അവരും മോശക്കാരല്ല എല്ലാവരെയും കുറിച്ചല്ല ഇത്... | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 12 май 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 205

  • @Vijayam9
    @Vijayam9 2 месяца назад +136

    ചർച്ച നന്നായിരുന്നു, നല്ല അഭിപ്രായം, യദുവിന്റെ ഫാമിലി ക്ക് ഒപ്പം

  • @ShajithaS-nh2gt
    @ShajithaS-nh2gt 2 месяца назад +38

    യദുവിനും കുടുംബത്തിനു മൊപ്പം നിൽക്കുന്നു ഞാൻ

  • @syamkishore9202
    @syamkishore9202 2 месяца назад +71

    ഒരു കാഴ്ചക്കാരൻ എന്ന രീതിയിൽ ഞാൻ എഴുതുന്നു. സത്യം ഉറക്കെ വിളിച്ച് പറയാനുള്ള DNA NEWS (Malayalam)ന്റെ ധൈര്യം എന്നെ അത്ഭുതപെടുത്തുന്നു.മലയാളിയുടെ ബുദ്ധി ഇപ്പോഴും ഉണർന്നിരിയ്ക്കുന്നു എന്ന് വീണ്ടും നിങ്ങളുടെ ടീമിന്റെ ചർച്ച ഞങ്ങളെ ഓർമപ്പെടുത്തുന്നു. അനീതിയുടെ ഭാഗത്ത്‌ നിൽക്കുന്ന മുൻനിര ചാനലുകൾക്ക് നിങ്ങൾ മാതൃകയാണ്. അഭിനന്ദനങ്ങൾ..ഇനിയും മുന്നോട്ട് 💪🏼. ഈ ചാനൽ ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ എന്ന് ആശംസിയ്ക്കുന്നു ❤️👍🏼

  • @shanmughanshanmughan-id5xf
    @shanmughanshanmughan-id5xf 2 месяца назад +40

    ആ MLA എവിടെ പോയി ആള് മുങ്ങിയോ?

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +135

    KSRTC യൂണിയൻ ഭാരവാഹികൾ എവിടെ 🤭🤭🤭ചത്തു പോയോ 😭😭😭😭

    • @JayaKumar-rq4qj
      @JayaKumar-rq4qj 2 месяца назад +9

      അതല്ലേ പറ്റു പ്രതികൾപ്രബലരാ

    • @annievarghese6
      @annievarghese6 2 месяца назад

      അവരെ സുനാമി കൊണ്ട് പോയി ചെറ്റകൾ

    • @rosilyjoy8891
      @rosilyjoy8891 2 месяца назад +4

      ​@@JayaKumar-rq4qjrrredee333eeeeààaàaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaà

    • @sravanachandrika
      @sravanachandrika 2 месяца назад

      Ksrtc citu യൂണിയൻ ആണ് ksrtc യുടെ ശാപം

    • @victoriafrancis8950
      @victoriafrancis8950 2 месяца назад

      g6uytyyt6y🎉u u😊😊🎉​8@@JayaKumar-rq4qj

  • @bhargaviamma7273
    @bhargaviamma7273 2 месяца назад +72

    ന്യായത്തിനൊപ്പം സജ്ജനങ്ങളും മാക്രിക്കൊപ്പം ദുർജ്ജനവും ഉണ്ടാവും എക്കാലവും....
    ബലവത്തായത് ന്യായം!

  • @venup1946
    @venup1946 2 месяца назад +24

    Yedhu full support ❤❤❤

  • @devumanacaud4860
    @devumanacaud4860 2 месяца назад +5

    ലോകം അറിയാത്ത യദു.. മൈയർ ക്കു നന്ദി 🌹🌹🙏

  • @alicepurackel7293
    @alicepurackel7293 2 месяца назад +35

    👌👍 യദു വിനു നീതി കിട്ടുംവരെ പോരാടണം

    • @unnikrishnannair5098
      @unnikrishnannair5098 2 месяца назад +1

      ആരും അറിയാത്ത ഒരുപാട് യദു മാർ ഇവിടെ ഉണ്ട്

  • @Indian62883
    @Indian62883 2 месяца назад +79

    കഴിഞ്ഞ വർഷം ഇന്ത്യൻ പ്രസിഡന്റിന്റെ കാറിനെ ഓവർടെക് ചെയ്യാൻ ശ്രെമിച്ച മേയറെ നിങ്ങൾ മറന്നോ മലയാളികളെ.ഓവർടേക്കിങ് മേയറുടെ ഒരു ബാഡ് ഹാബിറ്റ് ആണ്.

