SGയെ കണ്ട് ഇനിയും ഞെട്ടും! | ABC MALAYALAM NEWS | ABC TALKS | 07-09-2024
HTML-код
- Опубликовано: 2 ноя 2024
- പൂരം കലക്കാൻ ADGP വേണോ ?.
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #sureshgopi #udf #ldf #bjp #nda #thrissur #culturalcapital #thrissurpooram #thrissurpooram2024 #fireworks #melam
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ഇപ്പോൾ SG തൃശൂരിൽ ഉണ്ട്. മറ്റൊന്ന് മുള്ളൂർക്കരയിൽ സിപിഐ (അവരുടെ ഓഫീസ് അടക്കം )ബിജെപിൽ ചേർന്നു. സിപിഎമ്മും കോൺഗ്രസ് നേതാക്കളും ഏറ്റവും കൂടുതൽ തൃശൂരിൽ ബിജെപിയിൽ ചേരുന്നു. മെമ്പർ ഷിപ് എടുക്കുന്നു. തൃശൂരിൽ ഈ ആഴ്ചയിൽ ഒരു പള്ളിയിൽ അച്ഛനും പരസ്യം ആയിട്ട് ബിജെപിയിൽ ചേർന്നു. അതിന്റ വെപ്രാളം ആണ് ഇപ്പോൾ പൂരം കലക്ക് പൂരം കലക്ക് എന്നപേരിൽ വയറിളകു ന്നത്
കേരളം കാക്കാമാർക്ക് അടിയറവ് വച്ച് ഇവിടുന്ന് ഓടിപ്പോകാൻ ഇവിടുത്തെ ഹിന്ദുക്കൾ തയ്യാറല്ല. അങ്ങനെ ഒരു മാറ്റം കാര്യങ്ങൾ കണ്ണുതുറന്നു കാണുന്ന ഹിന്ദുസമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. അതിന്റെ പ്രതിഫലനം വരും നാളുകളിൽ കാണാം.
❤❤❤
Very Correct 👍
തിശ്ശൂർ BJP മെമ്പർഷിപ്പ് ഒരു ലക്ഷേത്തിൽ . നിന്നും 3 ലക്ഷം കഴഞ്ഞു
❤
ഒന്ന് പോയെടാ തള്ളാതെ.. 3 ലക്ഷം 😂😂
@@anushat7399 chirichond irunno … fact check chey … thrissur bjp edthittm bodham vannittilla
@@sergioramos-nx6fd ബ്രോ ആകെ കിട്ടിയത് 375000 വോട്ട് അപ്പോൾ 300000 പേരും മെമ്പർഷിപ് എടുക്കുമോ. Toal കേരളത്തിൽ മെമ്പർ ഷിപ് ഈ വർഷം 3 ലക്ഷം ആയത് ആയിരിക്കും 🙏
BJP ക്ക് വോട്ട് ചെയ്യാൻ മെമ്പർഷിപ് വേണോ, മെമ്പർഷിപ് എടുക്കാത്തത് എടുത്തവരിൽ കൂടുതൽ ആയിരിക്കും
തൃശൂർ പൂരം നടക്കുന്ന സമയം മുരളീധരൻ, സുനിൽകുമാർ, സിപിഎം ജില്ലാ സെക്രട്ടറി, മന്ത്രി ബിന്ദു ഇവരെയെല്ലാം അവിടെ ഉണ്ടായിട്ടും എന്ത് കൊണ്ട് അന്ന് ഇടപെട്ടില്ല അത് ആദ്യം വ്യക്തമാക്കൂ 😂
അത് മാത്രം ചോദിക്കരുത് 😂
