ബ്രോ നിങ്ങള് സൂപ്പർ ആണ്. ബ്രോ എന്തുമാത്രം സ്ട്രോങ്ങ് ആണോ അത്ര മാത്രം തന്നെ Down To Earth ആണ്. 441 ലൈക് ആയി എന്നിട് ഒറ്റ ഡിസ്‌ലൈക്ക് പോലും വന്നില്ല. വളരെ അപൂർവം മാത്രമേ ഞാൻ അങ്ങനെ കണ്ടിട്ട് ഉളളൂ. ബ്രോടെ പേഴ്‌സണാലിറ്റി ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഘടകം.
നിങ്ങൾ വലിയ സാമൂഹ്യ സേവനമാണ് ചെയ്യുന്നത്. കാഞ്ഞങ്ങാടും കാസർഗോഡുമുള്ള എല്ലാ ബന്ധുക്കളോടും സുഹൃത്തുക്കളോടും നിങ്ങളുടെ ചാനൽ subscribe ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്. Keep up the good work.
മാഷാഅല്ലാഹ്.... എത്ര സുന്ദരമായും ലളിതമായും ആണ് ക്ലാസ്സ് എടുക്കുന്നത്.... പടച്ചോൻ തന്ന അറിവ് പകർന്നു കൊടുക്കാനും കഴിവ് വേണം... അഹങ്കാരമില്ലാതെ ജാടയില്ലാതെ ആ ദൗത്യം ചെയുന്നു... എന്ന് വിശ്വസിക്കുന്നു.... റബ്ബ് ആരോഗ്യമുള്ള ആയുസ്സ് നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲✊️✊️✊️🤝🤝🤝👍👍👍🌾🌾
അശ്റഫ്ക്കാ ഇങ്ങള് പൊളി മച്ചാനാണ് ട്ടോ ഞാൻ ഇന്നാണ് ഇത് കണ്ടത് ഇപ്പൊ തന്നെ ഹാഫ് ഹെഡ് സ്റ്റാന്റിംഗ് പഠിച്ചു നിങ്ങൾ ചെയ്യുന്ന വീഡിയോകൾ ഒക്കെ നല്ല പ്രായോഗികത ഉള്ളവയാണ് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..ആമീൻ
Thanks sir. ഞാൻ നിങ്ങളെ ഈ വീഡിയോ കണ്ടു headstanding 6 ദിവസം കൊണ്ട് പഠിക്കാൻ കഴിഞ്ഞു. സിംപിൾ method ആണ് 👍🏻👍🏻👍🏻👍🏻👍🏻 ഇങ്ങനെയുള്ള നല്ല വീഡിയോ തരുന്നതിനു ഒരുപാട് thankz
കാസർകോട് ബ്രോ..ക്ക്.. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും ഒരു കിടുവേ.. ഒരുപാട് ട്രൈ ചെയ്ത് പറ്റാതെ പോയ ഐറ്റമാ.. താങ്കൾ സിംപിൾ ടെക്നികിലൂടെ കാണിച്ചു തന്നത്.. thanks
താങ്കളുടെ ഓരോ വീഡിയോ കാണുമ്പോൾ തന്നെ അത് ചെയ്യണം എന്ന കോൺഫിഡൻസ് കൂടുന്നു )നല്ല അവതരണം )ഗുഡ് ചാനൽ )താങ്ക്സ് ബ്രോ ഫുൾ സപ്പോർട്ട് )ബിഗ് ബിഗ് സല്യൂട്ട് 🙋♂️🙋♂️🇮🇳🇮🇳🇮🇳♥️💚
ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ 2020 വര്‍ദ്ധിച്ചു വരുന്ന കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യം പരിപാലിക്കുന്നതിനു വേണ്ടിയുള്ള യോഗ പരിശീലന പ്രചാരണാര്‍ഥം മണപ്പുറം യോഗസെന്റര്‍ കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ നടത്തുന്നു.4മുതല്‍15വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തിയതി 30-10-2020. ഈ മത്സരത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള 3 യോഗ ആസനങ്ങളും കൂടാതെ അവരുടേതായ2 ആസനങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള മാക്‌സിമം 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 9072578888, 9746408418 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് അയക്കുക. വീഡിയോ അയക്കേണ്ട അവസാന ദിവസം 4-11-2020. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. മത്സര വിജയികളെ പ്രഖ്യാപിക്കുന്നത് നവംബര്‍ 14th ശിശുദിനത്തിന് മണപ്പുറം യോഗയുടെ ഫെസ്ബുക് പേജിലൂടെ ആയിരിക്കും . വിശദ വിവരങ്ങള്‍ക്ക് 9072578888,9746408418 എന്നനമ്പറുമായിബന്ധപെടുക. facebook.com/mayogacentre