    • @kuttuuus
      @kuttuuus 2 месяца назад +4

      അഹങ്കാരം മേയര്‍ രാഞ്ജിയുടെ സ്ഥിരം സ്വഭാവവുമായിരുന്നു.

    • @jayajames1860
      @jayajames1860 2 месяца назад +2

      ഇന്നുതോട്ടെ മേയർ റോഡിൽ ഇറങ്ങിയാൽ വണ്ടികൾ എല്ലാം സൈഡ് ആക്കണം prasnam തീരും

  • @rajanpanchami4458
    @rajanpanchami4458 2 месяца назад +47

    I യദു ഓടിച്ചത് ordinary Basഅല്ല. Superfast ബസ്സാണ്.Speed ഓടിക്കുന്നതു കൊണ്ടല്ലേ KSRTC Superfast എന്ന് എഴുതിയിട്ട് ഓടുന്നത്.

    • @sheejaoashree9672
      @sheejaoashree9672 2 месяца назад +3

      Mayor kke arijuda athu.. Difference between ordinary/ ls/superfast.. 😂😂

    • @gracevarghese7717
      @gracevarghese7717 2 месяца назад +1

      Vivaradoshikal aanenkil .......

    • @sravanachandrika
      @sravanachandrika 2 месяца назад +4

      എല്ലാ വണ്ടിയ്ക്കും side കൊടുത്തു പോകുന്നതാണോ super fast വണ്ടികൾ. ഇത്ര വിവരദോഷിയായ മേയർ 🙏🏼

  • @jessygeorge8861
    @jessygeorge8861 2 месяца назад +12

    Politicians നൊക്കെ ശമ്പളം കിട്ടുന്നുണ്ടല്ലോ അല്ലേ'. അപ്പോൾ പിന്നെ മറ്റുള്ളവരെ പറ്റി ചിന്തിക്കേണ്ട ആവശ്യം അവർക്കില്ലല്ലോ. 😭

  • @user-gy6in7yi4j
    @user-gy6in7yi4j 2 месяца назад +56

    മേയറെ യും എംഎൽഎ യൂം ഇതുവരെ ചോദ്യം ചെയ്തിട്ട് ഇല്ലല്ലോ

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 2 месяца назад

      മുഖ്യമന്ത്രി വന്നിട്ട് തീരുമാനിക്കും 😂😂

    • @shailajap6407
      @shailajap6407 2 месяца назад +1

      Mukkiyavan ,Varumo? Varum.. Varaadirikkillaa. Alle? 😂😂😂​@@AbcdAbcd-xk3hj

    • @lathikanagarajan7896
      @lathikanagarajan7896 2 месяца назад

      Pedi..pedi

  • @kuwaitkuwait4530
    @kuwaitkuwait4530 2 месяца назад +16

    നിങ്ങളൊക്കെ ഇതൊരു കോമഡി ഉത്സവം പോലെ കൊണ്ടാണ്.. നടക്കുന്നത് ആ പയ്യന്റെ അന്ന് മുട്ടി കിടക്കുക.. അതിനൊരു വഴി തെളിയിച്ചു കൊടുക്കണം

  • @sathyannadhan4659
    @sathyannadhan4659 2 месяца назад +20

    യഥുവിൻടെ കേസിൽ ഇടതുഭാഗത്തുകൂടി ഓവർടേക്ക്ചെയ്ത് ബസ്തടഞ്ഞിട്ടും കേസെടുക്കുന്നില്ലെങ്കിൽ ആർക്കും ഇടതുഭാഗത്തുകൂടി ഓവർടേക്ക് ചെയ്യാമല്ലൊ

    • @unnikrishnannair5098
      @unnikrishnannair5098 2 месяца назад

      എന്തര് പറയണത്, കാരണവർക് അടുപ്പിലും ആകാം

  • @mvmv2413
    @mvmv2413 2 месяца назад +10

    IAS അത്ര ബുദ്ധിമുട്ട് ആണെന്ന് നിങ്ങൾ കരുതരുത്. കുഴിനഖത്തെ കുറിച്ചു ഗവേഷണം അറിയാമെങ്കിൽ ചിലപ്പോൾ IAS കിട്ടാം. IAS കിട്ടിയ മിടുക്കു കാരണം ജയിലിൽ പോയ ശിവശങ്കരന്മാരുടെയും അഭിമാന നാടല്ലേ ഇത്? 😂😂

