എന്നും എപ്പോഴും എങ്ങനെയും ജപിക്കാം തീർച്ചയായും ഏതു കാര്യവും സാദ്ധ്യമാകും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എല്ലാം ദുഃഖവും മാറും , ഒന്നും നോക്കണ്ട ലളിതാസഹസ്രനാമത്തിലെ ഈ നാമം
    ജപിച്ചോളൂ.തീർച്ചയായും എന്തു കാര്യവും സാധിച്ചു കിട്ടും.

Комментарии • 54

  • @shanthakumari1893
    @shanthakumari1893 Месяц назад +1

    അമ്മേ മനോഹരമായ അമ്മയുടെ നാമങ്ങൾ കേൾക്കുമ്പോൾ . ജന്മം നൽകിയ അമ്മയായി കാണുന്നു. സ്നേഹ നിധിയായ അമ്മേ നന്ദി നന്ദി നന്ദി.......

  • @sobhasaju1682
    @sobhasaju1682 Месяц назад +3

    അമ്മേ എന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും ജോലിയും അവിടുത്തേ പാദത്തിൽ സമർപ്പിക്കുന്നു രക്ഷിക്കണേ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @colourslabbysalman5008
    @colourslabbysalman5008 2 месяца назад +32

    തിരുമേനി ഞാൻ ഒരു മുസ്ലിം കുടുബത്തിൽ ജനിച്ചു അമ്മയെ മൂന്നു വർഷമായി ഭജിക്കുന്നു. ഇപ്പോ ഒരു വർഷകാലം ആയി ലളിത സഹസ്ര നാമം ജപിക്കുന്നു. എന്നെ എല്ലാവരും ഉറ്റപ്പെടുത്തുന്നു. രക്ത ബന്ധം പോലും.ഭഗവതിയെ വിശ്വസിച്ചത് കൊണ്ട്. അമ്മ എന്നെ കൈ വിടുമോ എന്നറിയില്ല. ഞാൻ ഇപ്പോ ജീവിച്ചു കൊണ്ടിരിക്കുന്നത് ഒരുപാട് ഭണ്ടാസുരന്മാരുടെ ഇടയിൽ ആയി പോയി 😥

    • @Pranavaprakasham
      @Pranavaprakasham  2 месяца назад +19

      അമ്മയ്ക്കെന്ത് മതം, ബന്ധം, ധൈര്യമായി അമ്മയെ ആരാധിച്ചോളൂ. തീർച്ചയായും ഫലം ലഭിക്കും. പ്രതികൂലമായ സാഹചര്യങ്ങളിൽ അമ്മ കവചമായി രക്ഷയേകും. അനുഭവമാണ്. ജഗദീശ്വരി അങ്ങയെ അനുഗ്രഹിക്കട്ടെ.
      ഓം ശ്രീ ലളിതാപരമേശ്വര്യൈ നമഃ .
      🙏🙏🙏🙏🙏🙏🙏🙏

    • @komalavallipurushothaman8060
      @komalavallipurushothaman8060 2 месяца назад

      🙏🙏👌👌

    • @user-nx9dh4kl3z
      @user-nx9dh4kl3z 2 месяца назад +5

      എന്റെ അമ്മേ മഹാമായേ ഭദ് പ്രകാളി രണ്ടുവർഷമായി സ്ഥിർമായി ഭഗവതീ ക്ഷേത്രത്തിൽ പോയി കാലത്ത് ആറ് മണിക് നിത്യം ലളിതസഹസ്രനാമം വായിക്കുന്നുണ്ട് അമ്മ എപ്പോഴും എന്റെ കൂടെയുണ്ട് നന്ദി അമ്മേ നന്ദി നന്ദി നന്ദി🙏🙏🙏🙏🙏❤️🙏🙏🙏🙏🙏

    • @sheebashaji3784
      @sheebashaji3784 2 месяца назад +3

      അമ്മയെ നിത്യം ജപിച്ചോളൂ കുട്ടീ, എല്ലാ കഷ്ടപ്പാടിൽനിന്നും കരകയറ്റി അഷ്ഠഐശ്വര്യങ്ങളും വന്നുചേരും, നമ്മുടെ ബുദ്ധിയും ധൃര്യവും ശുദ്ധമായിതീരും ജ്ഞാനം വന്നുചേരും ഞൻ സാക്ഷി, എന്നും ഭജിച്ചോളൂ.....❤❤❤❤

    • @user-xr5jm9hd4h
      @user-xr5jm9hd4h 2 месяца назад +4

      നിത്യം ജപിച്ചോളൂ ഫലം ഉറപ്പ് അമ്മ കൂടെ ഉണ്ടാകും. ഒരു നെഗറ്റീവ് എനർജി യും ബാധിക്കില്ല. നല്ല ത് മാത്രം വരൂ.
      ഞാൻ ഒരു ഹിന്ദു ആണ്. റമദാൻ നോൻമ്പ് ഞാനും മോളും എടുക്കാറുണ്ട്. ലളിതസഹസ്രനാമം ജപിക്കാറുണ്ട് 🙏🏻

  • @shanthakumari1893
    @shanthakumari1893 Месяц назад +1

    അമ്മേ ആദി പരാശക്തി അവിടെത്ത് അനുഗ്രഹം ലോകത്തെ വലിപ്പ ചെറുപ്പമില്ലാത് എല്ലാരിലും പ്രകാശിക്കട്ടെ.

