നീ ചോദിച്ചതിലും 100 ഇരട്ടിയാണ് ഈ ആരാധനയിലൂടെ ദൈവം തരാൻ പോകുന്നത് September 28, 2024

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 311

  • @adikbabu6020
    @adikbabu6020 Месяц назад +1

    Amma mathave enne rekshikkename Amme🙏🙏🙏🙏

  • @ValsalaSuresh-b7q
    @ValsalaSuresh-b7q Месяц назад +3

    അമ്മ മാതാവ് ഞങ്ങളുടെ വിട്ടിന്റെ കടം തീർത്തു തരണേ

  • @RajeshT-mn8ml
    @RajeshT-mn8ml Месяц назад +2

    അമ്മേ 😢😢😢😢😢😢എന്റെ അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കണമേ 😢😢😢😢😢😢😢അമ്മേ 😢😢😢😢😢

  • @ReenaJoseph-v2y
    @ReenaJoseph-v2y Месяц назад +8

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @UshaVenu-vz9kb
    @UshaVenu-vz9kb Месяц назад +5

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണേ

  • @BindhuBindhu-x6i
    @BindhuBindhu-x6i Месяц назад +5

    അമ്മേ എന്റെ ആശ്രയമേ എനിക്ക് സ്‌ഥിരമായി ജോലി തന്ന് കനിയണെ 🙏🙏🙏🙏അമ്മേ മാതാവേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @fabiyovarghees4443
    @fabiyovarghees4443 Месяц назад +1

    അമ്മേ നീ നൽകുന്ന അനുഗ്രഹങ്ങൾക്ക് ഈശോയ്ക്കും അമ്മയ്ക്കും നന്ദിപറയുന്നു 🙏🏻

  • @SaliniAnand-gp2xv
    @SaliniAnand-gp2xv Месяц назад

    പരിശുദ്ധ ദൈവമാതാവേ അമ്മയുടെ കൃപ ജീവിതകാലം മുഴുവനും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ🙏🙏🙏 എൻ്റെ ധൈര്യവും, ആശ്രയവും, അഭയവും എല്ലാം എനിക്ക് എൻ്റെ അപ്പയും അമ്മയും മാത്രമാണ്🙏🙏🙏 ഒരു നിമിഷത്തേക്ക് പോലും എൻ്റെ ഓർമ്മകളിൽ നിന്ന് മാഞ്ഞു പോകല്ലേ❤❤

  • @SowmyaSukumaran-u9x
    @SowmyaSukumaran-u9x Месяц назад

    അമ്മ മാതാവേ കോടാനുകോടി നന്ദി എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും വിജയൻന്റെയും സൗമുയുടെ യും പേരിലുള്ള മുഴുവൻ കാ ങ്ങളും അമ്മ മാതാവ് ഏറ്റെടുക്കണമേ ഞങ്ങള പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയായി മരണമായി ജീവിക്കാൻ അഭിഷേകം ചെയ്യണമെ

  • @philomina7677
    @philomina7677 Месяц назад

    എന്റെ അമേമ ദൈവമാതാവേ കൃപാവരം ഞങ്ങളിൽ കനി eയണമെ ആമ്മേൻ🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @molymanoharan4859
    @molymanoharan4859 Месяц назад +1

    Ente Amme 🌷 Kunjungale samadhanathil Kathukollename Amen Hallelujah 🙏🏻

  • @BindhuBindhu-x6i
    @BindhuBindhu-x6i Месяц назад

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏വിശുദ്ധിയിലും ദൈവസ്നേഹത്തിലും വളരുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏 എന്റെ മകന്റെ അസുഖം മാറ്റി ആരോഗ്യം കൊടുക്കണേ 🙏🙏🙏🙏🙏🙏 അമ്മേ കാവലായ് കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @babukodiyil1633
    @babukodiyil1633 Месяц назад

    എൻ്റെ അമ്മേ മാതാവേ ഞങ്ങള്ള രക്ഷിക്കണേ അമ്മേ ഞങ്ങളുടെ കടഭാരജ്ഞ അമ്മേ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിയ്ക്കുന്നു.. അനുഗ്രഹിക്കണമേ ... ആമേൻ ❤❤