  • @francisvmanjaly900
    @francisvmanjaly900 2 месяца назад +75

    ഒരു തെറ്റും ചെയ്യ്തില്ലെങ്കിലും ഭരണവർഗത്തെ പേടിച്ചേ തീരു

    • @mohanancp3902
      @mohanancp3902 2 месяца назад

      ചാണക്യൻ പഞ്ഞിട്ടില്ലേ, ഭരണാധികാരിയുടെ സേവക്കാരുമായി അലോഹ്യം പാടില്ല!!🤣

  • @lalyalex9776
    @lalyalex9776 2 месяца назад +16

    കൊള്ളാം നല്ല തമാശ

  • @baiju67
    @baiju67 2 месяца назад +7

    മേയരുടെ അഹങ്കാരം അതിൽ കൂടുതൽ ഒന്നും ഇ സംഭവത്തിന് പ്രാദാന്ന്യം ഇല്ലാ.
    മേയരുടെ തോന്നിവാസം പാവപ്പെട്ടവന്റെ മുതുകത്തു കേറിയാൽ ആരും ചോദിക്കില്ല എന്ന ധാരണയിൽ ആണ് ആര്യയുടെ ഇ കോമാളിത്തരം

  • @radhamanipk241
    @radhamanipk241 2 месяца назад +5

    ചർച്ച സൂപ്പർ 👌👌👌

  • @praveenmenon2781
    @praveenmenon2781 2 месяца назад +14

    ചുമ്മാതല്ലല്ലോ കേരളത്തിൽ മൂന്നാം പാർട്ടി വളരുന്നത്. എന്നതായാലും പിണു വന്നതിന് ശേഷം മൂന്നാം മുന്നണി ഒത്തിരി വളർന്നു.

  • @monsonmathew2065
    @monsonmathew2065 2 месяца назад +12

    യെദുവിനോടൊപ്പം ❤️❤️👍👍

  • @josek.t8027
    @josek.t8027 2 месяца назад +7

    ചർച്ച വളരെ നന്നായിട്ടുണ്ട്

  • @AnilKumar-iu5rb
    @AnilKumar-iu5rb 2 месяца назад +7

    സാർ...... അവസാനം പറഞ്ഞത്
    ഒരു ഗുണ്ടയാവുക ആതാണ് ഏറ്റവും നല്ലത്.......

  • @rajinair9240
    @rajinair9240 2 месяца назад +10

    ക൬കിൽ വട്ട പുജൃ-൦ മലയാള തിൽ എഴ്മാ൪ക് ഇവ൭ര പറയു൬ൂ മിടുക്കി എ൬് ചിലർ ഇതാ൭൬ാ മിടുക് അതന൭കാ൯ടാ൬് ൭പരുമാറ്റ൦ ഇങ്ങനെ സീ൭റായായി പോയത്

  • @chandrababus2259
    @chandrababus2259 2 месяца назад +5

    ഒരു മഹാമേയറോഡ് ഒരു നിസ്സാരനായ ഡ്രൈവർ അറിയില്ല എന്ന് പറഞ്ഞത് വളരെ മോശമായിപ്പോയി അതുകൊണ്ട് മിക്കവാറും യദുവിനെ തൂക്കിക്കൊല്ലുമെന്നാണ് തോന്നുന്നത്

  • @user-dx7xj7hi7d
    @user-dx7xj7hi7d 2 месяца назад +22

    Yadhuvanu. Shari

  • @sanilkumarc
    @sanilkumarc 2 месяца назад +16

    | ഏതോ വീഡിയോയിൽ കണ്ടു മേയർക്ക് ഏതോ😅 ഡിഗ്രിയിൽ പൂജ്യം മാർക്കാണ് എന്ന് വിഷമിക്കേണ്ട അത് പിന്നെ ശരിയാക്കം
    മേയർ കുട്ടിയുടെ ഇംഗ്ലീഷ് സംസാരം നന്നായി ഇഷ്ടപ്പെട്ടു.
    കുറച്ച് ഗ്രാമസ്റ്റിക്ക് മിസ്റ്റേക്ക് ഉണ്ട്.

