അവസാനം വരെ കാണരുത് 🤫kitkat chocolate tower

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #kitakatchoclate
    #tower
    #chocolategift

Комментарии • 694

  • @rejanijayan1126
    @rejanijayan1126 3 года назад +2945

    ചെയ്യരുത് എന്ന് പറഞ്ഞാൽ ചെയ്തിരിക്കും.... അതാണ് മലയാളി 😂🤙😜

  • @safroonparvin823
    @safroonparvin823 3 года назад +291

    അവസാനം വരെ കാണരുത് എന്ന് പറന്നാൽ മലയാളികൾക്ക് എന്താണേലും ഒന്ന് കാണാൻ തോന്നും അതാണ് മലയാളീ

  • @rifurishu7369
    @rifurishu7369 3 года назад +768

    അവസാനം ആരും കാണാറുദ് എന്ന് പറഞ്ഞാൽ എന്ത എന്ന് വിചാരിച്ചിട്ട് എല്ലാവരും ഫുള്ളും കാണും 😆വിവേസ് കിട്ടാൻ ഒരു വഴി ആയി

  • @chengan5907
    @chengan5907 3 года назад +3027

    അവസാനം വരെ കാണരുത് എന്ന് പറഞ്ഞ പ്പോൾ അവസാനം വരെ കാണ്ണാൻ തോന്നിയവർ like

    • @safna443
      @safna443 3 года назад +6

      Nan

    • @sahadiyasvlog1585
      @sahadiyasvlog1585 3 года назад +5

      Nanum😄😄😄😄😂👌😂

    • @bithusrajvarsha7562
      @bithusrajvarsha7562 3 года назад +1

      😂😂😂

    • @__shamna__1326
      @__shamna__1326 3 года назад +1

      😂

    • @hafsa3484
      @hafsa3484 3 года назад +12

      അതാണ് മലയാളി...
      .. 💥Angane thonnathollu 😁 cheyyanda enn paranjal chilappo cheyyan thonnum thirichum angane thanne😂😂😂

  • @anusijucreations3250
    @anusijucreations3250 3 года назад +50

    കാണരുത് എന്ന് paranja കണ്ടിരിക്കും അതാണ് മലയാളി 😍❤🙏

  • @bilalm92mohammed15
    @bilalm92mohammed15 3 года назад +76

    അവസാനം വരെ കാണരുതെന്ന് പറന്നപ്പോൾ ഇതുവരെ ഇല്ലാതെ ഒരു excitement വന്നു 😬🤣🤣🤣🤣🤣

  • @ITSME-yn1zt
    @ITSME-yn1zt 3 года назад +139

    Lock down ൽ പുറത്തിറങ്ങിയാൽ ബോംബെറിനു കൊല്ലും എന്ന് പറഞ്ഞാൽ പോലും ബോംബെറിയുന്നുണ്ടോ എന്നു നോക്കാൻ ഇറങ്ങാൻ തയ്യാറാവുന്ന മലയാളിയോടോ ബാല 😼😎😎
    *ലെ MALLUS : പിന്നല്ലേ ഇത്*😉🤣

  • @user-eq8ew7zh7r
    @user-eq8ew7zh7r 3 года назад +97

    ഞാൻ അവസാനം വരെ കണ്ടു 😂😂😂

  • @reshmasarin2482
    @reshmasarin2482 3 года назад +27

    അവസാനം വരെ രണ്ടുപ്രാവശ്യം വീഡിയോ കണ്ടു ട്ടോ good sharing dear 😀😂 കൊള്ളാം കേട്ടോ 👍

  • @najanass
    @najanass 3 года назад +15

    Viewers കിട്ടാൻ ഒരു പുതിയ മാർഗം.." അവസാനം വരെ കാണരുത് " ഇങ്ങൾ ണ്ട് ട്ടാ... 😂😂അവസാനം എന്തായാലും പൊളിച് 🥳

