി എന്നാണ് പറയേണ്ടത്. ഫ്രാങ്കോ, ലൂസി, ആലഞ്ചേരി, വിമതരുടെ പ്രശ്നം, കാപ്പിപ്പൊടി മൂക്കിപ്പൊടി ആയതും ഒക്കെയായി കത്തോലിക്കാ സഭ ആകെ കക്കൂസായിരിക്കുന്ന ഈ അവസരത്തിൽ ശ്രദ്ധ തിരിച്ചു വിടാൻ ലൗ ജിഹാദ്, സജിത്ത് പെന്തകോസ്ത് വിട്ടു കത്തോലിക്കാ സഭയിൽ ചേർന്നു എന്നൊക്കെ പറയുന്നു അത്രതന്നെ.
@@vt8941 നാക്ക് മുസ്ലിം സഹോദരന്മാർ വെട്ടിക്കൊണ്ട് പോകുമെന്ന് വന്നപ്പോൾ മൂക്കിപ്പൊടി നാടു നീളെ മാപ്പ്...മാപ്പേയ് എന്ന് പറഞ്ഞു നടക്കുന്നത് കഷ്ടം തന്നെ. കുറച്ചു നാൾ മുമ്പ് ഈ വിദ്വാനല്ലേ പെന്തകോസ്ത്കാരെ കണ്ടാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലണമെന്ന് പ്രസംഗിച്ചത്. അതാണോ ഒരു ക്രിസ്ത്യാനി പറയേണ്ടത്.
Francis Joseph ruclips.net/video/c45N9BBMdH0/видео.html
ഇതു ഒന്നു കണ്ടു നോക്കു😊
Johny Joseph ruclips.net/video/c45N9BBMdH0/видео.html
ഇതു ഒന്നു കണ്ടു നോക്കു😊
കത്തോലിക്കാസഭെയ വിശ്വസിക്കുന്നു എന്നു താൻ പറയുന്നതിൽ എൻദർതതം. താനൊരു പെൻദകോസ് പാസ്റ്റർ ദൈവ വിശ്വാസിയായിരുന്നു. തനിക്ക്ങനെ മറ്റൊരു സഭയിലേക്കു ചാടാൻ കഴിഞ്ഞതെ എല്ലായിടവും ദൈവം ഒന്നല്ല. എടോ താൻ. രോഗികളെ സൗകൃമാകകുനനതു ഞാൻ ക്ൻഡു അതൊക്കെ വെറുതെയാണലൊ. രാഷ്ട്രീയക്കാർ മറ്റു രാഷ്ട്രീയത്തിൽ ചാടുന്നതുപോലെ ഒരു ദൈവവിശ്വാസിയായ പാസ്റ്ററാകുന്നാ തനിക്ക് ചാടാൻ കഴിയുമോ സാധാരണ പെട്ടെ ഒരു വെക്തി ആയിരുന്നങ്കിൽ. അതിൽ തെറ്റുപറയാൻ പറ്റില്ലാ. അതു താൻ സംസാരിക്കുന്നതിടയിൽ ചിരിക്കുന്നതു കാണുബോൾതനെ അതു തെളിയികുന്നു.
Née okk parayunnatu arum vishwasikkaritu vision alla mannakatta
hemant rathod ruclips.net/video/c45N9BBMdH0/видео.html
ഇതു കാണാൻ മറക്കല്ലെ😊
hemant rathod ruclips.net/video/c45N9BBMdH0/видео.html
ഇതു കാണാൻ മറക്കല്ലെ
ഏന്തു കൊണ്ട് കത്തോലിക്കാ സഭ?
Why not Jacobite syriyan Sabha?st.peter Thro ne? ഞാൻ ഒരു ഓർത്ത സോക്സ് സ്ഭാംഗമാണ്. ആയതിനാലാണ് ഞാൻ ചോദിക്കുന്നത് ഏഞു കൊണ്ട് യാക്കോബായ സഭയിൽ ചേർന്നില്ല ഏന്ന്, താങ്കളുടെ കുട്ടുകാരൻ ഷിബു പിടിയ്ക്കൽ Orthodox വിശ്വാസത്തി പ്രകലെക്കാണ് താൽപര്യം. അദ്ദെഹം യാക്കോബായ സുറിയാനി സ്ഭാംഗമായിരുന്നു, why Orthodox?
