പരിശുദ്ധ അമ്മ മാതാവേ മോളുടെ പരീക്ഷ നന്നായിട്ട് എഴുതിയത് വിജയിക്കാൻ അമ്മ സഹായിക്കണം. ഒരു തടസ്സവും കൂടാതെ പരീക്ഷയ്ക്ക് പോകാൻ അമ്മ സഹായിക്കണമേ. ലാസ്റ്റ് ചാൻസ് ആണ് അമ്മേ അമ്മ മോൾക്ക് ഈ പരീക്ഷ അമ്മ ഈശയം ചേർന്ന് പരീക്ഷ എഴുതി അവളെ വിജയിപ്പിക്കണമെ. ഈ വലിയ പരീക്ഷണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമ്മേ. അമ്മ ഈശോയോട് പറഞ്ഞ പ്രശ്നം പരിഹരിച്ച് തരണമേ അമ്മേ. ഞങ്ങളെ സഹായിക്കാൻ ഞങ്ങൾക്കാരുമില്ല അമ്മ ഞങ്ങളെ സഹായിക്കണമേ
Thank you Brother Sajith Joseph for wonderful prayer and teaching about Mother Mary. Pray for me brother for my good health and for my family's process Thanks
I wish all protestant pastors understand this mystery by the Grace of God. Thank God for the Grace br.sajit received from you Abba Father..what a great blessings for all the catholic Church
Br. Holy Mother ne kurichulla valuable explanations thannathine yeshuve nandhi nandhi. Br. Sajithilude all people Jesus and holy Motherne ariyan kazhiyatte
യേശുവേ സ്തുതി... യേശുവേ സ്തോത്രം... യേശുവേ ആരാധന... ദിവ്യ കാരുണ്യ നാഥനെ, ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയോട് ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദിപറയുന്നു... 🙏 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: For there is one God, and one mediator between God and men, the man Christ Jesus; 1 thimothy 2/5
പരിശുദ്ധ അമ്മ രക്ഷകനായ യേശുവിനെ ഉദരത്തിൽ വഹിച്ച ഞങ്ങളുടെ അമ്മ ഞങ്ങളേയും ഞങ്ങളുടെ സമൂഹത്തേയും ഞങ്ങളുടെ ഭവനത്തെയും മക്കളെയും അങ്ങയുടെ കൃപാവരങ്ങളാൽ നിറക്കേണമേ-ആമ്മേൻ.
കാനായിൽ വീഞ്ഞ് തീർന്ന പോയ കാര്യം , പരിശുദ്ധ അമ്മ പറയാതെ , തന്നെ ഈശോയ്ക്കറിയാം , എങ്കിലും പരിശുദ്ധ അമ്മയുടെ ഇടപെടലിന് ദൈവം പ്രാധാന്യം കൊടുക്കുന്നു എന്റെ അമ്മേ എന്റെ ആശ്രയമേ🙏🙏🙏
@@AjoMullakkara1 if it is not powerful the miracles will not happen, that's y I believe that. Those people who rejected his mother then definitely shouldn't accept his disciples too.. then can you reject abraham, David, Moses everyone....then why bible told about them? Why bible mentioned that Jesus as a son of David? Even David is a human but he has an importance in it. Like this as a mother.
@@shilpasusan4787son of David means Jesus was born in Davids ancestry... No body prays to David or Abraham or Moses or Job.. That doesnot mean we reject them or dishonor them... In the same way if one dosnt pray to Mother mary dosnt mean that he or she rejects her as mother of Jesus... We don't pray to anybody else in and through Jesus just because Jesus or his disciples didn't teach us so... Thats it... We can imitate saints... Love them.. Respect them... But praying to them according to Bible is not a doctrine of Jesus... If one direct single verse in Bible pls share with me sister 🙏 God bless
I don't think so you love and respect those people if it so you would definitely agree with the opinion. In earth we just simply tell others to pray for our exam or like this. It's be same for them. Jesus was born in David ancestory then bible would mention that as from ancestory of David.
നന്ദി ബ്രദറെ സത്യം ഒരിക്കലും മരിക്കില്ല പെന്ത കുസ്ത വിശ്വാസികൾ എത്ര ആക്ഷേപിച്ചാലും ഈശോ തന്റെ മാതാവിനെ അല്ലെങ്കിൽ പിതാവിനെയും കൊടുക്കേണ്ട സ്ഥാനം കൊടുത്ത് തന്റെ ശരീരമാകുന്ന സഭയിൽ നിലനിർത്തും അതായത് ലോക മുള്ളിടത്തോളം കാലം മാത്രമല്ല നമ്മുടെ നിത്യതയിലും അവളോടൊപ്പം നമ്മെ നിർത്തും
ശരിയാണ് സത്യം ഒരിക്കലും മരിക്കില്ല ആ സത്യം എന്താണെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് യോഹന്നാന് സുവിശേഷം പതിനേഴാം അധ്യായം പതിനേഴാമത്തെ വാക്യത്തിൽ വായിച്ചാൽ അറിയാം എന്താണ് സത്യം എന്ന് സത്യം യേശുക്രിസ്തുവാണ് ക്രിസ്തുവിനെ വചനമാണ് എന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നെ എങ്ങനെ മാതാവിലൂടെ ആണ് രക്ഷ മാതാവിനെ കുറിച്ച് പറയുന്ന ഓരോരുത്തrum എങ്ങനെയാണ് രക്ഷപ്പെടും എന്നുള്ളത് നിങ്ങൾ തന്നെ തീരുമാനിക്കുക. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കും ആ പഠനം വച്ചാണ് കർത്താവ് ന്യായം വിധിക്കുന്നത്. പാപികളെ രക്ഷിപ്പാൻ ഭൂമിയിൽ വന്നിട്ടുള്ളത് യേശുക്രിസ്തു മാത്രമാണ് രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമാണ് പിന്നെ എങ്ങനെയാണ് നിങ്ങൾ മാതാവിലൂടെ. ഇതിനെന്തു വചന അടിസ്ഥാനമാണ് ഉള്ളത്. മാതാവിലൂടെ ബൈബിളിൽ എന്ത് രക്ഷയാണ് എവിടെയാണ് പറഞ്ഞിരിക്കുന്നത് സഹോദര വഞ്ചിക്കപ്പെട്ടു പോകരുത്. രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമാണ് അതിന് മറ്റൊരു തന്നെയും മധ്യസ്ഥൻ വേണ്ട ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രമാണ് ഒന്ന് തിമോത്തിയോസ് രണ്ടാം അധ്യായം 5 6 വചനങ്ങൾ സഹോദരൻ ദയവായി ഒന്നു വായിക്കണേ. പിന്നെ മാതാവിലൂടെ എങ്ങനെ രക്ഷപ്പെടാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
Do you belive that Jesus is the son of God Who died upon the cross sacrificing His precious blood to pay for your sins? Do you believe that Jesus was baried and bodily resuorected three days later? This is the good news of Gospel .
