മുസ്ലീമായ എനിക്ക് വളരെ അത്ഭുതപ്പെടുത്തിയ യേശുവിന്റെ സത്യാവസ്ഥ നിറഞ്ഞ പ്രഘോഷണം. അതെ യേശു എന്ത് പറഞ്ഞോ, അത് പ്രവർത്തിക്കുക. ശരിയായ വിശ്വാസിയാകുക. നന്ദി.
തിരുമേനി അങ്ങയുടെ പേരോ സ്ഥാനമോ എനിക്കറിയില്ല എങ്കിലും അങ്ങയുടെ അമൂല്യമായ നന്മയുടെ നല്ല സന്ദേശത്തിനും യഥാർത്ഥ ക്രൈസ്തവൻ എങ്ങനെയായിരിക്കണമെന്ന നല്ല സന്ദേശത്തിനും👏👏👏 👌👌👌👍👍👍🙏🙏🙏 ഞാൻ കത്തോലിക്കനാണ്. ഓണത്തിന് ഹൈന്ദവരീതിയിൽ വസ്ത്രം ധരിച്ചു കുർബാനയർപ്പിക്കുന്നതിനോടു എനിക്കും യോജിപ്പില്ല. തൂക്കുനേർച്ചയായിക്കിട്ടുന്ന വസ്തുക്കൾ കൊണ്ട് ദരിദ്രരെ സഹായിക്കാൻ സാധിക്കും.
he is jacobite bishop of thoothooty retreat centre.... Dear sir, Jacobite orthodox conflict തീരാൻ ഒരു നിമിഷം പ്രാർത്ഥിക്കാമോ... May God bless you and your family abundantly.....
@@paulpv153 അതവരുടെ ആന്തരിക പ്രശ്നമാണ്. അവർക്കാശ്യമുള്ളതിനുവേണ്ടി അവർ പ്രാർത്ഥിച്ചോളും. ക്രിസ്തീയ സഭകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി നാം ഒന്നിച്ചു പ്രാർത്ഥിക്കണം. അതാണ് ക്രിസ്തുവിൽ ഐക്യതയെന്നു പറയുന്നത്. ആദിമ സഭകളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നില്ലേ? അവയുടെ പരിഹാരാർത്ഥമല്ലേ അപ്പോസ്തലന്മാർ ലേഖനങ്ങൾ എഴുതിയത്. അപ്പോസ്തലന്മാരുടെ കാലം കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നങ്ങൾ. അങ്ങനെയല്ലേ പ്രൊട്ടെസ്റ്റന്റ് സഭയുണ്ടായത്? അതിലുണ്ടായിരുന്ന ഭിന്നതയിൽ നിന്നു പെന്തകോസ്ത് വിഭാഗം. പിന്നെ പല പെന്തകോസ്ത് വിഭാഗം. ഇപ്പോൾ ഓരോ പാസ്റ്റർക്കും ഓരോ സഭ. അങ്ങനെയുള്ളവരാണ് മറ്റുള്ളവരുടെ തർക്കത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുന്നത്! ഉണ്ണിമന്തനെ കണ്ട് മന്താ മന്താ എന്നു വിളിച്ചു പരിഹസിക്കുന്ന ചേനമന്തന്റെ നയം! ഇങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്ന സമയത്ത്, പരസ്പരം ചെളിവാരിയെറിയുന്ന നയം ഉപേക്ഷിച്ച്, ക്രൈസ്തവ സഭകൾക്കെതിരെ മതപീഡനങ്ങൾ നടത്തുന്നവർക്ക് മാനസാന്ദ്രമുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാൻ ശ്രമിക്കൂ വിശ്വാസി! താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!
@@fayi85 മുഹമ്മദ് എന്ന പ്രവാചകൻ...? 😝 മൂന്നോളം വർഷം ഗർഭം ധരിച്ച് (പല കൗലുകൾ) പ്രസവിച്ചതിന്റെ പേരിൽ, പുറം പോക്കിലെ (മലഞ്ചെരുവിലെ) പന എന്ന് മക്കക്കാർ പരിഹസിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 🤔 40 കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണത്തിന്ന് സമ്മതം മൂളിയ 25 കാരൻ.. മുഹമ്മദ് എന്ന പ്രവാചകൻ...? 😝 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 53 മത്തെ വയസ്സിൽ കണ്യാണം കഴിച്ച് 9 താമത്തെ വയസ്സിൽ മണിയറ കൂടിയ മുഹമ്മദ് എന്ന പ്രവാചകൻ...? 😝 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40 ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😢 യുദ്ധത്തിൽ കുടുംബം നഷ്ടപ്പെട്ട സ്ത്രീയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈഗിക സുഖം അനുഭവിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😡 നേരിട്ട് 60 ഓളവും, മൊത്തം 160..? ഓളം നിഷ്ട്ടൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😂 യുദ്ധമുതലിന്റെ 5 ൽ 1 എടുത്ത് 40 ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😢 ഒരു ഗോത്രങ്ങളെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (മുണ്ട് പൊക്കി നോക്കി) നിഷ്കരുണം വധിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😝 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്ന് പറഞ്ഞ മുഹമ്മദ് എന്ന പ്രവാചകൻ...? 😝 അത്യ മത അയൽവാസിയോട് രൂക്ഷത കാണിക്കാൻ പഠിപ്പിക്കുന്ന മുഹമ്മദ് എന്ന പ്രവാചകൻ...? 😡 കൈകാൽ എതിർ തിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്ന മുഹമ്മദ് എന്ന പ്രവാചകൻ...? 😢 മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്ന മുഹമ്മദ് എന്ന പ്രവാചകൻ...? 🤭 മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു കഴിയുന്ന അനുയായികളുള്ള മുഹമ്മദ് എന്ന പ്രവാചകൻ...? ഇതിൽ കൂടുതൽ മുഹമ്മദ് എന്ന പ്രവാചകന്റെ? മഹത്വം പറയാനുണ്ടോ...? 🤔🤔🤔🤔🤔🤔😄😄😄
''എന്റെ ആടുകൾ ഇടയാനില്ലാത്തവരെപ്പോലെ അലഞ്ഞു നടക്കുന്നു എനിക്ക് അവരോട് അനുകമ്പ തോന്നുന്നു'' കാലഘട്ടത്തിന് അനിവാര്യമായ ദൈവീക സന്ദേശം വിശ്വാസ്സ സമൂഹത്തിന് കാഴ്ചവച്ച തിരുമേനിയെ ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - യാക്കോബാ ഓർത്തഡോൿസ് സഭകൾ ഭിന്നതകൾ മറന്ന് ഒന്നായാൽ അവിടെ യേശു ഉയരും സാത്താൻ തകരും സസ്നേഹം ഒരു CSI സഭ ദൈവ വിശ്വാസി
അച്ചോ സൂപ്പർ ഹൃദയത്തിൽ തട്ടി എല്ലാ സഭകളിലും വിശ്വാസം ഒന്നിലേക്ക് ആയി മാറട്ടെ ഒറ്റക്കെട്ട് ആവട്ടെ ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള അവസരം ദൈവം ഇനിയും തരട്ടെ
Praise the lord... ബഹുമാനപ്പെട്ട അച്ഛന്റെ വാക്കുകൾ.. ഞാൻ ചിന്തിച്ചിരുന്നു പോയി... ദുരാചാരങ്ങളും അനാചാരങ്ങളും..... മാറ്റേണ്ട സമയം കഴിഞ്ഞു.... സഭകളിൽ നാഥനായ ക്രിസ്തു ഇല്ല.. .. മാനുഷിക കൽപ്പനകൾ മാത്രം... അതിൽ ഒതുങ്ങിയ സഭ മുന്നോട്ടു പോകുന്നു... ക്രിസ്തു സഭയിൽ ഉണ്ടായിരിക്കട്ടെ... അച്ഛൻ ഏകദേശം മനസ്സിലായി തുടങ്ങി... ഇനിയും കുറെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്... സഭ ഉണരട്ടെ ദൈവ നാമം മഹത്വം ആകട്ടെ... എവിടെയും എവിടെയും ദൈവം മാത്രം ഉയരട്ടെ...
