ഒരു മിടുക്കൻ ആശാരി സ്വന്തമായി ഡിസൈൻ ചെയ്ത കിടിലൻ വീട് | budget friendly home | padinjattini

Поделиться
HTML-код
  • Опубликовано: 14 окт 2024
  • 86064 07831 Arun
    #padinjattini
    #keralahomedesign
    #lowbudgethome
    #dreamzoneschoolofcreativestudies

Комментарии • 464

  • @sheebajohn6497
    @sheebajohn6497 4 месяца назад +29

    ഒന്നു० പറയാനില്ല ആരേയു० കൊതിപ്പിക്കുന്ന ഒരു കിടുക്കാച്ചി വീട്. ആശാരി പൊളിയാണല്ലോ

  • @RamachandranAcharya-zm4wm
    @RamachandranAcharya-zm4wm 4 месяца назад +34

    ഇതാണ് വിശ്വൂർമ്മജൻ ഇങ്ങനെ വേണം അരുൺ കുമാർ രമണീയമായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു പരശിവ വിശ്വകർമ്മാവിന്റേയും, ഈ വംശത്തിന്റെ ഗുരു പരമ്പര കളുേടേയും അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേയെന്ന് ആശംസിക്കുന്നു. 🔥ഓം വം വിശ്വകർമ്മ ആഗച്ഛ സാധയൈ🌹🪔🙏🙏

  • @Sobhana.D
    @Sobhana.D 4 месяца назад +46

    മനോഹരമായ വീട് സമാധാനം നിറഞ്ഞവീടാകട്ടേ ❤👌👌👍👏👏

  • @kasikarthi6218
    @kasikarthi6218 4 месяца назад +56

    മിടുക്കൻ ആശാരി , തലക്കെട്ട് കൊള്ളാം ...
    ഒരു 25-30 വര്ഷം മുൻപ് നാട്ടിൻ പുറത്തെ എല്ലാ വീടുകളും ഡിസൈൻ ചെയ്തിരുന്നത് ആ നാട്ടിലെ ആശാരി തന്നെ ആണ് ,ഈ ആർഷഭാരത സംസ്കാരത്തിലെ എല്ലാ നിർമ്മിതികളും വിശ്വകർമ്മജർ വക . വ്ലോഗിന് ഇറങ്ങുന്നവർക് ആർക്കിടെക്റ്റും സിവിൽ എങ്ങിനീർസ് കാണൂ ,കേരളത്തിലെ പഴയ നാലുകെട്ടുകൾ , അറയും പുരയും ആരുടെ കണക്കു ?

    • @padinjattini7508
      @padinjattini7508  4 месяца назад +5

      പടിഞ്ഞാറ്റിനി എന്നും നല്ല ആശാരിമാർ ആദരിക്കുന്നു
      ❤️❤️❤️❤️❤️❤️

    • @BibinSRaghavan
      @BibinSRaghavan 4 месяца назад

      മിടുക്കൻ ആചരി....

    • @sajaimonp.s7025
      @sajaimonp.s7025 4 месяца назад +3

      ഇപ്പോ ആശാരി ഏതാ അടക ൻ ഏതാ എന്ന് തിരിച്ചറിയാൻ വയ്യ കൂട്ടത്തിൽ പെടാതോനെ കുലത്തൊഴിൽ പഠിപ്പിച്ചാൽ കുലവും കുടുമ്പം നശിക്കും എന്ന്വെല്യച്ഛൻ പറയുമായിരുന്നു 500 വർഷത്തിലേറെ പഴക്കം ഉള്ള ആശാരി കുടുംബത്തിലെ അംഗം എന്റെ അച്ഛൻ പലരേം മറ്റു ജാതി യിൽ പെട്ടോരെ പണി പഠിപ്പിച്ചപ്പോ വെല്യച്ഛൻ പറഞ്ഞ താണ്.. പിന്നെ ഇന്നല്ലേ സർവ്വ വെട്ടോ നും എഞ്ചിനീയർ ആയതു പണ്ടൊക്കെ ആശാരി മാർ സ്ഥാനം കണ്ടു പണിയുന്നു ഇതു അഭിമാനം

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 3 месяца назад

      ഭൂമിയിൽ നിന്നും
      ഉയർനിട്ടുള്ള
      എല്ലാം നിർമിതികളും
      വിശ്വകർമ വിൻ്റേതാണ്
      ഉടമസ്ഥൻ്റെ ഭയവും
      ശശയങ്ങളും തീരണമെങ്കിൽ
      ആചാരി തന്നെ വേണം നന്ദി🎉
      🙏🌹

