ചെളിവാരി എറിയും തോറും കൂടുതൽ താമര വിരിയും POLICHEZHUTHU

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 183

  • @gangasunil5321
    @gangasunil5321 Год назад +53

    രാഹുൽ ദേശ വിരുദ്ധ ശക്തിയുടെ പ്രതീകം തന്നെ.

    • @rajanchellappan9439
      @rajanchellappan9439 Год назад

      Not only Rahul the entire family of Nehru , all of them are worked & being working against India.

  • @ramksp7427
    @ramksp7427 Год назад +52

    പൊളിച്ചെഴുത്ത് പൊളിച്ചടുക്കി 🙏 അഭിവാദ്യങ്ങൾ ശ്രീ മോഹൻദാസ് സർ 🕉️ 👌🌹

    • @truthhunterindia
      @truthhunterindia Год назад

      Pottatharathinu polum abhivadyan. Kendra samsthanavum bhariyikunatu kammikkal thanne anello

  • @reshmikesav5681
    @reshmikesav5681 Год назад +15

    Excellent caption.. Namichu

  • @KK-iv5wb
    @KK-iv5wb Год назад +17

    നമസ്തേ സാർ 🙏

    • @vilayannoorpadmanabhan7350
      @vilayannoorpadmanabhan7350 10 месяцев назад

      RAHUL + KARUNANIDHI + LTTE PRABHAKARAN. + SONIA + HAWKFACE PRIYANKA - POOR RAJIV :: FINISHED OF CRUELLY ::