Dear, bishop, thankal, പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, ഈ കുപ്പായവും തലേൽ കെട്ടും മാറ്റണം, ശിരസ്സ് മറച്ചുകൊണ്ട് പ്രാത്ഥിക്കുന്നവൻ ശിരസ്സായ ക്രിസ്തുവിനെ അപമാനിക്കുന്നു,
പുറപ്പാട് 39 വായിക്കു.പുരോഹിത വസ്ത്രമെന്താണെന്ന് മനസ്സിലാക്കാം. കുർബാന സമയം അവർ തലയിൽ നിന്ന് തുണി മാറ്റിയാണ് പ്രാർത്ഥിക്കുന്നത്. വിമർശിക്കും മുൻപ് ലേശം വിവരം ശേഖരിക്ക്
പള്ളിയിൽ നിന്നുള്ള ഈ ദുരാചരങ്ങൾ എല്ലാം നീക്കി കളഞ്ഞ് ബൈബിൾ മാത്രം പഠിപ്പിച്ചിരുന്നെങ്കിൽ ഇന്നുള്ള വേർപാട് കാരും പെന്തക്കൊസ്തുക്കാരും പള്ളി വിട്ട് പോകില്ലായിരുന്നു. ഇത്രെയെങ്കിലും പറയുവാൻ തിരുമേനിയ്ക്ക് [തിരുമേനി എന്നത് മരണമില്ലാത്ത ദൈവത്തിന് മാത്രമുള്ള നാമമാണ്] അഭിനന്ദനങ്ങൾ❤
Respected Tirumeni, You have done great thing. Noted from your gospel message that you have visited a poor family and gave financial assistance to a Bsc nursing student. May the God 's commands be fulfilled through your ministry.
Comments കൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. ഇങ്ങിനെയല്ലായിരുന്നു പള്ളിയിൽ കുർബാന അർപ്പിക്കുന്നതെന്ന്. വേറെയൊരാൾ എഴുതുന്നു: വളരെ വ്യത്യസ്ഥമായ പ്രബോധനമെന്ന് ! യേശു എന്ത് പറഞ്ഞുവോ, അതനുസരിപ്പിൻ. അത് പ്രഘോഷിപ്പിൻ ! അതാണ് മനുഷ്യരെ സത്പ്രവർത്തിയിലേക്ക് കൊണ്ട് വരുന്നതും, അവന് ആത്മവിശ്വാസമുണ്ടാകുന്നതും. നല്ലത് വരട്ടെ!
Sonia, those fancy dress people, often get ignorance of Abrahamic race of Jacobs ( Israel) The Levi tribes dissolved by God almighty and cursed them.Read Malaki in Holy Bible.
@@matthachireth4976 "മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ."(റോമർ 14:4)
@@paulpv153 ,14-1, Welcome those who are weak in faith, but not for the purpose of quarreling over opinion.Some believe in eating anything,just follow up to end.
I AM A Pentecostal church member, very inspirational biblical message. Meaningful message. Need Christians unity.. biblical preaching.. We all need to unite Christians one, say no to organizations, groups. We Christians one in Jesus. Amen. Hallelujah
പ്രിയ പളളിയിലെ മേൽ പുരോഹിതാ, താങ്കളുടെ പ്രസംഗം നല്ലതാണ്. താങ്കൾ, ബൈബിളിൽ പറയാത്ത ആചാ രാനുഷ്ഠാനങ്ങളെ ശക്തമായിഎതിർത്തു കൊണ്ട് അപ്പോസ്തൊലിക പാരമ്പര്യപ്രകാരമുള്ള ഒരു ആത്മീയ ഉണർവ് താങ്കൾ ഉൾപ്പെട്ടു നിൽക്കുന്ന സമുദായത്തിലെങ്കിലും ഉണ്ടാകുവാൻ ധൈര്യമായി ഒരു ആത്മീയ പോരാട്ടം നടത്തുവാൻ തീരുമാനം എടുത്തെങ്കിൽ കൊള്ളായിരുന്നു
Sir, please start praying for the same.... "ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും" (മത്തായി 18:19)
ഞാനൊരു മുസ്ലീം ആണ്.. എൻെറ അഭിപ്രായം.. പല മതങ്ങളുണ്ട് നമ്മുടെ ലോകത്ത് .. ആ മതങ്ങളൊക്കെ അതിൻറെ യഥാർത്ഥ രുപത്തിൽ തന്നെ കൊണ്ട് നടക്കുക... അല്ലാതെ മറ്റു മതക്കാരെ പ്രീണിപ്പിക്കാനെന്ന ന്യായത്തിൽ... സൗഹാർദ്ദം നില നിർത്താനാണെന്ന ന്യായത്തിൽ ഒരിക്കലും മറ്റു ആചാരങ്ങൾ അനുകരിക്കാതിരിക്കുക.. സ്വന്തം വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുക.. എല്ലാ മനുഷ്യനേയും മനുഷ്യനായി കാണുക.. എല്ലാ ജീവികളോടും കരുണ കാണിക്കുക.. പാവങ്ങളെ ധാരാളം സഹായിക്കുക.. അതിൽ മതമോ ജാതിയോ നോക്കാതിരിക്കുക.. അവനവൻെറ മതത്തിനനുസരിച്ച് ജീവിക്കുക.. എന്നാൽ ഒരു പ്രശ്നോം ഇവിടെ ഉണ്ടാവില്ല... അച്ചന് നൻമ നേരുന്നു..എല്ലാ അഭിനന്ദനങ്ങളും അറീക്കുന്നു..
I am a pentecistal beliver! I am praying with this priest "മതമല്ല, സുവിശേഷമാണ് വലുത് ; അത് ജീവനും ചൈതന്യവുമുള്ളതാണ്; ക്രൈസ്തവരെ നവീകരിച്ചു ലോകത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തെ ഉയർത്തു ന്നവരാക്കേണമേ " 🙌
നിങ്ങൾക്ക് ഇപ്പോൾ നേരം വെളുത്തു അച്ചോ ഞങ്ങൾ പെന്തിക്കോസ് പറഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം ആയിരുന്നു നിങ്ങൾ അഞ്ചുവർഷം ബൈബിൾ കോളേജിൽ പഠിച്ചിട്ട് എന്താണ് വിശ്വാസികളോട് പറഞ്ഞുകൊടുക്കുന്നത് യേശുവായ കർത്താവിന് ആരാധിക്കാൻ ഒരു വിഗ്രഹത്തിന്റെ ആവശ്യമില്ല ഇപ്പോൾ നിങ്ങൾക്ക് നേരം വെളുത്തതിന് കർത്താവായ യേശുക്രിസ്തുവിനോട് നന്ദി നന്ദി
Rarely in rare I coud find out a real priest with virtue, he leads the devotees to Holly paths and bothered about their humanity. എല്ലാ മതങ്ങളിലെയും ഒട്ടു മിക്ക പുരോഹിതരും മറ്റു മതസ്ഥരെ അവഹേളിക്കുന്ന പ്രസംഗങ്ങൾ ങ്ങൾ ആണ് നടത്താറുള്ളത്, സ്വന്തം മതം മാത്രമാണ് ശ്രേഷ്ഠ മെന്നും മറ്റു മതസ്ഥർ നികൃഷ്ട മെന്നും പറയുന്നവർക്കിടയിൽ പിതാവേ അങ്ങ് വേറിട്ടു നിൽക്കുന്നു. May God bless you with healthy long life.
പിതാവിൻറെ സന്ദേശത്തിന് ഒരുപാട് നന്ദി ഒരു അപേക്ഷയുണ്ട് സ്ത്രീധനം കൂടി ഒന്ന് നിരോധിക്കണം. സ്ത്രീധനം വാങ്ങുന്നതും സ്ത്രീധനം കൊടുക്കുന്നതും സഭാ വിരോധമായി പ്രഖ്യാപിക്കണം.
ഇതു പോലെയുള്ള തിരുമേനി മാരേയും അച്ചൻമാരേയും മാണ് ഞങ്ങൾക്ക് ആവശ്യം യാക്കോബറ്റ് സഭയിൽ ഈ പോലെയുള്ള തിരുമേനിയെ തന്നതിൽ യേശുവേ കോടാനുകോടി നന്ദി ആവേ മരിയ ദൈവത്തിന്റെ നാമം മഹ്വതം ഇടുക്കട്ടെ തിരുമേനിയെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു. I Love you Jesus ആവേ മരിയ
Now I am a christ believer in Penthakosthal. I was in jacobite. But in my life I never heard a inspirational speech same like this from the jacobite preast. May God bless you. Such a Courage to tell you everything openly. Thank you. God is Love.