  • @user-xc9sq4oh3r
    @user-xc9sq4oh3r 3 года назад +61

    Avasanam vare njn kandee🙈😜"enthu vidhiyithu"😂😁

    • @doramie8014
      @doramie8014 3 года назад +1

      Army😌😜💜

    • @hafsa3484
      @hafsa3484 3 года назад +1

      Armyyyy💜💜

    • @doramie8014
      @doramie8014 3 года назад +1

      @@hafsa3484 💜💜💜

    • @hafsa3484
      @hafsa3484 3 года назад +1

      @@doramie8014 Name Entha

    • @doramie8014
      @doramie8014 3 года назад +1

      @@hafsa3484 dilna,u

  • @hmmnn-r8d
    @hmmnn-r8d 3 года назад +45

    Sorry അവസാനം വരെ കാണരുത് എന്ന് പറഞ്ഞോണ്ട് കണ്ടില്ല 😁

    • @sameenahadhi8583
      @sameenahadhi8583 3 года назад +2

      ഞാനും 😉

    • @jumanamunnas8916
      @jumanamunnas8916 3 года назад +4

      But ningal video click chythille kaanan😂

    • @sajisamuel696
      @sajisamuel696 3 года назад +3

      നല്ല കുട്ടി ... ഇത് കോളേജിലാ 😄😄

    • @Nafiya0987
      @Nafiya0987 3 года назад +3

      Njanum
      Vidio stop akitt comment idunnu😆😂💪💪

  • @shaeemaibrahim2167
    @shaeemaibrahim2167 2 года назад +1

    1tierin ethra kitkat ann use cheythe

  • @fathimaranaop9955
    @fathimaranaop9955 3 года назад +11

    നല്ല ഹാപ്പി ending 😁😁😁
    Anyway പൊളിച്ചു 👍🏻👍🏻👍🏻

    • @daxo3954
      @daxo3954 2 года назад

      Ith entha sambhavam

  • @ishal__
    @ishal__ 2 года назад +4

    അവസാനം വരെ കാണരുത് എന്ന് പറഞ്ഞ പിന്നെ കാണാൻ ഉള്ള ത്വര കൂടും😂😂അത് മലയാളികളുടെ ഒരു പ്രത്യേകതയാണ്😎😎😎

  • @abhilashkrishnakumar5864
    @abhilashkrishnakumar5864 3 года назад +3

    Thermocol murikkan eluppa vazhii oru knife choodakki thatti kodutha mathii athakumpoo ithareaa podi verilla correct shape kittukayum cheyyum 🥰

  • @nasiismailnehala3643
    @nasiismailnehala3643 3 года назад +1

    Helo..... Niggal kozikkode... Vadakarayokkeh delivery indoo
    ..... Plz rply...

  • @minnumol2291
    @minnumol2291 3 года назад +3

    Ethra roopakulla kitkat aanu use chryyandathy
    Please reply

  • @Niyazir
    @Niyazir Год назад +1

    Customerod enganeyann rate parayunnath enn onnu paranju tharumo please reply me

  • @aminahashim4722
    @aminahashim4722 3 года назад +1

    Hey dear why dont use cardboard pieces ?
    Thermocol is not good for environment.
    Cardboard is biodegradable.😊

  • @foodiegirl2654
    @foodiegirl2654 2 года назад +1

    How many KitKat ???
    Plz Answer me

  • @avanin383
    @avanin383 3 года назад +6

    Super Anikk istamaayi ❤️👍🏻

  • @artcraft3372
    @artcraft3372 2 года назад

    Chechi ithengana wrap cheythu kodukkuka? Delivery cheyyunna timil. Plzz reply

  • @sukarkhafeef9900
    @sukarkhafeef9900 3 года назад +40

    😂😂😂njammal cake indakki kazhinjaal nammle kichen avsthaa last ignaaa😂😂

    • @jinswwhfaceu1379
      @jinswwhfaceu1379 3 года назад

      Ath kondaanenn thonnunnu avasaanam vare kaanaruth enn paranjath😅

  • @Binth_majeed
    @Binth_majeed 3 года назад +8

    Ningal paranjille avasanam varee kanaruth enn ath kond enthayalum kanum😆🤪😜

  • @insearchofdiamond2767
    @insearchofdiamond2767 3 года назад

    Ith eduthirikkunna chocolates inte per peice price onn parayo.. Pinne ith sale cheyyananenkil etra rate nanu kodukkunne.. Plz rply