  • @shanthakumari1893
    @shanthakumari1893 Месяц назад +2

    തിരുമേനി . ലോകരുടെ മനസിലെ ചീഞ്ഞ തക്കാളി ഈ നാമങ്ങൾ കേട്ട ചിത്തശുദ്ധി വന്നിടട്ടെ🙏🙏🙏

  • @RohniP-c4e
    @RohniP-c4e 2 месяца назад +1

    അമ്മേ മഹാമായേ ഭക്തവത്സലേ അമ്മയെ വന്ദിച്ച് ഓരോ പേജ് എന്നും പാരായണം ചെയ്യുന്നുണ്ട് തെറ്റു കുറ്റങ്ങ ളുണ്ടെങ്കിൽ പൊറുക്ക മേ അമ്മേ ശരണം

  • @user-gh8ht8gs3u
    @user-gh8ht8gs3u 2 месяца назад +5

    ഭദ്രകാളി അമ്മ ഒരിക്കലും നമ്മളെ കൈവിടില്ല സത്യം 🙏🙏🙏കളങ്കമില്ലാത്ത ഭക്തി തന്നെ ആണ് അമ്മയ്ക്ക് ഇഷ്ടം 🙏❤️അമ്മ രക്ഷിച്ചോളും 🙏അനുഭവം ഉണ്ട് ❤️🙏🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 2 месяца назад +2

    എല്ലാം അറിയുന്ന ആദി പരാശക്തി അവിടെത്തെ അനുഗ്രഹത്താൽ നമ്മൾടെ ജീവിതം തന്നെ ആ തൃപാദപത്മത്തിൽ അർപ്പിക്കുന്നു.🙏🙏🙏

  • @sundareswaranp5026
    @sundareswaranp5026 Месяц назад +1

    Amme saranam Devi saranam 🙏🙏🙏

  • @user-jv8bq2cr5w
    @user-jv8bq2cr5w 2 месяца назад +6

    ഏത് കാര്യം സാധിച്ച് കിട്ടുന്നതിനും മനസ്സിന്റെ വിഷമം മാറുന്നതിനും അമ്മയുടെ ഈ നാമ മന്ത്രം ജപിക്കാം🙏🙏🙏.🌹🌹🌹🌹 ഈ നാമവും അർത്ഥവും വിശദമായി പറഞ്ഞു തന്നതിന് തിരുമന: സ്സിന് നന്ദി അറിയിക്കുന്നു❤️❤️❤️ അമ്മേമഹാമായേകാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏ഏത് കാര്യം സാധിച്ച് കിട്ടുന്നതിനും മനസ്സിന്റെ വിഷമം മാറുന്നതിനും അമ്മയുടെ ഈ നാമ മന്ത്രം ജപിക്കാം🙏🙏🙏.🌹🌹🌹🌹 ഈ നാമവും അർത്ഥവും വിശദമായി പറഞ്ഞു തന്നതിന് തിരുമന: സ്സിന് നന്ദി അറിയിക്കുന്നു❤️❤️❤️ അമ്മേമഹാമായേകാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @user-jv8bq2cr5w
      @user-jv8bq2cr5w 2 месяца назад +2

      സർവ്വ മംഗളമംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേത്രയൈ ബകേ ഗൗരി നാരായണി നമോസ് തു തെ🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @user-jv8bq2cr5w
      @user-jv8bq2cr5w 2 месяца назад +3

      ❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹അമ്മ യുടെ തൃപ്പാദങ്ങളിൽ ഒരകോടി കോടിപ്രണാമം🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @user-jv8bq2cr5w
      @user-jv8bq2cr5w 2 месяца назад +2

      അമ്മേ നാരായണ🙏🙏🙏🙏 ദേവി നാരായണ🙏🙏🙏🙏 ലക്ഷ്മി നാരായണ🙏🙏🙏ഭഭദ്രേ നാരായണ🙏🙏🙏🙏

    • @user-jv8bq2cr5w
      @user-jv8bq2cr5w 2 месяца назад +3

      അതി സുന്ദരമായ ശൈലി ഒരോ വരി ചൊല്ലുമ്പോഴും❤❤❤

  • @leenanair9209
    @leenanair9209 Месяц назад +1

    Om Sree MahaDeviyai Nama. 🙏. Om Sree MahaLakshmiyai Nama. 🙏. Pranaamam Guro 🙏

  • @preethymurali9012
    @preethymurali9012 2 месяца назад +3

    നന്ദി നമസ്കാരം

  • @krishnakumarik3334
    @krishnakumarik3334 2 месяца назад +3

    അമ്മേ ശ്രീ ത്രിപുരസുന്ദര്യഐ നമഃ

  • @shanthakumari1893
    @shanthakumari1893 2 месяца назад +1

    ത്തത പാദത്തിൽ അർപ്പിക്കുന്നു നന്ദി നന്ദി🙏🙏🙏

  • @meeramt4233
    @meeramt4233 2 месяца назад +3

    ഓം മഹാദേവ്യെ നമഃ ♥️🙏🌹

  • @nayanacnair3830
    @nayanacnair3830 Месяц назад +1

    Adiam paranja mantram ethra thavana japikanam daily

  • @omnamonarayana5326
    @omnamonarayana5326 2 месяца назад +2

    ശ്രീ മഹാദേവൃൈ നമ

  • @ajithaks2155
    @ajithaks2155 2 месяца назад +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @anjlkarev5206
    @anjlkarev5206 2 месяца назад +4

