Palom Palom Nalla Nadappalam | Jithesh Kakkidippuram | Kaithola Nadanpattukal | Malabar Cafe 2020

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 484

  • @captian1618
    @captian1618 4 года назад +80

    കലാഭവൻ മണിയുടെ അതെ പാതയിൽ ജിതേഷും പോയി മറഞ്ഞു. ആദരാജ്ഞലികൾ

  • @NoufalTPurangu
    @NoufalTPurangu 4 года назад +59

    എന്തൊരു ഫീൽ...!!
    ഇദ്ദേഹം കേരളം വേണ്ടവിധം അറിയാതെപോയ കലാകാരനാണ്....!!

    • @ashraftpp
      @ashraftpp Год назад

      എന്ത് ചെയ്യാം നൗഫൽ... ഇദ്ദേഹം വിവാഹം കഴിച്ചില്ല.. മദ്യപാനം അദ്ദേഹത്തെ നശിപ്പിച്ചു.. മൃതദേഹം വീട്ടിൽ കണ്ടെത്തുകയായിരുന്നു. 😔

  • @rufaidmask
    @rufaidmask 4 года назад +286

    ജിതേഷ് കക്കിടിപ്പുറം ഇന്ന് നമ്മോടപ്പം ഇല്ല... പക്ഷേ അദ്യേഹത്തിന്റെ ഗാനങ്ങൾ ഇന്നും ജീവിക്കുന്നു

  • @salihmoonniyur9685
    @salihmoonniyur9685 4 года назад +76

    ഈ പാട്ടിന്റെ കർത്താവ് തന്നെ പാടിയപ്പോൾ വല്ലാത്ത feel😘😘😘👍👍👍😭😭😭👌👌👌♥️♥️♥️

    • @trollman3310
      @trollman3310 2 года назад

      Mattarkum pattathilla eeh feeel uff ❤❤❤🔥

  • @hashanharsh4565
    @hashanharsh4565 4 года назад +33

    ആദരാഞ്ജലികൾ ജിതേഷ് ഏട്ടാ... 🥺😭💕🥀മലയാളികളുടെ പ്രിയപ്പെട്ട നാടൻ പാട്ടുകാരിൽ മുൻപന്തിയിൽ നിക്കുന്ന മഹാൻ 🥺😓ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരായിരം പ്രണാമം 🙏🌹

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 4 года назад +25

    ഇനിയില്ല പാടുവാൻ എന്ന സത്യം
    ഉൾകൊള്ളുവാൻ ആ വില്ല പാട്ടുകാരാ ഹൃദയം കയ്യടക്കുന്ന പാട്ടുകാരാ. ആദരാഞ്ജലികൾ.

  • @midhunkumarkm810
    @midhunkumarkm810 4 года назад +74

    ആദരാജ്ഞലികൾ ...നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം വിടവാങ്ങി
    പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം (48) അന്തരിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ കക്കടിപ്പുറം സ്വദേശിയാണ്.
    .ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അടുത്ത കാലത്തായി കരൾ രോഗത്തെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു.
    ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും
    കൈതോല പായ വിരിച്ച് പായേലൊരു പറ നെല്ല് നിറച്ച് കാത് കുത്താന്‍ എന്ന് വരും എന്റെ അമ്മോമാര് പൊന്നോ..എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ജിതേഷ് കക്കിടിപ്പുറത്തിന്റെ കഴിവുകള്‍ അടുത്ത കാലത്താണ് പുറം ലോകം അറിയുന്നത്.
    .1992-ൽ ജ്യേഷ്ഠൻ്റെ മകൾ ശ്രുതി മോളുടെ കാതു കുത്ത് ചടങ്ങിൽ വെച്ചായിരുന്നു ലോകം ഏറ്റേറ്റ് പാടിയ.... കൈതോല പായ വിരിച്ച്.... എന്ന നാട്ടുപാട്ടിന്റെ ജനനം. പൊന്നാനി കോഴിപറമ്പിൽ തറവാട്ടിൽ.. നെടുംപറമ്പിൽ താമിയുടേയും, മാളുക്കുട്ടിയുടെയും മകനാണ്. പിറന്നനാൾ മുതൽ.. പട്ടിണി.... പരിവെട്ടങ്ങളിൽ കക്കിടിപ്പുറം എൽ.പി.സ്ക്കൂളിലും, കുമരനെല്ലൂർ ഹൈസ്ക്കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യം കെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്‌, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനാണ്. പെയിന്ററായി ജോലി ചെയ്യുന്ന ഈ അതുല്ല്യ കലാകാരൻ.. കൈതോല, പാലം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ..(നാടകം - ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകൾ " എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിർവ്വഹിച്ചു.
    കേരളോത്സവ മത്സരവേദികളിൽ നല്ല നടൻ, നല്ല എഴുത്തുകാരൻ, നല്ല കഥാപ്രസംഗികൻ, മിമിക്രിക്കാരൻ..... എന്ന നിലയിൽ ഒന്നാമൻ തന്നെയായിരുന്നു.
    നെടുമുടി വേണുവും, സുധീർ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച.. ആദി സംവിധാനം ചെയ്ത .... "പന്ത് " എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി.. പാട്ടെഴുത്തിനോടൊപ്പം കുട്ടികൾക്ക് വേണ്ടി ലളിതഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, പാട്ട് പഠിപ്പിക്കൽ, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു.