വർഗ്ഗീയ ചോദ്യത്തിന് ഉത്തരം ബർഗ്ഗീയത തുളയട്ടെ എന്ന്
...മാത്രമോ ഒല്ലൂർ എം എൽ എയും റവന്യൂ മന്ത്രിയുമായ കെ രാജൻ, തൃശ്ശൂർ എം എൽ എ പി ബാലചന്ദ്രൻ തുടങ്ങിയ സി പി ഐ പുംഗവന്മാരും അവിടെയുണ്ടായിരുന്നില്ലേ...😉
എന്റെ ദൈവമേ, മോഹൻ ദാസ് സാറിന്റെ വാക്കുകൾ കേട്ടിരുന്നാൽ ഈ സംഭാഷണം തീരല്ലെ തീരല്ലെ എന്ന് ഓർത്തു പോകും... നന്ദി സാർ
Yes❤
Correct
രസകരമായ വീഡിയോ 👌👍👍
പൂരം കലക്കിയത് ആരായാലും സുരേഷ് ഗോപി ജയിച്ചു അത് അംഗീകരിക്കാൻ കേരളത്തിലെ ഇടത് വലത് മുന്നണികൾക്കും മാപ്രകൾക്കും കഴിയുന്നില്ല 😂
ബിജെപി ജയിച്ചു അതാണ് ഏറ്റവും വലിയ സങ്കടം 😅
@@manikantannairbസത്യം 👌
TG യും സുനിലും നല്ല combination ആണ്. അവസാനം ചിരിപ്പിച്ചു കളഞ്ഞു. ഇടയ്ക്കും :😂😂 TG❤
ഇടതും,വലതും ആ സമയം വരില്ല, അവിടെ വന്നാൽ അവർക്ക് ന്യൂനപക്ഷ വോട്ട് കിട്ടുമോ? അതാണ് സത്യം.
എനിക്കിഷ്ടപ്പെട്ടത് സുനിലിന്റെ ചിരിയും TG യുടെ നർമബോധവുമാണ്.
Good dear T Gi and Sunil
Well said. Appreciate
T G യും സുനിലും കൂടി ഉള്ള ചർച്ച കേൾക്കാൻ സൂപ്പർ. Tg പറയുന്നത് കേട്ട് സുനിലിന്റെ ചിരിയും 😂
Great combo sir..TG & SUNIL
പാർട്ടി പ്രവർത്തകരും ഇതെല്ലാം അറിയുന്ന സാധാരണജനങ്ങളും ആവുംവിധം ഇതുപോലെ
ബോധവൽക്കരണം നടത്തിയാൽ എത്ര നന്നായിരുന്നു! ജയ് ഭാരത്
പലതും കലക്കി വോട്ട് നേടി മാറി മാറി ജയിച്ചവര്‍ ഇപ്പൊ പൂരം കലക്കി സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ ജയിച്ചുഎന്ന് പറയുന്നു എങ്കില്‍ അനുഭവിച്ചോ എന്നെ പറയാനുള്ളൂ.
Congress once got the votes by simply enacting a dharna at Shabarimala after K Surendran and Co. suffered all the lathi charges and thrashing by the police and some party musclemen. Congress always do fishing in troubled waters.
❤,good,rss,rss,rss
തുടക്കമല്ലെ... ക്രമേണ മറ്റ് മണ്ഡലങ്ങളിൽ ഇതാവർത്തിക്കുമ്പോൾ ഇവറ്റകളുടെ സൂക്കേട് മാറിക്കൊള്ളും.
