ഔഷധ ഗുണമുള്ള ശതാവരി അച്ചാർ /അപൂർവ രുചിക്കൂട്ട് /shatavari pickle recipe Malayalam /Asparagus recipe

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 47

  • @goldenworld222
    @goldenworld222 Год назад +4

    അച്ചാർ സൂപ്പർ ടേസ്റ്റ് ആണ് നല്ലതുമാണ് നല്ല ഗുണമാണ് ശതാവരി ഒരുപാട് ഗുണങ്ങൾ ഉള്ളതാണ് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരുപാട് കാര്യങ്ങൾക്ക് നല്ലതാണ് ശതാവരിക്കിഴങ്ങ്

  • @suryasubash8157
    @suryasubash8157 Год назад +3

    ഞാൻ കാത്തിരുന്ന അച്ചാർ നന്ദി ആനിയമ്മേ ഈ റെസിപ്പി ഇട്ടതിനു❤❤

  • @Navazfdz
    @Navazfdz Год назад +2

    my mind relaxing channel❤

  • @mnv56
    @mnv56 Год назад +2

    ശതാവരി കിഴങ്ങ് ഏതു കാലത്തും പറിക്കാമോ...ഇപ്പോൾ പറിച്ചെടുത്തൽ മൂപ്പായിട്ടുണ്ടാകുമോ

  • @goldenworld222
    @goldenworld222 Год назад +12

    ചേച്ചി ഇതിന്റെ തോല് കളയുന്നത് ഇതിനെ ആവിക്ക് വെച്ചിട്ട് അതിന്റെ തൊലി പൊളിച്ചെടുക്കാൻ കിട്ടും അങ്ങനെയാണ് ഞാൻ അച്ചാർ ഇട്ടപ്പോൾ ചെയ്തത് 👍👍👍

    • @addidevdev4066
      @addidevdev4066 11 месяцев назад

      😂😂😂😂😂

    • @dramacompany9010
      @dramacompany9010 8 месяцев назад

      Eee kizhangu evade kittum ? Nke venam...

    • @induchinnappan-bq2ge
      @induchinnappan-bq2ge 3 месяца назад

      ഗുണം പോകും. ഇതുപോലെ ആണ് നല്ലത്

    • @induchinnappan-bq2ge
      @induchinnappan-bq2ge 3 месяца назад

      അമ്മ മലയിഞ്ചി വരെ അച്ചാർ ഇട്ടു തരാറുണ്ട്.

  • @Sharafiyashanif
    @Sharafiyashanif 8 месяцев назад

    Chechi ithintte oru kombu kuzchichittal undago

  • @Devutty_dev
    @Devutty_dev Год назад +1

    Njngl chathaveli enna paraya.. alappuzha ambalapuzha

  • @englishwithme2545
    @englishwithme2545 Год назад

    Ith masalayittu fry cheyyam

  • @rajaniunnikrishnan9912
    @rajaniunnikrishnan9912 17 дней назад

    Shadavari kizhangu vilkkanundo athra rupayanu1kg ayachu tharumo

  • @sheebadani3534
    @sheebadani3534 Год назад

    Ethinte stem evide vangan kittum, thoran vekan kollam

  • @JeenaBenny-it4qw
    @JeenaBenny-it4qw Год назад

    Adi poli🎉🎉😮😮😮

  • @Sweet_heart345
    @Sweet_heart345 Год назад

    അടിപൊളി ❤❤❤❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Год назад +1

    Ee kizhanju kanninu adugathinu nallathaanalle.
    Kazhukititu oru bottle clear water ozhichitu athil itu vechitu kannil aavellam ee kizhangeduthu ittikkanam 2 divasathil vellam matanam attam cheruthayitu chethividukayum venam .vaidhyar thannirunnu mone kaanikkan poyappol valaam thodu enna sthalathe vaidhyar kelu vaidhyar

  • @aleyammaabraham2045
    @aleyammaabraham2045 9 месяцев назад

    👍👍👍

  • @goldenworld222
    @goldenworld222 Год назад

    അങ്ങനെ പുഴുങ്ങുമ്പോൾ നമുക്ക് നുറുക്കാനും എളുപ്പമാണ് വറുത്താൽഇത് പെട്ടെന്ന് ആയി കിട്ടുകയും ചെയ്യും അച്ചാറിടാൻ