    • @91tech91
      @91tech91 4 года назад +1

      Thanks brother ....

    • @avanianagha7186
      @avanianagha7186 4 года назад +1

      Thanks bro.... to give more information him.....

    • @sajeerathimannil9432
      @sajeerathimannil9432 4 года назад +4

      നിങ്ങൾക്ക് അയാളിൽ ഉള്ള ആരാധന ഇത് വായിച്ചപ്പോൾ മനസ്സിലായി 👍

    • @shyniraju8350
      @shyniraju8350 4 года назад +2

      Arivugal thannathinu tqqqqqqq

    • @gireeshkumar4720
      @gireeshkumar4720 Год назад

      Thanks

  • @aseemmedia7408
    @aseemmedia7408 4 года назад +231

    ഈ പാട്ടു എനിക്ക് ഒരിക്കലും ഞാൻ ഉള്ളിടത്തോളം കാലം മറക്കില്ല.. കാരണം എന്റ രണ്ടു സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചു.. അന്ന് മരിക്കുന്നതിന് കുറച്ചു മുൻപ് പുറപ്പെടും മുൻപ്.. ഇദ്ദേഹത്തിന്റെ ഈ സോങ് കോമഡി ഉത്സവത്തിൽ കണ്ടിട്ട് കുറേ ഞങ്ങൾ സങ്കടം ഉണ്ടായിട് അവര് പുറത്തു പോയപ്പോൾ ആണ് അപകടം.. എന്റ കൂട്ടുകാർക്കു ഏറ്റവും ഇഷ്ടമുള്ള പാട്ടു...... മറക്കില്ല

  • @sasisasi2403
    @sasisasi2403 2 месяца назад +1

    കണ്ണിൽ നിന്നും കണ്ണുനീർ വരുന്ന പാട്ട് പാടിയ ജിതേഷ് ഇന്ന് ജീവിച്ചിരിപ്പില്ല ഒരു വല്ലാത്ത സങ്കടം

  • @mirshadpt
    @mirshadpt 4 года назад +15

    ഈ പാട്ടുകളിലൂടെ ഈ വലിയ കലാകാരൻ എന്നും ജീവിക്കും...

  • @nizarnizary8819
    @nizarnizary8819 2 года назад +1

    കലാഭവൻ മാണിയെപ്പോലെതന്നെ അതുല്യ കലാകാരനായിരുന്നു ആദരാഞ്ജലികൾ

  • @bigbmedianetworkbigbmedian4867
    @bigbmedianetworkbigbmedian4867 4 года назад +71

    ഈ പാട്ട് കേട്ട് മതിയാകുന്നില്ല ഇനിയും ഇനിയും കേൾക്കാൻ തോന്നും sir നല്ല ഇഷ്ടം ഇ പാട്ട്

    • @josephouseph2729
      @josephouseph2729 4 года назад +2

      Pranamam.Jetheshata.RIP.

