Life Divine
Life Divine
  • Видео 373
  • Просмотров 11 231 443
മനുഷ്യ ജീവിതത്തിന് എവിടെ തെറ്റി | കാപട്യം മറ നീക്കി പുറത്തു വരുമ്പോൾ | How to realise the true Self!
I would like to share some of my personal experiences that changed my life altogether!
#guru #santhigiri #motivation #lifedivine
Просмотров: 852

Видео

ദൈവികത സത്യമോ മിഥ്യയോ ? ഗുരുമാർഗങ്ങളുടെ പ്രസക്തി |
Просмотров 78014 дней назад
ആത്മസാക്ഷാത്കാരം എങ്ങനെ സാധ്യമാക്കാം ! #guru #santhigiri #lifedivine
ലെനയുടെ ആദ്ധ്യാത്മിക വെളിപാടുകളെ കുറിച്ച് ഒരു വിലയിരുത്തൽ | Lena | The autobiography of God!
Просмотров 14 тыс.9 месяцев назад
I'm sharing my point of view on actress Lena's observations on spiritual topics. #lena #lifedivine
സന്യാസിയോ ഗൃഹസ്ഥനോ? നിങ്ങൾ പറയൂ ആരാണ് ശ്രേഷ്ഠൻ?
Просмотров 1,1 тыс.9 месяцев назад
നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണിത്. ദൈവ സാക്ഷാത്കാരം കിട്ടാൻ ബഹുഭൂരിപക്ഷം വരുന്ന ഗൃഹസ്ഥാശ്രമികൾക്ക് അവസരമില്ലേ?
ആരാണ് ഈ Celebrity കൾ ?ദേവീദേവൻമാർ മനുഷ്യരായി വരുന്ന കാലം കലിയുഗം. ഏറ്റവും നല്ല യുഗം. കലി നാശമല്ല !
Просмотров 9239 месяцев назад
ആരാണ് ഈ Celebrity കൾ ?ദേവീദേവൻമാർ മനുഷ്യരായി വരുന്ന കാലം കലിയുഗം. ഏറ്റവും നല്ല യുഗം. കലി നാശമല്ല !
നമ്മൾ മരിച്ചു പിതൃക്കളാവാനാണ് പോകുന്നത്. പഴയ തൊഴുത്തിലേക്ക് പോകാതിരിക്കാൻ ഇതറിയണം
Просмотров 1,2 тыс.10 месяцев назад
നമ്മൾ മരിച്ചു പിതൃക്കളാവാനാണ് പോകുന്നത്. പഴയ തൊഴുത്തിലേക്ക് പോകാതിരിക്കാൻ ഇതറിയണം
വീട്ടിലാണ് എല്ലാം ഉള്ളത്! നിങ്ങൾ തേടുന്ന എല്ലാ ഭാഗ്യവും! പുറത്തല്ല! ഒന്ന് തിരിഞ്ഞു നോക്കൂ
Просмотров 1,8 тыс.10 месяцев назад
വീട്ടിലാണ് എല്ലാം ഉള്ളത്! നിങ്ങൾ തേടുന്ന എല്ലാ ഭാഗ്യവും! പുറത്തല്ല! ഒന്ന് തിരിഞ്ഞു നോക്കൂ
ചിലർക്ക് ഭാഗ്യം കൂടുതൽ! അപാരമായ കഴിവുകൾ! പ്രശസ്തി? രഹസ്യം ഇതാണ്!For the first time on YouTubeTruly
Просмотров 13 тыс.10 месяцев назад
ചിലർക്ക് ഭാഗ്യം കൂടുതൽ! അപാരമായ കഴിവുകൾ! പ്രശസ്തി? രഹസ്യം ഇതാണ്!For the first time on RUclipsTruly
ചെറുപ്പക്കാർക്ക് Heart attack കൂടുന്നു. വീട്ടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Просмотров 1,9 тыс.10 месяцев назад
ചെറുപ്പക്കാർക്ക് Heart attack കൂടുന്നു. വീട്ടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ന്യായീകരണ തൊഴിലാളികൾക്കു പറയാനുള്ളത് എന്ത് ?| Freedom from the Known ! Life Divine discussion
Просмотров 2,4 тыс.10 месяцев назад
