ഇതിൽ ഏത് COUPLE ആണ് നിങ്ങൾ ..?

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 254

  • @RockyGerman_Shepherd
    @RockyGerman_Shepherd 9 месяцев назад +10

    എത്ര പേരുണ്ട് ഒരുപാട് ഡ്രസ്സ്‌ ഉണ്ടെങ്കിലും ഞാൻ ഇത് ഇട്ടത് കണ്ടതാ നു പറഞ്ഞു 😄പുതിയ ഡ്രസ്സ്‌ വേണം എന്ന് പറയുന്നവർ

  • @stevib9330
    @stevib9330 9 месяцев назад +5

    പ്രായം ഒക്കെ വെറുതെ ആണ്.. അതുനോക്കി ഒന്നും അല്ല സ്വഭാവം.... ഇവിടെ ഞാനും എന്റെ കെട്ട്യോനും കൂടി 10 വയസ്സ് വ്യത്യാസം ഉണ്ട്.. എനിക്ക് അത്രേം പ്രായ വ്യത്യാസം ഇഷ്ടമായിരുന്നു ആദ്യമേ തൊട്ട്. പിന്നെ ഞാൻ ഓർത്തു age ഉള്ളത്കൊണ്ട് സ്വഭാവം അങ്ങനെ ആകും എന്ന്.... പക്ഷെ പുള്ളി എന്നെക്കാൾ ആക്റ്റീവ് ആണ് എന്നെക്കാൾ ചെറുപ്പം മൈൻഡും.... ഒരു കുറ്റവും പറയാൻ ഇല്ല..... എന്റെ മൈൻഡ് ഇതിലെ ആദ്യത്തെ ഭർത്താവിനെപോലെ ആണ് .... എല്ലാം പക്കാ ആയിരിക്കണം.... വെച്ചാൽ വെച്ചിടത് ഇരിക്കണം അങ്ങനൊക്കെ. 😁 ഞങ്ങൾ 10 വയസ് വ്യത്യാസം ഉണ്ടെന്നു പുള്ളി സമ്മതിക്കൂല 😁 ചമ്മൽ ആണ് 😁 പ്രായം കുറഞ്ഞാലും കൂടിയാലും സമപ്രായം ആയാലും എന്താണേലും ഓരോരുത്തരുടെ സ്വഭാവം പോലിരിക്കും..... പിന്നെ ഭാഗ്യവും 😁😊♥️

  • @JeslinLeji
    @JeslinLeji 9 месяцев назад +2

    Cheachi hair treatment ethanu pryaneh plz

    • @JeslinLeji
      @JeslinLeji 9 месяцев назад

      Plz pra cheachi

  • @vijivijitp9622
    @vijivijitp9622 9 месяцев назад

    Neethuzz ഇതിൽ ഒന്നും അല്ല... ഇനി video cheyyubo എൻ്റെ hus സ്വഭാവം ചെയ്യാമോ.... ഞാൻ ജോലിക്കും പോവും വീട്ടിലെ പണിയും എടുക്കും,പിള്ളേരെ നോക്കും,പുള്ളി ജോലിക്ക് പോയി വരുമ്പോ ഞാൻ അപ്പോ ഇരുന്ന് phone നോക്കുവയിരിക്കും... Appo തുടങ്ങും പിറു പിറുക്കൻ😂😂😂. പുള്ളിയുടെ ഡ്രസ്സ് ഓക്കേ അടുക്കി വെച്ചിട്ടുണ്ട് എന്നാലും കണ്ണിൽ കുരു ആണ് കാണില്ല എന്നേ വിളിക്കും. ഞാൻ പോയി ചേട്ടൻ നോക്കി വെച്ച സ്ഥലത്ത് നിന്നും എടുത്തു കൊടുക്കും.... ചേട്ടൻറെ phone എപ്പലും ഞാൻ വിളികുമ്പോ busy . എന്നെ വിലികുമ്പോ എപ്പോഴെല്ലാം busy ആയാലോ എൻ്റെ പൊന്നെ 😂😂😂😂😂... ചെറിയ ചെറിയ കാര്യം മതി മിണ്ടാതിരിക്കാൻ..ഇതൊക്കെ ആണ് എൻ്റെ പൊന്നു neethuzzz ❤❤❤❤

    • @alliswell-rg8ym
      @alliswell-rg8ym 9 месяцев назад +1

      Aa phone vangi thalli pottich kalay..... Alla pinne

    • @Achu-t4x
      @Achu-t4x 9 месяцев назад

      ​@@alliswell-rg8ym😅

    • @vijivijitp9622
      @vijivijitp9622 9 месяцев назад

      @@alliswell-rg8ym എന്തിന് 😜😜 ചെയ്യേണ്ടി വരും.