Chetayi inghde jada illathe ulla ella comment s num ulla repli yum... Nalloru frnd nodu parayunns pole ulla avatharanavum kond an . Njan adhyam ayanu 695 ❤loke autumn oru dislike polum illatha oru RUclips video kannunnath ath chetan nte video ayathil njan oru pad santhodhikunnu. Njan inghale katta fan anu keto💛💛💛❤❤💛
എനിക്ക് വളരെ അധികം ആഗ്രഹമുള്ള കാര്യമാണ് തല കുത്തി നിൽക്കുക എന്നത്. Tecnique കൊള്ളാം but ഞാൻ വെറും എല്ലാണ് കൈ മുട്ടിൽ കാൽ ഇരിക്കുന്നില്ല തെന്നിപ്പോകുന്നു but practice ചെയ്താൽ ശെരിയാകും എന്ന് എനിക്ക് ഉറപ്പുണ്ട്. Any way thanks for the tecnique
Very nice and very useful video Iam from tamilnadu How many days to complete this process { 20 days or 30&40 days } this position for complete over train student iam starting to day 😊😎 but how many days do will susess 😐
കുറെ കാലം ആയുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനെ ചെയ്യണം എന്നുള്ളത് ഇപ്പോള technique പിടികിട്ടിയത് 👌👌👌👌
😍😍❣️❣️
@@Karatefitnesstutorial anna please anna full body flexible exercise cheykuvo.please please please please please please please please please please please please please please please please please please please please please please please please please please
@@Karatefitnesstutorial chetta onnu full body flexible avan ulla exercise video cheyyuvo please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please please
കാസ്റോട്ടെ ചെക്കന് തൃശ്ശൂർ നിന്നൊരു അഭിനന്ദനം. 👌👍
❣️❣️❣️🤝🏾🤝🏾
ബ്രോ നിങ്ങള് സൂപ്പർ ആണ്. ബ്രോ എന്തുമാത്രം സ്ട്രോങ്ങ് ആണോ അത്ര മാത്രം തന്നെ Down To Earth ആണ്. 441 ലൈക് ആയി എന്നിട് ഒറ്റ ഡിസ്‌ലൈക്ക് പോലും വന്നില്ല. വളരെ അപൂർവം മാത്രമേ ഞാൻ അങ്ങനെ കണ്ടിട്ട് ഉളളൂ. ബ്രോടെ പേഴ്‌സണാലിറ്റി ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഘടകം.
ഒരുപാട് സന്തോഷം ❣️❣️. നിങ്ങളുടെ സപ്പോർട്ട് 👌👌😍
Dislike cheyyaan ethengilum vedalakal kaanum, kaanaathe irikkilla
@@ask-anandhu9915 അസൂയ അതാണ് ഡിസ്‌ലൈക്ക് അടിക്കാനുള്ള പ്രധാന കാരണം.
നിങ്ങൾ വലിയ സാമൂഹ്യ സേവനമാണ് ചെയ്യുന്നത്. കാഞ്ഞങ്ങാടും കാസർഗോഡുമുള്ള എല്ലാ ബന്ധുക്കളോടും സുഹൃത്തുക്കളോടും നിങ്ങളുടെ ചാനൽ subscribe ചെയ്യാൻ ഞാൻ പറഞ്ഞിട്ടുണ്ട്. Keep up the good work.