ന്യായീകരണ തൊഴിലാളികൾക്കു പറയാനുള്ളത് എന്ത് ?| Freedom from the Known ! Life Divine discussion
കപട സന്യാസിയുടെ ആരോപണങ്ങൾക്ക് പിന്നിൽ എന്താണ് സത്യം | How to fulfill ur desires in a spiritual way |
Просмотров 2,5 тыс.11 месяцев назад
കപട സന്യാസിയുടെ ആരോപണങ്ങൾക്ക് പിന്നിൽ എന്താണ് സത്യം | How to fulfill ur desires in a spiritual way |
ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ | ശാന്തിയുടെ പാത |
Просмотров 2,2 тыс.11 месяцев назад
ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ | ശാന്തിയുടെ പാത |
ശ്രീരാമനും ശ്രീ അരബിന്ദോയും ഓഷോയും സൂചിപ്പിച്ച, ശ്രീകൃഷ്ണ ഭഗവാൻ ആനയിച്ചു കൊണ്ടുവന്ന ഗുരു ആരാണ്?
Просмотров 1,6 тыс.11 месяцев назад
ശ്രീരാമനും ശ്രീ അരബിന്ദോയും ഓഷോയും സൂചിപ്പിച്ച, ശ്രീകൃഷ്ണ ഭഗവാൻ ആനയിച്ചു കൊണ്ടുവന്ന ഗുരു ആരാണ്?
ജൻമാന്തരങ്ങളിലെ കർമ്മദോഷം എങ്ങനെ മാറ്റാം | ആശ്രമങ്ങൾ എന്തിന് വേണ്ടി | Life Divine | Guru is God?
Просмотров 2,4 тыс.11 месяцев назад
ജൻമാന്തരങ്ങളിലെ കർമ്മദോഷം എങ്ങനെ മാറ്റാം | ആശ്രമങ്ങൾ എന്തിന് വേണ്ടി | Life Divine | Guru is God?
ദേവമാർഗവും ഗുരുമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം| ഗുരുവിനെ എങ്ങനെ തിരിച്ചറിയാം | ഗുരു മനുഷ്യ ദൈവമോ ? |
Просмотров 1,4 тыс.Год назад
ദേവമാർഗവും ഗുരുമാർഗ്ഗവും തമ്മിലുള്ള വ്യത്യാസം| ഗുരുവിനെ എങ്ങനെ തിരിച്ചറിയാം | ഗുരു മനുഷ്യ ദൈവമോ ? |
ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !
Просмотров 978Год назад
ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം | What is soul and how do you feel it!
Просмотров 1,3 тыс.Год назад
ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം | What is soul and how do you feel it!
ഓഫീസിൽ വീട്ടിൽ നാട്ടിൽ ഒക്കെ പ്രശ്നങ്ങൾ! പ്രാർത്ഥിച്ചു മടുത്തു. ആത്മീയത കൊണ്ട് എന്ത് ഗുണം?ദുർമാഗികൾ!
Просмотров 4,5 тыс.Год назад
ഓഫീസിൽ വീട്ടിൽ നാട്ടിൽ ഒക്കെ പ്രശ്നങ്ങൾ! പ്രാർത്ഥിച്ചു മടുത്തു. ആത്മീയത കൊണ്ട് എന്ത് ഗുണം?ദുർമാഗികൾ!
ബോംബിടുന്നത് ശാസ്ത്രമല്ല മനുഷ്യനാണ്. മനുഷ്യൻ മൃഗമാവാതിരിക്കാൻ ആത്മീയതയാണ് വേണ്ടത്. നിരീശ്വരവാദം🥺
Просмотров 888Год назад
ബോംബിടുന്നത് ശാസ്ത്രമല്ല മനുഷ്യനാണ്. മനുഷ്യൻ മൃഗമാവാതിരിക്കാൻ ആത്മീയതയാണ് വേണ്ടത്. നിരീശ്വരവാദം🥺
ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മീയതക്ക് കഴിയുമോ? | ഗുരുമാർഗ്ഗം എന്തിന് ? | ദൈവം ഉണ്ടോ? God |
Просмотров 1,3 тыс.Год назад
ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മീയതക്ക് കഴിയുമോ? | ഗുരുമാർഗ്ഗം എന്തിന് ? | ദൈവം ഉണ്ടോ? God |
Original മുടിയെ വെല്ലുന്ന Hair extensions നോക്കൂ. മുടിയില്ലാ എന്ന് ഒട്ടും വിഷമിക്കണ്ട.വിലയുംകുറവ്.
Просмотров 56 тыс.Год назад
Original മുടിയെ വെല്ലുന്ന Hair extensions നോക്കൂ. മുടിയില്ലാ എന്ന് ഒട്ടും വിഷമിക്കണ്ട.വിലയുംകുറവ്.
ചക്കക്കുരു മുഖസൗന്ദര്യം വർദ്പ്പിക്കുമെന്ന്ഇത്രനാൾ അറിഞ്ഞില്ലല്ലോ എന്ന് ! wrinkles തടയും.Soft glow❤️
Просмотров 1,7 тыс.Год назад
ചക്കക്കുരു മുഖസൗന്ദര്യം വർദ്പ്പിക്കുമെന്ന്ഇത്രനാൾ അറിഞ്ഞില്ലല്ലോ എന്ന് ! wrinkles തടയും.Soft glow❤️
ചക്ക ഇത്രയും ഗുണങ്ങളോ? cancerവരെ തടുക്കും /5 am early morning prayer and cooking.Easy ചക്ക recipe
Просмотров 1,7 тыс.Год назад
ചക്ക ഇത്രയും ഗുണങ്ങളോ? cancerവരെ തടുക്കും /5 am early morning prayer and cooking.Easy ചക്ക recipe
മുടി വളരും തിളങ്ങും!Sure hair pack/ തല മസാജ് ഓർമശക്തി ഏകാഗ്രതകഴുത്തിലെ കറുപ്പു മാറും house warming!
Просмотров 4,7 тыс.Год назад
മുടി വളരും തിളങ്ങും!Sure hair pack/ തല മസാജ് ഓർമശക്തി ഏകാഗ്രതകഴുത്തിലെ കറുപ്പു മാറും house warming!
കുടവയർ കസേരയിൽ ഇരുന്നു കൊണ്ട് കുറയ്ക്കാം/exercise/ luck തരുന്ന ചെടികൾപുതിയ വീട്ടിലെ അൽപം വിശേഷങ്ങൾ !
Просмотров 13 тыс.Год назад
കുടവയർ കസേരയിൽ ഇരുന്നു കൊണ്ട് കുറയ്ക്കാം/exercise/ luck തരുന്ന ചെടികൾപുതിയ വീട്ടിലെ അൽപം വിശേഷങ്ങൾ !
Reduce arm fat in 3 days/pink lips/Face pack/Eye exercises/indoor plants/pottery/Day in my life/
Просмотров 4,4 тыс.Год назад
Reduce arm fat in 3 days/pink lips/Face pack/Eye exercises/indoor plants/pottery/Day in my life/
For weight loss follow these 6 night habits.Lose 10 to 20 kg easily. Do these 3 breathing exercises
Просмотров 5 тыс.Год назад
For weight loss follow these 6 night habits.Lose 10 to 20 kg easily. Do these 3 breathing exercises
എന്നും ടോയ്ലറ്റ് ക്ലീൻ ചെയ്താൽ ഉണ്ടാവുന്ന സൗഭാഗ്യങ്ങൾ! ജീവിത വിജയത്തിനായി ജപ്പാൻകാരുടെ ശീലങ്ങൾ !!
Просмотров 4,7 тыс.Год назад
എന്നും ടോയ്ലറ്റ് ക്ലീൻ ചെയ്താൽ ഉണ്ടാവുന്ന സൗഭാഗ്യങ്ങൾ! ജീവിത വിജയത്തിനായി ജപ്പാൻകാരുടെ ശീലങ്ങൾ !!
Glutathione for skin whitening. Keep your liver healthy for a bright skin. Three drinks recipe..
Просмотров 84 тыс.Год назад
Glutathione for skin whitening. Keep your liver healthy for a bright skin. Three drinks recipe..

