പള്ളിലച്ചനെ വലിച്ച് കീറി പാസ്റ്റർ
HTML-код
- Опубликовано: 5 фев 2025
- ചർച്ചകൾ ഏല്ലാ ആഴ്ച്ചയിലും. ഞങ്ങൾ അപ്‌ലോഡ് ചെയ്യൂന്നതാണ് വീഡിയോ മുടങ്ങാതെ കാണാൻ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. നിങ്ങളെപ്പോലെ സത്യം മനസിൽലാക്കുവൻ മറ്റുള്ളവർക്കും വീഡിയോ ഷെയർ ചെയ്യ്തു കൊടുക്കുക
Anil Kodithottam latest
Pr Anil Kodithottam
Shafeena Beevi
Anil Kodithottam Latest Debate
Kodithottam
Anil Kodithotam Bible study
Kodithottam AnilI
Ibt Media Anil Kodithottam
#AnilKodithottam
#IbtMedia
#AnilKodithottamNew
#DebateMalayalam
#അനിൽ കൊടിത്തോട്ടം
#ജാമിത ടീച്ചർ
#marunadanmalayalee
#abc malayalam news
#karma news
#umayappaonline media
#malayali vartha inside
#sakthi news
#tawamayi news
സൂപ്പർ മറുപ്പടി പാസ്റ്റർ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
Thanku paster, അച്ഛന് ശരിയായ മറുപടി കൊടുത്തു, ഇനിയും ധാരാളമായി കർത്താവ് അനുഗ്രഹിക്കട്ടെ 🙏
കൊച്ചമ്മയുടെ മോളായിരിക്കും
🙏🙏🙏
Thanku pastero?😂
❤ചോദ്യം ചോദിച്ച പാതിരിക്കു ദൈവവചനത്തിൽനിന്നും വ്യക്തമായും, കൃത്യമായും ഉത്തരം കൊടുത്ത 💞💞ഷെമീർ പാസ്റ്റർക്കു ഒരു ബിഗ് സല്യൂട്ട് 💞അങ്ങേരുടെ സംശയങ്ങൾ ചോദ്യരൂപേണ ചോദിച്ചു എന്നേയുള്ളു!!പാസ്റ്ററെ ഇവർക്കെവിടെയാണ് വേദപുസ്തകം വായിക്കാൻ നേരം കിട്ടുന്നത്....😜 നേരം വെളുക്കുമ്പോൾ തന്നേ ആലോചിക്കും ഇ ന്നു ആരെ കമഴ്ത്തണം,😜 ആരുടെ പള്ളി പിടിച്ചെടുക്കണം,, 😜ആരുടെ സ്വത്തു അടിച്ചുമാറ്റണം,😜 അങ്ങനെ ആലോചിച്ചു നടക്കുന്ന ഇവർക്ക് എന്തു ബൈബിൾ,, ഏതു ക്രിസ്തു,,.. കർത്താവ് പറഞ്ഞ വെള്ളപൂശിയ കുഴിമാടങ്ങൾ 😜😜😜😜
നേരം കളയാനാണ് പള്ളിയ്ക്കടുത്ത് കന്യാസ്ത്രീമഠം...😊
അങ്ങേരെ ആരെങ്കിലും എടുത്ത് കിണറ്റിലിട്ടെങ്കിൽ കൊള്ളാമായിരുന്നു.
@@Sakshi-w2x-o3m പെണ്ണുകേസിൽ പോലീസ് പിടിച്ച പാസ്റ്ററുടെ ഭക്തർ തന്നെ ഇതു പറയണം. പെന്തോയുടെ സംസ്കാരം!
ഒന്നുമല്ല ഇവൻ മാർക്ക് അഹംങ്കാരം ആണ്. ക്രിസ്ത്യാനി എന്ന നാമം വച്ച് വല്യ എന്തോ ആണ്. എന്നുള്ള ചിന്ത പിന്നെ കാശിൻ്റെ തിളപ്പ്. നിത്യത എന്നുള്ള ചിന്ത ഇവർക്ക് ലേശം പോലും ഇല്ല. ഇതിൽ ഇവറ്റകൾക്ക് വിശ്വാസവും ഇല്ല ശരിക്കു അജ്ഞൻമാരായ അച്ഛൻ ന്മാർ:......ആണ്.
നിങ്ങൾ ഏത് ആത്മാവിന് അധീനരും എന്നാണ് പെന്തെക്കൊസ്ത്വരെ എന്നു യേശു നിങ്ങളോട് ചോദിക്കുന്നു.
ഇനിയും ഇനിയും ഇങ്ങനെ ഉള്ള ളോഹ ഇട്ട എല്ലാപേർക്കും വചനം വ്യക്തമായി പറഞ്ഞു കൊടുക്കാനുള്ള കൃപ ധാരാളമായി കർത്താവു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പാസ്റ്റർ വ്യക്യനികുന്നതും എല്ലാം ശരി അല്ല
ളോഹയല്ല. പൗരോഹിത്യ വസ്ത്രം. അത് ശ്ലീഹന്മാർക്കും അതിന് മുൻപുള്ളവർക്കും ഉണ്ടായിരുന്നു. അല്ലാതെ അപ്പിയിട്ടാൽ കഴുകാത്ത സായിപ്പിന്റെ കഴുത്തിൽ ഇറുക്കിയ ടൈയും കോട്ടുമല്ല ദൈവശുശ്രൂഷകരുടെ വേഷം.
തുലുക്കൻ സ്നാനപ്പെട്ടാൽ പാസ്റ്ററാകാൻ പറ്റും പൊന്തകളുടെ വഴികാട്ടി ഷമീർപ്ലാസ്റ്റർ😂😂
@@anletjasmin590 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
@@anletjasmin590 പ്രിയ്യപ്പെട്ട സഹോദരാ
പഴയനിയമത്തോടെ പൗരോഹിത്യം അവസാനിച്ചു എന്ന് പറയുന്ന്ത് ശരിയല്ല ,യേശു പറഞ്ഞു ഞാൻ വന്നിരിക്കുന്നത് നിയമത്തെ അസാധുവാക്കാനല്ല അത് പൂർത്തീകരിക്കാനാണ് .
അവസാന അത്താഴത്തിന്റെ സമയത്തു
അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി.
അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്‌ക്കാനും തുടങ്ങി.
അവന്‍ ശിമയോന്‍ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ കാല്‍ കഴുകുകയോ?
യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും.
പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുക രുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല.
യോഹന്നാന്‍ 13 : 4-8.
ലേവ്യരുടെ പുസ്തകത്തിൽ പുരോഹിതരെ അഭിഷേകം ചെയ്യുന്നത് നോക്കൂ "വസ്‌ത്രങ്ങള്‍, അഭിഷേകതൈലം, പാപപരിഹാരബലിക്കുള്ള കാള, രണ്ടു മുട്ടാടുകള്‍, ഒരുകുട്ട പുളിപ്പില്ലാത്ത അപ്പം എന്നിവയോടുകൂടി അഹറോനെയും പുത്രന്‍മാരെയുംകൊണ്ടുവരിക.
സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടുക.
കര്‍ത്താവു കല്‍പിച്ചതുപോലെ മോശ ചെയ്‌തു. സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടി.
അപ്പോള്‍ മോശ സമൂഹത്തോടു പറഞ്ഞു: ഇങ്ങനെ ചെയ്യണമെന്നാണ് കര്‍ത്താവ് കല്‍പിച്ചത്.
അനന്തരം, മോശ അഹറോനെയും പുത്രന്‍മാരെയും മുന്‍പോട്ടുകൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി;
അഹറോനെ കുപ്പായം അണിയിച്ച് അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു. അതിനുമീതെ എഫോദ് അണിയിച്ചു. എഫോദിന്റെ വിദഗ്‌ദ്‌ധമായി നെയ്‌തെടുത്ത പട്ട അവന്റെ അരയില്‍ ചുറ്റി.