  • @roycherian8514
    @roycherian8514 4 месяца назад +32

    നല്ലൊരു വീട് ഭാര്യയുടെ റിയൽ ക്രിയേറ്റിവിറ്റി അപ്പൂപ്പന്മാരുടെയും അച്ഛന്റെയും അനുഗ്രഹം നിങ്ങൾക്ക് കിട്ടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു ❤👍🙏🌹🇱🇷

  • @martinsebastian130
    @martinsebastian130 4 месяца назад +24

    കണ്ണിനും മനസ്സിനും കുളിർമയേകുന്ന സുന്ദരമായ വീട് ❤❤❤❤❤❤

  • @gopinathanbalakrishnanna-pq5dz
    @gopinathanbalakrishnanna-pq5dz 4 месяца назад +3

    പാരമ്പര്യമായി കിട്ടിയ 2:10 🎉കലാ വാസനയാണ്. പണ്ടും, ഇപ്പോഴും വീടിന്റെ പ്ലാനും, തച്ചു ശാസ്ത്രം അനുസരിച്ചുള്ള അളവുകളും എല്ലാം ആശാരി തന്നെയാണ് തയാറാക്കുന്നത്. കാലം പുരോഗമിച്ചപ്പോൾ പട്ടപ്പുരയുടെ സ്ഥാനത്തു ഓടായി അതും മാറി സിമന്റ് മേൽക്കൂരയായി. ദിവസക്കൂലിക്കു പണിത സ്ഥാനത്തു വിദക്ത തൊഴിലാളികളും, ചെയ്യിക്കാൻ കോൺട്രാക്ടർ മാരും, എഞ്ചിനീയർ മാരും പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ ഡിപ്ലോമക്കാരും എന്നുവേണ്ട എല്ലാ വർക്കുകളും അവരേറ്റെടുത്തു ആശാരിമാരുടെ ആവശ്യമില്ലാതാക്കി അവരുടെ തൊഴിൽ ഇല്ലാതാക്കി.

  • @samuelsamuelk62
    @samuelsamuelk62 4 месяца назад +2

    വളരെയേറെ ഭംഗിയും സൗകര്യവുമുള്ള വീട്. ഹൃദൃമായ അവതരണവും.❤❤❤

  • @-._._._.-
    @-._._._.- 4 месяца назад +5

    ചെറുതും പക്ഷെ അതിമനോഹരമായ വീട്🏡👌

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 4 месяца назад +7

    അത് പിന്നെ നമ്മൾ മരപ്പണിക്കാർ സ്വന്തമായിവീട് നിർമ്മിക്കുമ്പോൾആരുമായി കരാറിൽ ഒപ്പിടാൻ ഇല്ലകാരണം ഇത്രയും വർഷത്തെഎക്സ്പീരിയൻസ് ഉണ്ട്എത്രയെത്ര വീടുകൾ ചെയ്തതാണ്ആരൊക്കെ എന്തൊക്കെ പണി ഏൽപ്പിക്കണം എന്നുള്ളത് കൃത്യമായി അറിയാൻ പറ്റും അതാണ് ഞങ്ങളുടെ ഒരു മേന്മ

  • @gold4450
    @gold4450 4 месяца назад +32

    30 ലക്ഷത്തിൻ്റെ വീട് വക്കുകയാണെങ്കിൽ 15 ലക്ഷവും പണിക്കൂലിയായിട്ട് പോകും. സ്വന്തമായി ചെയ്യാൻ സാധിക്കുന്നവർക്ക് മെറ്റീരിയൽ ചെലവ് മാത്രം. അപ്പോൾ പകുതി ലക്ഷങ്ങൾ ലാഭം.