  • @AdvVishnuM-jz9fn
    @AdvVishnuM-jz9fn Год назад +32

    സാക്ഷരത എന്നാൽ എഴുതാനും വായിക്കാനും ഉള്ള കഴിവാണ്. പൊളിറ്റിക്കൽ നേട്ടത്തിന് വേണ്ടി സംഘപരിവാറിനെ ഇവിടുന്ന് ഓടിക്കാൻ വേണ്ടി ജിഹാദികളും കമ്മികളും ഇറക്കിയ ക്യാപ്സുകളാണ് പ്രബുദ്ധത. ചെറിയൊരു സംസ്ഥാനത്ത് മിഷനറി പോലെ സാക്ഷരത മിഷൻ പ്രവർത്തിച്ചാണ് ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമായി കേരളം മാറിയത്. എല്ലാ രംഗത്തെയും കണക്ക് മറ്റ് സംസ്ഥാനങ്ങളുമായി കമ്പയർ ചെയ്യുമ്പോഴാണ് കേരളം വെറും ചുമ്മാതാണെന്ന് മനസ്സിലാവുന്നത്. സത്യം ക്രമേണ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട് എന്നും സത്യം മാത്രമേ ജയിക്കു. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടക്കാത്ത കാര്യങ്ങൾ വരെ കേരളത്തിൽ നടക്കുന്നുണ്ട്കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയമില്ല ചൈനയിലും ഉത്തരകൊറിയയിൽ നിന്നും ഒരിക്കൽ ഇലക്ഷൻ പോലും നടത്താറില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആളുകൾ തമ്മിൽ തീരുമാനിച്ച് അവർക്ക് ഇഷ്ടപ്പെട്ട ഒരാളെ രാജ്യത്തിന്റെ ഭരണാധികാരി ആക്കുന്നു ജനങ്ങളുടെ അഭിപ്രായങ്ങൾക്കും ഇഷ്ടങ്ങൾക്കും യാതൊരു വിലയുമില്ല. എന്നിട്ട് ഇവർ ഇന്ത്യയിലെ സംവിധാനങ്ങളെ ഫാസിസം എന്ന് വിളിക്കുന്നതാണ് ഏറ്റവും വലിയ കോമഡി. കമ്മ്യൂണിസ്റ്റ് മാക്സിസ്റ്റ് പാർട്ടിക്കാർ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നൊക്കെ പറഞ്ഞു മുദ്രാവാക്യം വിളിക്കുമ്പോൾ തെരുവിൽ അക്രമം ഉണ്ടാക്കുമ്പോൾ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് രാജ്യങ്ങളിൽ എന്താ സംഭവിച്ചത് എന്നുള്ള ചരിത്ര ഇവർക്ക് അറിയില്ല😏😏 ലോക ചരിത്രം അറിയാവുന്നവൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആവില്ല. തികച്ചും ക്യാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിൽ അവിടുത്തെ ഗവൺമെന്റ്കൾ സോഷ്യൽവെൽഫെയർ സ്കീംസ് പ്രഖ്യാപിക്കുമ്പോൾ അതിനെ പോലും സോഷ്യലിസം എന്ന് വിളിക്കുന്നവരാണ് ഇവിടുത്തെ അന്തംകമ്മികൾ😏. ബുദ്ധിയും കഴിവും ഉള്ളവരോട് എല്ലാം മുതലാളി എന്നും സവർണ്ണൻ എന്നും പറഞ്ഞു ഭയങ്കര വർഗീയത ഉള്ളവരാണ് ഇവര് എന്ന് ഇവർ സ്വയം തിരിച്ചറിയുന്നില്ല😏. എന്തിനു പറയുന്നു ഇരുപത്തിയേഴാങ്കരാജ്യങ്ങൾ ഉള്ള യൂറോപ്പ് യൂണിയൻ ഉൾപ്പെടെ ലോകത്തിലെ 56 മുസ്ലിം രാജ്യങ്ങളും ഒരുമാതിരിപ്പെട്ട എല്ലാ ലോകരാജ്യങ്ങളും നിരോധിച്ചിരിക്കുന്ന ആശയമാണ് കമ്മ്യൂണിസം എന്ന് പോലും ഇവർക്ക് അറിയില്ല. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ ചിഹ്നം പ്രദർശിപ്പിച്ചാൽ പോലും അറസ്റ്റ് ചെയ്യുന്ന ലോകരാജ്യങ്ങൾ എത്രയാണെന്ന് പോലും ഇവർക്ക് അറിയില്ല 😏😏തേക്ക്...
    ആട് ....
    മാഞ്ചിയം....
    ജാപ്പനീസ് കിടക്ക....
    എയ്ഡ്സ് നു മരുന്ന്
    കുടവയർ കുറക്കാൻ ലവണ തൈലം....
    നെറ്റ് വർക്ക് മാർക്കറ്റിംഗ് ....
    മണി ചെയിൻ
    സോളാർ തട്ടിപ്പ്...
    പരീക്ഷാ തട്ടിപ്പ്...
    പീ .എച്ച് .ഡീ....
    ഹണി ട്രാപ്പ്.....
    PIN നമ്പർ തട്ടിപ്പ്...
    റൈസ് പുള്ളർ...
    ബിറ്റ് കോയിൻ....
    നാഗമാണിക്യം...
    ഇരുതലമൂരി....
    വെള്ളിമൂങ്ങ...
    ശ്രീകൃഷ്ണന്റെ വെണ്ണക്കുടം....
    തിരുകേശം....
    മോശയുടെ അംശവടി....
    യൂദായുടെ വെള്ളിക്കാശ്....
    ഷുഗർ പൂർണ്ണമായും മാറ്റൽ...
    മദ്യപാനം പൂർണ്ണമായും രോഗി അറിയാതെ മാറ്റൽ...
    അങ്ങനെ ,
    അങ്ങനെ എന്തെല്ലാം..........
    ഒന്നൊഴിയാതെ ഇതിലെല്ലാം വീണു പറ്റിക്കപ്പെടാൻ ലോകമാതൃക ആയ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിദ്യാസമ്പന്നർക്കും ഉന്നതർക്കും പ്രമുഖർക്കും ഇപ്പോഴും ഒരു ക്ഷാമവും ഇല്ല.
    എന്നാലും നമ്മുടെ വിചാരമോ...
    യൂപ്പീക്കാരൻ മണ്ടൻ...
    ബംഗാളി മണ്ടൻ...
    ഗുജറാത്തി മണ്ടൻ...
    തമിഴൻ മണ്ടൻ...
    മറാഠി മണ്ടൻ...
    ബീഹാറി മണ്ടൻ....
    തെലുങ്കൻ മണ്ടൻ ....:
    നമ്മൾ കേരളീയർ മിടുക്കരും...
    ഇടയ്ക്കിടെ "മലയാളിയോടാ കളി " എന്ന്
    വീമ്പിളക്കലും
    വീമ്പിളക്കിന്‌ മാത്രം ഒരു കുറവുമില്ല.
    എന്തു പറയാൻ ഇപ്പോഴിതാ നരബലിയും
    Al Kerala No1 ..🥴🥴🥴🥴🥴

  • @vkvimala8808
    @vkvimala8808 Год назад +7

    അഭിനന്ദനങ്ങൾ മോഹൻദാസ്👏👏👏

  • @actionlessaction
    @actionlessaction Год назад +14

    I subscribed to Janam TV only to watch your show!

  • @manurkgs
    @manurkgs Год назад +31

    "ആയുഷക്കാല ഭാവി പ്രധാന മന്ത്രി"....😉😃🤣

  • @sukumarankn947
    @sukumarankn947 Год назад +4

    ചെളിയേറ് തുടരട്ടെ, കേരളത്തിലും താമര വിരിയട്ടെ .....

