ആഹ വല്ലാത്ത അനുഭൂതിയേകുന്ന വരികൾ അതിന്റെ സ്റ്റാറ്റസ് വീഡിയോ കാണുന്ന അന്ന് മുതൽ എന്ന് ഇറങ്ങുമെന്ന് ചോദിച്ചും അത് തിരിഞ്ഞ് കൊണ്ടും നടന്നു. അവസാനം ഇറങ്ങി ..... الحمدلله❤❤❤❤ അല്ലാഹു സ്വീകരിക്കട്ടെ..... അണിയറ പ്രവർത്തകർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ..... امين يا رب العالمين
ഹബീബിലേക്ക് ലയിക്കാൻ ഈ വരികളിൽ കൂടുതൽ വേറെന്ത് വേണം. റബ്ബേ,, യഥാർത്ഥ ആഷിക്കിങ്ങളിൽ നീ ഞങ്ങളെ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🤲 പ്രിയ ഗായകൻ മന്സൂറിന്ന് ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ ❤
നിന്റെ അറിവില്... ഇസ്മു തൊണ്ണൂറ്റി ഒമ്പത്തു ... ഈ ആലമും അതിനു മേലെയും നിറഞ്ഞുള്ളവനെ നിന്റളക്കല്...... 🥺 അസ്മാഉൽ ഹുസ്നയ്ക്കും അപ്പുറമുള്ള റബ്ബിനെ നമുക്ക് പാടി പുകഴ്ത്താം.... റബ്ബേ ഞങ്ങളെ പൊരുത്തപ്പെടണേ 🥺❤️❤️❤️🤲🤲
ഇഷ്ഖിൻ മധുരം. نور الدين اندونا ഈ ലോകത്ത് നിറഞ്ഞതല്ലാം ഇഷ്ഖാണ്, പ്രണയമാണ്, ഹുബ്ബാണ്, ആ ഇഷ്ഖിനേയും പ്രണയത്തേയും തിരിച്ചറിയണമെങ്കിൽ ഒരുപാട് തേടണം. തേടി തേടി തേൻ മധുരം പോലെ രുചിക്കണം. എത്രമേൽ മനോഹരമായിട്ടാണ് ഈ പാട്ടിൻ്റെ വരികൾ നമ്മെ കൂട്ടി കൊണ്ട് പോകുന്നത് ചിന്തിച്ചിരുന്നോ...? ഇലാഹിനെ വർണ്ണിക്കുന്ന മധുരമുള്ള വരികൾ. യാ അല്ലാഹ്.. എൻ്റെ റബ്ബേ .... മധുമുള്ള വരികളിൽ മനസ്സിൽ പൈതിറങ്ങുന്നത് മഴയേ... നീ അല്ല.. നീ തോറ്റുപോകും മഴയേ... നിന്നെക്കാൾ പെെതിറങ്ങിയത് പ്രണയമായിരുന്നു. ആ സമയത്ത് ഒരു സുഗന്ധമുള്ള മണം മനസ്സിൽ നിറയുന്നുണ്ട്. നാഥനെ ഓർത്ത് ചിലപ്പോൾ കരയുന്നുണ്ടാവും... അതെ സുഖമുള്ള ഭ്രാന്ത്. ഭ്രാന്തൻ എന്ന് ആരോക്കെയോ വന്ന് വിളിച്ചാലും അനുരാഗികൾക്ക് മധുരം നുകരുന്നത് ഇലാഹി പ്രണയത്തിലായിരുന്നു. നിന്നെ അറിഞ്ഞോനെ നിൻ നൂറാണ് ഖൽബിൽ ആ നൂറിലും അനുരാഗികൾ ആനന്ദിക്കുന്നു. ഹൃദയത്തിൽ മാത്രമല്ല ആത്മാവിനെ തട്ടിയുണർത്തുന്ന വരികൾ അല്ലാഹ്.... നീ ബർക്കത്ത് നൽകേണമേ.... ഇനിയും ധാരാളം നിൻ പ്രണയം എഴുതാനും പാടാനും നീ തൗഫീഖ് പ്രധാനം ചെയ്യേണമേ... آمين يارب العالمين
Maa shaah allah ______
"എനിക്കുണ്ട് ഭ്രാന്ത്
ഇവിടെ പിരാന്ത് ____
ഈ ഭ്രാന്തിൽ ജീവിച്ചു മരിക്കാൻ വിധിക്കൂട്ടണേ നാഥാ...
