ചൈനീസ് മുസ്ലിംസിനെ പിരിഞ്ഞു | hitchhiking in xinjiang

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 235

  • @mkshafivpm
    @mkshafivpm 10 месяцев назад +38

    ചെറിയ വീഡിയോ ആയാലും വലിയ വീഡിയോ ആയാലും കുഴപ്പമില്ല നീ എന്നും വീഡിയോ ഇട്ടാൽ മതി അത് തന്നെ ഒരു സമാധാനമാണ് ബ്രോ അടിപൊളി വീഡിയോയായിരുന്നു പനി എത്രയും പെട്ടെന്ന് സുഖമാവട്ടെ ആശംസകളോടെ അഭിനന്ദനങ്ങൾ....... നന്ദി

  • @Amal22152
    @Amal22152 10 месяцев назад +103

    നമ്മൾ ചൈനയിലെ ആളുകളെ കുറിച് തെറ്റായി പലതും വിചാരിച്ചിരിക്കുന്നു😢😢❤️

    • @Kindom_of_helan
      @Kindom_of_helan 10 месяцев назад

      Eay

    • @Anazexe
      @Anazexe 10 месяцев назад +5

      Pavam vijay kunnan 😢

    • @noushartalk5418
      @noushartalk5418 10 месяцев назад +1

      നീ എന്താ വിചാരിച്ചേ 🤔

    • @Amal22152
      @Amal22152 10 месяцев назад +2

      @@Anazexe lalappan

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 месяцев назад

      വിചാരിപ്പിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങൾക്ക് അതിൽ വലിയൊരു പങ്കുണ്ട്. ഇന്ത്യയെപ്പറ്റി പുറത്ത് അന്വേഷിച്ചാൽ അറിയാം. അവിടുത്തെ പട്ടീടെ വില പോലു൦ ഇന്ത്യക്കാരനില്ല.

  • @Me_n_around_me
    @Me_n_around_me 10 месяцев назад +98

    ഇത്തരം സ്ഥലങ്ങളിലൊക്കെ എങ്ങനെ ആളുകൾ താമസിക്കും എന്നത് ഭയങ്കര അത്ഭുതമാണ്...

    • @keralagreengarden8059
      @keralagreengarden8059 10 месяцев назад +9

      ശീലമായി കഴിഞ്ഞാൽ എല്ലാംok ആകും😊

    • @anandhukrishnan5596
      @anandhukrishnan5596 10 месяцев назад +13

      Even we live in india, So why can't they

  • @TravelWarriorsbyAJVlogs
    @TravelWarriorsbyAJVlogs 10 месяцев назад +65

    മാഹിന്റെ വീഡിയോസ് ഒത്തിരി ഇഷ്ട്ടമാണ്... ❤❤❤"മാഹിൻ" ആൻഡ് "കരൾ" കോംബോ സൂപ്പർബ് ആണ്.... ❤❤

  • @kammarannambiyaar4079
    @kammarannambiyaar4079 10 месяцев назад +25

    എന്ത് നല്ല മനുഷ്യരാണ് ചൈനക്കാർ ❤️

    • @noushartalk5418
      @noushartalk5418 10 месяцев назад +4

      നമ്മളും നല്ലവർ തന്നെയാണ്, ഒരു വിദേശി നമ്മുടെ നാട്ടിൽ വന്നു നമ്മളോട് ഒരു lift ചോദിച്ചു, ഒരു സഹായം ചോദിച്ചാൽ ചെയ്തു കൊടുക്കില്ലേ, അത്രയേ ഉള്ളൂ, പക്ഷെ വീട്ടിൽ കേറി താമസിക്കാൻ dady mummy ചിലപ്പോൾ സമ്മതിക്കൂല 😅

    • @mahavtar
      @mahavtar 10 месяцев назад +1

      ഒരേ മതം സ്നേഹം

    • @kammarannambiyaar4079
      @kammarannambiyaar4079 10 месяцев назад

      @@noushartalk5418 നമ്മളും നല്ലവരാണ് സുഹൃത്തേ അതിനെ ഞാൻ ഇവിടെ എതിർത്തില്ല....വിരുന്നുകാർ എന്ന പോലെ വീട്ടിൽ താമസിപ്പിക്കാനും എന്റെ വീട്ടുകാർക്ക് എതിർപ്പും ഇല്ലാ

