'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...'

Поделиться
HTML-код
  • Опубликовано: 10 июл 2024
  • 'എനിക്കങ്ങനെ ടൈം ടേബിളൊന്നുമില്ല, ചില ദിവസം കൂടുതൽ നേരം പഠിക്കും, ചില ദിവസം ഒട്ടും പഠിക്കില്ല...' കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവാനന്ദ് പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 454

  • @Rose-pt7gh
    @Rose-pt7gh 20 дней назад +450

    Look at his father's face.. Super proud!

  • @ruksanafiroz7855
    @ruksanafiroz7855 20 дней назад +315

    Such a brilliant boy....congrats dear👏👏

  • @MUJEEBAVILORA
    @MUJEEBAVILORA 20 дней назад +289

    ❤❤❤❤❤❤
    നല്ലൊരു മോന്‍....
    ഈ ലാളിത്യം ജീവിത കാലം മുഴുവന്‍ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുക.ദൈവം അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @Shyaman7382
    @Shyaman7382 20 дней назад +181

    വെറുതെ അല്ല നല്ല ബേസ് ഉണ്ട് .നല്ല മകൻ വലിയ ഉയരങ്ങളിൽ എത്തട്ടെ

  • @IPsneetpoint
    @IPsneetpoint 17 дней назад +49

    ചെറുപ്പം മുതൽ hardawork ചെയ്താൽ കൂടുതൽ ഉയരങ്ങളിൽ എത്താം... എല്ലാവർക്കും ഉണ്ടാവേണ്ടത് ഈ തിരിച്ചറിവാണ് ✌️

  • @rasheenashakeer6104
    @rasheenashakeer6104 20 дней назад +251

    Parents face are soooo proud❤❤❤❤❤❤❤love u guyz

  • @mehbinmpm8366
    @mehbinmpm8366 17 дней назад +21

    ഈശ്വരൻ മോനെ ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @anthonythottungal8264
    @anthonythottungal8264 20 дней назад +19

    Congratulations God bless you ☺️🎈🎈🎈

  • @chemistryoflife3274
    @chemistryoflife3274 17 дней назад +23

    മിടുക്കൻ..... നല്ല സംസാരം

  • @siddeequeque8246
    @siddeequeque8246 19 дней назад +41

    Aadyayitta ithrem rank kitteetum simple aayi samsarikkunna ale kandathu he is such good boy🎉

  • @salinianil
    @salinianil 20 дней назад +222

    He got a good character!! All the best!

  • @Stranger_idc
    @Stranger_idc 20 дней назад +849

    First rule in life: Never trust a toppers word😂
    Anyway congrats❤

    • @user-sz8tc7kq7s
      @user-sz8tc7kq7s 20 дней назад +24

      True🤣🤣🤣

    • @krupajubil6883
      @krupajubil6883 20 дней назад +40

      So true.. അമ്മ ചതിച്ചു 😅

    • @glatha6899
      @glatha6899 20 дней назад +4

      Athe .

    • @Gangze1xff
      @Gangze1xff 20 дней назад +5

      Sathyam 😂

    • @pathfinder289
      @pathfinder289 20 дней назад +1

      ​​@@krupajubil6883സത്യം...6 മണിക്കൂർ ഉറങ്ങൊള്ളുന്നു അമ്മ.. But ചില days ഒന്നും പഠിക്കില്ലാന്ന് മകൻ 😂😂😂
      വിരോധാഭാസം 🤣🤣🤣
      But anyways congrats to him👍

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 20 дней назад +122

    ❤. വാർത്ത യ്ക്ക് ക്യാപ്ഷൻ. കൊടുക്കുന്നത്. നന്നായി രിക്കും

  • @arszz7080
    @arszz7080 20 дней назад +643

    മുത്തശ്ശി പാവം പിന്നിൽ നിൽപ്പുണ്ട് 😊

    • @abhijithpk9092
      @abhijithpk9092 17 дней назад +45

      Paranjathu nannayi.muthashiye kaanaan aanallo nammalokke ee news kandathu.onnu podo avidennu.