ലേവ്യര്‍ 8 : 2-7" ഇവിടെ യേശു ഉപയോഗിച്ച പങ്ക് എന്നവാക്കിന്റെ ഹീബ്രൂ മൂലരൂപം പരിശോധിച്ചാൽ. മോശയും യേശുവും ഉപയോഗിച്ച വാക്ക് ഒന്ന് തന്നെയാണ്
പ്രിയപ്പെട്ട പെന്തക്കോസ്ത് സഹോദരരെ നിങ്ങൾ മാതൃസഭയിൽ തിരിച്ചുവന്നു വിശുദ്ധ കുമ്പസാരം കഴിഞ്ഞു വിശുദ്ധകുർബാനയും , സ്വീകരിച്ചു നിങ്ങൾ ആരാധിക്കുന്നത് പോലെ ദൈവത്തെ ആരാധിച്ചു ജീവിച്ചാൽ , നിങളുടെ ജീവിതം പൂർണമാകുന്നത് കാണുവാൻ സാദിക്കും
ഒരു സഹശ്രേഷ്‌ഠനും ക്രിസ്‌തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്‌ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്‌ഠന്‍മാരെ ഉപദേശിക്കുന്നു:
1 പത്രോസ് 5 : 1
സഭയുടെ ആദ്യത്തെ ശേഷ്ഠനായ പതോസിന്റെ ലേഖനം
പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്‌ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍.
2 പത്രോസ് 2 : 10
ഇങ്ങിനെ സ്ഥിരമായി ചെയുന്നത് ആരാണെന്നു സത്യസന്ധമായി ആലോചിക്കൂ .
അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ് .അവയെ നിന്ദിക്കരുത്
പൗലോസ് ശ്ലീഹ പോലും വെളിപാടിന്റെ അടിസ്ഥാനത്തിൽ കിട്ടിയ കൃപ സ്ഥിരീകരിക്കാൻ ജറുസലേമിലേക്കു വരികയും ശ്രേഷ്ടന്മാരുടെ മുൻപിൽ തന്റെ ശുസ്രൂഷയെ പറ്റി വിവരിക്കുകയും അവർ അഭിഷേകത്തിന്റെ കരം നീട്ടികൊടുക്കുകയും ചെയ്തു
അച്ചൻ കൊച്ചു പുസ്തകമൊക്കെ മാറ്റി വച്ചിട്ട് വിശുദ്ധ ബൈബിൾ പ്രാർത്ഥിച്ചിട്ട് വായിക്ക്
ഏതാ പാസ്റ്റർമാർ വായിക്കുന്ന പുസ്തകമാണോ? യൂട്യൂബിൽ Photo പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല. അല്ലെങ്കിൽ പാസ്റ്റർമാർ വായിക്കുന്ന 'ചെറിയ പുസ്തക'ങ്ങളുടെ ധാരാളം വാർത്തകൾ തരാമായിരുന്നു.!
@@kurianjoseph5247 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
ഈ അച്ഛൻ എന്തോ ഒരു സംഭവമാന്നെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ. അല്ലായെന്നു മനസ്സിലാക്കി കൊടുത്ത പാസ്‌ടർക്ക് അഭിനന്ദനങ്ങൾ.
Very good. അനേകർക്ക് ഉപകാരപ്പെടും.
ഗോഡ് ബ്ലെസ് pastor 🙏your ടീച്ചിങ് ടു ഫാദർ 🥰
സൂപ്പർ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
ഞാനൊരു കാര്യം പറയട്ടെ.. യേശുവിനെ ദൈവമായി സ്വീകരിച്ചവരായ നിങ്ങൾ ഇരുകൂട്ടരും തമ്മിൽ തല്ലുന്നത്? യേശു പറഞ്ഞിട്ടുണ്ടല്ലോ എളിമപ്പെടാ൯? യേശു ആരോടും ഒരു ത൪ക്കത്തിനു൦ പോയിട്ടില്ല എന്നു രണ്ടു കൂട്ടരും ഓ൪ക്കുന്നതു നന്നായിരിക്കും
Very much Explained.God bless you Pastor.
വളരെ നല്ല മറുപടി പാസ്റർ. ഗോഡ് ബ്ലെസ് യു 🙏🙏🙏
Praise
The Lord
എനിക്ക് തോന്നുന്നത് ഇദ്ദേഹത്തെ ദൈവം തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അതു കൊണ്ടാണ് ഈ ചോദ്യങ്ങൾ അദ്ദേഹത്തിൻ്റെ മനസിൽ ഇട്ടുകൊടുത്തത് ഇദ്ദേഹം മാനസന്തപെട്ട്, സ്റ്റാനപ്പെട്ട്, ക്രിസ്തുവിൻ്റെ നല്ല പടയാളിയായി അടർക്കളത്തിൽ ശോഭിക്കട്ടെ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
ഈ ഒരു വീഡിയോ നമ്മുടെ പരിചയത്തിലുള്ള എല്ലാ അച്ചൻമാർക്കും ബിഷപ്പ് മാർക്കും അയച്ചു കൊടുക്കണം
ഒരു പക്ഷേ അവരുടെ മനസ് തുറക്കപ്പെട്ടാലോ?
Yes
@@rajansanichan5584 പ്രിയ്യപ്പെട്ട സഹോദരാ
പഴയനിയമത്തോടെ പൗരോഹിത്യം അവസാനിച്ചു എന്ന് പറയുന്ന്ത് ശരിയല്ല ,യേശു പറഞ്ഞു ഞാൻ വന്നിരിക്കുന്നത് നിയമത്തെ അസാധുവാക്കാനല്ല അത് പൂർത്തീകരിക്കാനാണ് .
അവസാന അത്താഴത്തിന്റെ സമയത്തു
അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി.
അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്‌ക്കാനും തുടങ്ങി.
അവന്‍ ശിമയോന്‍ പത്രോസിന്റെ അടുത്തെത്തി. പത്രോസ് അവനോടു ചോദിച്ചു: കര്‍ത്താവേ, നീ എന്റെ കാല്‍ കഴുകുകയോ?
യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും.
പത്രോസ് പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുക രുത്. യേശു പറഞ്ഞു: ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല.
യോഹന്നാന്‍ 13 : 4-8.
ലേവ്യരുടെ പുസ്തകത്തിൽ പുരോഹിതരെ അഭിഷേകം ചെയ്യുന്നത് നോക്കൂ "വസ്‌ത്രങ്ങള്‍, അഭിഷേകതൈലം, പാപപരിഹാരബലിക്കുള്ള കാള, രണ്ടു മുട്ടാടുകള്‍, ഒരുകുട്ട പുളിപ്പില്ലാത്ത അപ്പം എന്നിവയോടുകൂടി അഹറോനെയും പുത്രന്‍മാരെയുംകൊണ്ടുവരിക.
സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടുക.
കര്‍ത്താവു കല്‍പിച്ചതുപോലെ മോശ ചെയ്‌തു. സമാഗമകൂടാരത്തിന്റെ വാതില്‍ക്കല്‍ സമൂഹത്തെ ഒന്നിച്ചുകൂട്ടി.
അപ്പോള്‍ മോശ സമൂഹത്തോടു പറഞ്ഞു: ഇങ്ങനെ ചെയ്യണമെന്നാണ് കര്‍ത്താവ് കല്‍പിച്ചത്.
അനന്തരം, മോശ അഹറോനെയും പുത്രന്‍മാരെയും മുന്‍പോട്ടുകൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകി;
അഹറോനെ കുപ്പായം അണിയിച്ച് അരപ്പട്ടകെട്ടി, മേലങ്കി ധരിപ്പിച്ചു. അതിനുമീതെ എഫോദ് അണിയിച്ചു. എഫോദിന്റെ വിദഗ്‌ദ്‌ധമായി നെയ്‌തെടുത്ത പട്ട അവന്റെ അരയില്‍ ചുറ്റി.
