മനം മയക്കാൻ മദാമ്മത്താറാവുകൾ: 100 മുതൽ രണ്ടു ലക്ഷം വരെ രൂപ വിലയുള്ള താറാവുകളെ പരിചയപ്പെടാം

Поделиться
HTML-код
  • Опубликовано: 12 фев 2023
  • #karshakasree #manoramaonline #farming
    തുടക്കം ഗപ്പിയിൽനിന്ന്. ഗപ്പിക്കൃഷി മികച്ച വരുമാനം തന്നതിനൊപ്പം കൗതുകത്തിനു ഏതാനും മസ്കോവി അഥവാ മണിത്താറാവുകളെകൂടി വാങ്ങി. അവയുടെ ഭംഗിയും കുണുങ്ങിക്കുണുങ്ങിയുള്ള നടത്തവും കണ്ട് ആസ്വദിച്ചിരിക്കേ മുട്ടയിട്ട് സ്വയം അടയിരുന്ന് കുഞ്ഞുങ്ങളെ അവ നൽകിയപ്പോഴാണ് സഹോദരങ്ങളായ തൃശൂർ ചാവക്കാട് അയിനിക്കൽ വീട്ടിൽ അഷ്കറിനും സുരൂറിനും ഈ സംരംഭം തരക്കേടില്ലല്ലോ എന്ന് തോന്നിയത്. ഗൾഫിലുള്ള മൂത്ത സഹോദരൻ വിദേശയിനം താറാവുകളുടെ ഫാം തുടങ്ങാം എന്ന ആശയം മുൻപോട്ടുവച്ചതോടെ ചാവക്കാട്-പൊന്നാനി ഹൈവേയുടെ സമീപമുള്ള സ്ഥലത്ത് ജലപ്പക്ഷികളുടെ ബോസം ഫാം പിറന്നു. താറാവും മണിത്താറാവും വിഗോവയുമൊക്കെ കണ്ടുശീലിച്ചവർക്ക് തികച്ചും നവ്യാനുഭവം നൽകുന്ന ജലപ്പക്ഷികളാണ് ഇവിടെയുള്ളത്.
  • ЖивотныеЖивотные

Комментарии • 18

  • @Karshakasree
    @Karshakasree  Год назад +3

    തൃശൂരിൽ ചിറകടിച്ച് മദാമ്മത്താറാവുകൾ; നൂറു മുതൽ രണ്ടു ലക്ഷം വരെ രൂപ വിലയുള്ളവ...
    Read more at: www.manoramaonline.com/karshakasree/pets-world/2023/02/14/exotic-duck-farm-kerala.html

  • @sameerasamee3743
    @sameerasamee3743 Год назад +2

    Yenth vrthiya koodum parisaravum

  • @VinodKumar-pc8qj
    @VinodKumar-pc8qj Год назад

    Beautiful and lovely man.

  • @jubairjubair6526
    @jubairjubair6526 9 месяцев назад

    ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സൂപ്പർ

  • @jameeson3993
    @jameeson3993 Год назад

    ❤❤🌹😍😍സൂപ്പർ

  • @bosomsuroor3128
    @bosomsuroor3128 Год назад

    ❤️❤️❤️❤️

  • @sanalkumar6822
    @sanalkumar6822 Год назад

    👍👍

  • @afrav.a7581
    @afrav.a7581 Год назад

    Super

  • @lissysuppergrace8887
    @lissysuppergrace8887 Год назад

    🙏🏻🙏🏻

  • @ashilthaiparambil1401
    @ashilthaiparambil1401 Год назад

  • @sindhulekha5635
    @sindhulekha5635 7 месяцев назад

    😮

  • @jubairjubair6526
    @jubairjubair6526 9 месяцев назад

    ഇപ്പോ ഒരു പാട് പുതിയ ഐറ്റം വന്നിട്ടുണ്ട്

  • @noushadussan2901
    @noushadussan2901 Год назад

    💛🌷💛🌷💛🌷💛🌷💛🌷

  • @sabuvarghese3787
    @sabuvarghese3787 Год назад

    Colduck pair ethrayakum

  • @mammusvibes4803
    @mammusvibes4803 Год назад

    1.മാസം പ്രായം ആയ ഓരോ ത്തിന് എന്തു വില വരും വാട്സാപ്പ് no. ഉണ്ടോ

    • @Karshakasree
      @Karshakasree  Год назад

      വിഡിയോയിൽ നമ്പർ ഉണ്ട്

  • @arundwararaj433
    @arundwararaj433 Год назад

    ❤️❤️❤️❤️

  • @mraju7969
    @mraju7969 Год назад