  • @JothishaTK
    @JothishaTK 4 месяца назад +5

    സൂപ്പർ വീട് അവിടെ താമസിക്കുന്ന എല്ലാവർക്കും സമാധാനം ഉണ്ടാവട്ടെ🙏🙏🙏🥰🥰🥰❤️❤️❤️

  • @babumathew8208
    @babumathew8208 4 месяца назад +11

    മാഷെ ഇപ്പോഴല്ലേ ആർകിടെക്റ്റ്ഉം ഇന്റീരിയൽ ഡിസൈനേഴ്സ്ഉം പണിതുടങ്ങിയെ. മുൻപ് തച്ചുശാസ്ത്ര പ്രകാരം തച്ചൻ ആയിരുന്നു തുടക്കം മുതൽഫിനിഷിങ് വരെ❤❤❤

  • @vijayapalayil6921
    @vijayapalayil6921 3 месяца назад +1

    മനോഹരം ...
    നയനാനന്ദകരം

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 4 месяца назад +4

    സൂപ്പർ വീട്, വിശ്വകർമജന്റെ കഴിവ് 🙏🏻

  • @jayasreejayamohan7314
    @jayasreejayamohan7314 22 дня назад +1

    Enikku adukkalayudeyum nilathindeyum aa dark colour athra ishtapettilla ..karanam kurachukoody light shade ayirunnemkil onnu koodi velicham undavumayirunnu ...vintage look okke sari ..but..oru irulicha adukkalakkokke ..ennalum ellam super ❤❤

  • @jayasreejayamohan7314
    @jayasreejayamohan7314 22 дня назад +1

    Nalla veedu ...😃👍🌹

  • @devarajanarakkal
    @devarajanarakkal 4 месяца назад +3

    Nalla, onnaantharam veedu. Enikkishtamaayi..

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 3 месяца назад +2

    വിശ്വ കർമൻ❤🎉🙏😌
    നടുമുറ്റം വളരെ
    ഇഷ്ടമായി!!!

  • @theartsylens1
    @theartsylens1 4 месяца назад +5

    Wonderful home❤❤❤ also supper Explanation. good voice❤ ഇനിയും ഇത്തരം വീഡിയോ വേണം

  • @ansajanthadigitals1834
    @ansajanthadigitals1834 2 месяца назад +2

    നല്ലൊരു ഭവനം. ദൈവാനുഗ്രഹം ഉണ്ടാകട്ടെ ♥️

  • @dofianton
    @dofianton 4 месяца назад +6

    മഹാശില്പം പോലെ സുന്ദരം

  • @shajahanmk1004
    @shajahanmk1004 4 месяца назад +10

    Supper House.ARUN YOUR NO.1 ARTIST..GOD BLESSYOU..Fly...Fly...Go..
    Go...OK.

  • @Alakode2000
    @Alakode2000 8 часов назад +1

    May Jesus Christ bless Arun and Family.

  • @seljokunjappan
    @seljokunjappan 4 месяца назад +1

    എന്റെ മനസിലുള്ള അതേ concept😍ബ്യൂട്ടിഫുൾ ഹോം 🌹🌹🌹

  • @minisubu1971
    @minisubu1971 4 месяца назад +5

    മനോഹരമായ വീട്

  • @സത്യമേവജയതേ-ര4ങ
    @സത്യമേവജയതേ-ര4ങ 4 месяца назад +3

    വീട് പൊളി 👌👌👌❤
    വരാന്ത കുറച്ചു കൂടി വീതി വേണം. കല്ല് കൊണ്ടുള്ള ജനാല ഭംഗി ഉണ്ട്‌ പക്ഷേ സേഫ്റ്റിഉണ്ടാകില്ല. ഒരു അടിക്ക് ആ കല്ല് പൊട്ടും. അവിടെ ഇരുമ്പ് കൊണ്ട് ചെയ്യണമായിരുന്നു.

  • @BindhuT-l6e
    @BindhuT-l6e 17 дней назад +1

    My.dream.this.house.❤😊

  • @santharamachandran2427
    @santharamachandran2427 4 месяца назад +3

    Valare ishtamayi.

  • @kathrinammajoseph7208
    @kathrinammajoseph7208 4 месяца назад +3

    Suuper veede

  • @sureshkrishnan3581
    @sureshkrishnan3581 4 месяца назад +1

    മനോഹരം വിശാലം . അഭിനദനങ്ങ ൾ...

  • @alexandergeorge9365
    @alexandergeorge9365 4 месяца назад +22

    പണി അറിയാവുന്നവൻ, തനിക്ക് വേണ്ടി ഉണ്ടാക്കിയപ്പോൾ അത് സൂപ്പർ ആയി. മറ്റുള്ളവരുടെ കാശ് വാങ്ങി പണിതു കൊടുക്കുമ്പോൾ ഈ ആത്മാർത്ഥത കാണില്ല. എന്തെങ്കിലും ഒക്കെ ചെയ്തിട്ട് കാശ് വാങ്ങി പോക്കറ്റിൽ ഇടും.