ലേവ്യര്‍ 8 : 2-7" ഇവിടെ യേശു ഉപയോഗിച്ച പങ്ക് എന്നവാക്കിന്റെ ഹീബ്രൂ മൂലരൂപം പരിശോധിച്ചാൽ. മോശയും യേശുവും ഉപയോഗിച്ച വാക്ക് ഒന്ന് തന്നെയാണ്
പ്രിയപ്പെട്ട പെന്തക്കോസ്ത് സഹോദരരെ നിങ്ങൾ മാതൃസഭയിൽ തിരിച്ചുവന്നു വിശുദ്ധ കുമ്പസാരം കഴിഞ്ഞു വിശുദ്ധകുർബാനയും , സ്വീകരിച്ചു നിങ്ങൾ ആരാധിക്കുന്നത് പോലെ ദൈവത്തെ ആരാധിച്ചു ജീവിച്ചാൽ , നിങളുടെ ജീവിതം പൂർണമാകുന്നത് കാണുവാൻ സാദിക്കും
ഒരു സഹശ്രേഷ്‌ഠനും ക്രിസ്‌തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്‌ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്‌ഠന്‍മാരെ ഉപദേശിക്കുന്നു:
1 പത്രോസ് 5 : 1
സഭയുടെ ആദ്യത്തെ ശേഷ്ഠനായ പതോസിന്റെ ലേഖനം
പ്രത്യേകിച്ച്, മ്ലേച്ഛമായ അഭിലാഷങ്ങള്‍ക്ക് അടിമപ്പെടുന്നവരെയും അധികാരത്തെനിന്‌ദിക്കുന്നവരെയും. മഹിമയണിഞ്ഞവരെ ദുഷിക്കാന്‍പോലും മടിക്കാത്തവരാണ് അവര്‍.
2 പത്രോസ് 2 : 10
ഇങ്ങിനെ സ്ഥിരമായി ചെയുന്നത് ആരാണെന്നു സത്യസന്ധമായി ആലോചിക്കൂ .
അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ് .അവയെ നിന്ദിക്കരുത്
പൗലോസ് ശ്ലീഹ പോലും വെളിപാടിന്റെ അടിസ്ഥാനത്തിൽ കിട്ടിയ കൃപ സ്ഥിരീകരിക്കാൻ ജറുസലേമിലേക്കു വരികയും ശ്രേഷ്ടന്മാരുടെ മുൻപിൽ തന്റെ ശുസ്രൂഷയെ പറ്റി വിവരിക്കുകയും അവർ അഭിഷേകത്തിന്റെ കരം നീട്ടികൊടുക്കുകയും ചെയ്തു
I am a catholic but I really appreciate this Saint of God (Pastor). Jesus bless you.
Am also 🤔
God bless you both,read bible everyday
I am a Pentacost but I am ashamed of the ridiculous way used by this Shameer Pastor to mislead our own innocent and ignorant brothers by using the name of an imaginary Catholic Priest. If these were really questions asked by a real Priest, what stoped this Shameer Pastor to arrange a two-way talk with the Catholic Priest concerned instead of fooling others with this "one-sided" dramma please? Only blind Penthacost slaves will accept such lies!
Shameer Pastor must use honest ways to spread faith rather than committing grave sins by lies!
Yes, satan Saint indeed!
@@tracygeorge2743 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
ബഹുമാനപ്പെട്ട വിശ്വാസികളെ ഇനിയെങ്കിലും മെത്രാൻടെയും മാർപാപ്പയുടെ പുറകെ പോകാതെ യേശുക്രിസ്തുവിന്റെ വഴിയിൽ പോകുക ഇല്ലെങ്കിൽ 👉 യൂറോപ്പിലെ അവസ്ഥ ലോകം മുഴുവൻ കത്തോലിക്കാ സഭക്ക് സംഭവിക്കും പള്ളികൾ ബാറും ഹോട്ടലും ആകും യുവത്വം വിശ്വാസം വിടും 🙏
പാസ്റ്റർമാരുടെ പുറകെ പോയിട്ടും ഒരു കാര്യവുമില്ല. ഏക മാമ്മോദീസ അംഗീകരിക്കുന്ന അപ്പസ്തോലിക സത്യസഭയായ ഓർത്തഡോക്സ്, കത്തോലിക്കാ പഞ്ചപാത്രീയർക്കാ വിഭാഗങ്ങൾക്കു കീഴിലുള്ള വിശ്വാസികൾ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളൂ. ഈ സഭകൾക്കു കീഴിൽ മാത്രമാണ് ലോകത്ത് ക്രൈസ്തവ രാജ്യങ്ങൾ സ്ഥാപിതമായിട്ടുള്ളൂ. പിന്നീട് കത്തോലിക്കാ വിഭാഗം പിളർന്നു രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് സഭകളും ചില രാജ്യങ്ങൾ സ്വന്തമാക്കി. എന്നാൽ പെന്തക്കോസ്ത് കൾട്ടുകൾ ഒരിടത്തും ക്രിസ്തീയ മൂല്യമുള്ള രാജ്യങ്ങൾ സ്ഥാപിക്കുന്നില്ലായെന്നു മാത്രമല്ല, എപിസ്കോപ്പൽ,ബാപ്റ്റിസ്റ്റ്, ലൂഥറൻ മുതലായ പ്രൊട്ടസ്റ്റെങ്കിലും ഉത്തമ ക്രിസ്തീയ മൂല്യമുണ്ടായിരുന്ന അമേരിക്കയിലെ ക്രിസ്തീയ രാഷ്ട്ര പാരമ്പര്യവും ഇവാഞ്ചലിക്കൽ കൾട്ടു ഗ്രൂപ്പ് സംസ്കാരം വന്നു കപട സയണിസ്റ്റ് ലോബിയുമായി കൈകോർത്ത് ഭൗതിക സുഖഭോഗസംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന ഉപഭോഗ സംസ്കാര പ്രോസ്പെരിറ്റി ഗോസ്പൽ ദുരുപുദേശം കൊണ്ട് ആ ദേശത്തേയും, സ്വവർഗഭോഗ ,അബോർഷൻ അനുകൂല രാജ്യമാക്കി. പ്രൊട്ടസ്റ്റന്റ് സ്വാധീനമുള്ള പടിഞ്ഞാറൻ യൂറോപ്പിലെ പള്ളികളാണ് വിൽക്കപ്പെടുന്നത്. എന്നാൽ കത്തോലിക്കാ, ഓർത്തഡോക്സ് വിശ്വാസികൾ മാത്രമുള്ള കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിലും മതപീഢനത്തിലും തങ്ങളുടെ സത്യ വിശ്വാസം സംരക്ഷിച്ചു. പോളണ്ട്, ഹംഗറി, റഷ്യ പോലെയുള്ള കിഴക്കൻ യൂറോപ്പിലെ ഒറ്റ രാജ്യത്തും ഒരു പള്ളി പോലും വിലക്കപ്പെടുന്നില്ലെന്ന് മാത്രമല്ല റഷ്യയിൽ ഒരു വർഷം ആയിരത്തിലധികം ഓർത്തഡോക്സ് പള്ളികൾ പുതിയതായി കൂദാശ ചെയ്യപ്പെടുന്നു. പെന്തക്കോസ്തുകാർ തങ്ങളുടേതായി ഒരു രാജ്യം പോലും രൂപപ്പെടുത്തിയിട്ടില്ല. പേരിന് ഒരു ദക്ഷിണ കൊറിയ വേണമെങ്കിൽ പറയാം,അവിടെ പക്ഷേ യാതൊരു ക്രൈസ്തവ മൂല്യത്തിലുമല്ല ഭരണം, മറിച്ചു കടുത്ത ഉപഭോഗ സംസ്കാരം മാത്രമാണ്.
തങ്ങൾക്കു അറിയുമോ എന്ന് അറിയില്ല കാലങ്ങളിൽ പേടികോസ്റ്റാൾ സഭയിൽ നിന്ന് ആളുകൾ തിരിച്ചു അപ്സത്തോലിക്ക സഭകളിലും പിന്നെ എത്തിസ്റ്റുമായി മാറുന്നു
പിന്നെ 🙄@@vijukuruvilla9324
ഞങ്ങളുടെ സഭയിലേക്ക് വരുന്നവര്‍ അധികവും RC ക്കാരും ഓര്‍ത്തഡോക്സ് കാരുമാണ്. വിഗ്രഹാരാധനയും, ദുരുപദേശവും മടുത്ത വിവരമുള്ളവര്‍ കത്തോലിക്കാ, ഓര്‍ത്തഡോക്സ് പാരമ്പര്യം വിട്ട് പെന്തെക്കോസ്തു വിശ്വാസത്തില്‍ കടന്നു വന്ന് വിശ്വാസസ്നാനം സ്വീകരിച്ച് ദൈവത്തെ ആരാധിക്കുന്നു.