Thank you so much for your support 🤝🏾🤝🏾❣️
ഏത് കമൻ്റിനും തൃപ്തികരമായReply ചെയ്യുന്ന നമ്മുടെ സ്വന്തംKarate മാഷിന് ഒരു ബിഗ് സല്യൂട്ട്.
Thank you so much, ❣️❣️
മാഷാഅല്ലാഹ്.... എത്ര സുന്ദരമായും ലളിതമായും ആണ് ക്ലാസ്സ് എടുക്കുന്നത്.... പടച്ചോൻ തന്ന അറിവ് പകർന്നു കൊടുക്കാനും കഴിവ് വേണം... അഹങ്കാരമില്ലാതെ ജാടയില്ലാതെ ആ ദൗത്യം ചെയുന്നു... എന്ന് വിശ്വസിക്കുന്നു.... റബ്ബ് ആരോഗ്യമുള്ള ആയുസ്സ് നൽകുമാറാകട്ടെ 🤲🤲🤲🤲🤲🤲✊️✊️✊️🤝🤝🤝👍👍👍🌾🌾
Thank you so much ❤️❤️.ആമീൻ
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇത് എങ്ങനെ ചെയ്യും എന്ന്
ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിൽ എത്തിച്ചു തന്നതിന് നന്ദി അശ്‌റഫ്‌ക്ക....
നന്നായിട്ടുണ്ട്... ഇതിലും നന്നായി പറഞ്ഞു മനസ്സിലാക്കി തരാൻ ആരെക്കൊണ്ടും പറ്റില്ല....😍👍
ഒരുപാട് നന്ദി❣️❣️🤝🏾
യൂട്യൂബിലൂടെ ഒരുപാട് പേരെ കരാട്ടെ അഭ്യസിപ്പിക്കുന്ന അഷ്റഫ് സെൻസിക്ക് എല്ലാവിധ നന്മയും നേരുന്നു
അഷ്രഫ്ക്ക സൂപ്പറാണ് വീഡിയോ അടിപൊളിയാണ് എല്ലാവർക്കും സിമ്പിൾ ആയി ചെയ്യാം സൂപ്പർ വീഡിയോ
❤
അശ്റഫ്ക്കാ ഇങ്ങള് പൊളി മച്ചാനാണ് ട്ടോ
ഞാൻ ഇന്നാണ് ഇത് കണ്ടത് ഇപ്പൊ തന്നെ ഹാഫ് ഹെഡ് സ്റ്റാന്റിംഗ് പഠിച്ചു
നിങ്ങൾ ചെയ്യുന്ന വീഡിയോകൾ ഒക്കെ നല്ല പ്രായോഗികത ഉള്ളവയാണ് അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ..ആമീൻ
അറിഞ്ഞതിൽ ഒരുപാട് സന്തോഷം❣️❣️❣️. നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും വളരെ സന്തോഷമുണ്ടാക്കുന്നു. ആമീൻ.
യെസ്
Thanks sir. ഞാൻ നിങ്ങളെ ഈ വീഡിയോ കണ്ടു headstanding 6 ദിവസം കൊണ്ട് പഠിക്കാൻ കഴിഞ്ഞു. സിംപിൾ method ആണ് 👍🏻👍🏻👍🏻👍🏻👍🏻 ഇങ്ങനെയുള്ള നല്ല വീഡിയോ തരുന്നതിനു ഒരുപാട് thankz
❤️❤️
പെട്ടെന്ന് ഞാൻ പഠിച്ചത് ബ്രോ പൊളിയാ കേട്ടോ റോഡ്
കാസർകോട് ബ്രോ..ക്ക്..
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും ഒരു കിടുവേ..
ഒരുപാട് ട്രൈ ചെയ്ത് പറ്റാതെ പോയ ഐറ്റമാ.. താങ്കൾ സിംപിൾ ടെക്നികിലൂടെ കാണിച്ചു തന്നത്.. thanks
ഒരുപാട് നന്ദി❣️❣️❣️❣️
നന്ദി ബ്രോ, ചെയ്യാൻ ഉള്ള ആത്മവിശ്വാസം കിട്ടി, പരിശ്രമം വിജയിക്കുകയും ചെയ്തു.