ആമീൻ
ആമീൻ ആമീൻ ആമീൻ
ആമീൻ 💞💞💞💞💞💞💞
അർത്ഥവത്തായ വരികൾ ഇലാഹി ഇഷ്‌ഖിലായി ജീവിതം നയിക്കാൻ നമുക്ക് എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
ആമീൻ
Ameen
Ameen ya rabalaalameen
Lyrics കൂടി pin ചെയ്താൽ നല്ലത്...❤❤❤❤❤❤
description
Masha Allah ❤❤❤❤
ഈ പിരാന്ത് ഉള്ളവരല്ലോ വിജയികൾ
എല്ലാ ആശംസകളും നേരുന്നു 🎉🎉🎉
Short's കണ്ടപ്പോൾ മുതൽ കാത്തിരിക്കുന്നു ഞാൻ
എന്നപോലെ കാത്തിരുന്നവരുണ്ടോ
ആ ഭ്രാൻത്തി ൽ അള്ളാഹു സുബ്ഹ നതാല നന്മളെ ലയിപ്പിക്കട്ടേ
ആഹ വല്ലാത്ത അനുഭൂതിയേകുന്ന വരികൾ അതിന്റെ സ്റ്റാറ്റസ് വീഡിയോ കാണുന്ന അന്ന് മുതൽ എന്ന് ഇറങ്ങുമെന്ന് ചോദിച്ചും അത് തിരിഞ്ഞ് കൊണ്ടും നടന്നു. അവസാനം ഇറങ്ങി ..... الحمدلله❤❤❤❤
അല്ലാഹു സ്വീകരിക്കട്ടെ..... അണിയറ പ്രവർത്തകർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ .....
امين يا رب العالمين
آمين يارب العالمين
ആമീൻ
Mashaallah❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഹബീബിലേക്ക് ലയിക്കാൻ ഈ വരികളിൽ കൂടുതൽ വേറെന്ത് വേണം.
റബ്ബേ,,
യഥാർത്ഥ ആഷിക്കിങ്ങളിൽ നീ ഞങ്ങളെ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🤲
പ്രിയ ഗായകൻ മന്സൂറിന്ന് ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ ❤
നിന്റെ അറിവില്...
ഇസ്മു തൊണ്ണൂറ്റി ഒമ്പത്തു ...
