കൈതോല പായ വിരിച്ച് | Kaithola | കൈതോല | New Malayalam Folk Songs 2020 | Jithesh Kakkidippuram

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കൈതോല പായ വിരിച്ച് | Kaithola | കൈതോല | New Malayalam Folk Songs 2020 | Jithesh Kakkidippuram
    Lyrics & Music: Jithesh Kakkidippuram
    Singers : Jithesh Kakkidippuram
    Visit Our Website
    www.millennium...
    Like us on Facebook
    / millenniumau. .
    Follow us on Twitter
    / millenniumaudio
    Follow us on instagram
    goo.gl/qtFqUc

Комментарии • 36

  • @diyas2638
    @diyas2638 2 месяца назад +1

    എത്ര തവണ കേട്ടാലും മതിവരാത്ത മധുരമായ ഗാനം പാടിയ ജിതേഷ് കക്കിടിപ്പുറത്തിന് ഒരു Big Salute.

  • @PaulosePKPariyarathu
    @PaulosePKPariyarathu 10 месяцев назад +1

    എല്ലാ പാട്ടുകളും ഹൃദ്യം തന്നെ.
    അധികവും ചങ്ക് തകർക്കണ പാട്ടുകൾ തന്നെ.
    നാടൻ പാട്ടെഴുതി പാടാൻ കൊടുക്കുമ്പോൾ അതിലെ ഭാഷയെക്കുറിച്ചും പ്രയോഗങ്ങളെക്കുറിച്ചും നല്ല ഗവേഷണം നടത്തി വേണം പാടാൻ ഏല്പിക്കാൻ, ചെറ്യ ചെറ്യ ചില നീട്ടലും കുറുക്കലും വരെ ചിലപ്പോൾ അർത്ഥവ്യത്യാസത്തിനിട വരുത്തും .
    ഇതിലെ പാട്ടുകളെല്ലാം എനിയ്‌ക്കേറെ ഇഷ്ടമായി .നന്ദി നന്ദി.....

  • @ajaypvr
    @ajaypvr 2 года назад +4

    നിങ്ങൾ ഞങ്ങളിലൂടെ ജീവിക്കുന്നു സുഹുർത്തെ....

  • @kgavlogsmalayalam784
    @kgavlogsmalayalam784 3 года назад +12

    വീണ്ടുമൊരു പാട്ടുകാരനെ നമുക്ക് നഷ്ടപ്പെട്ടു ആദരാഞ്ജലികൾ😭😭😔😔

  • @ramlaramla1549
    @ramlaramla1549 Месяц назад

    Super pattu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shyjumon3117
    @shyjumon3117 Год назад +2

    എത്ര നല്ല പാട്ട് കേട്ടാലും കേട്ടാലും മതി വരില്ല

  • @ramakrishnank.t.5379
    @ramakrishnank.t.5379 Год назад +2

    Marakkadhirikkan, ormikuka,

  • @sarafunneesac7078
    @sarafunneesac7078 Год назад +2

    ആദരാഞ്ജലികൾ

  • @sreejithkappad3183
    @sreejithkappad3183 2 года назад +10

    ആദരാഞ്ജലികൾ💐💐😭😭😢😢

  • @arctichome7690
    @arctichome7690 4 года назад +3

    ആദരാജ്ഞലികൾ

  • @muhammedrasik5414
    @muhammedrasik5414 4 года назад +6

    ആദരാഞ്ജലികൾ .

  • @sahadevanvijayan5696
    @sahadevanvijayan5696 Год назад +2

    ഈ പാട്ട് 2023 ജൂൺ 27നു ശേഷം തപ്പി വന്നവർ എത്ര?

  • @cjthomas8150
    @cjthomas8150 4 года назад +5

    പ്രണാമം

  • @raghavanchaithanya9542
    @raghavanchaithanya9542 10 месяцев назад +1

    Supersong

  • @shihabrinu3852
    @shihabrinu3852 Год назад +3

    😍😍😍😍😍😍😍

  • @harithefightlover4677
    @harithefightlover4677 2 года назад +6

    😥😫😫😭😭😭

  • @priyajacob5386
    @priyajacob5386 Год назад +4

    കൈതോല പായ വിരിച്ചു❤🎼
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........2
    കുന്നത്തങ്ങാടി ഷാപ്പിലുകേറി പള്ളനിറയെ കള്ളുകുടിച്ചു 2
    ആടിയാടി എപ്പോവരും നിന്ടങ്ങളമാരു പൊന്നേ 4
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........2
    കാതുരുമ്മി കാരമുള്ളോണ്ട് കാതുകുത്തണ നേരം 2
    നോവുമ്പോൾ പച്ചിലനോക്കിയിരുന്നാൽ മതിയെന്റെ പൊന്നേ 4
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 2
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........
    കാതു കുത്തി തൂകിയപ്പോ കടച്ചില് മാറിയോടി പൊന്നെ
    ഇപ്പൊ കാണാൻ എന്തൊരു ചന്താടി കുഞ്ഞു ചിരുദേവി പെണ്ണേ 4
    കൈതോല പായ വിരിച്ചു പായേലൊരുപറ നെല്ല് പൊലിച്ചു 2
    കാതുകുത്താനെപ്പോ വരും നിന്റയമ്മാവന്മാരു പൊന്നേ 4
    ആ ...ആ ... ഏ ...ഏ .... ഓ ..... ഓ ........
    Thank you so much❤🎼✨️🌹🙏

  • @bijukk698
    @bijukk698 8 месяцев назад

    ജിതേഷ്... മറക്കില്ല..

  • @binduas3209
    @binduas3209 4 года назад +4

    Super

  • @Priyasudeesh
    @Priyasudeesh 2 месяца назад

    ❤🎉😊

  • @devayanier8725
    @devayanier8725 2 года назад +7

    👍👍 ഒരായിരം ഓർമകളെ നന്ദി

  • @GayuDhyanCreations884
    @GayuDhyanCreations884 Год назад +2

    Nice

  • @ushapc2747
    @ushapc2747 Год назад +1

    👌🏼👌🏼👌🏼👌🏼💓💓💓💓

  • @rushdakp3089
    @rushdakp3089 4 года назад +3

    ആദരാഞ്ജലി 😢

  • @rajendraprasadms8053
    @rajendraprasadms8053 Год назад +1

    Pranamam

  • @rajeshkeeranthode1187
    @rajeshkeeranthode1187 10 месяцев назад +1

    🎉🎉🎉

  • @saranyaeljohn2098
    @saranyaeljohn2098 4 года назад +7

    പ്രണാമം 💐💐

  • @layanlayana8328
    @layanlayana8328 Год назад +3

    2023 കേൾക്കുന്ന വർ ലൈക്ക് അടി

  • @user-sg9pe7rr3l
    @user-sg9pe7rr3l 8 месяцев назад

    D👏👏🥰

  • @radhakrishnanpp1122
    @radhakrishnanpp1122 Год назад +1

    പലരും പാടിയത് കേട്ടിട്ടുണ്ട്,-പക്ഷെ ഒറിജിനൽ ഒറിജിനൽ തന്നെ

  • @sheebasheebabaiju6434
    @sheebasheebabaiju6434 8 месяцев назад

    Kydola

  • @sheebasheebabaiju6434
    @sheebasheebabaiju6434 8 месяцев назад

    Ĺ

  • @Priyasudeesh
    @Priyasudeesh 2 месяца назад

    ❤🎉😊

  • @bijujn
    @bijujn 4 года назад +3

    ആദരാഞ്ജലികൾ

  • @ushapc2747
    @ushapc2747 Год назад +2

    👍👍👍👍