Комментарии

  • @rajivs3976
    @rajivs3976 7 часов назад

    മനുഷ്യൻ്റെ ഏതവസ്ഥയിലെ കുറവെന്നത് ജന്മാന്തര ബോധം ജീവൻ്റെ ചതുർയുഗകാല യാത്രയെ കണ്ടറിയാൻ സമുഹത്തിന് കഴിയാത്തതല്ലെ കണ്ടറിവ് നഷ്ടപ്പെട്ട ജനത സംസ്കാര ച്യുതി സംഭവച്ചു എന്ന് തോന്നുന്നു കർമ്മശേഷി കുറവായ് നിൽക്കുന്ന ഭാഗം

  • @77lotus83
    @77lotus83 18 часов назад

    🙏

  • @umaraju5012
    @umaraju5012 День назад

    Thank you Shreejith for the wonderful presentation.

    • @LifeDivine
      @LifeDivine День назад

      @@umaraju5012 Much love ma'am

  • @mekhak-tn4uo
    @mekhak-tn4uo День назад

    ആശ ജി hallo hai ❤️🌹

    • @LifeDivine
      @LifeDivine День назад

      @@mekhak-tn4uo നമസ്തെ മേഘാ ജി🙏

  • @mekhak-tn4uo
    @mekhak-tn4uo День назад

    Hallo hai ശ്രീജിത്ത്‌ ജി .നല്ല കാര്യങ്ങൾ ആണ് പറഞ്ഞത്.... മനസിൽ ആക്കുന്നവർക്ക്..... യേശുദേവൻ ശിഷ്യരോട് പറഞ്ഞത് ആയുള്ള ഒരു വചനം ഉണ്ട്... എന്നെ കൈ കൊളുന്നവൻ യഥാർത്ഥ ത്തിൽ സ്വീകരിക്കുന്നത് എന്നെ അല്ല. എന്നെ അയച വ്യക്തിയെ ആണെന്ന്..... ശ്രീജിത്ത്‌ ജി ശിഷ്യ പൂജിതയെ കുറിച്ച് പറഞ്ഞത് അതെ അർത്ഥം ആണെന്ന് തോനുന്നു... അത് സത്വമാണ് കാരണം നിങ്ങളെ പോലെ ഉള്ള വിശ്വസികളിൽ കൂടി ആണ് നമ്മൾ ആശ്രമത്തിൽ ശ്രദ്ധിക്കുന്നത്...... അങ്ങനെ ആണ് 👍🏼.അത് മാത്രം അല്ല ഗുരു ഇങ്ങനെ കുഞ്ഞിലേ കൃഷ്ണ നോട് സംസാരിക്കും.....തനിയെ എന്നൊക്കെ കേട്ടിട്ടുണ്ട് . നിങ്ങൾ ഒരു വിഡിയോയിൽ പറഞ്ഞു... ഒരു പൂജാരി ഒരു അനുഭവം പറഞ്ഞത്.... ശിഷ്യ പൂജിത അല്ലെ രാധ....... അതുകൊണ്ട് ഞാൻ അതൊക്കെ കണക്ട് ചെയ്തു ഇങ്ങനെ നോക്കി. അതുകൊണ്ട് ഞാൻ ശ്രീജിത്ജി പറഞ്ഞത് കൊണ്ട് അല്ല ... അത് മനസ്സിൽ ആക്കി വിശ്വാസിക്കുന്നത് ആണ്....ആശ്രമത്തിൽ ഒരിക്കൽ വരണം എന്നാണ് വിചാരിക്കുന്നത് 😄thank you....

  • @fg4513
    @fg4513 2 дня назад

    Joli ilum cheruppu oori idunna njn ennalum orupaad karyangal chindich kootunn school kalath cherup aan ittath athentha, kaal maravichit nikkan pattatha avstha Entha cheruppathi muthal irinn eneekumbo moolam ann melinj aan

  • @Srk0970
    @Srk0970 2 дня назад

    .. ഗുരു ഒരു അനുഭവമാണ്.. അത് അനുഭവിക്കാൻ കഴിയുന്നതാകട്ടെ പുണ്യാത്മാക്കളും... 🙏🏻

    • @sreejithks8576
      @sreejithks8576 2 дня назад

      നോക്കൂ, നമ്മൾ സ്ഥിരം ചിന്തിക്കുന്ന കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും അങ്ങനെ പുതിയ ഉണർവ്വിലേക്കും ഉൾക്കാഴ്ചയിലേക്കും വളരാൻ വഴി തെളിയട്ടെ എന്ന രീതിയിൽ ഒരു പരിശ്രമമാണ് ഇത്തരം വീഡിയോകൾ. എല്ലാ പേരും ഒരേ കാഴ്ചപ്പാടോ അല്ലെങ്കിൽ മാനസികതലത്തിലോ ആയിരിക്കില്ല എന്നത് സ്പീക്കർ തന്നെ പറയുന്നുണ്ട്. ഇതുപോലുള്ള പരിശ്രമങ്ങളുടെ വാച്യാർത്ഥത്തിൻ്റെ പുറകേ പോകാതെ ലക്ഷ്യാർത്ഥത്തിൽ പിടിച്ച് നമുക്ക് കാര്യങ്ങൾ വിലയിരുത്താം. നന്ദി❤

    • @Srk0970
      @Srk0970 2 дня назад

      @@sreejithks8576 🙏🏻തീർച്ചയായും

  • @vineethajayamejayan7996
    @vineethajayamejayan7996 2 дня назад

    SathGuruve Saranam. ❤

  • @kesavadas5502
    @kesavadas5502 2 дня назад

    കാല ഘട്ട തിന്നു അനുസരിച്ചു ജീവിതം നടക്കുന്നു അതിൽ നിന്ന് മാറാൻ മനുഷ്യ ന് ആവില്ല ലോകം തലമുറകൾക്ക് കൈ മാറി ഈ ജീവിതം ഒഴുകി മറയുന്നു ജീവികൾ പ്രകൃതി യുടെ കളി പാവകൾ. ആർക്കും ഒരു പാട് മാറാൻ പറ്റില്ല. 🥰🤣😁😭

    • @kesavadas5502
      @kesavadas5502 2 дня назад

      കമന്റ് ഇല്ലേ 🤔😂

    • @sreejithks8576
      @sreejithks8576 2 дня назад

      "അതിൽ നിന്നു മാറാൻ മനുഷ്യന് ആവില്ല " "നമ്മൾ പ്രകൃതിയുടെ കളിപ്പാവകൾ" ... തുടങ്ങിയ ചിത്ത വൃത്തികളിൽ വിശ്വസിക്കുന്ന ഒരാളോട് എന്തു പറയാനാണ്! പ്രകൃതിയുടെ കളിപ്പാവ എന്ന റോബോട്ടിക് സ്‌റ്റേറ്റിൽ നിന്നും ഉണർന്ന് ജിനൻ - ജയിച്ചവൻ അല്ലെങ്കിൽ ബുദ്ധൻ - ബോധം ഉണർന്നവൻ ആകാനുള്ള പരിശ്രമം ആണ് ഗുരുമാർഗ്ഗം. ചിത്തവൃത്തികളെ നിരാകരിച്ച് പുതിയ അറിവും വെളിച്ചവും സ്വാതന്ത്ര്യവും നേടാൻ നമുക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    • @kesavadas5502
      @kesavadas5502 2 дня назад

