Это видео недоступно.
Сожалеем об этом.

ഒരാൾ ദിവസം എത്ര step നടക്കണം? ഏറ്റവും വലിയ മരുന്ന്.10 ഗുണങ്ങൾ നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 12 сен 2022
  • Step counter calorie track :play.google.com/store/apps/de...
    നടത്തം ഏറ്റവും അത്ഭുതകരമായ മരുന്ന്, ആയുസ്സ് മുതൽ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഒറ്റമൂലി.
    ഹാർട്ടും ശ്വസനേന്ദ്രിയവും ശക്തിപ്പെടുന്നു. ദഹനേന്ദ്രിയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാകുന്നു , രക്തയോട്ടം സുഗമമാകുന്നു. എല്ലുകൾക്ക് ബലം ' മസിലുകൾ ജോയിൻറുകൾ എല്ലാം ശക്തമാകുന്നു.
    രക്തയോട്ടം വർദ്ധിച്ച് ശരീരം ഊർജ്ജ സ്വലമാകുന്നു. തലച്ചോറിൽ മാറ്റങ്ങൾ സംഭവിച്ച് ബുദ്ധിയും ഓർമയും വർദ്ധിക്കുന്നു . നട്ടെല്ലിന്റെ ബലം വർദ്ധിച്ച് ശരീരത്തിന്റെ ആകൃതി നേരെയാക്കാൻ സഹായിക്കുന്നു. എന്ന് വേണ്ട വണ്ണം കുറയുന്നു.
    എപ്പോൾ എങ്ങനെ എത്ര ദൂരം എവിടെ നടക്കണം?
    നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
    എല്ലാം വിശദമായി പറയുന്ന
    ഈ വീഡിയോ മുഴുവൻ കാണുക.
    Subscribe like Share and Comment.
    Satiety index - • വേഗം വണ്ണം കുറയാൻ ഈ fo...
    Magical diet plan- • My magical healthy die...
    കുടലിലേക്ക് tour - • രണ്ടാമത്തെ തലച്ചോറിനെ ...
    വെള്ളം - • നിന്ന് കൊണ്ട് വെള്ളം ക...
    കള്ള വിശപ്പ് - • ഇടയ്ക്കിടെ വിശക്കുന്നെ...
    Fat cutter drink - • Fat cutter drink | Wei...
    Manjal tea - • Weightloss ന് പറ്റിയ അ...
    Mushroom - • മഷ്റൂമും മേത്തി റൊട്ടി...
    Paneer - • പനീർ കഴിക്കുന്നത് വണ്ണ...
    Weight loss meditation - • How to lose weight wit...
    Moong dal- • മുളപ്പിച്ച ചെറുപയർ Sal...
    Pumpkin - • മത്തങ്ങ വണ്ണം കുറയ്ക്ക...
    Chia seed - • Chia seeds | വണ്ണം കുറ...
    English Guru - • Video
    മുഖം വെളുക്കാൻ - • Fair and glowing Skin....
    Sambar - • Kerala Sambar onam spe...
    കൈ കൊണ്ട് കഴിക്കുന്നതിന്റെ രഹസ്യം - • കൈ കൊണ്ട് കഴിക്കണോ spo...
    #lifedivine #foodhabits #weightloss #aging #fitness #health #vlog #walking

Комментарии • 151

  • @marychandy2838
    @marychandy2838 Год назад +6

    Very good way of passing information on benefits of walking, giving encouragement to start walking again..,a good teacher

  • @petlover2042
    @petlover2042 Год назад

    Thank you for sharing valuable informations to us .Have a nice day.

