എന്റെ ചെറുപ്പവും ഇതുപോലെ അക്ഷരങ്ങൾ പഠിക്കാതെ വളർന്നതാണ് ഇപ്പോൾ കാണാപാഠം നിസ്കരിക്കുമ്പോൾ ചൊല്ലുന്നു അങ്ങേയറ്റം മാനസിക വിഷമം ഉണ്ടായിരുന്നു എനിക്ക് ഖുർആൻ ഓതാൻ അറിയുന്നില്ലല്ലോ എന്ന് ആ ഒരു വിധി ഇനിയൊരു കുട്ടികൾക്കും ഉണ്ടാകരുത് ഞാനും ഉസ്താദിനെ ഇത് കേട്ട് പഠിക്കുന്നു പടച്ചവൻ ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് തരട്ടേ പഠിക്കാൻ🤲
ഉസ്താദേ ഇക്കൊല്ലം മോൾ രണ്ടിലേക്കാണ്.... ആകെ ബേജാറായിരുന്നു ഖുർആൻ എങ്ങനെ തജ്‌വീദും ഭംഗിയോടും കൂടി എങ്ങനെ പഠിപ്പിക്കും എന്നതിൽ..... ഇന്ഷാ അല്ലാഹ്.... എല്ലാ മക്കൾക്കും അള്ളാഹു ഭാഗ്യം ചെയ്യട്ടെ... അമീൻ
ഒരുപാട് നന്ദി ഉണ്ട് ഉസ്താ. എങ്ങനെ യാ മോനെ പഠിപ്പിക്കും എന്ന് ആലോചിച്ചിട്ട് ബേജാറായി നില്കുവായിരുന്നു. ഉസ്താദിന് ആരോഗ്യമുള്ള ആയുസ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ. ദുആ ചെയ്യണേ ഉസ്ത
Alhamdhulila ഉസ്താദ് എന്റെ മോൾ 4 ആണ് പഠിക്കുന്നത് ഇനിയും കുട്ടിക്ക് അക്ഷരങ്ങൾ അറിയുന്നില്ല.ഇവിടെ ഉസ്താദ് നേരെ പടിപ്പിക്കിനില്ല .ഇത് ഉപകാര പെടും .സൂറത്ത് anfal ഒന്നു പറഞ്ഞു മനസിലാക്കി തരുമോ ഉസ്താദ്
അറബി അക്ഷരങ്ങളിൽ തുടങ്ങി ഖുർആൻ പൂർണ്ണമായി തെറ്റ് കൂടാതെ നോക്കി ഓതാനുള്ള അവസരം തജ്‌വീദ് പഠനത്തിന് ഏറ്റവും പ്രശസ്തമായ നൂറാനി ഖാഇദ അടിസ്ഥാനമാക്കിയുള്ള പഠനം വ്യത്യസ്ത ശൈലിയിലുള്ള ഖിറാഅത് പരിശീലനം
ഉസ്താദ് പറഞ്ഞത് സത്യം അക്ഷരം മനസ്സിലായിട്ടല്ല ഓതുന്നത് കേട്ടു പഠിച്ചതാണ്
Enteyum sankadam ithaane
Athusheriyaanu
🤲ഘച്ഫിഗ്
ഉസ്താതെ വളരെ വിഷമത്തിൽ ആണ്. മക്കളുടെ മത പഠനത്തിന്റെ കാര്യം ആലോചിച്ചിട്ട്. മക്കൾ സ്വാലിഹീങ്ങളാക്കാൻ ദുആ ചെയ്യണേ ഉസ്താതെ
😪
Ygvcgk
എന്റെ ചെറുപ്പവും ഇതുപോലെ അക്ഷരങ്ങൾ പഠിക്കാതെ വളർന്നതാണ് ഇപ്പോൾ കാണാപാഠം നിസ്കരിക്കുമ്പോൾ ചൊല്ലുന്നു അങ്ങേയറ്റം മാനസിക വിഷമം ഉണ്ടായിരുന്നു എനിക്ക് ഖുർആൻ ഓതാൻ അറിയുന്നില്ലല്ലോ എന്ന് ആ ഒരു വിധി ഇനിയൊരു കുട്ടികൾക്കും ഉണ്ടാകരുത് ഞാനും ഉസ്താദിനെ ഇത് കേട്ട് പഠിക്കുന്നു പടച്ചവൻ ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അടുത്ത ഘട്ടത്തിനായി കാത്തിരിക്കുന്നു ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് തരട്ടേ പഠിക്കാൻ🤲
ഉസ്താദേ ഇക്കൊല്ലം മോൾ രണ്ടിലേക്കാണ്.... ആകെ ബേജാറായിരുന്നു ഖുർആൻ എങ്ങനെ തജ്‌വീദും ഭംഗിയോടും കൂടി എങ്ങനെ പഠിപ്പിക്കും എന്നതിൽ..... ഇന്ഷാ അല്ലാഹ്.... എല്ലാ മക്കൾക്കും അള്ളാഹു ഭാഗ്യം ചെയ്യട്ടെ... അമീൻ
Alhamdulillah
Nalla orma shakthi undagan prathegam duaa cheyyane
aysha hanna
Supper. ഉസ്താദ്
അല്ലാഹു ഉസ്താദിന് അല്ലാഹു എല്ലാ ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ .
ഒരുപാട് നന്ദി ഉണ്ട് ഉസ്താ. എങ്ങനെ യാ മോനെ പഠിപ്പിക്കും എന്ന് ആലോചിച്ചിട്ട് ബേജാറായി നില്കുവായിരുന്നു. ഉസ്താദിന് ആരോഗ്യമുള്ള ആയുസ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ. ആമീൻ. ദുആ ചെയ്യണേ ഉസ്ത
Aaameen
ശരിയാ കാണാ തെ പഠിച്ചത് കൊണ്ട് ആ odunnunnath വളരെ ഉബകാരം ഉസ്താത് ദുആ ചെയ്യണെ അക്ഷരം ഇപ്പോളും അറീല 3ൽ എത്തി
Kuttykk Akshsrapadam und cheran thalperam undakkil Ariyiku
ഒരുപാട് ഉപകാരപ്രദമായ video thanks ഉസ്താദ് 👍🏻👍🏻
നല്ല ബുദ്ധി ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം
Ok
വളരെയധികം ഉപകാരപെട്ടു
Usthathin theergayussusum aafiyathum prathan cheyyatte Aameen🤲🤲🤲
ബേജാറായിരുന്നു ഉസ്താദേ. Engane പഠിപ്പിക്കുമെന്ന്. നല്ല അറിവ് ആയിരുന്നു.
Alhamdulillah. Valare use full aaya video
Valare upakarapradhamaya vedio
അൽഹംദുലില്ലാഹ് 👍
Nalla ariv Allahu Usthadinn Aafiyathulla deergayus nalkattay aameen
Ma sha allah,,, epozthe ee അവസ്ഥയിൽ വളരെ ഉപകാരം anu,
പഠിപ്പിക്കുന്ന കാര്യത്തിലും പറയുന്ന കാര്യത്തിലും പടവാൾ ആക്കണേ അള്ളാഹ്
മോൾക്ക് നല്ലോണം ഓതാൻ ഉസ്താദ് ദുഹാ ചെയ്യണം
Valare നന്ദി ഉസ്താദേ
Alhamdulillah valare nalla arivu allaah nammude makkalk arivum ilmum manassilaaki padikkan thuofeeq nalkatteee aaameen 🤲🤲🤲
P≥1‹‹‹)
Good class 👌👌👌👌
Alhamdulillah....Enik valare upakaarappetta vedio... Allaahu barkath cheyyatte ....Aameen
Al hamdhulillah ..nalla ariv. Usthadin allahu deergayussum aafiyathum nalkate. Ameen
Masha allah nalla Arive
, g00d
Masha allah .valare upakaram
Usthadinn deergayuss undavatte
Aameen
Aameen
Ameen
Masha alla👍
എന്റെ മക്കൾ ഹാഫിള് അവൻ ദുആ ചെയ്യണേ ഉസ്താദ്
ഉസ്താദ് എന്റെ കുട്ടിക്ക് പഠിക്കാൻ ദുആ ചെയ്യാം മദർസ പഠിക്കാൻ ഭയങ്കര മടിയാണ്
Alhamdhulila ഉസ്താദ് എന്റെ മോൾ 4 ആണ് പഠിക്കുന്നത് ഇനിയും കുട്ടിക്ക് അക്ഷരങ്ങൾ അറിയുന്നില്ല.ഇവിടെ ഉസ്താദ് നേരെ പടിപ്പിക്കിനില്ല .ഇത് ഉപകാര പെടും .സൂറത്ത് anfal ഒന്നു പറഞ്ഞു മനസിലാക്കി തരുമോ ഉസ്താദ്
അറബി അക്ഷരങ്ങളിൽ തുടങ്ങി ഖുർആൻ പൂർണ്ണമായി തെറ്റ് കൂടാതെ നോക്കി ഓതാനുള്ള അവസരം
തജ്‌വീദ് പഠനത്തിന് ഏറ്റവും പ്രശസ്തമായ നൂറാനി ഖാഇദ അടിസ്ഥാനമാക്കിയുള്ള പഠനം
വ്യത്യസ്ത ശൈലിയിലുള്ള ഖിറാഅത് പരിശീലനം
ബന്ധപ്പെടേണ്ട നമ്പർ
9961853386 whatsap
8136975339
Usthade makkalude karyathil prethyegam thuha cheyyanre
Mash allah. വളരെ ഉപകാരമുള്ള കോച്ചിംഗ്...