@@sajivarghese9833 പിന്നയെന്താണ് സുവിശേഷം.. കാതടപ്പിക്കുന്ന രീതിയിൽ volume ഏറ്റവും കൂട്ടി വെച്ചു അലറിയിട്ടു ദുഃഖിതരെയും പീഡിതരേയും അവഗണിക്കുന്നത് ആണോ സുവിശേഷം..
@@sajivarghese9833 മാനസാന്തരപെട്ടു സുവിശേഷത്തിൽ വിശ്വസിക്കുന്നവർ അതിനു യോഗ്യമായ ഫലം കായിക്കാതെ വരുമ്പോൾ സുവിശേഷം ഒരു പാട് പറഞ്ഞിട്ടും കാര്യമില്ല.. സുവിശേഷം ജീവിതത്തിൽ ഫലം കായിക്കുമ്പോൾ ആണ് സുവിശേഷത്തിനു അർത്ഥം ഉണ്ടാകുന്നത്..
@@MrBensunny താങ്കൾക്ക് ഇപ്പോഴും സുവിശേഷം എന്തെന്ന് മനസ്സിലായിട്ടില്ല, താങ്കൾക്കാറിയാവുന്ന ഏതോ വ്യക്തി ഫലം കായ്ക്കാത്തതായുണ്ട് ആ അമർഷമാണ് താങ്കളുടെ എഴുത്തിൽ
അച്ഛന്റെ വാക്കുകൾ വളരെ നല്ലത് . ഞാനൊരു ത്രിശ്ശൂർകാരനാ ഈ ആഘോഷങ്ങൾഎന്തിനാന് . പിന്നീട് എനിക്ക് മനസ്സിലായി.ഏത് ആഘോഷത്തിലും ലാഭം ഉണ്ടാകുന്നത് സാധാരണകാരാ.. ഒരുപാട് ആളുകൾക് ജോലികിട്ടുന്നു.ജീവികുന്നു
This is very good message from beloved father. This is very valuable truth reviled from the sprit of god. This messages like our pastors. Really touched the heart and helps to exam myself. Thank you father. God bless you.
ഞാൻ ഒരു പെന്തിക്കോസ്തു പാസ്റ്റർ ആണ്. ഒരു സത്യ സുവിശേഷം പ്രസംഗിക്കുന്ന ഒരു തിരുമേനിയെ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഈ തിരുമേനി പറഞ്ഞതു പോലെ പെന്തിക്കോസ്തുകാർ ജീവിച്ചെങ്കിൽ എന്നു ഞാൻ അശിക്കുന്നു. ദൈവം തിരുമേനിയെ ആയുസ് തന്നു അനുഗ്രഹിക്കട്ടെ. ആമേൻ
Acha what ever you preaching is the real truth I wish if all priest s could realise how to live Christ as how he really was then the world would be a paradise on earth
പിതാവേ! അത് മാത്രമല്ല St. Sebastine ന്റെ നേർചയ്ക്ക വീടുതോറും അമ്പലക്കരെ കൊട്ടാൻ കൊണ്ട് വരുന്നു ഇത് തെറ്റാണെന്ന് ആരെങ്കിലും ഒന്ന് മനസിലാക്കിക്കൊടംത്തിരുന്നെങ്കിൽ ''''''
Bishop's message is very radical. Holy Spirit gave Thirumeni courage to speak truth. Hope God will open our ears and heart to listen, understand and accept this message.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. പ്രമാണങ്ങളിലേക്ക് മടങ്ങുക. യേശുവിനെ സൃഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക. യേശു ജനിക്കുന്നതിന് മുമ്പുള്ള ജനങ്ങൾ ഏതൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്, ആ ദൈവത്തോട് മാത്രം പ്രാർത്ഥിക്കുക, സഹായം തേടുക. ദൈവം സഹായിക്കട്ടെ.
പിശാചിന്റെ മകനെ ഏദൻ തോട്ടത്തിലെ കളി ഇവിടെ വേണ്ട .നരകസർപ്പത്തിന്റെ തലകർത്ത ക്രിസ്തുവും ദൈവശക്തിയായ പരിശുദ്ധാത്മാവും ദൈവത്തിന്റെ അവസ്ഥകളാണ് ഒരു ആറ്റത്തിൽ ഇലക്ട്രോൺ പ്രോട്ടോൺ നൂട്രോൺ ഉള്ളതു പോലെ ...സാത്തനെ വേലയിറക്കാതെ ദൂരെപ്പോവുക
May God bless you ever..... Great realisations..... God's Love is so well experienced and communicated so effectively. The Truth.... Holy spirit lives in everyone, walks with everyone always.... be silent and LISTEN......to His voice from within your heart. yes Jesus ...Jesus... Jesus
True words 🙏 "... My... WORDS...are... LIFE..🙏... ETERNAL LIFE..🙏....". AMEN 🙏.. AMEN..."Let your light so shine before men...🙏.. that they might see your good works and glorify your FATHER in HEAVEN..."🙏 May God bless you Thirumeni..🙏
മുസ്ലീമായ എനിക്ക് വളരെ അത്ഭുതപ്പെടുത്തിയ യേശുവിന്റെ സത്യാവസ്ഥ നിറഞ്ഞ പ്രഘോഷണം. അതെ യേശു എന്ത് പറഞ്ഞോ, അത് പ്രവർത്തിക്കുക. ശരിയായ വിശ്വാസിയാകുക. നന്ദി.
മുസ്ലിം ആയ താങ്കൾക് യേശുവിൽ എങ്ങനെ വിശ്വസിക്കാൻ കഴിയും "യേശുവിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ അവകാശയായിരിക്കും.....
മുസ്ലിമായ ഞങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ട്. ദൈവമായല്ല ദൈവത്തിൻ്റെ പ്രവാചകനായിട്ട്@@mammen6283
തിരുമേനിയുടെ വാക്കുകളിലൂടെ ഒരു നല്ല സുവിശേഷം കേട്ടു എളിയവരെ ആദരിക്കണം എന്നാണ് യേശു പഠിപ്പിച്ചതു ആയതിനാൽ മത ഭ്രാന്തു് വേണ്ടേ വേണ്ട......
😊@@rajukinaruvila4252
നല്ല പ്രഭാഷണം കേട്ടപ്പോൾ വല്ലാത്ത ഇഷ്ടം തോന്നി നല്ല ശൈലി ആരും കേട്ടിരുന്നു പോവും മനസ്സിൽ തട്ടുന്ന വാക്കുകൾ
👍🙏🙏🙏
Arunooru varsham pazhakkam ulla korattymuty paalliyil muppthiazhu kollam munpu thulabarm neercha thudangi
അച്ചൻ ദീർഘനാൾ ജീവിച്ചിരിക്കട്ടെ.ഇതാണ് പറയേണ്ടത്.ആമേൻ
Hai
ഇതു പോലെ ഒകെ എല്ലാ പുരോഹിതരും ചിന്തി ച്ചിരുന്നെന്ക്കിൽ എത്ര നന്നായേനെ.
മത്തങ്ങളോടെ വലിയ താല്പര്യമൊ വിശ്വാസമോ ഇല്ലാത്ത എനിക്ക് അച്ഛന്റെ പൂച്ച കഥ ഇഷ്ടം ആയി സൂപ്പർ ആയിരുന്നു ഫാദർ 👍
തിരുമേനി അങ്ങയുടെ പേരോ സ്ഥാനമോ എനിക്കറിയില്ല എങ്കിലും അങ്ങയുടെ അമൂല്യമായ നന്മയുടെ നല്ല സന്ദേശത്തിനും യഥാർത്ഥ ക്രൈസ്തവൻ എങ്ങനെയായിരിക്കണമെന്ന നല്ല സന്ദേശത്തിനും👏👏👏 👌👌👌👍👍👍🙏🙏🙏 ഞാൻ കത്തോലിക്കനാണ്. ഓണത്തിന് ഹൈന്ദവരീതിയിൽ വസ്ത്രം ധരിച്ചു കുർബാനയർപ്പിക്കുന്നതിനോടു എനിക്കും യോജിപ്പില്ല. തൂക്കുനേർച്ചയായിക്കിട്ടുന്ന വസ്തുക്കൾ കൊണ്ട് ദരിദ്രരെ സഹായിക്കാൻ സാധിക്കും.
he is jacobite bishop of thoothooty retreat centre....
