മഞ്ഞ് നോവൽ|എം ടി വാസുദേവൻ നായർ|Manju|MT Vasudevan Nair|Manju novel summary|

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #മീരയുടെ_അക്ഷരലോകം
    #മഞ്ഞ്
    #Manju
    #Manju_novel_summary
    #മഞ്ഞ്_ആസ്വാദനം
    #മീരയുടെ_അക്ഷരലോകം
    #Nainital

Комментарии • 95

  • @Vinu2vk
    @Vinu2vk 3 года назад +17

    "എനിക്ക് നിങ്ങളെ ഇഷ്ടമാണ് . കാരണമൊന്നുമില്ല. വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനമെഴുതില്ല. ഒന്നും ചെയ്യില്ല. ഒരു ബന്ധവും സങ്കൽപ്പിക്കാതെ വെറുതേ എനിക്ക് നിങ്ങളെ ഇഷ്ടമാണ്"
    വരും വരാതിരിക്കില്ല..... പ്രതീക്ഷകൾ പ്രണയവും കടന്ന് ജീവിതവുമായി ഒട്ടിപ്പിടിച്ചിരിക്കുന്ന പോലേ.... മഞ്ഞ് ഉരുകുംപോലെ ഒരുകിയുരുകി ഓർമ്മകളുടെ ജലാശയം താളംകെട്ടിയ പോലെ...
    മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിൽ ആസ്വാദനത്തിന്റെ ' മഞ്ഞ് ' മനസ്സിൽ നിറച്ച മീരയോട്....
    സ്നേഹം മാത്രം🖤🦋

  • @manusworldoftechmalayalam8443
    @manusworldoftechmalayalam8443 3 года назад +4

    ലളിതമായ അവതരണം. കുറച്ചു സമയം കൊണ്ട് നോവൽ മുഴുവൻ ഹൃദയത്തിൽ ഒപ്പിയെടുത്ത പ്രതീതി. നന്നായിട്ടുണ്ട് മോളെ ..ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. അവതരണം നോവലിനു പശ്ചാത്തലമൊരുക്കി.

  • @mayachandran9319
    @mayachandran9319 3 года назад +5

    മോളെ super presentation👍👍👍❤️❤️❤️🌹🌹🌹. ചാരുതയാർന്ന വാക്കുകൾ കൊണ്ട് കേൾവിക്കാരെ പിടിച്ചിരുത്താൻ കഴിയുന്നുമുണ്ട്

  • @seenamanu3176
    @seenamanu3176 3 года назад +3

    എന്താ പറയുക... ഒന്നും ഇല്ല
    പറഞ്ഞാൽ കുറഞ്ഞു പോകും
    മഞ്ഞിൽ പുത്തഞ്ഞു കിടന്ന ഓർമകളെ പൊടി തട്ടി ഉണർത്തിയ മീരക്കുട്ടിക്ക് 🙏🙏🌹🌹🌹🌹🌹❤❤❤❤

  • @vismayaunni5500
    @vismayaunni5500 3 года назад +6

    പ്രിയപ്പെട്ട മീര അവതരണം മനോഹരമാക്കിട്ടോ 🦋❤️

  • @renjithravi1982
    @renjithravi1982 3 года назад +3

    മോളുടെ ഓരോ അവതരണവും ഓരോ അനുഭവങ്ങളായി മാറുന്നു.. എംഡി യുടെ മഞ്ഞു എന്ന വിശ്വ വിഖ്യാത പുസ്തകത്തിനെ വളരെ നന്നായി പ്രേഷകരിൽ എത്തിക്കാൻ മീരക്ക് കഴിഞ്ഞു... Congrats മോളു... 👏👏👏

  • @sasidharant.m4830
    @sasidharant.m4830 Год назад +2

    നല്ല അവതരണം. സന്തോഷത്തോടെ .ശശീ ആമ്പല്ലൂർ

  • @Solomp4
    @Solomp4 3 года назад +6

    *No words to say....❤... ഇഷ്ട്ടപെട്ടു..*
    *Presented it well..* *ആരോരാളെയും പിടിച്ചിരുത്താൻ കഴിയുന്ന അവതരണം... Hats off to you🖤*
    *ഇതിൽ കാത്തിരുപ്പ് ഒരു വലിയ പങ്ക് വഹിക്കുന്നു... അല്ലെങ്കിലും കാത്തിരുപ്പാണല്ലോ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്..*
    സുധീർ കുമാർ, വിമല.. 💞
    Keep going✨️