Alhdulillh
മാഷാഅല്ലാഹ്....... Good
Mashaallah
👍🏻👍🏻👍🏻👍🏻
Masha Allah... valare upakarappettu usthade
Thank you
Alhamdulillah... Nalla arivanu
Good
Masha alla ingane othanpadippikkunnath
Maasha Allah
Masha allaaah.......
Aameen
Mashallha
നല്ല ക്ലാസ് മാഷല്ലാഹ്
Usthade Mon 2 classilanu padikkunned.class theere shreddikkunnilla.dua cheyyanam usthade
Nalla ariv.masha allah
Nalla class
Alhamdulilla
❤️❤️❤️👍👍
നല്ലൊരു ക്ലാസ്
നല്ല ക്ലാസ്
Alhamdulillah
Athe ustade വല്ലാത്ത വിഷമത്തിലാണ്
🌹🌹🌹🌹🍇
Masha Allah.
നല്ലൊരു അറിവ് മാഷാഅല്ലാഹ്
ഉസ്താദ് പറഞ്ഞത് സത്യം duacheyyanea🤲🤲🤲
Masha allah makkalku nalla buddhi undavan dua cheyyanam ustade.
Super class
Ma sha Allah
Masha allah nalla arive usthathe
Ed kaanunnad kond nalla maattamund eppo oothan kittunnud
Vallare nalla ariv nale mudal try cheyannam insha allah
Alhamdulilla 😘
Alhamdulillah..nalla ariv.allahu nammude makkale swalihaaya makkalil ulpeduthatte
masha allah...super
മാഷാ അല്ലാഹ് എങ്ങനെ പറഞ്ഞു കൊടുക്കും എന്ന് അറിയാതെ വിഷമിച്ചു ഇപ്പോൾ ആശ്വാസമായി
Inganeya njan padippikkunnath usthade
✋️
ഉസ്താതെ ഇനിയും ഇതുപോലുള്ള ക്ലാസ്സ് ഇടുമോ
👍👍👍
Tnx
Allahu anugrahikatte usthathine nalla orariva paranju thannadh
Alhamdulillah 👍👍👍👍👍
Mashaa Allah.. Nalla class. Valare upakaram
Alhamdulillah...
Maa sha allah Excellent!👍🏻👍🏻
മാഷാ അല്ലാഹ്
Usthaade ente makkal nalla madabodamulla makkal aavaanum nalla mada vidyabhyaasam undaavaanum usthaad dua cheyyane 😔
Masha Allah nalloru ariv kitti
Mashahalla nalaru arive ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
നല്ലവണ്ണം മക്കൾക്ക് മനസ്സിലാകുന്നുണ്ട് 👍👍👍
Sathyaman usthada entta makan 5lan ippoyum othaan ariyella
മക്കൾക്ക് പടിപ്പുണ്ടാവാൻ ദുആ ചെയ്യണം
അൽഹംദുലില്ലാഹ്
നല്ല അറിവ്
Mashallah
മാഷാഅല്ലാഹ്
Ithupolulla vedioes iniyum venam usthade
Quran paarayanam cheyyan ariyilla.. 3rd classilan padikkne... Usthath prathyekam dua cheyyanam
Valare ubakaramulla video eniyum pratheekshikkunnu molk othan kittund 2 class an eniyum vakki vakki edanam . insha allah
Alhamdulilla njan ende mole engane padikkam enn karuthi irikkayirunnu.
Thank you usthade...
Alhamdulillaa aameen yande mol std 2 class aan usthade prathegam duaa cheyyanam duaa vasiyathode
Usthaadin Allahu aafiyathulla deergaayuss nalkatte
👍👍നല്ല അറിവ്
Usthade, madrassayile vishayangal padikkan bhayangara madiyaanu.madi Maaraan enthenkilumoru parihaaram paranju tharuu.
Masha Allah nalla ariv👍