മനം മയക്കും ചെങ്കൽ വീട് | low budget 2 bhk kerala traditionalhome | padinjattini home tour

Поделиться
HTML-код
  • Опубликовано: 5 окт 2024
  • 97479 37766
    Sidharthan
    • 6 ലക്ഷം: ഇതിലും കുറഞ്ഞ...

Комментарии • 243

  • @shineyninan5705
    @shineyninan5705 3 месяца назад +35

    മനോഹരവും ആവശ്യത്തിന് മാത്രം വലിപ്പവുമുള്ള വീട്. എനിക്കിഷ്ടം ഇങ്ങനെയുള്ള വീടാണ്.

  • @umerbeeran
    @umerbeeran 3 месяца назад +16

    ഇത്തരം വീടുകൾ പരിജയപെടുത്തുന്ന പടിഞ്ഞാറ്റിക്ക് അഭിനന്ദനങ്ങൾ, അതോടൊപ്പം ചേർന്നുപോവുന്ന താങ്കളുടെ ശബ്ദവും, വിവരണവും 👍🏻❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 месяца назад +6

    വീഡിയോ കണ്ടതിൽ സന്തോഷം കോടികൾ മുടക്കി വീട് പണിത് സമാധാനം നഷ്ടപ്പെടുത്തുന്നവർക്ക് മാതൃക ഈ വീട്

  • @manjumanoj6561
    @manjumanoj6561 3 месяца назад +7

    ഒരുപാട് ഇഷ്ട്ടം ഇങ്ങനെ ഉള്ള വീടുകൾ 🥰എത്ര മനോഹരം ഈ വീട് കാണാൻ 🥰👍👌ഇത് ഒരു ഫ്രണ്ടിന്റെ വീട് കൂടി ആണ് 🥰👍👌

  • @Adhuxx936
    @Adhuxx936 3 месяца назад +5

    ഇടനാഴികൾ ഉള്ള വീട് ഇപ്പൊ ഉണ്ടാക്കുന്ന പുതിയ വീടുകളിൽ ഒന്നും തന്നെ ഇല്ല. ......കാണാൻ ഏറെ ഭംഗിയും എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്❤❤❤❤

  • @Green-6937
    @Green-6937 3 месяца назад +6

    സിദ്ധാർത്ഥേട്ടന്റെ വീട് കാണാൻ കാത്തിരിക്കുകയായിരുന്നു കണ്ടു ഇഷ്ടമായി.. ഞാനൊരു വീട് നിർമ്മിക്കുമ്പോൾ തീർച്ചയായും ഇദ്ദേഹത്തെ കൺസൾട്ട് ചെയ്യും

    • @padinjattini7508
      @padinjattini7508  3 месяца назад +1

      അത് നന്നാവും നല്ല ഐഡിയ ണ്ട് aalk

  • @sudhasouparnika2133
    @sudhasouparnika2133 3 месяца назад +12

    പടിഞ്ഞാറ്റിനി നല്ലൊരുവീട് നല്ല ഭംഗിയുണ്ട് കാണാൻ 👌👌👌

  • @manama-bahrain
    @manama-bahrain 3 месяца назад +4

    വളരെ ഇഷ്ടപ്പെട്ടു
    സത്യം പറഞ്ഞാ ഇത് പോലെ മതി എല്ലാർക്കും വീട്.. ❤️

  • @bijisajeevan748
    @bijisajeevan748 3 месяца назад +7

    നല്ല വീട്, ഇങ്ങനെയുള്ള വീട്ടിൽ താമസിക്കാൻ കൊതിയാവുന്നു ❤️

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 месяца назад +2

    അതിമനോഹരമായ വീട് 👍റൂം കിച്ചൻ aഎല്ലാം പൊളി ടോയലറ്റ് നല്ലത് 👍👌സുന്ദരം ഐഡിയ 👌കിച്ചൻ സാധനങ്ങൾ വെക്കാൻ ഷെൽഫ് വൃത്തി അടുക്കും ചിട്ടയും ഉണ്ട് ❤നൈസ് വീഡിയോ

