Maruti 800 automatic| ഇവിടെയുള്ള കാറുകളുടെ വില അറിയണോ
HTML-код
- Опубликовано: 8 сен 2024
- ഈ വീഡിയോ ചെയ്തത് വയനാട് കൽപ്പറ്റ മുട്ടിൽ ഉള്ള ഓൺ മൈ കാർ എന്ന ഷോറൂമിൽ വച്ചാണ്
This video was made at On My Car Showroom in Kalpatta Muttil, Wayanad
+917012956515
#salurv
#dreamtech
#usedcars
#usedcarskerala
#usedcars #malayalam
#usedcars #hotsales
#damaka
#usedcars
For Business Enquiries dreamtechsalu@gmail.com
Salu WhatApp No
Facebook / dreamtechtravel
/ salu_rv
വില കൂടുതലാണ് ഭായ്..... ഇങ്ങനെയുള്ള വീഡിയോ ചെയ്തു നിങ്ങളുടെ വില കളയല്ലേ സലു ഭായ്
💯
ഒടുക്കത്തെ വില എനിക്ക് മാത്രം ആണോ തോന്നിയത് 😂
Correct
Yes
Enikkum thonni
2007 വണ്ടി ഞാൻ കൊടുത്തത് 45000രൂപയ്ക്കാണ്
Correct
ശരിയാണ്, നിങ്ങളുടെ വണ്ടി നിങ്ങളുടെ ചോദ്യം, അതിന് ഒരു പരിധി വേണ്ടേ, ഞങ്ങൾക്ക് ഇതിലൊന്നും അറിവില്ലെന്നു വിചാരിച്ചാൽ ഇത് കാണുന്ന ആ ഒരു ചടങ്ങ് അങ്ങോട്ട് ഒഴിവാക്കാം
വണ്ടി എല്ലാം നന്നാക്കി മുതലാളിക്ക് കൊടുക്കും.... മുതലാളി അത് കൊള്ള ലാഭത്തിന് വിൽക്കും.... അതാണ് കടയുടെ ഒരു പ്രത്യേകത
Venamenkil edutha mathi arrum nirbathikunillalo ninne, onne podo chelakande
വില വളരെ കൂടുതൽ ആണ് കുഞ്ഞിന് മാർക്കറ്റ് നിലവാരം അറിയില്ല
അവർക്ക് സെക്കന്റ് ചോയ്സ് മുഹമ്മദ്ക്കനെ ഒന്നു കാണിച്ചു കൊടുക്കൂ സാലു ബായ്
Alloooh Muhamedkkantedth Chenda vandikala full 😂😂😂
@@Shahnashahna34 yess
ആളുകളെ വരുത്തിക്കാൻ വില വളരെ കുറച്ച് പറയും ചെന്നാലാണ് അത് ഒക്കെ പോയി എന്നു പറയും . പിന്നെ 40 ആയിരത്തിന്നും 50 ആയിരത്തിനു മൊന്നും വണ്ടിയുണ്ടാവില്ല 4 ലക്ഷം 5 ലക്ഷം .😆😆😆😆🤭😆😆😆
മൂഞ്ചിയ ഞാൻ😆😆
35000 രൂപയുടെ കാർ ഒഴികെ ബാക്കി എല്ലാം വില വളരെ കുറവാണ് ആരും എടുക്കാതിരിക്കട്ടെ 😁😁😁😄
😂😂😂
😂😂😂
Sathyam 😂
😂
വില വളരെ കൂടുതലായതുകൊണ്ട് ഇത്രയും വണ്ടി സ്റ്റോക്ക് വിൽക്കാതെ കിടക്കുന്നത് അവിടെ ഇട്ടോ റിനീവൽ കിട്ടാതെവരുമ്പോൾ പാട്ടവിലയ്ക്ക് തൂക്കി വിൽക്കാം
😂😂😂
വില ഒരുപാട് കൂടുതലാണല്ലോ
വില വളരെ വളരെ കൂടുതൽ 🙏
ചെറിയ ലാഭം എടുക്കുക നല്ല ബിസിനസ് ഉണ്ടാകും 👌
അതിന്നു നമ്മുടേ seconds choose
Mohammadkka thanne
Mohammedkkakk പകരം mohammadkka മാത്രം ❤
15---20 വർഷം പഴക്കമുള്ള വണ്ടികൾ - തട്ടുക, മുട്ടുക , replacement ഒന്നും ഇല്ല😂😂
വാഹനങ്ങളൊക്കെ ഇഷ്ടപ്പെട്ടു പക്ഷേ വില എവിടെയും കേൾക്കാത്ത വില
ഇങ്ങനെ വീഡിയോ ഇട്ടു നിങ്ങളുടെ വില കളയരുത്. ഇത്രയും കൊള്ള വില ഞാൻ ജീവിതത്തിൽ ആദ്യമായി കാണുകയാ. 🙏🙏
💯
വീഡിയോ കണ്ടത് നന്നായി ഇനി അങ്ങോട്ട് പോകണ്ടല്ലോ ഒടുക്കത്തെ വില കണ്ടു കണ്ണ് തള്ളി
സാലു... സാൻഡ്രോക്ക് മാത്രമല്ല എല്ലാവണ്ടികൾക്കും വില കൂടുതലാണ്.... വില ഓവറാണെന്ന് അറിഞ്ഞിട്ടും വില കൂടുതലല്ലേ എന്നൊരു വാക്ക് ചോദിക്കുന്നില്ല... സെക്കന്റ് ചോയ്സിലാണെങ്കിൽ ഇടക്കിടക്ക് ചോദിക്കും... ഈ വീഡിയോ പറയിപ്പിച്ചു.