അമ്മയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്...... സ്വർണ്ണ കിരീടം വും.... കൈയിൽ സ്വർണ വടിയും ഒക്കത്തു ഉണ്ണി ഈശോയും ഉണ്ടായിരുന്നു...... കാണാൻ ഭാഗ്യം ലഭിച്ചതിനു .... ഈ പാവിയായ മകൻ നന്ദി പറയുന്നു അമ്മേ.......എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ആത്മാവിന് കൂട്ടായിരിക്യ ണമേ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ
രക്ഷ യേശുവിൽ യേശുവിലൂടെ മാത്രം... അത് കൊണ്ടാണ് മറിയത്തിന്റെ സ്തോത്രഗീതത്തിൽ മാതാവ് പ്രകീർതിക്കുന്നത് " എന്റെ ഉള്ളം എന്റെ രക്ഷകനിൽ ആനന്ദിക്കുന്നു " എന്ന്... ബാക്കി വിശ്വാസങ്ങൾ ഒക്കെ ഓരോ സഭകളുടെ പഠിപ്പിക്കൽ കൾ ആണ് bro... അത്തരം വിശ്വാസങ്ങളെ support ബൈബിളിൽ നിന്നും ഒരു വചനം പോലും കണ്ടെത്താൻ കഴിയില്ല...🙏 ദയവായി വചനം വായിക്കുക...ദൈവം അനുഗ്രഹിക്കട്ടെ 🙏
@@channeldarin9626 അത് ജീവിച്ചിരിക്കുന്ന തിമോദിയോസ് എന്ന വിശുദ്ധനോട് ആണ്... മരിച്ചു പോയവർക്ക് ദൈവത്തെ സ്തുതിക്കാനോ നമുക്കായി പ്രാർത്ഥിക്കാനോ ഒന്നും കഴിയില്ല എന്ന് ബൈബിളിൽ കൃത്യമായി പറയുന്നു... മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്‌തുതിക്കുന്നില്ല. സങ്കീര്‍ത്തനങ്ങള്‍ 115 : 17🙏എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. 1 തിമോത്തേയോസ് 2 : 5
@@AjoMullakkara1 സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. വെളിപാട് 12 : 1
മനുഷ്യർ ദൈവ ദാസ്സന്മാരായ നിങ്ങളെ കള്ളന്മാരാക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് ബ്രദർ... കർത്താവായ ദൈവം എല്ലാ ദൈവദാസന്മാരെയും ഇനിയും ബലപ്പെടുത്തട്ടെ... ദൈവം വലിയവൻ ❤❤❤ ഈശോയെ... മാതാവേ.... ❤️❤️❤️
Hail Mary🙏 Full of Grace 🙏The LORD is with you🙏 blessed are you among women🙏 and blesse is the fruit of thy womb 🙏JESUS🙏 🌷🌷🌷🌷🌷Holy Mary🙏 mother of God🙏 pray for us sinners🙏 now and at the hour of our death AMEN 🙏🙏🙏
ആദ്യ സ്ത്രീ കഴിച്ച ഭക്ഷണം പാപത്തിന് കാരണമായി, പരിശുദ്ധ അമ്മയിലൂടെ നല്കപ്പെട്ട ഈശോ പരിശുദ്ധ കുർബാന യായി അപ്പത്തിന്റെ രൂപത്തിൽ ഭക്ഷണമായി . രക്ഷ, ജീവൻ നല്ക്ന്നു🙏🙏🙏
@@srjoeljose4245 സാധിക്കും. ഞാൻ അമ്മ ജീവിച്ചിരിക്കുന്ന കാലത്ത് അത് അമ്മയുടെ അടുത്ത് ചെന്നോ ഫോണിൽ കൂടിയോ ചോദിച്ചാൽ കേള്ക്കും. എന്റെ ചോദ്യം താങ്കളുടെ praarthana മാതാവ് കേൾക്കുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. താങ്കൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും.