  • @FahadFahad-mn6kn
    @FahadFahad-mn6kn 2 месяца назад +2

    ബാങ്ക് ലോണുകൾ ഒന്നും ഇല്ലാത്ത സമാധാനമായി ഉറങ്ങാൻ പറ്റുന്ന വീട് 👍👍👍👍

  • @mohandasmohan8205
    @mohandasmohan8205 2 месяца назад +2

    മനോഹരം സഹോദര 👍❤️

  • @anitharagesh-ys4io
    @anitharagesh-ys4io 3 месяца назад +3

    ഒത്തിരി ഇഷ്ടമായി ഈ വീട്❤🎉

  • @mayavinallavan4842
    @mayavinallavan4842 3 месяца назад +4

    2 പ്രാവശ്യം കണ്ടു ഈ വീട് , കൂടാതെ വെജിറ്റബിൾ തോട്ടം കൂടെ ഉൾപെടുത്താമായിരുന്നു ❤️❤️❤️❤️

    • @padinjattini7508
      @padinjattini7508  3 месяца назад +1

      വീഡിയോ കൊറേ ലോങ്ങ് ആവണ്ടൻ കരുതിയാണ്
      മായാവി

  • @VilasiniLakkan
    @VilasiniLakkan 3 месяца назад +2

    ആദ്യമായി ചാനൽ കാണുന്നത് എന്ത് രസാണ് വീടും presentation um

  • @mayavinallavan4842
    @mayavinallavan4842 3 месяца назад +3

    പച്ചക്കറി അതുംകൂടി ഏറ്റവും ഇഷ്ടപെട്ടു

  • @sivaprakash184
    @sivaprakash184 3 месяца назад +2

    ഇടനാഴി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @ranjith.cranjith.c7356
    @ranjith.cranjith.c7356 3 месяца назад +2

    സാധാരണക്കാർക്ക് അവരുടെ ബഡ്ജറ്റിനൊതുങ്ങുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ അതി മനോഹരമായ വീട്❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 3 месяца назад +2

    ഇനിയും വീഡിയോ ആഡ് ചെയ്യണേ 👍🙏പൊളി ചേട്ടാ ഗംഭിരം

  • @akhilacs57
    @akhilacs57 3 месяца назад +3

    നല്ല ഭംഗിയുള്ള വീട്.. നല്ല അവതരണം❤

  • @SLXW451
    @SLXW451 3 месяца назад +6

    ഐശ്വര്യമുള്ള വീട്

  • @LEKSHMIASTROCENTRE
    @LEKSHMIASTROCENTRE 3 месяца назад +2

    ഇഷ്ടമായി❤❤❤

  • @janieshomelyfood6719
    @janieshomelyfood6719 3 месяца назад +4

    ഇത്‌ പോലെയുള്ള ഉള്ള വീടാണ് ഇഷ്ടം 👍👍👍

  • @deepasarathdeepasarath964
    @deepasarathdeepasarath964 3 месяца назад +2

    Swanthamayi veedu nirmichathinte santhosham aa chettante mughathu😍

  • @jyothilakshmi4782
    @jyothilakshmi4782 3 месяца назад +3

    മനോഹരമായ ഒരു കൊച്ചു വീട്.. ❤❤❤

  • @lovelyapaikada2071
    @lovelyapaikada2071 3 месяца назад +3

    Superb...mach nirmichirikunnathu onnu explain cheyavo.....