  • @aswathip681
    @aswathip681 9 месяцев назад +1

  • @geethugirija4097
    @geethugirija4097 9 месяцев назад +17

    ഞാനും എന്റെ ഭർത്താവും തമ്മിൽ 7 വയസു വ്യത്യാസം.. പക്ഷെ ഞങ്ങൾ ഫ്രണ്ട്‌സ് പോലെയാണ്.. എടാ പോടാ ബന്ധം 😂

  • @Rahnasik
    @Rahnasik 9 месяцев назад +260

    Age diffrence ഉള്ളവരൊക്കെ ഇങ്ങനെ ആണോ... ഞാനും എന്റെ husum 10 വയസ്സിന്റെ വ്യത്യാസം ഉണ്ട്... ഏറെക്കുറെ ഇതൊക്കെ തന്നെ ആളുടെ character 😁♥️. ഇപ്പൊ കുറെ മാറ്റം ണ്ട്... ഞാൻ മാറ്റിയെടുത്തു 😁

    • @sayanthkrishnarenjith6591
      @sayanthkrishnarenjith6591 9 месяцев назад +7

      എന്റെ same 8 വർഷം 😵‍💫😵‍💫😵‍💫😵‍💫

    • @nanjfamily7048
      @nanjfamily7048 9 месяцев назад +16

      8 vayasu difference ondu enikkum hus inum.but njangal friends polayanu😊

    • @supercreations3532
      @supercreations3532 9 месяцев назад +10

      ഞങ്ങൾ 10 വയസ്സിന്റെ ഡിഫറെൻറ് ഉണ്ട്.... But ഇങ്ങനെയല്ല... Friends

    • @rahnanazeem7443
      @rahnanazeem7443 9 месяцев назад +13

      ഞങ്ങൾ 12 വയസ്സിന്റെ വ്യത്യാസം ഉണ്ട് ഏകദേശം ഇതുപോലെ ഒക്കെതന്നെ😂

    • @ashi120
      @ashi120 9 месяцев назад

      ​@@sayanthkrishnarenjith6591ഞനും

  • @Boostedsongsonly
    @Boostedsongsonly 9 месяцев назад +7

    ഞങ്ങൾ 12 വയസിനു വിത്യാസം ഉണ്ട് പക്ഷെ ഞങ്ങൾ ഇതുപോലെ ഒന്നും അല്ല...

  • @Boyish_girl_army729
    @Boyish_girl_army729 7 месяцев назад +3

    ഞാൻ currently married അല്ല... കെട്ടാൻ താൽപ്പര്യം തീരെ ഇല്ല but അഥവാ ഞാൻ കെട്ടുന്നുണ്ടെങ്കിൽ....എനിക്ക് . Maturity അത്യാവശ്യം നല്ല പോലെ ഉണ്ട്..... So ഞാൻ കെട്ടുന്ന ആൾക്കും അതെ maturity വേണം എന്നാണ് എൻറെ ആഗ്രഹം.....

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm 9 месяцев назад +38

    Last couples ലെ അമ്മേടെ ഓട്ടം😂😂😂 അടിപൊളി...

  • @padmauk6120
    @padmauk6120 9 месяцев назад +13

    age എങ്ങിനെയായാലും friends നെ പോലെ ഇടപെടാൻ പറ്റണം. അല്ലെങ്കിൽ വയസ്സാവും തോറും ജീവിതം ബോറടിക്കും.❤

  • @nivedyasubi572
    @nivedyasubi572 9 месяцев назад +44

    ആദ്യത്തെ couples എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു.. കാരണം ഞാനും ഏട്ടനും 2 age different ആണ്, but ഇയാളെ പോലെ ആ ഞാൻ, എനിക്ക് എല്ലാം വെക്കുന്ന സ്ഥലത്തു തന്നെ വെക്കണം ഒന്നും മാറ്റി വെക്കുന്നത് ഇഷ്ട്ടമല്ല.. Cheap ആയാലും.. 😊

  • @jcjjaimi
    @jcjjaimi 9 месяцев назад +26

    Character and maturity has nothing to do with age.