ഈ ആലമും അതിനു മേലെയും
നിറഞ്ഞുള്ളവനെ നിന്റളക്കല്...... 🥺
അസ്മാഉൽ ഹുസ്നയ്ക്കും അപ്പുറമുള്ള റബ്ബിനെ നമുക്ക് പാടി പുകഴ്ത്താം.... റബ്ബേ ഞങ്ങളെ പൊരുത്തപ്പെടണേ 🥺❤️❤️❤️🤲🤲
ماشاء الله ആ ഭ്രാന്ത് പിടിച്ചു മരിക്കാൻ കനിവേകണേ സുബ്ഹാനെ
ആമീൻ 💞💞💞💞💞💞💞💞
Aameen
ആ ഇശ്‌ഖിലായി ജീവിച്ച് മരിക്കാൻ നാഥൻ തുന്നക്കട്ടെ ആമീൻ
امين امين امين يارب العالمين
Ameen
മാഷാ അല്ലാഹ്❤🕊️
ഹൃദയത്തിലേക് തട്ടുന്ന ഇഷ്‌കിന്റെ വരികൾ ❤🕊️
മാഷാ അല്ലാഹ് ❤❤നല്ല വരികൾ ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ നാഥൻ തുണക്കട്ടെ ആമീൻ
Gooood സോങ് 👍🏻👍🏻👍🏻ഇലാഹിനെ കിട്ടാനുള്ള പ്രാന്ത് gooood ഫീലിംഗ് 👍🏻👍🏻👍🏻
ഇദ്ദേഹത്തിന്റെ നാട് പുല്ലാവൂർ ആണോ
കാത്തിരുന്ന കാത്തിരുന്ന അവസാനം ❤️❤️റബ്ബിനെ അറിയേണ്ടതുപോലെ അറിയാനും ഇഷ്‌കെന്ന ലഹരിയിൽ മുങ്ങാനും ആ ഭ്രാന്തിലായി മരിക്കാനും പ്രണയ നാഥൻ തൗഫീഖ് നൽകേട്ടെ Aameen
ആമീൻ ❤️🕊
Aameen
ആമീൻ
❤️🤲❤️
ആമീൻ
എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ❤️😮ഇജ്ജാതി ❤️ദിവസവും അഞ്ചാറു വട്ടം എന്തായാലും കേൾക്കും. ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ വല്ലാത്ത feel❤
Super 👍💐❤
ഹബീബിനോട് വല്ലാത്ത muhabath ❤️❤️
♥️ *مــــــا شــــــاء اللّــــــه* ♥️
ما شاء الله 🎉🎉🎉
Mashaallahu supper. ❤❤❤🎉❤❤
Masha Allah ❤
വല്ലാത്ത ഫീൽ ❤️❤️മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
Masha allah
Superz👍👍👍
مَاشَاء اللّٰه
2:42
4:30
ഖൽബിൽ കോറിയിട്ട വരികൾ
ഇഷ്‌ഖ് എന്ന ഭ്രാന്തിൽ ലയിച്ചു മഹബ്ബത്തിന്റെ മധു നുകരണം
മനതാരിൽ നൂറുൻ അലാ നൂറിൻ ﷺ പ്രഭാ പരക്കണം.
വിധിയേക് പുരാനെ 🤲🏻
എജ്ജാതി ❤️🔥
Sensational singing 💗❤️🩹
എന്റെ يـــا رسـول الـلـه ﷺ മദ്ഹ് പാടി ഒരു പാട് ഉയരത്തിൽ എത്തട്ടെ...
*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲
Masha allah😍
എനിക്ക് ഹബീബിനോടുള്ള പിരാന്ത് വേണം 😭😭
വളരെ മനോഹരമായ ഈണം 🎉❤🌹
ഇഷ്ഖിൻ മധുരം.
نور الدين اندونا
ഈ ലോകത്ത് നിറഞ്ഞതല്ലാം
ഇഷ്ഖാണ്,
പ്രണയമാണ്,
ഹുബ്ബാണ്,
ആ ഇഷ്ഖിനേയും പ്രണയത്തേയും
തിരിച്ചറിയണമെങ്കിൽ
ഒരുപാട് തേടണം.
തേടി തേടി തേൻ മധുരം പോലെ
രുചിക്കണം.
എത്രമേൽ മനോഹരമായിട്ടാണ്
ഈ പാട്ടിൻ്റെ വരികൾ
നമ്മെ കൂട്ടി കൊണ്ട് പോകുന്നത് ചിന്തിച്ചിരുന്നോ...?
ഇലാഹിനെ വർണ്ണിക്കുന്ന മധുരമുള്ള വരികൾ.
യാ അല്ലാഹ്..
എൻ്റെ റബ്ബേ ....
മധുമുള്ള വരികളിൽ
മനസ്സിൽ പൈതിറങ്ങുന്നത് മഴയേ...
നീ അല്ല..
നീ തോറ്റുപോകും
മഴയേ...