Ertiga ZDi, തട്ട് മട്ട് റീപ്ലെയ്സ്മെന്റ് ഒന്നുമില്ല ...4 Alloy Wheel മാത്രം കാണാനില്ല 😂
വില വളരെ കൂടുതൽ
വയനാട്ടിൽ വാഹനം ആയാലും ഫർണിച്ചർ ആയാലും വില കൂടുതൽ ആണ് പിന്നെ യൂസ് ഡ് വാഹനം എടുകുബോൾ സൂക്ഷിക്കണം കാരണം റോഡ് മറ്റ് ജില്ലയിലെ പോലെ അല്ല
ലോകത്തില്ലാത്ത വില 😢😢
Naa veruthe tharam😂
@@LJSP07 വേണ്ടടാ നീ പുഴിങ്ങി തിന്നോ
Iyaaalk pattuaahneel edthaal poore 😂😂😂
പുതിയ വണ്ടിക്ക് ഇത്ര വിലയില്ല
ഒടുക്കത്തെ വില
വില വളരെ കൂടുതൽ ആണ്
ഇത്രേം വില കുറച്ച് കൊടുത്താൽ മൊയലാളി നഷ്ടം വരുമല്ലോ😂
ആരും ചോദിക്കാത്ത വില..,ബോധം പോകുന്ന വില..
Currect 😂
എല്ലാടത്തും ഇങ്ങനെ തന്നെ ആണ് വില ഇതിൽ കുറവിൽ കിട്ടില്ല delhi പോകേണ്ടി വരും
😂💯
ക്യാമറ slow ആയി move ചെയ്യൂ, തല വേദനിക്കുന്നു നിങ്ങളുടെ fast moving കൊണ്ട്
Salu bai atotomatic 800 original maruthi gear box നമ്മുടെ നാട്ടിലുണ്ട്.. കോഴിക്കോട്...
Kittumo
ശാലു ഭായ് എന്ത് വിലയാണ് ഇത്. താങ്കളെ പോലുള്ള ആളുകൾ ഇത്തരം വീഡിയോ എന്തിനാ ചെയ്യുന്നേ
Second choice clt super
Vila adhil chodhikkunnalle ulloo edukkendath nammalalle.
Avde poi bargain cheythal chancil vandi kittum njan vangiyittund
വില കൂടുതൽ
😍👏👍
Like Shalu chettanu mathram.
Car nte vilaykkalla 🤣🤣🤣
എല്ലാത്തിനും ഭങ്കരവില😢
Ente maruti 40000 roopaku tharam.2003 model..nokkunundo?
എന്നാ കൊടുക്കുന്ന ലാസ്റ്റ് പ്രൈസ് അങ്ങട്ട് പറഞ്ഞാൽ പോരേ..
Maruti 800..1988..to early 1991...varei automatic undayirunu...
ഇതുപോലത്തെ വില കൂടുതലുള്ള ഷോറൂമിൽ വീഡിയോ എടുത്തു നിങ്ങടെ നിലവാരം കുറക്കല്ലേ ശാലു ഭായ്
പിന്നല്ലാതെ 😂
ഇനി അങ്ങോടു പോയേക്കല്ല് അത്രേ എനിക്ക് പറയാനുള്ളു 🚶🚶
വില കുറച്ചു കൂടി കൂടുതൽ ആക്കായിരുന്നു 😏💔💔
800 ഹൺഡ്രഡ് ഒടുക്കത്തെ വില
വെള്ള പൊക്കം കഴിഞ്ഞുള്ളതാണോ
Shalu bhai 800 auto matic kodukaanullathalla just review ettathaane eannu parayunnu contact chayithapool.