O my Jesus, please bless brother Sajith, who gave such a great impression about your /our mother Mary. Thank you Jesus for his conversion to the universal Church. We praise you and glorify Jesus. Mary, our blessed mother, help us through your intercession.
മോനെ തൊടാൻ പറ്റുമോ 🤔 യേശുവാണ് അമ്മക്ക് പോലും രക്ഷ കൊടുക്കുന്നത് എന്ന് ഈ അമ്മയുടെ സ്തോത്രഗീതത്തിൽ വായിക്കുക..." മറിയം പറഞ്ഞു : എന്റെ ആത്‌മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു. ലൂക്കാ 1 : 46-47 God bless u.. 🙏 ആ അമ്മയെ മാതൃക ആക്കുക.. പക്ഷെ Jesus is the one and only Savior...
പാസ്റ്റർ സജിത്ത് വ ലിയ testimoni അങ്ങ് പെന്തക്കോസ്ൽ പോയത് വലിയൊരു സത്യം രുചിച്ചറിയാനാണ് ഇ വിടുത്തെ സത്യവും അ വിടുത്തെ യാത്ര യും തമ്മിൽ സത്യം തിരിച്ചറിയാനാണ് ഞാനും ഇങ്ങനെ കൺഫ്യൂഷനിൽ ആയിരുന്നു🙏🙏
Pls read 1 Timothy 2/5 എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു. 1 തിമോത്തേയോസ് 2 : 5 യേശുവിന്റെ അമ്മ വിശുദ്ധയായിരുന്നു.... മോശ എബ്രഹാം ഡേവിഡ്... എല്ലാ വിശുദ്ധരും..... പക്ഷെ മരിച്ചു പോയി.... ....ജീവിക്കുന്ന ദൈവമായ യേശുവിനോട് പ്രാർത്ഥിക്കാം 🙏🙏🙏
@@AjoMullakkara1 എതിര്‍ക്കുന്ന വിശ്വാസം രക്ഷിക്കില്ല. കണ്ണടച്ച് ഇരുട്ടാണ് എന്ന് പറയാതെ എല്ലാവരും എന്റെ സഹോദരറ് എന്നൊന്ന് പറഞ്ഞു നോക്കിക്കേ, ഒത്തിരി സമാധാനവും ആശ്വാസവും Ajokku ലഭിക്കും. ദൈവം അനുഗ്രഹിക്കട്ടെ. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്‌തത് എന്താണെന്ന് മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു. മര്‍ക്കോസ് 12 : 26-27
അമ്മ കണ്ടു കാണുമോ ഈ കമന്റ്. ഈ പൈശാചിക ബന്ധങ്ങളിൽ നിന്നും മക്കളെ രക്ഷിക്കാൻ കടന്നു വന്ന ഒരേ ഒരു വ്യക്തിത്വം അത് യേശു ക്രിസ്തു മാത്രമാണ്. വേറെ ആർക്കും കഴിയില്ല. മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെതന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. And deliver them who through fear of death were all their lifetime subject to bondage. Forasmuch then as the children are partakers of flesh and blood, he also himself likewise took part of the same; that through death he might destroy him that had the power of death, that is, the devil; പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി. He that committeth sin is of the devil; for the devil sinneth from the beginning. For this purpose the Son of God was manifested, that he might destroy the works of the devil.o
മാതാവിനെയും ഈശോ യെയും എത്ര നന്നായി പറഞ്ഞു തന്നു ബ്രദർ താങ്കളെ അതിനായി ഒരുക്കി യെ യേശുവേ അങ്ങിൽ ചേരുവാൻ ലോകജനതയെ ഒരുക്കണമേ
😛😛😛😛😛😛
;-
@@jessyjoseph9725 lepp
Brotherinu karthavu orukiya bhavanathileku kude pokuvan edayakatte.
Bible padikunnathu nallathayirukum
എന്റെ രാജ്ഞി,എന്റെ മാതാവേ,ഞാൻ മുഴുവനും നിന്റേതാകുന്നു.എനിക്കുള്ളതെല്ലാം നിന്റേതാകുന്നു
ഞാൻ കേട്ടിട്ടുള്ള ഏറ്റവും നല്ല സന്ദേശങ്ങളിൽ ഒന്നാണ് ഇത്.ദൈവം സജി ബ്രദറിനെ കൂടുതൽ കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏🙏
പരിശുദ്ധ അമ്മ മാതാവേ മോളുടെ പരീക്ഷ നന്നായിട്ട് എഴുതിയത് വിജയിക്കാൻ അമ്മ സഹായിക്കണം. ഒരു തടസ്സവും കൂടാതെ പരീക്ഷയ്ക്ക് പോകാൻ അമ്മ സഹായിക്കണമേ. ലാസ്റ്റ് ചാൻസ് ആണ് അമ്മേ അമ്മ മോൾക്ക് ഈ പരീക്ഷ അമ്മ ഈശയം ചേർന്ന് പരീക്ഷ എഴുതി അവളെ വിജയിപ്പിക്കണമെ. ഈ വലിയ പരീക്ഷണത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമ്മേ. അമ്മ ഈശോയോട് പറഞ്ഞ പ്രശ്നം പരിഹരിച്ച് തരണമേ അമ്മേ. ഞങ്ങളെ സഹായിക്കാൻ ഞങ്ങൾക്കാരുമില്ല അമ്മ ഞങ്ങളെ സഹായിക്കണമേ
Thank you Brother Sajith Joseph for wonderful prayer and teaching about Mother Mary. Pray for me brother for my good health and for my family's process
Thanks
I wish all protestant pastors understand this mystery by the Grace of God. Thank God for the Grace br.sajit received from you Abba Father..what a great blessings for all the catholic Church
Thank you Jesus coming to us through our br.sajith Joseph. May many more be blessed trough his conventions.