വില്യം വേർഡ് സ്വർത്ത് ഏന്ന ആംഗ് ലെയ കവി പാടി ഇമാജിനെഷൻ ഈസ് മ്പെ റ്റർ ദാൻ റിയാലിറ്റി 'ഏന്ന് ''
Philip PM ചേട്ടാ, അദ്ദേഹം ഒരു കത്തോലിക്കൻ ആയിരുന്നു അതിൽ നിന്നും ഒരു കാലഘട്ടത്തിൽ വിട്ടുനിന്നു പക്ഷേ ഇപ്പോൾ മാതൃസഭയിലേക്കു (എവിടെനിന്നു പോയോ അവിടേക്കു) തിരിച്ചുവരുന്നു എന്നു മാത്രം.
പ്രിയA. ആൻ്റണി, ശരി തന്നെ. അദേഹം മദർ പാരിഷിലേക്കു തിരികെ വന്നു എന്നത് സമ്മതിക്കുന്നു.
പക്ഷേ ഇദ്ദേഹത്തിൻ്റെ. രോഗശാന്തി സാക്ഷ്യം തട്ടിപ്പാണ്.
ഇദ്ദേഹം സാക്ഷ്യം പറയാൻ വരുന്നവർ എൻ്റെ രോഗം മാറി.ഏന്നു അവർ പറയുന്നു? നമ്മൾ അതു വിശ്വസിക്ക അല്ലാതെ വേറെ വഴിയില്ല'.,
ആയതിനാൽ പ്രത്യക്ഷ രോഗമുള്ളവരെ സൗഖ്യമാകട്ടെ. രോഗശാന്തി പരിപാടി നിരതണം:
Philip PM ruclips.net/video/c45N9BBMdH0/видео.html
😊😊😊
Philip PM ruclips.net/video/c45N9BBMdH0/видео.html
😊😊😊
സജിത്ത് ജോസഫിന്റെ എല്ലാ വീഡിയോയുടെയും കമന്റ് ബോക്സ് ഓഫാക്കിയിട്ടിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും. ഇത് ഓഫ് ചെയ്യാൻ മറന്ന് പോയോ ? സജിത്തിന് താൻ പറയുന്നത് കള്ളത്തരം ആണെന്നുള്ളതിന്റെ പേടിയുണ്ട് എന്നതിന്റെ തെളിവാണ് കമന്റ് ബോക്സ് ഓഫാക്കുന്നത് .
പെന്തക്കോസ്തിൽ നിന്നും കത്തോലിക്ക ,യാക്കോബായ സഭകളിലേയ്ക്ക് ഇവർ പോകാൻ കാരണം പെന്തക്കോസ്തിൽ നിന്നു കൊണ്ട് വചന വിരുദ്ധമായ ഉപദേശങ്ങളും ,ശുശ്രൂഷകളും ചെയ്തതിന് സഭ പുറത്താക്കിയവരാണ് പഴയ പട്ടത്വ സഭയേ തേടി പോയത്.