👍👍
എന്നാലും ആ ശ്ലോകം എന്താണ് TG സാർ 🤣🤣
TG പോലെ TG മാത്രമേ ഉള്ളൂ
ശ്രീരാമന്റെ 4 കുട പൊങ്ങിയപ്പോഴെ അന്ന് കരുതിയതാ.. മറ്റവന്മാർക്ക് ഇളകും എന്ന് 😌
ശബരിമല തീര്‍ഥാടനം തടസപ്പെടുത്താന്‍ ബസ് സര്‍വീസുകള്‍ തോന്നും പടി നടത്തുകയും തൃശ്ശൂര്‍ പൂരത്തിനിടെ പോലീസിനെ ഉപയോഗിച്ച് കലപിലയുണ്ടാക്കുകയും ചെയ്തതിന്‍റെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയും അലങ്കോലമാക്കാന്‍ ശ്രമിച്ചത്. ജനങ്ങളെ അസ്വസ്ഥരാക്കി അകറ്റുക എന്ന പൊതു ഉദ്ദേശം മൂന്നിലും കാണാന്‍ കഴിയും. തെരഞ്ഞെടുപ്പ് ജോലി ചെയ്തു പരിചയമില്ലാത്ത ജീവനക്കാരെ തെരഞ്ഞു
പിടിച്ചു ലോക് സഭാ ഇലക്ഷന്‍ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയതിനാല്‍ നാളിതുവരെ കേട്ടുകേള്‍വിയില്ലാത്ത കാലതാമസമാണ്തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉണ്ടായത്. വോട്ടിങ് ശതമാനം കുറയ്ക്കുക എന്ന ഗൂഠോദ്ദേശം വ്യക്തമായിരുന്നു. ഒരു വോട്ടര്‍ക്ക് ഒന്നാം പോളിങ് ഓഫീസര്‍ മുതല്‍ കണ്‍ട്രോള്‍ യൂണിറ്റ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ സമീപം വരെ എത്താന്‍ നടപടികളുടെ ഇഴച്ചില്‍ മൂലം ഏറ്റവും കുറഞ്ഞത് ഒരു മിനിട്ട് സമയം എടുത്തു. ബൂത്തിനു
പുറത്തു കാത്തുനിന്ന മണിക്കൂറുകള്‍ വേറെ. ക്യൂവിലുള്ള വോട്ടര്‍മാര്‍ ചലിക്കുന്നതായി തോന്നാത്തത്ര പതുക്കെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നത്.
ക്യൂവും തിരക്കും മാനേജ് ചെയ്യാന്‍ പ്രിസൈഡിങ് ആഫീസര്‍മാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ശരാശരി 750 വോട്ടര്‍മാരെ പത്തു മണിക്കൂറിനുള്ളില്‍ പോലും വോട്ട് ചെയ്യിക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു സാധിച്ചില്ല. ആറു മണിക്കുശേഷം അനവധി മണിക്കൂറുകള്‍ വീണ്ടും എടുത്തു.അതായത് ശരാശരി 750 പേരെ വോട്ട് ചെയ്യിക്കാന്‍ 14 മണിക്കൂറുകളോളം വേണ്ടിവന്നു. സ്വാതന്ത്ര്യം, ജനാധിപത്യം എന്നു നാഴികയ്ക്ക് നാല്‍പ്പതു വട്ടം ഓരിയിടുന്ന അഖിലലോക പാര്‍ട്ടിക്കു വോട്ടിങ് ശതമാനം കൂടിയാല്‍ നെഞ്ചിടിപ്പാണ്.
Correct 💯
❤❤TG.......❤❤
🙏🙏🙏
പുരം കലക്കി എന്നു പറഞ്ഞ തു കൊണ്ട് കരുവന്നൂർ കോഴ കേസ് മുടങ്ങിപ്പോകരുത്
All played to divide Hindu voters so they planned to destroy Pooram but the other way happened. 3 MLA & 1 MP , police , bureaucrats did not know the mentality of voters of Thrissur . Hindus & christians got united by some miracle . 😀😀😀😀. It was amazing victory for SG.
കൊള്ളത്തലവൻ അറിയാതെ ഒന്നും നടക്കില്ല. നടന്ന ചരിത്രവുമില്ല 😂😂😂😂
എന്താ പറയുക നാല് പേരെല്ല 40 പേർ തയ്യാറായാലും തൃശൂർ പൂരം കലങ്ങില്ല..
കാരണം അത്ര ലക്ഷ ജനങ്ങളും പോലീസ് സംവിധാനങ്ങളും നിലനിൽക്കുന്ന സ്ഥലമാണ് അവിടം...