    തിരുമേനി കൈവിഷത്തെപ്പറ്റി ഒരു വിഡിയോ ചെയ്യുമോ. Anganundo potti. എന്റെ സഹോദരി ഭർത്താവിന് മാതാ സ്ഥാനി കൈവിഷം കൊടുത്ത് എന്ന് ഒരു പോറ്റി പറഞ്ഞു. വളരെ visamam pidich സ്ഥിതി ആണ് വഴക്ക് ബഹളവും. Husband പരിഹാരം onnum cheyan പറഞ്ഞാല്‍ kelkilla. Ipo jolikum pokunila. Njn prardikarund angeyude video kanunath പറഞ്ഞു kodukum ayachu kodukum . Mudangate Vilak vekano ambalatil pokano onum patunilen parayunu.1,3 vayasulla 2 കുഞ്ഞു മക്കള്‍ ആണ് അവള്‍ക്കുllathu. പഥ്യം onnum illatha kai visa dosam marunna mantram unde വീഡിയോ cheyumo. Please help

    • @Pranavaprakasham
      @Pranavaprakasham  2 месяца назад +1

      കൈവിഷത്തിന് പരിഹാരമുണ്ട്. വീഡിയോ ചെയ്യാം🙏🙏🙏

    • @jayaprakashjp1333
      @jayaprakashjp1333 2 месяца назад

      Kozhikode puvatu paramb oru sreedharan nambodhiri undu ayale onnu poyikandal evide poyi paraiharam cheyanamennu paranju tharum randuperdeym jadhakam kondupokanam

    • @anjlkarev5206
      @anjlkarev5206 2 месяца назад

      @@Pranavaprakasham Thank you potti🙏

  • @dhanwanthpdas5348
    @dhanwanthpdas5348 2 месяца назад +2

    amme narayana,devi narayana,lakshmi narayana bhadre narayana amme,amme,amme

  • @shanthakumari1893
    @shanthakumari1893 Месяц назад +1

    . അമ്മേ എത്രയും വൈകി പോയി ഇതു കേൾക്കാൻ

  • @rajeshdhanusha6702
    @rajeshdhanusha6702 2 месяца назад +1

    Amme narayana devi narayana 🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏

  • @vinodnr9029
    @vinodnr9029 2 месяца назад +1

    Amme Narayana sivoham vinod. N. R

  • @krishnajeevan2363
    @krishnajeevan2363 2 месяца назад +2

    അമ്മേ..നാരായണാ🙏

  • @jalajah5500
    @jalajah5500 2 месяца назад +2

    ഞാൻ ദിവസേന ചോല്ലാറുണ്ട്. വലിയ ഈണം ഒന്നും ഇല്ല.

    • @rajikrishna4020
      @rajikrishna4020 2 месяца назад +2

      അക്ഷര തെറ്റില്ലാതെ ചൊല്ലിയാൽ മതി.ഈണം വേണ്ട ..

  • @AnilaRatheeshan
    @AnilaRatheeshan 2 месяца назад +1

    Thanks

  • @allyunni331
    @allyunni331 2 месяца назад +2

    ഗംഭീരമായ പാഠശാല😊

  • @padmajamenon6063
    @padmajamenon6063 2 месяца назад +2

    🙏🙏🙏

  • @divyamolpg8351
    @divyamolpg8351 2 месяца назад +1

    Amme mahamaye devi kathukollane 🎉

  • @jayakumarigopalakrishnan3346
    @jayakumarigopalakrishnan3346 2 месяца назад +1

    🙏🏻🙏🏻🙏🏻

  • @shantamenon9333
    @shantamenon9333 2 месяца назад +1

    0hm Parashakthye Nama:

  • @gayathrigouri7865
    @gayathrigouri7865 2 месяца назад +1

    Ammanarayana

  • @AMRITHASABU-xl9ms
    @AMRITHASABU-xl9ms 2 месяца назад +1

    ,🙏

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 месяца назад +3

    🌿🪷🙏🪷🌿

  • @jayaprakashjp1333
    @jayaprakashjp1333 2 месяца назад +1

    Amme saranam devi saranam🙏🙏🙏🙏🙏

  • @sasikalarajev3946
    @sasikalarajev3946 Месяц назад

    🙏🙏🙏🙏🙏

  • @ushashanavas9119
    @ushashanavas9119 2 месяца назад +1

    🙏🙏

  • @minisuresh5998
    @minisuresh5998 2 месяца назад +1

    🙏🙏🙏🙏