    • @padinjattini7508
      @padinjattini7508  4 месяца назад +2

      അങ്ങനെ ഉള്ളവരും ഉണ്ട്

    • @rethishkr1692
      @rethishkr1692 4 месяца назад +4

      എല്ലാവരും അങ്ങനെയല്ല പണിയോട് ആത്മാർത്ഥത ഉള്ളവരും ഉണ്ട് അവർ ഒരിക്കലും ലാഭം നോക്കില്ല

  • @vinilpvinilp8426
    @vinilpvinilp8426 4 месяца назад +4

    തച്ചുശാസ്ത്ര വിദഗ്ദരായ വിശ്വകർമ്മ ആചാരീ മാരായിരുന്നു എല്ലാ വിദ നിർമ്മാണ പ്രവർത്തികളും ചെയ്തിരുന്നത്. The first engineers on the world..

  • @dhanalekshmir2067
    @dhanalekshmir2067 4 месяца назад +9

    😍 നല്ല അടിപൊളി വീട് ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️

  • @CHANDRIKARADHAKRISHNAN-ru8ny
    @CHANDRIKARADHAKRISHNAN-ru8ny 4 месяца назад +1

    സൂപ്പർ വീട്.

  • @vishnusons265
    @vishnusons265 4 месяца назад +6

    40 lkau ennuparyunthu ano kurnja budget veedu bangi und but budect sadranaa karanu pattunna onnallaa

  • @balasubramanian6547
    @balasubramanian6547 4 месяца назад +1

    സൂപ്പർ

  • @subramaniangopalan630
    @subramaniangopalan630 4 месяца назад +1

    സുന്ദരഭവനം സന്തോഷഭവനം...

  • @leelakumaris6265
    @leelakumaris6265 4 месяца назад +4

    മനോഹരം സൗകര്യപ്രദം സൂപ്പർ 👍🤣🤣

  • @naja.m4672
    @naja.m4672 4 месяца назад +2

    Ente sangalpathilulla veed, but koni illa athpole open kitchen nerit hallil ninn kanunna roopathilum avaruth aa oru vyathyasam mathram, insha Allah oru divasam nadakkumayirikkum😊

  • @ansajanthadigitals1834
    @ansajanthadigitals1834 2 месяца назад +4

    ശെരിക്കും പുറത്തുള്ള ഒരാൾ പണിയിപ്പിക്കുകയാണെങ്കിൽ എത്ര രൂപ ചിലവാകും കാരണം ഞാൻ ഒരു വീട് പണിയാൻ ആഗ്രഹിക്കുകയാണ്

  • @subramanianpa6500
    @subramanianpa6500 3 месяца назад +1

    It is a very good looking house and i
    Also wish to construct
    Such a beatiful house
    In the near future
    I am aged 88 years
    With an ambutious
    Mind.
    I take this opportunity
    To bless u and yr
    Family and pray god
    What is best in health
    Life and prosperity.
    Pls convey the above
    To all yr family members
    May god bless u all
    With regds
    Subramanian
    Ananthanarayanan
    Parli.
    Hope to meet some time and d
    Discuss more in person

  • @rasiyaiqbal6
    @rasiyaiqbal6 4 месяца назад +1

    നല്ല വീട് 👍

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 месяца назад +1

    That is their profession....their expertism....no surprise in it.... Only in TAJ the viswakarmas hand was cut...otherwise are repected.....My life I have seen one case. My grandfather got one tple.Mukhandapam ( dont ask me what is that.....ask some.brahmin priests) and got the masons name insribed on it. Somewhere 70/75 yers back...iam 80

  • @jillzone1509
    @jillzone1509 4 месяца назад +4

    Beautiful dream house ❤ can u provide the plan

  • @ThomasChandy-zv7yo
    @ThomasChandy-zv7yo 4 месяца назад +1

    Nalla verdum nalla avatharavum.
    Ella anumodanavum.

  • @raphaelkavukavu9277
    @raphaelkavukavu9277 3 месяца назад +2

    Marvelous ❤👍

  • @mayavinallavan4842
    @mayavinallavan4842 4 месяца назад +9

    വീട് സൂപ്പർ ❤️❤️❤️ but ബജക്റ്റ് കൂടുതൽ ആയിപോയി

  • @santhyantony1611
    @santhyantony1611 4 месяца назад +1

    🎉🎉🎉 super ayittundu

  • @unnitharakkal2332
    @unnitharakkal2332 4 месяца назад +1

    🙏 വളരെ നന്നായിട്ടുണ്ട്. വീടിന്റെ പ്ലാന് കിട്ടുമോ ?