Dear sir, Jacobite orthodox conflict തീരാൻ ഒരു നിമിഷം പ്രാർത്ഥിക്കാമോ...
May God bless you and your family abundantly.....
@@paulpv153 അതവരുടെ ആന്തരിക പ്രശ്നമാണ്. അവർക്കാശ്യമുള്ളതിനുവേണ്ടി അവർ പ്രാർത്ഥിച്ചോളും. ക്രിസ്തീയ സഭകൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിനായി നാം ഒന്നിച്ചു പ്രാർത്ഥിക്കണം. അതാണ് ക്രിസ്തുവിൽ ഐക്യതയെന്നു പറയുന്നത്. ആദിമ സഭകളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നില്ലേ? അവയുടെ പരിഹാരാർത്ഥമല്ലേ അപ്പോസ്തലന്മാർ ലേഖനങ്ങൾ എഴുതിയത്. അപ്പോസ്തലന്മാരുടെ കാലം കഴിഞ്ഞപ്പോൾ വീണ്ടും പ്രശ്നങ്ങൾ. അങ്ങനെയല്ലേ പ്രൊട്ടെസ്റ്റന്റ് സഭയുണ്ടായത്? അതിലുണ്ടായിരുന്ന ഭിന്നതയിൽ നിന്നു പെന്തകോസ്ത് വിഭാഗം. പിന്നെ പല പെന്തകോസ്ത് വിഭാഗം. ഇപ്പോൾ ഓരോ പാസ്റ്റർക്കും ഓരോ സഭ. അങ്ങനെയുള്ളവരാണ് മറ്റുള്ളവരുടെ തർക്കത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുന്നത്! ഉണ്ണിമന്തനെ കണ്ട് മന്താ മന്താ എന്നു വിളിച്ചു പരിഹസിക്കുന്ന ചേനമന്തന്റെ നയം!
ഇങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്ന സമയത്ത്, പരസ്പരം ചെളിവാരിയെറിയുന്ന നയം ഉപേക്ഷിച്ച്, ക്രൈസ്തവ സഭകൾക്കെതിരെ മതപീഡനങ്ങൾ നടത്തുന്നവർക്ക് മാനസാന്ദ്രമുണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാൻ ശ്രമിക്കൂ വിശ്വാസി!
താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ!
ഇദ്ദേഹം പറഞ്ഞത് എന്താ, താങ്കൾ ക്കു മനസ്സിലായത് എന്താ...
Very good. സംസ്കാരറ്റിന്റെ പേരിൽ പള്ളിയിൽ കാണിച്ചുകൂട്ടുന്ന പലതും വിശ്വാസലംഘനവും വചനത്തിൽ മായം ചേർത്ത് കച്ചവടം aanu. ജ്ഞാനി ആയ Fr
പ്രൈസ് ദി ലോർഡ്... താങ്കളെ ദൈവം ശക്തമായി ഉപയോഗിച്ചു...
നന്മ നിറഞ്ഞ പ്രസംഗം.
മനുഷ്യന്റെ വേദനയ്ക്ക് മതമില്ല, സഭയില്ല.
മനുഷ്യന്റെ ചോരയുടെ നിറം ഒന്നായത് പോലെ കണ്ണീരിനും ഒരേ നിറമാണ്.
മനുഷ്യനാകണം, അറിയണം,
അറിയിക്കണം, അറിവേകണം
നന്മ വരട്ടെ 🌹🌹🌹🌹🙏🙏
അങ്ങനെയാണെങ്കിൽ മുസ്ലിം പള്ളിയിൽ ആദ്യം പെണ്ണുങ്ങളെ കയറ്റുക. ചോരയുടെ നിറം ഒന്നല്ലേ
@@zebracrosslineandme athin njaan ethiralla. Ente ummayum priyathamayum palliyil pokunnavarumaan.🌹🌹🌹
@@fayi85 മുഹമ്മദ് എന്ന പ്രവാചകൻ...?
😝 മൂന്നോളം വർഷം ഗർഭം ധരിച്ച് (പല കൗലുകൾ) പ്രസവിച്ചതിന്റെ പേരിൽ, പുറം പോക്കിലെ (മലഞ്ചെരുവിലെ) പന എന്ന് മക്കക്കാർ പരിഹസിച്ച
മുഹമ്മദ് എന്ന പ്രവാചകൻ...?
🤔 40 കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണത്തിന്ന് സമ്മതം മൂളിയ 25 കാരൻ..
മുഹമ്മദ് എന്ന പ്രവാചകൻ...?
😝 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 53 മത്തെ വയസ്സിൽ കണ്യാണം കഴിച്ച് 9 താമത്തെ വയസ്സിൽ മണിയറ കൂടിയ
മുഹമ്മദ് എന്ന പ്രവാചകൻ...?
😝 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40 ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ച
മുഹമ്മദ് എന്ന പ്രവാചകൻ...?
😢 യുദ്ധത്തിൽ കുടുംബം നഷ്ടപ്പെട്ട സ്ത്രീയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈഗിക സുഖം അനുഭവിച്ച
മുഹമ്മദ് എന്ന പ്രവാചകൻ...?
😡 നേരിട്ട് 60 ഓളവും, മൊത്തം 160..? ഓളം നിഷ്ട്ടൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ച
മുഹമ്മദ് എന്ന പ്രവാചകൻ...?
😂 യുദ്ധമുതലിന്റെ 5 ൽ 1 എടുത്ത് 40 ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ച
മുഹമ്മദ് എന്ന പ്രവാചകൻ...?
😢 ഒരു ഗോത്രങ്ങളെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (മുണ്ട് പൊക്കി നോക്കി) നിഷ്കരുണം വധിച്ച
മുഹമ്മദ് എന്ന പ്രവാചകൻ...?
😝 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്ന് പറഞ്ഞ
മുഹമ്മദ് എന്ന പ്രവാചകൻ...?
😝 അത്യ മത അയൽവാസിയോട് രൂക്ഷത കാണിക്കാൻ പഠിപ്പിക്കുന്ന
മുഹമ്മദ് എന്ന പ്രവാചകൻ...?
😡 കൈകാൽ എതിർ തിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്ന
മുഹമ്മദ് എന്ന പ്രവാചകൻ...?
😢 മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്ന
മുഹമ്മദ് എന്ന പ്രവാചകൻ...?
🤭 മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു കഴിയുന്ന അനുയായികളുള്ള
മുഹമ്മദ് എന്ന പ്രവാചകൻ...?
ഇതിൽ കൂടുതൽ
മുഹമ്മദ് എന്ന പ്രവാചകന്റെ?
മഹത്വം പറയാനുണ്ടോ...?
🤔🤔🤔🤔🤔🤔😄😄😄
മതമല്ല വലുത് യേശുവാണ് വലുത്
Really inspiring...😍😍😍
Yeshu appa ഞങ്ങളുടെ കേരളത്തിലെ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ സ്നേഹത്തിൽ ആയിത്തീരുവാൻ കൃപ ചെയ്യണമേ |n the name of Jesus Amen
യേശു അപ്പനല്ല; സഹോദരനാണ്. മാമോദീസ ക്രമം നോക്കുക.
ബഹു, പുരോഹിത സത്യ വചനം യെഥാർത്ഥമായി പ്രസംഗിച്ചു സമർത്ഥനയാ വേലക്കാരനാകാൻ ദൈവം അങ്ങേക്ക് ഇടയാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഈ അച്ഛൻ പറഞ്ഞത് എത്ര സത്യം.എല്ലാ അച്ചന്മാരും ഇത് പോലെ സമൂഹത്തെ നയിച്ചിരുന്നെങ്കിൽ ഉറപ്പായിട്ടും ഈ ഭൂമി സ്വർഗമവും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹോ!