  • @lustrelife5358
    @lustrelife5358 9 месяцев назад +3

    എന്തെങ്കിലും ഒരു vdo U tube ൽ കാണാമെന്ന് വച്ചാൽ ഒടുക്കത്തെ പരസ്യമാണ് ::::: vdo ലെ ഇടക്കുള്ള Promotion ന്റെ കാര്യമല്ല, vdo തുടങ്ങുന്നതിന് മുമ്പുള്ള ad ന്റെ കാര്യമാണ്. Tv വച്ചാലും ഇത് തന്നെ അവസ്ഥ😢

  • @deepsvibu8716
    @deepsvibu8716 9 месяцев назад +12

    Njanum hus um 1 vayasu vyathyasam ollu... 7 years snehichu.... Annu Eda Poda aarnnu...Engagement kazhinjathode... Ettaaaa aaayi.. Ipo kallyaanam kazhinju 4 years aayi.. Ettaaaa nnu vilikaan aanu enikum ishtam❤.. Eduthathoke vruthiyil eduthodath vaykanam nnu nirbandham aaanu... Pinne upadesham onnum tharilla... Pinne Mobile lu game kalichond irikunnathum reels kaanunnathum... Aanu epozhum ulla pani😂

  • @yuviraj6793
    @yuviraj6793 8 месяцев назад +1

    Ithu moonum koode kalarnna hybrid aanu ente hus😄

  • @lijiammu1482
    @lijiammu1482 9 месяцев назад +1

    ഇത് കണ്ടപ്പോൾ ഒരു സമാധാനം. ഞാനും എന്റെ hus. മും 12വയസ്സ് മാറ്റം ഉണ്ട്. ഏറെ കുറേ ആദ്യവിഡിയോ. അപ്പോൾ വിചാരിക്കും. വേണ്ടായിരുന്നു എന്ന്. പക്ഷെ രണ്ടുമും. മുന്നും കണ്ടപ്പോൾ ഒരു അശോസം

  • @nishasalim4339
    @nishasalim4339 9 месяцев назад +74

    ഞങ്ങൾ തമ്മിൽ age difference ഉണ്ട് പക്ഷെ third couple's ആണ് 😄

    • @Nadhi4
      @Nadhi4 9 месяцев назад +1

      Njanum 😅

    • @Freefiremaster047
      @Freefiremaster047 9 месяцев назад +1

      ഞാനും

    • @shamnanazeer366
      @shamnanazeer366 9 месяцев назад +1

      ഞാനും 🥰🥰

    • @getglammakeoversbysanika8014
      @getglammakeoversbysanika8014 9 месяцев назад +1

      ഞാനും കെട്ടിയോനുമായിട്ടും നല്ല age വെത്യാസം ഉണ്ട് പക്ഷെ third couple ആണ് 😂

  • @blinkeu85
    @blinkeu85 9 месяцев назад +6

    Ente Achanum ammayum thammil 14 vayas difference und...enik ipo 21 aayi achan ippozhum ammaye mole ennan vilikunne...😁 Adhyathe couple thanneya avarum... Achanu discipline ithiri kodduthalanu egglim achan ammayku vendi adjust cheyyunnathan njan kandu valare...,😊❤️

  • @subisgreenhouse
    @subisgreenhouse 9 месяцев назад +20

    ഇത് ഒരാളാണെന്ന് വിശ്വസിക്കാൻ aavunnilla👌👌

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      😌😌❤️

  • @this.is.notcret
    @this.is.notcret 9 месяцев назад +6

    എന്ത് എടുത്താലും എടുക്കുന്ന സ്ഥലത്തു തന്നെ വയ്ക്കണം അങ്ങനെയാണ് ഞാനും 😃 അപ്പോൾ പിന്നെ തിരഞ്ഞു നടക്കണ്ടല്ലോ ഞാൻ അങ്ങനെയാണ് വളർന്നത് ഇപ്പോൾ ഇവിടെ കുട്ടികൾ എന്നോടും ഇതേ ചോദ്യം ചോദിക്കും ഇതെന്താ പട്ടാള ചിട്ടയാണോന്ന് 😃😃 എന്നെ തന്നെ ഓർത്തു പോയി 😃

  • @ProfoxProfox-t7t
    @ProfoxProfox-t7t 9 месяцев назад +26

    ഇപ്പോൾ മനസിലായി... പ്രായം കൂടിയാലും കുറഞ്ഞാലും.. ഒപ്പത്തിനായാലും.. നമ്മുടെ ക്യാരക്ടർ... മാറ്റാൻ പറ്റൂല്ല 😂😂😂 വീഡിയോ... സൂപ്പർ... 👌👌👏👏👏👏💞💞💞