    • @kammarannambiyaar4079
      @kammarannambiyaar4079 10 месяцев назад +3

      @@mahavtar ഏത് മതം ഏത് ജാതി... ഒന്ന് പോണം ഹേ

    • @mahavtar
      @mahavtar 10 месяцев назад

      @@kammarannambiyaar4079 ഉവ്വാ

  • @rangithpanangath7527
    @rangithpanangath7527 10 месяцев назад +13

    സൂപ്പർ വീഡിയോ മാഹിൻ മഞ്ഞത്ത് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ 👍👍👌👌❤️❤️

  • @hyderali9222
    @hyderali9222 10 месяцев назад +2

    മനുഷ്യരുടെ പ്രയാസ സുഖവും പ്രകൃതിയുടെ പ്രയാസ സുഖം എത്ര മാറ്റം . നാം ഉൾപ്പെടെ എല്ലാം ദൈനദിന യാത്ര തുടരുന്നു.എത്ര മനോഹരം "ഈ പ്രകൃതിയുടെ വികൃതി നിറഞ്ഞ വർണ്ണങ്ങൾ.
    ഇവ
    യെ സൃഷിച്ച് പരിപാലിക്കുന്നവൻ എത്ര ഭംഗിയും പരിശുദ്ധിയുമാണ്" Good Luck🍀

  • @youtuberocky7739
    @youtuberocky7739 10 месяцев назад +25

    കാശ് ചുരുക്കി ഇങ്ങനെ യാത്ര ചെയ്യാനും വേണം ഒരു ഭാഗ്യം😁🥰🙌🌙

  • @tessy1407
    @tessy1407 10 месяцев назад +17

    Carola മിടുക്കിയാണ് aathyam വിചാരിച്ചത് പോലല്ല ആള് 🎉❤

  • @jaleelchand8233
    @jaleelchand8233 10 месяцев назад +15

    മാഹിൻറെ വിഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി ❤❤❤❤❤കരോള❤❤❤❤❤

  • @MALABARIHERE
    @MALABARIHERE 10 месяцев назад +1

    ചൈനയിലെ 2 വീഡിയോ കണ്ടപ്പോൾ തന്നെ കുറെ കേട്ടു കേൾവികൾ ഉണ്ടാക്കിയ തെറ്റി ധാരണകൾ ആയിരുന്നു എന്നത് വ്യക്തമാക്കുന്നു ❤🙌

  • @Kennyg62464
    @Kennyg62464 10 месяцев назад +17

    അടിപൊളി മാഹിൻ ആൻഡ് കരളേ....❤❤❤

  • @aronc.a6666
    @aronc.a6666 10 месяцев назад +13

    I ❤ Uyghurs and i heared their stories ❤❤❤😢😢😢

  • @ramakrishnanck4781
    @ramakrishnanck4781 10 месяцев назад +1

    മഹീൻ അടിപൊളി യാത്ര വിവരണം നന്നാവുന്നുണ്ട് അഭിനന്ദനങ്ങൾ❤️

  • @marigoldtalks6774
    @marigoldtalks6774 10 месяцев назад +27

    ഇതൊക്കെ കാണുമ്പോ നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്

    • @sajijoseph8686
      @sajijoseph8686 10 месяцев назад +3

      ബാക്കിയുള്ള നാടൊന്നും ദേൈവത്തിന്റെ സ്വന്തം നാടല്ലേ ? 🤣🤣🤣

    • @M._A._Z
      @M._A._Z 10 месяцев назад

      Alla baaki okke saathan shardhich ittathanenn thonnunnu😂​@@sajijoseph8686

    • @ANILKUMAR-lq3ds
      @ANILKUMAR-lq3ds 10 месяцев назад +1

      Lol... Kerala hahaha , horrible place Kerala.

    • @safark8234
      @safark8234 10 месяцев назад

      കോപ്പ്

    • @akirasathoshiyoshi4877
      @akirasathoshiyoshi4877 10 месяцев назад +5

      ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്നത് എല്ലാം ചെകുത്താന്മാരാണ് എന്നൊരു പ്രശനം ഉണ്ട് .