  • @Sreekuttykichoosvlog
    @Sreekuttykichoosvlog 3 месяца назад +2

    Avassyamullathu maaaathram😊

  • @naseernaseer6118
    @naseernaseer6118 3 месяца назад +3

    സൂപ്പർ പ്ലാൻ അടിപൊളി

  • @shajuchikkup3847
    @shajuchikkup3847 3 месяца назад +2

    മനോഹരമായ ചെറിയ വീട്

  • @bijuvamadevansanthamma1502
    @bijuvamadevansanthamma1502 3 месяца назад +2

    വളരെ നന്നായിരിക്കുന്നു

  • @shaijumohammedpm6475
    @shaijumohammedpm6475 3 месяца назад +4

    ഇത് എങ്ങനെ ആ ഇഷ്ടമാവാതിരിക്കുക

  • @krishnapriyaravi4755
    @krishnapriyaravi4755 3 месяца назад +3

    Super veedu ❤ super padinjattini..❤

  • @pradeepkv544
    @pradeepkv544 3 месяца назад +2

    ഒരുപാട് ഇഷ്ടം ആയ വീട് ❤❤❤😊😊

  • @5_st_ar__vlogs
    @5_st_ar__vlogs 3 месяца назад +3

    വളരെ മനോഹരം

  • @ranjeetkumargaunder2175
    @ranjeetkumargaunder2175 3 месяца назад +2

    Budget friendly and beautiful house

  • @sindhusreekumar3559
    @sindhusreekumar3559 3 месяца назад +2

    ഒത്തിരി ഇഷ്ടം

  • @pilakkilnoufal
    @pilakkilnoufal 3 месяца назад +1

    Enikum idhupole oru veedu kettiyaal mathi

  • @jayasreejayamohan7314
    @jayasreejayamohan7314 3 месяца назад +3

    Manoharamaya veedu ❤❤❤

  • @sargamsargam9071
    @sargamsargam9071 3 месяца назад +3

    നല്ല വീട്. നല്ല ഭംഗി.

  • @geethalakshmik1215
    @geethalakshmik1215 3 месяца назад +4

    നല്ല വീട്

  • @beenas5842
    @beenas5842 3 месяца назад +2

    വീട് നന്നായിട്ടുണ്ട്

  • @KeralaGOCHindi
    @KeralaGOCHindi Месяц назад +2

    ഇഷ്ട്ടമായി ❤ നന്നായിട്ടുണ്ട് 👍

  • @bindhusijan9973
    @bindhusijan9973 3 месяца назад +3

    Very nice and good

  • @Adam-st5qe
    @Adam-st5qe 3 месяца назад +3

    അടിപൊളി ❤❤❤❤❤❤❤❤❤❤

  • @lillyabraham1639
    @lillyabraham1639 3 месяца назад +3

    Good lnfomation very good 😅

  • @At-automotive
    @At-automotive 3 месяца назад +3

    നല്ല video❤

  • @sansa7984
    @sansa7984 3 месяца назад +3

    അടിപൊളി 👍🏻

  • @jayanmullasseri9096
    @jayanmullasseri9096 2 месяца назад +2

    സുന്ദരം

  • @sunilks740
    @sunilks740 3 месяца назад +2

    🏡ഇഷ്ടമായി❤

  • @chaithanyakc7386
    @chaithanyakc7386 3 месяца назад +2

    Nalla veedu

  • @_GK_krpl_
    @_GK_krpl_ 3 месяца назад +2

    നല്ല വീട്❤️❤️

  • @PraseedaP-uk1sc
    @PraseedaP-uk1sc 3 месяца назад +3

    മനോഹരം 👌👌

  • @bhagyats5989
    @bhagyats5989 3 месяца назад +2

    മനോഹരം

  • @rahulkr7221
    @rahulkr7221 3 месяца назад +3

    ഗുഡ് n small house 🏠

  • @karthianil9942
    @karthianil9942 3 месяца назад +2

    Orupadu ishtamayiii.... 💕❤️❤️

  • @sobhanav.p2787
    @sobhanav.p2787 3 месяца назад +3

    Super

  • @lekhavijayan749
    @lekhavijayan749 3 месяца назад +4

    🙏🙏🙏🙏🙏

  • @ajikn1820
    @ajikn1820 2 месяца назад +2

    വളരെ നല്ല വീട്.

