ന്റെ മോന് ഇത് മതി മോനെ അള്ളാഹു താഹല എല്ലാം കാണുന്നുണ്ടല്ലോ ദൂരെ ആയോണ്ടാ മോനെ ഈ ഉമ്മച്ചി വരുമായിരുന്നു ന്റെ മിന്നുമോളെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് ന്റെ മോനേയും ♥️♥️
അല്ലാഹു നിങ്ങൾക്ക് ഒരു മോനെ തന്നല്ലോ!അവന് അല്ലാഹു ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ! ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന നല്ല ഒരു സോലിഹായ മോനാകട്ടേ🤲🤲
15 ദിവസം കഴിഞ്ഞിട്ട് പ്രസവ രക് പ്രസവ രക്ഷ ചെയ്യുന്ന ചെയ്യുന്നിടത്ത് നല്ല നല്ലതാണ് അവളുടെ കാര്യങ്ങളെല്ലാം നല്ലോണം നോക്കൂ അതാ നല്ലത് കുഞ്ഞിനെയും അവരെ നല്ലോണം നോക്കൂ
*Eye support* കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്താനും, കടച്ചിൽ, കണ്ണിൽ നിന്നും വെള്ളം ഒലിക്കൽ,കണ്ണ് ചൊറിച്ചിൽ, ചെങ്കണ്ണ്, കാഴ്ചക്കുറവ് തുടങ്ങി കണ്ണിന്റെ ആരോഗ്യം ആഗ്രഹിക്കുന്നവർക്ക് വളരെയധികം സഹായകമാണ്. ജമന്തി, ബിൽബെറി, എക്സ്ട്രാക്ട് കൾ ഇതിലുണ്ട്. 💪
എൻറെ ഫാമിലിയിൽ ഒരു മോളുണ്ട് അവൾക്ക് ചെവി കേൾക്കില്ല സംസാരിക്കാനും കഴിയില്ല. അവൾക്കിപ്പോൾ രണ്ടാമത്തെ കുട്ടിയുണ്ടായി ആദ്യത്തെകുട്ടിക്ക് നാലു വയസ്സു കഴിഞ്ഞു ആ കുട്ടിയെ അവൾ നോക്കി വളർത്തി.സംസാരിക്കാനും കഴിയാതെ പറയുന്നത് കേൾക്കാൻ കഴിയാതെ. അതുപോലെ എല്ലാം പടച്ച റബ്ബിണ്ടെ കൈകളിലാണ് അവനെല്ലാംകാണുന്നുണ്ട് അറിയുന്നുണ്ട് .ചെറിയ കുട്ടികളെ നോക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല അത് ആദ്യമായിട്ട് ആയതു കൊണ്ടാണ് കുറച്ചുദിവസം കഴിഞ്ഞാൽ എല്ലാം സ്വയം പഠിക്കും. എൻറെ വീടിനടുത്താണ് എങ്കിൽ ഞാൻ വരുമായിരുന്നു സഹായിക്കാൻ❤❤❤❤but ഞാൻ മലപ്പുറത്താണ്
നല്ല ആളുകൾ ആയാൽ രക്ഷപ്പെട്ടു മുതൽ എടുക്കുന്നവർ ഉണ്ടാവും.ഞങ്ങൾ പെട്ടതാ നല്ലോണം മനസ്സിലാക്കിയിട്ട് അന്നെഷിച്ചിട്ട് നിർത്തിയാൽ മതി.അല്ലെങ്കിൽ ഉമ്മാനെയും കുഞ്ഞിനേയും നോക്കുന്നിടത് പോയാലും Cash വരും എന്നാലും onnum അറിയണ്ട
Tension അടിക്കാതെയിരിക്കണം ട്ടോ - ദൈവം കാത്തോളും😊 വിദേശത്തൊക്കെ ഭാര്യക്ക് ഭർത്താവ് മാത്രമെ ഇത്തരം അവസരങ്ങളിൽ കൂടെയുണ്ടാവൂ - പേടിക്കണ്ട ധൈര്യായിട്ടിരിക്കണം - ഒക്കെ പഠിക്കാൻ പററും😊
പാൽ കൊടുക്കൽ കഴിഞ്ഞിട്ട് തോളിൽ ഇട്ട് കുട്ടിന്റെപുറത്തു കൊട്ടികൊടുക്കണേ അല്ലെങ്കിൽ കുട്ടിക്ക് എക്ക്ട്ടം ഇടുക്കും നല്ലവണം നോക്കണേ മിന്നു എല്ലാവരെയും പോലെ allallo