  • @babuvarghese6786
    @babuvarghese6786 Год назад

    Fantastic video
    Thank you so much👏
    💞💞💞💞💞👍

  • @asiyabeevi8586
    @asiyabeevi8586 Год назад +2

    Ģood
    Nannaayi karyangal paranju thannathinu😍
    Thankuu muthee😘😘😘👌👌👌👍👍💘💘💘

  • @bahamas5152
    @bahamas5152 Год назад +1

    Beautiful Description ! Walking is Beauty

  • @psasidharannair6411
    @psasidharannair6411 Год назад +1

    Most beautiful and pleasant presentation I ever heard on a common subject. Best wishes

  • @kushymathai9821
    @kushymathai9821 Год назад +6

    Yes you are right.i live in USA i walk one hour 20 minutes every day.i am 60 years old.i don’t have any health problems.perfect lab reports.62 kgs.👍👍🙏

  • @pramodqtr9592
    @pramodqtr9592 Год назад

    Sdhguru saranam 🙏
    Valare nalla arivukal kittiyathil santhosham nandhi und

  • @ushavijayan3953
    @ushavijayan3953 2 месяца назад

    ഞാൻ 5 വർഷം ആയി നടക്കുന്നു എന്റെ age 56 house wife ആണ് ഇപ്പോൾ എല്ലാം ok 18 മണിക്കൂർ fasting 👌👌👌👌👌👌

  • @sruthycs9326
    @sruthycs9326 Год назад +2

    Good information 👍, Thank you

  • @jalajaepillai5448
    @jalajaepillai5448 Год назад +4

    Very good information. I’m 65+. I walk for one hour daily. I divide it to two - morning and evening.
    As you said I feel happy when I get back.

  • @salimms4987
    @salimms4987 Год назад +1

    Wonderful💖 thank you Mam

  • @leelathomas1353
    @leelathomas1353 Год назад

    Informative vedeo with very good flow 👍🏻

  • @chippysworld8139
    @chippysworld8139 4 месяца назад

    Thankyou 🥰

  • @noormohammed4799
    @noormohammed4799 Год назад +2

    ഇദ്ദേഹം പറ യുന്ന ത് വളരെ.. യധികം സത്യം മാണ് ഞാൻ ഒരു വർഷം ആയി നടത്തം 10009സ്റ്റെപ് നടക്കും. ഇപ്പോൾ എന്റെ എല്ലാം ശാരീരിക പ്രശ്നം ഒന്നും ഇല്ല അൽഹംദുലില്ലാഹ്. Thanx മാഡം ❤️❤️❤️

  • @marygeorge3413
    @marygeorge3413 Год назад +1

    A very good information about walking!!

  • @mohammedmp9056
    @mohammedmp9056 Год назад

    വളരെ നല്ല പുതിയ. അറിവ്. സഹോദരിക് അഭിനന്ദനങ്ങൾ

  • @ambilysuresh8731
    @ambilysuresh8731 Год назад +3

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി പ്രാവർത്തികമാക്കും

  • @vijayjoseph5161
    @vijayjoseph5161 Год назад +2

    Helpful information. Thank you….

  • @ABCD-cv2ef
    @ABCD-cv2ef Год назад

    Verygood information 👍👍😊💐

  • @sandhyakumar2991
    @sandhyakumar2991 Год назад +2

    Thank u❤❤❤💕💕💕💕 🙏🙏🙏🙏🙏

  • @mvishnunamboothiri7388
    @mvishnunamboothiri7388 Год назад +6

    വീട്ടിന്നു കൊറച്ചുനേരം വിട്ടുനിന്നു വേറെ ഒരു റോട്ടിലെ atmosphere ലൂടെ നടക്കുമ്പോ കൊറേ സമയവും പോയിക്കിട്ടും -പക്ഷെ ബസ് ലോറി ഒക്കെ ചറപറാ ന്ന്‌ പോണ റോഡ് സുഗല്യ -speed ൽ നടക്കുമ്പോ ഗുണം കൂടും -കയറ്റം ആയ റോഡ് ആണെങ്കിൽ super -ഇനി നല്ല മുറ്റം ഉള്ളൊരു ആണെങ്കിൽ കൊറച്ചു റൗണ്ട് അടിച്ചാലും മതി -ദിവസം total 2-4km എങ്കിലും (പലപ്പോഴായി )നടക്കുന്നത് best -പിന്നെ ഇതിലും നല്ല ഒരു exercise ഉണ്ട് -മുകളിലേക്കുള്ള കോണി കൊറേ വട്ടം കേറുകയും ഇറങ്ങുകയും ചെയ്യുക -അപ്പൊ നമ്മടെ weight മുഴുവൻ പോകുന്നോണ്ട് കൂടുതൽ fat കത്തി പ്പോവും (കെട്ടിമറിഞ്ഞു വീണു കാലൊടിയാനൊന്നും പാടില്ല -ശ്രദ്ധിക്കണം (heart operation കഴിഞ്ഞൊരു ചെയ്യണ്ട )Gevn ♥️♥️♥️

