എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കട്ടെ...എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... നമ്മുടെ നാട് മതസൗഹാർദത്തിൽ ജീവിച്ച പാരമ്പര്യമാണ് ഉള്ളത് അതിനെ തകർക്കാൻ വേണ്ടി ചില ശ്രമിക്കുന്നു.. സിപിഎമ്മിന്റെ കള്ള കളി സമുദായം തിരിച്ചറിയുക അവർ സമുദായത്തിന്റെ നാശത്തെയാണ് ആഗ്രഹിക്കുന്നത് ഇഎംഎസ്, അച്യുതാനന്ദൻ പിണറായി വിജയൻ വിജയരാഘവൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ?
രണ്ട് 'കാര്യങ്ങൾ' 1. പാണക്കാട് കുടുംബം ശിർക്കിൻ്റെ കേന്ദ്രമാണെന്ന് വർഷങ്ങൾക്ക് മുമ്പേ രാജ്യത്തിനകത്തും പുറത്തും ഡോക്യുമെൻ്ററി ഇറക്കി പ്രചരിപ്പിച്ച വഹാബീ മൗലാനമാർ ആരെങ്കിലും ഇത് വരെ ക്ഷമാപണം നടത്തിയതായി അറിവുണ്ടോ? അവർ പബ്ലിക്കിന് മുന്നിൽത്തന്നെ വന്ന് മാപ്പ് പറയണമെന്ന് ഇത് വരെ ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? അറിയാൻ താൽപര്യം. ✍️Sadiq vengad 2. എന്തൊക്കെയാണിവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്ത മിട്ടപ്പോൾ അത്പോരാ അങ്ങാടിയിൽ ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വേണം എന്ന് നിർബന്ധിക്കുക.!. ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി?. ഒന്ന് ഖാളിക്കു വിവരം വേണം എന്നു പറഞ്ഞതിന്. മറ്റൊന്ന് അല്ലാഹുവിനു മകൻജനിച്ചു എന്നുവിശ്വസിച്ച് അത് ആഘോഷിക്കുന്നവരോടൊപ്പം പങ്കെടുക്കൽ ശരിയല്ല എന്നു പറഞ്ഞതിന്!! സത്യത്തിൽ ആരാണ് ഇവിടെ മാപ്പു പറയേണ്ടത്?.ആലോചിക്കുമ്പോൾ ശത്രുക്കൾക്ക് പോലും ഈ ദുർഗതി വരുത്തരുതേ എന്നു പ്രാത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആസഭയുടെ ഒരു കീഴ്ഘടകത്തിന്റെ ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക, പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പു പറയണമെന്ന്കൂടി പറയുക. മൂക്കുകൊണ്ടു "ക്ഷ " വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്.!!!വീണ്ടും പറയുകയാണ്, ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ. ✍️ റഹ്മത്തുള്ള സഖാഫി എളമരം
♦️അംബലക്കടവിനേയും മുക്കത്തേയും പുറത്താക്കിയാൽ തന്നെ 95 % പ്രശ്നങ്ങളും പരിഹരിക്കപ്പെടും. CPM ഇടപെടൽ അവസാനിക്കും. ഇനിയും അത് നീട്ടി കൊണ്ടുപോകുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിനും, സമസ്തക്കും ലീഗിനും വലിയ ദോഷം ചെയ്യും
ഇ. വി. എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉണ്ടെങ്കിൽ മീഡിയ ഫൺ ടിവിയിലെ അജിംസും ദാവൂദും ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾക്ക് പകരം പഴയ ഡയലിംഗ് തരം ലാൻഡ്ലൈൻ ടെലിഫോണുകൾ ഉപയോഗിക്കണം.
രണ്ടു കാര്യങ്ങൾ ആണ്. 1 പാണക്കാട് തങ്ങൾമാർക്കോ ലീഗിനോ നഗറ്റീവ് ആയി വരുന്ന ഒന്നും തന്റെ വായിൽ നിന്നു വരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ട് ദാവൂദ് 2 റിപ്പോർട്ടർ ചാനലിലെ രജ്ഞിതിന്റെ അല്ലങ്കിൽ ഈ ചർച്ചയിലെ ദിവ്യയുടെ അത്ര പോലും ലീഗ് / സമസ്ത വാഷയങ്ങളെ കുറിച്ച് അറിയാത്ത ഒരു മാധ്യമ പ്രവർത്തകൻ ആണ് അയാൾ.