Saramilato adyam kurach days pal kuravayrikum pathiye kujh feed cheyth varumbo paal undsykolum...enik palada vech kodukan onum ariyilayrunu ebte kujh nicu il ayrunu..nurse mar ath vech pal kodukan padipich thanu😊...kure kashtapad undsvum..saramila
റബ്ബേ ആ പൊന്നുമോനെ കാണാൻ ആ ഉമ്മാക്ക് കണ്ണിന് കാഴ്ച കൊടുക്കണേ റബ്ബേ 🤲🏻🥺
ആമീന്
Aameen 🤲❤
Aameen
ആമീൻ
ആമീൻ
ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലല്ലോ അതുപോലെ ഇനിയും അല്ലാഹുവിന്റെ സഹായം ഉണ്ടാവട്ടെ
മിന്നൂന് കാഴ്ച തിരിച്ചു കിട്ടട്ടെ ആമീൻ ആമീൻ യാറബൽ ആലമീൻ
എന്റെ മിന്നുവിന്ന് മോനെ നല്ലോണം കാണാൻ അള്ളാഹു കണ്ണിന്നു കാഴ്ച്ച കൊടുക്കണേ പടച്ചോനെ ആമീൻ ആമീൻ 🤲🤲🤲
Aameen🤲🤲
ആമീൻ
ആമീൻ ആമീൻ
Aameen 😢
ആമീൻ 🤲
കുറച്ചു കഷ്ടപ്പെട്ടാലും നിങ്ങൾക് അള്ളാഹു ഒരു കുഞ്ഞിനെ തന്നല്ലോ പതിനെട്ടു വർഷമായി ഒരു കുഞ്ഞിന് വേണ്ടി ദുആ ചെയ്യുന്നു 😭😭
Insha allah hafiz Pettennu Rabbinte kaarunnyam ningalku Undaavatte Oru Kunjhineyum nalkatte aameen
Njanum 18 varshamayi kathirikkunnu
ന്റെ മോന് ഇത് മതി മോനെ അള്ളാഹു താഹല എല്ലാം കാണുന്നുണ്ടല്ലോ ദൂരെ ആയോണ്ടാ മോനെ ഈ ഉമ്മച്ചി വരുമായിരുന്നു ന്റെ മിന്നുമോളെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് ന്റെ മോനേയും ♥️♥️
Enikkum
Alhamdulillah
Njangal ellarum und ningalodoppam
അല്ലാഹു നിങ്ങൾക്ക് ഒരു മോനെ തന്നല്ലോ!അവന് അല്ലാഹു ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടേ! ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന നല്ല ഒരു സോലിഹായ മോനാകട്ടേ🤲🤲
ആമീൻ
Aameen
ഈ ത്യാഗം ചെയ്യുന്ന സഹോദരന് അല്ലാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
അല്ലാഹുവേ എൻറെ മോൾക്ക് എങ്ങനെ ഒരു ഭാഗ്യം അധികം വൈകാതെ സാധിക്കാൻ നിന്നെ ദുആ ചെയ്യണേ
15 ദിവസം കഴിഞ്ഞിട്ട് പ്രസവ രക് പ്രസവ രക്ഷ ചെയ്യുന്ന ചെയ്യുന്നിടത്ത് നല്ല നല്ലതാണ് അവളുടെ കാര്യങ്ങളെല്ലാം നല്ലോണം നോക്കൂ അതാ നല്ലത് കുഞ്ഞിനെയും അവരെ നല്ലോണം നോക്കൂ
നിങ്ങ ൾ പ്രസവ രക്ഷ ചെയുന്ന സ്ഥലത്ത് പോയാൽ മതി അവിടെ നല്ല സുഖമാണ്
അതെ
പടച്ചോൻ എല്ലാം ശരിയാക്കി തരും ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് കാഴ്ച കിട്ടട്ടെ