    • @Neethuzzz
      @Neethuzzz  9 месяцев назад

      ❤️😌❤️

  • @Charlies_ARK
    @Charlies_ARK 9 месяцев назад +3

    10 ഇയർസ് ഡിഫറെൻസ്. പക്ഷെ എന്നെക്കാളും ഇളപ്പമെന്ന വിചാരം. 😔😔

  • @shafeeqvtr7163
    @shafeeqvtr7163 9 месяцев назад +18

    ഞാനും എന്റെ ഹസ്ബന്റും 10 വയസ്സ് വ്യത്യാസം ഉണ്ട്.. But ഞങ്ങളെ ജീവിതം അടിപൊളിയാണ് 🥰...,

    • @ayishabeevibeevi9920
      @ayishabeevibeevi9920 9 месяцев назад +1

      ഞാനും എന്റെ ഇക്കയും 10 വയസ്സ് diffrents ഉണ്ട്. ഞങ്ങളും happy❤❤❤

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      ❤❤

  • @ShrutiLakshmi.
    @ShrutiLakshmi. 9 месяцев назад +15

    എന്റെ husum ഞാനും തമ്മിൽ 12 വയസിനു diffrence ഉണ്ട്. എനിക്ക് 25 ചേട്ടന് 37....എകദേശം ഇതുപോലൊക്കെ തന്നെയാ സ്വഭാവം 🥰.. ഇതിൽ ആദ്യത്തെ പെണ്ണിന്റെ പേര് എന്റെ പേരാണല്ലോ ശ്രുതി 🥰🥰🥰

    • @n_i_v_u_z7341
      @n_i_v_u_z7341 9 месяцев назад

      Ethra vayasilanu marriage nadannath randuperkkum

    • @rahnanazeem7443
      @rahnanazeem7443 9 месяцев назад +1

      ഞങ്ങളും 12വയസ് വ്യത്യാസം ഇതുപോലെ ഒക്കെത്തന്നെ

    • @ShrutiLakshmi.
      @ShrutiLakshmi. 9 месяцев назад

      @@n_i_v_u_z7341 23, 35

  • @vijivijitp9622
    @vijivijitp9622 9 месяцев назад +2

    പിന്നെ സ്വന്തം വീട്ടുകാർ വിലികുംബോ ഞാൻ ഇവിടെ ഇല്ല ഉറങ്ങി എന്നു് പറഞ്ഞേക്ക് എന്നു് പറയും. പിള്ളേർക്ക് ഡ്രസ്സ് ഇട്ട് കൊടുക്കാൻ പറഞാൽ മടി ആണ്, ഡെയ്‌ലി എല്ലാ പണിയും ചെയ്യുന്ന എന്നേ കൊണ്ട് പറയും," നിനക്ക് പിന്നെ എല്ലാത്തിനും മടിയാണ് "😂😂😂😂 മടി ഇതിൽ ആർക്കാണ്. ഞാൻ പറയും ആണുങ്ങൾക്ക് ലീവ് എടുത്താൽ വെറുതേ ഇരുന്നു തിന്നു ഉറങ്ങി ഇരിക്കാം. ഞങ്ങൾ പെണ്ണുങ്ങൾക്ക് അത് പറ്റില്ലല്ലോ എന്നു്. പിള്ളേർക്ക് എങ്കിലും തിന്നാൻ കൊടുകണ്ടെ 😢😢😢😂😂 ഇതൊക്കെ ആണ് ഇവിടുത്തെ കഥ. ചില വീഡിയോ അവസ്ഥകൾ ഏറെ കുറെ എൻ്റെ ഉണ്ടു. ❤❤❤❤❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 9 месяцев назад +1

    ആദ്യം കാണിച്ചത് എന്റെ അവസ്ഥ 🤣🤣🤣 തന്നെ 😭😭11വയസ്സിന്റെ പലപ്പോഴും നാട് വിട്ട് പോവാൻ തോന്നാറുണ്ട് 🤣🤣🤣

  • @PonnuAnnamanu
    @PonnuAnnamanu 9 месяцев назад +1

    അഭിമാനം പോയപ്പോൾ ഉണ്ടായ ഓട്ടം 😂

    • @Neethuzzz
      @Neethuzzz  9 месяцев назад

      😂😅😅😅

  • @rayaansvlogs
    @rayaansvlogs 9 месяцев назад +7

    Super.സ്ഥിരം viewers വന്നേ

  • @sand183.
    @sand183. 9 месяцев назад +2

    ഒന്നും തോന്നരുത് മാമന്റെ ആത് ഉണ്ടാക്കുന്നത് എവിടെ എന്ന് പറഞ്ഞാൽ അവിടെ എല്ലാ പ്രൊഡ്ക്കറ് ഉം ഓരോന്ന് വച്ചു വാങ്ങാം

  • @sindhumenon7383
    @sindhumenon7383 9 месяцев назад +21

    My husband and my age difference is not so much he is five years older than me but he is somewhat shown like the first husband role military but he doesn't waste time on speaking😂

