സ്കോർപിയോ ചാകര | USED SUV KERALA | KS CARS | EP 803

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 314

  • @Lolanlolan304
    @Lolanlolan304 Год назад +77

    അന്നും ഇന്നും type 1 സ്കോർപിയോ അതൊരു വികാരം ആണ് 🥰🥰🔥🔥.....

  • @passionworld1708
    @passionworld1708 Год назад +92

    🤣🤣🤣 ഇയാളെക്കൊണ്ട് ഒരു രക്ഷയുന്നുമില്ലല്ലോ 😍 ജിതിനും സലിംക്കയും അതൊരു കിടിലൻ കോമ്പോ ആണ്❤️

  • @kirankkkichu2813
    @kirankkkichu2813 Год назад +9

    സ്കോർപിയോ അത് ഒരു വികാരം ആണ് 🔥

  • @hasimuhammed5410
    @hasimuhammed5410 Год назад +20

    ജിതിൻ :റിവേഴ്‌സ് ക്യാമറ ഉണ്ടോ
    സലിംക : തിരിഞ്ഞു നോക്കേണ്ടിവരും 😁😁

  • @sooraj4998
    @sooraj4998 Год назад +29

    രണ്ട് പേരുടെയും combo നല്ല രസമുണ്ട്.☺️☺️☺️👍🏻. ഞാൻ ആ Bolero യെപ്പറ്റി കേൾക്കാനാ വീഡിയോ ഇട്ടേ. മറന്നതാണോ?

  • @monishthomasp
    @monishthomasp Год назад +5

    “ 1.5 Liter petrol adichal mileage 18 kittum. “ Saleemkka classic.. ❤

  • @rabeehbinhamza8545
    @rabeehbinhamza8545 Год назад +4

    ഇജ്ജാതി മനുഷ്യൻ സലീംക്കാ 🔥🔥🔥🔥jithin bro🔥🔥

  • @cheriyanjoseph3048
    @cheriyanjoseph3048 Месяц назад

    എനിക്ക് ഇഷ്ടമുള്ള വണ്ടി മഹേന്ത്ര ജീപ്പാണ് പണ്ടുമുതലേ എനിക്ക് ജീപ്പിനോട് ആണ് ഇഷ്ട്ടം,

  • @firshadkhan373
    @firshadkhan373 Год назад +5

    Rate ഒരുപാട് കൂടുതലാണ്

  • @Purushu007
    @Purushu007 Год назад +10

    Favorite muthalaali ever salimikka❤❤😂

  • @sijo32abraham
    @sijo32abraham Год назад +12

    😂😂😂full comedy ആണല്ലോ ആശാൻ

  • @yararahif9369
    @yararahif9369 Год назад +13

    സ്കോർപിയോ ഒരു വിഗാരം ❤

  • @shyjushyju6530
    @shyjushyju6530 Год назад +8

    ❤❤😂രണ്ട്‌ പേര് യുടെ കോബോ പൊളി 😂❤❤

  • @myviews05
    @myviews05 Год назад +1

    ഇവിടെ വന്ന് വീഡിയോ എടുക്കുമ്പോൾ നിദിൽ തെനെ ഹാപ്പി ആണ്

  • @pradeepc4711
    @pradeepc4711 Год назад +10

    ലെ ജിതിൻ : ഇത് കണ്ടിട്ട് കൊറച്ചു അപ്ഡേറ്റ് ആണെന്ന് തോന്നുന്നു.
    ലെ സലീംക : അതെ..2008 മോഡൽ
    ജിതിൻ : ഇതാണ അപ്ഡേറ്റ്.. 😂