  • @jayparkasha.j312
    @jayparkasha.j312 Год назад +44

    അമ്മേം മോനും പാർട്ടി.
    താങി നടക്കാൻ കുറേ പരനക്കികളും വിശ്വപൗരനായി നടക്കുന്ന ഒരുത്തനും.
    All satellites.
    ഈ മൺടനേയും ചുമന്നു നടക്കുന്ന വേറെ മൺടൻമാരും..

  • @kpkunhikannan7549
    @kpkunhikannan7549 Год назад +6

    2003ൽ രാഹുൾ ഘണ്ടി മയക്കുമരുന്ന് കച്ചവടക്കാരൻ. ഇന്ന് MP യാണ്

  • @syamraj9074
    @syamraj9074 Год назад +16

    ഒരു സംരംഭകനാവാൻ കൊതിക്കുന്നവർക്ക് അധാനി അംബാനി എന്നിവർ ദൈവത്തെ പോലെ ആണ്

    • @mayaprasannan6778
      @mayaprasannan6778 Год назад

      Athu thanne yu malla indiayile vyvasayi kalude tax thinnunnathu nammalum koody yanu. Athentha prathipaksha pottan mar manasilakkathathu.

  • @karunakarannairsreekumaran3552
    @karunakarannairsreekumaran3552 Год назад +24

    വാനരൻ മാർ എന്തു വിഭോ
    ഇങ്ങനേയും ഒരു ജൻമം ഇത് ഒക്കെ പ്രധാനമന്ത്രി ആയാൽ ഇൻഡ്യയുടെ ഗതി എന്താ കുo ദേദം പ്രിയ

  • @radhakrishnant.n.2828
    @radhakrishnant.n.2828 Год назад +6

    നാട്ടുകാര് പല കാര്യങ്ങളും പറഞ്ഞു കാണും , അതിൽ പലതും പുള്ളിക്കാരന് മനസ്സിലായില്ല , അല്ലെന്കിൽ മറന്നുപോയി ...

  • @joedutt
    @joedutt Год назад +16

    Thank you so much TG sir. Your talk with explanation is a treat to listen. Bharat Mata Ki Jai.. 🚩🕉️🚩

  • @kesavankuttya9883
    @kesavankuttya9883 Год назад +1

    Well explained. Congratulations

  • @muraleeharakaimal2160
    @muraleeharakaimal2160 Год назад +14

    പക്ഷേ BJP ക്കാർക്ക് ഒരു തെറ്റുപറ്റി എന്ന് പറയാതിരിക്കാനാവില്ല.
    അദാനി പല പല ബിസിനസ്സുകൾ നടത്തിയാണ് ഇത്ര ധനികനായത് എന്നത് വ്യക്തം .... പക്ഷേ ... ഈ രാഹുൽ ഗാന്ധിയും സോണിയയും ലോകത്തെ ധനികരുടെ പട്ടികയിൽ ആദ്യ 10-ൽ എങ്ങനെ വന്നു എന്ന് ഒരു ചോദ്യം തിരിച്ചു ചോദിച്ചില്ല .... 1.5 കോടി ഡോളർ ചൈനയിൽ പോയി വാങ്ങിയത് എങ്ങനെയാണ് A/c ചെയ്യപ്പെട്ടിരിക്കുന്നത് എന്നറിയാനെങ്കിലും ഒരു മറു ചോദ്യമുന്നയിക്കാമായിരുന്നു.

    • @georgeavvarkey5142
      @georgeavvarkey5142 Год назад

      തീർച്ചയായും ഇതൊക്കെ ചോദിക്കണമായിരുന്നു

  • @HariKumar-zx9ty
    @HariKumar-zx9ty Год назад +6

    സോണിയ. രാഹുൽ. പ്രിയങ്ക റോബർട്ട്‌. ഗാന്ധി എന്നപേര് പ്ലീസ് കൂട്ടിച്ചർക്കരുത്

  • @alexmammen8863
    @alexmammen8863 Год назад +13

    Rahul Gandhi reminds me of movie CID Moosa (but I don't blame him he reads from malayali kc venugopals script, who is educated by kerala comedians )

  • @suryasurya-lo7ps
    @suryasurya-lo7ps Год назад +1

    🙏👍നന്ദി.

  • @kochattan2000
    @kochattan2000 Год назад

    🙏നമസ്തേ സാർ 🙏

  • @mohankumar-ce3nl
    @mohankumar-ce3nl Год назад

    superb Superb Mohan sir

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +7

    രാഹുലിന് എന്തറിയാം.? പോകാൻ പറ 😎😎😎😡😡😡😡

  • @josephparuthical6478
    @josephparuthical6478 Год назад

    Well said. Thank you Sir.