  • @Aysha_ramseena
    @Aysha_ramseena 2 года назад

    Aadyatheyum randamatheyum layeril ethre choclate veedham vechittund pls reply

  • @jayafarjayafarayyaya5616
    @jayafarjayafarayyaya5616 3 года назад +1

    Poli ആയിട്ടുണ്ടല്ലോ 😍😍pic കണ്ടപ്പം ഞാൻ വിചാരിച്ചു ശെരിക്കുള്ളതാവുന്ന് .. അപ്പൊ ഇതെന്താ KitKat pack പൊട്ടിക്കാത്തത് എന്ന് വിചാരിച്ചു video യിലൂടെ ഒന്ന് കണ്ണോടിച്ചു🧐 നോക്കിയതാ അപ്പോഴല്ലേ സംഭവം മനസ്സിലായത് 😁😁😂😂😍😍😍😍😍😍

  • @Sparkle_NK
    @Sparkle_NK 3 года назад +6

    അവസാനം ഇല്ലായിരുന്നെങ്കില്‍ വീഡിയോ ബോര്‍ ആയേനെ superb 😍😍👍

  • @raseenamuneer3431
    @raseenamuneer3431 3 года назад

    Dermokkolinte pakaram cake ano sherikkum veandath plz reply

  • @manikandanvrvilakathala2532
    @manikandanvrvilakathala2532 3 года назад +2

    Chechi കോളളാലോ
    അവസാനം വരെ കാണരുത് എന്നു പറഞ്ഞാൽ എലാവരു൦ കാണും എന്ന chechik അറിയാലെ 😃😃😃😃🥰🥰🥰

  • @celebratess.....8708
    @celebratess.....8708 Год назад +1

    കാണരുത് എന്ന് പറഞ്ഞാൽ , ഞങ്ങൾ full കാണും 🤣 അതാണ് ഞങ്ങൾ മലയാളികൾ🔥

  • @akbarcm4496
    @akbarcm4496 9 месяцев назад

    Ith ningal ethre rate parannittane koduthadh please reply ❤

  • @parvathipramodh8152
    @parvathipramodh8152 2 года назад +1

    നിങ്ങൾ അങ്ങനെ caption ഇട്ടതു കൊണ്ട് ഞാൻ അവസാനം വരെ കണ്ടില്ലാട്ടോ 😂

  • @aljoseph4802
    @aljoseph4802 2 года назад

    ആദ്യമായിട്ട ഒരാൾ അവസാനം വരെ കാണരുതെന്ന് പറയുന്നേ
    ഞാൻ ഇതുവരെ കണ്ടിട്ടില്ല
    ഇങ്ങനത്തെ Caption
    അതുകൊണ്ടാ പറഞ്ഞേ ട്ടോ !
    😅😅😹😹

  • @yoosufcp6597
    @yoosufcp6597 3 года назад +4

    Climax പൊളിച്ചു..... 😆😆🤣

  • @gokulgokulkrishna3850
    @gokulgokulkrishna3850 3 года назад +3

    Adutha videoyil like adikaruth enna caption idam 😂😌

  • @hibuzedits
    @hibuzedits 2 года назад +2

    പറഞ്ഞ പോലെ അവസാനം വരെ കണ്ടിട്ടില്ലാട്ടാ 🤟

  • @sumyya5369
    @sumyya5369 3 года назад +3

    കൊള്ളാം കൊറോണ കാലത് പുറത്ത് ഇറങ്ക്ല്ലും എന്ന് പറഞ്ഞാൽ ഇറങ്ങും പിന്നെ യാ ഇത് 😭😭

    • @azizva6304
      @azizva6304 3 года назад

      അതെ ശരിയാണ്

  • @febymathewthottan3834
    @febymathewthottan3834 3 года назад

    Njan veruthe ayachathatto adipoliyayittunde njan nigalude subscriber

  • @minhaabdulgafoor2582
    @minhaabdulgafoor2582 3 года назад

    Aa small layer yil ethraa chocolate Ann vachittullath pinneh 20rskitkat ano use chithittullath