    • @ekaj3404
      @ekaj3404 17 дней назад

      ​@@abhijithpk9092എന്താണ് കണ്ടാൽ ഊളെ

    • @Ss-nx3cd
      @Ss-nx3cd 16 дней назад +4

      എല്ലാരേം പറഞ്ഞു. മുത്തശ്ശിയെ പറഞ്ഞില്ല...

    • @GopikaHS
      @GopikaHS 15 дней назад +13

      മനപൂർവ്വം അല്ല എന്നു കരുതുന്നു...ടെൻഷൻ❤❤❤

    • @arszz7080
      @arszz7080 15 дней назад +1

      @@GopikaHS ആയിരിക്കാം 😊

  • @Vishnumohandas913
    @Vishnumohandas913 20 дней назад +23

    Nowadays Keam is waste of time..... Whether it is private or govt college in kerala it is same..... Only some fees criteria thats all....CRACKing JEE Is more valuable and important

  • @mts23188
    @mts23188 20 дней назад +86

    The proud in his parents eyes😍

    • @kvsreeji
      @kvsreeji 19 дней назад

      Proud അല്ല കുഞ്ഞെ proudness, അറിയില്ലെങ്കിൽ തള്ളേണ്ട 😂😂😂

    • @mts23188
      @mts23188 19 дней назад

      @@kvsreeji kya apko ye hindi ya marathi mem translate karsakthe ho, mujhe ye language nahi patha

    • @kvsreeji
      @kvsreeji 19 дней назад

      @@madreeeeee I don't have to, got the work done, but anyways that bloke is clueless unless someone speaks Hindi or Marathi 😂😂

    • @devanathk4960
      @devanathk4960 19 дней назад

      അതിനർത്ഥം ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത വർക്ക് ഒന്നും മിണ്ടാൻ പാടില്ല😊
      എന്നാ പോയി ഊമ്പിക്കോ😊😊​@@kvsreeji

    • @adheena.v.s6647
      @adheena.v.s6647 17 дней назад +1

      @@mts23188 usne aapki grammar correct kiya...usne kaha " proud nahi beta proudness hei, thume nahi patha tho bholne ki zaroorath nahi".

  • @KiranMenon-jy2ed
    @KiranMenon-jy2ed 20 дней назад +432

    Le അനിയൻ : ഇവൻ എനിയ്ക്ക് ഒരു ബാധ്യതയാണല്ലോ ദൈവമേ😂
    ചുമ്മാതല്ല ചെക്കന് first കുടുംബം മുഴുവൻ പഠിപ്പിസ്റ്റുകളാണ്

    • @aryamohan2280
      @aryamohan2280 20 дней назад +2

      😂😂

    • @gunterfernandes4171
      @gunterfernandes4171 20 дней назад +16

      Genes do play a role

    • @user-de5jt8id1t
      @user-de5jt8id1t 19 дней назад +19

      ​@@gunterfernandes4171
      Early study plays a great role

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 19 дней назад +29

      Enippo angane okke paranjangu aaswasikkam......Sreedhanya IAS nte veetil aaranu IAS officer vere undayirunne?....athupoloru inspirational story vere undo......parambaryam pradhanamalla...... hardwork......only Hardwork ❤❤❤

    • @atmosphere5005
      @atmosphere5005 19 дней назад +4

      ​​@@cherryblossomandbluejay8590paramparyathinum significant role und ....oppam hardworkum....

  • @shimla2958
    @shimla2958 20 дней назад +85

    He s such a good boy.... Proud of you mone.. Keep it up....

