മമ്മൂക്കയുടെ അതേ ലുക്കുള്ള സഹോദരി പുത്രൻ 😍 ASHKKAR SOUDAAN INTERVIEW | MAMMOOTTY NEPHEW

Поделиться
HTML-код
  • Опубликовано: 2 май 2023
  • ASHKKAR SOUDAAN INTERVIEW | MAMMOOTTY NEPHEW
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    Ashkkar Soudaan about Mammootty
    Ashkkar Soudaan Mammootty Family
    Ashkkar Soudaan about Dulquer Salmaan
    Mammootty Family news
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 169

  • @kalliolli6514
    @kalliolli6514 Год назад +70

    ഞാൻ താങ്കളുടെ സിനിമകൾ കണ്ടിട്ടില്ല ഇനി ഇറങ്ങുന്ന സിനിമകൾ എല്ലാം കാണും സിനിമ കാണാതെ തന്നെ താങ്കളുടെ കട്ട ഫാനായി ഞാൻ താങ്കളുയരും എല്ലാർക്കും മേലെ ഉയരും താങ്കളൊരു സംഭവമാകും മഹാ സംഭവമാകും അങ്ങനെ ആകട്ടെ വിജയാശംസകളോടെ റഹീംക്ക

  • @Shakeer365
    @Shakeer365 Год назад +33

    മണിയറ എന്ന സിനിമയിൽ മമ്മൂക്ക ഇങ്ങനെ ആയിരുന്നു 🥰

  • @abhijithabhi3724
    @abhijithabhi3724 Год назад +7

    Over cutness വാരി vitharukayanalo

  • @redmioman6259
    @redmioman6259 Год назад +15

    സൂപ്പർ മമ്മുക്ക്കിയേ പോലെ ഉയരങ്ങൾ കീഴടക്കും അള്ളാഹു അനുഗ്രഹിക്കട്ടെ സെയിം മമ്മുക്ക സൗണ്ട് അതുപോലെ

  • @sonyjohnson6966
    @sonyjohnson6966 4 часа назад

    മമ്മൂട്ടിയെ തന്നെ വര്ഷങ്ങളോളം കണ്ടു മടുത്തു ഇനിയും മറ്റൊരു version മമ്മൂട്ടി തന്നെ വേണോ...ഒരു variety വേണ്ടേ. മലയാളി=മമ്മൂട്ടി+മോഹൻലാൽ vitamin

  • @ajithapriya-tw2iq
    @ajithapriya-tw2iq Год назад +7

    മമ്മുട്ടിയുടെ സഹോദരി പുത്രൻ മമ്മുട്ടിയെ പോലെ ഒരു സൂപ്പർ സ്റ്റാർ ആ വട്ടെ

  • @shahananunu7183
    @shahananunu7183 Год назад +8

    തീർച്ചയായും എന്റെ അളിയൻ റഹീം ചെറുകോട് പറഞതു തന്നെയാണെനിക്കും പറയാനുളളത് ഒർജിനൽ മാമച്ചി .🤔 എന്തുകൊണ്ടും . DNA . സിനിമ സൂപ്പറാകും എന്നുറപ്പുണ്ട്✌️👌 By AKS , WDR.Koolikattu padi

  • @santhisekhar8630
    @santhisekhar8630 Год назад +4

    തമാശ പറയുന്ന മമ്മൂട്ടി സൂപ്പർ❤😂

  • @jancyjohnson6451
    @jancyjohnson6451 Год назад +4

    എനിക്ക് ചേട്ടനെ മമ്മൂട്ടിയുടെ ഛായ തോന്നിയില്ല 😊

  • @comet14145
    @comet14145 Год назад +1

    ഞാൻ ആദ്യം കരുതി മമ്മൂട്ടിയുടെ സൗണ്ടിൽ ആരൊ സംസാരിക്കുകയാണ് എന്ന്

  • @jeeya8608
    @jeeya8608 Год назад +47

    മമ്മൂട്ടിയുടെ അതേ മാനറിസങ്ങൾ ❤️

  • @universe266
    @universe266 Год назад +37

    Mammookkas voice and he looks like his uncle.. Very sweet

  • @asmalshah
    @asmalshah Год назад +18

    09:26

  • @scorpio9968
    @scorpio9968 Год назад +15

    He looks exactly like Mammukka in his young age . This man looks exactly like Mammooty . His voice his looks all same . Lucky boy. Even the way he keeps his fingers in his face , his mannerisms oh God this boy is really lucky . Please act well in your movies and come up like Mammukka . All the best .

  • @shynit5241
    @shynit5241 Год назад +10

    മമ്മുക്ക അതെ 🥰🥰👍🏻

  • @goldendreamsmedia7686
    @goldendreamsmedia7686 Год назад +30

    മമ്മൂക്കയുടെ ലുക്കും മാനറിസവും... പിന്നെ എവിടെയൊക്കെയോ ടോവിനോ ചേട്ടന്റെ ഒരു സംസാര ശൈലിയും ചിരിയും ഉണ്ടെന്ന് എനിക്ക് തോന്നി....

  • @ushabalan7079
    @ushabalan7079 Год назад +14

    Junior Mamukka ❤ super 👍

  • @shruthij8586
    @shruthij8586 Год назад +37

    Not only his looks but his sound and attitude also like Mammootty ❤❤

  • @_Dreamgirl
    @_Dreamgirl Год назад +21

    Attitude ഉം അദ്ദേഹത്തെ പോലെ തന്നെ 😍❤️

  • @sanagsanag8861
    @sanagsanag8861 Год назад +6

    Sound vare mammukka😍