  • @sheebababu9880
    @sheebababu9880 Месяц назад

    പരിശുദ്ധ അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏ഉടമ്പടിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏എല്ലാ വിധ ശാരീരികവും സാമ്പത്തികവും മാനസികാവുമായ വിഷമങ്ങൾ അനുഭവിക്കുന്ന മക്കളെ ആശ്വസിപ്പിക്കണമേ 🙏🙏🙏കുഞ്ഞുങ്ങൾ ഇല്ലാത്ത മക്കൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ എങ്കിലും നൽകി അനുഗ്രഹിക്കേണമേ 🙏🙏യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏യേശുവേ ആരാധന 🙏യേശുവേ മഹത്വം 🙏ആവേ മരിയ 🙏ആവേ മരിയ 🙏🙏🙏

  • @sheebababu9880
    @sheebababu9880 Месяц назад

    അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏ഉടമ്പടി ജീവിതത്തിൽ കൂടുതൽ വളരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SathySurendran-m6p
    @SathySurendran-m6p Месяц назад

    Amme പരിശുദ്ധ മാതാവേ മോളു ബ്ലഡ്‌ ടെസ്റ്റിന് കൊടുത്തു അമ്മ കു‌ടെ വരണേ അമ്മെശോയുടെ അപേക്ഷിച്ചു ക്രിയാറ്റിൻ നോർമൽ ആകാനും വയറസു കുറയാനും ർ സഹായിക്കണേ അമ്മാര്ഷിക്കണേ കയ്യ് വിടരുതേ 🙏🙏🙏🙏🙏

  • @SanuJustin-n6p
    @SanuJustin-n6p Месяц назад +3

    Amme mathave njangale anugrehikane eniku nalla oru joli thannu anugrehikane October 20 exam anu athilum enne anugrehikane

  • @RajeshT-mn8ml
    @RajeshT-mn8ml Месяц назад +1

    അമ്മേ ഞങളുടെ ഉടമ്പടി നിയോഗം എല്ലാം സാധിച്ചു തരണമേ അമ്മേ ഞങ്ങളിൽ കനിവ് ഉണ്ടാകണമേ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ManjuCherian
    @ManjuCherian Месяц назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൻ വിദേശത്ത് അണ് അവന് ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @francist9067
    @francist9067 Месяц назад +2

    അമ്മേ മാതാവേ തടസങ്ങൾ മാറ്റിത്തന്നു അനുഗ്രഹിക്കണമെന്ന് മാതാവിനോട് അപേഴിക്കുന്നു 🙏🏽

  • @Layamanju-xb8ry
    @Layamanju-xb8ry Месяц назад +21

    Amme, ആർക്കും ഒരു ആപത്തും വരുത്തല്ലേ... 🙏🙏അസുഖങ്ങൾ ഒന്നും വരുത്തല്ലേ അമ്മേ... 🙏ബാങ്കിൽ ലോൺ അടയ്ക്കാൻ പൈസ കിട്ടണേ... ജപ്തി ഒന്നും വരുത്തല്ലേ... നമ്മക്ക് പോവാൻ വേറെ സ്ഥലം ഒന്നുല അമ്മേ... 🙏🙏ആർക്കും ആപത്തു ഒന്നും വരുത്തല്ലേ..

  • @sajithabijukumar1831
    @sajithabijukumar1831 Месяц назад

    Amme joli tharename amen

  • @fabiyovarghees4443
    @fabiyovarghees4443 Месяц назад

    അമ്മേ എന്റെ ഉടമ്പടിയിലും, ഉടമ്പടിയിൽ വെച്ചിട്ടുള്ള നിയോഗങ്ങളിലും നീ അനുഗ്രഹിക്കേണമേ 🙏🏻

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 Месяц назад +3

    Amen നെഞ്ച് വേദന കുഴഞ്ഞു വീഴല്ലേ 😭😭karayikkalle😭😭

  • @REEJAMOLPCHERIAN
    @REEJAMOLPCHERIAN Месяц назад +1

    മാതാവേ അവിടുന്ന് എന്നെ സഹായിക്കണമേ. എന്റെ എല്ലാ തടസങ്ങൾ മാറ്റാണമേ.