Cake വിവാദം ഉണ്ടാക്കിയത് പൂക്കോട്ടൂർ ആണെന്ന് അറിയാഞ്ഞിട്ടല്ല മൗദൂദികൾക്ക്.. പിന്നെ ഹമീദ് ഫൈസിയുടെ മണ്ടക്കിട്ട് സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുമ്പോൾ ദാവൂദ്ന് ഒരു മന സുഖം
എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കട്ടെ...എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... നമ്മുടെ നാട് മതസൗഹാർദത്തിൽ ജീവിച്ച പാരമ്പര്യമാണ് ഉള്ളത് അതിനെ തകർക്കാൻ വേണ്ടി ചില ശ്രമിക്കുന്നു.. സിപിഎമ്മിന്റെ കള്ള കളി സമുദായം തിരിച്ചറിയുക അവർ സമുദായത്തിന്റെ നാശത്തെയാണ് ആഗ്രഹിക്കുന്നത് ഇഎംഎസ്, അച്യുതാനന്ദൻ പിണറായി വിജയൻ വിജയരാഘവൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ?
ഒന്നായാൽ നന്നായി നന്നായാൽ ഒന്നായി.
സാദിഖ് അലി തങ്ങൾ ഖാളി സ്ഥാനത് ഇരുന്നുകൊണ്ട് ക്രിസ്മസ് ആഘോഷിച്ചത് അങ്ങേയറ്റം അപലപനീയമാണ് 👍
ജനാധിപത്യം തകര്‍ന്നത് പോലെ സമസ്ത ആധിപത്യം തകര്‍ന്നു.
ചിലര്‍ തകർത്തു
രണ്ട് 'കാര്യങ്ങൾ'
1. പാണക്കാട് കുടുംബം ശിർക്കിൻ്റെ കേന്ദ്രമാണെന്ന് വർഷങ്ങൾക്ക് മുമ്പേ രാജ്യത്തിനകത്തും പുറത്തും ഡോക്യുമെൻ്ററി ഇറക്കി പ്രചരിപ്പിച്ച വഹാബീ മൗലാനമാർ ആരെങ്കിലും ഇത് വരെ ക്ഷമാപണം നടത്തിയതായി അറിവുണ്ടോ?
അവർ പബ്ലിക്കിന് മുന്നിൽത്തന്നെ വന്ന് മാപ്പ് പറയണമെന്ന് ഇത് വരെ ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ?
അറിയാൻ താൽപര്യം.
✍️Sadiq vengad
2. എന്തൊക്കെയാണിവിടെ നടക്കുന്നത്. പണ്ഡിതന്മാരെ കൊണ്ട് രാഷ്ട്രീയക്കാർ ഏത്തമിടീക്കുക, വീട്ടിൽ ചെന്ന് ഏത്ത മിട്ടപ്പോൾ അത്പോരാ അങ്ങാടിയിൽ
ചെന്ന് മാധ്യമങ്ങളുടെ മുന്നിൽ വെച്ച് വേണം എന്ന് നിർബന്ധിക്കുക.!. ഇനി എന്തിനാ ഈ കുനിച്ചു നിർത്തിയുള്ള ഇടി?. ഒന്ന് ഖാളിക്കു വിവരം വേണം എന്നു പറഞ്ഞതിന്. മറ്റൊന്ന് അല്ലാഹുവിനു മകൻജനിച്ചു എന്നുവിശ്വസിച്ച്
അത് ആഘോഷിക്കുന്നവരോടൊപ്പം
പങ്കെടുക്കൽ ശരിയല്ല എന്നു പറഞ്ഞതിന്!!
സത്യത്തിൽ ആരാണ് ഇവിടെ മാപ്പു പറയേണ്ടത്?.ആലോചിക്കുമ്പോൾ ശത്രുക്കൾക്ക് പോലും ഈ ദുർഗതി വരുത്തരുതേ എന്നു പ്രാത്ഥിച്ചു പോവുകയാണ്. ഒരു പണ്ഡിത സഭയുടെ
അധ്യക്ഷനെയും അതിന്റെ മുശാവറ അംഗത്തെയും ആസഭയുടെ ഒരു കീഴ്ഘടകത്തിന്റെ ഭാരവാഹി വീട്ടിലേക്കു വിളിച്ചു വരുത്തി ശാസിക്കുക, പോരാത്തതിന് ഇനി പത്രക്കാരുടെ മുമ്പിൽവെച്ച് പരസ്യമായി മാപ്പു പറയണമെന്ന്കൂടി പറയുക. മൂക്കുകൊണ്ടു "ക്ഷ " വരപ്പിക്കുക എന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴാണത് കാണുന്നത്.!!!വീണ്ടും പറയുകയാണ്, ഉമ്മത്തിനെ ഉലമാക്കൾ നയിക്കട്ടെ.
