മമ്മൂക്കയെ പേടിയാണോ ? മരുമകന്‍ പറയുന്ന കേട്ടോ | Ashkar Mammootty Viral Look

Поделиться
HTML-код
  • Опубликовано: 13 апр 2023
  • Ashkar Mammootty Interview | മമ്മൂക്കയെ പേടിയാണോ ? മരുമകന്‍ പറയുന്ന കേട്ടോ
    ~PR.17~CA.25~ED.23~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

Комментарии • 118

  • @praseedkumar3418
    @praseedkumar3418 Год назад +70

    മമ്മുക്കയെപോലെ കറക്റ്റാണ് ശബ്ദം മമ്മുട്ടിസെയിം 👍👍👍

  • @fathimahussain7560
    @fathimahussain7560 Год назад +10

    ഈ മോനെ എനിക്ക് ഭയങ്കര ഇഷ്ടമായി. അവന് അല്ലാഹു നല്ല ഭാവി കൊടുക്കട്ടെ ഒരു പാവം പയ്യൻ അവന് അവന്റെ മാമന്റെ മാമന്റെയും മാമന്റെ മകന്റെയും യാതൊരു സപ്പോർട്ടും അവന് കിട്ടുന്നില്ല അത് നമ്മൾക്ക് വ്യക്തമായി മനസ്സിലാകും

  • @Usmanmolapparamb
    @Usmanmolapparamb Год назад +39

    മമ്മു ട്ടിക്കയുടെ രണ്ടാമൻ

  • @leelamadhavan3616
    @leelamadhavan3616 Год назад +23

    ശരിക്കും മമ്മൂട്ടിയെ പോലെ..... ഞാൻ മമ്മുട്ടി ഫാൻ ആണ് 👌👌👌

  • @vijayraj2127
    @vijayraj2127 Год назад +15

    മമ്മൂട്ടിയുടെ ചെറുപ്പം പോലുണ്ട് ഉയരങ്ങളിൽ എത്തട്ടെ

  • @basheerqureshy1472
    @basheerqureshy1472 Год назад +49

    സംസാര ശൈലി മമ്മൂട്ടിയെപ്പോലെ തന്നെ - ഒരായിരം ഭാവുകങ്ങളും വിജയാശംസകളും നേരുന്നു.

  • @siddeeqek5634
    @siddeeqek5634 Год назад +61

    മമ്മുട്ടിയെ പോലെ തന്നെയുണ്ട്👍👍👍👍👍

  • @amanrajnair239
    @amanrajnair239 Год назад +30

    അഹങ്കാരം തീരെ ഇല്ല. മെഗാ star ആകട്ടെ

  • @hafzath3277
    @hafzath3277 Год назад +23

    മമ്മൂട്ടിയുടെ ചെറുപ്പകാലം പോലെ തോന്നി. Voice ഉം look ഉം തമ്മിൽ നല്ല സാമ്യം ഉണ്ട്

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +23

    Voice and face cut as same as Mammootty 💪👌💛💛💛

  • @shukoorpt8741
    @shukoorpt8741 Год назад +35

    ഇബ്രാഹിംകുട്ടി മാമന്റെ സൗണ്ട് സംസാര ശൈലിയും അത് തന്നെ യാണ്. രൂപസാദൃശ്യം മമ്മൂട്ടി മാമന്റെത് ആയിവരുന്നുണ്ട്.

  • @user-ud2om9xe6k
    @user-ud2om9xe6k 28 дней назад +2

    അമ്മായി എന്ന് വിളിക്കുന്നതിന് പകരം മാമച്ചി ❤

  • @harismk7769
    @harismk7769 Год назад +73

    എന്തായാലും മമ്മൂക്കയുടെ സൗണ്ടും അതേ സംസാരശൈലിയാണ്

  • @hamsakelampadikkal4085
    @hamsakelampadikkal4085 Год назад +4

    മാസഹല്ല മമ്മുക്കയുടെ അദേ സ്റ്റ് യിൽ 👍🏻👍🏻👍🏻👌🌹🌹🌹

  • @HamzaKp-ms5on
    @HamzaKp-ms5on Год назад +1

    മം മ്മുക്ക ന്റെ അടദേ സ്റ്റ് യിൽ സൂപ്പർ 🌹🌹🌹👍👍👍👌👌😘

  • @ashrafmarankulangara787
    @ashrafmarankulangara787 Год назад +8

    ഒർജിനൽ മമ്മുട്ടി..!!

  • @ramlaramla4975
    @ramlaramla4975 Год назад

    ❤️❤️

  • @kalichilanka7991

    Wonderful

  • @SreechandAshna
    @SreechandAshna Год назад +3

    80s Mammotty

  • @akhildevjr

    Mammootty+Tovino