  • @balakrishnankv6856
    @balakrishnankv6856 Год назад +1

    ഹായ് സാർ

  • @udayealakkat
    @udayealakkat Год назад +8

    Excellent explenation

  • @HariKumar-zx9ty
    @HariKumar-zx9ty Год назад +6

    പ്രിയപ്പെട്ട tg ഗാന്ധി എന്നവാക്ക് പറയരുത്

  • @haridaskrishnapillai1672
    @haridaskrishnapillai1672 Год назад

    Very good presentation by TG Mohandas sir.

  • @rajasekharanpb2217
    @rajasekharanpb2217 Год назад +5

    നമസ്തേ
    2024 ൽ വീണ്ടും ലോകസഭ തിരെഞ്ഞെടുപ്പ് വരാൻ പോകുന്നു. നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ തെരെഞ്ഞെടുക്കുന്നവരിൽ ഭൂരിപക്ഷം വരുന്ന പാർട്ടി ഭരിക്കും. ചോദ്യം ഇതാണ്.
    - നിങ്ങൾ രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രത്തിന് പ്രാധാന്യം നൽകുന്നുണ്ടോ?
    - രാഷ്ട്രീയം ആണോ പ്രാധാന്യം രാഷ്ട്രം ആണോ പ്രാധാന്യം?
    - രാഷ്ട്രം ആണെങ്കിൽ എങ്ങിനെ ഉള്ള രാഷ്ട്രം ആണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
    - അഴിമതി ആരോപണം ഇല്ലാത്ത, അടിസ്ഥാന സൗകര്യ വികസനം ഉള്ള, എല്ലാവർക്കും വോട്ട് ബാങ്ക് നോക്കാതെ തുല്യ നീതി തുല്യ വികസനം നടപ്പിലാക്കുന്ന, ലോക രാഷ്ട്രങ്ങളുടെ മുന്നിൽ തല കുനിക്കാത്ത, ലോക രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യൻ പൗരത്വത്തിന് അർഹിക്കുന്ന ബഹുമാനം ലഭിക്കുന്ന ഒരു രാഷ്ട്രത്തിൽ ജീവിക്കാനും അതിൽ അഭിമാനിക്കാനും ആണോ ആഗ്രഹിക്കുന്നത്? അതോ....
    - സ്വാതന്ത്ര്യം കിട്ടി 60 വർഷം പിന്നിട്ടിട്ടും, പല ഗ്രാമങ്ങളിലും സ്ത്രീ ജനങ്ങൾക്ക്‌ സ്വകാര്യത പോലും ഇല്ലാത്ത, അടിസ്ഥാന സൗകര്യത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന, അഴിമതിയിൽ മുങ്ങികുളിച്ചു ലോക രാഷ്ട്രങ്ങൾ വരെ പരിഹസിക്കുന്ന (Commonwealth games), രാജ്യത്തിൽ ദിനം തോറും തീവ്രവാദി ആക്രമണം നടക്കുന്ന, ഇങ്ങോട്ട് കയറി ആക്രമണം ചെയ്തിട്ടും അങ്ങോട്ട് ഒരു രീതിയിലും പ്രതികരിക്കാതെ സേനയുടെ മനോബലം ഇല്ലാതാകുന്ന, ലോക നേതാക്കളുടെ മുന്നിൽ കളിപ്പാവ ആയി നിൽക്കുന്ന പ്രധാനമന്ത്രി ഉള്ള ഒരു രാഷ്ട്രം ആണോ നിങ്ങൾക്ക് വേണ്ടത് എന്ന് തീരുമാനിക്കുക.
    - കോവിഡ് എന്ന മഹാമാരി കാലത്ത് വേറൊരു സർക്കാർ ആയിരുന്നെങ്കിൽ ലോക രാഷ്ട്രങ്ങൾക്ക് വരെ വാക്‌സിൻ നൽകുന്ന ഒരു സ്ഥിതി നമുക്ക് ഉണ്ടാകും എന്ന് വിശ്വസിക്കുന്നുണ്ടോ?
    - ഇന്ത്യ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ലോക ശക്തികളുടെ മുൻ നിരയിൽ ഉണ്ടാകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
    - കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യയിൽ നടക്കുന്ന അടിസ്ഥാന സൗകര്യ വികസനം നിങ്ങൾ കാണുന്നുണ്ടോ?
    മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി മറുപടി സ്വയം കണ്ടെത്തി വരുന്ന തിരെഞ്ഞെടുപ്പിൽ ആര് ഇന്ത്യയെ നയിക്കണം എന്ന് തീരുമാനിക്കുക