സജിത്ത് കണ്ണൂർ പട്ടത്വാ സഭകൾ പോലും ദിവ്യമായി കാണുന്ന തിരുവോസ്തി ,അഥവാ കുർബാനയപ്പം നായയ്ക്ക് കൊടുക്കാമെന്ന് പഠിപ്പിക്കുകയും ,കൊടുക്കുകയും ചെയ്യുന്നയാളാണ് ,അങ്ങനെയുള്ള ദുരുപദേശകരെ പെന്തക്കോസ്ത് വിഭാഗങ്ങൾ പലപ്രാവശ്യം വാണിംഗ് ചെയ്തിട്ടും ,തെറ്റ് തിരുത്താതിരിക്കുകയും ചെയ്തപ്പോൾ ലോക്കൽ സഭ പുറത്താക്കുകയും ചെയ്തവരാണിവർ ., ആദിമസഭയുടെ അപ്പോസ് തോലിക ഉപദേശങ്ങൾക്ക് പ്രാദാന്യം കൊടുക്കുന്നവരാണ് പെന്തക്കോസ്തു സഭകൾ .യേശു കല്പിച്ചതും ,അപ്പോസ്തലൻമാർ ചെയ്തതും പഠിപ്പിച്ചതും ,ലേഖനങ്ങളിൽ ഇതിനെ കുറിച്ച് ഉപദേശങ്ങളുള്ളത് മായ വിഷയങ്ങൾ മാത്രമേ ദൈവസഭ ഉപദേശമായി അംഗീകരിക്കൂ .ആദിമ അപ്പോസ് തോലിക സഭയിൽ ഇല്ലാത്ത ഉപദേശങ്ങൾ പറഞ്ഞാൽ ദൈവസഭ അംഗീകരിക്കില്ല .ഈ പുറത്താക്കപ്പെട്ട ഷിബു പീഢിയേക്കലോ ,സജിത്ത് കണ്ണൂരോ ,ലോറൻസോ ,ഒരേ ഒരു ശിശുവിനെ മാമോദീസ മുക്കിയതോ ?മുക്കാൻ കല്പിച്ചതോ ആയ ഒരേ ഒരു വാക്യം നേരാംവണ്ണം വിശുദ്ധ വേദപുസ്തകത്തിൽ നിന്നും ഇടാനുള്ള ധൈര്യമുണ്ടെങ്കിൽ വാക്യം പറയട്ടെ? സകല പെന്തക്കോസ്തുകാരും ഇവരുടെ ശിഷ്യത്വം സ്വീകരിക്കും .
അങ്ങനെ വാക്യം ഇടാനുള്ള ധൈര്യം ഇല്ലാതെ വരുമ്പോഴാണ് കമന്റ് ബോക്സ് ഓഫാക്കുന്നത്. യേശുവിനെ ഒറ്റിയ യൂദയെ കിട്ടിയതിന് തുല്യമാണ് ഇവരെ കിട്ടുന്നത് .അപ്പോസ് തോലിക ഉപദേശങ്ങളെ തെറ്റിച്ച് പറഞ്ഞ് കാശുണ്ടാക്കിയവരെ, ദൈവസഭ പുറത്താക്കിയവരെ, സ്വീകരിക്കുന്നവരുടെ കൂടെയുള്ള പാവങ്ങളെ വഞ്ചിച്ചവർ കാശുണ്ടാക്കി ഇനിയും നിങ്ങളിലൂടെ ജീവിക്കട്ടെ .അവസാനം ന്യായം വിധിക്കുന്ന ദൈവത്തിന്റെ മുമ്പിലേയ്ക്കാണ് ചെല്ലുന്നത് എന്ന തോർക്കുക. കോതമംഗലത്ത് വച്ച് സജിത്ത് അച്ചന്റെ മേൽ കൈവച്ചപ്പോൾ തൊടരുത് എന്ന് ദൈവമല്ല പറഞ്ഞത് സാത്താനാണ് .കാരണം താങ്കൾ കോതമംഗലത്ത് ചെല്ലുന്നതിന് മുൻപേ താങ്കൾ അപ്പോസ്തോലിക ഉപദേശങ്ങൾക്ക് എതിരായി എല്ലാവർക്കും കൂടാതെ നായയ്ക്ക് വരെ കുർബാനയപ്പം കൊടുക്കാൻ ദൈവാത്മാവ് പറഞ്ഞു എന്ന് പറഞ്ഞത് .
@@vt8941 അപ്പോസ് തോലിക സഭയിൽ എവിടെയാണ് ശിശുസ്നാനം? ഒരേ ഒരു ശിശുവിനെ മാമോദീസ മുക്കിയ ഒരേ ഒരു വാക്യം ഇടാമോ? മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥന ?,പുരുഷൻ തലയിൽ തൊപ്പിയോ, തുണിയോ ഇട്ട് പ്രാർത്ഥിക്കാൻ പറഞ്ഞത്.?
മരിച്ചു പോയ വിശുദ്ധൻമാരോട് പ്രാർത്ഥിക്കാൻ പറഞ്ഞതെവിടെയാണ് ? അങ്ങനെ പ്രാർത്ഥിച്ച പ്രാർത്ഥന ഏതാണ്. ?വിഗ്രഹങ്ങളെ വച്ച് വണങ്ങാൻ പറഞ്ഞതോ ,വണങ്ങിയതോ ആയ വാക്യം ഏതാണ് ? ന്യായപ്രമാണ പ്രകാരമുള്ള പൗരോഹിത്യം പുതിയ നിയമത്തിൽ ഉണ്ടോ ?