      @@sreejithks8576 🤭🤔

    • @mekhak-tn4uo
      @mekhak-tn4uo День назад

      Hallo ... നമസ്തേ... പ്രകൃതിയുടെ കളിപ്പാവകൾ ആണ് ജീവികൾ ആണെന്ന് തോന്നുന്നില്ല.....ഇപ്പോൾ ഒരുചെറിയ മല തനിയെ ഇടിയില്ല.....പ്രകൃതി വിചാരിക്കുന്ന സമയത്ത്..... ജൂൺ മുതൽ ഉള്ള മഴ വരാൻ കാത്തു നിക്കണം ... അല്ലെങ്കി ഭൂമി കുലുക്കം വരണം അതൊക്കെ വർഷങ്ങൾ കൂടുമ്പോൾ വരുന്നത് ആണ്.... പക്ഷെ മനുഷ്യന്മാർ വിചാരിച്ൽ ഒരു ചെറിയ മല ഒക്കെ ഇടിച്ചു നിരപ്പാക്കാം ഏതു സമയത്ത് വേണെങ്കിലും..... അതാണ് പ്രകൃതിയോട് ജാഗ്രത പുലർത്തി ജീവിക്കുക .. അല്ലതെ ആരും പാവകൾ അല്ല്ല..... Thank you. 🙏🏼

    • @kesavadas5502
      @kesavadas5502 День назад

      @@mekhak-tn4uo പ്രകൃതി എന്ത് എന്ന് അറിയുക. അപ്പോൾ ok ആകും. 👍

  • @kuttappanbeneasseril5
    @kuttappanbeneasseril5 2 дня назад

    നമസ്തേ

  • @anilkrishna6946
    @anilkrishna6946 2 дня назад

    🙏🙏🙏

  • @pushpamas7565
    @pushpamas7565 2 дня назад

    Very beautifully presented, thank you

  • @janalakshmi06
    @janalakshmi06 2 дня назад

    I find it very important message, thank you❤

  • @sreejayaks7963
    @sreejayaks7963 2 дня назад

    ❤❤❤

  • @mvishnunamboothiri7388
    @mvishnunamboothiri7388 2 дня назад

    നമസ്തേ -ശുഭദിനം 🌹🌹🌹കൊറേ കാലയീ ലോ കണ്ടിട്ട്? ഓണം ആശംസകൾ ❤️❤️❤️❤️❤️❤️

  • @SandhyaKts
    @SandhyaKts 5 дней назад

    ❤❤❤

  • @umaraju5012
    @umaraju5012 6 дней назад

    So beautifully presented. Thanks a lot. With prayers

  • @bindusunil8844
    @bindusunil8844 6 дней назад

    ❤️❤️

  • @pushpamas7565
    @pushpamas7565 7 дней назад

    Very much positive, inspiring, thank you❤

  • @arjunajinayar
    @arjunajinayar 8 дней назад

    @ശ്രീ ചേട്ടൻ,"there is not a single problem in this world" eee statement പറഞ്ഞ ഗുരുവിൻ്റെ വിക്കിപീഡിയയിൽ ഉള്ള നാമം എന്താണ്?

    • @sreejithks8576
      @sreejithks8576 8 дней назад

      The name is irrelevant dude, like you said "nothing" Again, no more questions, STOP

    • @arjunajinayar
      @arjunajinayar 8 дней назад

      @@sreejithks8576 🤐🤐🤐

  • @mekhak-tn4uo
    @mekhak-tn4uo 8 дней назад

    Hallo നമസ്തേ ശ്രീജിത്ത്‌ ജി നല്ല വാക്കുകൾ നല്ല വീഡിയോ....... ഞാൻ ഒക്കെ ഗുരുവിൽ വിശ്വാസം ഉള്ള ആളാണ് എന്നാലും ഞാൻ ഒരാളുടെ പ്രവൃത്തിയെ ആണ് ബഹുമാനിക്കാറു......ഒരിക്കലും വ്യക്തിയെ അല്ല .. ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്... ശ്രീ ബുദ്ധൻ പോലും പറഞ്ഞിട്ടുണ്ട് കരുണ എന്ന് പേരിൽ ഒരു ഗുരു ജനിക്കും എന്ന്..... ശാന്തി ഗിരി എന്ന് പേരിൽ പോലും അത് വരുന്നുണ്ട്....ആ ആശ്രമത്തിന്റെ ഭാഗം ആവുന്നവർ ആരു തന്നെ ആയാലും ശരിക്കും അനുഗ്രഹം കിട്ടിയവർ ആണ്.... thank you 🌹🌹🌹