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 Год назад

    Well said & explained

  • @gopalapillai9810
    @gopalapillai9810 Год назад +3

    🙏🙏🙏

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Год назад +7

    ഈ പപ്പുനെ ആര് ഗൗരവം ആയി എടുക്കുന്നു? കോൺഗ്രെസ്സ്കാർക്ക് തന്നെ അറിയാം ഇയാളെ മുമ്പിൽ നിർത്തി മത്സരിച്ചാൽ പാർട്ടി നശിക്കുമെന്ന്

  • @rajajjchiramel7565
    @rajajjchiramel7565 Год назад +1

    Good afternoon Sir

  • @udayasuman
    @udayasuman Год назад +1

    TG Super 👍

  • @venugopalanm7973
    @venugopalanm7973 Год назад +5

    കോൺഗ്രസ് സർക്കാരിന്റെ പരിപാടിയാണ് കമ്മീഷൻ.. അങ്ങിനെ തന്നെയായിരിക്കും കേന്ദ്രസർക്കാരും ചെയ്‌യുന്നത് എന്നിവർക്ക് തോന്നുമല്ലോ

  • @shibukumark.v7512
    @shibukumark.v7512 Год назад +4

    ഈ പപ്പു എങ്ങാനം PM ആയിരുന്നെങ്കിൽ ഈ ഭാരതത്തിൻ്റെ ഗതി എന്താകുമായിരുന്നു ഭഗവാനെ!

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад

      അത് ഓരോ ഇന്ത്യക്കാരും ചിന്തിക്കണം...

  • @jeejamithran1917
    @jeejamithran1917 Год назад +1

    പറഞ്ഞത് പച്ച പരമാർഥം

  • @MelitoPUBG558
    @MelitoPUBG558 Год назад +1

    ചെളിവാരി എറിയുമ്പോൾ താമരകൂടുതൽ പൂക്കും ടൈറ്റിൽ പൊളിച്ചു

  • @lathikagopidasmenon9488
    @lathikagopidasmenon9488 Год назад +5

    ഒരു പണിയും ചെയ്യാതെ മദാമ്മ സോണിയ എങ്ങനെ ആണ് ലോകത്തേ നാലാമത്തെ അതിസമ്പന്ന ആയി.

  • @kbmnair2182
    @kbmnair2182 Год назад +4

    വ്യവസായം എന്ന് പേരുകേട്ടാൽ ഞങൾ എതിർക്കും. അംബാനി അടാണി ടാറ്റാ എന്ന് ഒന്നും കേട്ടുപോവരുത്. പാശചാത്യരോ ചൈനക്കാരോ ബിസിനസ്കാർ ആയി മതി ഇന്ത്യയിൽ. ഇതാണ് കോൺഗ്രസിന് ആവശ്യം. ന്യായമായ ആവശ്യങ്ങൾ തന്നെ കാരണം ബ്രിട്ടീഷ് ആധിപത്യ പരന്പര ആണ് കോൺഗ്രസ്സിൻ്റെ.

  • @ayyappank.n4334
    @ayyappank.n4334 Год назад +5

    രാഹുൽ ഗാന്ധി സദ്ദാം ഹുസൈൻ പോലെ (kazhchakku) ജോടോ യാത്രക്ക് ശേഷം

  • @srk7463
    @srk7463 Год назад +3

    TG Sir 👍👍👍👍👍

  • @subhadraharidas8356
    @subhadraharidas8356 Год назад

    👏👏👏

  • @rbkarankaran7217
    @rbkarankaran7217 Год назад

    ❤❤❤❤❤❤❤

  • @VividVids-qi7tv
    @VividVids-qi7tv Год назад +4

    രാഹുല് ഗണ്ടി ചോദ്യം ചോദിക്കുന്നത് കോൺഗ്രസ്സ് കാരോടാണു .. എതിര് ദിശയിലേക്ക് നോക്കാന് പോലും പേടി 😀😀

  • @IndianEgalitarian
    @IndianEgalitarian Год назад +6

    ഈ നരസിംഹ റാവു വിന്റെ കാലത്താണ് britania ബിസ്കറ്റ് ന്റെ മലയാളി ആയ മുതലാളിയെ ജയിലില്‍ ഇട്ടു ചവിട്ടി കൊന്നത്.