സജിത്ത് ജോസഫ് ആരാണ് ?ശുശ്രൂഷ എന്താണ് ?സ്വഭാവം എന്താണ് ? ശൈലികൾ എന്താണ് ? തന്ത്രങ്ങൾ എന്താണ് ? പെന്തക്കോസ്തുകാർ അറിഞ്ഞത് പോലെ നിങ്ങൾക്കാർക്കും അറിയില്ല .ഇനി നിങ്ങൾ അനുഭവിച്ചറിയുക .അപ്പോസ് തോലിക ഉപദേശം തെറ്റിച്ച് ജീവിച്ചയാളെ ദൈവസഭ പുറത്താക്കിയ ആളെയാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് .അല്ലെങ്കിൽ പെന്തക്കോസ്തു പാസ്റ്റർമാരുമായി ലൈവിൽ സംവാദത്തിന് കൊണ്ടു വാ സജിത്തിനെ ...'
അവിടെ തെളിയിക്കട്ടെ ഉപദേശ സത്യങ്ങൾ
വചനം അറിയാത്തതിനാൽ താങ്കൾക്ക് സജിത്തിനെ ദൈവം പോലെ തോന്നും ,വചനം പഠിച്ചാൽ ,അതിന് നിങ്ങളുടെ മാതൃ സഭ വചനം പഠിക്കാൻ അനുവദിക്കത്തില്ല
@@vt8941 ഏറ്റവും ആദ്യം ഉള്ള സഭ അപ്പോസ്തോലിക സഭയാണല്ലോ .ആ സഭയിൽ സജിത്ത് പറയുന്ന കാര്യങ്ങൾ ഉണ്ട് എന്ന് സജിത്തിനൊ താങ്കൾക്കോ തെളിയിക്കാമോ ? ഞങ്ങൾ സംവാദത്തിന് തയ്യാറാണ്.
സഭ പുറത്താക്കിയ സജിത്തും ഷിബുവും എന്ത് പറയുന്നു എന്നുള്ളതല്ല ഞങ്ങളുടെ വിഷയം. സത്യമായ തിരുവചനം എന്ത് പറയുന്നു എന്നതാണ് വിഷയം. ദൈവസഭയുടെ ഉപദേശങ്ങൾ ഉപദേശമായി അംഗീകരിക്കുന്നത്
(ഒന്ന് )യേശു കല്പിച്ചതായിരിക്കണം.,
(രണ്ട് ) അപ്പോസ്തോലൻമാർ ചെയ്തതും ,പഠിപ്പിച്ചതുമായിരിക്കണം.
,(മൂന്ന്) ലേഖനങ്ങളിൽ ഈ വിഷയങ്ങളെ കുറിച്ച് പഠനങ്ങൾ വേണം '
അല്ലാത്തതൊന്നും സഭ ഉപദേശമായി സ്വീകരിക്കില്ല .