    • @Parina2001
      @Parina2001 4 года назад +1

      ruclips.net/video/6GIgUdIaeJ0/видео.html

  • @jinadevbp
    @jinadevbp 4 года назад +41

    പാലോം പാലോം നല്ല നടപ്പാലം !!
    അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം..
    ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും
    പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
    പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
    എന്താണപ്പാ ഒരു വിളിയും കേട്ട് ?
    എന്റെഅമ്മ വിളിക്കേണരൊച്ച പോലെ .
    എന്റമ്മ മണ്ണോടു മണ്ണയാന്നെന്നു
    അപ്പൻ തന്നലെ പറയാറുള്ളൂ !!
    അപ്പൻ തന്നലെ പറയാറുള്ളൂ !!
    ആഹാ!!
    ആയ കഥ കേട്ട് കരയരുതേ പൊന്നോ
    ആയ കഥ ഞാന് ശോല്ലി തരാം !! (2 )
    അന്നൊരു വറുതി മാസം, കള്ള കർക്കിടകം
    തിന്നാനും കുടിക്കാന്നില്ലാആത്ത കാലം
    .
    നീ അങ്ങ് നീന്തി നടക്കണ കാലം
    അടിവെച്ചു വീണു കാരയണ കാലം
    വറുതിക്ക് തീർപ്പു കല്പിച്ചതംബ്രാ
    ഉണ്ണീടമ്മേനെ കരു നിർത്താ !!
    ഉണ്ണീടമ്മേനെ കരു നിർത്താ !!
    ആഹാ!!
    എന്തിനാണമ്മെനെ കരു നിർത്തി
    പകരതിനപ്പനെന്തേ പോകാഞ്ഞത് ? (2 )
    മാറത്തുഇന്നെ അടർത്തെടുത്തു
    എന്തിനാണമ്മാ കരുആയതു ?
    എന്തിനാണമ്മാ കരുആയതു ?
    പെണ്ണിന്റെ ചോരആ ..വീണല്ലത്രേ
    പാലത്തിൽ തൂണ് ഉറക്കുള്ളുന്നു...
    പെണ്ണിന്റെ ചോരആ ആ ..വീണല്ലത്രേ
    പാലത്തിൽ തൂണ് ഉറക്കുള്ളുന്നു...
    തമ്പ്രാന്റെ വാക്കിന് എതിർവാകില്യാ
    എന്റെ കിടാത്തിയോല് കൊണ്ടുംപോയി
    അൻറ് അമ്മ മണ്ണോടു മണ്ണുമായി !!
    അൻറ് അമ്മ മണ്ണോടു മണ്ണുമായി !!
    പാലോം പാലോം നല്ല നടപ്പാലോം !!
    അപ്പൻറെ കൈയും പിടിച്ചു നടക്കണ നേരം..
    ആയൊരു പാലത്തിഇന്റെ തൂണിൽ നിന്നും
    പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!
    പൊന്നോ !! എന്ന് ഒരു വിളിയും കേട്ട് !!

  • @SanalRamanathRazak
    @SanalRamanathRazak 2 года назад +3

    ഈ ഒരു പാട്ട് എത്ര തവണ ഞാൻ കേട്ടിട്ടുണ്ട് എന്നൊരു പിടിയും എനിക്കില്ല. ഈ പാട്ടിൽ പറയുന്നപോലെ എത്രയോ കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മമാരെ നഷ്ടപ്പെട്ടിട്ടുണ്ടാവും 😞
    (തലയ്ക്കുള്ളിൽ ചളിനിറഞ്ഞ കോപ്പിലെ വിശ്വാസങ്ങൾ)
    ഈ പാട്ടിലൂടെ ഇത്രയും മനോഹരമായി ജിതേഷേട്ടൻ അവതരിപ്പിച്ചു.♥️♥️♥️
    പ്രണാമം ജിതേഷേട്ടാ 🙏🏻🙏🏻🙏🏻

    • @BrokeButTrying
      @BrokeButTrying 10 месяцев назад

      Satyam athanu ee paattinu ithra feel

  • @manojtk8790
    @manojtk8790 Год назад +1

    അർഹിച്ച അംഗീകരവും പ്രതിഫലവും ഈ കലാകാരന് കിട്ടികാണുവോ..... ജിതേഷ്ജി വൈകി മാത്രമേ നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ പറ്റിയുള്ളൂ.. പാലോം പാലോം.. കൈത്തൊല എത്ര കേട്ടാലും മതിയാവില്ല 🌹❤🌹😊

  • @ocarahman5801
    @ocarahman5801 Год назад +1

    നാം കേൾക്കുന്ന പാട്ടുകൾ എത്ര സുന്ദര ശബ്ദമായാലും നാടൻ പാട്ടുകളുടെ ഹൃദ്യം വേറൊന്നിനും കിട്ടില്ല... ലോല ഹൃദയർ കരഞ്ഞു പോകും... 🙏

  • @satheesansabari2781
    @satheesansabari2781 2 года назад +2

    എന്താ പാട്ട് .. ഇദ്ദേഹം ഈ പാട്ട് പാടുമ്പോൾ വല്ലാതെ മനസ്സ് വിങ്ങുന്നു. യഥാർത്ഥ ശില്പി പാടുന്നതു കൊണ്ടായിരിക്കും... പ്രീയ കലാകാരന് കണ്ണീർ പ്രണാമം...