വെടിക്കെട്ടിനു ഒരിക്കലും ഒരു കംപ്ലൈന്റ്റ് ഉണ്ടാകില്ല കാരണം വെടിക്കെട്ട് മൈതനതിന്റെ ചുറ്റും പോലീസിന്റെ ബന്ധോസ് ഉണ്ട് വല്ലപ്പോഴും തൃശൂർക്ക് വന്ന് അതൊന്ന് കണ്ടു നോക്ക്👆
Pooram kalkiyitum
Vote marichitonnumalla. Sg ye ishtamayit. Nishpaksha vote anu me and my family voted to sg. ❤❤❤❤❤❤❤❤ great man sg ❤❤❤❤❤❤
സൂര്യൻ ഉദിച്ചു നിൽക്കുമ്പോഴാണോ തൃശ്ശൂർ പൂരത്തിൻ്റെ വെടിവഴിപാട് നടത്തുന്നത് ???
അല്പം കഷായം കുടിക്കട്ടെ, ഫാഹിക്കുന്നില്ലെങ്കിൽ 🙏😂
: ന്തെട്ടി ഞെട്ടി ഇവന്മാർ എല്ലാം അവസാനിക്കും അത്ര തന്നെ !😅
What a gentleman debate
വിവരം ഉള്ള ഒരു സാദാരണകാരൻ ആണ് തന്നെ. T. G sir
Heading ezhuthumpol sookshikkuka
🎉🎉🎉
തംബ്റാക്കളുടെ രൂപമാറ്റം കണ്ട് ഞങ്ങൾ ഞെട്ടിക്കൊണ്ടീരിക്കയാണ് .
T G ഉദ്ദേശിച്ച ശ്ലോകം ഇതായിരിക്കും, " മദ്ധ്യാംഗുലേ അധര പുഡോ
ചക്ഷകോ ചക്ഷക "😂
🙏🙏🙏
👌🏻👌🏻❤❤
എന്നാലും ആ ശ്ലോകം എന്താരിക്കും 😂
High mast ന് AMC ഇല്ല എന്നു കേൾക്കുന്നു ..തുട൪ മെയ്ന്ടന൯സ് തദ്ദേശ സ്ഥാപനങ്ങളോ ബന്ധപ്പെ്ടവരൊ ജനങ്ങളുടെ നികുതി കാശിൽ നിന്നു തന്നെ കൊടുക്കേണ്ടിവരുമായിരിക്കു൦ ..😢
We Love SG❤❤❤❤❤❤❤&
TG❤❤❤❤❤
🌹👌👌👌👌👌🌹
TG is a realistic analyser. But his humour sense is really super😂
TG Sir..❤❤❤❤
ശേരിക്ക് tg സിനിമയിലോ നാടകത്തിലോ അഭിനയിക്കെണ്ടാതായിരുന്നു!! നല്ല ഭാവാഭിനയം!!😂😂😂😂😂😂🙏🙏 @5:09
❤❤❤ T G ❤❤
TG🔥🔥
Sir slogan entha.
very very difficult sit in iron rod built inthe bus shelter
സുരേഷ് ഗോപിയോട് പറയണം തൃശ്ശൂർക്കാർക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്യാൻ അല്ലാതെ പ്രതിമ ഉണ്ടാക്കാൻ നടക്കുകയല്ല വേണ്ടത് അദ്ദേഹത്തെ വോട്ട് ചെയ്യിപ്പിച്ചത് തൃശൂർക്കാരാണ്
പോയി പണിനോക്ക് ഇക്കാ, വോട്ട് ചെയതില്ലല്ലോ പിന്നെന്തിനാ ചിലക്കുന്നത്?