  • @user-ek6bo2qz4o
    @user-ek6bo2qz4o Год назад +2

    സ്കോർപിയോ അത് ഒരു വികാരം ആണ്

  • @shyjushyju6530
    @shyjushyju6530 Год назад +14

    തിരിഞുനോക്കിയാൽ മതി റിവേഴ്സ് ക്യാമറ കാണും 😂😂😂😂😂😂 വേറ ലവൽ 😂😂

  • @kesavanv3404
    @kesavanv3404 Год назад +1

    നിങ്ങൾ രണ്ടു പേരും അപാര കോമ്പിനേഷൻ ആണ്

  • @sreeharishan1236
    @sreeharishan1236 Год назад +11

    Oru vibe ulla video anu..salim ikkaa episodes 😂🤗😎

  • @viewmoments6241
    @viewmoments6241 Год назад +3

    Scorpio...🤩🔥

  • @kl-58-vlogs42
    @kl-58-vlogs42 Год назад +3

    🤣🤣🤣🤣 eeeevidey niinu ullaaa video, oru mass aaanu.... ♥️

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Год назад +2

    Mahindra is always king ❤

  • @ansongeorge3507
    @ansongeorge3507 Год назад +2

    Haiii... Jithin... 👌 ♥️ ♥️ ♥️👍👍👍Oru cinima kanunna modilirunnu kaanunnu

  • @rejeeshjoseph2418
    @rejeeshjoseph2418 Год назад +4

    രണ്ടു പുലി🙏🙏

  • @Ajeesh.c
    @Ajeesh.c 8 месяцев назад +1

    ബല്ലാത്ത ജാതി കാക്കായി..❤

  • @anooppanoopp1562
    @anooppanoopp1562 Год назад +2

    Njan kasaragod anu...2008..scorpio venemenkil..175000n..evide und ayal paraunnath..230000
    .enthu vilayanu bai

  • @PAudio_
    @PAudio_ Год назад +2

    ഇങ്ങനെ ഉള്ള കടകളിൽ കിടക്കുന്ന ഒരു വണ്ടിക്കും replacement ഒന്നുമില്ല.. അപ്പോൾ replacement ഉള്ള വണ്ടികൾ എല്ലാം എവിടെ പോകുന്നു 🤔

    • @TeamTechMedia
      @TeamTechMedia  Год назад

      Ithokke ethrayo videoyil kaanichittund🙏... Ivarude videoyil thanne undu

    • @shroffofficial9916
      @shroffofficial9916 8 месяцев назад

      Indengill dealer parayilla athokke namma thanne check cheyyanam

  • @insaneguy5007
    @insaneguy5007 Год назад +2

    Deisel 4 wheeler okke 2027 aavumboyekkum oyivakkan pova ennu kettu, eppo diesel second cars eduthal pani kitto ?

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 Год назад

      തീർച്ചയായും

    • @TeamTechMedia
      @TeamTechMedia  Год назад

      നമ്മുടെ ഉപയോഗം പോലെ... ഇനിയും 4 വർഷമില്ലേ....

    • @insaneguy5007
      @insaneguy5007 Год назад

      @@TeamTechMedia ഡിസൽ വണ്ടിക്ക് റേറ്റ് കുറയാൻ ചാൻസ് ഉണ്ടോ ബ്രോ ?

  • @Ainusvlog1125
    @Ainusvlog1125 Год назад +2

    നിങ്ങളുടെ കോംബോ വീഡിയോ കാണാൻ തന്നെ അടിപൊളി ആണ്😅.. but 2005 scorpio kku ikke one lakh ആണ് rate വരുന്നുള്ളൂ.. എല്ലാം 2 lakh ന് മുകളിൽ പറയുന്നു🤔

  • @reneeshreni6732
    @reneeshreni6732 Год назад +4

    Jithin bro super 😂😁😁🤣🤗

  • @yoosafpp8760
    @yoosafpp8760 Год назад +2

    🎉pwoli

  • @akz4466
    @akz4466 Год назад +3

    Ente ponno cruze mileage 15 😂😂😂
    Ente ponnu aliyaa 2014 model ltz full option oru vandi undu mileage maximum 11kittum