  • @remyavinod306
    @remyavinod306 4 года назад +49

    പ്രണാമം അതുല്യ കലാകാരന്.. 😢😢😢

  • @santhoshpr6715
    @santhoshpr6715 4 года назад +8

    നല്ല കലാകാരന്‍.
    പ്രണാമം.സോദരാ...ഒാര്‍ക്കും താങ്കളെ കാലമുള്ളിടത്തോളം.

  • @vaigaaneesh6921
    @vaigaaneesh6921 4 года назад +5

    ദൈവത്തിന് നിങ്ങളെ മാത്രമെ കൊണ്ടുപോവാൻ പറ്റൂ. ഭൂമി മലയാളം ഉള്ള കാലമത്രയും താങ്ങളുടെ പാട്ട് ഇവിടെ ഉണ്ടാവും,❤️

  • @kareemalamkode7873
    @kareemalamkode7873 4 года назад +14

    ജിതേഷ് കക്കിടിപ്പുറത്തിൻ്റെ നാട്ടുകാരനാണ് ഞാൻ അദ്ധേഹത്തിൻ്റെ വേർപ്പാട് തീരാത്ത ദുഖ: മാണ് ഞങ്ങൾക്ക്...

  • @nkajithnk
    @nkajithnk 4 года назад +171

    അകാലത്തിൽ പൊലിഞ്ഞ അതുല്ല്യ കലാകാരന് കണ്ണീർ പ്രണാമം

    • @keziagibin4563
      @keziagibin4563 Год назад

      P

    • @r4uvlog43
      @r4uvlog43 4 месяца назад

      ❤️🙏🏻❤️🇮🇳❤️🙏🏻❤️❤️❤️❤️❤️....

  • @ArunKumar_KM
    @ArunKumar_KM 4 года назад +6

    ഈ പാട്ടിൻറെ ഫീലോടു കൂടിയ ആ മനോഹരമായ ചേട്ടന്റെ ശബ്ദത്തിൽ കേട്ടപ്പോൾ മനസ്സിൽ തട്ടുന്നു...

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 Месяц назад

    😊 പ്രിയപ്പെട്ട സഹോദരാ താങ്കൾക്കു മരണമില്ല ഒരു സമൂഹം ഒരു കാലത്ത് സഹിച്ച ജാതീയതയുടേയും പ പീഡനങ്ങളും ആവിഷ്കരണം എത്ര മനോഹരമായാണ് സഹോദര താങ്കൾ നടത്തിയിട്ടുള്ളത് ഞങ്ങളുടെ നാടിൻ്റെ അഭിമാന താങ്കൾ ഇന്നില്ല. ഒരിക്കലും മറക്കില്ല

  • @kunjumonjoseph9653
    @kunjumonjoseph9653 4 года назад +10

    ഈ ചേട്ടൻ പിന്നേം വന്നു കരയിപ്പിക്കാൻ.... ഒത്തിരി ഇഷ്ടം...

  • @jojondivlogs7227
    @jojondivlogs7227 4 года назад +53

    ആദരാജ്ഞലികൾ ജിതേഷ് ഏട്ടാ 🌹🌹🌹

    • @Parina2001
      @Parina2001 4 года назад +1

      ruclips.net/video/6GIgUdIaeJ0/видео.html

    • @harithefightlover4677
      @harithefightlover4677 4 года назад

      ഇദ്ദേഹം മരിച്ചു അല്ലേ😥😥

    • @ajithbhavan83
      @ajithbhavan83 4 года назад

      Adharanjalikal

  • @petercartoonist8851
    @petercartoonist8851 Год назад +1

    mr. jithesh......you had disapeared from us ,,,,but you are in my mind ......

  • @arjungrguruvayoor3646
    @arjungrguruvayoor3646 4 года назад +18

    ഓർമ്മകൾ ഒരിക്കലും മരിക്കില്ല്‌്‌....പ്രണാമം ....😢😢😢😢

  • @junoachoos6088
    @junoachoos6088 4 года назад +6

    ജിതേഷ് കക്കിടിപ്പുറം. പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന.. ആദരാഞ്ജലികൾ....
    🌹💐💐💐💐🌹

  • @manojtk8790
    @manojtk8790 Год назад

    കൈത്തൊല പായും വിരിച്ചും പാലോം പാലോം ആരും അറിയാതെ പോയ aneswara പ്രതിഭ 🙏🙏🙏👍👍❤❤🙏

  • @ajithkolaparathajith7797
    @ajithkolaparathajith7797 4 года назад +18

    വല്ലാത്ത ഫീൽ ഉള്ള പാട്ട്. മറക്കാനാവാത്ത നാടൻപാട്ട്. മണിച്ചേട്ടൻ്റെ കൂടെ യാത്രയായ പാവം മനുഷ്യൻ

  • @sahadsahad4744
    @sahadsahad4744 Год назад

    ഈ പാട്ട് ഇനീ കേൾക്കില്ല ഇതിന്റെ പൊരുൾ ഇന്നാണ് പിടികിട്ടിയത്..... വല്ലാതെ മനസ്സിനെ നോവിച്ചു......