  • @ARAVINDANSHIVARAMAKRISHNAN
    @ARAVINDANSHIVARAMAKRISHNAN 10 месяцев назад +38

    ചൈന എന്തൊരു സ്വർഗ്ഗ രാജ്യം

    • @mahavtar
      @mahavtar 10 месяцев назад +1

      ഒന്ന് പോയിതരുമോ

  • @kgkg7148
    @kgkg7148 10 месяцев назад +10

    China a very good country, good people always welcome other nationality . I had been traveled
    from south to northern china, several times.

    • @JasilNc
      @JasilNc 10 месяцев назад

      Bro can i have your contact no please

  • @youtuberocky7739
    @youtuberocky7739 10 месяцев назад +34

    മാഹീൻ കരോള കോമ്പോ ഇഷ്ടമുള്ളവർ❤🙌😊

  • @Kannaki220
    @Kannaki220 10 месяцев назад +8

    First 😄 അടിപൊളി മാഹിൻ കരളേ 😘

    • @Adhiladhi782
      @Adhiladhi782 10 месяцев назад

      Ayinnn

    • @Kannaki220
      @Kannaki220 10 месяцев назад +1

      Ayin alla athin😄

    • @Adhiladhi782
      @Adhiladhi782 10 месяцев назад

      @@Kannaki220 instayil undo id theramo

  • @rajabalinaizam7800
    @rajabalinaizam7800 10 месяцев назад +5

    _China is wonderful, there people is very nice personality it's amazing......._ ❤🎉😊

  • @youtuberocky7739
    @youtuberocky7739 10 месяцев назад +17

    ഹാ എനിക്ക് എൻ്റെ പഞ്ചായത്ത് ഒന്ന് ചുറ്റിക്കാണണം😂
    എന്നിട്ട് വേണം വേറെ നാട്ടിൽ ഒക്കെ പോകാൻ😂❤

    • @ഗന്ധർവ്വൻ-ഗന്ധർവ്വൻ
      @ഗന്ധർവ്വൻ-ഗന്ധർവ്വൻ 10 месяцев назад

      നിനക്ക് പഞ്ചായത്ത് ഒണ്ടോടാ കാട്ടുവാസി 😂😂😂😂😂

    • @Reshmi09
      @Reshmi09 10 месяцев назад +1

      എനിക്കും

    • @youtuberocky7739
      @youtuberocky7739 10 месяцев назад +1

      ​@@ഗന്ധർവ്വൻ-ഗന്ധർവ്വൻ😂😂😂😂

    • @youtuberocky7739
      @youtuberocky7739 10 месяцев назад +1

      ​@@Reshmi09nammuk Orumich pokam😂

    • @thahasulaiman8334
      @thahasulaiman8334 10 месяцев назад

      ജില്ലാ പഞ്ചായത്ത്‌ ആയിരിക്കും നല്ലത്

  • @youtuberocky7739
    @youtuberocky7739 10 месяцев назад +9

    എല്ലാവർക്കും സ്വാഗതം നമസ്കാരം😊😂
    Repeat ❤🙌

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 10 месяцев назад +5

    ഇന്നലെ tvm എയർപോർട്ടിൽ എക്കയേ കണ്ടിരുന്നു😂

  • @cassiacassia6260
    @cassiacassia6260 10 месяцев назад

    കരോളാ.... മാഹിൻ..... കൊതിവരുന്നു. അവിടെ എത്തുവാൻ ❤

  • @Elza-aniyan123
    @Elza-aniyan123 10 месяцев назад +10

    Check Vitamin D and take supplements if it's less.

  • @പവിഴദീപ്
    @പവിഴദീപ് 10 месяцев назад +18

    കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് പറയുന്നത് ചുമ്മാതെ അല്ല ഇവിടെയൊക്കെ കാണാൻ രസം ആണ് എങനെ ജീവിക്കും

    • @tessy1407
      @tessy1407 10 месяцев назад +1

      Kerala thile ജനങ്ങൾ നന്നായാൽ മതി

    • @aseemtvm4677
      @aseemtvm4677 10 месяцев назад

      Chinayile alukal nallvar Anu..but ividullavar angane ano..ennum nattil crimes um murder um okke Anu ivide..bharikunnavr nadin vendi enthaan cheyyunath..

