Wayanad Landslide-React For Right |ദുരന്തഭൂമിയിൽ കിടന്ന് മെഴുകുന്ന മന്ത്രിമാർ ഇത് കേൾക്കുക ...!

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 64

  • @joyaugustine2690
    @joyaugustine2690 2 месяца назад +31

    ഈ മന്ത്രിമാർക്ക് "ഹാർട്ട് " എന്നൊരു സാധനം ഇല്ലെന്ന് മനസ്സിലാകുന്നു. ഉണ്ടെങ്കിൽ പണ്ടേ അത് സ്തംഭിക്കുമായിരുന്നു.!

  • @sony1376
    @sony1376 2 месяца назад +31

    ഓരോ ദുരന്തവും എങനെ ക്യാഷ് മുക്കാം ന്നു അവർ പഠിച്ചു കൊണ്ടിരിക്കുന്നു..... ഇത് വളരെ വലിയ സത്യം ആണ്.....

  • @augusthypk8197
    @augusthypk8197 2 месяца назад +8

    മുല്ലപ്പെരിയാർ പൊട്ടാതിരിക്കാൻ വല്ലതും ചെയ്യുമോ?.

  • @lilalila4912
    @lilalila4912 2 месяца назад +20

    ദുരന്തം നടന്ന ഭൂമിയിൽ നിന്ന് വല്ല കൊള്ള മുതലും കിട്ടും കുട്ടത്തിൽ ദുരിതാശ്വാസ ഫണ്ടും ലഭിക്കും അതിൽ നിന്നും കൈയിട്ടു വരാം എന്ന് കരുതി വെള്ള പുഷിയ കുഴി മടങ്ങൾ ഇറങ്ങിയിരിക്കിന്നത് അല്ലാതെ സഹതാപം കൊണ്ട് ഒന്നുമല്ല
    അങ്കവും കാണാം തളിയുമോടിക്കാം
    ഈ വെള്ള പുഷിയ ദുരന്തങ്ങളെ തുടച് എടുത്തോണ്ട് പോകാൻ ഒരു പ്രകൃതി ശ്വാഭാവും വരുന്നില്ലല്ലോ ദൈവമേ

  • @annammamathew9061
    @annammamathew9061 2 месяца назад +1

    Right and important news

  • @stock7764
    @stock7764 2 месяца назад +18

    ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഒരു അക്കൗണിങ് സംവിധാനം,ഓഡിറ്റിംഗ് ഒക്കെ ഉണ്ടാക്കുന്നതിന് എന്താ നമ്മുടെ നാട്ടിൽ പ്രശ്നം?

  • @sistermarianthomas8347
    @sistermarianthomas8347 2 месяца назад +13

    മനുഷ്യന്റെ മനസാക്ഷി മരിച്ചു കഴിഞ്ഞാൽ അവൻ ഒരു മിർഗമായി മാറുന്നു. പിന്നെ അവനു ചിന്തിക്കാൻ പറ്റില്ല. 😘 അതുകൊണ്ട് അവരെ വിട്ടുകള. കണ്ടോ ആ ആനയുടെ 😘 പ്രതികരണം. 🙏💅

  • @annakuttyskariah6016
    @annakuttyskariah6016 2 месяца назад +37

    CM Fund ൽ ഒരു പൈസ കൊടുക്കരുത്.

  • @bijoypillai8696
    @bijoypillai8696 2 месяца назад +14

    രാഹുലിന് വയനാട്ടുകരോട് യഥാർത്ഥത്തിൽ ആത്മബന്ധം ഉണ്ടായിരുന്നു എന്നത് സത്യം.. സഹായിക്കാൻ അദ്ദേഹം വീണ്ടും എത്തി..

  • @johnsongeorge-nu2yj
    @johnsongeorge-nu2yj 2 месяца назад +9

    കഴിഞ്ഞ വർഷത്തെ ഉരുൾ പെട്ടലിൽ വീടും, മറ്റു ജീവന ഉപാധിയും നഷ്ടപ്പെട്ടവർക്ക് ഗവണ്മെന്റ് നഷ്ടപരിഹാരം കൊടുത്തോ എന്ന് പത്രങ്ങൾ അനേഷിച്ചു ജനങ്ങളെ അറിയിക്കണം

  • @annammamathew9061
    @annammamathew9061 2 месяца назад +1

    Praying🙏 for vayanad

  • @ebitc4342
    @ebitc4342 2 месяца назад +4

    Very good.continue.