  • @sukanyachandran8597
    @sukanyachandran8597 Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ കാത്തു കൊള്ളണമേ, ഞങ്ങളുടെ ഇത് വരെ വഴി നടത്തിയതിൽ ഒരായിരം നന്ദി, ഞങ്ങളുടെ വിഷമം മാറ്റി സന്തോഷം നിറഞ്ഞ ജീവിതം തന്നു അനുഗ്രഹിക്കണമേ amen

  • @shivaninair9401
    @shivaninair9401 Месяц назад

    Love you Amma Mathave ❤

  • @anugraha_sree
    @anugraha_sree Месяц назад +1

    Ammaea mathavea anukkuttikku padikkunna ella subject um manssilakki padikkan ulla kripa nalki anugrahikkenamea aameen aameen aameen aameen aameen

  • @thomasjohn2339
    @thomasjohn2339 Месяц назад +1

    Amme mathave e aradhanayilude ente 4 lakhs kadam veeduvan vazhi thurannu tharaname, ammayude anufava sakshiyayitheeran yogyatha nalkaname amen

  • @Thrisa-wy8rp
    @Thrisa-wy8rp Месяц назад

    Ente Ammea Ente Asrayamea 🙏🙏🙏

  • @akashkeshu7230
    @akashkeshu7230 Месяц назад +4

    അമ്മ മാതാവേ ഞാൻ ഉടമ്പടിയിൽ ആൺ എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി മക്ക ളക്കി തരേണമേഇശോട് അപേക്ഷിക്കേണമേ

  • @techthejan2671
    @techthejan2671 Месяц назад

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ എൻ്റെ മോളുടെ ജോലിയിൽ അമമ എത്രയുംവേഗം അത് നടത്തി തരണം അമ്മ അനുഗ്രഹിക്കേണമേ❤❤❤❤❤❤

  • @niranjanrkrishnan5795
    @niranjanrkrishnan5795 Месяц назад +2

    അമ്മേ എന്റെ എക്സാം ആയിരുന്നു ഇന്ന് അമ്മേ ഇ ജോലി എന്നിക്കു തരണേ govt ജോലി എന്ന എന്റെ ആഗ്രഹം സാധിച്ചു തരണേ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 Месяц назад +4

    അമ്മ മാതാവ് സുഖം തരേണമേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന തലക്കറക്കവും തലവേദനയും ശ്വാസം എടുക്കുവാനുള്ള ബുദ്ധിമുട്ടും എല്ലാം അമ്മ മാതാവ് മാറ്റിതരേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻😭😭🙏🏻🙏🏻🙏🏻🙏🏻😭😭🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @GiniJoseph-q7f
    @GiniJoseph-q7f Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ വീട്ടിൽ സന്തോഷം സമാധാനം തരണമേ ഭർത്താവിന് ശാന്ത സ്വഭാവം കൊടുക്കണമേ മാതാവേ🙏🙏

  • @Jeyanthi-j1k
    @Jeyanthi-j1k Месяц назад +1

    Amme mathave ammak nenju vedhana maraname njan agrahich kariyam nadakkaname ammammk alargi maraname aniyathide paduthathinte kariyam sheriyakaname valiyammede thayarod maraname amme mathave amen 🙏🙏🙏🙏🙏🙏

  • @Sheeja-re1qw
    @Sheeja-re1qw Месяц назад +1

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻ഞാൻ അനുഭവിക്കുന്ന വേദനയ്ക്ക് ഒരു പരിഹാരം കാണണം എന്നെ കുറ്റപ്പെടുത്തരുതേ അമ്മ കുടുംബത്തോടൊപ്പം ഉണ്ടാവണമേ 🙏🏻🙏🏻🙏🏻

  • @leelammajohnson5806
    @leelammajohnson5806 Месяц назад

    അമ്മേ മാതാവേ എൻെറ രണ്ടു മക്കൾക്കും ജീവിതമാർഗത്തിന് അവരുടെ പഠനം സംബന്ധിച്ചുള്ള ഓരോ തൊഴിൽ നൽകി അനുഽഗഹിക്കണമേ.കുഞ്ഞിന് പെട്ടെന്ന്തന്നെ പൂർണ സൗഖൄം നൽകിസഹായിക്കണമേ.