    • @gsreekumar719
      @gsreekumar719 Год назад

      വാഡിയ ടീമിന് വേണ്ടി

  • @samarth4054
    @samarth4054 Год назад +5

    അവൻ ഒന്നുമില്ലെങ്കിലും ഹിന്ദുസ്ഥാൻ എന്ന് പറയുന്നുണ്ടല്ലോ !!!

  • @surendranathannair5509
    @surendranathannair5509 Год назад +3

    അദാനി എന്നു മാത്രമല്ല, അഗസ്ത്യാ വെസ്റ്റ് ലാന്റ് എന്നും ബോഫോർസ് എന്നും നാഷ്ണൽ ഹെറാൾഡ് എന്നും കേൾക്കുന്നുണ്ട്.
    അതും മോദി വിശദീകരിക്കേണമോ

  • @gsreekumar719
    @gsreekumar719 Год назад +1

    ഡാൻസർ എത്ര ബിസിനസ്‌ ചെയ്യുന്നു പപ്പു...

  • @krishnadasc4647
    @krishnadasc4647 Год назад

    Polichezhuthu kalakki... TG sir u r excellent.. Big salute..... Modiji will live in the hearts of people always.... No doubt.. Pranamam🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏

  • @surendranathannair5509
    @surendranathannair5509 Год назад +3

    മോദി ഓസ്ട്രേലിയിൽ പോകുന്നു ഇന്തൃൻ കമ്പനികൾ അവിടെ കോൺട്രാക്ട് സൈൻ ചെയ്യുന്നൂ.
    സോണിയയും രാഹുലൂം ചൈനയിൽ പോകുന്നു, അവിടെ രാജൃത്തെ മൊത്തം ചൈനക്ക് കൊടൂക്കാനുളള കോൺട്രാക്ട് സൈൻ ചെയ്യുന്നു

  • @tsmk1950
    @tsmk1950 Год назад +4

    Kamzan's mind always filled with the Name Krishna like that here Neyo Kamza Rahul's mind fully filled with ADANI. That burns him a lot. 🔥🔥🔥🔥🔥🔥🔥🔥🔥

  • @Originaluser777
    @Originaluser777 Год назад

    🔥

  • @Usman-ud7ir
    @Usman-ud7ir Год назад +4

    ആയത്ത് ഇറക്കി യഥേഷ്ട ഭോഗം ,കൊള്ള ,കൂട്ടകൊല ,കുട്ട ബലാൽസംഗം

  • @vinusasidharan3622
    @vinusasidharan3622 Год назад +9

    If you are trying to convince keralites, it's not possible because they believe that they are pabudhha where as they are only ANIKAL

  • @gangatharanpattikkad1663
    @gangatharanpattikkad1663 Год назад

    പൊളിച്ചെഴുത്ത് കേരള ബുദ്ധി കാര്യമായി കാണാൻ തുടങ്ങി നമസ്‌തെ സാർ

  • @valsanmaroli340
    @valsanmaroli340 8 месяцев назад

    TG, 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍💪💪💪💪

  • @santosh5684
    @santosh5684 Год назад +3

    Maturity and age got no connection 😂😂😂

  • @satheshsachu8140
    @satheshsachu8140 Месяц назад

    ഇവിടെ പറയാമെന്നു അറിയില്ല. TG സാർ താമര വിരിയണം എന്ന് തന്നെയാണ് ആഗ്രഹം. വിരിഞ്ഞ ആ ഒരു താമര കാണിച്ചു കൊണ്ടിരിക്കുന്നത് സഹിക്കുന്നില്ല. സുരേഷ് ഗോപി തന്നേ എന്ത്.... രാജാവാണോ എന്ന് തോന്നിപോകും 😢 ഇങ്ങിനെ ആണേ വിരിയും 😢😢😢

  • @anishsree1
    @anishsree1 Год назад +1

    Tg Tcs ഇന്ത്യിലെ നമ്പർ 1 software കമ്പനി ആണ്

  • @XxneonxX_2
    @XxneonxX_2 Год назад

    പക്ഷേ മനിപ്യൂറിലെ കാറ്റ് താമര വാടാണെ സഹായിക്കൂ

  • @rajeshiyer6597
    @rajeshiyer6597 Год назад +4

    Without spending single Paisa ADANI got advertisement. In media for 10 seconds lakhs required here in world largest democracy parliament ADANI got advertisement for that Raghul Rajiv Feroz Khan Gandhi got money. Like Chinese embassy funds accepting

  • @baskarannambiar5806
    @baskarannambiar5806 Год назад

    Chembadolsavam 🔥

  • @aparnar6899
    @aparnar6899 Год назад

    ചെളിയിൽ ആണല്ലോ താമര വിരിയുന്നത്

  • @varunsjster
    @varunsjster Год назад +4

    ഇതൊക്കെ നാട്ടിൽ (ഫോൺ യൂസ് ചെയ്യാൻ അറിഞ്ഞൂടാത്തവർക് )പറഞ്ഞു കൊടുക്കാൻ ആരും ഇല്ല.ചുമ്മാ തള്ളാൻ നേതാവ് ഒണ്ട്. അത്രേ ullu😁😁

  • @sumo890
    @sumo890 Год назад

    Great

  • @HariPriya-rc4li
    @HariPriya-rc4li Год назад +2

    മന്ദ ബുദ്ധി പപ്പു മോൻ

  • @vijayank9320
    @vijayank9320 Год назад

    Vande mataram.