    • @മീരയുടെഅക്ഷരലോകം
      @മീരയുടെഅക്ഷരലോകം  3 года назад +1

      നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി...♥️Thank you for your support🙏🏻Keep watching🤩

    • @Solomp4
      @Solomp4 3 года назад +2

      @@മീരയുടെഅക്ഷരലോകം pinnalla...Full support undado...iyal pwolikk ..waiting 4 nxt💝💖❤

    • @മീരയുടെഅക്ഷരലോകം
      @മീരയുടെഅക്ഷരലോകം  3 года назад +1

      @@Solomp4 Thank you... and all the very best for your channel too👍👍

    • @Solomp4
      @Solomp4 3 года назад

      @@മീരയുടെഅക്ഷരലോകം hey Tysm ...oo Enna parayanado...njan kashttapett edit cheythidunnado...but 1k avumo avo...half k polum ayittillea😢

    • @മീരയുടെഅക്ഷരലോകം
      @മീരയുടെഅക്ഷരലോകം  3 года назад +1

      @@Solomp4 പാട്ടുകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടല്ലോ... അവർക്കൊക്കെ ഞാൻ ഷെയർ ചെയ്യാം...👍

  • @sajithamaniamma9496
    @sajithamaniamma9496 3 года назад +2

    വളരെ നല്ല അവതരണം...അഭിനന്ദനങ്ങൾ

  • @deepagirishkumar2497
    @deepagirishkumar2497 3 года назад +1

    Meera
    Valare nalla avatharanam
    Veendum vayikkanulla prerana unarthunna avalokanam

  • @lathaapillai8045
    @lathaapillai8045 3 года назад +2

    മഞ്ഞു നോവൽ അവതരണം പശ്ചാത്തലം കൂടി ആയപ്പോൾ ഗംഭീരമായി 😍

  • @FourStarsCreations
    @FourStarsCreations 3 года назад +1

    Valare Manoharamaaya video. nannayi avatharippichu. orupaad ishtayi

  • @kalapillai9258
    @kalapillai9258 3 года назад +1

    നോവൽ പോലെഅവതരണത്തിന് തിരഞ്ഞെടുത്ത പാശ്ചാത്തലവുംമനോഹരമായി😀

  • @aimydovlogs
    @aimydovlogs 3 года назад +4

    വളരെ നല്ല അവതരണം മോളെ

  • @good-b9w
    @good-b9w 4 месяца назад +1

    MT sirinte ettumanoor shivakumar muttathu varkki evarude novel, college kalatth vayichirunnu annonnum kathakritthine nokkiyalla vayichirunnath epozanu ariunnath avarokke ethravaliya legensaanu ennubhagyam vayichu ennenkilum parayam Manju itro nannaittund 👌 prathheekshi kkunnath pratheeksha thonnupolzanu athinu samaya parithi ellabut never ends🙏🙏🙏🙏👌💕♥️👍💐💐💐

    • @മീരയുടെഅക്ഷരലോകം
      @മീരയുടെഅക്ഷരലോകം  4 месяца назад

      ഒരുപാട് സ്നേഹം❤️വായന നന്നായി തുടരട്ടെ... നല്ല വാക്കുകൾക്ക് കടപ്പാട്🙏❤️

  • @harikumars6938
    @harikumars6938 3 года назад +1

    വളരെ നല്ല അവതരണം

  • @sobhas9472
    @sobhas9472 Месяц назад +1

    Good presentation mam❤❤❤❤❤😊

  • @manojaikyabharatham1711
    @manojaikyabharatham1711 3 года назад +1

    Exclnt presentation

  • @LifeCorner-
    @LifeCorner- 3 года назад +1

    മനോഹരം ❤️❤️

  • @AnjoosestoriesChannel
    @AnjoosestoriesChannel 3 года назад +1

    ee novel njn vaayichittilla...valare manoharamaayi thanne paranju thannu.mole

    • @മീരയുടെഅക്ഷരലോകം
      @മീരയുടെഅക്ഷരലോകം  3 года назад

      Thank you😍
      മീരയുടെ അക്ഷരലോകത്തിലെ മറ്റു ആസ്വാദന വീഡിയോകളും കാണും എന്ന് പ്രതീക്ഷിക്കുന്നു... ❣️