  • @sinijoshy2945
    @sinijoshy2945 2 года назад +6

    മണി ചേട്ടന് ശേഷമുള്ള ഒരു വലിയ കലാകാരൻ❤️

  • @suneersuni1284
    @suneersuni1284 4 года назад +6

    ജിതേഷേട്ടൻ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കും

  • @akhilsantosh1636
    @akhilsantosh1636 2 года назад +3

    നമ്മളെ വിട്ടു പിരിഞ്ഞു പോയ കലാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം

  • @kiranlalps
    @kiranlalps 4 года назад +37

    സൂപ്പർ പാട്ട് ...👍 നന്നായിട്ടുണ്ട്...👌 ആ മിന്നൽ ഒഴിവാക്കാമായിരുന്നു.😂

  • @sajeevvasu7967
    @sajeevvasu7967 4 года назад +5

    കേട്ടിട്ട് മതിവരുന്നില്ല. വല്ലാത്ത ഫീലായിപോയി...😥

  • @shanavasakroose6667
    @shanavasakroose6667 2 года назад

    വേണ്ട സമയത്തു തിരിച്ചറിയപ്പെടാതെ പോയ കലാകാരൻ...

  • @JoshyJoseph-my4yg
    @JoshyJoseph-my4yg 7 месяцев назад

    വല്ലാത്ത ഒരു നൊമ്പരം ❤️🌹

  • @renjinichu505
    @renjinichu505 4 года назад +29

    ആദരാഞ്ജലികൾ ജിതേഷ് ഏട്ടാ 🌹🌹🌹🌹

    • @achuthanmash7086
      @achuthanmash7086 3 года назад +1

      ഈ മനുഷ്യൻ
      എന്തായാലും രസകരമായി
      മനുഷ്യരെ
      ആനന്ദിപ്പിച്ചു.
      വെറുതെ
      ഒന്നു
      കേട്ടു നോക്കിയതാണ്..
      ഒരു പാട്
      തവണ
      കേട്ടു.
      എന്താ പറയുക.
      ഒരു നൊമ്പരപ്പൂവ് .
      ഞാൻ ജാതിയും
      മതവുമില്ലാത്ത
      ഒരു
      മനുഷ്യനാണ്.
      വർഗ്ഗീയ
      ചിന്തകർ
      ഒന്നു മനസ്സിലാക്കണം
      മതത്തിന്റെ
      പേരിൽ
      കുത്തി നോവിച്ചു
      നോവിക്കുന്നു.
      ഇപ്പോഴും
      പലരെ .
      ഒന്നുണ്ട്
      കാലം
      കണക്ക്
      തീർക്കും
      വയനാടൻ
      താമരശ്ശേരി
      ചുരത്തിൽ
      മുകളിൽ
      വൈത്തിരിക്കടുത്ത്
      ഒരു ചങ്ങലയുണ്ട്
      ഇരുമ്പിൻ ചങ്ങലയിൽ
      തളച്ചിട്ട
      ഒരു പണിയന്റെ
      നാദം
      കരൾ
      വെന്തു പോകും
      ആ കഥ കേട്ടാൽ .
      ഞാൻ
      ചെറുതായി.
      കുട്ടികളെ
      നാടകം
      പഠിപ്പിക്കുന്ന
      ഒരധ്യാപകൻ
      അച്യുതൻ മാഷ്
      Cell 9447473721

  • @sadanandanpv3245
    @sadanandanpv3245 Год назад

    സംശയലേശമന്യേ എഴുതിച്ചേർക്കട്ടെ 'അനശ്വരം '