  • @hannahkbiju8840
    @hannahkbiju8840 3 года назад +1

    Ath entuva cake enn parajitt termocol use chyyttae

  • @abhishekabhi1745
    @abhishekabhi1745 3 года назад +12

    എല്ല ഏചി നിങ്ങൾ ഈ thermocol ആനാ മുട്ടായിൻ്റൊപ്പരം ബാരി തിന്നാൻ പോന് 🤔

    • @AJVLOGSJumiAzi
      @AJVLOGSJumiAzi  3 года назад +1

      Just show alle mone🤗thunnanallallo.. Gift cheyanan..chocolate present cheyyan.. Athre ulloo

    • @doramie8014
      @doramie8014 3 года назад +1

      Idhedhu bhasha

    • @haigaaays5754
      @haigaaays5754 3 года назад +1

      @@doramie8014 കച്ചറ

    • @doramie8014
      @doramie8014 3 года назад

      @@haigaaays5754 😆😆😆

    • @ineyasajith9463
      @ineyasajith9463 3 года назад

      @@doramie8014 army ahno njnm
      BTS FOREVER💜💜💜

  • @malutty2001
    @malutty2001 2 года назад

    Rate ethraya chechi

  • @jamlamahamood8961
    @jamlamahamood8961 3 года назад

    Inganayulla hambers nte oru business thodngumbo enganayaaa poster cheyyua ennullathinte video upload cheyyuo

  • @aiswaryakm3204
    @aiswaryakm3204 Год назад

    ithinte base aay Thermocol mathram മതിയോ,balanceil nikko, atho vere enthengilm baseil vakko

  • @najiyack1871
    @najiyack1871 2 года назад

    അടുത്ത വീഡിയോ നോക്കാൻ പോയ ഞാൻ ക്യാപ്ഷൻ കണ്ടപ്പോൾ ഫുൾ വീഡിയോ കണ്ടു 😂😂😂😂

  • @asharani369
    @asharani369 3 года назад +1

    Avasaanam vare kaanaruthenn paranjaal avasaanam vare kandirikkum....😝😝

  • @sajisha9764
    @sajisha9764 3 года назад

    അവസാനം വരെ കാണരുത് എന്ന് പറഞ്ഞതുകൊണ്ട് അവസാനം വരെ കണ്ടു 😂😂😂😂

  • @sainabanishana9487
    @sainabanishana9487 3 года назад

    Adipoli 👍👍
    Eid Mubarak ❤️❤️❤️

  • @dhrisya426
    @dhrisya426 3 года назад +4

    Ooohhh psychological movee😂😂

  • @Nisha-rq8vy
    @Nisha-rq8vy 3 года назад

    Chechi engane oder cheyya evdeya sthalm delivari charge undo

  • @sijinap9454
    @sijinap9454 3 года назад

    Thanks ..chechi.. njan ith undaki koduthu.. oru oder ayirunnu.chechide video nokiya cheythe..... 😊😊😊

  • @jayafarjayafarayyaya5616
    @jayafarjayafarayyaya5616 3 года назад +2

    ഏതായാലും ഇനി cleaning 🧹പണി തുടങ്ങട്ടെ cake റെഡി ആയില്ലേ അത് മതി 😂😂😂😂🤣🤣🤣🤣

  • @Nandas-way
    @Nandas-way 3 года назад +1

    ഞാൻ പിന്നെ പറഞ്ഞാൽ നല്ലോണം അനുസരിക്കും അതോണ്ട് ഞാൻ ഫുൾ കണ്ട് 😂

  • @mariyavarghese3546
    @mariyavarghese3546 3 года назад +4

    Kanaruthennu parayunnatheee .. idhujudan kanu....kelakaruth ennuparayunnathe kelkku....😆😆😆😂