സഭകൾ മാനുഷികമായ ആചാരങ്ങൾ വിട്ട് വചനത്തിലേയ്ക്ക് മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു. എത്ര പ്രസക്തിയുള്ള പ്രസംഗം. ദൈവം അനുഗ്രഹിക്കട്ടെ
മാറ്റം ഉൾകൊള്ളണം.
Amen🙏🙏🙏
''എന്റെ ആടുകൾ ഇടയാനില്ലാത്തവരെപ്പോലെ അലഞ്ഞു നടക്കുന്നു എനിക്ക് അവരോട് അനുകമ്പ തോന്നുന്നു'' കാലഘട്ടത്തിന് അനിവാര്യമായ ദൈവീക സന്ദേശം വിശ്വാസ്സ സമൂഹത്തിന് കാഴ്ചവച്ച തിരുമേനിയെ ദൈവം സമൃദ്ധമായ് അനുഗ്രഹിയ്ക്കട്ടെ ആമേൻ - യാക്കോബാ ഓർത്തഡോൿസ് സഭകൾ ഭിന്നതകൾ മറന്ന് ഒന്നായാൽ അവിടെ യേശു ഉയരും സാത്താൻ തകരും സസ്നേഹം ഒരു CSI സഭ ദൈവ വിശ്വാസി
അച്ചോ സൂപ്പർ ഹൃദയത്തിൽ തട്ടി എല്ലാ സഭകളിലും വിശ്വാസം ഒന്നിലേക്ക് ആയി മാറട്ടെ ഒറ്റക്കെട്ട് ആവട്ടെ ഇനിയും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള അവസരം ദൈവം ഇനിയും തരട്ടെ
Ni s❤ ni ni ni aw ni
ഈ അച്ഛൻ പറഞ്ഞത് വളരെ ശരിയാണ് 2021 ൽ കേൾക്കേണ്ട പ്രസംഗം കൃസ്തീയ നായ എല്ലാ വരും കേൾക്കേണ്ട പ്രഭാഷണം സെബാസ്റ്റ്യൻ പുന്നക്കൽ കേൾക്കണം
L pl l
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼
Praise the lord...
ബഹുമാനപ്പെട്ട അച്ഛന്റെ വാക്കുകൾ.. ഞാൻ ചിന്തിച്ചിരുന്നു പോയി... ദുരാചാരങ്ങളും അനാചാരങ്ങളും..... മാറ്റേണ്ട സമയം കഴിഞ്ഞു.... സഭകളിൽ നാഥനായ ക്രിസ്തു ഇല്ല..
.. മാനുഷിക കൽപ്പനകൾ മാത്രം... അതിൽ ഒതുങ്ങിയ സഭ മുന്നോട്ടു പോകുന്നു... ക്രിസ്തു സഭയിൽ ഉണ്ടായിരിക്കട്ടെ...
അച്ഛൻ ഏകദേശം മനസ്സിലായി തുടങ്ങി... ഇനിയും കുറെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്... സഭ ഉണരട്ടെ ദൈവ നാമം മഹത്വം ആകട്ടെ... എവിടെയും എവിടെയും ദൈവം മാത്രം ഉയരട്ടെ...
Good
Dear, bishop, thankal, പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്, ഈ കുപ്പായവും തലേൽ കെട്ടും മാറ്റണം, ശിരസ്സ് മറച്ചുകൊണ്ട് പ്രാത്ഥിക്കുന്നവൻ ശിരസ്സായ ക്രിസ്തുവിനെ അപമാനിക്കുന്നു,
പുറപ്പാട് 39 വായിക്കു.പുരോഹിത വസ്ത്രമെന്താണെന്ന് മനസ്സിലാക്കാം. കുർബാന സമയം അവർ തലയിൽ നിന്ന് തുണി മാറ്റിയാണ് പ്രാർത്ഥിക്കുന്നത്. വിമർശിക്കും മുൻപ് ലേശം വിവരം ശേഖരിക്ക്
@@Alps_1111ഇത് പഴയ നിയമം യേശുക്രിസ്തുവിൻ്റെ ക്രൂശ് മരണത്തോട് കൂടി പഴയ കാല പൗരോഹിത്യം അവസാനിച്ചു ബൈബിൾ മുഴുവനും വായിക്കണം എങ്കിലെ സത്യം മനസ്സിലാകു
Read Hebrews 5 to 10 what Lord says about Levitical priesthood. Expired priesthood..@@Alps_1111
ÒÒoò ❤❤1a a ,m,
Ĺl00😅mo@@Alps_1111
Praise The Lord Amen
നമിക്കുന്നു താതാ നിൽ കരുതലിൽ
കേൾക്കുന്നു ഞാനൊരു ക്രിസ്തുവിനെ...
കാണട്ടെ ലോക മീ നന്മകളെ
ക്രിസ്തുവിന് നാമത്തിൽ ആമ്മേൻ...
ആമേൻ....
പള്ളിയിൽ നിന്നുള്ള ഈ ദുരാചരങ്ങൾ എല്ലാം നീക്കി കളഞ്ഞ് ബൈബിൾ മാത്രം പഠിപ്പിച്ചിരുന്നെങ്കിൽ ഇന്നുള്ള വേർപാട് കാരും പെന്തക്കൊസ്തുക്കാരും പള്ളി വിട്ട് പോകില്ലായിരുന്നു. ഇത്രെയെങ്കിലും പറയുവാൻ തിരുമേനിയ്ക്ക് [തിരുമേനി എന്നത് മരണമില്ലാത്ത ദൈവത്തിന് മാത്രമുള്ള നാമമാണ്] അഭിനന്ദനങ്ങൾ❤
Great message
ക്രിസ്ത്യാനിയുടെ ആത്മാവിന് മരണമില്ല.
@@mathaidas1213രക്ഷിക്കപ്പെട്ട എല്ലാ വിശുദ്ധൻമാരുടെയും ആത്മാവ് കിസ്തുവിൽ മറഞ്ഞിക്കുന്നുണ്ട് !
എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന് ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു.
കൊളോസോസ് 3 : 3.
നമ്മുടെ ജീവനായ ക്രിസ്തുപ്രത്യക്ഷനാകുമ്പോള്‍ അവനോടുകൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
കൊളോസോസ് 3 : 4.💕🙏
@@Alps_1111 രക്ഷിക്കപ്പെട്ട് ,സ്നാനപ്പെട്ട് ക്രിസ്തുവിലായായ എല്ലാ വിശുദ്ധരുടെ ആത്മാക്കൾക്കും മരണമില്ല !
അങ്ങനെ, അവന്റെ മരണത്തോടു നമ്മെഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്.അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുന രുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും.
റോമാ 6 :4- 5
"നാം ക്രിസ്തുവിനോടുകൂടെ മരിച്ചുവെങ്കില്‍ അവനോടുകൂടി ജീവിക്കും എന്നു നാം വിശ്വസിക്കുന്നു"
റോമാ 6 : 8.
"എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന് ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്നു"
കൊളോസോസ് 3 : 3.
"എന്തെന്നാല്‍, അധികാരപൂര്‍ണമായ ആജ്ഞാവചനം കേള്‍ക്കുകയും പ്രധാനദൂതന്റെ ശബ്ദം ഉയരുകയും ദൈവത്തിന്റെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോള്‍, കര്‍ത്താവ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുകയും ക്രിസ്തുവില്‍ മരണമടഞ്ഞവര്‍ ആദ്യം ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്യും.
അപ്പോള്‍ ജീവിച്ചിരിക്കുന്നവരായി നമ്മില്‍ അവശേഷിക്കുന്നവര്‍ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്ക്കാനായി അവരോടൊപ്പം മേഘങ്ങളില്‍ സംവഹിക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ആയിരിക്കുകയുംചെയ്യും"
1 തെസലോനിക്കാ 4 : 16- 17.
💕🙏
@@Alps_1111രക്ഷിക്കപ്പെട്ട് ,സ്നാനപ്പെട്ട് ക്രിസ്തുവിലായായ എല്ലാ വിശുദ്ധരുടെ ആത്മാക്കൾക്കും മരണമില്ല !