@@ചീറ്റപുലി പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
Congratulation bro. താങ്കൾ ദൈവകൃപയാൽ ശരിയായി ഉത്തരം പറഞ്ഞു. അവസാനം പറഞ്ഞത് വളരെയേറെ ശരിയാണ്. പാപികളായ ഞങ്ങൾ ക്ക് വേണ്ടി എപ്പോഴും മരണനേരത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന് മുട്ടിപ്പാരി പ്രാർത്ഥിക്കുന്നു. പാപികളായ വരെ സ്വർഗ്ഗത്തിൽ സ്വീകരിക്കുക യില്ല. പിന്നെ എങ്ങോട്ട്.
സത്യവേദപുസ്തകം വായിക്കുക ധ്യാനിക്കുക ദൈവം ഇടപെടും.
@@theresamathew1401 സഹോദരി നമ്മൾ പാപം ചെയ്തിട്ടില്ല എന്ന് പറഞ്ഞാൽ നാം കള്ളം പറയുന്നവർ ആവും. ഫരിസ്യർക്കുണ്ടായിരുന്ന ഈ മനോഭാവത്തെ യാണ് യേശു പരിഹസിക്കുന്നത്.
യേശു നമ്മുടെ രാജാധി രാജനാണ് ഇസ്രായേലിന്റെ രാജാവാണ് അങ്ങിനെയെങ്കിൽ , യൂദാ രാജ വംശത്തിൽ രാജാവിന്റെ അമ്മക്കാണ് അതായതു രാജമാതാവിനാണ് രാജ്ജി സ്ഥാനം, സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: "സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്‌ദ്രന്‍. ശിരസ്‌സില്‍ പന്ത്രണ്ടു നക്‌ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
വെളിപാട് 12 : 1 , ബൈബിളിന്റെ മുഴുവൻ ചരിത്രത്തിലും ഏതെങ്കിലും ദൈവ ദൂതൻ ഒരു മനുഷ്യനെ വനങ്ങിയുട്ടെങ്കിൽ അത് പരിശുദ്ധ അമ്മേയെയാണ്. നമ്മൾ ഓരോദിവസവും എത്രമാത്രം പാപം ചെയ്യുന്നു, ഈ മനോഭാവത്തെയാണ് പലോസ് സ്ലീഹ വിമർശിച്ചത് "ഇത്തരംപ്രവൃത്തികള്‍ ചെയ്യുന്നവരെ വിധിക്കുകയും എന്നാല്‍, അവതന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, ദൈവത്തിന്റെ വിധിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ?
റോമാ 2 : 3
Great. Thank you very much for your valuable answers. May God bless you.
Excellent and very blessed message. Amen
ഈ പുള്ളി ഇങ്ങനെ ആണെങ്കിൽ ഇയാൾ ഇരിക്കുന്ന സഭയിലെ ജനങ്ങളുടെ സ്ഥിതി എന്താണ് 😃
3G
കൊട്ടാരക്കരയിൽ ടിനു വിന്റെ സഭയിൽ കണ്ടിലെ ദൈയവത്തിന്റെ ശബ്ദം കേട്ടപ്പോൾ എങ്ങനെ പ്രതികരിച്ചു
Arivullavarum ellathavarum ella koottathilum und. Pala viakianangal koduth viswasikale vazhy thettikkunna pasters um ee kaalath und..vachana prakaram alla kooduthalum aalukal eppol jeevikkunnath.athil pasters um achanmarum okke pedum.ariv ellayma ye parihasikkathe avarku vendi prarthikkuka nalla arivulla achanmarum und.vachanam anusarichum vishudhiyilum jeevikkunnavar enn viralam ane.dhana Moham aadambara Jeevitham okke ane ennu kooduthalum kaanunnath
ഷമീർ കൊല്ലം പാസ്റ്റർ ക്ക് അഭിനന്ദനങ്ങൾ 🙏👍
മറ്റെന്തെങ്കിലും പിന്നാലെ പോകുന്നതിനു പകരം ബൈബിളിൻ്റെ പിന്നാലെ പോകാത്തതാണ് വൈദികരുടെ തെറ്റ്...!
അവർ ദൈവത്തെയും ബൈബിൾ വചനവും അറിഞ്ഞിരുന്നെങ്കിൽ എന്നെ വിഗ്രഹാരാധന വിട്ട് മാനസാന്തരപ്പെട്ടേനെ
@@lillydass5877 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
ഒരു 5 വയസ്സുള്ള കുട്ടിക്ക് പോലും മനസിലാകും, അച്ഛന് മനസ്സിലാകുമോ?? സാധ്യത കുറവാണ്.
തങ്ങൾ വിചാരിക്കുന്നതുപോലെ അല്ല ബൈബിൾ ഒരു ഹിസ്റ്ററിയാണ് അതിൽ ഒരു മിസ്റ്റര്യാണ് അതു അത്ര എളുപ്പത്തിൽ മനസിലാക്കാൻ ബുദ്ധിമുട്ടാണ് അതു പാസ്ലെ ആണ് വിഭാകിച്ചു പഠിക്കണം എങ്കിലേ മനസിലാക്കാൻ കഴിയു
ഒരു പാരമ്പര്യ ക്രിസ്ത്യാനിയായ പത്തുപന്ത്രണ്ടു വർഷം പഠിച്ചു അച്ചനായ ഒരു വ്യക്തിയ്ക്ക് അന്യമതത്തിൽ നിന്നു വന്ന ഒരു വ്യക്തി ബൈബിൾ പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേട്..... കഷ്ടം തന്നെ 😊
Parambaryam parajittu karyamilla aposthalanmar eganeyano jeeviche athu pole jeevikkanam
ഹാ കഷ്ടം അച്ചാ എന്ത് അടിസ്ഥാനത്തിൽ ഈ ചോദ്യങ്ങൾ ചോദിച്ചു 😮😮😮 സെമിനാരി യിലെ തെറ്റായ പഠനം ആണ് എല്ലാ പ്രശ്നത്തിനും കാരണം. ബൈബിൾ പഠിക്കുന്നില്ല. മാതാസർപ്പം മാരിയമ്മൻ ബാൽദേവൻ അഷേര ദേവി തുടങ്ങിയ പിശാചുക്കൾ ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു മായാജാലം കാണിച്ചു അവിടെ യും ഇവിടെ യും പ്രത്യക്ഷ പ്പെടുന്നു അത് പറഞ്ഞു എന്റെ നാമത്തിൽ പള്ളി പണിയുക. പള്ളികൾ പണിതു St.Mary;St. George(ബാൽദേവൻ)കൃപാസനം മാതാവ് (അഷേര ദേവി )തുടങ്ങിയ പിശാചുക്കൾക്ക് അടിമ വച്ച് 😅മരിച്ചു പോയ മനൂഷ്യന്റെ രൂപം ഉണ്ടാക്കി അതിനെ വെഞ്ചരിച്ചു പ്രാർത്ഥിക്കുന്നു. (പൈശാചികം) തന്റെ കണ്ണിൽ തടിയിരിക്കുമ്പോൾ അരാന്റെ കണ്ണിലെ കരട് എടുത്തു കാട്ടുന്നത് അഞ്ജതയാണ്.
ദൈവത്തിന് മഹത്വം
❤കർത്താവിന്റെ വിലയേറിയ ദാസനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ
ഈ അന്യ മതം എന്താണ്, ഏതാണ്?
100% correct
ഒരു ഓർത്തഡോൿസ് മെമ്പർ ആയ എന്റെ ബിഗ് സല്യൂട്ട് പാസ്റ്റർ ഷെമീറിന്.