    • @Vishnu_984
      @Vishnu_984 10 месяцев назад +1

      Naad mathram dhaivathinte swantham janangal aatintholitta chennaayyakkal😂

    • @traveltourmedia4599
      @traveltourmedia4599 10 месяцев назад

      എന്നിട്ട് അവിടെ ആരും ജീവിക്കുന്നില്ല 😂 നീയൊക്കെ ദുരന്തം ആണ്

  • @HCZHWorld
    @HCZHWorld 10 месяцев назад +1

    Super 😊

  • @shamnadkanoor9572
    @shamnadkanoor9572 10 месяцев назад +4

    അടിപൊളി 👍👍👍👍ചൈന പൊളിയല്ലേ 👍👍👍

  • @rasheedksa5438
    @rasheedksa5438 10 месяцев назад

    സ്ഥലം കണ്ടിട്ട് കൊതിയാവുന്നു
    അവിടെ പോകാൻ 👍

  • @abdurahiman8267
    @abdurahiman8267 10 месяцев назад +5

    Mr mahin visited more than 33 countries but in comments you have many teachers

  • @muhammadaliali3252
    @muhammadaliali3252 10 месяцев назад +1

    ചൈന ഹോസ്പിററാലിറ്റി ഭയങ്കരം

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 10 месяцев назад

    Real traveler
    ഓരോ രാജ്യത്തും പോയി അവരുടെ ഭാഷ സംസാരിക്കുന്നു അവരുടെയൊക്കെ കുടുംബാംഗത്തെ പോലെ.... എല്ലാം...

  • @lewishyff
    @lewishyff 10 месяцев назад +1

    Avide smoke cheyyunnath thanuppine🥶 prathirothikkan ahnn

  • @josephilip7663
    @josephilip7663 10 месяцев назад

    Hello I’m watching your all videos my request to you please explore some places .please explore some tourist attractions

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 10 месяцев назад

    Ekkaye ozhivakiyath karolakku kooduthal sneham kodukkanane karola ippol happy aane keralattinte marumolakanam ok

  • @shajishajiboos6454
    @shajishajiboos6454 10 месяцев назад

    Mahin ekka evide varumo trissur irinjalakuda

  • @asiyasuman8520
    @asiyasuman8520 10 месяцев назад +1

    Orupad divasam videos onnum illayirunnallo...endhayrnnu?.. Is thr any orblm?

  • @Anzl-e6j
    @Anzl-e6j 10 месяцев назад +1

    Hey nomad plz meetup yaseen vloge

  • @LJ-ie1hf
    @LJ-ie1hf 10 месяцев назад +13

    Korla le മാമിയുടെ അടുത്ത് പറയാന്‍ മറക്കരുത് മാമിയുടെ പാട്ട് നമ്മുടെ നാട്ടില്‍ hit ആണ്യെന്ന് ..... പാട്ട് ഓര്‍മയില്ലേ poothumbi kurlamami....

  • @JasilNc
    @JasilNc 10 месяцев назад +1

    China Visa kittan entha vazhi bro

  • @ramachandrant2275
    @ramachandrant2275 10 месяцев назад

    Very nice...👍🙋👌♥️

  • @ZeenathVp-m7j
    @ZeenathVp-m7j 10 месяцев назад +1

    ഞാൻ first 👍👍👍

  • @PUMBYPUMKIN
    @PUMBYPUMKIN 10 месяцев назад

    Chetta nalla videos annn 💖

  • @shajishajiboos6454
    @shajishajiboos6454 10 месяцев назад

    Mahin nambar tharumo Shaji boss irinjalakuda evide karola ekke thelsa ashika kasin polichu🎉❤