  • @shivinvincent2524
    @shivinvincent2524 3 месяца назад +2

    Cutest and beautiful home

  • @saneeshsanu1380
    @saneeshsanu1380 3 месяца назад +2

    ടൈലിന് പകരം എന്താണ് ഉപയോഗിച്ചത്. അത് പല കളറിൽ കിട്ടുമോ? ഫിനിഷിങ്ങ് എത്രത്തോളം ഉണ്ട്.

  • @njangandepalakkad8451
    @njangandepalakkad8451 3 месяца назад +3

    Ithinte plan kitto

  • @samvarghese3943
    @samvarghese3943 3 месяца назад +3

    Nice veedu

  • @BhuvanBolubailu
    @BhuvanBolubailu 3 месяца назад +4

    👌👌❤

  • @vaga_bo_n_d4078
    @vaga_bo_n_d4078 3 месяца назад +3

    ഇഷ്ടം ❤

  • @ravisankarm870
    @ravisankarm870 3 месяца назад +3

    Beautiful

  • @madhueg5687
    @madhueg5687 18 дней назад +1

    Nalla veede

  • @Jayavinod687
    @Jayavinod687 3 месяца назад +3

    സൂപ്പർ ബഡ്ജറ്റ് വീട് 👍👍👍👍👍

  • @shemeerkarayamuttam97
    @shemeerkarayamuttam97 3 месяца назад +3

    പ്ലാൻ കിട്ടോ... ❓

  • @Adlistours
    @Adlistours 2 месяца назад +2

    Valare nalla kochu veed👍🏻

  • @malinyvaliyakulangara9422
    @malinyvaliyakulangara9422 3 месяца назад +2

    Superb

  • @bharathanparathayil6840
    @bharathanparathayil6840 3 месяца назад +3

    Super 👌👌

  • @rajeshmn1484
    @rajeshmn1484 3 месяца назад +3

    Very good

  • @ShameeraAM-j6r
    @ShameeraAM-j6r 3 месяца назад +2

    Ella videosum kanarumdnjan

  • @Saju._-._05
    @Saju._-._05 3 месяца назад +3

    Cute

  • @jincyjose5314
    @jincyjose5314 3 месяца назад +3

    ❤❤❤❤

  • @RajeshMadavan
    @RajeshMadavan 2 месяца назад +2

    അടിപൊളി വീട്

  • @rijithp4624
    @rijithp4624 3 месяца назад +3

    Supper❤❤❤

  • @AthiraAshok-gu9cc
    @AthiraAshok-gu9cc 2 дня назад +1

    Lalitham sundaram ❤

  • @pilakkilnoufal
    @pilakkilnoufal 3 месяца назад +2

    Plan kituo

  • @radhamani8217
    @radhamani8217 Месяц назад +1

    എല്ലാവരും ഒന്നിച്ചു താമസിച്ചിരുന്ന പഴയകാലം ഇനി സാധ്യത ഉള്ളതായി തോന്നുന്നി ല്ല. അതുകൊണ്ട് ഈ തരത്തിലുള്ള വീടുകൾ പ്രചര ത്തിൽ ആകും

