ഗംഭീരം ഈ അച്ചാർ..!!! അമ്മച്ചിക്ക് ഏറ്റവും ഇഷ്ട്ടമുള്ള അച്ചാർ | How to Make Tasty Pickle | Beetroot

Поделиться
HTML-код
  • Опубликовано: 6 янв 2022
  • ഈ അച്ചാറിന്റെ രുചി അതി ഗംഭീരം.. അമ്മച്ചി മിക്കപ്പോഴും ഉണ്ടാക്കുന്ന ഈ ബീറ്റ്റൂട്ട് അച്ചാർ സദ്യക്കും വിശേഷ ദിവസങ്ങളിലുമെല്ലാം കൂട്ടാൻ പറ്റിയ നല്ലൊരു അച്ചാറാണ്..!!
    ആവശ്യമുള്ള സാധനങ്ങൾ :
    ബീറ്റ്റൂട്ട് -500 ഗ്രാം
    നല്ലെണ്ണ
    ഉപ്പ് - ആവശ്യത്തിന്
    വെളുത്തുള്ളി - ഒരു തുടം
    ഇഞ്ചി - വലിയ കഷ്ണം
    കടുക് - കുറച്ച്
    ഉലുവപ്പൊടി - കുറച്ച്
    കാശ്മീരി മുളകുപൊടി - 1 സ്പൂൺ
    മുളക് പൊടി - 2 സ്പൂൺ
    കായം - കുറച്ച്
    പാൻ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചേർക്കുക. വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് കുറച്ച് ഉലുവാപൊടി ചേർക്കുക. അതിലേക്ക് മുളകുപൊടി ചേർക്കുക. നന്നായി ഇളക്കി അതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തുകൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിച്ചെടുക്കുക. വേവിച്ചതിനുശഷം അതിലേക്ക് കുറച്ച് കായം ചേർക്കുക. ഇതിൻ്റെ ചൂട് കുറഞ്ഞതിനുശേഷം അച്ചാറിലേക്ക് ആവശ്യത്തിന് വിനാഗിരി ചേർക്കുക. അമ്മച്ചിയുടെ അടിപൊളി അച്ചാർ റെഡി...
  • ХоббиХобби

Комментарии • 76

  • @SamsaaramTV
    @SamsaaramTV  10 месяцев назад

    മായം ചേർക്കാത്ത കൊതിപ്പിക്കും അച്ചാറുകൾ, കറി പൊടികൾ, നാടൻ കുടം പുളി തുടങ്ങി നിങ്ങൾക്ക് ആവശ്യമുള്ള ഗ്രോസറി ഐറ്റംസ്, ഡ്രൈ ഫ്രൂട്സ് എന്നിവ ഓർഡർ ചെയ്യൂ...UNBELIEVABLY NATURAL....😋
    naturaltohome.com/

  • @regijoseregijose2743
    @regijoseregijose2743 2 года назад +4

    പാട്ട് സൂപ്പർ ഇങ്ങനെയാവണം എല്ലാ അമ്മച്ചിമാരും നല്ല ഊർജസ്വലരായിരിക്കണം അച്ചാറ് അടിപൊളി

  • @snehageorge9354
    @snehageorge9354 2 года назад +2

    Song superb👌achar adipoli thirchayayum undakki nokkum naranga achar superb ayirunnu❤❤❤

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +2

    Seems very tasty
    Thank you 🙏

  • @sebinpaul4084
    @sebinpaul4084 2 года назад +1

    Super avatharanam and nice cooking tips....

  • @NachozWorld
    @NachozWorld 2 года назад

    Beetroot achar ente fvrt aan superaytund try cheyth nokattoo😋😋😋

  • @priyathankam8071
    @priyathankam8071 2 года назад +2

    Nice pickle 😋👌👌 ammachi ishttam

  • @2030_Generation
    @2030_Generation 2 года назад +1

    അമ്മച്ചിയുടെ cooking.. ഉഷാർ... 👌
    കിടിലൻ അച്ചാർ.. ✅️
    Certified 🇮🇳
    *Pwoli....😍❤*