  • @SathiyammaCm
    @SathiyammaCm Месяц назад

    അമ്മേ എന്നെപോലെ അനേകം മക്കൾ ദൈവത്തിലേക്കു അടുക്കാൻ ആഗ്രഹിക്കുന്നുണ്ടല്ലോ അവരെയെല്ലാം ആസ്വപ്പിച്ചു സന്തോഷം കൊടുക്കണമെഅമ്മേ

  • @RajeshT-mn8ml
    @RajeshT-mn8ml Месяц назад +2

    അമ്മേ രോഗം മാറി ഞങ്ങൾക്ക് വീട്ടിൽ പോകാനുള്ള കൃപ ഉണ്ടാകണമേ അമ്മേ ഞങ്ങളിൽ കൃപ ഉണ്ടക്കണമേ 🙏🙏🙏🙏🙏🙏

  • @salystephan6162
    @salystephan6162 Месяц назад

    അമ്മേ ഒരായിരം നന്ദി കൃപാസനം അമ്മേ ന ന്ദി.

  • @rajiratheesh6263
    @rajiratheesh6263 Месяц назад

    Amme koode kanane amme amen

  • @anithabernard8424
    @anithabernard8424 Месяц назад

    അമ്മേ മാതാവേ എന്നെ പ്രേതിഷിക്കാരണത്തിന്റ ഒരു സാക്ഷി മാറ്റാണമേ 🙏🙏🙏

  • @JobyAugustine-x3r
    @JobyAugustine-x3r Месяц назад

    എന്റെ അമ്മേ. പരിശുദ്ധ. മാതാവേ. കാത്തു കൊള്ളണമേ 🙏🙏

  • @philominaj4513
    @philominaj4513 Месяц назад +9

    ഓ എൻ പരിശുദ്ധ അമ്മേ നിൻ കൃപ നൽകി നിൻ മക്കൾക്കായി പ്രാർത്ഥിക്കണമേ 🙏 ബഹുമാനപ്പെട്ട ജോസഫ് അച്ഛനെ പരിശുദ്ധ അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ രക്ഷിക്കണമേ സഹായിക്കണമേ എന്ന് ഈ പാപിയായ മകൾ പ്രാർത്ഥിക്കുന്നു🙏🎂🎂🎂🎂🎂🙏 എൻ്റെ അമ്മേ ഈ ആരാധനയിൽ നിൻ മക്കളുടെ ജീവിതം തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ 🙏 എൻ്റെ അമ്മേ കൈ പിടിച്ചു നിൻ കൃപ നൽകി നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാഈ ആരാധനയിൽ അമ്മ തൻ പരിശുദ്ധ കൈകളിൽഞാൻ കാഴ്ച വയ്ക്കുന്നു 🙏 എൻ്റെ അമ്മേ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എപ്പോഴും എന്നേക്കും ആരാധനയും സ്തുതിയും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എനിക്കു കൂടുതൽ ഒന്നും വേണ്ട നിൻ മക്കളെ കൈ പിടിച്ചു നിൻ കൃപ നൽകി എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാം സാധിച്ചു തരണേ 🙏 നിൻ മക്കളുടെ ജീവിതം തിരിച്ചു തരു രക്ഷിക്കൂ കരുണ കാണിക്കൂ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏 എൻ്റെ അമ്മേ എനിക്കു കൂടുതൽ ഒന്നും വേണ്ട നിൻ മുന്നിൽ പ്രാർത്ഥിക്കുന്ന നിൻ മക്കളെ സഹായിക്കൂ രക്ഷിക്കൂ കരുണ കാണിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കൾക്കും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാം അമ്മ സാധിച്ചു തരണേ രക്ഷിക്കണമേ🙏അനുഗ്രഹിക്കണമേ🙏സഹായിക്കണമേ🙏 എൻ്റെ അമ്മേ എനിക്കു കൂടുതൽ വേണ്ടത് നിൻ കൃപ മാത്രം മതി 🙏 നിൻ കൃപ
    മതി മതി ആമേൻ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🙏