  • @nawazarar7778
    @nawazarar7778 Год назад +4

    Nice collections

  • @amurtha_anu07
    @amurtha_anu07 Год назад +17

    Oru 10like thrubo🫠

  • @dipukumar9805
    @dipukumar9805 Год назад +3

    സൂപ്പർ

  • @sasinassasi5133
    @sasinassasi5133 Год назад +2

    2027 മുതൽ ഡീസൽ വണ്ടി 15 വർഷം റോഡിൽ ഓടിക്കാൻ പറ്റുമോ😮😮😮

    • @TeamTechMedia
      @TeamTechMedia  Год назад

      Athineppatti oru vyakthatha vannittilla🙏

  • @mpsahadtvr
    @mpsahadtvr Год назад +2

    ഡീസല്‍ വണ്ടി ഇനി വാങ്ങിയാൽ issues ആണോ

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Год назад

    Ee saleemkandeyum koode Kozhikode second choice Muhammadkandeyum video cehyyane, please ,randaalum egadesham orupole aan (ATTITUDE) and price,um

  • @rajeevp.g3092
    @rajeevp.g3092 Год назад +7

    I'M A SCORPIO FANN ♏️ 🤪 🤧

  • @arifvemmanapurath1744
    @arifvemmanapurath1744 Год назад +2

    Salimka vere levala

  • @shibilpmaniyoor2327
    @shibilpmaniyoor2327 8 месяцев назад

    സുമോ grandine കുറിച്ച് എന്താ ഇങ്ങളെ അഭിപ്രായം

  • @latheeflatheef1327
    @latheeflatheef1327 Год назад +3

    Kannaasum
    Kadlaasum😅
    Comadi koottanamttaa👍
    Manya pric

  • @manuem5742
    @manuem5742 Год назад +3

    Bolero video elle⚡️

  • @lijithyadhav7724
    @lijithyadhav7724 Год назад +1

    സലിം ക യുടെ കൂടെ വളരെ എൻജോയ് ചെയ്ത് വിഡിയോ അവതരിപ്പിക്കുന്നുണ്ട്

  • @anas.p1251
    @anas.p1251 Год назад +1

    Bro swift vdi 2017 80k km 5 th owner ship good countition 5.2 lak idh or nalla deal aahno??

  • @HariKrishnan-lz8td
    @HariKrishnan-lz8td Год назад +2

    Bro ഇത് എവിടാ സ്ഥലം

  • @homosapien400
    @homosapien400 Год назад +1

    ഇക്ക ആള് പൊളി....

  • @fousulhuq14
    @fousulhuq14 Год назад +2

    റിവേഴ്‌സ് camera 😀😀 തിരിഞ്ഞു നോക്കേണ്ടി വരും 😀😀

  • @najeebchavakkad
    @najeebchavakkad Год назад

    Eegos randaalum😂 sallemkka vere level 🔥

  • @sreenathssree
    @sreenathssree Год назад +3

    ആ ബൊലേറോ ഒന്നും പറഞ്ഞില്ല

  • @savaakswag1697
    @savaakswag1697 Год назад +4

    Potan anelum ingalk valiya ahangaram illa.. Nalla dialogue😂😂😂

  • @tintorosepm7855
    @tintorosepm7855 Год назад

    Captionil parayunnathum athile picturum cherunnund.cinemakalil vedi vechum bomb ottum thakarkkunna vandikal

  • @Reny_KL30
    @Reny_KL30 Год назад +2

    Salimikka 😎✌️

  • @RaheemRahimmu-xd7rd
    @RaheemRahimmu-xd7rd Год назад

    Saleemkate swromn oru car vaghanm insha Allah

  • @muhammadunais4615
    @muhammadunais4615 Год назад +1

    Randaalum onninoche mecham

  • @harisanker7880
    @harisanker7880 Год назад

    Broo eee sthalam ethaanu....

  • @praveenpiravom
    @praveenpiravom Год назад +1

    സലീം ഇക്ക 😄❤️

  • @BineeshBineesh-sl5ud
    @BineeshBineesh-sl5ud 11 месяцев назад

    Scorpio

  • @shanushajishanushaji8638
    @shanushajishanushaji8638 Год назад +1

    Bro കാഞ്ഞങ്ങാട്ട്

    • @TeamTechMedia
      @TeamTechMedia  Год назад

      Udan varm bro🙏 comment daily kanarund

  • @ArchanaTheRiderGirl
    @ArchanaTheRiderGirl Год назад +1

    Rubber Tapping vlog edumo

  • @abijithkprasad6429
    @abijithkprasad6429 Месяц назад

    Mhawk sale ayo?