Minnuvin mone kananulla thowfeek nalkane natha 🤲🤲🤲🤲
*Eye support*
കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്താനും, കടച്ചിൽ, കണ്ണിൽ നിന്നും വെള്ളം ഒലിക്കൽ,കണ്ണ് ചൊറിച്ചിൽ, ചെങ്കണ്ണ്, കാഴ്ചക്കുറവ് തുടങ്ങി കണ്ണിന്റെ ആരോഗ്യം ആഗ്രഹിക്കുന്നവർക്ക് വളരെയധികം സഹായകമാണ്. ജമന്തി, ബിൽബെറി, എക്സ്ട്രാക്ട് കൾ ഇതിലുണ്ട്. 💪
മിന്നുവും.കുഞ്ഞും.സുഖമായി ഇരിക്കട്ടെ.❤❤
മിന്നുവും കുഞ്ഞും ആരോഗ്യത്തോടെയിരിക്കട്ടെ❤❤❤
❤Happy new year kunjinodoppam♥️♥️
അൽഹംദുലില്ലാഹ് 🤲🤲🤲 എല്ലാം ശരിയാവും ടെൻഷൻ വേണ്ട അള്ളാഹു വലിയവനല്ലേ 🤲🤲🤲
മിന്നുവിന് കുഞ്ഞിനെ കാണാൻ കാഴ്ച്ച നൽകട്ടെ അല്ലഹ് നിങ്ങൾ എത്ര ഭാഗ്യം ചെയ് ത ആൾ അള്ളാഹു സ്വർഗം നൽ ഗട്ടെ ആമീൻ
പാവം മോനെ ayusu🙏🏻ആരോഗ്യം ആഫിയത്തും ആ വാവക്ക് നൽകട്ടെ
അൽഹംദുലില്ലാഹ് മിന്നുവിന്റെ സ്വന്തം കുഞ്ഞിനെ കൺകുളിർക്കേ കാണുവാൻനും താലോലിക്കാന്നും അള്ളാഹു കണ്ണിന്നു കാഴ്ച്ച ശക്തി കൊടുക്കണേ റഹുമാനെ ആമീൻ ആമീൻ യാറബ്ബിൽ ആലമീൻ 🤲🤲🤲❤️❤️❤️
Aameen yarabbal aalameen
അല്ലാഹു നിങ്ങൾക്കും കുഞ്ഞിന് ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
അൽഹംദുലില്ലാഹ്. അല്ലാഹുവിന്റെ നോട്ടം ഉണ്ടാവും. പേടി വേണ്ട. ദുആ ചെയുന്നുണ്ട് മോനെ. 🤲
എൻറെ ഫാമിലിയിൽ ഒരു മോളുണ്ട് അവൾക്ക് ചെവി കേൾക്കില്ല സംസാരിക്കാനും കഴിയില്ല. അവൾക്കിപ്പോൾ രണ്ടാമത്തെ കുട്ടിയുണ്ടായി ആദ്യത്തെകുട്ടിക്ക് നാലു വയസ്സു കഴിഞ്ഞു ആ കുട്ടിയെ അവൾ നോക്കി വളർത്തി.സംസാരിക്കാനും കഴിയാതെ പറയുന്നത് കേൾക്കാൻ കഴിയാതെ. അതുപോലെ എല്ലാം പടച്ച റബ്ബിണ്ടെ കൈകളിലാണ് അവനെല്ലാംകാണുന്നുണ്ട് അറിയുന്നുണ്ട് .ചെറിയ കുട്ടികളെ നോക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല അത് ആദ്യമായിട്ട് ആയതു കൊണ്ടാണ് കുറച്ചുദിവസം കഴിഞ്ഞാൽ എല്ലാം സ്വയം പഠിക്കും. എൻറെ വീടിനടുത്താണ് എങ്കിൽ ഞാൻ വരുമായിരുന്നു സഹായിക്കാൻ❤❤❤❤but ഞാൻ മലപ്പുറത്താണ്
ഒരു കുഴപ്പവും ഇല്ലാത്ത നല്ല ഒരു മോനായി മാതാപിതാക്കൾക്ക് ഉപകരിക്കുന്നു മോനായി വളരട്ടെ ഇരു വീട്ടിലും
Enik cheriya oru moolund.. Ellenki njn vann minunem kuttinem free aayi nokkiyirunnuuu☺️☺️☺️☺️chumma paranjathallatto.. Sneham kondu paranjatha❤
Sathyam, agraham und bro. Pattunnillallo Allah
Koode nilkkan areyenkilum kittum
Tension adikkandato