  • @RettimolJohnson
    @RettimolJohnson Месяц назад

    അമ്മേ ചേച്ചി ക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. സന്തോഷം ആയി ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

  • @soumyarakesh7106
    @soumyarakesh7106 Месяц назад

    അമ്മേ എന്റെ നടുവേദന മാറ്റണം മാതാവേ 🙏

  • @RajeshT-mn8ml
    @RajeshT-mn8ml Месяц назад

    അമ്മേ ഞങളുടെ മക്കളെ പഠിക്കുന്നതിനുള്ള കഴിവ് കൊടുക്കണമേ അവരുടെ മടി മാറ്റി നല്ല രീതിയിൽ പഠിക്കുവാനുള്ള ബുദ്ധി കൊടുക്കണമേ അമ്മേ 😢😢😢😢😢😢

  • @anus6025
    @anus6025 Месяц назад

    അമ്മേ മാതാവേ മനസമാധാനവും സാമ്പത്തിക സഹായവും തരണമേ ദാരിദ്രം മാറ്റി തരണമേ നാഥാ

  • @BindhuBindhu-x6i
    @BindhuBindhu-x6i Месяц назад

    അമ്മേ എന്റെ ആശ്രയമേ എന്റെ സാമ്പത്തിക കടങ്ങൾ വീടാൻ എനിക്ക് ഒരു വഴി കാണിച്ചു തരണേ 🙏🙏🙏🙏അമ്മേ കൈ വെടിയല്ലേ 🙏🙏🙏🙏🙏

  • @ajithmmurugann1968
    @ajithmmurugann1968 Месяц назад

    അമ്മ മാതാവേ എന്റെ ചിട്ടി കിട്ടേണമേ തടസ്സങ്ങൾ നീക്കി തരേണമേ 🙏

  • @RajeshT-mn8ml
    @RajeshT-mn8ml Месяц назад +1

    അമ്മേ എന്റെ ഭർത്താവിന്റെ നടുവേദന മാറ്റി പൂർണ്ണ സൗഖ്യം നൽകി കൃപ ചൊരിയണമേ 🙏🙏🙏🙏🙏🙏🙏🙏അമ്മേ അമ്മയല്ലാതെ വേറെ ആരും ഞങ്ങൾക്കില്ല ഞങളുടെ കൂടെ കാണണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @joicyvarghese6969
    @joicyvarghese6969 Месяц назад

    അമ്മേ ഞങ്ങളെ വിശുദ്ധീകരിക്കണ്ണമേ യേശുവിലേക്കു അടുപ്പിക്കണമേ

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs Месяц назад

    പരിശുദ്ധ പരിശുദ്ധ ദൈവ 🙏🙏മാതാവേ കരുണ തോന്നണേ 🙏

  • @UshaVenu-vz9kb
    @UshaVenu-vz9kb Месяц назад

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ രക്ഷിക്കണേ ആമേൻ❤❤❤

  • @ChandranS-f5e
    @ChandranS-f5e Месяц назад

    Amme madhave

  • @simisanjith6208
    @simisanjith6208 Месяц назад

    മാതാവേ കൂടെ ഉണ്ടാഗണമെ 😢ഈ ബിഷമത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ 😢🙏

  • @lijeenavarghese7167
    @lijeenavarghese7167 Месяц назад

    അമ്മേ എന്റെ നിയോഗങ്ങളിലേക്ക് ഇറങ്ങി വരണേ

  • @geethaSasi-up2xb
    @geethaSasi-up2xb Месяц назад

    അമ്മേ ദൈവമാതാവേ എന്റെ മകനെയും അവന്റെ കൂട്ടുകാരെയും നേർവഴി നടത്തണേ മ്മേ ആമേൻ❤❤❤❤

  • @appubaby6625
    @appubaby6625 Месяц назад

    Amma mathave ente udambadi niyogangal sadhichu tharane amme,njan paapiaayi പോയല്ലോ മാതാവേ,എൻ്റെ മക്കൾ ഞാൻ മൂലം kadakkarayi,,അമ്മേ loan adakkan oru vazhy തെളിച്ചു തരണേ മാതാവേ,ബാങ്കിൽ നിന്നും വല്ലാത്ത മാനസിക ടെൻഷൻ തരുന്നു,അമ്മേ loan adakkan innu sahayikkane mathave