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад +3

    Wonderful, great , continue when time get you, respect you sir

  • @nkr8426
    @nkr8426 2 месяца назад +2

    വയനാടെന്നൊരു ജില്ലയിൽ ചെറിയ ചാറ്റൽ മഴക്ക് കുറച്ചു ചെറിയ വീടല്ലെ പോയു ള്ളൂ അവർക്കാർക്കും പരാതിയുമില്ല ഞങ്ങളും എതിർ ഭാഗത്ത് സംസാരശേഷി നഷ്ടപ്പെട്ടിരി ക്കുന്നവരും കൂടി ഉറപ്പു തരാം ഇനി മഴ പെയ്തില്ല എങ്കിലും അഞ്ചാറു ജില്ലകളിലെ ഒരെറ്റ വീടുപോലും ഇല്ലാതാക്കി കാണിക്കാം പിന്നാർക്ക് പരാതി

  • @SureshKuriakose-im1zs
    @SureshKuriakose-im1zs 2 месяца назад +20

    സീനിയർ പ്രിൻസിപ്പൽ സെക്രെട്ടറി ശ്രീമതി ടിങ്കു ബിസ്വാളിന്റെ ഒരു ഓഡർ ഇന്ന് കാണാൻ ഇടയായി !! ശാസ്ത്രന്ജൻമാരെ ദുരന്ത ഭൂമിയിൽ കയറ്റരുത്!!!
    ഒരു ശാസ്ത്രന്ജനും മീഡിയയിൽ അഭിപ്രായം പറയരുത് !! സര്ക്കാരിനെ പേടിച്ചു ഒരു ശാസ്ത്രജ്ഞനും ഇന്ന് മീഡിയയിൽ വന്നില്ല
    നോക്കു സുനിൽ !! ഇത്രെയേ ഉള്ളു !!
    ഇത് മൊത്തത്തിൽ തട്ടിപ്പാണ് !!
    ABSOLUTE FAILURE!!
    കഷ്ടം !!

    • @dingribeast
      @dingribeast 2 месяца назад

      IT IS RIGHT DECISION.

    • @bijoypillai8696
      @bijoypillai8696 2 месяца назад

      ഒരു ദുരന്തം ഉണ്ടാവുമ്പോൾ നൂറു ഉടായിപ്പ് എക്സ്പ്പർട്ട് കൾ മാധ്യമത്തിൽ വന്നു തള്ളൽ തള്ളും ; ജനങ്ങളെ ഭയപ്പെടുത്താൻ..

  • @rajangeorge4888
    @rajangeorge4888 2 месяца назад +5

    ഇവരെ മാറ്റി പാർപ്പിക്കാമായിരുന്നു

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад +2

    മൂലംപള്ളി + അരി ആന .+വയൽ കുരുവികൾ + മുതിര പുഴ .+കുട്ടനാട് + അമേരിക്കയിൽ നിന്നും കിട്ടിയ
    പാലക്കാടൻ കോകോകോള !
    Room 4 river is wetlands & paddy fields (തണ്ണീർ തടങ്ങൾ)
    ഇവയും കുന്നുകളും മലകളും പുഴകളും അരുവികളും വനവും
    ആരുടെ ? നേരിടാൻ പോകുന്ന വഴി? മുല്ലപെരിയാർ ഇടുക്കി ജില്ലയിലെ ദുരന്തം ആയി മാത്രം
    കാണുന്ന ദുരന്തം😢
    Preventipn Is Better than Cure!?

  • @philipjoseph3583
    @philipjoseph3583 2 месяца назад +10

    Kakkan kittiya samayam muthalakkunna kazukanmar

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 месяца назад +3

    അതിന്റെ ചിലവ് കൊടുക്കണം

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад +1

    🎉🎉🎉❤❤❤

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад +3

    Political cricket and govt crooks are waiting for disaster to happen.

  • @varghesevk858
    @varghesevk858 2 месяца назад +2

    ഇവനൊക്കെ എന്ത് അറിയാം. അങ്ങിനെ ആണെങ്കിൽ കന്യാകുമാരി മുതല്‍ Gujarat വരെ coastal ഏരിയായിൽ ഒരു construction നും നടക്കില്ല. മുംബൈ യില്‍ ഉള്ള സകല buildings എവിടെ ആണ്‌ ഉള്ളത്?
    വെറുതെ കിടന്ന് കുറയ്ക്കുക ആണ്‌..

  • @alexchacko5802
    @alexchacko5802 2 месяца назад +1

    Dheivathine serve cheyunnavareyum dheivathinte iripidangalum ozhivakkavayirinnu.

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 2 месяца назад

    ബോച്ചേ ഇപ്പോൾ ഷാജൻ സ്കറിയയെ തിന്നുമെന്ന് പറഞ്ഞിട്ട് എന്തായി

  • @ChandralalTN
    @ChandralalTN 2 месяца назад

    നിർത ടാ പൂ ......... േമാ

  • @kunhikrishnan436
    @kunhikrishnan436 2 месяца назад

    😊

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад +3

    All this loss of life are lottery for our thendi thamadi komally govt servants and political crooks of Kerala and now all TA DA and food expense and hotel expenses will have to be borne by residents of Kerala.