  • @freddythomas8226
    @freddythomas8226 Год назад

    Please slow the rendering speed Mohan das jis sound doesn't hears natural

  • @valsanmaroli340
    @valsanmaroli340 8 месяцев назад +1

    Paaaaaaaaaaaaaaaapoooooiiiiiioooo😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😀😀😃😃😃😃😃😀😀😃😃😀😀😃😃😃😃😃😃😃😃😃😃😃😃😃😃

  • @murlimenon7892
    @murlimenon7892 Год назад

    Now he can start Yatra from Kashmir to kanniyakumari.

  • @stephenmathai6584
    @stephenmathai6584 Год назад

    To create peace in India is suspend preparation of religious freedom . Anybody can practice any religion privately but not openly disturbing the peacefulness of the Indian states

  • @achuthankp6041
    @achuthankp6041 Год назад

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai yogiji Jai bharat Vivarakked vilichu parayan Bharat chodo yathra nadathi aappilayo 🙏🇮🇳

  • @rasheedmaster3136
    @rasheedmaster3136 Год назад

    കറുപ്പിന് ഏഴഴക്

  • @suseendrakumar5619
    @suseendrakumar5619 Год назад +2

    പൊതുജനത്തിന്റെ ചിലവിൽ ഉള്ള സുരക്ഷ പിൻവലിക്കുക. ഇനി പാർട്ടിയുടെ സുരക്ഷ മതി

  • @muralikumar5601
    @muralikumar5601 Год назад +1

    Jodo kazhinjappol Muzhu Vattaye ...

  • @pritamahesh7220
    @pritamahesh7220 Год назад +1

    George Soros funded NGO VP Salil Shetty was with Rahul Gandhi in the Jodo Yatra..What is the link between RG and George Soros? Let him answer.

  • @dipinr
    @dipinr Год назад +2

    പപ്പു🤡

  • @saratsaratchandran3085
    @saratsaratchandran3085 Год назад +4

    May be Adani has not come forth with any largesse lately for him, it seems! Also, it seems he is jealous of him! At least Adani becomes rich by running legal businesses! He is mouthing to keep his presence felt by his sycophants and show that he is lately developing some intellectual state! But one can see the inappropriateness of his rant that he takes it as some event!

  • @sciencelover4936
    @sciencelover4936 Год назад

    പപ്പു എന്നും പപ്പു തന്നെ. ഇയാൾക്ക് ഒരിക്കലും വിവരം വെക്കില്ല, നേരം വെളുക്കുകയുമില്ല.

  • @padmanabhanpadmanabhanpott8189
    @padmanabhanpadmanabhanpott8189 Год назад +4

    Rahul Gandi ethra pravasyam adaniyude manthram japikkunnuvo athrayum aayirakkanakkinu votukal congressinu kurayum. Pachakallam paranju parlamentil thenditharam kaattunna ivaneyum akambadikkareyum adutha thavana parliamentil kaanilla. Kandu rasichavarellam ezhuthivacho!

  • @rohithphilipthomas5414
    @rohithphilipthomas5414 Год назад

    Dulquer salmaan

  • @bboyscene2111
    @bboyscene2111 Год назад

    Why did the Speaker or the presiding officer could not intervene and examination the provisions of the procedure. This is an affront to the mandate and democracy. This is demeningly obstructionist to which the whole parliament is responsible. What an eyesore. There should be some kind of decency and civility.

  • @janardanann5443
    @janardanann5443 Год назад +1

    പച്ചക്കള്ളം പറയുന്നു. സ്വന്തം വീട്ടുകാർക്ക് ഔദ്യോഗിക പദവി ഉപയോഗിച്ച് യാതൊരു സഹായവും ചെയ്യാത്ത മോഡി എന്തിന് അദാനിക്കും അംബാനിക്കും യൂസഫലിക്കും സഹായം ചെയ്യണം. നമ്മളൊക്കെ ഒരു ജോലി കിട്ടിയാൽ ആദ്യം സ്വന്തം കാര്യവും വീട്ടുകാര്യവും നോക്കും.ആ സ്റ്റാൻഡേർഡ് വെച്ചാണ് മോഡിയെ ആക്ഷേപിക്കുന്നത് . അത് ശരിയല്ല.