    • @shailajap6407
      @shailajap6407 2 месяца назад +2

      Maths.. Vallya AanaMotta😂😂😂😂

  • @eksathyanath264
    @eksathyanath264 2 месяца назад +12

    യദുവിനെ മേജർ ആക്കിയത് മൈനർ😊

  • @mssaithalvi2533
    @mssaithalvi2533 2 месяца назад +5

    മേയർ കണക്കിന് പൂജ്യം മാർക്ക്‌

  • @joseabraham2951
    @joseabraham2951 2 месяца назад +12

    പ്രോട്ടോകോൾ അനുസരിച്ചു മെയർ ആണോ MLA ആണോ മുകളിൽ 😂😂😂😂😂

    • @meditationfortranquility3527
      @meditationfortranquility3527 2 месяца назад +1

      മുകളിൽ മേയർ ആകാനാണ് കൂടുതൽ സാധ്യത.

    • @babunk3209
      @babunk3209 2 месяца назад +3

      മേയർ മുകളിലാണെങ്കിൽ ഉറപ്പായും MLA താഴെ ആയിരിക്കും 😂😂

    • @sujathakannan405
      @sujathakannan405 2 месяца назад +6

      ബസ് വലുതായോണ്ട് യദുവാണ് മുകളിൽ

    • @Ceekey-lr8wh
      @Ceekey-lr8wh 2 месяца назад +2

      കിടപ്പ് അനുസരിച്ചു ഇരിക്കും 😁😁😁

    • @Vappichi840
      @Vappichi840 2 месяца назад +2

      ആദ്യം നടു ഉളുക്കുന്നവർ താഴെ.

  • @manoharankr9223
    @manoharankr9223 2 месяца назад +21

    കമ്മൃൂണിസ്റ്റ് ഐ പി എസ് കിട്ടും

  • @sravanachandrika
    @sravanachandrika 2 месяца назад +4

    13 ആയിട്ടും സാലറി കിട്ടാത്ത പാവം ksrtc ജീവനക്കാർ. എന്നിട്ടും സംയമനം പാലിച്ചു കൊണ്ട് ജോലി ചെയ്യുന്ന ജീവനക്കാരെ നമിക്കുന്നു 🙏🏼psc test എഴുതി ജോലി കിട്ടിയവരോട് ചെയ്യുന്ന ഈ ക്രൂരതയ്ക്ക് കൂട്ടായി യൂണിയനും

  • @saroja5321
    @saroja5321 2 месяца назад +4

    സത്യത്തിന്റെയും ന്യായതിന്റെയും ഒരു നാൾ നമ്മൾക്കുണ്ടാകില്ലേ

  • @rajanl738
    @rajanl738 2 месяца назад +19

    യദുവിനെ അമേരിക്കയിൽ നിന്ന് വരെ ഫോൺ വിളി വന്നു

  • @kumarancnair6503
    @kumarancnair6503 2 месяца назад +7

    Mayor & MLA both are CPM and they are very 3rd class parties. 😢😢😢

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 месяца назад +12

    Exactly correct.

  • @bhadramaniibhadra615
    @bhadramaniibhadra615 2 месяца назад +1

    ജയൻ ശിവൻസ്

  • @leelammameenakshinair3998
    @leelammameenakshinair3998 2 месяца назад +5

    ചീത്ത വിളിക്കാൻ അറിയില്ല എന്ന് ചില വീഡിയോ യിൽ കണ്ടിട്ടുണ്ട്

  • @leelammameenakshinair3998
    @leelammameenakshinair3998 2 месяца назад +5

    മുട്ടിൽ മരം മുറി കുസുമം അറിഞ്ഞില്ല

  • @VideoCounterOnline
    @VideoCounterOnline 2 месяца назад +8

    Yadhuvinu janangal undu... undakum...

  • @remeshkumar3815
    @remeshkumar3815 2 месяца назад +3

    This is the first time I am seeing the situation
    No salary
    No gratuity for pensioners
    No students in college. All are trying abroad.
    No proper medical care for the poor.
    No medicines in Govt. Hospitals
    Things are moving like this what will be the future

  • @vidyanpanicker8871
    @vidyanpanicker8871 2 месяца назад +6

    Prof: muthukad, Prof:Samraj, Prof:..., ഈ പേര് പ്രൊഫസർ ഇത് നമ്മൾ കൊടുത്തത്. Prof : Professional എന്നാണ് സർ.

