'UDF അധികാരത്തിലേക്ക് വരുന്നതിലേക്ക് കാര്യങ്ങൾ നീക്കണമെന്നുളള ആ​ഗ്രഹം സഭയ്ക്കുണ്ട്'

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 37

  • @ShashiBhushanShukla-br7ws
    @ShashiBhushanShukla-br7ws 3 дня назад +3

    സ്‌മൃതി സംസാരിക്കുന്നതിന്റെ തുടക്കത്തിൽ വൃത്തികെട്ട ചിരി ചിരിച്ചവനെ ഈ പരിപാടിയിൽ നിന്ന് ഒഴിവാക്കണം

  • @arunk.r1148
    @arunk.r1148 3 дня назад +2

    സ്മൃതി തകർത്തു 💥

  • @nazarcpd5854
    @nazarcpd5854 4 дня назад +5

    സ്മൃതി 👍🏾👍🏾👍🏾

  • @VijayakumarNN-w8o
    @VijayakumarNN-w8o 3 дня назад +4

    ശ്രീമതി സ്മൃതി ji Great Great, അഭിനന്ദനങ്ങൾ, 👍👍👍

  • @ayushgeeth4426
    @ayushgeeth4426 4 дня назад +2

    യുഡിഫ് നെ പിന്തുണച്ചാൽ റിപ്പോർടിഎന്തിനാണ് ഇത്ര പ്രശ്നം

  • @rishanleo3978
    @rishanleo3978 4 дня назад +3

    INDIAN UNION MUSLIM LEAGUE 💚💚💚🔥

  • @sadathkizhakoot5337
    @sadathkizhakoot5337 3 дня назад +2

    സ്‌മൃതി വളരെ നല്ല നിലയിൽ വില ഇരുത്തി പറഞ്ഞു ഒരായിരം അഭിന്ദനം 👍🏼👍🏼👍🏼

  • @Fyz-l5b
    @Fyz-l5b 4 дня назад +2

    Udf ന് ഉള്ളിലെ അടി ആദ്യം നിർത്തണം എങ്കിലേ കാര്യമുള്ളൂ. അല്ലാതെ സമുദായങ്ങൾ udf മായി അടുത്തത് കൊണ്ട് മാത്രം കാര്യമില്ല

  • @yunus4752
    @yunus4752 3 дня назад +2

    Ist തന്നെ ചിരിച്ചു തള്ളിയ ആ ബോറനെ ഇതിൽ നിന്നും പുറത്തു ഇരുത്തികൂടെ

  • @abdulvahab9809
    @abdulvahab9809 4 дня назад +1

    Vd❤️❤️❤️

  • @AbdusammadKanakkanthodi
    @AbdusammadKanakkanthodi 2 дня назад

    പരുത്തിയുടെ ബൈറ്റ് ചില്ലിട്ട് വെക്കും വീണ്ടും ആവശ്യംവരും

  • @aamiaami9411
    @aamiaami9411 3 дня назад

    ഇതിലും വലിയ ചെബുമായി വന്നിരുന്നു ബിരിയാണിച്ചെമ്പ് 😂😂😂

  • @ChandranRaman-n9z
    @ChandranRaman-n9z 3 дня назад

    BHA BHA

  • @Milan1979-f7v
    @Milan1979-f7v 4 дня назад +4

    അല്ല ബിഷപ് ഒക്കെ പറയുന്നത് കേട്ടു വോട്ട് കൊടുക്കുന്നത് ഒക്കെ നിന്നിട്ട് കാലങ്ങൾ ആയി. ഒരു മണ്ഡലത്തിലെ സാഹചര്യം നോക്കി വോട്ട് കൊടുക്കും. ഇവർ പറയുന്നത് ആരു കേൾക്കുന്നു..

  • @sreedharannambiar8115
    @sreedharannambiar8115 4 дня назад +4

    നയൻമാരും ക്രിസ്ത്യാനികളും ഈഴവാസും ഒത്തുപിടിച്ചിട്ടും പ്രശാന്തിനെ തിരുവനന്തപുരത്തു തൊടാൻ കഴിഞ്ഞിട്ടില്ല.