    • @sreejithks8576
      @sreejithks8576 8 дней назад

      @Mekha ji, ശരിയാണ് വ്യക്തി എന്ന് പറയുന്നത് തന്നെ പ്രവർത്തി ആണ്. ബുദ്ധിപരമായി ചിന്തിച്ചാൽ വ്യക്തി ഇല്ല, പ്രവർത്തി മാത്രമേ ഉള്ളൂ. ഏതായാലും വ്യക്തിയേയും പ്രവർത്തിയേയും സ്ഥാനത്തേയും എല്ലാം മാനിച്ചേക്കാം പ്രശ്നം തീർന്നല്ലോ! 😂

    • @sreejithks8576
      @sreejithks8576 8 дней назад

      @Arjun Yes in the true sense only actions exist there's no true person(only ego exists as a false feeling) Since actions are of dual nature If we concentrate only on actions we need to disrespect most of us around. And when disrespect is our root emotion our consciousness is spoiled in a negative way. So we need to observe the truth behind human personality. "Absolute nothing" is the highest status a human being can achieve so as to realise the fact that God is the true dweller inside. This is the true story of every human and hence we need to respect each person. Each person is nothing but God particle as Thou art the true dweller hence very much respectable irrespective of his actions. Thus respect becomes one of our true emotions but we can express it by choice. Actions are either respected or disrespected according to the dual nature of actions. And Position is respected only as a formality.

    • @arjunajinayar
      @arjunajinayar 8 дней назад

      ​@@sreejithks8576sorry and I understood.thank you , 🙏

    • @mekhak-tn4uo
      @mekhak-tn4uo 7 дней назад

      ​@@sreejithks8576😄😄 ok ശ്രീജിത്ത്‌ ജി..... എന്നാൽ പിന്നെ പരാതി പെട്ടി.. വേണ്ടല്ലോ.... Thank you.. 🌹

    • @mekhak-tn4uo
      @mekhak-tn4uo 7 дней назад

      @@sreejithks8576 ok 👍🏼😄ശ്രീജിത്ത്‌ ജി.... അപ്പോൾ പിന്നെ പരാതിയും ഇല്ല പരാതി പെട്ടിയും വേണ്ട...😂 Thank you 🌹

  • @janalakshmi06
    @janalakshmi06 8 дней назад

    Very beautiful❤

  • @sreejayaks7963
    @sreejayaks7963 8 дней назад

    ❤❤

  • @rajalakshmimeethal5026
    @rajalakshmimeethal5026 9 дней назад

    കണ്ണട വെച്ചിട്ട് ചെയ്യാമോ എക്സസൈസ്

  • @Violet-Talia
    @Violet-Talia 9 дней назад

    വലിയ കരിം തേൽ കുത്തിയ ഞാൻ മഞ്ഞൾ അരച്ച് കുടിച്ചിട്ട് കിടന്നു.. മറ്റൊരു മരുന്നും എടുത്തില്ല.. കാട്ടുകഴപ്പ് പോലുo പെട്ടന്ന് മാറി

  • @lathasomalatha1063
    @lathasomalatha1063 11 дней назад

    vakkana sathyum sathyuim anna guru guru vana devam m😊

  • @umaraju5012
    @umaraju5012 11 дней назад

    Beautifully presented. So nice.

  • @77lotus83
    @77lotus83 12 дней назад

    ഗൂഢോ ദൃഢശ്ച പ്രീതശ്ച മൗനേന സുസമാഹിതഃ സകൃത് കാമഗതോ വാപി പഞ്ചധാ ഗുരുരീരിതഃ 🙏🏻

  • @peethambar03
    @peethambar03 13 дней назад

    പല പല ആശ്രമം ധാരാളം ഉണ്ട് കേരളത്തിൽ! എന്നിട്ടും കേരളത്തിൽ അതിക്രമം എത്ര ആണു. അപ്പോൾ എല്ലാ ആശ്രമങ്ങളുടെ സേവാ ഡബിൾ ആക്കി കൂട്ടണം.