🙏🙏🙏🙏🙏🙏🙏🙏🙏
Mathave nangalke vendi prathikkaneme
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
Wonderful message about Mother Mary and powerful prayer of rosary. Thank you bro. God bless you and your family 💕
എന്റെ ഈശോയെ സജിത്ത് ബ്രദറെ അനുഗ്രഹിണമെ.
L n
Amen Hallelujah 🙏
Ave Maria. Praise the lord Jesus Christ 🙏 Mother of God pray for us❤
തകർത്തു ബ്രദർ!!പൊന്നമ്മയെ പ്രാഘോഷിച്ചു എല്ലാവർക്കും വചനറ്റീസ്ഥാനത്തിൽ കൂടുതലായി മനസ്സിലാക്കിതന്നതിന് നന്ദി.
Br. Holy Mother ne kurichulla valuable explanations thannathine yeshuve nandhi nandhi. Br. Sajithilude all people Jesus and holy Motherne ariyan kazhiyatte
ഈശോയേ എന്റെ കുടുംബത്തിലെ രോഗപീഢകൾ എടുത്ത് മാറ്റേണമേ
Thank you Jesus for everything🙏🏾
യേശു കുരിശിൽ കിടന്നു കൊണ്ട് യോഹന്നാൻ നോടു പറഞ്ഞു ഇതാ നിന്റെ അമ്മ. അങ്ങനെ അമ്മയേ ഞങ്ങൾക്കു ഈശോയാണ് തന്നത്. അമ്മയ്ക്കു. തിരു കുമാരനു ഒരായിരo നന്ദി. 🙏
അമ്മേ പരിശുന്ധ അമ്മേ ഞാങ്ങളെ അനു ഗ്രഹിക്കണമേ🙏🙏🙏
Parisudha amme ente bhavanathilekku kadannuvannu njangalude ammayude rogathinte Ella avasthakalkkum soukyam nalki anuugrahikaname easoye njangalil pravarthikkaname amen vibitha and sisters
ആവേ മരിയ.... എൻറെ നല്ല അമ്മ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐
അമ്മേ മാതാവേ അവിടുത്തെ കൃപ ഞങ്ങളുടെ കുടുബത്തിൽ മേൽ ഉണ്ടായിരിക്കണമേ ആമേൻ
യേശുവേ സ്തുതി... യേശുവേ സ്തോത്രം... യേശുവേ ആരാധന... ദിവ്യ കാരുണ്യ നാഥനെ, ഉദരത്തിൽ വഹിച്ച പരിശുദ്ധ അമ്മയോട് ചേർന്ന് ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദിപറയുന്നു... 🙏 🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
For there is one God, and one mediator between God and men, the man Christ Jesus; 1 thimothy 2/5
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
🙏🙏🙏🙏
Thank you Jesus Christ Jesus me bless you Jesus 🙏🙏🙏🙏 family bless you me Jesus 🙏🙏🙏🙏
Mary Philip. Pray for me brother.ln the name of Jesus .
Nanni yesuvee. May this brother be strengthened to to be used for our Spiritual growth. Thank you lord .
പരിശുദ്ധ അമ്മ രക്ഷകനായ യേശുവിനെ ഉദരത്തിൽ വഹിച്ച ഞങ്ങളുടെ അമ്മ ഞങ്ങളേയും ഞങ്ങളുടെ സമൂഹത്തേയും ഞങ്ങളുടെ ഭവനത്തെയും മക്കളെയും അങ്ങയുടെ കൃപാവരങ്ങളാൽ നിറക്കേണമേ-ആമ്മേൻ.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
കാനായിൽ വീഞ്ഞ് തീർന്ന പോയ കാര്യം , പരിശുദ്ധ അമ്മ പറയാതെ , തന്നെ ഈശോയ്ക്കറിയാം , എങ്കിലും പരിശുദ്ധ അമ്മയുടെ ഇടപെടലിന് ദൈവം പ്രാധാന്യം കൊടുക്കുന്നു
എന്റെ അമ്മേ എന്റെ ആശ്രയമേ🙏🙏🙏
Àmen 🙏 amen 🔥 amen 🙏🔥🌹🔥🙏 amen
🎉
😢😊😊
Brother your teaching has great anointing. All GLORY to GOD ALMIGHTY in the Highest.
Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah
Amen അമ്മേ മാതാവേ എന്റെ ഭവനത്തിൽ വരണമേ
No.....ബ്രദർ യേശുവാണ് ദൈവം മറിയ ദൈവമെന്നു ദൈവം അരുളിച്ചെയ്തിട്ടില്ല........... ത്രീയേക ദൈവം മാത്രേയൊള്ളൂ.....
എന്റെ യേശുവേ! എന്റെ ഭവനത്തിൽ ഒരു അത്ഭുതം സൃഷ്ടിയ്ക്കണമേ!
@Tom joseph you worship the Antichrist,not Jesus,Jesus with his mother,catholic Church is his bride.
@Tom joseph give me your number.
@Tom joseph sorry uncle,you dont have basic respect,even your people never have this utter disrespect 🙏.May God bless your soul.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും. God bless you. 🙏🙌🔥
Excellent talk on Mother Mary
പരിശുദ്ധ അമ്മേ മാനസാന്തരത്തിനായി പ്രാർത്ഥി ക്കുന്നു❤❤❤❤❤❤
ഈശോയെ എന്റെ മകളുടെ വേർപിരിഞ്ഞ കുടുംബത്തെ കൂട്ടിച്ചേർത്തു തരണമേ
How beautiful it is when Bro Sajith speaks on Mary..