  • @user-qe4lt2br8l
    @user-qe4lt2br8l 2 месяца назад

    Good, keep it up ji

  • @ranisimon1191
    @ranisimon1191 2 месяца назад +1

    Bless Yathu

  • @Vijyanmumtaz
    @Vijyanmumtaz 2 месяца назад +6

    നിയമങ്ങൾ സത്യസന്തമായ തീരുമാനമെടുക്കും

  • @meenusanjath9963
    @meenusanjath9963 2 месяца назад +1

    Its a pleasure to see young energetic ,ready to act people like the 2 of you and many others, whom we see on medias everyday .,against the odds and injustice happening in the mandrake era.😀👍👍👌👌❤❤🌹🌹

  • @user-wq9vm2mf9z
    @user-wq9vm2mf9z 2 месяца назад +1

    Verry good news

  • @sureshps.2157
    @sureshps.2157 2 месяца назад +1

    മേയറെട്രോയറിടിച്ചു കരിക്ക് വിടണം യദു MLA ആയി മൽസരിക്കണം

  • @madhavankp2909
    @madhavankp2909 2 месяца назад

    Top discussion ,stands top..than..you made ever before...

  • @mollammaponnuse2917
    @mollammaponnuse2917 2 месяца назад

    Very good

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 месяца назад +1

    ഈ ചാനൽ എങ്കിലും അവസാനം വരെ യധുവിനെ ഒപ്പം കാണണ്

  • @GiriVV-nx1yx
    @GiriVV-nx1yx 2 месяца назад +1

    അവരുടെ വീടും പരിസരവും പോയി കാണണം.

  • @jayasreeramachandran2234
    @jayasreeramachandran2234 2 месяца назад +8

    DYFI karikk Motta kittiyalum IPS aakam phd pole 😮

  • @joseed1718
    @joseed1718 2 месяца назад

    ചിരങ്ങ് മാന്തി സമുദ്രം ആക്കി

  • @abhikg8968
    @abhikg8968 2 месяца назад

    അല്പൻമാർ സംസാരത്തിൽ നിന്നും മനസിലാക്കാം മറ്റുള്ളവർ ഉയരുന്നത് കണ്ടൂടാത്ത ആൾക്കാർ

  • @rajagopal4787
    @rajagopal4787 2 месяца назад +3

    മേയർ അല്ല മയിർ!

  • @sheebajoseph5411
    @sheebajoseph5411 2 месяца назад

    Very véry very good morning

  • @sudhakarank7782
    @sudhakarank7782 2 месяца назад

    👍👍👍👌🙏

  • @vejaykumar4497
    @vejaykumar4497 2 месяца назад

    Party secretary to be handled by people here teach him a lesson of justice

  • @vimalemmanuel4514
    @vimalemmanuel4514 2 месяца назад +1

    ബൈബിളിൽ ഒരു വാക്ക് ഉണ്ട്.ദോഷങ്ങളാൽ ദൈവം ഒന്നും പരീക്ഷിക്കുന്നില്ല എന്ന് 'ഈ ഒരു പ്രശ്നം എന്തായിരുന്നാലും യദുവിനെ വലിയ പ്രശസ്തനാക്കി😂😂😂😂

  • @ajithaprasad9444
    @ajithaprasad9444 2 месяца назад

    അസൂയ ഒട്ടുമില്ല. ആചെറുപ്പാക്കാരൻ്റെ മാനസികാവസ്ഥ എന്തായിരിക്കും. Yedu മേയരെ വിളിച്ചു എന്നെ ഒന്ന് പ്രസിദ്ധനാക്കനെ എന്ന് അപേക്ഷിച്ചതനല്ലോ.

  • @gillanjacob
    @gillanjacob 2 месяца назад

    ❤❤❤

  • @sankardas314
    @sankardas314 2 месяца назад +1

    Ellarum famous akan vendi vallathum kattikoottunnu.

  • @prasannanshibi767
    @prasannanshibi767 2 месяца назад

    ❤❤❤❤❤❤❤❤❤

  • @D15203220
    @D15203220 2 месяца назад

    We sagest Edhu to be an independent Mayor candidate for next election in Tvm. He is honest.

