ഇതിന് മുമ്പ് ചൈത വീഡിയോ കണ്ടിട്ട് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് ഈ കടയിൽ പോയിരുന്നു ഈ കടയിൽ നിന്ന് ഏക ദേശം 9000 രൂപയുടെ സാധനം വാങ്ങി സർവീസ് വളരെ നന്നായിരുന്നു. നമ്മുടെ ഹീറോയി ക്ക് കിടക്കട്ടെ ഒരു കുതിര പവൻ
ഹീറോ പൊളിയാണ് കസ്റ്റമറെ ഡീൽ ചെയ്യുന്നത് വളരെ നല്ല രീതിയിലാണെന്ന് പറയേണ്ടതില്ല ഷാലു ( സാലു )നിങ്ങള് കാരണമല്ലേ ഈ ഷോപ്പ് അറിയുവാൻ കഴിഞ്ഞത് നന്ദി ഇക്കാ ബിഗ് സല്യൂട്ട്
ഈ video ഇപ്പോൾ കണ്ടത് നന്നായി..... ഞാൻ കേരളത്തിൽ നിന്നും വണ്ടിയിൽ music system and കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഇരിക്കുവായിരുന്നു...... ഇനി അവിടെ തന്നെ പോവണം.... ഉക്കടം മാർക്കറ്റ് ❤
ഇതിന് മുമ്പ് ചൈത വീഡിയോ കണ്ടിട്ട് ഞാനും എന്റെ കൂട്ടുകാരും ചേർന്ന് ഈ കടയിൽ പോയിരുന്നു
ഈ കടയിൽ നിന്ന് ഏക ദേശം 9000 രൂപയുടെ സാധനം വാങ്ങി
സർവീസ് വളരെ നന്നായിരുന്നു.
നമ്മുടെ ഹീറോയി ക്ക് കിടക്കട്ടെ ഒരു കുതിര പവൻ
Genuine ano?
Kerala border kadathumbol sales tax issues undo
@@anishkumar5496 ട്രെയിനിൽ കൊടുന്നമതി ആയിരിക്കും
@@anishkumar5496 ksrtc ഉണ്ടോ അതിൽ. വന്നാൽ മതി
Tata Tiago nte seat covers kitto
_ഇവിടെ ഒരു ദിവസം പോണം എന്ന് ആഗ്രഹം ഉള്ളവർ ആയിരിക്കും ഇവിടെ ഉള്ളവരിൽ കൂടുതൽ പേരും_
_അടിപൊളി വീഡിയോ ചേട്ടാ_ ❤️🖤
Satyaaitum
Ninte vandi yetha
Poyalo
I am from kasaragod but now in tamilnadu when i was return to home i want go this shop sure
Kude varunno
ഫസ്റ്റ് വീഡിയോയിൽ ഷൂട്ട് ചെയ്യാൻ പോയപ്പോൾ കടയിൽ ഒന്നോ രണ്ടോ പേർ മാത്രം ഉണ്ടായിരുന്ന കട നിറയെ ആൾക്കാരെ കൊണ്ടു നിറയിച്ച ഷാലു ചേട്ടൻ മാസ്സ് ആണല്ലോ 💞
സെയിൽസ് മാൻ സൂപ്പർബ് 👌ഒരു മടിയും ഇല്ലാതെ എല്ലാം എടുത്തു കാണിക്കുന്നു അവനും ഇനി സാലറി കൂട്ടി കൊടുക്കണേ 😍
💯
Athanu avrude vijayam 👏❤️
Chetta Ritz carinte items kanichu tharane
Ritzil vaykavunna roof box price panaju tharane
അടുത്തക്കാലത്തൊന്നും RUclips നിന്ന് ഇതുപോലെ ആളുകൾക്ക് use ful അയിട്ടുള്ള വീഡിയോ കണ്ടിട്ടില്ല ഒന്നും പറയാനില്ല അടിപൊളി👍👍
Thanku for support
നിങ്ങളുടെ വീഡിയോ കണ്ട് കോയമ്പത്തൂർ ഉക്കട മാർക്കറ്റിൽ പോയി ജനറേറ്റർ വാങ്ങി,thanks
Jenerator vila ethraya bro
സ്കോട വണ്ടിയുടെ എൻജിൻ പാഡ്സ് വല്ലതും അവിടെ കിട്ടുമോ ഒരു റിപ്ലേ തരണേ
@@ramiyasvlog3655 alla padssum kittum noki adukkanam
എന്ത് ചോദിച്ചാലും ഉണ്ട് 😜😜നാട്ടിൽ പോയിട്ട് അങ്ങോട്ടൊന്നു പോവണം 😇😇
Yes
ഒരുവർഷം വാറണ്ടി ഉള്ള ആ ഹോണിൻറെ കളർ കാണാൻ ഒരു വെറൈറ്റി തന്നെ
ruclips.net/video/uniqaQ70knAh/видео.htmlvvb
കുരിപ്പെ ഇജ്ജ് എല്ലോട്‌ത്തും ഉണ്ടല്ലോ !!??😃😃
youtube comment thozhilali ano machane nee .ellayidathum undalo
നാളെ ശനിയാഴ്ച ഉണ്ടാവില്ലേ ?