  • @faisal____auto____1751
    @faisal____auto____1751 3 года назад +1

    വീട്ടിൽ എന്തേലും പണി എടുത്ത ..
    ഇപ്പോ ഇൗ വീഡിയോയുടെ അവസാനം കണ്ടില്ലേ അതാണ് എന്റെ അവസ്ഥ........ ചൂല് കയ്യിൽ പിടിച്ച് പിറകെ ഓടുന്ന അമ്മ😁

  • @fadwakm563
    @fadwakm563 3 года назад

    അവസാനം വരെ കാണരുതന്ന് പറഞ്ഞ് full കാണാൻ വേണ്ടിയിട്ടുള് സൈക്കളോടിക്കൽ മൂവ്
    ഗൊച്ച് ഗള്ളി😂😂😘😘

  • @user-vb5vx2jx3d
    @user-vb5vx2jx3d 3 года назад +1

    Kandu പോയല്ലോ.....Moowlzzeee😜😜😜😜

  • @prasoon.k6075
    @prasoon.k6075 3 года назад

    അവസാനം വരെ കണ്ടു. കാണരുത് പറഞ്ഞപ്പോൾ കാണാൻ തോന്നി 😁😁

  • @anwayapreejith4747
    @anwayapreejith4747 2 года назад

    കാണണം എന്ന് തോന്നി
    പക്ഷേ അവസാനം വരെ കാണരുത് എന്നു പറഞ്ഞതുകൊണ്ട് കണ്ടില്ല 🤣🤣😆😁

  • @amnasworld5019
    @amnasworld5019 2 года назад

    Kitkatinte one Leayer gift box price ethra

  • @itachi_uchiha77
    @itachi_uchiha77 3 года назад

    Dairy milk ullathinu ethra money avum chechi

  • @aryameenuzz
    @aryameenuzz 3 года назад

    Enikkum ithupole ഒന്ന് cheyythu tharuvoo full work ന് rate ethraya

  • @fathimathasniya4799
    @fathimathasniya4799 2 года назад

    Cut cheyyunna samayath knife onn choodakki cut cheyth nokku crct cut cheyyan pattm room ingna vrthykedavilla

  • @Nikk_i_z
    @Nikk_i_z 2 года назад

    Chechi total rate parayumo

  • @rilshashijeesh9920
    @rilshashijeesh9920 2 года назад +1

    Chechi aghanne parajhondee I mean avasannam veree kannaruthe ahne parajhondee kandilla likum cheythilla 😂😂

  • @moluvlog435
    @moluvlog435 3 года назад

    അവസാനം വരെ കാണരുത് എന്ന് കണ്ട പോയതന്നെ ഞാൻ കണ്ടിട്ടേ കാര്യം ഒള്ളു എന്ന് കരുതി 🤭

  • @jasuvlogs1737
    @jasuvlogs1737 Год назад

    8 inch ethra Kitkat set cheyyam ?

  • @appumalu9426
    @appumalu9426 3 года назад

    Gift venam.. engane aanu Oder cheyyunnathu..deatils parayu

  • @sreekuttymk7274
    @sreekuttymk7274 3 года назад +4

    ഞാന്‍ അവസാനം വരെ കണ്ടില്ല

  • @_buttercup183_
    @_buttercup183_ 2 года назад

    കാണരുത് എന്ന് പറഞ്ഞ എല്ലാവരും കാണുമല്ലോ ... ഐഡിയ പോളി

  • @jumanajafer6171
    @jumanajafer6171 3 года назад +3

    Amazing ❤️

  • @sahlah843
    @sahlah843 3 года назад +1

    Avasanam vare kanarud ennuparanjappol avasanam vare kananulla moode adkond avasanam vare kandu nokki😶😶
    Pinne ingane valladum cheidal parakkkille ennalum aa oru saicolagy
    Alle🙃🙃😘👍👍😗