നിന്നെക്കാൾ പെെതിറങ്ങിയത്
പ്രണയമായിരുന്നു.
ആ സമയത്ത് ഒരു സുഗന്ധമുള്ള മണം മനസ്സിൽ നിറയുന്നുണ്ട്.
നാഥനെ ഓർത്ത് ചിലപ്പോൾ കരയുന്നുണ്ടാവും...
അതെ സുഖമുള്ള ഭ്രാന്ത്.
ഭ്രാന്തൻ എന്ന് ആരോക്കെയോ വന്ന് വിളിച്ചാലും
അനുരാഗികൾക്ക് മധുരം നുകരുന്നത്
ഇലാഹി പ്രണയത്തിലായിരുന്നു.
നിന്നെ അറിഞ്ഞോനെ
നിൻ നൂറാണ് ഖൽബിൽ
ആ നൂറിലും അനുരാഗികൾ ആനന്ദിക്കുന്നു.
ഹൃദയത്തിൽ മാത്രമല്ല
ആത്മാവിനെ തട്ടിയുണർത്തുന്ന വരികൾ
അല്ലാഹ്.... നീ ബർക്കത്ത് നൽകേണമേ....
ഇനിയും ധാരാളം നിൻ പ്രണയം എഴുതാനും
പാടാനും നീ തൗഫീഖ് പ്രധാനം ചെയ്യേണമേ...
آمين يارب العالمين
Dua yil oridam emaan kitaan
വരികൾ മനോഹരം ❤
Masha Alla superb🎉
Enick paatinde artham onnum manassilayilla pakshe Ketirickaan nalla rasam ❤❤❤❤ iniyum ithe pole nalla nalla varikal ezhuthaan allahu thaufeeq nalkatte
InshaAllah.. മനസ്സിലാകും chengala (cherkala) സ്വലാത്ത് majlisil കൂടിയാൽ മതി. അവിടെ വരാറുണ്ട് ഈ പാട്ടുകാരൻ 🤍🤍
❤masha Allah barakallah swallallahu alaihiwasallama yaa habeebi seyyidhi ❤sanadhi yaa rasoolallah ❤❤
ماشاء الله بارك الله
അല്ഹന്ദുലില്ലാഹ് 😍
ഇതിൻ്റെ വരികളോട് യോജിക്കുന്നില്ല എങ്കിലും കേൾക്കാൻ രസമുണ്ട് 😊
മുത്തേ വല്ലാത്ത വരികൾ ❤❤
Super
اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍﷺ
اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍﷺ
اللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍﷺ
Alhamdulillah
Maasha allaah sooper jazakallah khair ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mashaalla oru rakshayumilla
അൽഹംദുലില്ലാഹ് masha allah
മാഷാ അള്ളാഹ് 🌹🌹
അറിയാതെ ഇലാഹിലേക്ക് ലയിച് ചേരും വരികൾ... 🤌🥺❤️
❤❤❤❤❤ സൂപ്പാർ ഫീൽ
സൂപ്പർബ് 🥰🥰🥰
ഒരു മജ്‌ദൂബ് എങ്കിലും ആയി കിട്ടിയാൽ അൽഹംദുലില്ലാഹ്
മാഷാ അള്ളാ
ഹബീബിലൂടെ അല്ലാഹുവിലേക്ക് 😭
Priya suhurth mansoor 🔥🔥🔥🔥🔥🔥
മാഷാഅല്ലാഹ്
അൽഹംദുലില്ലാഹ് . വേറെ ഒന്നും പറയാനില്ല 🥹
സൂപ്പർ
ഈ ഭ്രാന്തിൽ അലിഞ്ഞു ചേർന്ന് അതിലേക്ക് കഴിക്കാൻ എല്ലാർക്കും മജ്ലിസുൽ മദീനയിലേക്ക് സ്വാഗതം സ്വല്ലള്ളാഹു അലൈഹിവസല്ലം 💚💚💚
💞 ما شاء الله 💞
Super vallatha sugam ee pattu kelkubol inium orubadu iganathe pattu padan allahu thoufiq nellkatte aameen
Ma shaa Allah
Vallatha വരികൾ.... പിടിച്ചുലക്കുന്ന ishq..... ❤❤
ഇതിൻ്റെ lyrics kitto 😊❤
Description il കണ്ട് tnx
Mansoor
أَسْتَغْفِرُ اللّٰـهَ رَبِّي مِنْ كُلِّ ذَنبٍ وَأَتُوبُ إِلَيهِ😢
Masallh
رائع جدا ❤❤❤
ഇഷ്ഖിലായി 40 വർഷമായി ഐ.എസ്.ഐ മാർക്കുള്ള മൂച്ചി പിരാന്തൻ❤❤❤❤❤❤❤
Masha allah...