✍️ റഹ്മത്തുള്ള സഖാഫി എളമരം
നീ പോടാ ഊളെ
സുന്നി കുറാഫികളാണ് ശിർക്കിൻ്റെ കേന്ദ്രം
@@hafizvelimukku5131 ummathine nayikunnath ulamakal avnm allathe t
Cake kazhichathin kutam parayunna theevravathikal avaruth
Communisathinod yojich nikunna ulamakal angne ummathine nayikanda
ഇപ്പോൾ ലീഗ് ഏത്
ജമാഅത്തെ ഇസ്ലാമി ഏത്
എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ 😅
ഈ ചാനൽ ലീഗുകാർക്ക് വിട്ടുകൊടുത്തൂടെ
CJP
കമ്മികൾക്ക് വേണേൽ എടുത്തോ 😂
ഇപ്പോൾ സിപിഎം ബിജെപി ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കൈരളി ബിജെപിക്ക് വിട്ടു കൊടുത്തൂടെ
@@PelefanbrazilAth pinne Nammal mappila saghakal sammdhikkilla
സിറാജ് സുപ്രഭാതം പത്രങ്ങളുടെ പാലക്കാട് പരസ്യം വര്‍ഗീയത നിറഞ്ഞത് 😢😢💊
ലോകത്ത് എല്ലാ കാര്യവും അടുപ്പിൽ ചുട്ടെടുക്കുന്ന ടീമ്സ് സദുദേശ പരമായിരിക്കാൻ സാധ്യത ഇല്ല
ഹമീദ് ഫൈസി പറഞ്ഞത് മതത്തിന്റെ നിയമമാണ്.
Cake murikunnath thet ahnenn eeth islamil ahdo than padichtllath
Matu mathangale respect cheyuka ennath islamil ullathan . Panni irachi onnm allallo thangal kazhichath cake alle
Hameed faisiye polulla alkaar mathamalla paraynnath theevravatham aahn
കരുവാരക്കുണ്ട് സ്കൂളിൽ നിന്ന് വ്യാജ രേഖ യുണ്ടാക്കി ഒരു കോടിയോളം അമുക്കിയതും മതവിധി അനുസരിച്ചാണോ?
Religious unity ennath anivaryamaya kalath ithinellam vallya prathanyam und enn manassilaknm Kinatil kedn lokam nokyal thanklk angne ellam thonnm .
true
കാന്തപുരം പുറത്ത് പോയപ്പോൾ മുഹമ്മദാലി ശിഹാബ് തങ്ങൾക്കും ഈ അവസ്ഥ ഉണ്ടായിരുന്നു.
Onnu podo.. Shihab thangal eppoya daarshtyam kaanichath..
കുഞ്ഞാലിയേയും പാണക്കാട് തങ്ങളേയും വെളിപ്പിച്ചെടുക്കാൻ ജമാഅത്തെ ഇസ്‌ലാമി യുടെ ചാനലിൽ അതിഭീകരമായ ചർച്ച😂😂😂😂 ഇന്ത്യയിൽ ഇതെല്ലെ നടക്കുകയുള്ളൂ😢😢😢😂😂😂
വെറുതെയല്ല ജമാഅത്തെ ഇസ്ലാമിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുന്നത്
സത്യം ഇത് വരെ ഇവർ പറഞ്ഞിരുന്നത് ലീഗ് വിരുദ്ധ എന്നാണ് ഇതിൽ ഇപ്പൊ സിപിഎം അനുകൂലികൾ എന്നാണ് പറയുന്നത്😂 ജമത്തെ ഇസ്ലാമി ആണ് ഇതിലെ ചോര കുടിക്കുന്ന ചെന്നായ
കണ്ണിയത്ത് ഉസ്താദിൻറെ പ്രാർത്ഥന
കണ്ണിയത്ത് ഉസ്താദ് സമസ്തയുടെ വേദിയിൽ ഇരുന്നു സമസ്തക്ക് എതിരെ ആണോ പ്രാർത്ഥിച്ചത്
ഐക്യത്തിന് വേണ്ടി എന്തും ചെയ്യും.