Paster you gave good feedback hope one of these days Aachen will take Real Baptism. We should pray for him .God bless you Paster ❤❤❤❤❤❤❤
വെള്ളത്തിൽ രക്ഷ ഇല്ല വചനത്തിലാണ് രക്ഷ ബൈബിൾ വായിച്ചാൽ മനസിലാകും
Pastor inte spelling ithanu. Paster ennalla
അച്ചോ ഇത് കേട്ടു പടിക്ക്, ഇദ്ദേഹം ഇസ്ലാം മതത്തിൽ ജനിച്ചു, ജീവിച്ചു വരവേ ആണ് ജീസസ് നെ സ്വീകരിച്ചത്, ഇദ്ദേഹം ആണ് correct 👌👌 Respected പാസ്റ്റർ, നന്നായി, കേട്ട് അച്ചൻ മനസാന്തരപ്പെട്ടു രക്ഷ പ്രാപിക്കുക, 👌👌
സൂപ്പർ മറുപടി. ദൈവം അനുഗ്രഹിക്കട്ടെ.
വളരെ നന്നായി മറുപടി പറഞ്ഞു. ദൈവം അങ്ങയെ ധാരാളം അനുഗ്രഹിക്കട്ടെ
ഷമീർ പാസ്റ്ററെ ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ബൈബിൾ വായിക്കാത്തവർ മറുപടി അർഹിക്കുന്നില്ല..
@@sallyteachertheholytales9140 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
കാത്തലിക് എന്ന കിരാത സഭയിൽ നിന്ന എന്നെ വിളിച്ചു വേർതിരിച്ച് അവിടുത്തെ പുത്രനെ ആരാധിക്കുവാൻ അവസരം തന്ന യഹോവയ്ക്ക് ആരാധന❤❤❤
🙏🙏🙏
True of god ❤ jesus
പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
@@JobyGeorge-rg2fu പ്രൊട്ടസ്റ്റന്റ്പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ് .
ഇപ്പോഴാണ് ആ പാവം അച്ഛൻ നല്ല.ഹോട്ടലിൽ കയറി ഉണ്ണുന്നത് 😅😅
Great information
പാസ്റ്റർ ഗോഡ് ബ്ലെസ് യു.
ദൈവത്തിന്റെ പ്രതിരൂപം ആയി പല വിശ്വാസികൾ കാണുന്ന അച്ചന്മാർക്ക് ഇന്ന് ലക്ഷങ്ങളുടെ ഐഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ല, ഇടവകയിലെ പ്രമാണിമാരും പണക്കാരും വന്നാൽ മാത്രം ഗൗനിക്കുന്ന പാവങ്ങളെ അവജ്ഞയോടെ കാണുന്ന പുതിയ തലമുറയിലെ അച്ചന്മാർ യേശു ക്രിസ്തുവിനെ അറിയില്ല... കാരണം യേശു ക്രിസ്തു പണക്കാരൻ ആയിരുന്നില്ല
@metalx1980 പാസ്റ്റർമാരും ഇങ്ങനെയൊക്കെ തന്നെ ആണ്. ഏതെങ്കിലും പെന്തക്കോസ്തു കാരോട് ചോദിച്ചുനോക്കു
അതിനേക്കാളും കഷ്ട്ടമാണ് പാസ്റ്റർമാരുടെ കാര്യം അവർക്കു സഞ്ചരിക്കാൻ കോടികളുടെ കാർ ആണ് ഉപയോഗിക്കുന്നത്, അവരോട് ദൈവം സംസാരിക്കും അതു റെക്കോർഡ് ച്ചയാണ് അനുവദിക്കും അതു ലോകത്തുള്ള ഒരുപാട് ആളുകൾ ദൈയവത്തിന്റെ ശബ്ദം കെട്ടിലെ
@vijukuruvilla9324 പാസ്റ്റമാരും പലരും(എല്ലാവരും അല്ല )പല സ്ത്രീകളുമായും അവിഹിതം ഉള്ളവരാണ് എന്നിട്ട് സുവിശേഷം പഠിപ്പിക്കാൻ എന്ന് പറഞ്ഞു ലക്ഷങ്ങൾ വിശ്വാസികളുടെ അടുത്ത് നിന്നും തട്ടിയെടുക്കുന്നു.... ഇവരെയും ഈശോയെ അറിയാത്ത അച്ഛന്മാരയും ദൈവം നല്ലതു പോലെ വിധി ദിവസത്തിൽ കയ്കാര്യം ചെയ്തോളും നമ്മൾ അത് ഓർത്തു വിഷമിക്കേണ്ട നമ്മൾ തിന്മ ചെയ്യാതെ ജീവിച്ചാൽ നമുക്ക് കൊള്ളാം
@@metalx1980 പാസ്റ്റർമാർക്ക് അതേയുള്ളു.
Well said pastor. May God use you for his kingdom
Amenpraise lord 🙏🙏🙏
അച്ചന്റെ വീടിനടുത്ത് താമസിക്കുന്ന ആരെങ്കിലും ഒരു ബൈബിൾ വാങ്ങി അച്ചനു കൊടുക്കണേ.
Parihasikkaruth mone prarthikkuka avarkku vendi
JESUS BLESS YOU SHAMEER PASTOR 🙏
അച്ചോ തട്ടി പോകുന്നതിന് മുൻമ്പ് പാപം ഏറ്റ് പറഞ്ഞ് കർത്താവിനെ സ്വീകരിച്ച് മുഴുകൽ സ്നാനം പിതാവിൻ്റെയും പുത്രൻ്റെയും പരിശുതാത്മാവിൻ്റെയു നാമത്തിൽ എല്ക്കുക
അതെ 👍
തോട്ടിലെ തീട്ടവെള്ളത്തിൽ മുങ്ങിപ്പൊങ്ങാൻ കർത്താവിന്റെ കൽപ്പനയില്ല. വിശുദ്ധ മാമോദീസാ നൽകേണ്ടത് ദൈവാലയത്തിനുള്ളിൽ സ്ഥാപിച്ച കൂദാശ ചെയ്യപ്പെട്ട വിശുദ്ധമായ മാമോദീസാ തൊട്ടിയിൽ നിന്നാണ്. ലോകത്തിൽ ആദ്യക്രൈസ്തവ മാമോദീസാ നടന്നത് തീട്ടവെള്ളത്തിൽ മുക്കിയല്ല. പകരം യരുശലേം ദൈവാലയത്തിലെ ശുദ്ധീകരണ തൊട്ടിയിലെ വിശുദ്ധ ജലം തളിച്ചാണ്. അപ്പോസ്‌തോല പ്രവൃത്തികൾ 2-3 പഠിക്കുക. വചനം അറിയാത്ത മുറിബൈബിൾ മാത്രം കണ്ടിട്ടുള്ള പെന്തക്കോത്തി പാസ്റ്റർ മാരുടെ ഭോഷത്വത്തിന് ചെവികൊടുക്കാതിരിക്കുക.
സ്നാനം യേശുക്രിസ്ത്വിന്റെ നാമത്തിൽ ചെയ്യണം
Spray adikkanalla karthavu paranjath😂
Vallatho vidhy anu vidhykkunnath achan paapi anenn thangal parayunnu daivathinu eshtamallatha oru kariam and mattullore vidhykkunnath.
Wonderful 👍🏼
സഹോദരൻ, എപ്പോഴും, വചന പ്രേഘോഷി ക്ക ണം
പെന്തക്കോസ്തൽ സൺഡേ സ്കൂൾ കുട്ടികൾ >>>>> പള്ളീലെ അച്ഛൻ 😂നിലവാരം 🙂
പെന്റികോസ്റ്റാൾ ആളുകൾ എത്ര പേര് ബൈബിൾ മൊത്തമായി വായിച്ചിടുണ്ട് ഒന്ന് ചോദിച്ചു നോക്കുക അപ്പോൾ അറിയാം
@@vijukuruvilla9324 അതിന് പെന്തക്കോത്തികളുടെ കൈയ്യിൽ പൂർണ്ണ ബൈബിൾ ഇല്ലല്ലോ. പിന്നെയെങ്ങനെ വായിക്കും. മാർട്ടിൻ ലൂഥർ മുറിച്ച് മാറ്റിയ മുറിബൈബിളാണ് ആകെയുള്ളത്.