  • @abeyjohn8166
    @abeyjohn8166 2 месяца назад +1

    Oru paisa kodukkaruth rashtreeyakkar adichu mattum

  • @pappachancc9432
    @pappachancc9432 2 месяца назад

    Vote,3,amathu,Varan

  • @AlexanderRobert-w9b
    @AlexanderRobert-w9b 2 месяца назад

    Lalu alex Nta brother
    Aano BRO?

  • @LuisSebastian-nb2jf
    @LuisSebastian-nb2jf 2 месяца назад

    അടുത്ത ദുരന്തം ക്ലിഫ് ഹൗസിൽ എത്തും

  • @georgemk8592
    @georgemk8592 2 месяца назад

    പെരക്കത്തുമ്പോൾ വാഴവെട്ടുകയാണ് അല്ലേ

  • @sistermarianthomas8347
    @sistermarianthomas8347 2 месяца назад

    V 2:22

  • @nijojosseph
    @nijojosseph 2 месяца назад

    റിപ്പോർടുകൾ പൂഴ്ത്തി വയ്ക്കാനുള്ളതാണ്.. ജനാധിപത്യത്തിൽ വോട്ട് ബാങ്കും കോർപ്പറേറ്റ് പ്രീണനവും മാത്രം നടക്കും

  • @Philanthropist910
    @Philanthropist910 2 месяца назад

    Fund kodukkan manssullavar kodukkatte. Rekzhapravarthakar seshicha mindapranikale koodi rezhikkanam😢😢😢

  • @josecj6829
    @josecj6829 2 месяца назад

    Disasters happen all over the world. Govt is doing well. No complaint from relief camps. So keep quiet and sleep in your ac room

  • @ahmadashraf3369
    @ahmadashraf3369 2 месяца назад +2

    വെറും ബെഡായി കൾ.
    കഷ്ടം😂😂

  • @MMGeorgeMarkose
    @MMGeorgeMarkose 2 месяца назад

    രാഹുൽ mp യുടെ സംഭാവന യാണ് ഇതെല്ലാം

  • @alexchacko5802
    @alexchacko5802 2 месяца назад

    God created nature. Why this nature didn't care it's creator? Thanlrss nature destroyed God's hoses and the people who were serving the god.

  • @narayananan2588
    @narayananan2588 2 месяца назад +1

    താഴ്‌വാരത്ത് എവിടെ ഉരുൾ പൊട്ടിയാലും പാവങ്ങൾ ചത്ത് വീഴും മുകൾ ഭഗത്ത് ഏ ക്കർ കണക്കിന് കാട് കട്ട് തേയില, റബ്ബർ, ഏലം എസ്റ്റേറ്റ് അടക്കം ഉള്ള ക്രിസ്ത്യാനികൾ വിദേശത്തും ,,സ്വദേശത്തെ നല്ല സ്ഥലങ്ങളിൽ സുഖിക്കുന്നു അവർക്ക് എന്ത് പോയി ഇത്തിരി മണ്ണ്, പാറ

  • @satishnarekkat613
    @satishnarekkat613 2 месяца назад

    Avatta kale adichu odikkan avide arum ille ? Kandarolykal.

  • @ahmadashraf3369
    @ahmadashraf3369 2 месяца назад

    😇😀🥸

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад

    Masapadi=V party 2026 myth😊😊😊😊😊

  • @saileshgaur8255
    @saileshgaur8255 2 месяца назад

    മുഖ്യന് സൊല്ല്പം എങ്കിലും ആത്മാർത്ഥ ഉണ്ടെങ്കിൽ ക്ലിഫ് ഹൌസിൽ പോയി സുഖവാസം ചെയ്തു പുട്ടടിക്കുന്നതിന്നു പകരം മൂന്നു മാസം വയനാട്ടിൽ തന്നെ ക്യാമ്പ് ചെയ്തു പുനരധിവാസം ഏകോപിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക ആണ് വേണ്ടത്

  • @jacobmathew8034
    @jacobmathew8034 2 месяца назад

    സുനില്‍ മാത്യു പൊതുവാള്‍ നീ നിന്റെ നേതാവ് രാഹുല്‍ പപ്പു വിനു ദുരിതാശ്വാസ നിധി സ്വരൂപിച്ച് കൊടുക്കാന്‍ നോക്ക് കുടുംബവാഴ്ച അവസാനിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു 😷😷😷😷😷

  • @bharathanbindu1605
    @bharathanbindu1605 2 месяца назад

    Don’t stop your useless talking.
    This is not time to talk criticising
    and political issues!

    • @mathewsgeorge4610
      @mathewsgeorge4610 2 месяца назад

      Another righteous person trying to silence the voice of the people.