Yes rosary is very powerful. I believe god provide blessings through this rosary.
Jesus is the only name saves u 🙏 for ther s one God and one meadiator between man and God, Jesus ....1 Timothy 2/5
@@AjoMullakkara1 if it is not powerful the miracles will not happen, that's y I believe that. Those people who rejected his mother then definitely shouldn't accept his disciples too.. then can you reject abraham, David, Moses everyone....then why bible told about them? Why bible mentioned that Jesus as a son of David?
Even David is a human but he has an importance in it. Like this as a mother.
The rosary prayer is one of the bible quotes that we can see in new testament. Then how I can be against rosary about your statement???
@@shilpasusan4787son of David means Jesus was born in Davids ancestry... No body prays to David or Abraham or Moses or Job.. That doesnot mean we reject them or dishonor them... In the same way if one dosnt pray to Mother mary dosnt mean that he or she rejects her as mother of Jesus... We don't pray to anybody else in and through Jesus just because Jesus or his disciples didn't teach us so... Thats it... We can imitate saints... Love them.. Respect them... But praying to them according to Bible is not a doctrine of Jesus... If one direct single verse in Bible pls share with me sister 🙏 God bless
I don't think so you love and respect those people if it so you would definitely agree with the opinion. In earth we just simply tell others to pray for our exam or like this. It's be same for them. Jesus was born in David ancestory then bible would mention that as from ancestory of David.
പരിശുദ്ധ അമ്മ എന്റെ അമ്മ അവേ മരിയ 🙏🙏🙏🙏🌹🌹🌹🌹
You are real blessing to millions
നന്ദി ബ്രദറെ സത്യം ഒരിക്കലും മരിക്കില്ല പെന്ത കുസ്ത വിശ്വാസികൾ എത്ര ആക്ഷേപിച്ചാലും ഈശോ തന്റെ മാതാവിനെ അല്ലെങ്കിൽ പിതാവിനെയും കൊടുക്കേണ്ട സ്ഥാനം കൊടുത്ത് തന്റെ ശരീരമാകുന്ന സഭയിൽ നിലനിർത്തും
അതായത് ലോക മുള്ളിടത്തോളം കാലം മാത്രമല്ല നമ്മുടെ നിത്യതയിലും അവളോടൊപ്പം നമ്മെ നിർത്തും
ശരിയാണ് സത്യം ഒരിക്കലും മരിക്കില്ല ആ സത്യം എന്താണെന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് യോഹന്നാന് സുവിശേഷം പതിനേഴാം അധ്യായം പതിനേഴാമത്തെ വാക്യത്തിൽ വായിച്ചാൽ അറിയാം എന്താണ് സത്യം എന്ന് സത്യം യേശുക്രിസ്തുവാണ് ക്രിസ്തുവിനെ വചനമാണ് എന്ന് ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നെ എങ്ങനെ മാതാവിലൂടെ ആണ് രക്ഷ മാതാവിനെ കുറിച്ച് പറയുന്ന ഓരോരുത്തrum എങ്ങനെയാണ് രക്ഷപ്പെടും എന്നുള്ളത് നിങ്ങൾ തന്നെ തീരുമാനിക്കുക. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കും ആ പഠനം വച്ചാണ് കർത്താവ് ന്യായം വിധിക്കുന്നത്. പാപികളെ രക്ഷിപ്പാൻ ഭൂമിയിൽ വന്നിട്ടുള്ളത് യേശുക്രിസ്തു മാത്രമാണ് രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമാണ് പിന്നെ എങ്ങനെയാണ് നിങ്ങൾ മാതാവിലൂടെ. ഇതിനെന്തു വചന അടിസ്ഥാനമാണ് ഉള്ളത്. മാതാവിലൂടെ ബൈബിളിൽ എന്ത് രക്ഷയാണ് എവിടെയാണ് പറഞ്ഞിരിക്കുന്നത് സഹോദര വഞ്ചിക്കപ്പെട്ടു പോകരുത്. രക്ഷ യേശുക്രിസ്തുവിലൂടെ മാത്രമാണ് അതിന് മറ്റൊരു തന്നെയും മധ്യസ്ഥൻ വേണ്ട ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രമാണ് ഒന്ന് തിമോത്തിയോസ് രണ്ടാം അധ്യായം 5 6 വചനങ്ങൾ സഹോദരൻ ദയവായി ഒന്നു വായിക്കണേ. പിന്നെ മാതാവിലൂടെ എങ്ങനെ രക്ഷപ്പെടാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
Exodus 20 -4 Deuteronomy 4 15 -19
Isaiah 2 -8 jeramia 10 -33 Psalms 115
Psalms 69 -8. Psalms 97 -7 Habakkuk 2 18 -20
Anjali Paul testimony watch .U Tube thank you God bless U .
In the name of Jesus amen .!!!!!
Jesus said to him" IAM the way and the truth and the life no one's comes
to the father but through me John 1 4-6
Do you belive that Jesus is the son of God
Who died upon the cross sacrificing His precious blood to pay for your sins? Do you believe that Jesus was baried and bodily resuorected three days later? This is the good news of Gospel .