  • @thomasmathew2614
    @thomasmathew2614 Год назад

    Adipoli😍👍😍

  • @Anna-yn6ud
    @Anna-yn6ud Год назад

    Super🎉

  • @akhilaajay9773
    @akhilaajay9773 Год назад

    First viewer and first comment ❤❤❤

  • @lifeofanju9476
    @lifeofanju9476 Год назад

    ഇവിടെ mother in law എവിടുന്നോ കൊണ്ട് വെച്ചിട്ടുണ്ട്... ഉണ്ടാക്കി നോക്കണം

  • @sanuhanans472
    @sanuhanans472 Год назад +1

    മരുന്നിനു ആണ് കിഴങ്ങു അയച്ചു തരുമോ pls riplay

    • @induchinnappan-bq2ge
      @induchinnappan-bq2ge 3 месяца назад

      അഡ്രെസ്സ് send. തൈ അയച്ചു തരാം സമയം ഉള്ളപ്പോൾ.

  • @ummammaschannel
    @ummammaschannel Год назад

    Super super Alhamdulillah Mashaallah super ❤🎉❤🎉
    All subscribed Super.All super ❤🎉🎉🎉🎉🎉

  • @kamalamkamalam2716
    @kamalamkamalam2716 Год назад

    Ente ponno namichu kshma

  • @muhsinamuhsina2358
    @muhsinamuhsina2358 Год назад

    adipoli 👌♥️♥️♥️

  • @miniafrem7975
    @miniafrem7975 Год назад

    നല്ലൊരു അച്ചാർ ആണ് കഴിച്ചിട്ട് ഉണ്ട്

  • @anubinoyanu3532
    @anubinoyanu3532 Год назад

    Nice❤️

  • @sheethusheethal8796
    @sheethusheethal8796 Год назад

    Super

  • @ligingl7531
    @ligingl7531 Год назад

    അടുപ്പിന്റെ മുകളിൽ കേറി ഇരിക്കുമ്പോൾ ചൂട് പിടിക്കില്ലേ bee കെയർ full ok❤🎉

  • @disusuresh3925
    @disusuresh3925 Год назад +1

    വിനാഗിരി തിളപ്പിക്കാമോ. അത് അറിയില്ലായിരുന്നു

    • @induchinnappan-bq2ge
      @induchinnappan-bq2ge 3 месяца назад

      വിനഗർ പച്ചമണം മാറാൻ ആണെന്ന് അമ്മ പറയുന്നത് കേൾക്കാം

  • @sunilsankar9847
    @sunilsankar9847 Год назад

    👍❤️

  • @JoseKalathingal
    @JoseKalathingal Год назад +3

    Asparagus എന്ന പേരിൽ മാർക്കറ്റിൽ കിട്ടുന്നത്‌ ശതാവരി കിഴങ്ങോ അല്ലെങ്കിൽ ശതാവരവുമായി ബന്ധപ്പെട്ട ഒന്നും അല്ലെന്നാണെന്റെ തോന്നൽ.

    • @vishnnuvijay9096
      @vishnnuvijay9096 5 месяцев назад

      ഇത് തന്നെയാണ്.. ഇതിൻ്റെ ഇളം കൂമ്പ്

  • @MN23242
    @MN23242 Год назад

    എനിക്ക് കുറച്ചു അച്ചാർ തരുമോ ❤️❤️❤️👌👌👌👍👍👍🙏🙏🙏

  • @malappuram580
    @malappuram580 Год назад

    Sale undo achar

  • @mnv56
    @mnv56 Год назад

    നല്ലെണ്ണയിലാണോ വറുത്തത്

  • @reethamk3790
    @reethamk3790 10 месяцев назад

    👍👌👏👏👏❤🌹

  • @sameena_akbar_khaja
    @sameena_akbar_khaja Год назад

    Kallil.pidichittanu.cheli.mannilpidikunnathinu.cheliilla

  • @sanuhanans472
    @sanuhanans472 Год назад

    ഇതിന്റെ തയ്യ് എവിടുന്നാ കിട്ടുക

    • @tes.2056
      @tes.2056 7 месяцев назад

      Mature plant ൽ പഴങ്ങൾ ഉണ്ടാകും.
      അതു നട്ടാൽ മതി.

    • @tes.2056
      @tes.2056 7 месяцев назад

      Mature plant il പഴങ്ങൾ ഉണ്ടാകും. അതു മണലിൽ പാതി കിളിർപ്പിക്കാം

  • @shanavasjr
    @shanavasjr Год назад

    👍👍