  • @sandraelizabethsijo6253
    @sandraelizabethsijo6253 2 года назад +1

    Adipoli ❤️❤️

  • @jojomjoseph1
    @jojomjoseph1 2 года назад

    അമ്മച്ചി, ഷിനോയി 🥰🥰🥰രണ്ടു പേരും ക്യൂട്ട് ആണ്, അച്ചാർ നാളെ ഇട്ടു നോക്കണം 👍🏻👍🏻👍🏻👍🏻

  • @soniyasachin3349
    @soniyasachin3349 2 года назад +1

    നാരങ്ങ അച്ചാർ ഉണ്ടാക്കി.. സൂപ്പർ

  • @haidrusak7544
    @haidrusak7544 2 года назад

    ഗാനം സൂപ്പർ: അച്ചാർ ഉണ്ടാക്കി പറയാം

  • @NehaMariah
    @NehaMariah 2 года назад

    Adipoli 🥳🥰

  • @gayathriarun6609
    @gayathriarun6609 2 года назад

    നാളെത്തന്നെ ട്രൈ ചെയ്യും 👍

  • @sunnyabraham5158
    @sunnyabraham5158 2 года назад

    പൊളിച്ചു 👍

  • @priyanair1848
    @priyanair1848 2 года назад +1

    Presentation super 👌

  • @MayaDevi-te4mh
    @MayaDevi-te4mh 2 года назад

    Suppar Amma 🙏

  • @sharmilaravi3114
    @sharmilaravi3114 2 года назад

    Ammachi you are super

  • @alfajose9988
    @alfajose9988 2 года назад

    Hai... Super

  • @jostentmathew3492
    @jostentmathew3492 2 года назад

    Super 💛👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @cicilymathew8202
    @cicilymathew8202 2 года назад

    Hi Ammachy. Can we add curry leaves and yellow powder for beetroot achar?

  • @soniyasachin3349
    @soniyasachin3349 2 года назад

    😋😋 super 👌

  • @unnimaya6936
    @unnimaya6936 2 года назад

    nice presentation&nice camera work ,achaar kidukki

  • @beenasalu1809
    @beenasalu1809 2 года назад

    Adipoli

  • @jostumathew9787
    @jostumathew9787 2 года назад

    Polichu

  • @raghuragavan6721
    @raghuragavan6721 2 года назад +1

    പഴയ കാല പാട്ട് പൊളിച്ചു 👍😍

  • @roshanmathew5414
    @roshanmathew5414 2 года назад +2

    Yummy😋😋

  • @snehasijo6812
    @snehasijo6812 2 года назад +1

    ആഹാ..സൂപ്പർ😍😍

  • @sunnyabraham5158
    @sunnyabraham5158 2 года назад +1

    അതി ഗംഭീരം.. അമ്മച്ചിയും ഷിനോജും 😍 നാരങ്ങ അച്ചാർ ഉണ്ടാക്കി.. സൂപ്പർ

  • @sheelastailoringclasses
    @sheelastailoringclasses 2 года назад

    👌👌

  • @shailanajeeb4929
    @shailanajeeb4929 2 года назад

    Ammichi song super Acharum super

  • @johannjoseph8024
    @johannjoseph8024 2 года назад +1

    ❤❤👍🏻👍🏻

  • @rajisuresh935
    @rajisuresh935 2 года назад

    WOW Maaa

  • @francisjacob9771
    @francisjacob9771 2 года назад

    Super 👍👍🙏💘

  • @jomalcmathew9932
    @jomalcmathew9932 2 года назад

    അമ്മച്ചി സൂപ്പർ

  • @lovelysibi4965
    @lovelysibi4965 2 года назад +2

    👍🏻

  • @joyalvjoy96
    @joyalvjoy96 2 года назад

    ❤️❤️

  • @nehamathew7929
    @nehamathew7929 2 года назад

    Super

  • @anujoseph3852
    @anujoseph3852 2 года назад

    ❤️❤️❤️

  • @johujoseph3231
    @johujoseph3231 2 года назад

    Poli

  • @familydoctor7429
    @familydoctor7429 2 года назад +1

    💝💝💝

  • @raghuragavan6721
    @raghuragavan6721 2 года назад

    അമ്മച്ചിയുടെ കൈപ്പുണ്യം 👌👌👌

  • @nayanachristokeechery2558
    @nayanachristokeechery2558 2 года назад

    ❤💥

  • @Kichu975
    @Kichu975 Год назад

  • @omanaroy8412
    @omanaroy8412 2 года назад

    Ammachi...acharഉണ്ടാക്കുബോൾ aluminiyam pathranghal upayoghikkaruthu......

  • @soumyaps1426
    @soumyaps1426 2 года назад

    Superrrr

  • @francisgeorge1798
    @francisgeorge1798 2 года назад

    പ > ട്ടും അച്ചാറു െകാ ള്ളാം Thank u

  • @stynakuryan2225
    @stynakuryan2225 2 года назад +1

    Awesome ammachi ❤

  • @salomithomas171
    @salomithomas171 2 года назад

    Adpoli

  • @achukichu3078
    @achukichu3078 2 года назад

    Ammachiyude Acharum fish curryum ellaam nallathaanu.

  • @rasheedrafi4755
    @rasheedrafi4755 2 года назад +1

    Chitra chachhi pattu nerthe odum ammmachi dea pattukettal😛😛😛😆😆😆😆😆😆😆😆

  • @danikurian3316
    @danikurian3316 2 года назад

    അമ്മച്ചി യും ഷിനോയ് യും നമ്മുടെ ചങ്ക് ആണ് 👍👍👍👍👍👍👍

  • @user-oy9ix1iy5y
    @user-oy9ix1iy5y 2 года назад

    Can state the ingredients in English as well?