ഇന്ന് രാത്രി ഞങ്ങൾ വരുന്നുണ്ട്
From വയനാട്
എല്ലായിടതും ഉണ്ടല്ലോ 🙄
എനിക്കിതു പുതിയ അറിവാണ്.. നന്ദി 🙏
ഞാൻ കഴിഞ്ഞ week പോയതാ അവിടെ സാധനങ്ങൾ തീർന്നു.. പോകുന്നവർ വിളിച്ചിട്ട് പോവുക
Bro ആലോയ്‌സ് ഉണ്ടോ maruthy alto
കടയിലെ Nmbr idamo
Bro കടയുടെ നമ്പർ ഉണ്ടോ ഉണ്ടെങ്കിൽ പ്ളീസ് ഒന്ന് ഇട്ടേക്കണേ
Number kitumo
Number idamoo
ആ salesmane ഇവിടെ വരെ ഒന്ന് കൊണ്ട് വരാമോ....കടയിൽ വരുന്നവരോട് എങ്ങനെ പെരുമാറണം എന്ന് കുറെ എണ്ണത്തിന് ക്ലാസ് കൊടുക്കാനാണ്
കാർ സോൺ ഇൽ നിൽക്കുന്ന ആ പയ്യൻ സഞ്ജു സാംസൺ ന്റ ചെറിയ ഒരു ലുക്ക് ഉണ്ടോ.🤔എനിക്ക് തോന്നിയതാട്ടോ 🤪
👍
ഞാനും കമന്റ് ചെയ്യാൻ തുടങ്ങീതാ...
Nerittu kandal.... Nonnathilla..njan kandatha...
@@sinofrndmedia5871 അതെയോ 👍. എന്തായാലും ഒരു വട്ടം പോണം അവിടെ.
🤭
ഹീറോ പൊളിയാണ് കസ്റ്റമറെ ഡീൽ ചെയ്യുന്നത് വളരെ നല്ല രീതിയിലാണെന്ന് പറയേണ്ടതില്ല ഷാലു ( സാലു )നിങ്ങള് കാരണമല്ലേ ഈ ഷോപ്പ് അറിയുവാൻ കഴിഞ്ഞത് നന്ദി ഇക്കാ ബിഗ് സല്യൂട്ട്
Wagnor 2020 model accessories kittumo?
Videoyil Wagnor ney patti parayunne ella pls reply someone
ഹുണ്ടായി i 10 ഗ്രാൻഡ്
Drl. Fog lamb led
റൈറ്റ് plzzzzz
ഇനി പോകുമ്പോൾ ഈ വാങ്ങുന്ന items install ചെയ്യുന്ന ഒരു വീഡിയോ ചെയ്യാൻ ശ്രമികുമോ.
Ok
Android set ethryanu?
Chetta jbl 12 inch subwoofer price onnu parayane
പിന്നെയും സൂപ്പർ 💯🔥
Poloyude orginal type black spoiler kittumo ennu anuveshikamo brooo...
Eni povumbo i20 de...back bumper reflector light nookkumo
What is the guidelines to follow to travel from Palakkad to coimbatore
Bro, ford figo steering rack update chyamo.
Hai zen Estilo vxi2010said mirar motar ulladhu kittumo shalu bhai
Ernakulam electronics market onnu pokumo.
Jbl basstube
4 chanel amp rate onn choikkuo
Ini povumbo tempo travaller inte headlight top light and wheel cup koodi chothikane
Broo swift led headlamps neww rate onnu parayyy new model projector lamps
Is there an option to get the fittings done at the same place.
കാർ a/c യുടെ വീഡിയോ ഉൾപെടുത്തുക
Fog lamb entha vila adhinte glass matram kittumo
Bro ഇനീ പോവുബോ bike acsessaris kudi venam❤️
Camera screen undo
ഉക്കടം മാർക്കറ്റ്..
തമിഴ്നാട്ടിലെ കുന്നംകുളം
Sedan godfather horn evdeninna kittuka...Babs nte horn
Second choice മുഹമ്മദ് ക്ക.... ഇപ്പോൾ f2car+സാലു കോമ്പിനേഷൻ പൊളി......