  • @kesavadas5502
    @kesavadas5502 13 дней назад

    ഈ ശ്രമം അല്ലെ ശരി എല്ലാം ഓപ്പൺ. ആശ്രമം 🤔🤔🤔🤔👍

  • @kvrafee6913
    @kvrafee6913 13 дней назад

    ഒലക്ക കൊണ്ട് വരണമോ 3:22

  • @mekhak-tn4uo
    @mekhak-tn4uo 13 дней назад

    Hallo നമസ്തേ ആശ ജി. ശ്രീജിത്ത്‌ ജി...... നല്ല വീഡിയോ.... ഗുരുമാർഗത്തിൽ വരുക എന്ന് പറഞ്ഞത് ഏല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല.... കാരണം എന്റെ ഓർമയിൽ എന്റെ ഫാമിലി ഒരു ഗുരുവിൽ വിശ്വസിക്കുന്നവർ ഇല്ല... ഞാൻ യോഗ ഹീലിംഗ് വഴി വന്നു ... ആദ്യം എല്ലാവരും എതിർത്തു ഇൻസൾട്ട് ചെയ്തു.. 👍🏼ഇപ്പോൾ ഏല്ലാവർക്കു കാര്യം മനസ്സിൽ ആയി.. കാരണം ഞാൻ വളരെ happy ആയി ആണ് ജീവിക്കിന്നത്.. ആരു എന്ത് ചെയ്താലും no പ്രോബ്ലം അങ്ങനെ വന്നു സ്വഭാവം... ഞാൻ വിചാരിക്കുന്നത് ദൈവം തിരഞ്ഞെടുക്കുന്ന വെക്തി ആണ് ഗുരു.... ആ ദൈവം ആകർഷിക്കുന്ന വ്യക്തികൾ ആണ് ഗുരുവിന്റെ aduthu എത്തുന്നത്..... എനിക്കു അത് അനുഭവത്തിൽ ഉണ്ട്.... ഞാൻ ഒക്കെ വിശ്വസിക്കുന്നത് ഗുരുആയാലും ദൈവം ആയാലും നമ്മുടെ കാര്യം നടന്നു കിട്ടാൻ ഉള്ള ഒരു കാര്യം അല്ല..... അവർക്കൊപ്പം സഞ്ചരിക്കുക..... എല്ലാവരും എല്ലാം ഒന്നാണ് എന്ന് വിചാരിക്കുക.....അപ്പോൾ ആണ് എല്ലാം കിട്ടുന്നത്....Thank you 🌹

    • @arjunajinayar
      @arjunajinayar 13 дней назад

      ...a അ ദൈവം ആകർഷിക്കുന്ന വെക്തികൾ ആണ് ഗുരുവിൻ്റെ അടുത്ത് എത്തുന്നത്. എന്നിട്ട് അ ഗുരുവിലൂടെ സദ്ഗുരു വിനെ അറിയുവാൻ സാധിക്കും.അവർക്കൊപ്പം സഞ്ചരിക്കുക ,എല്ലാവരും ഒന്നാണ് എന്ന് ചിന്തിക്കാതെ അത് അനുഭവിക്കുക എന്നിട്ട് അ വികാരത്തിൽ വിശ്വസിക്കുക.അപ്പോൾ യൂ വിൽ ഡിസോൾവ് ഇൻ്റോ........ സദ്ഗുരുവേ ശരണം.🙏

    • @mekhak-tn4uo
      @mekhak-tn4uo 13 дней назад

      ​​@@arjunajinayar😄👍🏼എല്ലാവരും ഒന്നാണ് എന്ന് ചിന്തിക്കുമ്പോൾ ആര് അനുഭവിച്ചാൽ എന്താണ.... ലോട്ടറി എത്രയോ ആളുകൾ എടുക്കുന്നു . ഒരാൾക്കേ അടിക്കു.... അപ്പോൾ ഈ 40 രൂപ മുടക്കുന്ന എല്ലാവരും അത് അനുഭവിക്കുന്നുണ്ടോ.... അതിനു ആരാണ് പരാതി പറയുന്നുതു...... ഒരു കോടി അടിച്ച വ്യക്തിയോട് നമ്മുടെ കൂടെ ആണ് എന്ന് പറയാൻ പറ്റില്ല... എന്തും എത്തേണ്ട കൈകളിൽ എത്തും അതു പ്രപഞ്ച നിയമം ആണ്......അല്ലെങ്കിൽ അത് എങ്ങനെയും മുടങ്ങും.. 😄ഞാൻ ഈ ആശ്രമത്തിൽ ഉള്ള ആളു അല്ല... ഞാൻ ബുദ്ധിസ്റ്റ് ഗുരു വിശ്വാസി ആണ്.. എല്ലാം ഗുരുവിനെയും ബ ഹുമാനിക്കുന്നു Thank you... 🙏🏼

    • @arjunajinayar
      @arjunajinayar 13 дней назад

      ഗുരുക്കളെ മത്രമല്ല from "IAM " to every being u must have that respect, എന്നാൽ മാത്രമേ ഒന്നിലേക്കുള്ള പാത തെളിയു... ഇനി മുതൽ 40 രൂപ ലോട്ടറി ടിക്കറ്റ് "താങ്കൾ" എടുക്കുമ്പോൾ ,പിണറായി വിജയനെ ആലോചിച്ചാൽ മതി..എല്ലാം ശരിയാകും..

    • @sreejithks96
      @sreejithks96 13 дней назад

      ​@@mekhak-tn4uo മേഘാ ജി നമസ്കാരം. Thank you Arjun, silence leads us to peace while talks will create never ending problems and sufferings. See... how even jokes turning different shapes. Anyway, let peace fill our hearts with joy, thank you both.