  • @pushpammasurendran1509
    @pushpammasurendran1509 4 месяца назад +1

    Adipoli,superrrrrr

  • @sabukk4061
    @sabukk4061 Месяц назад +1

    Super

  • @kumarbeevee
    @kumarbeevee 4 месяца назад +1

    നല്ല വീട് !!!

  • @jillzone1509
    @jillzone1509 4 месяца назад +1

    Beautiful house.. What is the budget..does it include land value. Can u provide the plan

  • @sdhanadans7494
    @sdhanadans7494 4 месяца назад +20

    എല്ലാ സംബാദ്യവും ആരും വീടിനായി ചിലവാക്കല്ലേ

  • @shaila2597
    @shaila2597 4 месяца назад +4

    എനിക്കും വേണം ഇത് പോലൊരു വീട്

  • @thankamramesh7810
    @thankamramesh7810 4 месяца назад +2

    നല്ല ഭംഗി ഉള്ള വീട്

  • @akumedia7579
    @akumedia7579 2 месяца назад +1

    ithu ethra sqare feet aaaanu

  • @balakrishnanv.k5519
    @balakrishnanv.k5519 4 месяца назад +2

    അടിപൊളി നാലുകെട്ട്

  • @vettomvinu7477
    @vettomvinu7477 4 месяца назад +1

    സൂപ്പർ 👍👍💪💪🌹

  • @jinijames8852
    @jinijames8852 4 месяца назад +1

    Very beautiful

  • @abhilashvarghese839
    @abhilashvarghese839 4 месяца назад +1

    Good work...but people are getting carried into believing that they are building a corporate office; not a manageable living space......influencers-nte മിടുക്ക്

  • @ViswancC
    @ViswancC 3 месяца назад +1

    Arun your great

  • @bindukundany1110
    @bindukundany1110 4 месяца назад +1

    മനോഹരമായ വീട്

  • @madhavam6276
    @madhavam6276 4 месяца назад +1

    ആഗ്രഹിച്ച വീട് നിങ്ങൾ സാധ്യാമ്മാക്കി 🤍💜💚

  • @pradeepunni636
    @pradeepunni636 2 месяца назад +1

    Godblessyou.

  • @bipinnair5588
    @bipinnair5588 4 месяца назад +1

    Enikkum ethu poloru house plan ayachu tharumo..???

  • @babuv2977
    @babuv2977 4 месяца назад +44

    ഈ വീട് കിഴക്കു ദർശനമായിരിക്കുമ്പോൾ സാധാരണ കന്നിമൂല (തെക്കുപടിഞ്ഞാറു് മൂല ) അടുക്കളയ്ക്കായി നിർദ്ദേശിക്കാറില്ല. (വിശ്വാസികൾക്കാണ് അത് കൂടുതൽ ബാധകം) കാരണം പടിഞ്ഞാറു ഭാഗത്തു നിന്നും കാറ്റു വീശൽ കാരണം അടുക്കളയിലെ ഗന്ധം വീടിനുള്ളിൽ ആകെ വ്യാപിക്കാനുള്ള സാദ്ധ്യത മാത്രമേ ഒരു ന്യൂനതയായി തോന്നുന്നുള്ളൂ.

    • @padinjattini7508
      @padinjattini7508  4 месяца назад +1

      ❤️❤️❤️❤️

    • @woodhouseinteriors8471
      @woodhouseinteriors8471 4 месяца назад +4

      തീപിടിച്ചാൽ വേഗം പടരാനും സാധ്യതയുണ്ട്. കന്നിമൂലയിൽ അടുക്കള വന്നാൽ

    • @indirakeecheril9068
      @indirakeecheril9068 4 месяца назад +4

      തെക്കു കിഴക്കിലേക്ക് അടുക്കള പറ്റുമെങ്കിൽ മറ്റു ... തെക്കു പടിഞ്ഞാറു മാസ്റ്റർ ബെഡ് റൂം ആണ് വേണ്ടത് .. Please do it ...