I'm a pastor. This speech is totally inspirational and biblical, much needed for our church today. May we return to Christ these days. God bless you!
അതെ
Yes Pastor. May GOD bless you more and more. Amen. Praise the LORD.
🙏
Poda pulle
@@akhiljs8005 ninte chaachan
തിരുത്തൽ ആവശ്യമാണ്. അത് സഭയിൽ നിന്ന് തുടങ്ങാൻ ഈ പ്രസംഗം ഒരു പ്രചോദനമാകട്ടെ.
അച്ചന്റെ പ്രസംഗം മനോഹരം, അതിനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് തലയിൽ മൂടുപടം ഇട്ട് പ്രസംഗം കേൾക്കുന്ന അമ്മച്ചിമാരെയും, സഹോദരിമാരെയും ദൈവം അനുഗ്രഹിക്കട്ടെ.
Sathyam
ഞാൻ ഒരു ഓർത്തഡോക്സ് ആണ് സത്യം പറഞ്ഞ. സത്യം മായി ഒരു പ്രസംഗം കേട്ട് 🙏🙏🙏ആമേൻ
സത്യം പുറത്ത്...
ഇങ്ങനെ ഉള്ള തിരുമേനിമാരെ ആണ് സഭക്ക് ആവശ്യം....
Ippozhenkilum thiricharinjallo thirumeni. Hallelugha. God bless you
Daivathinte samayam varumbol Avan thiranjedutha Avante makkal thirichariyum. Athu thirumeni aayalum ethra valiya papam cheytha vekthi Aayalum Daivam varacha varayil kondu Vannu thirichariyippikkum. Avan nalla kunjayitheerum.
Correct
Respected Tirumeni,
You have done great thing. Noted from your gospel message that you have visited a poor family and gave financial assistance to a Bsc nursing student. May the God 's commands be fulfilled through your ministry.
വേദ പുസ്തകം വായിച്ച , വായിക്കുന്ന
Comments കൾ വായിച്ചപ്പോൾ എനിക്ക് മനസ്സിലായി. ഇങ്ങിനെയല്ലായിരുന്നു പള്ളിയിൽ കുർബാന അർപ്പിക്കുന്നതെന്ന്. വേറെയൊരാൾ എഴുതുന്നു: വളരെ വ്യത്യസ്ഥമായ പ്രബോധനമെന്ന് ! യേശു എന്ത് പറഞ്ഞുവോ, അതനുസരിപ്പിൻ. അത് പ്രഘോഷിപ്പിൻ ! അതാണ് മനുഷ്യരെ സത്പ്രവർത്തിയിലേക്ക് കൊണ്ട് വരുന്നതും, അവന് ആത്മവിശ്വാസമുണ്ടാകുന്നതും. നല്ലത് വരട്ടെ!
എല്ലാ ബാവയും മെത്രാനും ഇതൊന്ന് കേൾക്കണം . പണവും പ്രതാപവും കസേരയും വേണ്ടവർക്ക് ഇത് മനസ്സിലാകില്ല, praise the lord
Sonia, those fancy dress people, often get ignorance of Abrahamic race of Jacobs ( Israel) The Levi tribes dissolved by God almighty and cursed them.Read Malaki in Holy Bible.
@@matthachireth4976 "മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കർത്താവിന്നു കഴിയുമല്ലോ."(റോമർ 14:4)
@@paulpv153 , Learning from the testament, it is not my word, That word came thru Holy spirit ( Hope you know what it means)
@@paulpv153 ,14-1, Welcome those who are weak in faith, but not for the purpose of quarreling over opinion.Some believe in eating anything,just follow up to end.
@@matthachireth4976 sorry sir....
My mistake....
Please forgive me.....
Please remember me in your prayers...
ദൈവത്തിന്റ പേരിൽ കാണിക്കുന്ന എല്ലാം പേകൂത്തും ആവസാനിപ്പിക്കുക മിണ്ടപ്രാണികള്ളോടും പാവപ്പെട്ട മനുഷ്യരോടും കരുണ കാണിക്കുക
സത്യം 🙏🏻🙏🏻
കാലം കാത്തുവച്ച വാക്കുകൾ.. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.. ആമേൻ..
ആമേൻ
I AM A Pentecostal church member, very inspirational biblical message. Meaningful message. Need Christians unity.. biblical preaching.. We all need to unite Christians one, say no to organizations, groups. We Christians one in Jesus. Amen. Hallelujah
പ്രിയ പളളിയിലെ മേൽ പുരോഹിതാ, താങ്കളുടെ പ്രസംഗം നല്ലതാണ്. താങ്കൾ, ബൈബിളിൽ പറയാത്ത ആചാ രാനുഷ്ഠാനങ്ങളെ ശക്തമായിഎതിർത്തു കൊണ്ട് അപ്പോസ്തൊലിക പാരമ്പര്യപ്രകാരമുള്ള ഒരു ആത്മീയ ഉണർവ് താങ്കൾ ഉൾപ്പെട്ടു നിൽക്കുന്ന സമുദായത്തിലെങ്കിലും ഉണ്ടാകുവാൻ ധൈര്യമായി ഒരു ആത്മീയ പോരാട്ടം നടത്തുവാൻ തീരുമാനം എടുത്തെങ്കിൽ കൊള്ളായിരുന്നു
Sir, please start praying for the same....
"ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും" (മത്തായി 18:19)
എല്ലാവരും കേൾക്കേണ്ട നല്ല പ്രസംഗം
ഞാനൊരു മുസ്ലീം ആണ്.. എൻെറ അഭിപ്രായം.. പല മതങ്ങളുണ്ട് നമ്മുടെ ലോകത്ത് .. ആ മതങ്ങളൊക്കെ അതിൻറെ യഥാർത്ഥ രുപത്തിൽ തന്നെ കൊണ്ട് നടക്കുക... അല്ലാതെ മറ്റു മതക്കാരെ പ്രീണിപ്പിക്കാനെന്ന ന്യായത്തിൽ... സൗഹാർദ്ദം നില നിർത്താനാണെന്ന ന്യായത്തിൽ ഒരിക്കലും മറ്റു ആചാരങ്ങൾ അനുകരിക്കാതിരിക്കുക.. സ്വന്തം വിശ്വാസം മുറുകെ പിടിച്ച് ജീവിക്കുക.. എല്ലാ മനുഷ്യനേയും മനുഷ്യനായി കാണുക.. എല്ലാ ജീവികളോടും കരുണ കാണിക്കുക.. പാവങ്ങളെ ധാരാളം സഹായിക്കുക.. അതിൽ മതമോ ജാതിയോ നോക്കാതിരിക്കുക.. അവനവൻെറ മതത്തിനനുസരിച്ച് ജീവിക്കുക.. എന്നാൽ ഒരു പ്രശ്നോം ഇവിടെ ഉണ്ടാവില്ല... അച്ചന് നൻമ നേരുന്നു..എല്ലാ അഭിനന്ദനങ്ങളും അറീക്കുന്നു..
La
സത്യം പറയുന്ന സത്യങ്ങളെ ഓർത്ത് കർത്താവിനെ മഹത്വപ്പെടുന് ത്തുന്നു തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤
I am a pentecistal beliver! I am praying with this priest "മതമല്ല, സുവിശേഷമാണ് വലുത് ; അത് ജീവനും ചൈതന്യവുമുള്ളതാണ്; ക്രൈസ്തവരെ നവീകരിച്ചു ലോകത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തെ ഉയർത്തു ന്നവരാക്കേണമേ " 🙌
Amazing preaching.. തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ..
നിങ്ങൾക്ക് ഇപ്പോൾ നേരം വെളുത്തു അച്ചോ ഞങ്ങൾ പെന്തിക്കോസ് പറഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം ആയിരുന്നു നിങ്ങൾ അഞ്ചുവർഷം ബൈബിൾ കോളേജിൽ പഠിച്ചിട്ട് എന്താണ് വിശ്വാസികളോട് പറഞ്ഞുകൊടുക്കുന്നത് യേശുവായ കർത്താവിന് ആരാധിക്കാൻ ഒരു വിഗ്രഹത്തിന്റെ ആവശ്യമില്ല ഇപ്പോൾ നിങ്ങൾക്ക് നേരം വെളുത്തതിന് കർത്താവായ യേശുക്രിസ്തുവിനോട് നന്ദി നന്ദി
😂😂😂😂😂😂സത്യം
Poda naree
വളരെ നല്ല പ്രസംഗം പക്ഷേ ഇത് കുറച്ചു കഴിയുമ്പോൾ നമ്മൾ ഇതെല്ലാം മറക്കും അതാണ് മനുഷ്യൻ
Thirumenny You are blessed by Holy Spirit. So you are saying these..God bless you
Valare nalla message God Bless you Amen.