  • @ranjithpariyarath3894
    @ranjithpariyarath3894 4 года назад +2

    ചിലര് പാടുമ്പോ നമ്മുടെ ഹൃദയം കൂടി കവരും...കേൾക്കുന്ന മാത്രയിൽ കണ്ണുകളെ നനയിയ്ക്കും....ഒരൊറ്റ പാട്ടിലൂടെ കഥ പറഞ്ഞ് മനസ്സിനെ വിങ്ങലിലെത്തിച്ച പാട്ടുകാരാ...നിങ്ങളങ്ങിനെ പെട്ടെന്ന് പോവരുതായിരുന്നു....ഇനിയുമെത്രയോ പാട്ടുകൾ ഞങ്ങൾക്കു നഷ്ടപ്പെടുത്തിയാണ് താങ്കൾ.....ആദരാഞ്ജലികൾ.....😢

  • @luciddreamer5442
    @luciddreamer5442 4 года назад +7

    മരണ വാർത്ത കേട്ടപ്പോൾ ഉള്ളിനെന്തോ ഒരു വിങ്ങൽ വീണ്ടും ഇവിടെയെത്തി 😔😔😔

  • @maneeshachathoth
    @maneeshachathoth 4 года назад +10

    Background score kolloolla....lighting um kolloolla....paattu super

  • @syleshvideos4771
    @syleshvideos4771 4 года назад +4

    പ്രണാമം മറക്കാൻ പറ്റുന്നില്ല. പാട്ടും പാട്ടുകാരനും..

  • @pradeepadith9036
    @pradeepadith9036 4 года назад +1

    No words to say sir. സംഗീതലോകത്തിന്റെ തീരാ നഷ്ടം

  • @sreerajthampan703
    @sreerajthampan703 2 месяца назад

    ജാതിയുടെയും മതത്തിന്റെയും നിരത്തിന്റെ പേരിൽ മാറ്റി നിർത്തുമ്പോൾ ഒന്നോർക്കുക ഇങ്ങനെ 100 ൽ 1 ഉണ്ടാകു അത് നല്ല രീതിയിൽ വിനിയോഗികൻ കഴിയാത്ത നമ്മൾ മലയാളികൾ ഇങ്ങനെ പ്രണാമം അർപ്പിച്ചുകൊണ്ടേയിരിക്കും..... അത്രക്കും ജീവനാണ് ഇദ്ദേഹം ഈ പട്ടിണി നൽകിയത്.. ഹൃദയം തോറ്റ നാടൻ പാട്ടുകാർ ബാനർജി, മണിച്ചേട്ടൻ, etc മന്മറിഞ്ഞ മഹാരാഥന്മാർക് പ്രണാമം 🌹🌹🌹

  • @sudarsvijayan67
    @sudarsvijayan67 2 года назад +1

    ഈ അതുല്യ കലാകാരനെ മലയാളികൾ ഒരിക്കലും മറക്കത്തില്ല.......

  • @indirak269
    @indirak269 3 года назад +2

    ആദരാഞ്ജലി എന്ന് എഴുതാൻ പറ്റുന്നില്ല മോനെ 🙏🙏🙏🙏🌹🌹🌹

  • @subithasubi6940
    @subithasubi6940 4 года назад +36

    ജിതേഷേട്ടാ... വല്ലാതെ ക്ഷീണിച്ചല്ലോ !വെരി വെരി ഫീലാണ് ഈ സോങ്ങിന്....

  • @suj4588
    @suj4588 Год назад +1

    I can’t count how many times I heard this masterpiece…. Simply superb…. What a feel n rendering…. ❤❤

  • @ssssssssaala
    @ssssssssaala 3 года назад

    Comedy ulsavathinu thanks. Ethrayum nalla kalakarane janangalude edayilekku ethichathinu

  • @ravikk8655
    @ravikk8655 2 месяца назад

    എത്രയോ കഴിവുള്ള കലാകാരൻ ആയിരുന്നു

  • @antonykurian1210
    @antonykurian1210 4 года назад +6

    Ariyapedathe poya kalakarnu RIP 😥😥😢😢😔😔

  • @umaganesh1198
    @umaganesh1198 4 года назад

    Last para no reksha...kannu niranjupoum....asssalaaya feel ulla song 🙏 RIP such a talented singer 🙏

  • @unniujesh4765
    @unniujesh4765 4 года назад +2

    Rip ജിതേഷ് ഏട്ടാ മരിക്കില്ല ഇ ശബ്‌ദം

  • @shinibiju501
    @shinibiju501 4 года назад +1

    Comedy utsavathil vannu karayichittu poya jithesh chettan, pranamam🙏

  • @rahulcricvedios3357
    @rahulcricvedios3357 4 года назад +1

    Jithesha etta orikkalum marakkan pattatha nadanpattukal sammanichu njagale vittu 😔😔🌹🌹

  • @vaanampaadivaanampaadi4178
    @vaanampaadivaanampaadi4178 4 года назад +153

    ജിതേഷേട്ടാ..കോമഡി ഉത്സവത്തിൽ പാടിയപ്പോൾ ഉള്ള ഫീൽ കിട്ടിയില്ല...എനിക്കാണോ
    തോന്നിയത്...?