  • @vinusasidharan3622
    @vinusasidharan3622 Год назад

    Is rahul a topic to discuss?

  • @vrmallia9050
    @vrmallia9050 Год назад

    How Sonia Gandhi became rich? What business she is doing? I think she is one among richest ladies in the world. How? Rahul Gandi should answer these questions. Right?

  • @jayakumarmk2230
    @jayakumarmk2230 Год назад

    സത്യത്തില്‍ പപ്പു കേട്ടത് ജനങ്ങള്‍ മോദിജി മോദിജി എന്ന് ആര്‍ത്ത് വിളിച്ചതല്ലെ പപ്പു.

  • @gabbyjd4769
    @gabbyjd4769 Год назад +1

    A report by Huffington post World -during 2010 on the richest world leaders which placed our great Pappu's mother Sonia Gandhi with a net worth of $ 2 Billion above Queen Elizabeth, Sulthan of Oman, princess pf Monaco, and sheikh of kuwait . Can ay one imagine, once a Bar maid who had no business establishments in India and abroad known to public be able to acquire such an amazing wealth as disclosed by Huffington Post. How Pappu will justify with public about his mother's such amazing wealth holdings.

  • @surendranp8227
    @surendranp8227 Год назад

    വായ തുറന്നാൽ വിലകുറഞ്ഞ ഭാഷയിൽ മോഡിയെ കുറ്റം പറയാൻ മാത്രം അറിയുന്ന ഈ മനുഷ്യന് എങ്ങിനെ ഒരു ദേശീയ നേതാവാകാൻ കഴിയും.
    ഒന്ന് പറഞ്ഞുമനസ്സിലാക്കികൊടുക്കൂ ശശിതരൂരേട്ടാ....

  • @bboyscene2111
    @bboyscene2111 Год назад

    Its high time that parliamentary procedure be amemmdwd and deciplinary practice be mandated as in the courts. By shouting and interference what democratic values are upholded rather than the absolute contempt of the democratic mandate. If somebody could explain I would be obliged.

  • @freethinker8465
    @freethinker8465 Год назад

    നാണമില്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ അതും ഒരു തണൽ എന്ന് പറയും പോലെ

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 Год назад

    അദാനിക്ക് ഇത്ര ജനപിന്തുണ രാഹുൽ കണ്ടെങ്കിൽ ആ ഖർഗയെ മാറ്റി അദാനിക്ക് കോൺഗ്രസ് പ്രസിഡന്റ്‌ സ്ഥാനം കൊടുക്ക്, പാർട്ടി രക്ഷപെടുമോന്ന് നോക്ക് കുട്ടിയെ!!!!

  • @surendranp8227
    @surendranp8227 Год назад

    പട്ടാളം എന്ന സിനിമയിൽ, ജഗതി കുടിച്ചുവന്ന് പട്ടാള ക്യാമ്പിന്റെ സെക്യൂരിറ്റിക്കാരനെ നോക്കി , കോമാളി...കോമാളി..എന്ന് പറയുന്ന പോലെ രാഹുലിനെ നോക്കി പറയേണ്ടിവരും.

  • @balanp1844
    @balanp1844 Год назад

    ഉണ്ടായിരുന്ന താമര ഉണങ്ങിപ്പോയതെങ്ങിനെ?

  • @Jyodeepak
    @Jyodeepak Год назад

    Sir : Budhi Alpam Kuravasnh Rahul nu Ennu Angu Paranju, Parayendathu : RAHIL GANDHI KKU BUDHI ALPAM POLUM ILLA Ennu Aayirunnu.

  • @sajeshkckc131
    @sajeshkckc131 Год назад +2

    Bharth maataa

  • @lathikagopidasmenon9488
    @lathikagopidasmenon9488 Год назад

    അർദ്ധ സായിപ്പ് റൗൾ വിഞ്ചി എന്ത്‌ പറയണം. എന്ത്‌ ചിന്തിക്കണം എന്നൊക്കെ എഴുതിയും പഠിപ്പിക്കുന്നതും സായിപ്പ് ജോർജ് സോറോസ് അല്ലേ.

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 Год назад

    RG is Pappu. He has proved it again

  • @sadasivanp773
    @sadasivanp773 Год назад

    Mannabudhikku aru marupadi
    Parayan

  • @vishnukavitha4570
    @vishnukavitha4570 Год назад

    😃😃😃