    • @LifeDivine
      @LifeDivine  Год назад +1

      🙏🙏

    • @mvishnunamboothiri7388
      @mvishnunamboothiri7388 Год назад

      @@LifeDivine എല്ലാരേം ഇങ്ങനെ തൊഴാനൊന്നും പാടില്ല -നമ്മള് അമ്പലത്തിലെ ഈശ്വരന്മാരെയും -ഗുരുക്കന്മാരെയും ഒക്കെ തൊഴാം -വന്ദിക്കാം -തൊഴുക ന്ന സങ്കല്പം അത്ര ഉയർന്നോരെ മാത്രേ പാടൂ -അതിനു ഒരു വിലയുള്ള സംഭവമാണ് -ok ഡി യർ -ന്നൊക്കെ എന്തേലും അടിച്ചു വിട്ടാ മതി -ന്നാ ബാക്കി പിന്നെ -Gevn ♥️♥️♥️

    • @krishnalalb2874
      @krishnalalb2874 Год назад

      @@mvishnunamboothiri7388 സർ...... എന്ത് നമ്മൾ കൊടുക്കുന്നോ അത് നമുക്ക് തിരിച്ച് കിട്ടും...... തീർച്ച...... പിന്നെ നമ്മെളെല്ലാം ഈശ്വരൻമാരാണ്....... 👍🙏

    • @maryvarghese7454
      @maryvarghese7454 Год назад

      .

    • @mvishnunamboothiri7388
      @mvishnunamboothiri7388 Год назад

      @@krishnalalb2874 ആര് ഈശ്വരന്മാര്? തടിച്ചു വീർത്ത ശരീരം ആണോ ഈശ്വരൻ? അതില് ഗൂഢ മായിരിക്കുന്ന ആത്മാവിനെ നിങ്ങൾ കണ്ടിട്ടാണോ തൊഴുന്നത്? ദൈവ തുല്യരായ വരെയും ഈശ്വരന്മാരെയും തൊഴാം -അവര് നമ്മളെക്കാൾ എത്രയോ ഉയർന്നവരാണ് -goodmorning പറയുന്നപോലെ ഹിന്ദിക്കാരു നമസ്കാർ ന്ന്‌ പറയുന്ന formality തന്നെ mistake ആണ് -ഒരു ഗുരു ശിഷ്യന്മാരോട് പറഞ്ഞു -ellaarum-എല്ലാജീവികളും -ദൈവാം ശമാണ് -ന്ന്‌ ശിഷ്യൻ വഴിയിൽ കൂടി നടന്നുപോകുംപോ ഒരു ആന ഓടിവരുന്നുണ്ടായിരുന്നു -അപ്പൊ ശിഷ്യൻ വിചാരിച്ചു -ആന ദൈവല്ലേ -അത് കൊഴപ്പല്യാ ന്ന്‌ -ആന ഓടിവന്നു ശിഷ്യനെ തുമ്പിക്കൊണ്ട് വലിച്ചു ഒരേറും കൊടുത്ത് കടന്നുപോയി -ശിഷ്യൻ ഗുരുവിന്റെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു -അപ്പൊ ഗുരു പറഞ്ഞു -ആനേടെ പുറത്ത് ഒരു ആനക്കാരൻ ദൈവം വഴീന്ന് ഓടിപ്പോവാൻ പറഞ്ഞത് താൻ കേക്കാത്തിരുന്നോണ്ട് ആണ് ആന ദൈവം തന്നെ തുമ്പികൊ ണ്ട് എടുത്ത് എറിഞ്ഞത് എന്ന് -കല്ലും മരവും കാഞ്ചനവും -ഈ പ്രപഞ്ചം മുഴുവൻ ശിവ മയം -പക്ഷെ അത് അത്രക് എത്തിയ ഗുരുക്കന്മാർക് മാത്രേ അറിയാൻ കഴിയു -അല്ലാതെ ഈ മായാ ബന്ധനത്തിൽ കുടുങ്ങി കിടക്കുന്നോര്ക് അല്ല -Goodnight 🌹🌹