    • @Neethuzzz
      @Neethuzzz  9 месяцев назад

      😂😂

    • @lifelong8527
      @lifelong8527 9 месяцев назад +2

      Athokke age ullond mathram undavunnathalla..chilarude character aanath..adukkum chittayum karkkashyavum okke ...ella age lum kanum 😊

  • @sidheekka44
    @sidheekka44 9 месяцев назад +5

    Njanum ente hussum 8 vayyass difference und but nalla friends aaanu kalyanam kazhinjathinu sheshama enikku freedom kittiyath 😂 alhamdulillah ente ikkayanu ente bhagyam

    • @Neethuzzz
      @Neethuzzz  9 месяцев назад

      ❤️❤️💕

  • @Aparna-zw7ld
    @Aparna-zw7ld 9 месяцев назад +8

    Last couple ammeda ottam😂😂

  • @Noisy-silence
    @Noisy-silence 9 месяцев назад +2

    Age ഇൽ അല്ല കാര്യം, അവരുടെ പ്രകൃതത്തിൽ ആണ്... ഒരേ സ്വഭാവം ഉള്ളവർ അണെങ്കിൽ അടിയായാലും സ്നേഹം ആയാലും പൊളിയാവും 😂

  • @kdramalover8868
    @kdramalover8868 9 месяцев назад +2

    ഞാനും ഹസ്ബൻഡും ഫസ്റ്റ് couples ആയിരുന്നു 1 year ആവാൻ പോകുന്നു ഇപ്പോ പുള്ളിക്കാരൻ കൂടെ എന്നെ പോലെ ആയി 🥲

  • @anilaprasanth3428
    @anilaprasanth3428 9 месяцев назад +4

    Njanum yettanum 10 vayas difference und but egane alla ammayi amma ante ethupole thanne anu😂😂😂

  • @adhidevvlogs2378
    @adhidevvlogs2378 9 месяцев назад +3

    10 വയസിനു ഇളയ ആളെ കല്യാണം കഴിക്കുമോ 😮😮😮

  • @ponnuskk243
    @ponnuskk243 8 месяцев назад

    ഞാൻ എന്നെക്കാൾ ഏഴര വയസിനു മൂത്ത ആളെയാ കല്യാണം കഴിച്ചത്, പറഞ്ഞിട്ടെന്താ, എന്നെക്കാൾ maturity യും ക്ഷമയും കുറവാ 🙄

  • @shilpababu-ow2cb
    @shilpababu-ow2cb 9 месяцев назад +4

    Second couple tirichu annu matram😂

  • @sabythomas3957
    @sabythomas3957 9 месяцев назад

    ഞാനും എൻറെ ഭർത്താവും പത്ത് വയസ്സ് വ്യത്യാസമുണ്ട് പക്ഷേ ഞങ്ങൾ കൂട്ടുകാരെ പോലെയാണ്

  • @VINAYACG
    @VINAYACG 9 месяцев назад +2

    Njangal 6 years difference undu.but Last couple aanu.aalkkar nilkumbol chettan ennu vilikkum.ottakku nilkumbol eda,poda ennokke parayum

  • @soumyavs9156
    @soumyavs9156 9 месяцев назад +11

    കുടുംബ കൂട്ടായ്മ part-3 ഉണ്ടോ

    • @Neethuzzz
      @Neethuzzz  9 месяцев назад +3

      Cheyam 👍

    • @soumyavs9156
      @soumyavs9156 9 месяцев назад

      ​@@Neethuzzz waiting dear

  • @manjushamanju-rr5bx
    @manjushamanju-rr5bx 8 месяцев назад

    നീതു ചേച്ചിടെ എല്ലാ വിഡിയോസും ഇഷ്ടാ ബട്ട്‌ ഇടക്കുള്ള പരസ്യം ആണ് പറ്റാത്തത്

  • @SaranyaSudhi-os1qs
    @SaranyaSudhi-os1qs 9 месяцев назад +3

    First one..😂pakshe ithrayilla.ippo Kure maari.ennalum njan pidicha muyaline 3kombu thanneyaaneee😅😅😅

    • @Neethuzzz
      @Neethuzzz  9 месяцев назад

      😌😌😌🤗

  • @sindhuthanduvallil4011
    @sindhuthanduvallil4011 9 месяцев назад +11

    ആദ്യ husbantil എനിക്ക് കുഴപ്പം തോന്നിയില്ല, ഡിസിപ്ലിൻ ലൈഫിൽ അത്യാവശ്യമാണ്

    • @User_25542
      @User_25542 9 месяцев назад +1

      കറക്റ്റ്... ചിലയിടത്തു ഭാര്യമാർക്കവും ഡിസിപ്ലൈൻ കൂടുതൽ

    • @aswathi3943
      @aswathi3943 9 месяцев назад +1

      Husband aanu father alla.