800 ഓട്ടോ മാറ്റിക്ക് അത് മാത്രം ഉണ്ട് വെറൈറ്റി ആയിട്ട് അവർ എടുക്കുന്ന ലാഭം കൂടുതലാ
Rate etryanu?
ഇത് കൊടുക്കാൻ എടുത്തു വച്ചിരിക്കുന്ന വണ്ടികളാണെന്ന് തോന്നുന്നില്ല ആ ഓണർക്കും ജോലിക്കാർക്കും മാറ്റി മാറ്റി ഉപയോഗിക്കാൻ വേണ്ടി വെച്ചിരിക്കുകയാ അമ്മാതിരി വിലയല്ലേ ഓരോ വണ്ടിക്കും ചോദിക്കുന്നത് 🤔🤔
ശാലുബൈ ഇതുപോലെ ഉള്ള വീഡിയോസ് ഒഴിവാക്കി മുഹമ്മദ്കയുടെ വീഡിയോസ് അവരെ ഒന്ന് കാണിച്ച് കൊടുക്കു ഒരുപാട് കൂടുതലാണ് വില നിങ്ങളോട് ഒരു ഇഷ്ടം ഉണ്ട് ഇപ്പോൾ അത് ഇല്ലാതാക്കരുത് ഇത് പോലെത്തെ വിഡിയോസ് ചെയ്ത്
Can choice തന്നെയാsuper👌
Vila ariyan kazhinju.ini aghot pokendallo
അടിപൊളിയാണ് വില കൂടുതലാണ്
2012 alto 165000വില്ല വളരെ കുറഞ്ഞു പോയി.11കൊല്ലം vandi ഓടിയതാണ് അത് maranupoyo
ഈ വയനാട്ടിലുള്ള ജനങ്ങൾക്ക് ഒന്നും വണ്ടികളുടെ മാർക്കറ്റ് വില അറിയില്ല എന്ന് തോന്നുന്നു
പോടോ ചേട്ടാ
എൻ്റെ കയ്യിൽ ഉണ്ടായിരുന്നു ഓട്ടോമാറ്റിക് 800മാരുതി സുസുകി 87 മോഡൽ.. KRU 6666 ആയിരുന്നു നമ്പർ 2013വരെ കയ്യിലുണ്ടായിരന്നു. പിന്നെ കൊടുത്തു.
എന്താ വിറ്റത്? ഇപ്പോൾ ഓട്ടോമാറ്റിക്ക് യൂസ്ഡ് ചെറു കാറുകൾക്ക് നല്ല വിലയുണ്ട്. good condition model കിട്ടാനില്ല
ഞാൻ ഇപ്പോ നാട്ടിൽ ഇല്ല സൗദിയിലാണ്.. വീട്ടിൽ വണ്ടി ഓടിക്കാൻ ആളില്ല..
Nalla showroom.. Nalla beautiful surroundings.. Reasonable and good prices.. ellam good ❤ except for that Last Santro.. Ath koodippoyi.. 🤣🤣🤣
എജ്ജാതി ബെല 🔥🔥🔥🔥
Spare of Matiz and Spark are different
Salu broo..eni angottu poyaa chanel rating kurayumtoo😀
Ivde koodthalalle saalukaa
Muhammedkaa uyir❤
Shaluvinu eppol time illa oru car kanichalum Mathi athu nannayi kaniku .
ഇജ്ജാതി വില 😁
2008 maruthi 800 one lakh
… nalla vilaya aaa road il side valathott nokki erunno varum
2008 model fb yil maruthi 800 group und und athil edakk oru vandi vannirunnu 68.000
Nokki erunnuo eppo varum 1 roopayum kond
Ithokke vaanghi camerakku fine kodukkoo sarkaar rakshappedatte
വിലക്കൂടുൽ 😢😢😢
Vandikal kanikkan vechathannooo...
2004 ambi ps, pw,pbrake, izuse engi maximum 1.25 to 1.5
Celerio deisel 2016 3lakh. Vanno aloy led. Back wipping air bag 4door PW tyre 4 new. Full insurance
കോൺടാക്ട് നമ്പർ
3:27 enthuvadey 2008 800 1 lak 😮😮
വില കൂടുതലാണ്
Ente shalu bhai.... എന്ത് വിലയാ..... മാരുതി 800 ഒരു ലക്ഷത്തിനു മുകളിലാ റേറ്റ്....