ഒന്നുകൊണ്ടും പേടിക്കേണ്ട അല്ലാഹു തന്ന കുഞ്ഞിനെ സന്തോഷത്തോടെ നോക്കാൻ അല്ലാഹു സഹായിക്കും
എല്ലാം ശെരി യാകും. അൽഹംദുലില്ലാഹ്
അള്ളഹു നിങ്ങൾക്ക് നല്ലത് തരട്ടെ ആമീൻ ഡെൻഷൻ വേണ്ട നിങ്ങൾ സമാധാ നികി എല്ലാം ഷെരിയ്യാകും❤❤ ആമീൻ
Njanum blind aanu c section thanneyanu enikum. Ninggal support cheydha madhi minnu elam vegam padikkum feeding 1 week nda ullil aval perfect aay cheyum😊 😊
നല്ല ആളുകൾ ആയാൽ രക്ഷപ്പെട്ടു മുതൽ എടുക്കുന്നവർ ഉണ്ടാവും.ഞങ്ങൾ പെട്ടതാ നല്ലോണം മനസ്സിലാക്കിയിട്ട് അന്നെഷിച്ചിട്ട് നിർത്തിയാൽ മതി.അല്ലെങ്കിൽ ഉമ്മാനെയും കുഞ്ഞിനേയും നോക്കുന്നിടത് പോയാലും Cash വരും എന്നാലും onnum അറിയണ്ട
പേടിക്കണ്ട ഇക്ക എല്ലാം ശരിയാവും ഇന്ഷാ allah
പടച്ചവനെ മിന്നുന്ന കണ്ണു കാണിച്ചു കൊടുക്കണേ റബ്ബേ മോനേ ഒന്നു നേരിട്ട് കാണുവാനും
🤲🏼🤲🏼🤲🏼🤲🏼 ulpeduthunnu Allahu hairilakate aameen 🤲🏼🤲🏼🥰
Alhamdulillah mabrook minoooss. ❤❤❤❤❤
ഉമ്മാന്റെ വില manassilaval ഇതിലൂടെ തന്നെയാണ് ശെരിയാണ് മോൻ പറഞ്ഞത് 😢🤲🏻
മിന്നുവിന്റെ കണ്ണിന്റെ കാഴ്ച കെടുക്കണെ റബ്ബേ മിന്നുവിനെ ഒന്ന് കാണിക്കാമോ ദുആ ചെയ്യുന്നു🤲🏿🤲🏿🤲🏿🤲🏿🤲🏿
ആയുർവേദ villakal ഉണ്ടല്ലോ... അവിടെ കുറച്ച് ദിവസം നിന്നാൽ അവരുടെ സഹായം കൂടെയുണ്ടാകും ☺️
അത് ശെരിയാ 👍😊
But cs ayth knd oru 14 days egilum kazhiyathe prasavareksha cheyan patile muriv. Unaghila
ഞാൻ വരാം പക്ഷെ കൂടെ ചെറിയ 7വയസ്സുള്ള മോൻ ഉണ്ട് നിങ്ങൾക്ക് ബുന്ധി മുട്ട് ആകുമോ
Poyi കൊടുക്കൂ
Mashallah
Tension അടിക്കാതെയിരിക്കണം ട്ടോ - ദൈവം കാത്തോളും😊 വിദേശത്തൊക്കെ ഭാര്യക്ക് ഭർത്താവ് മാത്രമെ ഇത്തരം അവസരങ്ങളിൽ കൂടെയുണ്ടാവൂ - പേടിക്കണ്ട ധൈര്യായിട്ടിരിക്കണം - ഒക്കെ പഠിക്കാൻ പററും😊
Normally ഉള്ള ഒരാൾക്ക് അവര് മതി,ഇത് അങ്ങനെ അല്ലല്ലോ
അമ്മമാരുണ്ട് - ഉമ്മമാർ മാത്രം അല്ല
വിഷമിക്കണ്ട ഒക്കെ ശരിയാവും ഇൻഷാ അള്ളാ
Minnun kuttiye kanan pattillallo... Pavam😞.. Padachone minnun കാഴ്ച്ച കിട്ടണേ... ആമീൻ
ആമീൻ
God bless you 🙏🙏🙏
പാൽ കൊടുക്കൽ കഴിഞ്ഞിട്ട് തോളിൽ ഇട്ട് കുട്ടിന്റെപുറത്തു കൊട്ടികൊടുക്കണേ അല്ലെങ്കിൽ കുട്ടിക്ക് എക്ക്ട്ടം ഇടുക്കും നല്ലവണം നോക്കണേ മിന്നു എല്ലാവരെയും പോലെ allallo
സാരല്ല നീ ചെത ആ നന്മക്ക് പകരം [ കാഴ്ചയില്ലാത്ത പെണ്ണി ...