  • @SheejaSheeja-e2h
    @SheejaSheeja-e2h Месяц назад +1

    അമ്മെ മാതാവ്വ എന്റെ മകൾക്കും എന്റെ ഭർത്താവിനും സുഖമാമകണ്ണമ്മ

  • @rajanisanthosh2733
    @rajanisanthosh2733 Месяц назад

    എന്റെ മാതാവേ എന്റെ മാതാവേ അത്ഭുത മാതാവേ അനുഗ്രഹം നിന്നിൽ ഉണ്ടാകുമെന്ന് മക്ക എല്ലാ രോഗങ്ങളും മറ്റും മാതാവേ ശ്രീക്കുട്ടൻ കൊടുക്കണമേ തെറ്റായ വഴി കൂടെ പോകരുത് പ്രാർത്ഥിക്കണം മാതാവേ തമ്പുരാന്റെ അമ്മയെ അനുഗ്രഹിക്കട്ടെ🙏🙏💋💋

  • @RubyRuby-yq8sm
    @RubyRuby-yq8sm Месяц назад

    അമ്മെ മാതാവേ കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യം അമ്മെ അമ്മയുടെ കൈകളിലാണ്. എല്ലാവരുടെയും രോഗങ്ങളും അമ്മെ മാറ്റി തരേണമേ ആമേൻ 🙏

  • @NirmalaKD-yu5ge
    @NirmalaKD-yu5ge Месяц назад

    എൻ്റെ കടം തിർത്തു തരണമേ അമ്മേ പരിശുദ്ധ അമ്മ മാതാവേ

  • @smithakrishnan4318
    @smithakrishnan4318 Месяц назад

    എന്റെ അമ്മ എന്റെ കടമെല്ലാം തീർൽക്കണമേ

  • @lejus-jx2ms
    @lejus-jx2ms Месяц назад

    Amme enne ammaude prethisheekaranathinte thiram sakshiyayi uyarthename amen

  • @user-yt2ve5qp3u
    @user-yt2ve5qp3u Месяц назад

    Amme mathave kathukollaname kaividelle kanivundakaname koodeundakaname ente prarthana kelkkaname amme amen 🙏🙏🙏

  • @remamohan9171
    @remamohan9171 Месяц назад

    അമ്മേ പരിശുദ്ധ അമ്മേ മാതാവേ എനിക്ക് ഒരു പാട് കടംആണെ 25 ലക്ഷം രൂപ ആണ് വേണ്ടത് എന്തെങ്കിലും ആൽഭുതംകാട്ടിത്തരണം അമ്മേ ഞാൻ ആകെമനപ്രയാസമാണെമാതാവെ എന്നിൽനിറയേണമേ ആമേൻ ആമേൻ ആമേൻ സ്തോത്രം

  • @sumavarghese205
    @sumavarghese205 Месяц назад

    Parusudda ammae Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Please pray for my Family Amen Hallelujah Amen Sthotharam Karthave Amen Sthotharam Karthave Amen 🙏🙏

  • @indhusuresh8390
    @indhusuresh8390 Месяц назад

    അമ്മ മാതാവേ എനിക്കൊരു ഗവൺമെന്റ് ജോലി കിട്ടുവാൻ അനുഗ്രഹിക്കേണമേ. എത്രെയും വേഗം കൃ പാസനത്തിൽ എത്തി ഉടമ്പടി എടുക്കുവാൻ സാധിക്കേണമേ. ആമേൻ.