  • @beenacm6663
    @beenacm6663 2 месяца назад

    🙏🙏🙏💯

  • @shanavasdevasenanshanavas2313
    @shanavasdevasenanshanavas2313 2 месяца назад

    ✌✌✌

  • @user-bh7zd7mw9j
    @user-bh7zd7mw9j 2 месяца назад

    Dna.newsin.big.salute

  • @muralip5578
    @muralip5578 2 месяца назад

    കരുണരൻ സാറോ 😄😄😄😄

  • @riyasurendaran8937
    @riyasurendaran8937 2 месяца назад

    Ksrtc യൂണിയൻ എല്ലാം എന്തിനാ ബബബ അടിക്കാനാണോ

  • @sumironirene3931
    @sumironirene3931 2 месяца назад +1

    വാർത്തകൾക്ക് പഞ്ഞം ഇല്ലാതെ നിങ്ങൾക്കൊക്കെ വാർത്തകൾ ഉണ്ടാക്കിത്തരുന്ന ഇവരെ ഒക്കെ അല്ലേ നമിക്കേണ്ടത്

  • @user-dh1uc9gz1w
    @user-dh1uc9gz1w 2 месяца назад +1

    ma yor Arya 2024 April 27 മുതൽ യദുവിന്റെ വീട്ടിന്റെ ഐശ്വര്യം

  • @shainypaulose1343
    @shainypaulose1343 2 месяца назад

    🎉

  • @surendrank1735
    @surendrank1735 2 месяца назад

    തീർച്ചയായും യദുവിന് സപ്പോർട്ട് കൊടുക്കണം.

  • @user-zc6ov2vb1i
    @user-zc6ov2vb1i 2 месяца назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manjushapraveen2285
    @manjushapraveen2285 2 месяца назад

    Can you believe this is the state of CPM now...this is the party who is assumed to take sides with workers but this is the same dirty party that's ending the working class people...😢😢😢

  • @manakkadavilpadmanabhansan7953
    @manakkadavilpadmanabhansan7953 2 месяца назад

    I am like you talk about Pethambara kurup , K Karunakaran Sir it’s true

  • @manoharankr9223
    @manoharankr9223 2 месяца назад +10

    ജനങ്ങളുടെ
    സ്വത്തല്ലേ കെ എസ് ആർ ട്ടി സി.യിൽ
    പണി
    യെടുക്കുന്ന ജീവനകാർക്ക്
    എന്തുകൊണ്ട് കൂലികൊടുക്കുന്നില്ല.യാത്രക്കാരെ സൌജനൃമയാണോ കൊണ്ടുപോകുന്നത്.അങ്ങിയാണെന്കിൽ ജോലിക്കാർക്ക് ശന്പളം കൊടുക്കണമോ
    വേണ്ടയോ?

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 2 месяца назад

    നല്ല മാതാപിതാക്കൾക്കു പിറന്ന എല്ലാ ജനങ്ങളും മനസ്സാക്ഷി ഉള്ളവരും എന്നും യദുവിനൊപ്പം കാണും. വളഞ്ഞവഴിയിൽ സഞ്ചരിക്കുന്നവരും വക്രബുദ്ധി ഉള്ളവരും മേയർ എന്നു പറയുന്നവൾക്കും എം എൽ എ എന്നു പറയുന്ന ഭർത്താവു ഉദ്യോഗസ്ഥനും സപ്പോർട്ടു ചെയ്യും ഇനം ഇനത്തോടു ചേരും

  • @japanandanmanuel8476
    @japanandanmanuel8476 2 месяца назад

    Pleasehelpyadusfamily.Sirgodblessyourdnanews

  • @leelammathyparambil6047
    @leelammathyparambil6047 2 месяца назад +10

    യെദു മുഖ്യമന്ത്രി ആകും ഭാവിയിൽ...