  • @ZiyadZayan-j2g
    @ZiyadZayan-j2g 9 месяцев назад

    എന്നേക്കാൾ പത്തു വയസ്സ് മൂത്ത ആളാ എന്റെ കെട്ടിയോൻ. ഇതിൽ എല്ലാം ത്തിലും പെടും എല്ലാം കലർന്ന ഒരു കെട്ടിയോൻ

  • @irfanamkd2082
    @irfanamkd2082 9 месяцев назад +4

    എനിക്ക് 24 ഹസ്സിന് 32

  • @safnachippu3157
    @safnachippu3157 9 месяцев назад +1

    Ente kettiyon enelum 10 vayasinu muthathum ennal randamathu paranja type um aanu😂😂😂

  • @jomonmfcmfc6045
    @jomonmfcmfc6045 9 месяцев назад +5

    Njanum hus 7th thottu snehichu kalyanum kazhichu ..enikku 19 pulli 23 ollapoo marriage kazhiju epo 20yrs aayi 3 vayassu differenceae ollu but pullidae maturity 😮😮❤

  • @jobsinkerala5129
    @jobsinkerala5129 9 месяцев назад +1

    Mama earth enn parayanen endelum kozhappondo😂😂😂?

  • @chithraammu113
    @chithraammu113 10 дней назад

    Njanum husband 6vayasinnu different und chilappo aadhyathe couple pole chilappo adi undakum angane aanu

  • @bhasma78
    @bhasma78 9 месяцев назад +9

    6yrs age gap, പക്ഷെ ഞങ്ങള് മൂന്നാമത്തെ couple ആ... including that അഭിമാനം mother in law😂😂😂. പക്ഷെ husband അതൊന്നും mind ചെയ്യില്ല 😌

  • @shaharbath6787
    @shaharbath6787 9 месяцев назад +1

    Sathyam njnaum ente x hussum 10 age difrence ind und mrg timil 18 vayasaaya anikk ulla maturity polum 28 vayasaaya avan ella 🫣 ath kond one year divorce ippo happy life 😜🤭🤭😅

  • @niralanair2023
    @niralanair2023 9 месяцев назад +1

    ഇതിൽ എല്ലാപ്പെടുന്നത് ആണ് ഞങ്ങൾ, പ്രായവ്യത്യാസം രണ്ടു വയസ്സ് ചിലപ്പോൾ അച്ഛൻ, ചിലപ്പോൾ ഫ്രണ്ട് അതാണ്‌ എന്റെ ചേട്ടായി, വർഷം മുപ്പത്തി മൂന്നു ആയി.

  • @Annz-g2f
    @Annz-g2f 9 месяцев назад +15

    Nothing makes difference in age difference elder or same age depends on the character brought up Video very good n interesting

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      💖💖💖

  • @aneeranusrath4905
    @aneeranusrath4905 9 месяцев назад +2

    ഞങ്ങളും 10 വയസ്സ് gap und.but ഞങ്ങളെ life adipoliyaanu.

  • @richurayees5107
    @richurayees5107 9 месяцев назад +2

    Last njan😂😂😂 njangal 7 vays difference und. But eda poda relation. Ippo aarum onnum parayaarilllaa😊😊

  • @neelanilaaaav8660
    @neelanilaaaav8660 6 месяцев назад

    Age difference 8 und eakilum 80 akalam ann jeevitham thanne kayy vitu poyi orekalum othu cheran paadillatha randper dhyvathinte thamasha allathe nth

  • @MammuMichu-i6r
    @MammuMichu-i6r 9 месяцев назад +1

    Njangal thammil 3agen differents und but ithellam kuudicherna item aan ente husband,

  • @dance_maniaac6534
    @dance_maniaac6534 9 месяцев назад +1

    Njangal same age 😁 da poda ennokke thanneya vilikunne 🥴 pakshe ende kettiyon ingane alla mattullavaru endh chindhikum enn alojich sneham kanikathirikarilla... Pinne ammayiyamma onnum parayarila da nu vilikunathinu 🥴

  • @Ardra_mohan
    @Ardra_mohan 9 месяцев назад +21

    ചേച്ചി, video ഒരേ pwoliiii 🔥🔥🔥 ലാസ്റ്റ് ടീമ്സിനെ കണ്ടപ്പോൾ എനിക്ക് എൻ്റെ അമ്മായിയമ്മയെ ഓർമ വന്നു പോയി 🙄🙄 എൻ്റെ അമ്മോ!!!! 🥴🥴