  • @acneelakandan6883
    @acneelakandan6883 3 года назад

    ഈ നാടൻ ശീലിലെ ഈ വാക്കുകൾ ഉള്ളിൽ തറക്കുന്നു. അപ്പൻ , പൊന്നു, എവിടെയോ മുറിവേല്പിക്കുന്നു.... ഈ തലമുറക്കത് നഷ്ടപ്പെട്ടിരിക്കുന്നു..... ഈ കലകാരനെ പോലെ ....

  • @meyou7972
    @meyou7972 4 года назад +11

    ആദരാഞ്ജലികൾ ജിതേഷേട്ടാ.. ഒരിക്കലും മറക്കൂല... 🙌🙌

  • @LakshmananP-i4x
    @LakshmananP-i4x 9 месяцев назад

    ഈഗാനം.മരിക്കില്ല

  • @aneeshmohan7181
    @aneeshmohan7181 2 года назад +1

    🙏🙏😔🙏💕💕💕💕😢😭😭😭മനസ്സിൽ നിന്ന് മായില്ല ഈ പാട്ടും ജിതീഷേട്ടനും😘😘😘 🙏🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕

  • @shajanjose8713
    @shajanjose8713 4 года назад

    പാട്ടെഴുതുകയു० പാടുകയും ചെയ്തു മന०കവർന്ന ജിതേഷ് കക്കിടിപ്പുറ० സാറിന് ആദരാഞ്ജലികൾ

    • @premanmg4528
      @premanmg4528 2 года назад

      വാക്കുകളില്ല അതുല്യ കലാകാര
      ൻെറ ഒാർമകൾ ഇപ്പോ
      ഴും മനസ്സിൽ
      സൂക്ഷിക്കുന്നു

  • @sobhasobhas3645
    @sobhasobhas3645 4 года назад +1

    ആലാപനവും വരികളും അതി മനോഹരം
    സംഗീതം കെങ്കേമം

  • @RajeevK.V
    @RajeevK.V 2 месяца назад

    ഇവിടം വിട്ടുപോയ ങ്കിലും താങ്കളെ ഇഷ്ടപെടണ ജനം ഇവിടെ ഉണ്ട്

  • @sangeethasan6947
    @sangeethasan6947 2 года назад

    Kannu nirayathe ee pattu kettirikkan pattilla 👍

  • @leelasubramuniansubramunia3973
    @leelasubramuniansubramunia3973 4 года назад +1

    സൂപ്പർ പാട്ട് എനിക്ക് നല്ല ഇഷ്ടമുള്ള പാട്ടാണ് ഇത്

  • @bigbchanneladimalyshereef.2051
    @bigbchanneladimalyshereef.2051 4 года назад

    ആദരാജ്ഞലികൾ..... പഴയ ഫീലിൽ കേൾക്കുവാൻ. ഇതിലും നന്നായിരുന്നു.. കോമഡിഉത്സവത്തിൽ പാടിയത്

  • @sahilazad1291
    @sahilazad1291 4 года назад

    വല്ലാത്തൊരു ഫീലിംഗ്സ് 😥😥😥 കരഞ്ഞുപോയി

  • @arunpc6134
    @arunpc6134 4 года назад +230

    ഇത് കേട്ടതിന്റെ ഷീണം മാറാൻ പഴയ പാലോം.. പാലോം repeat അടിച്ചു കേട്ടത് ഞാൻ മാത്രം ആണോ ❤️

    • @mmsakareem
      @mmsakareem 4 года назад +13

      കോമഡി ഉത്സവത്തിൽ പാടിയ ഗും കിട്ടിയില്ല ...