സാമുദായിക സൗഹാര്‍ദ്ദ ഐക്യം നില നിര്‍ത്താന്‍ തങ്ങൾ ചെയ്യുന്നത് ഇത്ര വിഷയം ആക്കുന്നത് എന്തിനാ ഇക്കൂട്ടര്‍
നമ്മൾ നന്നാവു എന്നിട്ട് മതി
പാണക്കാടിന്റെ മഹിമ ഇല്ലാതാകുന്നത് അവർ തന്നെയാണ്.
ധിക്കാരം നല്ലതല്ല
കാത്തിരിക്കൂ വേറെ വരാനുണ്ട് അപ്പോ സുഹബിക് തിരിയും
Rss തീവ്രവാദികളുമായി നടത്തിയ ചർച്ച എന്തായി ദാവൂദ്... സമസ്ത ലീഗ് മാത്രം മതിയോ 😅
അമ്പലക്കടവിനെയും മുക്കതെയും നീക്കം ചെയ്തയാൽ തീരാവുന്ന പ്രശ്നം മേ ഉള്ളു...ജിഫ്രി തങ്ങൾ ഉയിർ🥰💥🔥🔥🔥
സത്യം
മൂരി ലീഗിൻ്റെ ആൾക്കാർ സമസ്തയിൽ ഇടപെട്ടത്തിൻ്റെ ഫലം ആണ് ഇത്. മൂരി കള് രാഷ്ട്രീയത്തിൽ ശ്രദിച്ചാൽ മതി. ദീൻ നോക്കാൻ ആണുങ്ങൾ ഉണ്ട്
ജിഫ്രിയാണ് മാടമ്പള്ളിയിലെ യക്ഷി
@@aficionado6975 പോടാ ചള്ളൂ ചെക്കാ
@@aficionado6975 പോടാ ചള്ളു ചെക്കാ
G-P എന്തിനാ
ലീഗും സമസ്തയും ആയി ഒരു പ്രശ്നവുമില്ല ലീഗും സമസ്തയിലെ കമ്യൂണിസ്റ്റ് നിരീശ്വരവാദ സഹയാത്രികരും തമ്മിൽ പ്രശ്നമുണ്ടായിരുന്നു അതായിരിക്കും പരിഹരിച്ചത്
CIC ENTHAYI,ZAKAT COMMITEE ENTHAYI,KAZI ENTHAYI- ELLAM THEERUMANA MAYO- FAIZY
♦️അംബലക്കടവിനേയും മുക്കത്തേയും പുറത്താക്കിയാൽ തന്നെ 95 % പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
CPM ഇടപെടൽ അവസാനിക്കും. ഇനിയും അത് നീട്ടി കൊണ്ടുപോകുന്നത് പാണക്കാട് തങ്ങൾ കുടുംബത്തിനും, സമസ്തക്കും ലീഗിനും വലിയ ദോഷം ചെയ്യും
Ithonnum avide nilkunnathalla Bhai... Samasthayude theerumanam Sadiq Ali thangal Anusarikkathe ithavasaanikkilla..
സമസ്ത ഇങ്ങനെ പിഴച്ചു പോയാൽ പടച്ചവന് എന്തൊരു സങ്കടം ആയിരിക്കും 😅😂😂😂😂. 😅
ഇപ്പോൾ കച്ചവടം മോശം നോട്ട് നിരേ തിച്ചത് ആണ് നഷ്ടം ആയത്
എന്തിനാ ഇതിൽ ദാവൂദ് ഇത്ര എടങ്ങേറാകുന്നത്
നേതൃത്വത്തിന് പോരായ്മ തന്നെയാണ് സമസ്തയിലെ പ്രശ്നം പ്രശ്നങ്ങൾ തീർക്കാൻ ആവതുള്ള ആളായിരിക്കണം നേതൃത്വം നിർഭാഗ്യവശാൽ നിലവിൽ അതില്ലാതെ പോയി
Nirbagyathinu Vibaageeyathayude Thala... Panakkad aayipoyi... Athu kondaanu ithavasaanikkaathath
Sheri rajave….neeyanallo kodathi…..