  • @meinmein3326
    @meinmein3326 9 месяцев назад +5

    Woh❤
    Couples alla couple ennanu

  • @shabumuni-h7r
    @shabumuni-h7r 9 месяцев назад +2

    ആ പ്ലേറ്റ് എറിഞ്ഞോണ്ടുള്ള ഓട്ടം 🤣🤣🤣

  • @risanam3870
    @risanam3870 9 месяцев назад +1

    Ente juu ennekkal 10vayassin moothatha but ente kalikkoppam nikkum, ente ishtangalkoppam
    juu undavum 👍pavam aanu ,ennekkal nallatha juu😘

  • @DrFormulator
    @DrFormulator 9 месяцев назад

    Njngl only 6 months angotm ingotm vilknath porth parayn patula 😂

  • @Akhila.Sudarsanan
    @Akhila.Sudarsanan 9 месяцев назад +1

    Kudumba koottayma next part evide???

  • @shifanarejin5748
    @shifanarejin5748 9 месяцев назад +1

    Njanum ente hussum 10vayasin vethyasam ind. But ingane onnum ente ikka ithuvare parajittilla. Njan aan ithupole parayar😂

  • @ThasliThwayyib6048
    @ThasliThwayyib6048 8 месяцев назад

    ഞാനും ഇക്കയും thammil 10 വയസ്സിനു വ്യത്യാസം ഉണ്ട് but ഇന്നേക്കാൾ modern ആൾ. പിന്നെ ithe പോലെ നല്ല വിർത്തിയുണ്ട് എന്നേക്കാൾ ഉത്തരവാദിത്തം ബോധവുമുണ്ട്

  • @Me-ok6yk
    @Me-ok6yk 9 месяцев назад +2

    First couple aanu ഞാൻ

  • @shibanaanas6928
    @shibanaanas6928 7 месяцев назад

    ഞാനും Husband um തമ്മിൽ 9 വയസ്സ് വ്യത്യാസം ഉണ്ട്.But ഒന്നാമത്തെ പോലെയേ അല്ല.2 um 3 um ആയിട്ട് നല്ല സാമ്യം ഉണ്ട്

  • @Sethulaxmi12
    @Sethulaxmi12 9 месяцев назад +5

    Age difference indu but 2 and 3 rd aanu njagal maturity aalude aduthu koodi poyatte illa😂😂😂

  • @janakijenny7931
    @janakijenny7931 9 месяцев назад

    ഞാനും hus ഉമ് same age ആണ്. ഇതിൽ ഉള്ളപൊലെ ഓരോ നേരം ഓരോ age പോലെയാ. ചിലപ്പോ തോന്നും uncle. പോലെ ആണെന്ന് ചിലപ്പോ കുഞ്ഞ് കുട്ടിടെ സ്വഭാവം. ചിലപ്പോ classmates ൻ്റെ പോലെ.

  • @nbshorts7884
    @nbshorts7884 9 месяцев назад +1

    കുടുംബ കൂട്ടായിമ പാർട്ട്‌ 3 എവിടെ 🤨

  • @Thabshiniyas
    @Thabshiniyas 9 месяцев назад

    ഞാൻ ഒരു സാധാരണ വീട്ടമ്മയാണ് ഞൻ വീട്ടിലിരുന്ന് കമ്പനിയിൽ വർക്ക് ചെയ്യുന്നുണ്ട് . ആർകെങ്കിലും കൂടെ ജോയിൻ ചെയ്യാൻ താല്പര്യമുണ്ടോ ?
    ( onpath poojyam eezhu rand nalu ett moonn ett eezhu rand ) ഇതിൽ മെസ്സേജ് ചെയ്താൽ മതി ഡീറ്റെയിൽസ് അയക്കാം

  • @mysignature4575
    @mysignature4575 9 месяцев назад

    ഞാനും ഹസ്സും 8 വയസ്സിനു ഡിഫ്‌റൻസുണ്ട് ഒരു 50വയസ്സ് വ്യത്യാസം ഉള്ളത് പോലെയ മൂപ്പരുടെ ഉപദേശം. എന്റെ പേരെന്റ്സ് പോലും അങ്ങേരെക്കാൾ ന്യൂ ജനറേഷൻ ആണ് 😃😃

  • @shinitha9164
    @shinitha9164 9 месяцев назад

    ഞാനും husband 12year വത്യാസം ഉണ്ട്... ഞാൻ ആണ് സ്ട്രിക്ട് അങ്ങേരു പിള്ളേരെ പോലെ ആണ്