Tata manza quderjet nte സാധനങ്ങൾ അവിടെ കിട്ടുമോ, headlamp, seatcovr, etc..???
നമുക്ക് എല്ലാവർക്കും കൂടി ഒരു ബസ് പിടിച്ചു പോവാം 😁
സൂപ്പർ.. Purchase ചെയ്യണം..i10 accessories ഇല്ലേ..
സെൻട്രൽ ലോക്ക് പ്രൈസ് പറയുമോ അതിനെക്കുറിച്ച് ഒരു വീഡിയോ കോയമ്പത്തൂരിൽനിന്ന് വിടുമോ
Broo dezireinte motorised side mirror kittummoo entha villaa
നാട്ടിൽ വന്നിട്ട് ഒന്ന് പോവണം ശാലു bro c/of😍😍😍
Shalukka pazhaya model innova new model aakan ee Coimbatoril ninn kuranja velakk sadanam vedich cheyyan ethra aavum ennullathinte oru video cheyyo plz
ഇക്ക ഇവർ നമ്മുക്ക് വേണ്ട സാധനങ്ങൾ പോസ്റ്റ് വഴി അയച്ച് തരുമോ
ഈ video ഇപ്പോൾ കണ്ടത് നന്നായി..... ഞാൻ കേരളത്തിൽ നിന്നും വണ്ടിയിൽ music system and കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഇരിക്കുവായിരുന്നു...... ഇനി അവിടെ തന്നെ പോവണം.... ഉക്കടം മാർക്കറ്റ് ❤
ഞാനും
ഞാൻ ഇന്നലെ പോയി.....പൊളി ആയിരുന്നു
Number undoo
Mahindra verito 2012 model,, headlight, seat cover , brake light and mirror undo? Rate ethraya?
Christmas ഒക്കെ അല്ലേ..കുറച്ച് lights എടുക്കണം..serial led, pixel ഒക്കെ എടുക്കാൻ ആണ്..എറണാകുളം ഉണ്ടോ?
Ernakulam Boardwayil kittum
@@beinghappy6540 sunday തുറക്കുമോ
Open ayeerikum season kudiyalla
BRO SOUND ഉള്ള MUFFLER KITUO നോക്കി??????
ഇവിടുത്തെ വിലകുറവ് കണ്ടിട്ട് ഉടനെ ഒരു 2nd വണ്ടി മടിക്കണം എന്നു ചിന്തിച്ച ഞാൻ😎
Super bro , I am from tamil nadu, keep take more videos like this , we wait wsiting
ഇതൊക്കെ കാണുന്ന നാട്ടിലെ കാർ acceriois കച്ചവടക്കാർ 🙄🙄
Maruthi ECCO rain guard undo?
Seat upholstery..
Price parayamo ?
(5 seater)
Kaakante manass niranjallo😍
Honda city ക്ക് എന്തൊക്കെ ഉണ്ട് 2019 - Model
Bro sterio, muffler okk review cheyy💝💝
Nissan magnet door-wiser seat cover undo
ഞാൻ ഇന്നലെ പോയിരുന്നു 25000 purchase ചെയ്തു
ബ്രോ contact നമ്പർ ഉണ്ടോ
ചേട്ടാ ഫോഗ് ലാംബ ഒന്ന് പറയണേ..... ALTO 800 new model...
Etios Liva Bumper (front & back) undayirunno shalukka
Shalu parau
Maruthi dzire 2012 model headlight brike light set എത്രയാകും
Electronic led light ചെയ്യുമോ
I10 kappa yude spoiler kittuvo
അവിടെ 200 രൂപക്കു ഹോൺ മലപ്പുറം അതെ ഹോൺ 900 രൂപ
സ്പോയ്ലർ മലപ്പുറം 2300 അവിടെ 800
വണ്ടി ആൾട്ടോ 800
വീഡിയോകള്‍ എല്ലാം കണ്ടു അതി മനോഹരമായി ഷൂട്ട് ചെയ്തിട്ടുണ്ട്
സാലുവിന്റെ വീഡിയോ കണ്ട് അവിടെ പോയി സാധനങ്ങൾ വാങ്ങിയവർ ഹാജർ വെക്കാനുള്ള നൂൽ 😍
Maruti s presso yude accessories kitumo avide
വണ്ടി ഭ്രാന്തൻമ്മാർ 🤙ഉക്കടം പോയാൽ ആട്നെ അങ്ങാടിയിൽ പറഞ്ഞു അയച്ചത് പോലെ തെണ്ടി നടക്കും 😂😂🤣🤣
Bolero new model dashboard kittumo
കിടു മുത്തേ.... 😍😍
Orupad sadhanangal car il vach kond varumpol athil entealum issue varumo ? Ariyila.ariyunnavar paranju tharu
സഞ്ജു സാംസൺന്റ ചെറിയ കട്ട് പോലെ തോന്നുന്നു 😎 സാധനം കാണിക്കുന്ന ചേട്ടനാ 😁
Hyundai 10 magna head light. Fog lamp rate plz
i10 സീറ്റ് കവറിൻ്റെ യും? ഫോഗ് ലാമ്പ് ൻ്റെ യും വില ഒന്നു ചോദിക്കുമോ???