Is it possible to make Mahindra jeep automatic ge.gear
വില കൂടുതലുള്ള ഓൾഡ് കാർസ്... ഓന്റെ ഒടുക്കത്തെ വില..ഇവിടുത്തെ വിലക്ക് മുഹമ്മദ് കാന്റ കടയിൽ നിന്ന് രണ്ടു കാർ എടുക്കാം...ദയവ് ചെയ്ത്...
ഞാൻ വയനാട് ആണ് പക്ഷെ വില കേട്ടപ്പോൾ തലകറഗി 😊
ഒരു കൊല്ലം കൂടെ പേപ്പർ ഉള്ള അംബാസിഡർ..2.25ലക്ഷം 😂😂...!!ചോദിച്ചോ.. ചോദിച്ചോ.. എത്ര വേണേലും ചോദിച്ചോ..!!! നിങ്ങളുടെ വണ്ടിയല്ലേ..
Nalla vila kuravund, engne vila kurchu kodukunu 😃
Eid Mubarak ❤️
Salo second choiceinde video edukoo
തട്ട് മുട്ട് റീപ്ലേസ്മെന്റ് ഒന്നുമില്ല, തൊള്ളെ കൊള്ളാത്ത വെല ചോയിക്കും 🔥അട്ജെസ്റ്റ് ചെയ്ത് കൊടുക്കും 😂
show room condition😁😁
ആർക്കു വേണം വില കൂടുതൽ ആണ്
മുഹമ്മദ് ഇക്ക... എനിക്ക് ആ ബൊലേറോ ഇഷ്ടായി... കൊറച്ചു സമയം തരോ? എനിക്ക് എടുത്താൽ കൊള്ളാം എന്നുണ്ട്.. ഞാൻ ഒരു കൂലി പണിക്കാരനാണ് അതുകൊണ്ട് ആണ് കുറച്ചു സമയം നീട്ടി ചോദിച്ചത്
Aarenkilum ividunne vandi edukkumo enthoru vilayaane
Avanode muhammadkante second choice video onnu kanan parayu .
നല്ല അറവ് 😃പൊന്നു സാലു ഇജ്ജ് കോഴിക്കോട് മതി
Athe
വില വളരെ കൂടുതലാണ്
Vila kooduthaal muhammadaka super
ആർടിഒ വശത്ത് നിന്ന് ഓട്ടോമാറ്റിക് കാറുകൾ ഓടിക്കുന്നതിന് എന്തെങ്കിലും നിയമപ്രശ്നമുണ്ടോ?
Comment ഇട്ടു സമയം ലഭിക്കാൻ സഹായിച്ച 😂എല്ലാർക്കും നന്ദി
Dayav cheyedh taar vagarudhnl
Niggal jimne vagikoo
Adjustment nnu parayumbol ethrayaa
Vilkanullathalle, odukatte vila😮
Nammalku nallathu muhammadukade vandikala bro😊kozhikode😂
എൻ്റെ നാട്ടിൽ വന്നതിന് നന്ദി..❤😊
Possible to buy from tamilnadu
Video nilavaram ila shalu cheyunna joliyodu kurachu sneham kaniku..enthuvanu.nagal..pottanmarano..caru thanea alea.used.😮
Thar kazhn vanna jeep model eethaan...?
. Muthe... New cars price aano... Sale allya appo?????
Eeee vilaykk ividunn okke aalkkaar vandi vedikkunnundooo????
Saalu bhaaii... Inganathe video okke cheyyyumoo???
2008santro ini 10kilometer oodiyathu aanenkil polum ivar parayunnathinte pakuthi vilakk aarenkilum vaangumoo??
ഈ വീഡിയോ ചെയ്തത് വയനാട് കൽപ്പറ്റ മുട്ടിൽ ഉള്ള ഓൺ മൈ കാർ എന്ന ഷോറൂമിൽ വച്ചാണ് 🤫
enthonu vilayadey vilkkananlle yee vandiyonnum ente ponnu salu immathiri teamiinte video cheyyelle unsubscribe cheyyendi varum channel
Chamblaa Baleno nnk aryaavne vandi aan 85 nn kodkn itte vandi epo 1 .80 🙏🏿
No replacement 13:40 😅
Look at the body line.Clear proof of accident 😂
2.15 ആണ് ചോദിക്കുന്നത്. അഡ്ജസ്റ്റ്മെ൯റ് ചെയ്ത് 4.50 നു കൊടുക്കു൦😂😂😂😂
Njan aavide poyethane....... Kollunna vila ahane .....
2004 അംബാസഡർ വില
വണ്ടി ശെരിക് കാണിക് ബ്രോ കുറച്ചു ആവേശം കുറക്
Nee nadu vittu oru video cheyy