വളരെ സന്തോഷം❣️❣️
@@Karatefitnesstutorial iniyum ithupolulla techniques tutorial pratheekshikkunnu
Hand stands technique koodi pratheekshikunnu
Cheyyam
താങ്കളുടെ ഓരോ വീഡിയോ കാണുമ്പോൾ തന്നെ അത് ചെയ്യണം എന്ന കോൺഫിഡൻസ് കൂടുന്നു )നല്ല അവതരണം )ഗുഡ് ചാനൽ )താങ്ക്സ് ബ്രോ ഫുൾ സപ്പോർട്ട് )ബിഗ് ബിഗ് സല്യൂട്ട് 🙋♂️🙋♂️🇮🇳🇮🇳🇮🇳♥️💚
ഒരുപാട് സന്തോഷം😍😍. എല്ലാ സപ്പോർട്ടിനും❣️❣️❣️
ഞാൻ പഠിച്ചു asrafka thank you so much
❤
പോളിച്ചു കുറെയായി ഇത് ഒന്ന് ചെയ്യുന്നത്
ഇപ്പോഴാണ് പിടിക്കിട്ടിയത്😍
❣️❣️സന്തോഷം
നിങ്ങൾ പോളിയാണ് bro ഞാൻ ചെയിതു തുടങ്ങി..
❤️❤️
ചേട്ടൻ പൊളിയാണ്
ഇന്ന് ഞാൻ കട്ടിൽ ഒടിക്കും
Athanu 😄😄😄
Njanum
ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ 2020
വര്‍ദ്ധിച്ചു വരുന്ന കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യം പരിപാലിക്കുന്നതിനു വേണ്ടിയുള്ള യോഗ പരിശീലന പ്രചാരണാര്‍ഥം മണപ്പുറം യോഗസെന്റര്‍ കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ നടത്തുന്നു.4മുതല്‍15വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തിയതി 30-10-2020. ഈ മത്സരത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള 3 യോഗ ആസനങ്ങളും കൂടാതെ അവരുടേതായ2 ആസനങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള മാക്‌സിമം 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 9072578888, 9746408418 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് അയക്കുക.
വീഡിയോ അയക്കേണ്ട അവസാന ദിവസം 4-11-2020. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. മത്സര വിജയികളെ പ്രഖ്യാപിക്കുന്നത് നവംബര്‍ 14th ശിശുദിനത്തിന് മണപ്പുറം യോഗയുടെ ഫെസ്ബുക് പേജിലൂടെ ആയിരിക്കും .
വിശദ വിവരങ്ങള്‍ക്ക് 9072578888,9746408418 എന്നനമ്പറുമായിബന്ധപെടുക.
facebook.com/mayogacentre
Etra detail aaya tutorial 😇😇😍
Thank you 😍😍
ഇതുപോലെ ഉപകാരപ്രദമായ vodeos pradheekshikkunnu
തീർച്ചയായും❣️❣️
ഞാൻ ട്രൈ ചെയ്‌തു 2week അടുത്ത് സെരിയായി thanks chetta
❤️❤️❤️
Very effective.
First step completed. Thank you :)
❤️
Good vedio
THQ Sr..
Eniyum edhupolathe vedios edonduuu
Theerchayayum ❣️❣️❣️
Masha allah
Jazakumullah
ഇങ്ങള് പൊളി ആണ് 😍😍❤️
❣️❣️❣️
Amazing head stand 💯
❤❤
Simplicity personified ❤️❤️❤️
Thankzz broi...Kure naal kondd sremikkuvayirunnu ipola oru idea kittiye😍💪👍
❣️❣️❣️
Useful bro💪💪
Kollaam bro aarun itu vare ingene onnum cheytu kanichittilla.super video
Thank you ❣️❣️❣️
I really like it
പൊളിച്ചു ട്ടാ..... 👌👌👌
❣️❣️❣️
Valarey santhosham brother mattullavar parayatha karyangal simplay parayunnu. Thank you very much. Subscribe cheythu.
Thank you so much for subscribe ❣️❣️
Njn thappi nadanna oru karyam aanu ithu thanks bro ❤️❤️❤️
❣️❣️❣️. Share cheyyane.