  • @alphonsajoby3566
    @alphonsajoby3566 Месяц назад

    അമ്മേ സ്നേഹത്തിൽ ഭയത്തിന് സ്ഥാനമില്ലെന്ന് അറിയിച്ചിരിക്കുന്ന കർത്താവെ ദൈവസ്നേഹം അതിന്റെ ഉന്നതിയിൽ ഞങ്ങൾക്ക് നൽകേണമേ. കരുണ തോന്നണമേ. ദൈവസ്നേഹത്താൽ നിറക്കണേ. ദൈവസ്നേഹം എന്ന ദാനം സമൃദ്ധമായി നൽകണേ. ദൈവത്തിന് ഒന്നാം സ്ഥാനം നൽകി ദൈവസ്നേഹം കൊണ്ട് നിറയാൻ അനുഗ്രഹിക്കണേ

  • @RettimolJohnson
    @RettimolJohnson Месяц назад

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ

  • @sheejajohn1950
    @sheejajohn1950 Месяц назад

    Mathave ante monu ninte grace velipeduthanamr amen🙏🙏

  • @CHACKODEVASIA-d1k
    @CHACKODEVASIA-d1k Месяц назад

    അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകണമേ

  • @anithabernard8424
    @anithabernard8424 Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. കുടുംബത്തിന്റെ മേൽ വീണിരിക്കുന്ന കടബാധ്യതകൾ തീർക്കാൻ അമ്മ സഹായിക്കണമേ 🙏🙏🙏

  • @FactualWorld86
    @FactualWorld86 Месяц назад

    Amme Mathave ente kudumbathilulla ellavareyum anugrahikkename kathone

  • @sunithapr5716
    @sunithapr5716 Месяц назад +2

    Amen amyude gold vegathil eduthukodukuvanulla vazhi oruki tharuvan Amma thirukumaranod apekshikename

  • @rachelmathew5123
    @rachelmathew5123 Месяц назад

    Ammae Mathavae thanking for all the blessings.heal all sickness.remove all financial burden from all.heal all heavey hearts
    Menatal and physical uneasiness.bless all.Amen

  • @antonymj4022
    @antonymj4022 Месяц назад

    My Krepusana Mathava thanks ente niyogoukal and rogum kal veham sougham kittnama blessed you Amen😊

  • @aleenajijo3281
    @aleenajijo3281 Месяц назад

    അമ്മേ മാതാവേ ഞങ്ങളുടെ വണ്ടിക്ക് ഓട്ടം നൽകി അനുഗ്രഹിക്കണെ

  • @archananandanan3746
    @archananandanan3746 Месяц назад

    Amen ❤❤❤❤

  • @shainymanoj9553
    @shainymanoj9553 Месяц назад +2

    നാളെ ഉടമ്പടി പുതുക്കിയാൽ അത്ഭുതം എന്നിൽ sambhavikkumo അമ്മേ അപ്പാ എന്റെ ദൈവമേ എനിക്ക് കടബാധ്യത തീർത്തു ഒരു ജീവിതം ഉണ്ട് എങ്കിൽ ഒരു അടയാളം താ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejanimanikandan3749
    @rejanimanikandan3749 Месяц назад

    അമ്മേ എനിക്ക് ഇനി സൗദി എക്സാം പ്രോമേട്രിക് ഡിസംബർ ആണ്. അവസാന ചാൻസ് ആണ്. എന്നെ പാസ്സാക്കി എന്റെ ജോലി നിലനിർത്തേണമേ 🙏. എന്റെ തെറ്റ് തിരുത്തി അഭിഷേകം ചെയ്യണമേ 🙏

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us Месяц назад +1

    അമ്മേ ആർക്കും രോഗങ്ങളും ആപത്തുകളും സങ്കടങ്ങളും വരുത്തരുതേ 🌹🌹🌹🌹

  • @Layamanju-xb8ry
    @Layamanju-xb8ry Месяц назад

    അമ്മേ മാതാവേ ബാങ്കിൽ ലോൺ അടക്കാൻ ഉള്ള പൈസ കിട്ടണേ അമ്മേ എല്ലാ സങ്കടത്തിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ

  • @jayasreenived7183
    @jayasreenived7183 Месяц назад

    മാതാവേ അമ്മയും തിരുകുമാരനും ഇടപെട്ട് എനിക്കൊരു സർക്കാർ ജോലി തന്ന് അനുഗ്രഹിക്കണം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണി മാണിത്. അമ്മ എത്രയും പെട്ടെന്ന് ഈ ആഗ്രഹം എനിക്ക് സാധിച്ചു തരണം. എന്നെ ഉപേക്ഷിക്കരുതേ.