  • @kumark3138
    @kumark3138 Год назад

    Thank u very good information

  • @shebinashebi2179
    @shebinashebi2179 Год назад +2

    😍😍😍😍നല്ല അറിവ്...thanx ചേച്ചി

  • @renukadevi3440
    @renukadevi3440 Год назад

    Harekrishna Thanks Madame

  • @bhuvanam6752
    @bhuvanam6752 Год назад +1

    Sadguruve Saranam. Great information mam💚💚💚🙏🙏

  • @sujathashashidar5086
    @sujathashashidar5086 Год назад +4

    Thank you mam. Thank you so much 🙏🙏🙏🙏

  • @vijayakumarvaipooru1158
    @vijayakumarvaipooru1158 Год назад

    Very good message

  • @Aniestrials031
    @Aniestrials031 Год назад +1

    Very nice video

  • @bindukkshyvam5323
    @bindukkshyvam5323 Год назад +1

    Very Good 🙏

  • @aswathyrajendran5182
    @aswathyrajendran5182 Год назад

    Very detailed info 💓

  • @divyaraj4631
    @divyaraj4631 Год назад +1

    Thanks💞mam🥰

  • @susyjoy8069
    @susyjoy8069 Год назад

    Super video 👍🏻👍🏻👍🏻

  • @pbpavananperumbullybhaskar2226

    Your Session about walking is very useful 🤗 Daily I am cycling aprox. 20 Km. per Day for exercise 🥰

  • @jainammagilbert2563
    @jainammagilbert2563 Год назад +2

    Supper Super supper എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു വളരെയധികം പ്രയോജനപ്പെടുന്ന സംഭവം തന്നെ

  • @prathaplila
    @prathaplila Год назад +1

    എല്ലാവരും നടക്കേണ്ട ആവശ്യം ഇത്രയും നന്നായി പറഞ്ഞു തരുന്ന teacher നോട് എങ്ങിനെ നന്ദി പറയണം ? it is beyond words.
    അതുപോലെ നടത്തം 10000 steps ചെയ്യാൻ തുടങ്ങിയപ്പോൾ teacher സുന്ദരിയും സുശീലയും കൂടുതൽ ഉണർവുള്ള ideal woman ആയി കാണുന്നുണ്ട് ! Best wishes.

  • @minithomas4036
    @minithomas4036 Год назад

    Good information

  • @babydileep9125
    @babydileep9125 Год назад

    വളരെ സന്തോഷം ആയി മാഡം

  • @osfsisters8637
    @osfsisters8637 Год назад

    Good

  • @sudarsananp1765
    @sudarsananp1765 Год назад +2

    നല്ല സന്തോഷ നന്ദീ🙏🙏🌹🌹💎💎🎋🎄

  • @sunnyck7783
    @sunnyck7783 Год назад +5

    മാഡം പറയുന്നത് വളരെ ശരിയാണ് പിന്നെ മാഡത്തിനെ കാണുവാൻ നല്ല ഭംഗി ഉണ്ട്

  • @jayasrees7045
    @jayasrees7045 Год назад +1

    🌹 ❤

  • @mercyjacobc6982
    @mercyjacobc6982 Год назад +3

    ഇയാൾക്ക് പ്രത്യുരാജിന്റെ സ്വരം 🥰

    • @LifeDivine
      @LifeDivine  Год назад

      🙏

    • @mahem4847
      @mahem4847 Год назад

      അങ്ങനെയുംഒരുരാജോ? അതാരാണെന്നു മനസ്സിലാകുന്നില്ല .