  • @Vaithiamirtha
    @Vaithiamirtha 3 месяца назад +2

    Sq ft Enna....? Amount Evalavu....All The Best Bro...🎉🎉🎉🎉

  • @pratheeshks8570
    @pratheeshks8570 2 месяца назад +2

    ഹായ് സുന്ദരം

  • @JijiSree_vavachi
    @JijiSree_vavachi 3 месяца назад +2

    Super 😍

  • @ramesht2346
    @ramesht2346 2 месяца назад +2

    അടിപൊളി

  • @najeebkerala197
    @najeebkerala197 3 месяца назад +1

    750 Square feet ന് RS:110000 കൂടുതൽ അന്ന് ഈ രീതിയിൽ SQUARE FEET : 1500 രൂപ വരും അത് Low budget അല്ല...

  • @RoopeshPy
    @RoopeshPy 3 месяца назад +2

    😊 super 🎉🎉

  • @athirasubhash4104
    @athirasubhash4104 2 месяца назад +2

    Mampatta kozhikode district alle nearby manasery

  • @revathysr6839
    @revathysr6839 3 месяца назад +2

    👍

  • @rekham583
    @rekham583 3 месяца назад +2

    100%

  • @sugesht7477
    @sugesht7477 3 месяца назад +2

    റൂമിന്റെ അളവുകൾ പറഞ്ഞാൽ ഒന്നൂടെ നന്നായിരുന്നു

  • @ranimathew6938
    @ranimathew6938 3 месяца назад +2

    👌👌👌👌👌👌

  • @kiranpillai
    @kiranpillai 3 месяца назад +2

    Good ♥️

  • @ManuManu-tg7mp
    @ManuManu-tg7mp 2 месяца назад +1

    Poli❤

  • @MoiseeJayms
    @MoiseeJayms 2 месяца назад +2

    Oru സ്കൂട്ടർ polum ഇല്ലേ അത് കേരളത്തിലെ മഴയത്തു പുറത്തിടുമോ. കാലത്ത് തുനി ഇങ്ങനെ കിടന്നു ഓടണമല്ലോ.. പിറകിൽ ഒരു ഷീറ്റ് ഇട്ടു ഒരു ചാർത്തു കുടി vende. പ്ലസ്റ്റിക്ഷീറ്റു ഒന്നും വലിച്ചിടണ്ട ഇപ്പോൾ നല്ല ഒരു ട്രാൻസ്‌പേരാണ്ട് ഷീറ്റു ഇട്ടാൽ ചിലവ് കൂടില്ല നല്ല ഭാഗിയും ഒപ്പം പോർച്ചും ആകും.. Rs ആകുബോൾ മതി suggation മാത്രം തള്ളകയോ , കൊള്ളുകയോ ചെയാം .. ചോയ്സ് പോലെ

    • @padinjattini7508
      @padinjattini7508  2 месяца назад

      @@MoiseeJayms 😍😍😍😎😎🤩👍

    • @Sidharthansavarni
      @Sidharthansavarni Месяц назад

      സ്കൂട്ടർ ഇല്ല..... വാങ്ങുമ്പോൾ ഇറയത്ത് വെക്കാം..... പിന്നെ നല്ല വീടുണ്ടാക്കി അതിൽ പ്ളാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി വൃത്തി കേടാക്കാൻ മലയാളിയോളം മറ്റാർക്കും പറ്റില്ല

    • @MoiseeJayms
      @MoiseeJayms Месяц назад

      @@padinjattini7508 Transport വീടുകളുടെ ഈ പോസ്റ്റുകൾ ഒത്തിരി ഇസ്‌ട്ടം ആണ്.. സൊ കമന്റ്‌ ഇട്ടു

  • @kaleshps8977
    @kaleshps8977 3 месяца назад +2

    👌👍👍

  • @asifmadappalli6507
    @asifmadappalli6507 3 месяца назад +1

    Poli

  • @anilnadaikkave
    @anilnadaikkave 3 месяца назад +1

    Great

  • @rasheerashee8085
    @rasheerashee8085 3 месяца назад +1

    👌

  • @sujathasreenivasan1495
    @sujathasreenivasan1495 3 месяца назад +1

    👌👏

  • @satheesankarthikaputhiyedath
    @satheesankarthikaputhiyedath 2 месяца назад +1

    ഒന്നുകിൽ ഫുള്ളായിട്ടോ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു ഏതെങ്കിലും റൂം

    • @satheesankarthikaputhiyedath
      @satheesankarthikaputhiyedath 2 месяца назад

      റൂം ആയിട്ട് അത് റൂമിന്റെ ചൂട് റൂമിലേക്കുള്ള ചൂട് കുറക്കമായിരുന്നു

    • @satheesankarthikaputhiyedath
      @satheesankarthikaputhiyedath 2 месяца назад

      സിമന്റ് തേക്കാതെ തേക്കാതെ എന്നാണ് ഉദ്ദേശിച്ചത്

    • @padinjattini7508
      @padinjattini7508  2 месяца назад

      @@satheesankarthikaputhiyedath ❤️