  • @RashmilRichu
    @RashmilRichu 3 месяца назад +1

    Thermacol evdna kitta onn parayo

  • @itsmylife1383
    @itsmylife1383 2 года назад

    Itu packe cheyunna video koodi idamo

  • @sandhyar2455
    @sandhyar2455 3 года назад +1

    ഇത് സൂപ്പർ ആണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @lalalisa4034
    @lalalisa4034 3 года назад

    അവസാനം വരെ കാണല്ലേ എന്ന് പറഞ്ഞപ്പോ അവസാനം വരെ കണ്ട ഞാൻ 😁😁😇

  • @Safiyzz
    @Safiyzz 3 года назад

    കാണരുത് എന്ന് പറഞ്ഞോ.മൊത്തം കാണും😂

  • @nisahcovers
    @nisahcovers 3 года назад

    അവസാനം വരെ കാണരുത് എന്ന് പറഞ്ഞപ്പോൾ ഫുൾ കാണാൻ ഒരു പൂതി. അപ്പൊ ഫുൾ കണ്ടു 😂

  • @shanibaashru1183
    @shanibaashru1183 2 года назад

    ithinde price ethrayaaaaaannn aryoooooo....?

  • @gopikajayan1608
    @gopikajayan1608 3 года назад

    Chechi thermocol cut chayan..🍴kaathi 🔥chood aakit aaki nooku..easy aavum

  • @momsmagicfoodandcraft8808
    @momsmagicfoodandcraft8808 2 года назад +1

    Shee avasanm vare kanam ennu karudhidhaa caption karanam kanunnilla potte 😂🤣😁

  • @afraafivlogs7498
    @afraafivlogs7498 2 года назад +1

    Avasaanam kanaruthenn paranju kaanunnilla... 😂illattoo chechi njan verthe paranjatha

  • @sulaimanmohammed347
    @sulaimanmohammed347 3 года назад

    How many chocolate you used for making 8 inch layer

  • @bulletproofboyscouts7555
    @bulletproofboyscouts7555 3 года назад

    Avasaanam kaanarudhennu paranju caption ittadhu full video kaanan aanennu manasilaayi....😂😂😊😊🙋

  • @bindushaju2558
    @bindushaju2558 2 года назад

    Ith cheyth kodukunathinnu ethra paisa kittum

  • @fathma339
    @fathma339 3 года назад

    Kitkat vachu cheydadin etgrayanu rate

  • @rinuzrinuz2079
    @rinuzrinuz2079 3 года назад

    Home delivery undo

  • @shajikbenny
    @shajikbenny 3 года назад +1

    Avasanam vare kanaruth enn paranjond matram kaanunila........njan anusarana ulla kuttiya bye😉😎😎😎😎

  • @sanusart611
    @sanusart611 3 года назад +1

    Ellarum avasanam vere kaannaana paraya ith nere thirichannallo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @shaharban6580
    @shaharban6580 3 года назад

    Ningalude udhesham manassilayath kond njan avasanam vare kaanan ninnilla. Caption vayicha udane video maatti.

  • @albin_007
    @albin_007 2 года назад

    അവസാനം വരെ കാണരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ കണ്ടത് അങ്ങനെ ആരെങ്കിലും ഉണ്ടാ✌🏻

  • @anaghamp3928
    @anaghamp3928 3 года назад

    Rate etra

  • @lifestylewithme4485
    @lifestylewithme4485 3 года назад

    Itha malappuram aano😍

  • @shananishu3766
    @shananishu3766 2 года назад

    Rate pls

  • @rinhachachu8933
    @rinhachachu8933 3 года назад +1

    I love kitkat & diary milk 🤤🤤❤❤

  • @godsyjewelmathew6183
    @godsyjewelmathew6183 3 года назад

    ആദ്യമായിട്ടാണ് ഒരാൾ അവസാനം വരെയും കാണരുത് എന്ന് പറയുന്നത്

  • @nidanida1711
    @nidanida1711 3 года назад

    Itra simple ayirunno??

  • @realityviogsofkrishnaja263
    @realityviogsofkrishnaja263 2 года назад

    അവസാനം വരെ കാണരുത് എന്ന് പറഞ്ഞത് അവസാനം വരെ കാണാൻ അല്ലെ