  • @sreejayaks7963
    @sreejayaks7963 Год назад

    👍👍❤️❤️

  • @shijis___9354
    @shijis___9354 Год назад

    👍👍❤️❤️❤️

  • @rekhavidyasagar7041
    @rekhavidyasagar7041 Год назад

    👏👏👏👏👏

  • @biniltb6562
    @biniltb6562 Год назад +1

    🙏🙏👌👌👌

  • @lenamathew5516
    @lenamathew5516 Год назад +1

    🤗🤗

  • @pbpavananperumbullybhaskar2226

    Haay ma'am 😍 Step counter app പോലെ Cycling Counter App ഉണ്ടോ🤗

    • @LifeDivine
      @LifeDivine  Год назад

      keisan.casio.com/exec/system/1350958587

    • @LifeDivine
      @LifeDivine  Год назад +1

      I don't know much about this . Please check it.

    • @pbpavananperumbullybhaskar2226
      @pbpavananperumbullybhaskar2226 Год назад

      @@LifeDivine 👌👍😍Okay Ma'am 😀 I have one doubt about you 🤔 Whether you are a Doctor, Nutrition, Dietitian or Physical Trainer 🤔🤗🥰

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад

    My dog loves walking he enjoys bcz he can see people and vehicles

    • @LifeDivine
      @LifeDivine  Год назад

      🙏soo cute🙏👍🏼❤️

  • @sreejak3753
    @sreejak3753 Год назад

    Nadakkanamennu aagraham und but madathinte doginepole enikku madiyaanu athonnu maarikittan oru idea paranju tharumo madam please

  • @devi749
    @devi749 Год назад +2

    Walk with leslie 20 minutes cheyyarund. Is it effective

    • @LifeDivine
      @LifeDivine  Год назад

      👍🏼yes 👍🏼👍🏼

  • @mohammedmp9056
    @mohammedmp9056 Год назад

    എനിക്ക് രാത്രി നല്ല മാതിരി ഉറക്കക്കുറവ് ഉള്ള ഒരാളാ യിരുന്നു. വൈഗീട്ടുള്ള നടത്തം കൊണ്ട് അത് പരിഹാരമായി

  • @kamalamkamalam2716
    @kamalamkamalam2716 Год назад

    Ethu ethu app anu chechi

  • @lathasathish3868
    @lathasathish3868 Год назад

    Veedinullil nadannal kuzhappamundo?

  • @v.pshajiviswanath9405
    @v.pshajiviswanath9405 Год назад

    നടത്തം മാത്രം കൊണ്ടു കാര്യമൊന്നുമില്ല. ഒരു 20 മിനിട്ട് സൂര്യ നമസ്ക്കാരം പോലെയുള്ള സ്ട്രചിങ്ങ് വ്യായാമവും ചെയ്യണം'

    • @LifeDivine
      @LifeDivine  Год назад

      🙏 സൂര്യനമസ്കാരം ഏറ്റവും നല്ലതാണ്. ഞാൻ ചെയ്യാറുണ്ട്. അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുന്നുണ്ട്.
      പക്ഷേ നടത്തം അത് സ്വാഭാവികമായി മനുഷ്യൻ ചെയ്യേണ്ട in built programme പോലെയാണ്. അതിന്റെ വില കുറച്ചു കാണരുത് എന്ന് മാത്രമല്ല. മനുഷ്യൻ മിനിമം ചെയ്യേണ്ട ഒരു കർമ്മമാണ് .
      അത് പ്രത്യേകിച്ച് വ്യായാമങ്ങൾ ചെയ്യാൻ വയ്യാത്തവർക്കു പോലും ചെയ്യാൻ പറ്റുന്ന ലളിത സുന്ദരമായ ഒരു കാര്യം