അതിന് പകരം റബ്ബ് എല്ലാം നിനക്ക് എളുപ് മാക്കും റബ്ബ് സഹായിക്കട്ടെ
ഒരു മാതാവിന്റെ യൂ സ ഹോ ത രി യു ടെയും ആവിശ്യം ഈ സമയം മനസിൽ ആകുന്നത്
എല്ലാം റാഹത്തിലാക്കണെ. അള്ളാ
പാവം ഹംസ സങ്കടം വരുന്നു 😢😢
മിന്നുന്ന് കുന്നിനെ കാണാനുള്ള കാഴ്ച തിരിച്ചു കിട്ടണേ 🤲🏻🤲🏻😔
Kozhikode thalakkulathoor annassery ayurvedha hospital und minnunte kann kanich noki
എന്റെ പൊന്നുമോൾക് അല്ലാഹു കാഴ്ചകൊടുക്കട്ടെ. മോനേ നീ വിഷമിക്കല്ലേ
നരിക്കുനി അടുത്ത് വട്ടോളി ഉണ്ട് ഓംകേയർ അവിടെ പോയിട്ട് നിൽകാം അവിടെ നല്ലോണം പ്രസവരക്ച്ച നല്ലോണം കിട്ടും
എനിക്ക് നിങ്ങളെ വളരെ ഇഷ്ട അണ് നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤝😁😁😁🤲🤲🤲
നിങ്ങൾ പേടിക്കണ്ട ഇതുവരെ എത്തിയില്ല ഇനിയങ്ങോട്ടും അതെല്ലാം കഴിയും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Ini ningalude jeevitham pazhayathilum sandosham ayirikkum.kuttikal aduthundel namuk ethra sangadam undayalu kuttiyude face kandal athokke marakum
Amsa.m0nu.nenakummennu.oru.mone..allahu.thannallo.ameen.
Padacha റബ്ബേ നീ വിചാരിച്ചാൽ നടക്കാത്ത കാര്യം ഇല്ലാലോറ്റബ്ബേ minnun ആ മോനെ കാണാനുള്ള കടിച്ച തിരിച്ചു കൊടുക്കണേ റേബ്ബേ കരഞ്ഞു കൊണ്ട് prarthikunnu
മിന്നും കുഞ്ഞും സുഖമായിരിക്കട്ടെ
Ningal randaludeyum idayil moonnamanayi allahu ullappol ningal onninum pedikkenda.minnuvine ponnupole nokan manasulla hamsakka ningale orokkalum padachon kudukkola.ennum praarthanayundavum❤
അൽഹംദുലില്ലാഹ് അല്ലാഹു താല ബർക്കത്ത് ചെയ്യട്ടെ
പ്രസവ രക്ഷ ചെയുന്ന സ്ഥലം ഉണ്ട് അനേഷിക്കു കുറച് ദിവസം ആവർ നല്ലോണം നോക്കും
Alhamdulillah❤️❤️
Ellam sseriyavum in sha allah
അല്ലാഹ് നീ മിന്നുവിന് നീ കണ്ണിന്റെ കാഴ്ച്ച ശക്തി നൽകി അനുഗ്രഹിക്കണം അല്ലാഹ്
Minnuvinnkayichathirichukittatte🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🥰🥰
👍👍വീഡിയോ ഫുള്ളായി കണ്ടു, എല്ലാവരും വീഡിയോ skip ചെയ്യാതെ കാണുക