@vijukuruvilla9324 എണ്ണം എടുത്താൽ നിങ്ങടെ പള്ളീലെ അച്ചന്മാരെ കാളും എന്തായാലും കാണും 😂 എനിക്ക് 20 വയസ്സ് ബൈബിൾ വായിച്ചു തീരാറായി ഇതേ പ്രായത്തിൽ ഉള്ള കത്തോലിക്കാ കുട്ടികൾ ബൈബിൾ പോലും കണ്ടു കാണില്ല അതാണ് പെന്തക്കോസ്തു പിള്ളേരും കത്തോലിക്കാ വിശ്വാസികളും തമ്മിലുള്ള വെത്യാസം....
പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.🙏🏻🙏🏻
Pinne
God bless you paster
ക്രൈസ്തവീകതയെ വികലമാക്കാൻ സാത്താൻ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു പ്രസ്ഥാനമാണ് കത്തോലിക്കാ മതം. അന്തി ക്രിസ്തുവിന്റെ നാളിൽ ഇസ്ലാം മതവും കത്തോലിക്ക തുടങ്ങിയ ക്രൈസ്തവ മതങ്ങളും ഹിന്ദുമതവും മറ്റും അന്തി ക്രിസ്തുവിന് പിന്നിൽ അണിനിരക്കും എന്നു പറഞ്ഞാൽ ഇപ്പോൾ അത് എത്ര പേർ വിശ്വസിക്കും
There is no Protestant church untill Ad 1500. The real church is catholic .
യഥാർത്ഥത്തിൽ ക്രൈസ്തവ വിശ്വാസത്തെ വികൃതമാക്കുന്നത്, അന്തിക്രിസ്തുവിന്റെ ആത്മാവിൽ ഒരു പെണ്ണ് തുടങ്ങിയ പെന്തക്കോത്ത് എന്ന കൾട്ടാണ്.
@@panfi9166 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
@@panfi9166 പ്രൊട്ടസ്റ്റന്റ്പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ് .
Thanks. Pastor sthothram amen 🙌 🙌 🙏🙏. ... Haleluyya
Very good answer god bless you paster
God bless you..
അച്ചോ ബൈബിൾ മനസ്സിരുത്തി വായിക്കൂ
God bless you Sam meer Pastor
അച്ചൻ വെറുതെ വടി കൊടുത്തു ചവിട്ട് വാങ്ങി കഷ്ട്ടം
Very good answer.thank you pastor
നന്ദി യോടെ, സ്തു തി ക്കു ന്നു
അച്ചന്മാർ ബൈബിൾ അദികം വായിക്കാറില്ല തിരുമേനിമാർ ചില പുസ്തകങ്ങൾ തന്നിട്ടുണ്ട് സഭ പാരമ്പര്യത്തിൽ ചില പുസ്തകം ഉണ്ട് അതേ വായിക്കുള്ളു , മനസാന്ദ്ര പെട്ടിട്ടില്ല
ബൈബിള്‍ വായിക്കാൻ പള്ളി പറഞ്ഞാല്‍ മതി പള്ളിയില്‍ വരുന്നവരെ നോക്കിയിട്ട് എത്തുന്നില്ല പിന്നാ
കാര്യമായി പഠിയ്ക്കുന്നത് സഭാ ചരിത്രം ..മറിയ ചരിത്രം..
അച്ഛനെ വല്ല സൺഡേ സ്കൂളിൽ കൊണ്ടിരുത്തി വചനം പഠിപ്പിച്ചിട്ടു ളോഹ ഇട്ടാൽ മതി, കഷ്ടമാണച്ച അച്ഛന്റെ കാര്യം 🤔
അച്ഛൻ്റെ ചോദ്യങ്ങളുടെ നിലവാരം വളരേ അധികംതാണുപോയി
അച്ഛൻ എങ്ങനെ ഒരുവൈദികൻ ആയി?? അൽഭുതം തന്നേ
പാസ്റ്ററെ.....പൊളിച്ചു....👍കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏....പിന്നെ അച്ഛന്റെ വിശ്വാസികളുടെ കാര്യം.....കഷ്ടം തന്നെ.😂🤣
Good God bless you pastor
അച്ഛൻ മാര് പാരമ്പര്യത്തിൽ വിസ്വാസിക്കുന്നു യേശുവിന്റെ വചനവുമായി യാതൊരു ബന്ധവും ഇല്ല
പാരമ്പര്യം എന്ന് പറയുന്നത് ഒരു വിശ്വാസം അതിനെ പിൻപറ്റി പോകുന്നതിനെ ആണ് പാരമ്പര്യം എന്ന് പറയുന്നത് ഇപ്പോൾ അനേകർ പെന്റികോസ്റ്റാൾ വിശ്വാസത്തിൽ പോകുന്നിലെ അതിനെ പാരമ്പര്യം എന്ന ആണ് വിളിക്കുന്നത്
ജോസ്നേജോർജ് ..12 വർഷം പഠിക്കുകയും അതിനോടൊപ്പം ഒരു മൂന്നു പന്ത്രണ്ടു വർഷം മാറിയോളജി പ്രാക്കട്ടീസ് ചെയ്താലും വാല് വളഞ്ഞുതന്നെ ഇരിക്കും.
Nalla Marupady Paster. God Bless U Bless u
എല്ലാ അച്ഛൻ മാരും ഇത് കേൾക്കട്ടെ സത്യം വചനം കൊച്ചുപിള്ളേർക്ക് പോലും മനസിലാകും അച്ഛന്മാർക്ക് മനസിലാകില്ല അവർക്ക് ath😂മനസിലാക്കാൻ മനസില്ല അതാണ് കാര്യം 🙏🙏🙏🙏പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ തിരു വചന ശുശ്രുഷയും ഞാൻ കേൾക്കുന്ന ആളാണ് 🙏🙏🙏🙏❤️
ബൈബിൾ എല്ലാവർക്കും മനസിലാകണമെങ്കിൽ അതിനെ വിഭാഗിച്ചു പഠിക്കണം അതു എല്ലാ പാസ്റ്റര്മാര് അങ്ങനെ ചെയ്യുന്നില്ല
ഈ പുള്ളിയെ ആരാണ് അച്ചൻ ആക്കിയത്
ഇവനെ ഒന്നും അച്ഛൻ എന്ന് വിളിയ്ക്കരുത്. ബൈബിളിൽ അങ്ങനെ പറഞ്ഞിരിയ്ക്കുന്നു.
അതു പള്ളിയിലെ അച്ഛനാ
Good message God bless you Amen Hallelujah Hallelujah
ഇയ്യാൾ അച്ചനുമല്ല കൊച്ചനുമല്ല സാക്ഷാൽ വേഷംകെട്ടിയ സാത്താന്.
Jacob PP, pbvr
ഈ കാലങ്ങളിൽ പാസ്റ്റർമറിലൂടെ ആണ് സാത്താൻ കുടുതലും പ്രവർത്തിക്കുന്നത് അവർ ദൈയവത്തിന്റെ ശബ്ദം വേറെ റെക്കോർഡ് ചെയ്തു ലോകത്തിലുള്ള സകലരെയും കേൾപ്പിച്ചിലെ
Praise the Lord pastor
അച്ചൻ എത്ര ബൈബിൾ വായിച്ചിട്ടും വേറെ അച്ചന്മാരോട് ചോദിച്ചിട്ടും മനസിലാകാത്ത കാര്യം പ്രൊട്ടസ്റ്റൻ്റ്കാരോട് ചോദിച്ചാൽ, അവർക്ക് ഇതെല്ലാം അറിവുള്ളത് കൊണ്ട് അവർ മറുപടി പറയും എന്ന് അച്ചൻ അറിയാം. എന്നാൽ പ്രൊട്ടസ്റ്റൻ്റ്കാരോട് ചോദിച്ചാൽ നാണക്കേട്. അതുകൊണ്ട് അച്ചൻ ഇങ്ങനെ ഒരു ഐഡിയ ചെയ്തു.😂
സിനിമപാട്ടും സിനെമട്ടിക് പടും പഠിച്ച ലൈക് വാങ്ങാൻ പോകുന്ന നേരത്ത് ബൈബിൾ വൈക്കെ അച്ചൂ
ഇപ്പോൾ ഡി. ജെ. നടക്കുന്നത് പെന്റികോസ്റ്റാൾ ചർച്ചിലാണ് അതിലുടെ മനുഷ്യരെ ഉന്മാദംത്തിലാക്കി പരിശുദ്ധൽമാവിനെ കൊടുക്കുന്നു
Very good
നല്ല പ്രതികരണം ആണ് പാസ്റ്റർ ഷമീർ കൊല്ലം നൽകിയത്
Tbank..u..jesus
Thank.u.sh3met
Paster..Amen.stothram
Thank you pastor. God bless you
അച്ഛന്റെ ചോദ്യങ്ങൾ മുഖാന്തരം, ഒരു കാത്തോലിക്കാൻ യെങ്കിലും രക്ഷപെട്ടു എന്നതിൽ ദൈവത്തിനു സ്തോത്രം
50% പുരോഹിതന്മാരും ഇത്തരം മനോഭാവക്കാരാണ്. അവർ ഇതൊരു തൊഴിലായി മാത്രം സ്വീകരിച്ചവരാണ്. വി. ബൈബിളിൽ ലേശം വിശ്വാസമില്ല. അതവരെ വേണ്ട വിധം പഠിപ്പിക്കുന്നുമില്ല. സഭാചരിത്രവും ആരാധനക്രമവും മാത്രം പഠിക്കുന്നവർ.