  • @varietiesofshifin2275
    @varietiesofshifin2275 Год назад

    എല്ലു തേയ്മനം ഉള്ളവർക്കു എത്ര ടൈം നടക്കാൻ പറ്റും

    • @LifeDivine
      @LifeDivine  Год назад

      🙏 എല്ല് തേയ്മാനവും അതുമായി ബന്ധപ്പെട്ട മനശാസ്ത്രത്തെക്കുറിച്ച് ഒരു വീഡിയോ ഇടാം.
      തൽക്കാലം ഡോക്ടറോട് ചോദിച്ചിട്ട് ചെയ്യു🙏

    • @varietiesofshifin2275
      @varietiesofshifin2275 Год назад

      @@LifeDivine ok mam❤

  • @gracypaul8608
    @gracypaul8608 Год назад

    രാവിലെ നടക്കാൻ സമയമില്ല വൈകുന്നേരം നടന്നാൽ മതിയോ

  • @user-fu7gv1ir9v
    @user-fu7gv1ir9v Год назад

    ചെരുപ്പ് upayogikkano

    • @LifeDivine
      @LifeDivine  Год назад

      കുറേ നേരം അകത്തും മുറ്റത്തുമൊക്കെ ചെരിപ്പിടാതെ നടക്കാം.

  • @nasarkv5263
    @nasarkv5263 Год назад

    By.cycle.ariyathath.kond.jivithathil.innum.nadakunna.njan.

  • @jamsheenajamshi1039
    @jamsheenajamshi1039 Год назад +7

    ചേച്ചി ഏത്തപ്പഴം പുഴുങ്ങിയത് രാവിലെ എന്നും കഴിച്ചാൽ വെയിറ്റ് കൂടോ

    • @LifeDivine
      @LifeDivine  Год назад

      🙏 കൂടെ വളരെ കുറച്ച് മാത്രം ബാക്കി ഭക്ഷണം കഴിക്കുക കാലറി നോക്കി കഴിച്ചാൽ എന്നും കഴിക്കാം.

    • @kappilkappil9024
      @kappilkappil9024 Год назад

      ഏത്തപ്പഴം ചോറു പോലെ തന്നെ നല്ല കാർ ബോ ഹൈഡേറ്റാണ് ആവശ്യത്തിൽ കൂടുതൽ ആ യാൽ പെണ്ണത്തടി ഷുഗർവരാൻ സാദ്ധ്യത എന്നിവ

    • @binujohn925
      @binujohn925 Год назад

      ഏത്തപ്പഴം പുഴുങ്ങാതെ കഴിക്കണം അപ്പോ ഇച്ചിരി കൂടും

  • @kannanthulasi8570
    @kannanthulasi8570 Год назад

    6500 step Nada kum nan

  • @padmanabhan2969
    @padmanabhan2969 Год назад

    നായ്ക്കളുളളവർഭാഗ്യവാന്മാർ

    • @LifeDivine
      @LifeDivine  Год назад

      🙏🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      @@LifeDivine
      Njan 4 km നടക്കും
      ഇതു് മതിയോ?
      Please replay mam

  • @saniljacobjacob5463
    @saniljacobjacob5463 Год назад

    ഹിപ്പോക്രേറ്റസ് ഒരു വീക്നെസ് ആണെന്ന് തോന്നുന്നു

  • @reethasasi6889
    @reethasasi6889 Год назад +4

    പട്ടി കടിച്ചാലോ.

    • @kushymathai9821
      @kushymathai9821 Год назад

      Be careful yes Keralam is in danger 👶👶

    • @kushymathai9821
      @kushymathai9821 Год назад

      I live in USA.thank god🙏🙏

    • @LifeDivine
      @LifeDivine  Год назад

      🙏 അത് ശ്രദ്ധിക്കണം.
      പിന്നെ എല്ലായിടത്തും അങ്ങനെയില്ല. പത്രത്തിൽ കാണു മ്പോൾ അത്ര ഭീകരമായി തോന്നുന്നു.

    • @hamen2950
      @hamen2950 Год назад

      @@LifeDivine .
      .