  • @UpMahamood0467
    @UpMahamood0467 2 месяца назад

    KSRTC Driver mar evide urakkathilano

  • @philipjoseph3583
    @philipjoseph3583 2 месяца назад

    😢Evealay corporation sahichu maduthu eveal I A S Eduthal oru jilla muzuvan sahikkannooo

  • @omahak.v6510
    @omahak.v6510 2 месяца назад

    ഞങ്ങളെല്ലാവരും യദുവിനെ ഒപ്പം

  • @sudhakarancg1277
    @sudhakarancg1277 2 месяца назад

    വണ്ടി തടഞ്ഞത് ഒരു സാധാരണ വോട്ടർ ആണെങ്കിലുള്ള അവസ്ഥ എന്തായിരിക്കാം. അതിനെ കുറിച്ച് ഒരു ചാനലും പറയുന്നില്ല.
    അതുപോലെ കാർ ഓടിച്ച ഡ്രൈവർ അയാളെ കുറിച്ചും ആരും ഒന്നും പറയുന്നില്ല.
    ആ ഡ്രൈവർ ഇതിൽ പങ്കാളിയല്ലേ

  • @raadhamenont8760
    @raadhamenont8760 2 месяца назад

    Let them help all of their people and give them this state itself
    But just allow poor people to go and seek some works and earn their living
    Just release him from the present work

  • @jayajames1860
    @jayajames1860 2 месяца назад

    DNAന്യൂസ്‌, സംസാരം കേട്ടിട്ടേ വാണിംഗ് കിട്ടിയോ

  • @geethamadhu3198
    @geethamadhu3198 2 месяца назад

    Ella transport drivermarum expertu drawer maranu

  • @samuelthomas2138
    @samuelthomas2138 2 месяца назад

    Yedu also does the same.

  • @jinomoljinomol1681
    @jinomoljinomol1681 2 месяца назад +1

    സത്യ ഭാമ ടീച്ചർ ടെ അഭിപ്രായം...... അഭിമുഖം പ്രദീ ഷിക്കുന്നു.

    • @AnilKumar-iu5rb
      @AnilKumar-iu5rb 2 месяца назад

      പ്രതീക്ഷിക്കുന്നു......

  • @dasantk-dd7lr
    @dasantk-dd7lr 2 месяца назад

    Driver then to bus deppo.5 30 to 9 30 pm work therenm.

  • @ChandralalTN
    @ChandralalTN 2 месяца назад

    വേറൊപണിയെന്നുമില്ലെ😂😂😂😂

  • @Vitumon
    @Vitumon 2 месяца назад

    യദുവിനൊപ്പം

  • @rajeevank3798
    @rajeevank3798 2 месяца назад

    , നിനക്കൊന്നും ഒരു പണിയുമില്ലെ?
    രാജ്യത്ത് എന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യുവാൻ ?

    • @jayansivans8527
      @jayansivans8527 2 месяца назад

      ഒബാമയും പ്രൈവറ്റ് സെക്രട്ടറിയും തമ്മിലുള്ള അവിഹിത ബന്ധം പറഞ്ഞാൽ... ? അണ്ണന് സുഖിക്കുമായിരിക്കും... ല്ലേ...?
      അതോ ദിവാരനും, അയൽപക്കത്തെ ലളിതയും ആരുമറിയാതെ കന്യാകുമാരിയിൽ മുറിയെടുത്ത് അനാശാസ്യം നടത്തിയ പറയണോ... 🤣😂

  • @t.hussain6278
    @t.hussain6278 2 месяца назад

    പക്ഷേ യെദു ഇഷ്യൂ നു ശേഷം ksrtc ഡ്രൈവേഴ്സ് കൂടുതൽ മോശമായിട്ടാണ് വണ്ടി ഓടിക്കുന്നത്. വളച്ചു കെട്ടില്ലാതെ പറഞ്ഞാൽ,
    "കീറിയാലും കേറിക്കോക്കോട്ടെന്ന്". ആരുണ്ടിവിടെ ചോദിക്കാൻ!
    വളരെ സൂക്ഷിക്കുക.

    • @krishnadasr5024
      @krishnadasr5024 2 месяца назад

      Keralam became a vellarikka patanam. Shame.

  • @vkxvibe
    @vkxvibe 2 месяца назад

    Let him act in movie ..

  • @lathikanagarajan7896
    @lathikanagarajan7896 2 месяца назад

    Vere state il oke chief minister ne polum pidichu jail il idunnu..
    .ivide kevalam oru mayor re chodhyam cheyyan pedi....kashttam

  • @geethamadhu3198
    @geethamadhu3198 2 месяца назад +1

    Enthuta iver parayune

  • @mohananpillai7695
    @mohananpillai7695 2 месяца назад

    നിങ്ങൾക്ക് കുറച്ചു തീകൂട്ടി കൊടുക്കുകആളികത്തുമല്ലോ