@@Karatefitnesstutorial sure bro ❤️
Thalaivar semma mass...
Thank you ❣️❣️❣️
Bro ingne nan cheyth noki 2week ithupole cheythu angne veendum 13 day kazhinnapo full aayit aay bro thank you 😍😘
Great brother. Arinjathil santhosham❣️❣️❣️
superrrrrrr..i will try it.waiting fir next skill..
Thank you ❣️. Give comment after done.
Nice simple ആയിട്ടുള്ള ടെക്‌നിക് പണ്ടു ഞാനും പോയിട്ടുണ്ട് കാരാട്ടക്കു but അവിടുന്നൊന്നും ഈ ഐഡിയ പറഞ്ഞു തന്നിട്ടില്ല 👍
അത്ഭുതം തോന്നിയിട്ടുണ്ട് ഇത് പലരും ചെയ്യുന്ന ദു കാണുമ്പോൾ.. ഇത്രയുംവലിയ ഒരു കാര്യം വളരെ സിംപിൾ ആയി കാണിച്ചു തന്ന നമ്മുടെ സ്വന്തം മുത്തിന് സലൂട്ട്
ഹനീഫ്ക്ക ❣️❣️❣️❣️
You are doing a wonderful job. Keep it up
Thank you so much
split ( സൂചിക ) , Pull up , പഞ്ച് ചെയ്യുമ്പോൾ കൈ മടക്കേണ്ട രീതി , കിക്ക് എന്നിവ video ചെയ്യൂ Please
Ellam listil und brother. Onnonnayi cheyyam😍
@@Karatefitnesstutorial Yes
ഞാൻ wait ചെയ്യാം
എല്ലാ Episode ൻ്റെയും മുമ്പേ തന്നെ
Community ൽ എഴുതിയിടണെ ഇക്ക
Adhe ...
@@TECH2TECHMALAYALAM theerchayayum 😍
വിരലുകൾ കിടയിലൂടെ വടി കറക്കുന്നത് പഠിപ്പിക്കുമോ ikka plzz
Chetayi inghde jada illathe ulla ella comment s num ulla repli yum... Nalloru frnd nodu parayunns pole ulla avatharanavum kond an
.
Njan adhyam ayanu 695 ❤loke autumn oru dislike polum illatha oru RUclips video kannunnath ath chetan nte video ayathil njan oru pad santhodhikunnu.
Njan inghale katta fan anu keto💛💛💛❤❤💛
ഒരുപാട് സന്തോഷം...❣️❣️. എല്ലാവരുടെയും സ്നേഹത്തിന്❣️
thank you sooo much
100% working
❤️🙏
I am your big fan
Dear KARATA,,
mash,,,,thanks your Yoga vedio,,
❣️❣️❣️
Adipoli.. like and subscribed..
Thank you so much ❣️❣️
Super
Ekkaaa
Thank you ❣️❣️❣️😍
I perfectly completed first step thank you sir
Congratulations ❣️❣️❣️
Sir but enikku ithu cheytu nokkiyutu pattunilla ,
Pwolichu bro. I am waiting for back flip vedio
Thank you ❣️❣️
ഇത് ഇങ്ങനായിരുന്നോ...😀👌🔥🔥😍
Eniyum skills videos venam
Super teaching ... very good video
Thank you ❣️❣️
ഞാൻ ഇത് തപ്പി നടക്കുകയായിരുന്നു... Thank u broo
❣️❣️❣️
Kasarkode bro kk soudiyil ninnum oru like.. 👍💪
എനിക്ക് വളരെ അധികം ആഗ്രഹമുള്ള കാര്യമാണ് തല കുത്തി നിൽക്കുക എന്നത്. Tecnique കൊള്ളാം but ഞാൻ വെറും എല്ലാണ് കൈ മുട്ടിൽ കാൽ ഇരിക്കുന്നില്ല തെന്നിപ്പോകുന്നു but practice ചെയ്താൽ ശെരിയാകും എന്ന് എനിക്ക് ഉറപ്പുണ്ട്. Any way thanks for the tecnique
bro njane cheythokkii ennikk simple ayett pattii tnx
❣️❣️❣️
Super explanation
Thank you so much ❣️❣️
ഞാൻ പഠിച്ചു😍😍❤️❤️
Great ❣️❣️
Super 👌👌👌👌👌👌
❣️❣️❣️chinnu
Bro ngal muthaan waiting for next vedio
Thank you ❣️❣️❣️
Full support 😎✌
❣️❣️
സുജൂദിൽ കിടക്കുക അതാണ് first step .😜😜
😄🙏
Adipoli
@@Karatefitnesstutorial bro ente kay slim anu vannam koottan pattumo?