അമ്മയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്...... സ്വർണ്ണ കിരീടം വും.... കൈയിൽ സ്വർണ വടിയും ഒക്കത്തു ഉണ്ണി ഈശോയും ഉണ്ടായിരുന്നു...... കാണാൻ ഭാഗ്യം ലഭിച്ചതിനു .... ഈ പാവിയായ മകൻ നന്ദി പറയുന്നു അമ്മേ.......എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ ആത്മാവിന് കൂട്ടായിരിക്യ ണമേ ❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
രക്ഷ യേശുവിൽ യേശുവിലൂടെ മാത്രം... അത് കൊണ്ടാണ് മറിയത്തിന്റെ സ്തോത്രഗീതത്തിൽ മാതാവ് പ്രകീർതിക്കുന്നത് " എന്റെ ഉള്ളം എന്റെ രക്ഷകനിൽ ആനന്ദിക്കുന്നു " എന്ന്... ബാക്കി വിശ്വാസങ്ങൾ ഒക്കെ ഓരോ സഭകളുടെ പഠിപ്പിക്കൽ കൾ ആണ് bro... അത്തരം വിശ്വാസങ്ങളെ support ബൈബിളിൽ നിന്നും ഒരു വചനം പോലും കണ്ടെത്താൻ കഴിയില്ല...🙏 ദയവായി വചനം വായിക്കുക...ദൈവം അനുഗ്രഹിക്കട്ടെ 🙏
@@AjoMullakkara1 എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
1 തിമോത്തേയോസ് 2 : 1
@@channeldarin9626 അത് ജീവിച്ചിരിക്കുന്ന തിമോദിയോസ് എന്ന വിശുദ്ധനോട് ആണ്... മരിച്ചു പോയവർക്ക് ദൈവത്തെ സ്തുതിക്കാനോ നമുക്കായി പ്രാർത്ഥിക്കാനോ ഒന്നും കഴിയില്ല എന്ന് ബൈബിളിൽ കൃത്യമായി പറയുന്നു... മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്‌തുതിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 115 : 17🙏എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
@@AjoMullakkara1 സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
വെളിപാട് 12 : 1
മനുഷ്യർ ദൈവ ദാസ്സന്മാരായ നിങ്ങളെ കള്ളന്മാരാക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് ബ്രദർ... കർത്താവായ ദൈവം എല്ലാ ദൈവദാസന്മാരെയും ഇനിയും ബലപ്പെടുത്തട്ടെ...
ദൈവം വലിയവൻ ❤❤❤
ഈശോയെ... മാതാവേ.... ❤️❤️❤️
May our loving God bless you always
Hail Mary🙏 Full of Grace 🙏The LORD is with you🙏 blessed are you among women🙏 and blesse is the fruit of thy womb 🙏JESUS🙏 🌷🌷🌷🌷🌷Holy Mary🙏 mother of God🙏 pray for us sinners🙏 now and at the hour of our death
AMEN 🙏🙏🙏
Parisudha name njangalude bhavanathilekku kadannuvannu njagalude ammayude rogavasthayil ninnu njangalude ammakku soukyam nalki anugrahikaname amen.vibitha and her sisters
Very touching..God bless you Br.Sajith🙏❤❤
ആദ്യ സ്ത്രീ കഴിച്ച ഭക്ഷണം പാപത്തിന് കാരണമായി, പരിശുദ്ധ അമ്മയിലൂടെ നല്കപ്പെട്ട ഈശോ പരിശുദ്ധ കുർബാന യായി അപ്പത്തിന്റെ രൂപത്തിൽ ഭക്ഷണമായി . രക്ഷ, ജീവൻ നല്ക്ന്നു🙏🙏🙏
എന്തു പറഞ്ഞാലും,എത്ര നിന്ദിച്ചാലും സ്നേഹിക്കാൻ മാത്രമേ അമ്മയ്ക്കറിയൂ എന്റെ മമ്മയ്ക്ക് 🌹🌹🌹🌹🌹🙏🙏🙏🙏🙏
Amen
Amen
അമ്മ ഇല്ലാത്ത മക്കൾ എല്ലാവരും അമ്മേ,അമ്മയെ അമ്മയും രാജ്ഞിയും ആയി കയ്ക്കൊള്ളാൻ പരിശുദ്ധ ത്രിത്വം എത്രയും വേഗം കല്പന നൽകട്ടെ
പ്രാർത്ഥിക്കുന്നു
Aamen
Holy Mary Mother of God pray for us❤
അമ്മേ ഇന്നേ ദിവസം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ
അമ്മക്ക് താങ്കൾ പറയുന്നത് എങ്ങനെ കേൾക്കാൻ പറ്റും
@@infophile6814 സഹോരൻ/ സഹോദരി നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾക്കാൻ നിങ്ങളുടെ അമ്മക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@@srjoeljose4245 സാധിക്കും. ഞാൻ അമ്മ ജീവിച്ചിരിക്കുന്ന കാലത്ത് അത് അമ്മയുടെ അടുത്ത് ചെന്നോ ഫോണിൽ കൂടിയോ ചോദിച്ചാൽ കേള്ക്കും. എന്റെ ചോദ്യം താങ്കളുടെ praarthana മാതാവ് കേൾക്കുന്നുണ്ടോ എന്നാണ് എന്റെ ചോദ്യം. താങ്കൾക്ക് എങ്ങനെ ഉറപ്പിക്കാൻ കഴിയും.
സഹോദരി /സഹോദരൻ മാരെ,ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12മരിച്ചവരും നിശ്‌ശബ്‌ദതയില്‍ആണ്ടുപോയവരും കര്‍ത്താവിനെസ്‌തുതിക്കുന്നില്ല.
