സുഹൃത്തേ, നിങ്ങൾ ഈ പുസ്തകത്തെ ഇനിയും അറിയാനുണ്ട്. ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ചൊന്നും മനസിലാക്കാത്തത് കൊണ്ടാവാം. Atleast 1993 ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് കിട്ടീട്ടുണ്ടെന്നെങ്കിലും റിവ്യൂവിൽ ഉൾപ്പെടുത്തമായിരുന്നു.
വായിച്ചു, വായിക്കാതെ റിവ്യൂ ചെയ്താൽ അത് എനിക്ക് നഷ്ടമാണ്. റിവ്യൂ ചെയ്യാൻ മാത്രമായി ബസ് കയറി മണിക്കൂറോളം ലൈബ്രറിയിൽ പരതി ബുക്ക് കൈവശപ്പെടുത്തേണ്ട കാര്യമില്ല. ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്.
താങ്കൾക്ക് കുറച്ചുകൂടി ആഴത്തിലുള്ള വായന ആവശ്യമാണ്. Review post ചെയ്യുന്നതിന് മുൻപ് പ്രസ്തുത നോവലിനെക്കുറിച്ച് തലമൂത്ത നിരൂപകന്മാർ രചിച്ചിരിക്കുന്ന പഠനങ്ങൾ കൂടി വായിക്കാൻ ശ്രദ്ധിക്കുമല്ലോ.. ഇത്തരം ലളിതമായ അവതരണം നോവലിനെക്കുറിച്ച് സാമാന്യഅവബോധം സൃഷ്ടിക്കാൻ മാത്രമേ ഉതകുകയുള്ളൂ. അവതരണം കൊള്ളാം.. എങ്കിലും കുറച്ചുകൂടി നിലവാരമർഹിക്കുന്ന തരത്തിൽ പ്രശസ്ത(മികച്ച) സാഹിത്യകാരന്മാരുടെ കൃതികളെ സമീപിക്കണം എന്നൊരു അപേക്ഷയുണ്ട്.. തുടരുക..💚
മലയാളത്തിലെ ആദ്യത്തെ പരിസ്‌ഥിതി നോവൽ 1993ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയിലൂടെ എൻ പി മുഹമ്മദിന് ലഭിച്ചു. മലയാളത്തിലെ ആദ്യ പരിസ്ഥിതി നോവിന്റെ കർത്താവ് N.p muhammed The eye of lord
വളരെ ഉപകാരം ❤️❤️❤️
9ആം ക്ലാസുകാർക്ക് ഈ novel പഠിക്കാൻ ഉണ്ട് thanks chetta
ഏട്ടാ പലരും bad comment ഇട്ടിരിക്കുന്നതായി കണ്ടു .പക്ഷെ ഈ വിഡിയോ ഒക്കെ ഞങ്ങൾ ചിലർക്ക് വലിയ ഉപകാരമാണ് .ഒത്തിരി നന്ദി 🙏
4sem examayi ,ithoke njangalku upakaramayi .thanku
Thanks 🙏
വളരെ ഉപകാരം
Good review... 👍🏾👍🏾📚📚
Carry on... ✌🏾✌🏾📚📚📚
😍🙏
Ee book ne nalla reethiyil manasilakathe aanu ningl ee review ettirikunath. U hve to read it again .... its a bad review .
അഭിപ്രായം ഒരുപോലെയല്ല ഒരിടത്തും. എന്റെ അഭിപ്രായം ആണ് ഈ വീഡിയോ. തികച്ചു വ്യക്തിപരം. വീണ്ടും വായിച്ചാലും ഇതൊക്കെ തന്നെയാണ് പറയാനുള്ളത്
#anusree I agree with you. ഓരോ നോവലുകളിലും അതിലെ വാക്കുകൾകപ്പുറമായുള്ള ആശയയങ്ങളിലേക് കടന്നുചെല്ലാൻ വായനക്കാരനും സാധിക്കണം..
@@foodandtravelkerala7564 yes. Exactly 😍
Reviewer ഏതോ വഴിക്ക് കഥ അറിയാതെ ആട്ടം കണ്ടു എന്നു വേണം കരുതാൻ
സുഹൃത്തേ, നിങ്ങൾ ഈ പുസ്തകത്തെ ഇനിയും അറിയാനുണ്ട്. ഇതിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ചൊന്നും മനസിലാക്കാത്തത് കൊണ്ടാവാം. Atleast 1993 ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് കിട്ടീട്ടുണ്ടെന്നെങ്കിലും റിവ്യൂവിൽ ഉൾപ്പെടുത്തമായിരുന്നു.
Nice name 👌🙏
രാമരാജബഹദൂർ എന്ന സി വി യുടെ നോവൽ sammary cheyoooo
Cheyyam👍
@@aneeshjithin5582 udane cheyyoo😊
Late aakum
ഒരു എഴുത്തുകാരന്റെ എല്ലാ പുസ്തകങ്ങളെയും കുറിച്ച് ഒരു വീഡിയോയിൽ പറയാൻ പറ്റോ
😊
സുഹൃത്തേ ഈ പുസ്തകത്തെ കുറിച്ച് യാതൊരു ധാരണയുമില്ല എന്ന് തുടക്കത്തിലേ മനസിലാക്കാൻ കഴിയും നോവൽ വായിക്കാതെയുള്ള ഈ അധര വ്യായാമം വൃഥാവിലാണ്
വായിച്ചു, വായിക്കാതെ റിവ്യൂ ചെയ്താൽ അത് എനിക്ക് നഷ്ടമാണ്. റിവ്യൂ ചെയ്യാൻ മാത്രമായി ബസ് കയറി മണിക്കൂറോളം ലൈബ്രറിയിൽ പരതി ബുക്ക് കൈവശപ്പെടുത്തേണ്ട കാര്യമില്ല. ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്.
Thkz eataaa❤️
താങ്കൾക്ക് കുറച്ചുകൂടി ആഴത്തിലുള്ള വായന ആവശ്യമാണ്. Review post ചെയ്യുന്നതിന് മുൻപ് പ്രസ്തുത നോവലിനെക്കുറിച്ച് തലമൂത്ത നിരൂപകന്മാർ രചിച്ചിരിക്കുന്ന പഠനങ്ങൾ കൂടി വായിക്കാൻ ശ്രദ്ധിക്കുമല്ലോ.. ഇത്തരം ലളിതമായ അവതരണം നോവലിനെക്കുറിച്ച് സാമാന്യഅവബോധം സൃഷ്ടിക്കാൻ മാത്രമേ ഉതകുകയുള്ളൂ.
അവതരണം കൊള്ളാം.. എങ്കിലും കുറച്ചുകൂടി നിലവാരമർഹിക്കുന്ന തരത്തിൽ പ്രശസ്ത(മികച്ച) സാഹിത്യകാരന്മാരുടെ കൃതികളെ സമീപിക്കണം എന്നൊരു അപേക്ഷയുണ്ട്..
തുടരുക..💚
നന്ദി. നോവലിനെ കുറിച്ച് സാമാന്യ അവബോധം സൃഷ്ടിക്കുക തന്നെയാണ് ലക്ഷ്യം
മലയാളത്തിലെ ആദ്യത്തെ പരിസ്‌ഥിതി നോവൽ
1993ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയിലൂടെ എൻ പി മുഹമ്മദിന് ലഭിച്ചു.
മലയാളത്തിലെ ആദ്യ പരിസ്ഥിതി നോവിന്റെ കർത്താവ് N.p muhammed
The eye of lord