only 1700 seat cover fog lamb 500
ബ്രോ ഞാൻ പത്ത് ഇരുപത് പ്രാവശ്യം കോൾ ചെയ്തു ആരും ഫോണെടുക്കുന്നില്ല !
വേറെ കോൺടാക്ട് നമ്പർ ഉണ്ടോ ?
Bass right etraa ettta
2016 wagon r inte accessories ethrayan price Varunnath ukkadam marketil
Njan ennale poya tha...macha.wagan r seat cover.. , backy , onnum ella vilichtttupokuka....
Chettai celerio carinte accessories, alloy, onnu cheyammo
അലോയ് വീലിന്റെ വില ചോദിക്കൂ swift
Bro jbl 1500 watts subwoofar enthaa rite varunnathe
അവിടെനിന്ന് ഫിറ്റ് ചെയ്യാൻ സൗകര്യം ഉണ്ടോ?
Ooo
തയ്യൽ മെഷീൻ related ആയിട്ടുള്ള കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. സ്പെയർ പാർട്സ്, യൂസ്ഡ് മെഷീൻ, മോട്ടോർ, കത്രിക എന്നിവ ഉൾപ്പെടുത്തണേ
നല്ല അവതരണം 💕
Car reverse camera, വില റേയ്ജ്. അവിടെ ഫിറ്റ് ചെയ്തു കിട്ടുമോ. Car Skoda Rapid.
സൂപ്പർ ബ്രോ 😻😻
സാധാനങ്ങൾ വാങ്ങിവരുമ്പോൾ check post ൽ sean ഉണ്ടോ..
Tamil bro poliyanttoo
Triber,ക്വിഡ് accosories വന്നിട്ടുണ്ടോ ??
4:12 sanju samson
frod fiesta rain card price
Vdo kand enthenkilum medikkenam ennu ortha oru car polum illatha njn...paavangalkk like ille evide🤔
Like vendi
Saju chetta evida car jump starter power bank kittumo price onnu chodikkavo pinna nano air pump price njan orupadu vilichu kittunilla
ഒരു ചാക്കും എടുത്തും വരേണ്ടി വരും ഇക്കാ
Chaakk pora loriyum ayi povendi varum😄
Njanum poyi purchase cheydhirunhu avidenh. Motham cheep rate aana. Nalla nalla items aan avide🥰🥰🥰 thank you ikka🥰
എനിക്ക് ഒരു കാർ വാങ്ങണം... ഏത് എടുക്കും ഭായ്...
Figo
Jeep compass
Jeep compass
Car ennu parayumbol budget edu type venom suv hatchback etha vende ennu therumanikku bro budget cost ellam nokki rating nokki vedikanam
BMW
Camera equipments, gimbal,lens,slider, tripod enniva rate kurachu kittunna shop coimpetooril parijayapeduthi tharamo
ഇത് ഫിറ്റ് ചെയ്യാൻ വേണ്ടി എനിക്ക് ഒരു കാർ വാങ്ങണം
Ath polichu😂
Vilichu oder cheythal coriyar ayachu tharumo.
നാട്ടിൽ നിന്നും 800രൂപക്ക് ന് വീൽ കപ്പ് വാങ്ങിയ ഞാൻ 😭
കോയമ്പത്തൂർ വീൽക്കപ്പിന് ആയിട്ട് പോയ മുതൽ ആവില്ല ബ്രോ അപ്പൊ 800 മെച്ചം തന്ന ബൾക്ക് ആയിട്ട് സാധനം എടുക്കാൻ ഉണ്ടേൽ പോയാൽ മുതൽ ആവും.
ചാത്തൻ സാധനങ്ങൾ ആണു വില കുറച്ച് വിൽക്കുന്നത്
Seat cover ഒക്കെ ലോ ക്വാളിറ്റി ആണ്. വിലകുറവ് അല്ല വില കുറഞ്ഞ പ്രോഡക്ടസ് (cheap Price and cheap quality ) ആണ്.
original second hand machines and tools where will get
പാർട്സ് കൊറിയർ അയക്കുമോ
Ikka Maruthi Astar pattiya double din touch screen system kanumo avide