Pattum
@@Karatefitnesstutorial how
ഇതും സൂപ്പർ ഇക്ക
Thank you ❣️❣️
Mm ippo tanne onnu try cheyyanam.bro ivide nalla mazhaya in pala Kottayam 😍👑
All the best. Mazhayano ❣️❣️
@@Karatefitnesstutorial mm ate bro
Well done well done
Broo
Supperb Echaaaa
Jaleel ikka ❣️❣️
Ok sir
Thank you sir☺🙏
❤️
Try cheyth nokatt thank you very much
Cheythathinu shesham comment cheyyane ❣️
@@Karatefitnesstutorial sure
Spr bro👍👍
Thank you ❣️❣️
Ithinokkke bro kure practice eduthittundo , any way nice and good video
Polichu
Very nice and very useful video Iam from tamilnadu
How many days to complete this process { 20 days or 30&40 days } this position for complete over train student
iam starting to day 😊😎 but how many days do will susess 😐
All the best brother. It's depends as our practice. May be you will get it in one day. Try to practice thil you get.
@@Karatefitnesstutorial tq 😍
Pwoli broooo
Thank you ❣️❣️
Video kanunathin mumpe like adichu.. 😍✌
Bro.. Rope climbing nu vendi oru video chyamo.. It's for physical test 🙏
ചെയ്യാം❣️
Super thank you 🙏
😍😍
Adipoli ayitundu😍
Thank you ❣️
നല്ല അവതരണം 👌
Thank you so much 😍
നന്ദി സാർ
❣️❣️❣️
Bro100%success
Happy to hear ❣️❣️. Thank you
Good video.
Thank you ❣️❣️
സൂപ്പർ
Amazing bro
Thanks for sharing 👏👏👏👍
❣️❣️❣️
Bro superr try cheythu nokkam
Super Kaka yanikoo ethu chayan patunudi
Thank you ❣️❣️. Santhosham cheyyan patti ennarinjathil.
Bro, പൊളി വീഡിയോ
Thank you ❣️❣️
Great course, brother
Thank you 😍
ഉസാർക്കി മുന്തിരി 👌👌
❣️❣️
Hand stand engane cheyyam ennathine patty oru video cheyyado
Adipoli bro👍
Thank you ❣️❣️
Kalakki macha
Thank you ❣️❣️
Ith ithra easy ayirunno , nhan cheydhu noki success😍😍😍👍
അറിഞ്ഞതിൽ സന്തോഷം ❣️❣️
Super bro. Front Flip tutorial koodi vegam varumennu pratheekshikkunnu. 😍🥰
Thank you. Ellam onnonnayi varum. ❣️
നിങ്ങൾ കിടുവ ബ്രോ
😊❤️❤️
Mashe veendum super video ishtappettu .ini handstand koodi cheyyan padippikkane .orupaad ishtappettu .keep going master .OSS
Oss.❣️❣️. ചെയ്യാം
Supper☺
❤❤
Sir Awesome Video ✋. . Hand strength Pothuve Illathavar ith Try cheyyunnathin Mumb Eth Workoutiaan Chryandeth
Hand strength video yil ulla workout mathi
Nice video brother, thank you
Thank you too master ❣️
Eniyum nalla vedios predeshikunnu
തീർച്ചയായും❣️
ഇക്കാ നിങ്ങൾ മുത്താണ് 🤩🤩🤩✌️✌️✌️
Thank you ❣️❣️❣️
Jasaree