ആത്മാവ് എന്ന പ്രഹേളിക എങ്ങനെ വിലയിരുത്താം | What is soul and its activities in physical world !
HTML-код
- Опубликовано: 16 сен 2024
- ആത്മാവ് പുനർജന്മം മുക്തി മോക്ഷം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് ഈ വീഡിയോ ചർച്ച ചെയ്യുന്നത് . ഈ വീഡിയോ യുടെ ആദ്യ ഭാഗം കാണുവാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
• Journey Of Growth | HD...
#spirituality #lifedivine #soul #lifestyle
Congratulations Mr.Shreejith and Asha. Very well presented. I enjoyed this topic very well. Some people believe that only accademical qualifications is enough for getting wisdom. They treat themselves as perfect. Leave it.
Thank you Umaji, much love
ഇന്നത്തെ സമൂഹത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ആത്മഹത്യ ചെയ്ത ജീവന്എന്ത് സംഭവിക്കുന്നു, അപകടമരണം സംഭവിച്ച ജീവന് എന്ത് സംഭവിക്കുന്നു. ഇതിനെ പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ?
❤❤❤
Hi Asha and Sreejith, we really liked your talk. Thank you
❤
Super
Good❤️
👌❤️🙏
🙏🙏
ആത്മ നമസ്തേ.... 🙏നല്ല വീഡിയോ....ശ്രീജിത്ത് .. ജി ആശ ജി...ആത്മാവ് ഇല്ല എന്ന് ആരു പറഞ്ഞാലും അതില്ലാതാവില്ല
😄.. ഞാൻ എനിക്കു എന്ന് പറയുന്നത് തന്നെ ആത്മാവ് ആണ്.... അത് പറയാത്തവർ ആയി ഒരു മനുഷ്യന്മാരും ഉണ്ടാവില്ല... Iam that iam... 😄👍.. Thank you.
Aum Aum 🙏
പാഞ്ചേന്ത്രിയത്തിലൂടെ വരുന്ന എന്തു കാര്യങ്ങളെയുംbrain analize ചെയ്ത് കഴിയുമ്പോൾ ,അവയെ തിരിച്ചറിയുന്ന '"ഞാൻ,'" എന്ന് പറയുന്ന ആ സംഗതി ആണ്ആത്മ )
വു, കളിയാക്കുന്ന അല്പജ്ഞാനികളും മരണത്തെ ക്കുറിച്ച് പറയുന്നത് "ജീവൻ പോയി" എന്നല്ലേ ,? ഈ ജീവൻ നിങ്ങൾ കണ്ടിട്ടുണ്ടോ?
🙏🙏👍🏼
Nice 👍👍👍
Take it as a common joke of ordinary villagers and ignore it. Because, each and everyone is coming from different walks of life holding variable attitudes, attributes and thoughts.
No sir that comment came from a well read, scientific minded person who ridicules all spiritual topics. Yes it was a joke but I just tried to go a little deep into those words to show that everything in this life is ultimately imaginative in nature.
Hallo നമസ്തേ ആശ ജി ശ്രീജിത്ത് ജി... 😄😄വളരെ നല്ല അറിവുകൾ ശ്രീജിത്ത് ജി.....ആത്മാവിൽ വിശ്വസിക്കാത്തവരും... ഊണ് കഴിക്കുന്നത് ശ്രദ്ധിക്കുന്നുണ്ട്....അതാണ് സത്യം വിശ്വാസം ഇല്ലാത്തവർ എന്തിനാണ് ഊണ് നോക്കുന്നത്...ആത്മക്കൾ ഇരുന്നു കഴിക്കട്ടെ അങ്ങനെ വിചാരിക്കില്ല... ചെറിയ ഫുഡ് പൊയ്സൺ ഇട്ടൊന്നു നോക്കുക... 🤣🤣 🤣
@@mekhak-tn4uo😂❤
@@sreejithks8576e👍👍👍
@@sreejithks8576ശ്രീജിത്ത് ജി hallo. നമസ്തേ.... നല്ല അറിവുകൾ.....അറിവിനെക്കാൾ വലുതാണ് മനസ്സിൽ ആക്കൽ... എന്ന് ശ്രീബുദ്ധൻ പറഞ്ഞത് അറിയാം.... ശ്രീജിത്ത് ജിയുടെ വീഡിയോസ് അതിനു ഒരു ഉദാഹരണം ആണ്.... Thank you... 🙏