  • @RahulRahulalampatta
    @RahulRahulalampatta 9 месяцев назад

    Evida sthalam

  • @hi-fw4ee
    @hi-fw4ee Год назад +1

    Invader 4*4 kanubol cheyanne

  • @suneersaaba2843
    @suneersaaba2843 8 месяцев назад

    എല്ലാത്തിനും റേറ്റ് കൂടുതലാനല്ലലോ..

  • @aneeshedvd1407
    @aneeshedvd1407 Год назад +1

    2027 മുതൽ ഡീസൽ വണ്ടികൾ ഒഴിവാക്കുകയെല്ലേ

  • @noushadburaq2766
    @noushadburaq2766 Год назад +1

    ഹായ്

  • @manojmatthew5322
    @manojmatthew5322 Год назад

    അടിപൊളി വീഡിയോ

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +1

    ഒരു ബൊലേറോ കണ്ടല്ലോ... ഡീറ്റെയിൽസ് പറഞ്ഞില്ല..

  • @thomasmathew7582
    @thomasmathew7582 Год назад +1

    ബ്രോ ഇനോവാ യുടെ വീഡിയോ ചെയ്യുമോ

  • @dinumon2131
    @dinumon2131 Год назад +1

    Nice 👍

  • @shibinms3636
    @shibinms3636 11 месяцев назад

    Price koodutalane

  • @FVHModified
    @FVHModified Год назад +1

    Aa best 🤒…

    • @TeamTechMedia
      @TeamTechMedia  Год назад

      😜

    • @FVHModified
      @FVHModified Год назад +1

      @@TeamTechMedia ജിതിൻ ബ്രോ,, നിങ്ങളുടെ വീഡിയോ കണ്ട് ഒരു വണ്ടി എടുത്തിരുന്നു
      ,, വർക്ഷോപ്പിൽനിന്നു ഇറക്കാൻ സമയം കിട്ടാറില്ല .. ഒരു മാസം പണിയെടുപ്പിച് 43000 പോയിക്കിട്ടി ,, തിരിച്ചു എടുക്കുമോ എന്ന് ചോദിച്ചപ്പോ ,, അവർ വിറ്റതിൽനിന്നു 20000 കുറച്ചു വേണമെങ്കിൽ എടുക്കാം എന്ന്..
      എന്തായാലും പ്രവാസികൾ സൂക്ഷിക്കുക .

  • @mango6416
    @mango6416 Год назад

    2027 vare alle diesel vandik permit ullu.
    .appo enth cheyyum

    • @TeamTechMedia
      @TeamTechMedia  Год назад

      ആ ന്യൂസിന് ഇതുവരെ വ്യക്തതയില്ല 🙏

  • @dreamloverkochi787
    @dreamloverkochi787 Год назад

    Chetta adipoli ❤

  • @MsShaju786
    @MsShaju786 Год назад +1

    Unda kittum 2006 Scorpio 2.50

  • @jayakumar9424
    @jayakumar9424 Год назад

    Rate.kooduthato

  • @mohammedsirafpuzhakkal1690
    @mohammedsirafpuzhakkal1690 9 месяцев назад

    Watsupil endhangilum chodhichal oru different feelings imoji tharum very onnum no answer