മ്മടെ ചുന്യേട്ടനും ഹൈമാസ്ക് ലൈറ്റ് വെയ്റ്റിംഗ് ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് സർ😂
ഗ്രാൻഡ് തമാശ ആണ് TG സാറിന്റെ സംസാരരീതിയിൽ മുഴുവൻ 😄
സതീശൻ ശരിക്കും ശ്രമിക്കുന്നുണ്ട്.
TG 🔥🔥🔥🔥🔥
CPM motham ഉടായിപ്പ്
ശ്ലോകത്തോട് താല്പര്യം ഉണ്ടായിരുന്നു 😢
😮😢😮😢
കരുവന്നൂർ ബാങ്ക് ഓപ്പറേഷൻ കമ്മിക്കൊങ്ങി മാപ്ര അസോസിയേഷൻ മറന്നാ ? എന്താല്ലേ?
ഏതായാലും രാത്രി മുകേഷ് സാഹാവിനെ വിളിച്ചുണർത്താൻ തോന്നാഞ്ഞത് ഭാഗ്യം! എങ്കിൽ തൃശൂർ പൂരം കൊടുങ്ങല്ലൂർ ഭരണി ആയേനേ😂
Pinarayi modi AMITSHA SURENDRAN MURALIDARAN BHAI BHAI adjustment politics always in Kerala
65000 new vote was registered
SG യുടെ ജയത്തിൻ്റെ അല്ലെങ്കിൽ കിങ്ങിണിക്കുട്ടൻ്റെയും സഖാവിൻ്റെയും പരാജയത്തിൻ്റെ നിറം കെടുത്താനുള്ള പാഴ്ശ്രമം ആണ് പ്രബുദ്ധർ നടത്തുന്നത്.😂
Out of focus എന്നാ prg ശാഖയിൽ കാണിക്കാൻ എന്തേലും മാർഗം ഉണ്ടോ ഇത്രേ വിഷം ചിറ്റുന്ന prg ശെരിക്കും സങ്കടം വരുവാ
ഇനി,cpi കൂടുതൽ. Elakilla കൂടുതൽ കളിച്ചാൽ മരമ്മുറി കേസിൽ.ആരൊക്കെ പോകണം എന്ന് സിപിഎം തീരുമാനിക്കും
Aa shlokam onnu parayaamaayirunnu ente TG
Payasathil oruthullimannenna ozhikkunnapole valiya sambhavangale alumbhakkan oruthan mathi
ഇലക്ഷൻ കഴിജിട്ട് ഒരുവർഷം ആയോ?
😁😁
എന്ത് ഒക്കെ പറത്താലും
എഴുപത്ത് അയായിരം
ഭൂരിപക്ഷം ഓട്ട് കിട്ടയ
അപ്പോൾ ജെയിക്കാൻ
വേണ്ടത് കണക്ക്
ആരെയും അതിശയിപ്പിക്കുന്ന
താണ്😂
വൈറ്റ് വാഷ് ഉടൻ അടിച്ചു..
TG 4 kallukudiyanmaru vicharichal onnum trissur pooram alamb aakan pattilla..
ക്രിസ്ത്യാനി കളോ മറ്റു nunapakshangalo വോട്ട് ചിതത് കൊണ്ടല്ല,sg ജയിച്ചത്,സിപിഎം അന്തർധാര.അണ് സിപിഐ തോറ്റാൽ സിപിഎം ന് ലോസ് ouumella,4വോടുംവച്ച്,cpm നെ വിലപേശലിനുള്ള മറുപടി കൂടി ഇതിൽ ഉണ്ട്
😂🎉❤
Nemmara vellakum pularche vedikete sadharana Nadakunathe 3-4 manikanane ennal e varsham 6 manike seshamane potichathe. Evide suresh gopi sir allelo mp
Whether Sabarimala issues were also brought up to ensure BJP victory?
In case any BJP candidate was won the same potta argument would have told
🙏🏿💙🙏🏿💙🙏🏿💙🙏🏿💙🙏🏿🙏🏿💙🙏🏿💙🙏🏿🙏🏿💙🙏🏿💙🙏🏿💙
😂❤😂❤
Murali Tharan Bankil Account Thorkkan poi .