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 10 месяцев назад

    നീ എവിടെ... മാഹി....😢 സുഖാണോ 🌈🤲🏝️

  • @balusseri7929
    @balusseri7929 10 месяцев назад +1

    First❤😊😊

  • @asheefali8711
    @asheefali8711 10 месяцев назад

    Ur lucky bro ithre young ageli logam kandallo

  • @abhijithp2116
    @abhijithp2116 10 месяцев назад +1

    This guys life is treasure of memories❤❤

  • @dxtr-e8m
    @dxtr-e8m 10 месяцев назад +2

    ചൈന വേറെ ലെവൽ 🔥

  • @k.c.thankappannair5793
    @k.c.thankappannair5793 10 месяцев назад

    Happy journey 🎉

  • @maharoofkaniyarka
    @maharoofkaniyarka 19 дней назад

    😍😍

  • @kirankumaraswamy6572
    @kirankumaraswamy6572 10 месяцев назад

    Daily waiting for your video

  • @firosworld4091
    @firosworld4091 10 месяцев назад

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 10 месяцев назад

    🌸🌻🍀🌿🥀🌹🌺

  • @MohammedMusthafa-z1i
    @MohammedMusthafa-z1i 10 месяцев назад +2

    ❤❤❤😍

  • @rahmathummerkoya2176
    @rahmathummerkoya2176 6 дней назад

  • @Rafeek1983
    @Rafeek1983 10 месяцев назад +1

    Echa sine miss cheyyunnavar aarokke??

  • @eaglesite_
    @eaglesite_ 10 месяцев назад +9

    Its ഋ not ര്‍.... use to write, ഋഷി, ഋഗ്വേദം, ഋഷഭം etc...

  • @muhammadaliali3252
    @muhammadaliali3252 10 месяцев назад

    വീഡിയോ തീർന്നു പോകരുതെന്ന് വിചാരിക്കുന്നു Maheen

  • @muhammedshareef267
    @muhammedshareef267 10 месяцев назад +1

    ഉറുംഖി സിറ്റി കൂടി കാണിക്കണം

  • @Messip9488
    @Messip9488 10 месяцев назад

    സൂപ്പർ ബ്രോ ❤

  • @Aaaaashhhh
    @Aaaaashhhh 10 месяцев назад

    മാഹിന്‍ നാട്ടില് ഹൊസ്പിറ്റലില്‍ ആണൊ ഇപ്പൊ ഉള്ളത്
    ഒരു ന്യൂസ് കേട്ടു.

  • @zainulabid2029
    @zainulabid2029 10 месяцев назад

    Mahin orikkalum Carola ekka Kai vidaruth

  • @unaiseunais3723
    @unaiseunais3723 10 месяцев назад +1

    🌹🌹

  • @mohammedshibin2331
    @mohammedshibin2331 10 месяцев назад +2

    നാട്ടിൽ പെരും ചൂട്

  • @Bavasworld
    @Bavasworld 10 месяцев назад

    ഈ സ്ഥലങ്ങളിലൊക്കെ വീട് ഉണ്ടാക്കിയത് ആലോചിക്കുമ്പോൾ😮

  • @Ashtaf-nc6yx
    @Ashtaf-nc6yx 10 месяцев назад

    👍👍🌹

  • @fadaltabu470
    @fadaltabu470 10 месяцев назад +2

    കരോളയുടെ ഇൻസ്റ്റാഗ്രാം ഐഡി ഉണ്ടോ മാഹിൻ

  • @sameersmr7654
    @sameersmr7654 10 месяцев назад +2

  • @abhisheksu3684
    @abhisheksu3684 10 месяцев назад +1

    bro 30 min videos enne muthal edamo

  • @shailanasar3824
    @shailanasar3824 10 месяцев назад

    👍🤲🏻🤲🏻

  • @ahamadmuneerpullaniyat8333
    @ahamadmuneerpullaniyat8333 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @shareefm1092
    @shareefm1092 10 месяцев назад

    👍👍🌷🌷

  • @akhilgeroge
    @akhilgeroge 10 месяцев назад

    Uyghurs aarelum kandarnno?

  • @Doreamon310
    @Doreamon310 7 месяцев назад

    Oree roomil yengne saadikum

  • @shafikulathupuzha2213
    @shafikulathupuzha2213 10 месяцев назад +1

    നമസ്കാരം

  • @abdurahmanabdulla5348
    @abdurahmanabdulla5348 10 месяцев назад

    10:27

  • @dennisjoseph990
    @dennisjoseph990 10 месяцев назад +1

    👍

  • @mubashirpk7607
    @mubashirpk7607 10 месяцев назад +1

    ❤️❤️

  • @vedasinsight5615
    @vedasinsight5615 10 месяцев назад +13

    മഹീൻ, കരോളയെ പഠിപ്പിച്ച അക്ഷരത്തിൽ ഒരെണ്ണം തെറ്റാണ്.
    'ർ' അല്ല 'ഋ' ആണ്.
    😊

    • @youtuberocky7739
      @youtuberocky7739 10 месяцев назад +2

      മാഷേ😂😂😂

    • @vedasinsight5615
      @vedasinsight5615 10 месяцев назад

      @@youtuberocky7739 😁✌🏻

    • @viewerpoint6161
      @viewerpoint6161 10 месяцев назад

      sheriyayi paranja 6 aksharathe kurichu thaankal enthu parayunnu....