  • @subairashraf2793
    @subairashraf2793 2 года назад +1

    അമ്മച്ചി.. അച്ചാർ സ്പെഷ്യലിസ്റ് ആണല്ലോ.. സൂപ്പർ 👍👍

  • @lakshmimenon6921
    @lakshmimenon6921 2 года назад +2

    ഒത്തിരി ആളുകൾക്ക് അവസരം കൊടുത്ത സംസാരം ചാനലിന് നന്ദി..ഈ അമ്മച്ചിയുടെ എല്ലാ പാചകവും വളരെ വളരെ നല്ലതാണ്.. ട്വിൻസ് കുട്ടികളെ എനിക്ക് ഒത്തിരി ഇഷ്ട്ടമായിരുന്നു. അവർ എവിടെ പോയി.

  • @gayathriarun6609
    @gayathriarun6609 2 года назад +12

    നാരങ്ങ അച്ചാർ ഉണ്ടാക്കി.. എന്റെ അമ്മച്ചി അപാര രുചിയായിരുന്നു 🙏😍

    • @animohandas4678
      @animohandas4678 2 года назад

      ഞാനും നാരങ്ങ അച്ചാർ ഉണ്ടാക്കി. സൂപ്പർ ❤❤❤

    • @ambilykunje1597
      @ambilykunje1597 2 года назад

      I also made first in my life making achar the same way superrr

    • @rasheedaph698
      @rasheedaph698 2 года назад

      Lemon pickle

    • @mskousalliakousallia2467
      @mskousalliakousallia2467 2 года назад

      Lemon pickles

  • @foodyumaroma
    @foodyumaroma 2 года назад

    ബീറ്റ്റൂട്ട് അച്ചാർ അതി ഗംഭീരം!!

  • @noeljosegeorge
    @noeljosegeorge 2 года назад

    👍👍👍😍

  • @roymathew3474
    @roymathew3474 2 года назад

    Please adjust the height of the stove stand. Visibility is less, when cooking.

  • @dianamariyam647
    @dianamariyam647 2 года назад

    Hello

  • @tresavarghese5418
    @tresavarghese5418 2 года назад

    വിനാഗിരി ചൂടാക്കി തണുപ്പിക്കണോ

  • @nenjonenjo
    @nenjonenjo 2 года назад

    ആയിരം കണ്ണുമായി കാത്തിരുന്ന അച്ചാർ...!!!

  • @bennyfrancis6528
    @bennyfrancis6528 2 года назад

    ഈ നീല ഷർട്ടുകാരൻ അമ്മച്ചിനെ പറഞ്ഞു പറ്റിക്കുകയ. സഹായിക്കാം എന്നു പറഞ്ഞു കൊണ്ട്.

  • @geethajohnson5483
    @geethajohnson5483 2 года назад

    ഇന്ന് അമ്മച്ചിക്ക് ഒരു ഉഷാറില്ലാലോ എന്തുപറ്റി.

  • @SamsaaramTV
    @SamsaaramTV  2 года назад +18

    Subscribe - ruclips.net/user/SamsaaramTVfeatured Thank you for your support.😍
    ആവശ്യമുള്ള സാധനങ്ങൾ :
    ബീറ്റ്റൂട്ട് -500 ഗ്രാം
    നല്ലെണ്ണ
    ഉപ്പ് - ആവശ്യത്തിന്
    വെളുത്തുള്ളി - ഒരു തുടം
    ഇഞ്ചി - വലിയ കഷ്ണം
    കടുക് - കുറച്ച്
    ഉലുവപ്പൊടി - കുറച്ച്
    കാശ്മീരി മുളകുപൊടി - 1 സ്പൂൺ
    മുളക് പൊടി - 2 സ്പൂൺ
    കായം - കുറച്ച്
    പാൻ വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ അതിലേക്ക് കടുക് ചേർക്കുക. വെളുത്തുള്ളി, ഇഞ്ചി ചേർക്കുക. വഴന്നു വന്നതിനുശേഷം അതിലേക്ക് കുറച്ച് ഉലുവാപൊടി ചേർക്കുക. അതിലേക്ക് മുളകുപൊടി ചേർക്കുക. നന്നായി ഇളക്കി അതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തുകൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിറ്റ് മൂടി വെച്ച് വേവിച്ചെടുക്കുക. വേവിച്ചതിനുശഷം അതിലേക്ക് കുറച്ച് കായം ചേർക്കുക. ഇതിൻ്റെ ചൂട് കുറഞ്ഞതിനുശേഷം അച്ചാറിലേക്ക് ആവശ്യത്തിന് വിനാഗിരി ചേർക്കുക. അമ്മച്ചിയുടെ അടിപൊളി അച്ചാർ റെഡി...

  • @anupriyajithu9818
    @anupriyajithu9818 2 года назад

    Super

  • @anjukurian7040
    @anjukurian7040 2 года назад

    Adpoli

    • @geetharajan3461
      @geetharajan3461 2 года назад

      സംഗതി അടിപൊളി അച്ചാർ അലുമിനിയം പത്രത്തിൽ ഉണ്ടാക്കില്ല

  • @ponnammababy8837
    @ponnammababy8837 2 года назад

    Super

  • @vasanthap3150
    @vasanthap3150 2 года назад

    Super