പുരോഹിതൻ ദൈവത്തിന്റെ ദൂതനാണ് അവർ അതു പലപ്പോഴും മറന്നുപോകുന്നു അവർക്കുവേണ്ടി പ്രാർത്ഥിക്കുക
അച്ഛൻ യോഹന്നാൻ എഴുതിയ സുവിശേഷം കുറച്ച് പഠിച്ചു... അച്ഛൻ ബോബനും, മോളിയും വായിക്കുന്നത് കുറച്ചിട്ട്സത്യവേദപുസ്തകം വായിച്ചു പഠിക്കണം...
ഹാ.. കഷ്ടം! ഇതിലും നല്ലത് ഈ അച്ചൻ വല്ല ഉണക്കമീൻ കച്ചവടത്തിന് പോകുന്നതായിരുന്നു. മനുഷ്യനെ പിടിക്കാൻ നിയോഗമുള്ളവൻ പോകുന്നതല്ലേ നല്ലത്. അല്ലാതെ ആട്ടിൻകാട്ടവും കൂർക്കയും തിരിച്ചറിയൽ കഴിയാത്തവരെകൊണ്ട് വല്ല കാര്യവും ഉണ്ടോ?😢
ഹ. ഇതു. Achano😂
Verygood
Pastor 👌👌 Achanu Bible serikumariyila
Praise the lord 🙏
👍ആശംസകൾ ❤️
ഗുഡ് ടോക്ക്
പറുദീസയിൽ എടുക്കപ്പെട്ട കള്ളൻ സ്നാനമേറ്റില്ല എന്ന ചിന്ത ശരിയല്ല. വിശ്വാസിച്ച് കൊണ്ട് യേശുവിന്റെ മരണത്തിൽ പങ്കാളിയായ ആ കള്ളന്റെ സ്‌നാനമാണ് അക്ഷരാർത്ഥത്തിൽ സ്നാനം -
"അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?"
(ബൈബിൾ -റോമർ 6:3)
രക്ഷക്ക് സ്നാനം ആവശ്യമില്ല എന്ന് ഇത് തെള്ളിച്ചിലെ കുരിശിൽ കിടന്ന കള്ളൻ സ്നാനം ഏറ്റു ആ സ്നാനം ആത്മാവിന്റെ ആണ് ക്രിസ്തുവിന്റെ ആത്മസ്നനം
യോഹന്നാൻ പറഞ്ഞത് എന്റെ പിന്നാലെ വരുന്നവൻ ആത്മവിലും തിയിലും സ്നാനം കഴിപ്പിക്കും എന്തു കൊണ്ടു വെള്ളത്തിൽ സ്നാനം കഴിപ്പിക്കുമെന്ന് പറഞ്ഞില്ല
@@vijukuruvilla9324 തീയിൽ സ്‌നാന് കഴിപ്പിക്കും എന്നവചനം പെന്തക്കോത്തികൾക്ക് കീറാമുട്ടിയാണ്. അഗ്നി സ്‌നാനം എന്താണെന്നതിനെക്കുറിച്ച് പെന്തക്കോത്തികളിലെ മീശയില്ലാത്ത പല പാസ്റ്റർമാർക്കും പല അഭിപ്രായമാണ്. വേർപാടുകാർക്ക് അതിലും വിചിത്ര നിലപാടാണ്.
WELL SAID SHAMEER PASTOR ACCORDING TO THE WORD OF GOD
GO FORWARD PASTOR
Achan penthecosth sunday school studentsnte koode cheriya classil join cheythe pdikkanam .
Mookkilla rajyathu murimookkan Rajavu question chodichu hero akan vannathanu. Kashram
ഷമീർ പാസ്റ്ററേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🏻 കള്ളനെ കഞ്ഞി വച്ച ഒരു ഓച്ചൻ. അല്ലാതെ അച്ഛൻ അല്ല അങ്ങേർക്ക് സ്നാനത്തെ കുറിച്ചാണ് അറിയാനുള്ളത്. മഴയത്ത് പോലും പള്ളിയിൽ കയറിയിട്ടുള്ള വൻ ആയിരിക്കില്ല. കോർട്ടിട്ടതിനുശേഷം കുളിയും ഇല്ല. കഷ്ടം ജനത്തിന്റെ കാര്യം 🤣😂
അച്ചന് കൊടുത്ത മറുപടി സൂപർ
ബൈബിൾ പഠിച്ചു മനസ്സിലാക്കാത്ത വരാണ് സൂപ്പർ എന്നു പറയുന്നത്.അച്ച൯ ചോദിച്ചതിനുളള ശരിയായ ആ൯സ൪ പറയാത്ത പണ്ടത്തെ പഴയ വീഡിയോ ഇട്ടു ഇട൦കയ്യു൦ വല൦കയ്യു൦ തിരിച്ചറിയാത്ത കുറെ ആൾക്കാരുടെ പൊട്ടകമ൯റുകൾ അയക്കുന്നതു കൊണ്ടു യൂട്യൂബ് വരുമാനം ഉണ്ടാക്കാ൦. ദൈവനാമ൦ ദുഷിപ്പിക്കുന്നതല്ല സുവിശേഷപ്രസ൦ഗ൦.
Pastor congras❤❤❤
Praise the Lord
Very good answers
Amen very good 🙏🙏
True of god love ❤️ jesus
കുപ്പായം എന്തിനാണ് ഇടുന്നത് എന്ന് അറിയാത്ത പാതിരി ഒരു പ്രാവശ്യം ബൈബിൾ വായിച്ചിരുന്നേൽ എങ്ങനെ അബദ്ധം പറയില്ലായിരുന്ന്
@@thomasjoseph9724 പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകാർ അറിയേണ്ട ഒരുകാര്യം ഈ ബൈബിൾ ഉണ്ടായതു സഭക്കകത്താണ് , യോഹന്നാൻ പറയുന്നു യേശു ചെയ്‌ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്‌ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
യോഹന്നാന്‍ 21 : 25 അപ്പോൾ എന്തെല്ലാം കാര്യങ്ങൾ നമുക്കറിയാത്തതായി സഭയിലുണ്ടാകും ,എല്ലാം നമുക്കു ബൈബിളിൽ മാത്രം കാണാൻ സാധിക്കില്ല .
ഞാൻ കണ്ടിടത്തോളം പുരോഹിതരോടും
വിശുദ്ധ കുര്ബാനയോടും ഏറ്റവും വെറുപ്പും വിദൗഷവും പുലർത്തുന്നത് രണ്ടു കൂട്ടരാണ്. ഒന്ന് പെന്തകൊസ്തുകാരും രണ്ട്. സാത്താൻ ആരാധകരും ഇതെങ്ങിനെ ഇത്ര യോജിപ്പോടു വന്നു
എന്ന് സമാദാനമായി ആലോചിക്കൂ
ഇതല്ലേ കർത്താവായ യേശു ക്രിസ്തുവും
പറഞ്ഞത് "സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.