Minnu. Allahuvinde. Anugramundavum. Kunhinu brast milk thanne kodukuka. Minnu food kyikumbol. Kunhinu. Paalundayikolum. 😊
ടെൻഷൻ ആവണ്ട പടച്ചോൻ കൂടെ ഉണ്ട്
മിന്നുന് കുട്ടിനെ കാണാൻ കാഴ്ച എങ്ങിനെ അതോ കാണുമോ എന്താ അവസ്ഥ പാവം അള്ളാഹു നേരെ കാണാൻ കഴിവ് കൊടുക്കട്ടെ ആമീൻ 😭😭😭😭🤲🤲🤲🤲
Aameen
Aameen😢🤲🏻🤲🏻🤲🏻
Aameen
Ameen
ആമീൻ ആമീൻ
Sreeja chechi 👍👍 ഒന്നും പേടിക്കേണ്ട sabine hospital സ്റ്റാഫ് caring 👍👍
മിന്നുന് കുഞ്ഞിനെ ഒന്ന് കാണാനുള്ള ഭാഗിയം കൊടുക്കണേ റബ്ബേ 🤲🤲🤲🤲
Egaala veed avedaa
എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് മിന്നുവിനെയും കുഞ്ഞിനെയും കാണാൻ ആഗ്രഹമുണ്ട് എവിടെയാണ് വീട്❤❤❤❤❤❤
എല്ലാം ശരിയാവും ഇൻശാ അല്ലാഹ്
Hamzakka diaper online vaghunatgato nallath..alegil nalla chelav varum...onlineil bumbtum ..morisins enigane diapera und 500 rs nullil n 74 packet thane kitum
🙏🙏🙏🙏❤️❤️
പ്രസവശ്രുസൂശ സ്ഥാപനങ്ങൾ ഒരു പാട് ഉണ്ട്... അവിടെ ആകാമല്ലോ
Saramilato adyam kurach days pal kuravayrikum pathiye kujh feed cheyth varumbo paal undsykolum...enik palada vech kodukan onum ariyilayrunu ebte kujh nicu il ayrunu..nurse mar ath vech pal kodukan padipich thanu😊...kure kashtapad undsvum..saramila
❤❤❤❤❤
Nigalde naad evideyaan
Hospital il nilkanayit orale nirth nalla alukal undakum
, സമാധാനമായിട്ട് ഇരിക്ക് അല്ലാഹു കൂടെയുണ്ട് ആരെയെങ്കിലും വരും
ജീവിതം രഹത്തിലാക്കട്ടെ
കമന്റ് കാണുമ്പോ ഴാ സങ്കടം വരുന്നേ എല്ലാം ശരി ആകും ഇന്ഷാ allah
മിന്നൂനുകഴിച്കിട്ടണേല്ലാഹ്
Minnuvinte ummayille
❤❤🎉🎉
Ningal ulla sthalam evideyaa
❤❤❤❤❤❤❤❤❤❤
മോന്റെ പേര് എന്താണ് പേരിട്ടത്
പൊന്നു മോനെ എൻറെ മരുമോന്റെ കണ്ണിന്റെ കാഴ്ചയും പോയി കണ്ണ് കണ്ടിരുന്നു റബ്ബേ കണ്ണു കാണൂല്ല
Alhamdulillaah ellaam sheriyaakum
ഞാൻ വന്നിരുന്ന മോനെ കൈ വീ ണ് എല്ലാ പൊട്ടി സർജറിയൊക്കെ കഴിഞ്ഞ തെറാപ്പി ചെയ്തു ഇപ്പോഴും ഒനം എടുക്കാൻ വയ്യ സങ്കടം തോന്നുന്
എവിടെ ആണ് ഹോസ്പിറ്റൽ
Mashallah എല്ലാം ശരി ആക്കും 🥰beby weight എത്ര ആയിരുന്നു?
പാവം മിന്നു
🤲🤲🤲🤲