സജിത്ത് കമന്റിടുന്നതിന് പകരം കമന്റിട്ടതാങ്കൾക്ക് ധൈര്യമുണ്ടെങ്കിൽ ഒരേ ഒരു ശിശുവിനെ മാമോദീസ മുക്കിയ ഒരേ ഒരു വാക്യം വചനത്തിൽ നിന്നും ഇടാമോ ? അപ്പോസ്തോലിക സഭയുടെ പിന്തുടർച്ച എന്ന് പറയണമെങ്കിൽ അവിടെയുണ്ടായിരുന്ന ഉപദേശങ്ങളല്ലേ ഇന്നത്തെ സഭയിലും കാണണ്ടത് ,ആ ഉപദേശങ്ങൾക്ക് വിരോധമായി പഠിപ്പിക്കുന്നവർ ശാപഗ്രസ്ഥരാണ് എന്ന് വചനം പറയുന്നു .ഇവർ ഉപദേശ വിരോധം പ്രസംഗിച്ച് ശാപത്തിലേയ്ക്ക് നീങ്ങി അഭിഷേകം നഷ്ടപ്പെടുത്തിയപ്പോൾ സഭ പുറത്താക്കിയപ്പോഴാണ് ഗ്രേയ്സ് കമ്യൂണിറ്റി എന്ന പേരിൽ നിന്നത് ,എന്തുകൊണ്ട് സഭ പുറത്താക്കിയ വഴി തന്നെ മാതൃസഭയിലേയ്ക്ക് പോയില്ല...... ഒത്തിരി പേർ കൂടെ കൂടും എന്ന് ഓർത്തു - പക്ഷേ പദ്ധതി പാളി അവിടെ വരുമാനം കുറഞ്ഞപ്പോൾ മാതൃസഭയിലേയ്ക്ക് റൂട്ട്മാറ്റിക്കോളാൻ സജിത്തിന്റെ ഗുരുവായഷിബുഛായനാണ് പറഞ്ഞത് .എന്തായാലും മാതൃസഭയ്ക്കും 'സജിത്തിനും നല്ല ചേർച്ചയാണ് അവർ ഉപദേശങ്ങളിലും ,ആത്മാവിലും ഒന്നാണ് .ആ ഉപദേശങ്ങളെ കേട്ട് നിങ്ങൾ ദൈവരാജ്യം അവകാശമാക്കുക ...... '?????
@@vt8941
ruclips.net/video/NS_83uR-uYk/видео.html
@@vt8941
ruclips.net/video/e4BMdFXNt1c/видео.html
@@saniya7155കർത്താവിൽ പ്രിയ സഹോദരാ കത്തോലിക്കർക്ക് അവരുടേതായ പ്രത്യേക ഉപദേശങ്ങളും പഠിപ്പിക്കലുകളും ഉണ്ട്. അവർ തികച്ചും വ്യത്യസ്തമായ ഒരു മതപ്രസ്ഥാനമാണ്, ക്രിസ്ത്യാനിറ്റിയുമായി അവർക്കു ഒരു ബന്ധവുമില്ല ചില വസ്തുതകൾ പറയാം 1 ബൈബിൾ വ്യത്യസ്തം , 2അവരുടെ യേശു ദൈവപുത്രൻ എന്നതിനേക്കാൾ മരിയപുത്രൻ 3 മറിയം സഹരക്ഷക ഇങ്ങനെ അനവധി കാര്യങ്ങൾ വ്യത്യസ്തമാണ്. ബൈബിൾ (സത്യവേദ പുസ്തകം ) പഠിപ്പിക്കുന്ന യേശുവോ , മറിയയോ അല്ല അവരുടേത് മറ്റൊരു മതമാണത് അവരോടു സംവദിക്കാതെ സുവിശേഷം പറയണം
ee sajith pishach badichirikkukaya.
Mathew tm ruclips.net/video/c45N9BBMdH0/видео.html
Matt Blaise ruclips.net/video/c45N9BBMdH0/видео.html
😊😊😊😊
Vattan
എടോ സജിത്തേ തനിക്കറിയത്തില്ലേ എത്രയോ അച്ഛന്മാർ എത്രയോ കന്യാ സ്ത്രീകൾ തങ്ങളുടെ കുപ്പായം കളഞ്ഞിട്ട് പെന്തക്കോസ്തിൽ ചേരുന്നു. ആ ഷക്കീനാ കുഞ്ഞുരാമനോട് അതൂ കൂടി ഇടാൻ പറ.
Vattan sajith
Shinu നൂറിൽ രണ്ട് മാർക്ക് മേടിച്ചിട്ട് എന്തുകാരും 150 വർഷം മുൻപില്ലായിരുന്നു വെന്തിക്കോസ്
സജിത്തേ വിലയേറിയ സത്യം മനസ്സിലാക്കിയ നീ താഴോട്ട് പോയല്ലോ കഷ്ടം
Enthuvane vilayeriya sathyam🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
നിന്റെ തന്തേ കണ്ടു പഠിച്ചതാണോ ഈ തട്ടിപ്പ് എന്താടാ പന്ന........
CT THOMAS ruclips.net/video/c45N9BBMdH0/видео.html
ഇതു കണാൻ മറക്കല്ലെ 😊