സങ്കീര്‍ത്തനങ്ങള്‍ 115 : 17സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇതുവരെ സ്വര്‍ഗത്തില്‍ കയറിയിട്ടില്ല.
യോഹന്നാന്‍ 3 : 13നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെസ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ് സ്‌നേഹം.
1 യോഹന്നാന്‍ 4 : 10ആ ഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു.
ഹെബ്രായര്‍ 10 : 10പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട് ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
ഹെബ്രായര്‍ 10 : 11എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായി.
ഹെബ്രായര്‍ 10 : 12
Exodux 20-4 Isaiah 2-8 jeramia 33-10 psalms 97 -7 Habakkuk 2 18 -20 Psalms 115 -4 Isaiah 42 -8
1 John 5 -21
Hallelujah. Thank you Jesus .
പരിശുദ്ധ അമ്മയെ പ്രകീർത്തിച്ചതിനു നന്ദി അമ്മേ കനിയേണമേ
Praise the Lord thank you jesus
എന്റെ husband ന്റെ കണ്ണിനു ഒപ്പ്രാരേഷൻ ഒന്നുമില്ലാതെ സുഖപ്പെടുത്തണമേ....Amen
Holy Spirit blessing me Jesus blessing me Ave Mariya pray for my family Amen
Parisudha Amme Mathave Sajith Brotherine Ammayude Neela Kappayil Pothiju kathukollanee Amen.
പരിശുദ്ധ അമ്മ മാതാവേ എന്റെയും കുടുംബത്തിന്റെയും മേൽ കരുണയായിരിക്കേണമേ 🙏🙏🙏ആമേൻ 💐💐💐
ഈശോയെ നന്ദി, ഈശോയേ സ്തോത്രം. ആമേൻ 🙏🙏🙏
ഭൈവ കൃപയിൽ നിന്നും വീണാൽ എങ്ങെയെരിക്കും മെണ് ഈ മനുഷ്യൻ്റെ മുഖം നോക്കിയാൽ മതി.
Mother Mary give my brother good health
O my Jesus, please bless brother Sajith, who gave such a great impression about your /our mother Mary. Thank you Jesus for his conversion to the universal Church. We praise you and glorify Jesus. Mary, our blessed mother, help us through your intercession.
Praise the lord, ente amme ente asrayame
Amen. Praise the Lord. Ave Maria Hallelujah
Amen. Praise the lord
Ammemathava aviduthe karuna njagalude kudumbathinmel undayirikkaname amen
My holy mother pray for me and family.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
Thank you Jesus for all your blessings 🙏
Ente eesoyee
Thank you appa for all the blessiing
Amen
Ente saraye samarppikkunnu
Amme mathave ente makaludekurukkukalazhichu taraneme
Yeasuvay my Family a Anugrahikanaaa 🙏🙏
എന്റെ അമ്മേ മാതാവേ 🙏🙏
Great message Brother Sajith
Praise the Lord. Ave Maria. 🌹
God bless you brother. Excellent explanation. Mother Mary is the mother all humanity. Through her mediation, all can get the blessings of Lord Jesus.
Amme mathave njangalude makkale samarppikkunnu,avare anugrahikkaname..
Ave maria. Thank you Jesus.
Praise God.
മോനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
Amen. Hallelujah.
Praise the Lord.Ave Maria...
പരിശുദ്ധ അമ്മയെ കൂട്ട് പിടിക്കുന്നവർക്ക് ഈശോയെ ഒരിക്കലും നഷ്ടമാകില്ല , പരിശുദ്ധ അമ്മയെ തിന്മക്ക് തൊടാൻ പറ്റില്ല
മോനെ തൊടാൻ പറ്റുമോ 🤔 യേശുവാണ് അമ്മക്ക് പോലും രക്ഷ കൊടുക്കുന്നത് എന്ന് ഈ അമ്മയുടെ സ്തോത്രഗീതത്തിൽ വായിക്കുക..." മറിയം പറഞ്ഞു : എന്റെ ആത്‌മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.
ലൂക്കാ 1 : 46-47
God bless u.. 🙏 ആ അമ്മയെ മാതൃക ആക്കുക.. പക്ഷെ Jesus is the one and only Savior...
Amen pray for my son to get anew visa for Canada Thanksgiving. Hallelujah Thanks for Lord Jesus Christ
Thank you brother❤️,Look how he praise our mom,Jesus would be smiling for this.
Amene Jesus Christ Jesus 🙏🙏🙏🙏
എന്റെ അമ്മേ ഞാൻ അമ്മയുടെ കുഞ്ഞാണ്, praise you Lord Jesus
💞good 💞thanks Sir 💞❤❤❤❤
Please pray for our family
Amen Amen. God jesus bless this bro and his family
Amma mathave nanni nanni nanni
Amen hallelujah Jesus Christ
ദുഷ്ടന്മാരുടെ ആലോചന പ്രകാരം നടക്കാതെയും, പാപികളുടെ വഴിയിൽ nilkkatheyum, പരിഹസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും, യെഹോവയുടെ ന്യായ പ്രമണത്തിൽ വിശ്വസിച്ചിച്ചു
അവന്റെ ന്യായ പ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ
പാസ്റ്റർ സജിത്ത് വ ലിയ testimoni
അങ്ങ് പെന്തക്കോസ്ൽ പോയത് വലിയൊരു സത്യം രുചിച്ചറിയാനാണ്
ഇ വിടുത്തെ സത്യവും
അ വിടുത്തെ യാത്ര യും തമ്മിൽ സത്യം തിരിച്ചറിയാനാണ് ഞാനും ഇങ്ങനെ കൺഫ്യൂഷനിൽ ആയിരുന്നു🙏🙏
അമ്മയിലൂട ഈശോയെ തന്നു എങ്കിൽ ഈശായിൽ ചേരാനുള്ള വഴിയും അമ്മ തന്നെ. It is the personal experience of me.