    • @arjunajinayar
      @arjunajinayar 13 дней назад

      🙏❤️​@@mekhak-tn4uo

  • @mridulam4544
    @mridulam4544 14 дней назад

    ദൈവീകത-യെ ദൈവികത എന്നു തിരുത്തുമല്ലോ.🙏

  • @arjunajinayar
    @arjunajinayar 14 дней назад

    Lokah samastha sukhino bhavantho🙏💓

  • @FRQ.lovebeal
    @FRQ.lovebeal 14 дней назад

    *ss god is true❤*

  • @sudhangadapv6651
    @sudhangadapv6651 14 дней назад

    👍🙏🙏

  • @anilkrishna6946
    @anilkrishna6946 14 дней назад

    ruclips.net/video/T938rOpCfTs/видео.htmlsi=Flwvg_69AAjyH03x

  • @sreejayaks7963
    @sreejayaks7963 14 дней назад

    🙏🙏

  • @PpTony-fv5do
    @PpTony-fv5do 16 дней назад

    Maam, time anusarchh nokkumbo poem fuul avillallo appol artham maarille

  • @anusreeanooz3711
    @anusreeanooz3711 17 дней назад

    ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ് 6 മാസം മുതൽ ദിവസവും ധന്വന്തരം തൈലം തേച് ചെറിയ ചൂട് വെള്ളത്തിൽ കുളിക്കും, ചെറുപയർ പൊടി ആണ് തെക്കാർ. ഭയങ്കര റീലാക്സിങ് ആണ് ബോഡി pain ഒക്കെ കുറഞ്ഞു നല്ല ഉറക്കം കിട്ടുന്നുണ്ട്. എണ്ണ തേച് കുളിയെ കുറിച് പറയുന്നത് കേട്ടിട്ട് ഇപ്പോ അനുഭവത്തിൽ വന്നപ്പോ മനസിലായി 👍സ്കിൻ നല്ല കളർ വെച്ചു നല്ല ഉന്മേഷവും 😊😊

  • @Rejani-o3y
    @Rejani-o3y 19 дней назад

    ചേച്ചി യെ കാണണം. സത്ഗുരുവശരണം

  • @sreejas4131
    @sreejas4131 24 дня назад

    Thyroid രോഗത്തിന് intermittent fasting ഫലപ്രദമാണോ

  • @user-xl9mu6px4r
    @user-xl9mu6px4r 26 дней назад

    സദ്ഗുരു വേ ശരണം🙏🙏🙏🙏

  • @linisanthoshh5531
    @linisanthoshh5531 26 дней назад

    Thank you mam ❤️❤️ I got first prize ❤️❤️❤️❤️

  • @AdiithhyaRaj
    @AdiithhyaRaj 26 дней назад

    Please share some Anubhavams of Guru devotees .

  • @sunilkssolaman1812
    @sunilkssolaman1812 26 дней назад

    ഞാൻ പുതി യ ഒരാ ണ് എനിക്ക് ഗുരുവിൽ ജീവി ക്കണം. ഗുരു പറഞ്ഞത് ഈ ലോക തോടു പറയണം . അതിനായ് ഈ അറി വുകൾ എനിക്ക് പകർ ന്നു തരുമോ?

    • @LifeDivine
      @LifeDivine 26 дней назад

      @@sunilkssolaman1812 ലോകത്തോട് പറയുന്ന കാര്യം അവിടെ നിൽക്കട്ടെ, ആദ്യം സ്വയം മനസിലാക്കാൻ പരിശ്രമിക്കൂ. ഗുരുവിൽ ജീവിക്കണമെങ്കിൽ ഗുരുവിനെ പോലെ ആകണം അതിനായി ആദ്യം ഒരു ഉത്തമ ശിഷ്യനാവുക അതിനായി ആത്മജ്ഞാനിയായ ഗുരുവിൻ്റെ മുന്നിൽ ആത്മസമർപ്പണം ചെയ്യുക അല്ലാതെ ഒരു ചാനൽ അവതാരികയോടല്ല ഇത്തരം അറിവുകൾ പകർന്ന് തരാൻ ആവശ്യപ്പെടേണ്ടത്.

  • @Sreekumari-ol8kk
    @Sreekumari-ol8kk 27 дней назад

    ഇതിന്റെ പേരെന്താ

  • @ashrafvp4150
    @ashrafvp4150 28 дней назад

    ഇപ്പോൾ തെന്നെ ഞാൻ കുറച്ച് നേരം കാണാതെ കേട്ട് കൊണ്ടിരുന്നു പോരേ 😜😜😜

  • @Jaya-rk7dr
    @Jaya-rk7dr Месяц назад

    ❤❤

  • @omanajose8840
    @omanajose8840 Месяц назад

    Very long long speech don't give. say solution how to use what to use that is important.