    • @vijithm7467
      @vijithm7467 4 месяца назад

    • @anithamohan4841
      @anithamohan4841 4 месяца назад

      ​@@indirakeecheril9068❤❤❤❤❤

  • @yadhuk4536
    @yadhuk4536 Месяц назад +1

    Total ethra squrefeet und?

  • @lizygeorge7305
    @lizygeorge7305 4 месяца назад +1

    നല്ല veedu

  • @parvathyviswanath9202
    @parvathyviswanath9202 4 месяца назад +1

    Super Home 🏡

  • @hemalatharavindranathan668
    @hemalatharavindranathan668 4 месяца назад +1

    Superb👌🏻👌🏻👌🏻

  • @panduranga4452
    @panduranga4452 4 месяца назад +1

    Bro house plan please

  • @sheebae4810
    @sheebae4810 4 месяца назад +1

    Pls show plan

  • @latheeflathu1048
    @latheeflathu1048 4 месяца назад +1

    കിഴക്ക് ദർശനം ഐശ്വര്യം ആണ്.....

  • @shajuunni8518
    @shajuunni8518 2 месяца назад +1

  • @bindhubabu4815
    @bindhubabu4815 4 месяца назад +1

    Superb ❤

  • @Sreepadmasree
    @Sreepadmasree 4 месяца назад +2

    It is not good to build kitchen in the Southwest corner of a house there should be the master bedroom and the kitchen is best in Northeast or Southeast corner of a house is auspicious ( As per Vastu) 🙏

  • @janvandenhalen6321
    @janvandenhalen6321 4 месяца назад +1

    Other wise who are the people who build the great temples, fellow

  • @meirah4822
    @meirah4822 4 месяца назад +1

    Good home , super presentation🎉

  • @menakap6849
    @menakap6849 4 месяца назад +1

    Wow super 💗 💗 nice.....

  • @advkrishnadasv1724
    @advkrishnadasv1724 4 месяца назад +1

    Superb!!

  • @sreekalasujith8724
    @sreekalasujith8724 4 месяца назад +1

    ഹലോ സർ
    ഈ വീടിന്റെ ഹോണറുടെ മൊബൈൽ നമ്പർ തരാമോ

  • @deepikasadanand4256
    @deepikasadanand4256 4 месяца назад +1

    Veed ishtamayi kannur ii panithu tharamo

  • @ajithakumario4735
    @ajithakumario4735 4 месяца назад +1

    E veettil vellathintay avashyamillay plumbing sanitary paniyonnum kandilla panikkaraneyum parangilla

  • @heavenofjoy4916
    @heavenofjoy4916 4 месяца назад +2

    Budget koodippoyi..filler ketti uyarthiya budget nokkumbo

  • @jillzone1509
    @jillzone1509 2 месяца назад +1

    how much square feet

  • @Dharinimangalamvlogs
    @Dharinimangalamvlogs 4 месяца назад +1

    Wow 👌 ❤

  • @yesitsme.-994
    @yesitsme.-994 2 месяца назад +1

    Plan kittumo

  • @beenathomas113
    @beenathomas113 4 месяца назад +1

    Daívam anugrahikkatte,Daivathinu sthuthi👏👌👍

  • @sasidharanchandrasekharan9327
    @sasidharanchandrasekharan9327 4 месяца назад +1

    Super.

  • @asham3579
    @asham3579 4 месяца назад +1

    SUPER 👌 👌👌👌👌

  • @sudheendransudheendran-mu2en
    @sudheendransudheendran-mu2en 3 месяца назад +1

    assari allathe pinne vere arado veedu design cheyyunnayhu

  • @jefferykcheriyan5498
    @jefferykcheriyan5498 4 месяца назад +2

    Very good design.

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 4 месяца назад +1

    Superb house, can you give its plan

    • @padinjattini7508
      @padinjattini7508  4 месяца назад +1

      Pls contact the nmber tha given in discretion

  • @anjanakiran4837
    @anjanakiran4837 4 месяца назад +5

    Beautiful!!!!

  • @MaryKurian-ri9uw
    @MaryKurian-ri9uw 4 месяца назад +1

    Total cost construction

  • @josephsheroon3753
    @josephsheroon3753 4 месяца назад +3

    Heavenly home❤️

  • @BlueTaurianBull
    @BlueTaurianBull 4 месяца назад +1

    Of course No Tax to pay .. and earning more than an IT engineer every day ... why not make houses like this ...

  • @natashekarbp93
    @natashekarbp93 4 месяца назад +1

    Construction price and site meserment show sir