EPPOZUM AMMINDE CHUVATTIL THANNE ANU VALU-
നിനക്ക് സമയുണ്ടാകുമ്പോൾ പറ
മദ്യസ്തത്തിന് അവരെ അങ്ങോട്ടയക്കാം
പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ പിടിച്ചടക്കി... 👍👍
ഇന്ന് മലപ്പുറത്തു ലീഗ് പള്ളി പിടിച്ചടക്കുന്നു... 😂😂
എവിടെ!
അവിടെ നിസ്കാരം ഇല്ലേ?
ലീഗ് ഓഫീസ് ആക്കി മാറ്റിയൊ
@Metoo8819 മതം വെച്ചു ഹറാം രാഷ്ട്രീയം നടത്തുന്നവരാണോ നിസ്കാരവും, പള്ളിയും തീരുമാനിക്കുന്നത്...
ഇത് ലീഗിന് പിടിച്ചു നിൽക്കാനുള്ള പതിനട്ടാം അടവ്.. 👍
Samasthayude kadha kazhinju
Mooham maathram
തന്നെയോ
@abdullak9598 ap ldf kare nigalk sherikum ariyathonda😂😂😂
ഇ. വി. എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉണ്ടെങ്കിൽ മീഡിയ ഫൺ ടിവിയിലെ അജിംസും ദാവൂദും ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾക്ക് പകരം പഴയ ഡയലിംഗ് തരം ലാൻഡ്ലൈൻ ടെലിഫോണുകൾ ഉപയോഗിക്കണം.
ഇത്രയും വിഷം ചീററണോ ദാവുദേ.... ഇത്രയും മുസ്ലിം ശിഥീലീകരണ ആഗ്രഹം ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ടോ....
ജമാഅത്ത് ദാവൂദ് നിങ്ങൾ വളർന്നു എവിടെ സമസ്തയെ പറ്റി പറയാൻ നിങ്ങളാര്
ഹമീദ് ഫൈസിയുടെ ആ വാക്ക് അത്ര കാര്യമാക്കേണ്ട ഉള്ളിൽ ഫിത്ന കോപ്പ് കൂട്ടിയതിനു ശേഷം പുറമെ സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ള വാക്കാണത്
രണ്ടു കാര്യങ്ങൾ ആണ്.
1 പാണക്കാട് തങ്ങൾമാർക്കോ ലീഗിനോ നഗറ്റീവ് ആയി വരുന്ന ഒന്നും തന്റെ വായിൽ നിന്നു വരാതിരിക്കാൻ ജാഗ്രത പാലിക്കുന്നുണ്ട് ദാവൂദ്
2 റിപ്പോർട്ടർ ചാനലിലെ രജ്ഞിതിന്റെ അല്ലങ്കിൽ ഈ ചർച്ചയിലെ ദിവ്യയുടെ അത്ര പോലും ലീഗ് / സമസ്ത വാഷയങ്ങളെ കുറിച്ച് അറിയാത്ത ഒരു മാധ്യമ പ്രവർത്തകൻ ആണ് അയാൾ.
ഭയങ്കര ബുദ്ധിയാള്ളാ
ഇപ്പോഴത്തെ പാണക്കാട് തങ്ങൾ തനി പോഴൻ !
സത്താർ പഴയ NDF ആണ്
അത് ദാവൂദിന് അറിയുമോ ?
ആ രാഷ്ട്രീയമാണ് സത്താറിൻ്റെ നിലപാട്
സമസ്തയുടെ ചിലവിൽ അതിനനുകൂലമായി പൊതുനിലപാട് സ്വരൂപിക്കുകയാണയാൾ
പ്രമോദ് രാമൻ നിങ്ങളുടെ നിലപാടിനെ മതേതര കേരളം നെഞ്ചോട് ചേർക്കും
ഒപ്പം ദാവൂദിൻ്റെ കുടിലമായ കുറുക്കൻ ബുദ്ധിയെ മനസ്സിലാക്കുകയും ചെയ്യും
Cake വിവാദം ഉണ്ടാക്കിയത് പൂക്കോട്ടൂർ ആണെന്ന് അറിയാഞ്ഞിട്ടല്ല മൗദൂദികൾക്ക്.. പിന്നെ ഹമീദ് ഫൈസിയുടെ മണ്ടക്കിട്ട് സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുമ്പോൾ ദാവൂദ്ന് ഒരു മന സുഖം
ദാവൂദിനേ NIA അടുത്ത കാലത്ത് തിഹാർ ജയിലിൽ ഇടുന്ന കാലം അധി. വിദൂരമല്ല