സുനിലും, മുരളിയും മാപ്രകളും കരഞ്ഞിട്ട് ഒരു കാര്യവുമില്ല. നീയൊന്നും ഇനി ഒന്നുംചെയ്യാൻ പോകുന്നില്ല.
Aa samayam ivanmaaru vellamadichu poosaayi orangeetu, ippam karanzittu kaaryamilaa.
😆😆
SANJI PPARTY RSP
RSS ❤
Pinamukhyan's corruption helped BJP to win with thumping majority
Co-operative bank fraud helped Sunil to lose well
Thrissur is not suitable for Dynastiç Indira😘Congress
Bjp ❤❤
തോറ്റവർ പലതും പറയും അത് ബൂസ്റ്റ് ചെയ്യെടുന്ന കാര്യം ഇല്ല
😂😂😂
Kireedam Chempu aanu ennu Pre harippichavar ,Loordhu Mathavine
Election kalayalavil.vallathe valichu ezhachu vashakedakki.Pakshe Vipareetha phalam.cheythu.Vedanicha Hridhayam Ulla Christians SG kku
Vote cheythu Petty pottichappol
Sunil.kumarinte edathu kannum
Muraliyude valathu kannum vallathe thallipoyi.
Pooram Kalakkiyillenkil njanga vijayikkum ennu parnjavar oru karyam manasilakkoo.
Sthreekal ozhuki poyi vote cheythu
Thamarakku...
Yuvajanangal poyi vote cheythu Suresh Gopi kku.
Janam Maduthu..Avar Vikasanam varum ennu karuthy vote cheythu.
Eni.malsarichalum LDF um UDF um 8 nilayil.pottum.
Thottupoyathinte Sheenam mattan
Etharam Cheppadividhyakal.nallathanu.
Janathinu athu bodhyapedum
..
Asuyakum kashanďykum marunnilya aduthane karanam evanmar barichirunnappol evatakal andhu cheyyukayayirunnu edadum valadum nasipikunna partikal
Sudappikalkku okke eppam puram sneham annu 😂
Sabarimalayil ellatha sneham varunndu 😂
CPI angangal BJP il cherum.
Ozhukku thadayan thadayina Paniyanam.
😂😂😂😂
''Ethuchilaschoolkuttikalparyunnanilavaramillatha'prasthavnakalanu'kammikalum'kongikalumnadathunnadhu'Endhadakanakkinumarkkukuranjathu'ennuchodhikkumbol'adhuenteaduthirunnakutti'enteutharakadalasilnokkiavankoppiadichadhukondanjanthottadhu'ennuparayunnavilakuranjaprasthavanakal.😂😂😂😂
പൂരം അവിടെ നിൽക്കട്ടെ!!
വയനാടിന് ബിജെപി കേന്ദ്ര സർക്കാർ എന്ത് ആയം ചെയ്തു എന്ന് നിങ്ങൾ അന്വേഷിച്ചുവോ ????
Nee mandan ano.. Ethra BJP rule cheyunna state thanne koduth kudathe central government 150 crores
SANJI NETHAVU...................PREMACHANDRAN
UDF nu vendi annu LDF nava Kerala yathrayil preshnam undakki Ella congress kareyum jaippichathu
K മുരളീധരൻ തെണ്ടിത്തരം പറയാൻ തുടങ്ങിയിട്ട് കാലങ്ങളായി❤️♥️❤️❤️❤️
നേരത്തെ തീരുമാനിച്ചു, അതുപ്രകാരം സുരേഷ് എത്തി. എല്ലാം പ്ലാൻഡ്. പിണറായി - ബിജെപി അന്തർധാര ആർക്കും മനസ്സിലാകും.
ജയിക്കാൻ എന്തും ചെയ്യും. അതാണ് രാഷ്ട്രീയം.
useless