  • @hildaxavierahilda1697
    @hildaxavierahilda1697 9 месяцев назад +5

    ഇതിന്റെ മൂന്നിന്റേം combo ആണ് ente hus❤️😂

  • @നോക്കണ്ടഒന്നൂല്യ

    എന്തായാലും ആദ്യത്തിലേതും ഭേദം രണ്ടാമത്തേത് ആണ് എവിടെ എങ്കിലും ചാരി വെച്ച മതിയല്ലോ 🤣

  • @nimnafaizal
    @nimnafaizal 9 месяцев назад

    എന്റെ കെട്ടിയോൻ എന്നെക്കാളും 8വയസ്സ് മൂത്തതാണ്, ബട്ട്‌ ആള് ഇതിലെ രണ്ടാമത്തെ ക്യാരക്ടർ പോലെയാണ്,, ഒന്നിനും ഒരു സീരിയസിനെസ്സ് ഇല്ല,😮😂

  • @deepthikv2922
    @deepthikv2922 9 месяцев назад +3

    Kalakki 😂😂😂

  • @anjalijyothi8355
    @anjalijyothi8355 9 месяцев назад +1

    Ethil onnum peytathu anu ente life

  • @shilpashilpasreekuttan9938
    @shilpashilpasreekuttan9938 9 месяцев назад +1

    3rd couple aànu njan😂😂

  • @vimaldhar3416
    @vimaldhar3416 8 месяцев назад

    ഇങ്ങനെ ഒന്നും അല്ല ചുമ്മാ

  • @Sylajavv
    @Sylajavv 9 месяцев назад +2

    First couple 😂❤

  • @subaidaparammal1
    @subaidaparammal1 9 месяцев назад +1

    Neethu. Mole moloru. Sambavama

  • @praveenareghunath1123
    @praveenareghunath1123 6 месяцев назад

    Chechi last itta selwar moongodess nne eduthadhano??

    • @Neethuzzz
      @Neethuzzz  6 месяцев назад +1

      അല്ലടാ ഞാൻ ഇതുവരെ അതിൽ നിന്ന് മേടിച്ചിട്ടില്ല ഒന്നും 🤗

  • @zaawariyaauniquefashionbou3248
    @zaawariyaauniquefashionbou3248 9 месяцев назад +1

    😂😂തള്ള എന്നേ ആക്കിയതാണെന്ന തോന്നുന്നേ 😄😄😄😄😄

  • @shilparajan9121
    @shilparajan9121 9 месяцев назад +5

    Pwolich chechi😘🥰

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      ❤️❤️

  • @rumaisa9728
    @rumaisa9728 8 месяцев назад

    Age different und but third type aane

  • @dreamviews426
    @dreamviews426 9 месяцев назад

    ഞാനും , ഓര്യയും 10 വയസ്സിന്റെ മാറ്റമുണ്ട്

  • @ambilyammu433
    @ambilyammu433 9 месяцев назад +1

    3മത്തെ ആ ഞങ്ങൾ

  • @laneeshasudheesh7808
    @laneeshasudheesh7808 9 месяцев назад +1

    ഇതിൽ ഒന്നും എന്റെ ആൾ ഇല്ലാലോ 😄

  • @nishashameernisha4540
    @nishashameernisha4540 9 месяцев назад +2

    First 🎉😊

  • @aathu.371
    @aathu.371 9 месяцев назад

    മൂന്നാമത്തെ 😂കറക്റ്റ്

  • @vineethajithin2103
    @vineethajithin2103 9 месяцев назад +2

  • @YasinGarden
    @YasinGarden 9 месяцев назад +1

    അടിപൊളി 🤣🤣🤣🤣🤣

  • @karthiksudhi6503
    @karthiksudhi6503 9 месяцев назад

    Njanum husum 12 vayasu.... horrible 😢

  • @chinjujibin413
    @chinjujibin413 9 месяцев назад

    സെക്കന്റ്‌ കപ്പിൾ ഫോൺ കളി മുഖ്യം 😂😂😂

  • @tinicharles6940
    @tinicharles6940 9 месяцев назад +1

    Neethu 💯

  • @sreekuttysatheesh
    @sreekuttysatheesh 9 месяцев назад +4

    Last couples... Ath njgal thanne njgal thanne😂😂😂same age.. Pakshe ammayiamma engane ella angott thirummikodukkada kochinu ennu parayum🥰😁

    • @Neethuzzz
      @Neethuzzz  9 месяцев назад +1

      🤗🤗❤️