    • @AnjoosestoriesChannel
      @AnjoosestoriesChannel 3 года назад

      @@മീരയുടെഅക്ഷരലോകം ente stories kananeee...ennum koode undakum

  • @shajisiva3261
    @shajisiva3261 Месяц назад

    മനസ്സിൽ തട്ടുന്ന അവതരണം ♥️

  • @ATT-EY-YEL-INBLOGS
    @ATT-EY-YEL-INBLOGS Год назад

    അത്രമേൽ പ്രണയചാരുത പകർത്തി എഴുതി ഈ കാവ്യത്തിൽ.നഷ്ട വസന്തപ്രണയ പുഷ്പങ്ങൾ ...... മഞ്ഞ് ❤

  • @Lucifer-v6i
    @Lucifer-v6i 4 месяца назад +1

    Good 👍

  • @saleenasivaraj9115
    @saleenasivaraj9115 4 месяца назад

    നല്ല അവതരണം

  • @sheelamary3679
    @sheelamary3679 2 года назад +1

    Super mole

  • @pramodKumar-sk7vn
    @pramodKumar-sk7vn 3 года назад +3

    Nice🦋

  • @SreejaAshokan-hh6tl
    @SreejaAshokan-hh6tl Год назад

    നല്ല അവതരണം മോളെ

  • @SenthilKumar-f5y
    @SenthilKumar-f5y 3 месяца назад

    Super meera chechi 👍🏻👍🏻👍🏻👍🏻❤️❤️❤️

  • @nazeeb2038
    @nazeeb2038 2 года назад +1

    😍

  • @daydreamer3329
    @daydreamer3329 3 года назад +3

    "മഞ്ഞായിരുന്നില്ല മുന്നേ പെയ്തൊഴിഞ്ഞിരുന്നൊരു മഴയുറച്ചതായിരുന്നു നീയെന്ന ഇളവെയിലിലിന്നു
    മഞ്ഞുപോലുരുകുന്നുണ്ട്"
    -ഓമനക്കുട്ടി.

  • @satheeshsatheesh808
    @satheeshsatheesh808 3 месяца назад

    ❤️❤️

  • @anuanish5282
    @anuanish5282 2 года назад +1

    👍🥰

  • @lakshmisreerajl4070
    @lakshmisreerajl4070 Год назад

    ❤❤❤👌👌

  • @vinods9785
    @vinods9785 3 года назад +1

    Nice...Use a tripod. Vedio is shaking.

  • @SenthilKumar-f5y
    @SenthilKumar-f5y 3 месяца назад +2

    ചേച്ചി ഇത് ഒന്ന് ചുരുക്കി പറഞ്ഞു തരുമോ എന്താണന്നുവച്ചാൽ എനിക്ക് ഒരു ക്യാമ്പ് ഉണ്ട് അതിൽ അവധരിപ്പിക്കാനാണ് pls വേഗം മാറ്റാനാളണേ അത് കൊണ്ടാണ് plz

  • @babeeshcv2484
    @babeeshcv2484 Год назад

  • @rinurinu3510
    @rinurinu3510 2 года назад +1

    മഞ് പ്രതിലിപിയിൽ ഉണ്ടാവുമോ..?

    • @മീരയുടെഅക്ഷരലോകം
      @മീരയുടെഅക്ഷരലോകം  2 года назад

      അതിനെപ്പറ്റി അറിയില്ല..ഉണ്ടാകാൻ സാധ്യത ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്...

  • @thoyyibkt1261
    @thoyyibkt1261 Год назад

    കഥ കേൾക്കാൻ ഇഷ്ടാചാൽ സപ്പോട് ചെയ്യുമോ

  • @black8059
    @black8059 2 года назад +1

    പൂച്ച കണ്ണുള്ള സുധീർ കുമാർ മിശ്രയോട് പത്താം ക്ലാസ്സിലെ മലയാളം ക്ലാസ്സിൽ എനിക്കും പ്രണയം തോന്നിയിരുന്നു

  • @shajisiva3261
    @shajisiva3261 Месяц назад

    ❤❤❤

  • @poldadogaming5209
    @poldadogaming5209 Год назад

  • @AayishaMehanas
    @AayishaMehanas 10 месяцев назад