ലൂക്കാ 11 : 18
സാത്താൻ തനിക്കെതിരായി പ്രവർത്തിക്കില്ല അപ്പോൾ കത്തോലിക്കാ സഭയെ എതിർക്കുന്നത് വഴി നിങ്ങളും സാത്താനും. ഒരേ പക്ഷക്കാരാണ് എന്നുള്ളതാണ്
നിങ്ങൾ യഥാർത്ഥത്തിൽ യേശുവിനെ പ്രഘോഷിക്കുംനവരാണെങ്കിൽ തമ്മിൽ ഭിന്നിക്കാതെ യേശുവിനെ അറിയാത്ത ലക്ഷകണക്കിന് ആൾകാർ ഇന്ന് ഭൂമിയിലുണ്ട് അവരിലേക്ക് യേശുവിനെ എത്തിക്കു്ക എന്നതാണ്
യഥാർത്ഥത്തിൽ നിങ്ങളാണ് യൂറോപ്പിൽ സഭ ശോഷികാനുള്ള യഥാർത്ഥ കാരണം ,കാരണം നിങ്ങൾ നിങളുടെ സഭയിൽ ചേർക്കുന്നത് പാരമ്പര്യ സഭകളിൽ പെട്ടവരെയാണ്. ഇത്തരത്തിൽ ഉള്ള ഫരിസേയ മനോഭാവത്തെ പറ്റിയാണ് യേശു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു.
മത്തായി 23 : 15
അച്ഛനോടൊരപേക്ഷ, ഒന്ന്, കമ്പുള്ള ചോദ്യങ്ങൾ ആയിരിക്കണം
2, ആരോടാണ് ചോദിക്കുന്നത് എന്നും ചിന്തിക്കണം
3, ദൈവ വചനത്തോട്, പ്രത്യേകിച്ച് താങ്കൾക്കു കിട്ടിയിരിക്കുന്ന സിശ്രുഷയോടു ഇനിയെങ്കിലും നീതിപുലർത്തണം 🙏🏻
ചോദ്യം ആരോടും ചോദികാം
ഞാനൊരു ഓർത്തഡോക്സ് കാരനും ഈ റൻജു ബദ്ധുകൂടീയാണ് പക്ഷേ ഈകത്തനാർ ഒരു ഒന്നര ഓവർസ്മാർട്ടാണ് പുള്ളി എന്തോ ആണന്നാണ് ധാരണ പുഛമാണിയാളോടെല്ലാർകും
വളരെ സത്യമാണ്
വളരെ യാഥാർത്ഥ്യം ദൈവം ഭാഗ്യം നൽകാതെ ആർക്കും തന്നെ യേശുക്രിസ്തുവിന്റെ അടുത്ത് വരാൻ കഴിയുകയില്ല. 💞
Super ,Pastor God bless you
Very good Pastorji
Eshttappettupoi. Supperr
Praise the LORD Paster ക്രിസ്തീയ സഭകൾക്കിടയിൽ ഉള്ള ബൈബിൾ ദുർവ്യാഖ്യാതാക്കളുടെയും പാരബര്യത്തിൽ മുറുകെ പിടിച്ച് ജീവിക്കുന്ന ക്രിസ്ത്യനികൾ എന്ന വകാശപ്പെടുന്നവരിൽ പിശാച്ച് കേറി പ്രവർത്തിക്കുന്നതിൻ്റെയും ഫലമായാണ് ഇത്തരമൊരു സീൻ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്.
പുദ്യ പ്രവർത്തികൾ ചെയ്താൻ സ്വർഗത്തിൽ പോകും എന്ന് വാദിക്കുന്നRC അച്ചന്മാരും കന്യസ്ത്രീകളുമുണ്ട്.
എന്ത് പറയാം യേശുകർത്താവ് ഏതെങ്കിലും ഒരു പ്രത്യേക സഭയ്ക്കൊ ഒരു സമൂഹത്തിനൊ വേണ്ടിയല്ല ഈ ഭ്രമിയിൽ മനുഷ്യനായി പ്രത്യക്ഷപ്പെട്ടത്.
ഈ ഭ്രമിയിലുള്ള മുഴുവൻ മനഷ്യരാശിക്കും വേണ്ടിയാണ്.
സഭാനേതൃത്വത്തിൽ ഇരിക്കുന്നവർ തിരുവചന ഗ്രാഹ്യമില്ലെങ്കിൽ അത് ബൈബിൾ മായ്ച്ച് നേടുകയാണ് വേണ്ടത്.
അല്ലാതെ ഇത്തരത്തിലുള്ള വിലകുറഞ്ഞ ചോദ്യങ്ങളുമായി മനുഷ്യമദ്ധ്യത്തിലും മീഡിയ വഴിയും വന്ന് സ്വയം വിലകളായാതിരിക്കുന്നത് ശ്രദ്ധിച്ചാൽ നല്ലതാണ്.
ഈ എഴുതിയ ഞാൻ ഒരു RC സഭക്കാരനാണ്.
"വിലയുണ്ടെങ്കിലല്ലെ" അതിനെപ്പറ്റി ചിന്തിക്കേണ്ടത്.
യേശൂ വന്നത് എഹുദൻവേണ്ടിയാണ് എന്നാൽ അവർ ഏറ്റുമെടുക്കാഞ്ഞത് കൊണ്ടു രക്ഷ ജാതികളിലേക് വന്നു അതു ആണ് സത്യം
യേശു പറഞ്ഞത് എന്റെ കാണാത്തുപോയ ആടുകളേ തേടി ആണ് എന്ന്, അതു ഇസ്രായേൽ ജനങ്ങളെ കുറിച്ച് ആണ്
ഷെമീർ പാസ്റ്റർ 👍
God bless you daivadasane..... daivam anugrahikatte. Palliley achanu vachanam ariyillallo
ബൈബിൾ കോളേജിൽ എട്ടു പത്തു വർഷം പഠിച്ചിട്ടാണ് ഒരാൾ അച്ഛനാകുന്നത് എന്ന ഓർമ താങ്കൾക്കു വേണം
പൊട്ടത്തരം ആണ് പടിക്കുനൽ എവിടെ എത്ര വർഷം പഠിച്ചിട്ടും കാര്യമില്ല
അച്ഛന്മാർക്ക് ബൈബിൾ വായിക്കാൻ സമയമില്ലല്ലോ, കുർബാനക്രമം നോക്കി സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജാതികളെപ്പോലെ ജൽപ്പനം ചെയ്യാനും പള്ളിയിൽ ഡിസ്കോ ഡാൻസ് ചെയ്യാനും അല്ലാതെ വേറെ പണിയൊന്നും ഇല്ലല്ലോ, ഈ നിലയങ്കിധാരികളുടെ അവസ്ഥ, കഷ്ടം തന്നെ 😢
ഞാൻ ഒരു കത്തോലിക്കാവൈദികനാണ്.വയസ്സ് 85.എൻറ നിരീക്ഷണത്തിൽ ഇവരെ പോ ലെ അഹങ്കാരികൾ വേറെ ആരുമില്ല, തങ്ങൾക്ക് എല്ലാമറിയാം എന്ന മനോഭാവം....എളിമ ലവലേശം ഇല്ലാത്ത വർഗ്ഗം.....സ്വത്തും പദവിയും കൂടുമ്പോൾ അഹങ്കാരവും കൂടും അതാണ് കത്തോലിക്കാവൈദികർക്ക് സംഭവിച്ചിരിക്കുന്നത്.....അതാണ് ഇവിടെ കണ്ടത്....ഇവർക്കൊക്കെ വെളിച്ചം പകരേണമേന്ന് പരിശുദ്ധാത്മാവനോട് നമുക്ക് യാചിക്കുന്ന.
....
Swargasthanaya pithave എന്ന് പ്രാർത്ഥിക്കാൻ ജാതികളാണോ പഠിപ്പിച്ചത്, യേശു ക്രിസ്തു ആണ് അത് പഠിപ്പിച്ചത്
പ്രിയ അച്ചൻ സാക്ഷാൽ യേശുക്രിസ്തു വിനെ ആരാധിക്കാൻ തുടങ്ങിയോ... അതോ ഇപ്പോഴും മറിയഭക്തിയിൽ ആണോ @@ktjames3423