.
Amen ❤❤❤
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ.
അമ്മ കണ്ടു കാണുമോ ഈ youtube comment.?
The people's don't have know Holi Bible because they all blind.
@@thankachanjoseph9720 paavm chettan,chettanane irruttil kaazhiyunnath,Mariam rajavinte manavattiyane,uthamageethathile sooryane sthree.eesho evdokke ondo,Mariam avdokke pragoshikkappedm,allel eesho neerit vannu parayum.ningal aaradhhikkunnath ethirkristhuvine aane.
Pls read 1 Timothy 2/5
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
1 തിമോത്തേയോസ് 2 : 5
യേശുവിന്റെ അമ്മ വിശുദ്ധയായിരുന്നു.... മോശ എബ്രഹാം ഡേവിഡ്... എല്ലാ വിശുദ്ധരും..... പക്ഷെ മരിച്ചു പോയി.... ....ജീവിക്കുന്ന ദൈവമായ യേശുവിനോട് പ്രാർത്ഥിക്കാം 🙏🙏🙏
@@AjoMullakkara1 എതിര്‍ക്കുന്ന വിശ്വാസം രക്ഷിക്കില്ല. കണ്ണടച്ച് ഇരുട്ടാണ് എന്ന് പറയാതെ എല്ലാവരും എന്റെ സഹോദരറ് എന്നൊന്ന് പറഞ്ഞു നോക്കിക്കേ, ഒത്തിരി സമാധാനവും ആശ്വാസവും Ajokku ലഭിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, ദൈവം മുള്‍പ്പടര്‍പ്പില്‍നിന്നു മോശയോട് അരുളിച്ചെയ്‌തത് എന്താണെന്ന് മോശയുടെ പുസ്‌തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്.
അവിടുന്നു മരിച്ചവരുടെയല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.
മര്‍ക്കോസ് 12 : 26-27
Ente amme mathave
Ave mariya🙏🏻
എന്റെ അമ്മ എന്നെ സ്നേഹി ക്കു ന്നാ എന്റെ അമ്മ ❤❤❤❤❤❤
പരിശുദ്ധ അമ്മേ മാതാവേ ജോലിയില്ലാതെ കഷ്ടപെടുന്ന മക്കൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോടപേക്ഷിക്കണമേ.
## Amen ##
അമ്മ കണ്ടു കാണുമോ ഈ youtube, comment. Ente Sahodhara thankal ithokke maati vech yeshu christhuvinte നാമത്തിൽ യാചിക്ക്.
@@infophile6814 ... Then ... How are you tauhgt, you talk ... is Jesus incarnated or manifested ... What you say ...
@@John_Sobhan എന്റെ ചോദ്യം മനസിലായില്ലേ മാതാവ് ഈ കമന്റ് കാണാൻ കഴിയുമോ.?
Mathavinu ellam kanaan kazhiyum nammal manushyarkanu kaanan pattathathu RUclips ayalum evide ayalum mathavinu ellam ariyan pattum eeshoyodu nammalku vendi prarthikanum pattum
Yesuve ente Belsy molude nalathe pregnency test positive result nalki ente kudumbathe anugrahikkane. അമ്മേ മാതാവേ മാധ്യസ്ഥം വഹിക്കണേ
അമ്മേ മാതാവേ, എല്ലാ പൈശാചിക ബന്ധനകളിൽ നിന്നും മക്കളേ രക്ഷിക്കണേ
അമ്മ കണ്ടു കാണുമോ ഈ കമന്റ്. ഈ പൈശാചിക ബന്ധങ്ങളിൽ നിന്നും മക്കളെ രക്ഷിക്കാൻ കടന്നു വന്ന ഒരേ ഒരു വ്യക്തിത്വം അത് യേശു ക്രിസ്തു മാത്രമാണ്. വേറെ ആർക്കും കഴിയില്ല. മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെതന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.
And deliver them who through fear of death were all their lifetime subject to bondage.
Forasmuch then as the children are partakers of flesh and blood, he also himself likewise took part of the same; that through death he might destroy him that had the power of death, that is, the devil;
പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.
He that committeth sin is of the devil; for the devil sinneth from the beginning. For this purpose the Son of God was manifested, that he might destroy the works of the devil.o
Parishutha Ammee njgale sahayikanamee..Sajith brothrine anugrahikaname Karthavee..
AveMaria🙏
Amma pls for my tinnitus sound of the ear. Pls heal me Jesus. Pls bless all those who prayers for me. Thank u Jesus
Prayers 🙏🙏🙏
Love u Jesus
Hallelujah hallelujah hallelujah Amen Amen Amen.........
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ യേശുവേ അങ്ങേക്ക് മഹത്വവും ആരാധനയും
Praise the Lord Jesus. Ave Maria. ഹല്ലേലുയ Amen
Hail Mary full of Grace 🙏🌹🌹🌹🌹🌹🌹🌹🌹🌹🙏
God shower with your holy spirit
❤️❤️❤️❤️❤️