I am a Pastor too, but I am totally agreeing with this speech. He is excellent in oration. This is the way to preach gospel.
Please do not say, U are Pastor.You r a pastor of what?
Rarely in rare I coud find out a real priest with virtue, he leads the devotees to Holly paths and bothered about their humanity. എല്ലാ മതങ്ങളിലെയും ഒട്ടു മിക്ക പുരോഹിതരും
മറ്റു മതസ്ഥരെ അവഹേളിക്കുന്ന പ്രസംഗങ്ങൾ ങ്ങൾ ആണ് നടത്താറുള്ളത്, സ്വന്തം മതം മാത്രമാണ് ശ്രേഷ്ഠ മെന്നും മറ്റു മതസ്ഥർ നികൃഷ്ട മെന്നും പറയുന്നവർക്കിടയിൽ പിതാവേ അങ്ങ് വേറിട്ടു നിൽക്കുന്നു.
May God bless you with healthy long life.
God bless you father , I'm a born again pentecostal, thank you for the video.
വളരെ സത്യം
നല്ല ഉപദേശം തരുന്ന തിരുമേനിക്ക് നന്ദി
മാതൃകാപരമായ പ്രബോധനം we expect more Thanks Lord
Acha achanta presangam kollam sathyam ellarum ariyanam
പിതാവിൻറെ സന്ദേശത്തിന് ഒരുപാട് നന്ദി ഒരു അപേക്ഷയുണ്ട് സ്ത്രീധനം കൂടി ഒന്ന് നിരോധിക്കണം. സ്ത്രീധനം വാങ്ങുന്നതും സ്ത്രീധനം കൊടുക്കുന്നതും സഭാ വിരോധമായി പ്രഖ്യാപിക്കണം.
Thirumeni bible padichittu parayunnathanu.v good
വളരെ ചിന്തനീയമായ വാക്കുകൾ
ദുരചാരങ്ങൾക്കു അന്ത്യം കുരിക്കുവാൻ..... തിരുമേനി പറയുന്ന സത്യങ്ങൾ അനുസരിച്ചു.... ജീവിച്ചാൽ...
Prayers 👍🙏
Vàlsamme. Thirumeni. Study very good message. Jesus Christ. Snehikkam. Amen. Yesuve Varenam 🙏🙏🙏🙏🙏🙏
ആത്മ ജ്ഞാനം ആർക്കും വേണ്ട പിതാവെ
കേൾക്കാൻ നല്ല സുഖമുള്ള പ്രഭാഷണം
യേശുവിന്റെ കരുണ പ്രെവെർത്തിക്കുന്ന അങ്ങയുടെ പതങ്ങൾ എത്ര സുന്ദരം
നമ്മുടെ ഇടയിലും ഉണ്ട്. കുറെ ആൾക്കാരെ വിശുദ്ധ റാക്കി പ്രാർത്ഥിക്കുന്നുണ്ട് ക്രിസ്തു വിനേക്കാൾ പ്രാധാന്യം അവർക്കു ആണ്
Respected Thirumeni
Your message is a spiritual message to all the Christians
May God bless you to deliver many more messages like this
ഇതു പോലെയുള്ള തിരുമേനി മാരേയും അച്ചൻമാരേയും മാണ് ഞങ്ങൾക്ക് ആവശ്യം യാക്കോബറ്റ് സഭയിൽ ഈ പോലെയുള്ള തിരുമേനിയെ തന്നതിൽ യേശുവേ കോടാനുകോടി നന്ദി ആവേ മരിയ ദൈവത്തിന്റെ നാമം മഹ്വതം ഇടുക്കട്ടെ തിരുമേനിയെ ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു. I Love you Jesus ആവേ മരിയ
പരിപൂർണ്ണ സത്യം, ദൈവത്തിനു സ്തുതി....
കേരളത്തിന്റെ ദേശീയ ഉത്സവം ആണ് ഹേ...
ദുരാചാരങ്ങൾ ഓരോന്നായി മാറ്റിയാൽ അവസാനം മതങ്ങൾ ഉണ്ടാവില്ല അവസാനം നന്മയുള്ള മനുഷ്യൻ മാത്രം
അതുകൊണ്ട് അന്യൻ വിയർക്കുന്ന ക്യാഷ് ന് അപ്പോം വീഞ്ഞും കുടിച്ച് ജീവിക്കുന്നു
Paresutanaya jasuvnta
Chatvr onoukude aduknam
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
എന്ത് നല്ല പ്രസംഗം
Valare santhosham uyarnna chinthakal
Now I am a christ believer in Penthakosthal. I was in jacobite. But in my life I never heard a inspirational speech same like this from the jacobite preast. May God bless you. Such a Courage to tell you everything openly. Thank you. God is Love.
Praise the Lord! Let your Name be glorify . Time is very short . It is a wake up call!! Hallelujah 🙏🙌🙏
നല്ല മെസ്സേജ്
പിതാവിന്റെ വചനം എന്നെ സ്പ ർശി ച്ചു
😮
ദുചാരങ്ങൾ നിലക്കട്ടെ !
യേശുവിൽ വിശ്വസിക്കൂ 👌
ആത്മരക്ഷ നേടൂ 👍
എനിക്ക് മൂന്ന് ദുശ്ശീലങ്ങൾ ഉണ്ടായിരുന്നു
1: പുകവലി
2: മദ്യപാനം
3: ദൈവ വിശ്വാസം
മൂന്നും ഒഴിവാക്കി .... ഇപ്പോൾ ആശ്വാസം :
@@യുക്തിവാദിഷിബു
വീണ്ടും ദൈവമേ എന്ന് വിളിക്കാൻ
ഇടവരുത്തട്ടെ
യേശുവിൻറെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു ☺️💐👌
@@യുക്തിവാദിഷിബു 😂😂😂🤣🤣🤣👌👌👌
ഞാൻ ഒരു Pentecost Pastor ആണ്
എന്നാൽ ഇദ്ദേഹത്തിൻ്റെ പ്രസംഗം എനിക്കു പ്രിയങ്കരമാണ്
😄😄
@@sheba00 🔥
Very good and great മെസ്സേജ് . Yes thanks.
യേശുവിന്റെ സുവിശേഷം നിർമ്മലമായി ശക്തമായി പറയുന്ന ഈ തിരുമേനിക്ക് ആശംസകൾ.. ദൈവം അനുഗ്രഹിക്കട്ടെ..
ഇതൊന്നുമല്ലാ സ്നേഹിതാ സുവിശേഷം ........
@@sajivarghese9833 പിന്നയെന്താണ് സുവിശേഷം.. കാതടപ്പിക്കുന്ന രീതിയിൽ volume ഏറ്റവും കൂട്ടി വെച്ചു അലറിയിട്ടു ദുഃഖിതരെയും പീഡിതരേയും അവഗണിക്കുന്നത് ആണോ സുവിശേഷം..
@@MrBensunny കാതടപ്പിക്കുന്ന കഥയൊന്നും ഞാൻ പറഞ്ഞില്ല; ഞാൻ പറഞ്ഞത് "ഇതൊന്നുമല്ലാ സുവിശേഷമെന്നാണ് "
@@sajivarghese9833 മാനസാന്തരപെട്ടു സുവിശേഷത്തിൽ വിശ്വസിക്കുന്നവർ അതിനു യോഗ്യമായ ഫലം കായിക്കാതെ വരുമ്പോൾ സുവിശേഷം ഒരു പാട് പറഞ്ഞിട്ടും കാര്യമില്ല.. സുവിശേഷം ജീവിതത്തിൽ ഫലം കായിക്കുമ്പോൾ ആണ് സുവിശേഷത്തിനു അർത്ഥം ഉണ്ടാകുന്നത്..