എന്തൊരു varikala 😢
ഒരു പാട് പ്രാവശ്യം കേട്ടു❤
അള്ളാഹുവിന്റെ സ്നേഹത്തിൽ ലയിച്ച മഹാൻമാരായ സൂഫികൾകളെ കുറിച്ച് ഉള്ളപാട്ട് ❤
❤
❤❤❤❤❤❤👌👍
Ohww🥺❤️വരികൾ,
💚💚💚💚
എനിക്കു മുണ്ട്🎉🎉🎉
❤❤❤ اللهم احفظ المغنين من كل سوء ❤❤❤
Lyrics kittiyal kollam
الحمد لله ❤❤❤❤❤
🎉🎉🎉love onlly u
Varikal ❤❤❤ ഇതൊക്കെ എവിടുന്ന്❤❤❤
Allhamdulillah ❤❤❤
Lyrics കൂടി pin ചെയ്താൽ നല്ലത്...❤❤❤❤❤❤
Check distribution
പ്രപഞ്ച സൃഷ്ടാവ് ലോകത്ത് നന്മകൾ നൽകിക്കൊണ്ടിരിക്കുന്നു,,, എന്നാൽ എന്നെപ്പോലെ ഉള്ള ചുരുക്കം ആളുകളെ കൊണ്ട് ലോകം നശിച്ചുകൊണ്ടിരിക്കുന്നു
🥺🤲🏻🤲🏻
😔
ഞാൻ എന്റെ റബ്ബിനെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു,അവൻ എന്നേ സ്നേഹിച്ച കൊണ്ടിരിക്കുന്നു😢
അള്ളാഹുവിൽ ലയിച്ചു പിരാന്ത് ആയ സൂഫികളെ കുറിച്ച് ആണ് ഈ പാട്ട് ❤
Mashaallah ❤❤❤
ഇശ്ഖ് ♥️🙌🏼
Today's class song ✨
🖤🖤🖤
ഈ ഭ്രാന്തിനായി ഉള്ള തേട്ടം 🤲🏻🤲🏻🤲🏻💫💫💫
👏🏻👏🏻👏🏻❤️
🍎🍎🍎
നീ എണ്ണി എണ്ണി തേടടോ ...
ഈ ഭ്രാന്ദർ പാടി പോട്ട ടോ ...❤
അർത്ഥ പൂരിത മായ വരികൾ 😊
💚💚💚💚👌👌👌
👌👌👌👌👌👌❤️❤️❤️👍👍👍👍
Bhranth kond nededo...... 😘
അവർ കണ്ണിൽ മോഷമേലും അനന്ത പ്രകാശം
❤️🙏❤️🙏❤️
❤️❤️❤️❤️❤️
❤️🔥
👍👍👍👍👍👍👍👍👍👍❤❤❤
❤❤❤❤🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋
ഇഷ്‌ക്ക് v/s ഹൊഉഫ്, ഇശ്‌ഖിലൂടെ കർമങ്ങൾ ചെയ്യാൻ നിങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.