    • @Fayis1341
      @Fayis1341 4 дня назад

      Sukumaran Nair oombippoy

  • @amnazeer5097
    @amnazeer5097 3 дня назад

    ഇപ്പോൽ ആരും ബിജെപി യെ കുറിച്ച് പറയുന്നില്ല ബിജെപി കൊടുത്ത കേക്ക് വെറുതെ ആയോ 😮 നന്നി വേണം നന്നി 😂😂😂

  • @ashrafuv623
    @ashrafuv623 4 дня назад +5

    Support Muslim league support udf

  • @Anand-vm8fn
    @Anand-vm8fn 3 дня назад

    സ്മൃതി ആണ് താരം ഇങ്ങിനെ സതീശനെ കടത്തൽ....... ❣️

  • @surjithkalariparambil6492
    @surjithkalariparambil6492 4 дня назад +8

    കോൺഗ്രസിനെ ഭരണത്തിൽ കയറ്റാൻ മീഡിയ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് 🤣🤣.. മീഡിയയുടെ കളികൾ ഒന്നും വിലപ്പോവില്ല 😁..

  • @imgopal2255
    @imgopal2255 4 дня назад +2

    Parithikuru

  • @muhammedsalim8595
    @muhammedsalim8595 3 дня назад

    വീടുകൾ തോറും മാപ്പ് പറഞ്ഞെന്നൊക്കെ... ന്താ ബി സ്മൃതി 🤣

    • @Faahu-kq8qr
      @Faahu-kq8qr 3 дня назад

      വന്നിട്ടുണ്ട്.. ഹെ... Local നേതാക്കൾ വരാറുണ്ട്

    • @muhammedsalim8595
      @muhammedsalim8595 3 дня назад

      @Faahu-kq8qr മാപ്പ് പറയാനോ.. എന്നിട്ട് തന്റെ വീട്ടീന്ന് കൊടുത്തോ? മാപ് 🤣

  • @alfredsunny800
    @alfredsunny800 4 дня назад +3

    Bishop parayunathu vechu vote cheyilla smriti😂😂

  • @ramanandaprabhu6218
    @ramanandaprabhu6218 4 дня назад +3

    ഒരു വർഗീയവാതികൂട്ടുകെട്ടിനേയും ഇനി കേരളം ഭരണത്തിൽ എത്തിയ്ക്കില്ല

  • @sinivlogzz
    @sinivlogzz 3 дня назад

    Udf or bjp.

  • @MALABARHISTORY
    @MALABARHISTORY 4 дня назад +1

    ഒരു വിവാദവുമില്ല.. *ധാരാളം വചനങ്ങളിലായി ബൈബിൾ പഠിക്കുന്ന ആശയം തന്നെയാണ് അന്യമതസ്ഥരുടെ ആചാരങ്ങളോട് ചേരരുതെന്നത് അതാണ് ഇസ്ലാമിന്റെയും കാഴ്ചപ്പാട്...*
    നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന അന്യദേവന്‍മാരെ നിങ്ങള്‍ സേവിക്കരുത്;
    നിയമാവര്‍ത്തനം 6 : 14

  • @zubairpt4770
    @zubairpt4770 4 дня назад +1

    munabham,agiya sofia

  • @jijabraham5540
    @jijabraham5540 3 дня назад

    Anthamkammi channel 😂

  • @53novsdasmenon67
    @53novsdasmenon67 4 дня назад +2

    Udf adikarthil varilla sure, ldf Karanam alla, election time congress kar thamil adikudum.

  • @sreejithpulikodan9713
    @sreejithpulikodan9713 3 дня назад

    കഷ്ടം സ്മൃതി ഒരു രാഷ്ട്രീയ ബോധം പോലുമില്ല ഇവിടെ നടക്കുന്ന ക്ഷേമപ്രവർത്തനം കാര്യം ഒന്നും കാണുന്നില്ലേ

    • @mujeebctech
      @mujeebctech 3 дня назад

      കരണ്ട് ചാർജ് കൂട്ടലും