@@MrBensunny താങ്കൾക്ക് ഇപ്പോഴും സുവിശേഷം എന്തെന്ന് മനസ്സിലായിട്ടില്ല, താങ്കൾക്കാറിയാവുന്ന ഏതോ വ്യക്തി ഫലം കായ്ക്കാത്തതായുണ്ട് ആ അമർഷമാണ് താങ്കളുടെ എഴുത്തിൽ
ദൈവീകത നിറഞ്ഞ വലിയ സന്ദേശം ❤️❤️👍👍👍
എല്ലാവരേയും യേശു ക്രിസ്തുവിന്റെ നാഥനിലേ ക്ക് പടച്ചവൻ
അടുപ്പിക്കട്ടെ ആമീൻ
🤲🤲🤲
Avan thane nadhan 😊
John 8:38. Appreciate you for the boldness to speak the truth.
To day I see a True Leader ( Bishop) of the Church.May God be with you Father.
അച്ഛന്റെ വാക്കുകൾ വളരെ നല്ലത് . ഞാനൊരു ത്രിശ്ശൂർകാരനാ ഈ ആഘോഷങ്ങൾഎന്തിനാന് . പിന്നീട് എനിക്ക് മനസ്സിലായി.ഏത് ആഘോഷത്തിലും ലാഭം ഉണ്ടാകുന്നത് സാധാരണകാരാ.. ഒരുപാട് ആളുകൾക് ജോലികിട്ടുന്നു.ജീവികുന്നു
This is very good message from beloved father. This is very valuable truth reviled from the sprit of god. This messages like our pastors. Really touched the heart and helps to exam myself. Thank you father. God bless you.
umook
ഞാൻ ഒരു പെന്തെക്കോസ്ത് സഭയിൽ പോവുന്ന ഒരു വ്യക്തി ആണ്, ഈ തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് നല്ല മെസ്സേജ്
ദയവായി തിരിച്ചു വരരുത്.. ഒരാളെ പോയാൽ 100 പേര് തിരിച്ചു വരും
സജീത്ത സഹോദരൻ തിരിച്ചു വന്നും
Grace community
Selvi Selvi വചനം അറിയുന്ന ആരും തിരിച്ചു വരില്ല.. ok
മെസ്സേജ് നല്ലത് ആണ് എന്നെ പറഞ്ഞുള്ളു അല്ലാതെ അങ്ങോട്ട് വരും എന്ന് ആരും പറഞ്ഞിട്ടില്ല, എനിക്ക് വേദപുസ്തകം ആണ് വലിയത് അല്ലാതെ പാരമ്പര്യം അല്ല സഹോദരാ
Presthelord🙏 amen🌹
God bless👼🙏❤ you Father
Very good message Thanks❤ for your💪 support💪💪
Praise the LORD. May HIS holy name be glorified forever hallelujah
വളരെ സത്യമായ കാര്യം 🙏✋️
ഇത് എല്ലാ ക്രിസ്ത്യൻ വിശ്വാസികളും മനസ്സിലാക്കട്ടെ
Father,I thank you for this Man of God. He has the Spirit of Christ in him.Increase his anointing and make him stand for the truth.
ഇതു ഓരോസഭയ്കുളളിലും ഒരെണ്ണം മതി ഇതുങ്ങെളൊക്കെ നന്നാവും
ഞാൻ ഒരു പെന്തിക്കോസ്തു പാസ്റ്റർ ആണ്. ഒരു സത്യ സുവിശേഷം പ്രസംഗിക്കുന്ന ഒരു തിരുമേനിയെ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഈ തിരുമേനി പറഞ്ഞതു പോലെ പെന്തിക്കോസ്തുകാർ ജീവിച്ചെങ്കിൽ എന്നു ഞാൻ അശിക്കുന്നു. ദൈവം തിരുമേനിയെ ആയുസ് തന്നു അനുഗ്രഹിക്കട്ടെ. ആമേൻ
Thirumeni yude speech ethra kettalum mathi varunnilla. Orupadu naal kelkkan daivam avasaram tharatte. Amen, amen.
Amen
തിരുമേനി കർത്താവായ യേശുക്രിസ്തു മാത്രം
Kanavile kalliyqnnathinu venju thernnu ennu mariya parnju ennum parnju eppozhum mariyayoda prathana .
Please read Bible
1 Thimothiyos chapter 2 wears
5 and 2
Acha what ever you preaching is the real truth I wish if all priest s could realise how to live Christ as how he really was then the world would be a paradise on earth
നന്മ വറ്റിയിരിക്കുന്നു എല്ലാവരും ഒരുപോലെ കരുണ ആർക്കും ഇല്ല
Excellent message. Praise the lord. May the Almighty God continue to use the bishop powerfully.
നിലത്തുരുളലും രൂപം എഴുന്നള്ളിപ്പും മുട്ടിലിഴയലും ദൂപം കാട്ടലും വിഗ്രഹ നിർമ്മാണവും വണക്കവും " ആ എത്ര നല്ല ആചാരങ്ങൾ "
Very true father....
We should not try to defeat Jesus....
Keep going....
Thank you Jesus......
പിതാവേ! അത് മാത്രമല്ല St. Sebastine ന്റെ നേർചയ്ക്ക വീടുതോറും അമ്പലക്കരെ കൊട്ടാൻ കൊണ്ട് വരുന്നു ഇത് തെറ്റാണെന്ന് ആരെങ്കിലും ഒന്ന് മനസിലാക്കിക്കൊടംത്തിരുന്നെങ്കിൽ ''''''
Very good message.
When i heard this messge i feel
an advice from a beloved father. not a priest or bishop
Wonderful Message & Testimony..
ഇശോയോട് ചേർന്ന് നിന്നുള്ള വചനം
Amazing preaching
A template for all priests and pastors who insults and taunts others in the name of evangelism
Bishop's message is very radical. Holy Spirit gave Thirumeni courage to speak truth. Hope God will open our ears and heart to listen, understand and accept this message.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. പ്രമാണങ്ങളിലേക്ക് മടങ്ങുക. യേശുവിനെ സൃഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കുക. യേശു ജനിക്കുന്നതിന് മുമ്പുള്ള ജനങ്ങൾ ഏതൊരു ദൈവത്തോടാണ് പ്രാർത്ഥിച്ചത്, ആ ദൈവത്തോട് മാത്രം പ്രാർത്ഥിക്കുക, സഹായം തേടുക. ദൈവം സഹായിക്കട്ടെ.
👍
പിശാചിന്റെ മകനെ ഏദൻ തോട്ടത്തിലെ കളി ഇവിടെ വേണ്ട .നരകസർപ്പത്തിന്റെ തലകർത്ത ക്രിസ്തുവും ദൈവശക്തിയായ പരിശുദ്ധാത്മാവും ദൈവത്തിന്റെ അവസ്ഥകളാണ് ഒരു ആറ്റത്തിൽ ഇലക്ട്രോൺ പ്രോട്ടോൺ നൂട്രോൺ ഉള്ളതു പോലെ ...സാത്തനെ വേലയിറക്കാതെ ദൂരെപ്പോവുക
അതാരാ കോയാ😂 മെക്കയിലെ കറുത്ത കല്ലിൽ ആവസിച്ചിരിക്കുന്ന ചന്ദ്രദേവൻ അല്ലാഹു എങ്ങാനുമാണോ😂😂😂😂😂😂😂😂😂😂😂😂
@@jomonkv3443 കൊല്ലാൻ ആയത്തിറക്കുന്ന പിശാച്- നിന്റെ കളി ഇനി നടപ്പില്ല
@@Lifelinetruth 🙄🙄🙄🙄🙄
May God bless you ever..... Great realisations..... God's Love is so well experienced and communicated so effectively. The Truth.... Holy spirit lives in everyone, walks with everyone always.... be silent and LISTEN......to His voice from within your heart. yes Jesus ...Jesus... Jesus
True words 🙏
"... My... WORDS...are... LIFE..🙏... ETERNAL LIFE..🙏....".
AMEN 🙏.. AMEN..."Let your light so shine before men...🙏.. that they might see your good works and glorify your FATHER in HEAVEN..."🙏
May God bless you
Thirumeni..🙏
യേശുവേ നന്ദി