  • @sajilamanohar7989
    @sajilamanohar7989 Месяц назад

    Mathave ente e vishamathil ninnum karakettitharename..amen

  • @sangeetharajan1570
    @sangeetharajan1570 Месяц назад

    അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും അമ്മയുടെ കാൽ ചുവട്ടിൽ വയ്ക്കുന്നു എല്ലാം അവിടുത്തെ ഹിതം പോലെ 🙏🙏🙏

  • @chinnuajith2910
    @chinnuajith2910 Месяц назад

    Amme Parishudha amme njagalke vendi prathikename amme 🙏

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 Месяц назад +3

    ജപ്തി വരുത്തല്ലേ amen കുഞ്ഞുങ്ങൾ ellvrudsyum കൂടെ കാണാനേ

  • @rachelthomas2712
    @rachelthomas2712 Месяц назад

    Amma mathave sherioente asugam alam matey kodukane shebinmoente dursopavam matey jolike pogan manus kodukane ente parthavente varecose vain matey kodukene ente kadom vetuvan mafkam therane pavanam vaguvan markam therane✝️✝️✝️🙏🙏🙏amen

  • @BINDHULEKHAKB-ov5mj
    @BINDHULEKHAKB-ov5mj Месяц назад +2

    അമ്മേ എന്റെ അമ്മേ എന്റെ മോന്റെ ഫീസ് എന്റെ കടബാധ്യത തീർക്കണേ അമ്മേ 🙏

  • @explanation_b_y-alf...
    @explanation_b_y-alf... Месяц назад

    Amen

  • @sunithapr5716
    @sunithapr5716 Месяц назад +1

    Bennyude adaram vegathil eduthu kodukuvan Amma thirukumaranod apekshikename

  • @ShinyRobert-e5i
    @ShinyRobert-e5i Месяц назад

    Ammemathave mathapithakaleyum anugrehikaname chchaneyum kujiyeyum anugrehikename chechi yeyum kudupatheyum avarude avasigaleyum anugrehikename jolikunjayeyum kudupatheyum avarude avasigaleyum anugrehikename siluvineyum kudupatheyum avarude avasigaleyum anugrehikename

  • @sunithapr5716
    @sunithapr5716 Месяц назад +2

    Ente husbant santhoshinte madyapanam poornamayi maruvanum deshyam vashiyum maranum manasika rogam maruvanum pressure normal akuvanum nalla swabhavam undakuvanum Amma thirukumaranod apekshikename 🙏🙏🙏🙏😭🙏😭🙏❤

  • @Sherlyshine
    @Sherlyshine Месяц назад

    Amme. Mathave ellamakkaleyum anugrahikkaname Amen

  • @roslypaul-zh2iu
    @roslypaul-zh2iu Месяц назад

    കൃപാസന മാതാവെ

  • @shayeemohan8495
    @shayeemohan8495 Месяц назад

    അമ്മേ മാതാവേ എനിക്ക് വേറെ ആരോടും സഹായം ചോദിക്കാനില്ല. നിന്റെ മുൻപിൽ അല്ലാതെ മാറ്റാരുടെയും മുൻപിൽ അപേക്ഷിക്കാനുമില്ല മാതാവേ. നീ എന്നെ കയ് വെടിയുകയില്ലെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു 🙏🙏🙏🙏😘

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ Месяц назад

    അമ്മ എന്റെ കുടുംബതൈ അനുഗ്രഹിക്കണ o മകനെ കാത്തുകൊള്ളണമേ അവനെ മനസതരമുള്ള ഒരു മകൻ ആക്കി മറ്റു മറക്കാൻ പ്രാർത്ഥിക്കുന്നു പള്ളിയിൽ പോകാൻ ഉള്ള മനസുകൊടുക്കണ oആപത്തു വരതെ കാത്തു സൂക്ഷിച്ചു കൊള്ളണ o അവന്റ കുടുംബതെ അനുഗ്രഹിക്കണ o 🙏🏻🙏🏻🙏🏻🙏🏻ആമേൻ