    • @vedasinsight5615
      @vedasinsight5615 10 месяцев назад +5

      @@viewerpoint6161 വിമര്ശനാത്മകമായി ഒന്നും കാണണ്ട.മാഹീന്റെ വീഡിയോ content നെയ് ഒന്നും ബാധിക്കുന്ന ഒന്നല്ലെന്നു അറിയാം. കാരോളി ൻ താല്പര്യത്തോടെ പഠിക്കുവല്ലേ.... മാഹീൻ അക്ഷരം പറഞ്ഞു കൊടുക്കാനും താൽപ്പര്യം കാണിക്കുന്നു. പെട്ടെന്ന് വന്ന തെറ്റാവാം. അല്ലാണ്ട് മാഹീനെ അപമാനിച്ചതല്ല 😊

    • @shakeelraza6801
      @shakeelraza6801 6 месяцев назад

      😊💯👍🏻​@@vedasinsight5615

  • @chch1899
    @chch1899 10 месяцев назад

    Your videos are unique

  • @MALABARIHERE
    @MALABARIHERE 10 месяцев назад

    ❤🙌

  • @SalamVp-l4q
    @SalamVp-l4q 10 месяцев назад

    Karalo super

  • @HAJJAAJH
    @HAJJAAJH 10 месяцев назад

    All the best gays🎉🎉

  • @Akshay-ni6ft
    @Akshay-ni6ft 10 месяцев назад +2

    Njn first

  • @Malappuram-mallu
    @Malappuram-mallu 10 месяцев назад

    Meet yaseen vlog

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 10 месяцев назад

    ഇതെന്താ അന്റാർട്ടിക്കയാണോ ?

  • @shihabpnr
    @shihabpnr 10 месяцев назад +1

    ഹാജർ

  • @sethuunni4891
    @sethuunni4891 10 месяцев назад

    Hello friends

  • @noushartalk5418
    @noushartalk5418 10 месяцев назад +2

    മലയാളം പഠനം അടിപൊളി, പിന്നെ നീ കരോളയോട് മലയാളം മാത്രം സംസാരിച്ചാൽ മതി, അപ്പോൾ കരോള വൈകാതെ പക്കാ മലയാളി ആകും

  • @SS-gq6eo
    @SS-gq6eo 10 месяцев назад +3

    Hello, why you putting religous headlines..for more viewership?

    • @appuappu8044
      @appuappu8044 9 месяцев назад

      He is clearing the prejudice against China don't worry.

  • @CHERUPPAKKARAN
    @CHERUPPAKKARAN 10 месяцев назад

    Bro korea po

  • @hamzamampatta3698
    @hamzamampatta3698 10 месяцев назад +1

    ❤Mahi❤

  • @longroadtravel
    @longroadtravel 10 месяцев назад +7

    ഒരു 10 ലൈക്ക് തരുമോ🤗

  • @Fida2011-i1k
    @Fida2011-i1k 10 месяцев назад +2

    Super

  • @Akshay-ni6ft
    @Akshay-ni6ft 10 месяцев назад +8

    മഹിനെ കരോളേം ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു ❤️🥹

  • @mubashirpk7607
    @mubashirpk7607 10 месяцев назад +1

    💥💥

  • @Anazexe
    @Anazexe 10 месяцев назад +1

    Maheen dont hurt carole, she has a an innocent heart, be gentle and nice with her 😢

  • @jamsheerchengana9246
    @jamsheerchengana9246 10 месяцев назад +1

    Yakka ഉണ്ടങ്കിൽ അടിപൊളിയായിരുന്നു

  • @suhailsuhail4685
    @suhailsuhail4685 10 месяцев назад

    In to the wild orma varunnu