  • @kochutvkindergarden7886
    @kochutvkindergarden7886 Год назад +2

    Diesel bandi okke 2027 nirthum government ashane😢😢ennit museum aakam 😂😂

    • @TeamTechMedia
      @TeamTechMedia  Год назад

      🤔😜

    • @Indian-zr1qu
      @Indian-zr1qu Год назад

      പ്രൊഡക്ഷൻ നിർത്തും എന്നാണ് പറഞ്ഞത് 💯

  • @ashrafshamla7185
    @ashrafshamla7185 Год назад +1

    Thug anu mail vilayum thug anu😂😂😂

  • @aruswamykpadava8090
    @aruswamykpadava8090 Год назад

    Jeep 4x4 MDI undo

  • @user-cr4iz6rc4c
    @user-cr4iz6rc4c Год назад +2

    അവസാനം വണ്ടി പണി എടുത്തു മുടിയും 😂

    • @sreechakramvlogs3711
      @sreechakramvlogs3711 Год назад +2

      സ്കോർപിയോ മോഡൽ കുറഞ്ഞത് എടുത്താൽ പണി വന്ന് മുടിയുമോ

  • @rafidube4872
    @rafidube4872 Год назад +1

    Camera indo ? Illa thirinju nokkiya mathi 🤣🤣🤣🤣

  • @bineeshvaliyaveedan4341
    @bineeshvaliyaveedan4341 Год назад +1

    Bolero kaanichillallo...

  • @rafirafi3841
    @rafirafi3841 Год назад +3

    Comedy master😅

  • @sudheermepadath4728
    @sudheermepadath4728 Год назад +3

    വല്ലാത്ത ഒരു കോമ്പോ ആണ് ജിതിൻ സലീംക്ക 🥰🥰🥰🥰🤣🤣🤣🤣

  • @Unknown-sf5me
    @Unknown-sf5me Год назад +1

    അന്യം നിന്ന് പോയ വണ്ടികളുടെ സർവീസ് എവിടെ കിട്ടും പാർട്സ് എവിടെ കിട്ടും.... അതാണ് പ്രശ്നം

  • @Gishnugopi
    @Gishnugopi Год назад +1

    Finance cheyyuvo ivide

  • @fazilrahman1193
    @fazilrahman1193 Год назад +1

    Scorpio over price

  • @basithkpbasithkp598
    @basithkpbasithkp598 Год назад +1

    Scorpio 1 lack black colour undo

  • @AaAa-jp8kr
    @AaAa-jp8kr Год назад

    Bolero. Dtis paranjillaaa

  • @sujithkumarp2897
    @sujithkumarp2897 Год назад +2

    Costly deal...😮

  • @bavukopuskoppilan2889
    @bavukopuskoppilan2889 Год назад +1

    Automatic undo

  • @anuanvar2242
    @anuanvar2242 Год назад +2

    ❤❤❤❤

  • @aruswamykpadava8090
    @aruswamykpadava8090 Год назад

    Parking sale undo

  • @MaheshMahi-cl4jm
    @MaheshMahi-cl4jm Год назад +1

    Bollero kanichillallo...

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 Год назад +2

    ആഴ്ച യിൽ ഒരു പ്രാവശ്യം മെങ്കിലും വരണം ഈ കോമ്പോ....

  • @tjyothin
    @tjyothin Год назад +2

    അന്യം നിന്നു പോയ മറ്റൊരു വണ്ടി, Grand Vitara 2.4 എവിടെയെങ്കിലും കൊടുക്കാനുണ്ടോ..?

    • @TeamTechMedia
      @TeamTechMedia  Год назад

      കണ്ടിട്ടില്ല.... കിട്ടിയാൽ വീഡിയോ ചെയ്യും 🙏

    • @tjyothin
      @tjyothin Год назад

      ​@@TeamTechMedia വീഡിയോ വേണം എന്നില്ല. എന്നെ അറിയിച്ചാൽ മതി. :) തപ്പി തപ്പി നടക്കാൻ തുടങ്ങി കുറെ ആയി

    • @shameerkhan8602
      @shameerkhan8602 Год назад

      @@tjyothin Mh yil. Used market il njan kandittundu

    • @tjyothin
      @tjyothin Год назад

      @@shameerkhan8602 2.0 kure und. Ath tanne 2.4 aanennu paranju advertise cheyyunnumund

  • @gladwinstanly6097
    @gladwinstanly6097 10 месяцев назад

    Omni undo kodukkan 😊

  • @Fumis_vlog
    @Fumis_vlog Год назад +1

    ❤️hiii

  • @dibin83
    @dibin83 Год назад +1

    Porichuuuu