    • @paul_ie_2524
      @paul_ie_2524 4 года назад +3

      Athe nee matre ulu☺️

    • @rahul_leo_mt9302
      @rahul_leo_mt9302 3 года назад +1

      Ithil feel kittanilla

    • @naseefpariyanthodi5224
      @naseefpariyanthodi5224 3 года назад

      ഞാനും

    • @pixelworld5081
      @pixelworld5081 3 года назад

      Athu vere level anu machane athinte oru ithu onum itthunu kittulla

  • @malayalivlog2391
    @malayalivlog2391 2 года назад

    മദ്യം വരുത്തുന്ന വിന പ്രണാമം 🙏🙏🙏🙏🙏

  • @alibhaialibhai9559
    @alibhaialibhai9559 4 года назад

    Ouru. Vallatha anubhavam. Chetta. Ningaludea song. Thudarattea. Aniyum. Ariyattea. Allaarum. Allavidha saportum👍👍👍👍🙏🙏🙏

  • @prajeeshrs5201
    @prajeeshrs5201 4 года назад +1

    Miss u gandarva njangalude lokatheykk ini eppolanu appol njangal undvumo e shabdam kelkkan

  • @shibinmk9400
    @shibinmk9400 2 года назад

    Adiyam padiyaa aa oru feel ithinnu kittunilaa

  • @sreekumarr618
    @sreekumarr618 2 года назад

    Anaswaramaya pattu..

  • @jinujoseph6471
    @jinujoseph6471 12 дней назад

    Jhithesheta marikilla e nadham marakilla njangal❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bijuk4214
    @bijuk4214 4 года назад +7

    ജിതേഷ് ചേട്ടൻ പാടുബോൾ നല്ല ഫീല്ലൊണ്ട്. സംഗീതം ഇത് വേണ്ടായിരുന്നു.

  • @lethas787
    @lethas787 2 года назад

    ബ്യൂട്ടി ഗൾസോഗ്

  • @bijukp8277
    @bijukp8277 3 года назад

    ഒന്നും പറയാനില്ല 😘😘

  • @teammahadevakollam5287
    @teammahadevakollam5287 4 года назад +6

    Ee paattu epol kettalum vallathoru feeling aanu poli song

  • @dhaneeshshyam1003
    @dhaneeshshyam1003 2 года назад

    എന്താ പറയാ 👌👌👌👌വല്ലാത്തൊരു feel ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fantommon8366
    @fantommon8366 2 года назад +1

    കേരളത്തിൽ അധസ്ഥിതരുടെ നാവുകൾ ആകുന്ന നാടൻ പാ ട്ടുകാർക്ക് മാത്രം എന്താണ് ഈ അകാല മരണം..????

  • @suhailmhd2365
    @suhailmhd2365 4 года назад +72

    Rip sir🌹🌹🖤😥😥

  • @shymonr1009
    @shymonr1009 4 года назад +2

    RIP chetta.. your songs have deep feeling..Miss you.

  • @angelzvlog8024
    @angelzvlog8024 4 года назад +1

    Onnum parayanilla athrkum nalla feeling tharuna song thane ..😍😍😍😘

  • @sureshtm-p5g
    @sureshtm-p5g 3 месяца назад

    Pranamam
    ❤❤❤

  • @santhoshnair314
    @santhoshnair314 2 года назад

    ഈ ഹൃദയപ്രവാഹം വളരെ ഹൃദ്യം

  • @shadanshadan5696
    @shadanshadan5696 2 года назад

    ആദരാഞ്ജലികൾ

  • @Meenusappus
    @Meenusappus 4 года назад +6

    Nice 🥰🥰

  • @thakkuducan362
    @thakkuducan362 4 года назад +1

    എല്ലാവരും അവന്റെ
    സൃഷ്ട്ടാവിലേക്ക്‌ മടങ്ങേണ്ടവർ ആണ്

  • @binugeorge7355
    @binugeorge7355 4 года назад +1

    Super heart touching song 😍😍

  • @Godgaming.560
    @Godgaming.560 9 месяцев назад

    Very nice songs

  • @bineeshcv1965
    @bineeshcv1965 4 года назад +2

    ഇജ്ജാതി... song.. 😘

  • @sny1959
    @sny1959 2 года назад +1

    great singer, tributes to the great soul🙏

  • @SANDEEP-zv5hi
    @SANDEEP-zv5hi 4 года назад +153

    Comedy ulsavam kandu fan aayavarundoo??

    • @rashidshafar4688
      @rashidshafar4688 4 года назад +2

      FB yil FLOWERS TV COMEDY UTSAVAM FANS GROUP ennoru group vare und

    • @athulroby883
      @athulroby883 4 года назад +1

      Athe

  • @nusaibch6054
    @nusaibch6054 2 года назад

    എന്താ ഒരു ഫീലിങ്ങ് .... പ്രണാമം

  • @sirajhkoya1882
    @sirajhkoya1882 4 года назад +1

    ആദരാജ്ഞലികൾ....

  • @jubinpeter
    @jubinpeter 4 года назад +4

    Thank You Sir for this awesome Song

  • @satheeshkundunkara674
    @satheeshkundunkara674 4 года назад +1

    Fantastic song... speechless