  • @user-de5jt8id1t
    @user-de5jt8id1t 19 дней назад +14

    Never trust topper.
    Enta roommate jee advanced repeater ayirunu
    Daily 6 hrs urangum bhaki full time padip. He is average jee advanced repeater.
    So jee toppers inta karyam parayanda.
    Full time padip ahnu
    congrats 🎉🎉🎉🎉

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 14 дней назад +3

    മോനെ, ഇനിയും ഉയരങ്ങളിലെത്തട്ടെ 🙏🏻🙏🏻😇

  • @malavikapradeep9889
    @malavikapradeep9889 17 дней назад +7

    നല്ല സംസാരം... He's very cool 😎

  • @suhasmacs9528
    @suhasmacs9528 18 дней назад +5

    I think family made him victorious....❤❤

  • @shifamole
    @shifamole 20 дней назад +184

    അഭിനന്ദനങ്ങൾ മോനെ 😘😘😘🌹🌹🌹അമ്മമ്മ യെ ഒന്ന് മുന്നിലോട്ട് കൊണ്ട് വരാമായിരുന്നു 💕💕

    • @user-vm4le8zu8q
      @user-vm4le8zu8q 20 дней назад +5

      എന്തിനായിരുന്നു

    • @rashiquemuhammed-ev6sm
      @rashiquemuhammed-ev6sm 19 дней назад +9

      Enthe Ammamma ne penn kanaan vanno arenkilum

    • @naseer4608
      @naseer4608 12 дней назад

      Kond varunnund appol vilikaam varane 😂😂

  • @rasithagopi9970
    @rasithagopi9970 20 дней назад +3

    അഭിനന്ദനങ്ങൾ

  • @DILSHADs_MATH_SCHOOL
    @DILSHADs_MATH_SCHOOL 20 дней назад +9

    Foundation is important🎉

  • @Goeson117
    @Goeson117 20 дней назад +13

    Try to be a good human being..All the Best

  • @maharoofmk241
    @maharoofmk241 20 дней назад +44

    Matured ❤

  • @habeeburahmanmp7527
    @habeeburahmanmp7527 20 дней назад +6

    Congrats 👍

  • @user-od1kz5pk4p
    @user-od1kz5pk4p 20 дней назад +164

    Never trust topper
    He said some days ill study and somedays ill not 😅
    Which is a huge lie 🤥

    • @Asna-fi1hi
      @Asna-fi1hi 20 дней назад +18

      Amma maatti paranjille😂

    • @atmosphere5005
      @atmosphere5005 19 дней назад +20

      Kollam first rank adikkanamel thanne urakkam kalanj kashtapett padikkanam pakshe ath arum parayilla.......

    • @angeljoyadackaparayil8096
      @angeljoyadackaparayil8096 16 дней назад +4

      It's not a huge lie because sometimes if we feel tired and bored, we have to skip studies. In other days, ee may study extra.. isn't it?😊

    • @Nxtgod7233
      @Nxtgod7233 12 дней назад

      😂Avan paranth Sheri ayrikum chillvarak nalla bhudi ann photographic memory

    • @EagleEye12345678
      @EagleEye12345678 11 дней назад +1

      ​@@Nxtgod7233njan anghane aanu. Otta vattam vayichal thanne exam in full ezhuthan pattum. But examinte thalenn mathram vaayikkan thonnullu 😂

  • @sethu1869
    @sethu1869 20 дней назад +187

    അമ്മുമ്മയെ കാണാൻ പറ്റാത്തതിൽ പരിഭവമുള്ളവർ വീഡിയോയുടെ last നോക്കുക😌4:20

    • @gafurb5160
      @gafurb5160 20 дней назад +15

      പാവം തള്ളി കയറി വന്നതാ എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല 😢

    • @TROLLSHA.108
      @TROLLSHA.108 18 дней назад

      @@gafurb5160 സത്യം, വിഷമം തോന്നി

    • @user-qq8qc6if7j
      @user-qq8qc6if7j 18 дней назад +4

      Paribramam alla...dear paribhavam aanu

    • @sethu1869
      @sethu1869 18 дней назад

      @@user-qq8qc6if7j ശരിയാണല്ലോ😃 തെറ്റിപ്പോയി.. തിരുത്തിയതിനു നന്ദി 🙏🏻

    • @abhijithpk9092
      @abhijithpk9092 17 дней назад +12

      Ammammaye kaananel vettil poyi kandolu.cheenja sentiments um kondu vannolum oro vaayadikal. Aa brother nu oru congrats enkilum koduthu vidadayi.

  • @Mayalakshmi-k2o
    @Mayalakshmi-k2o 20 дней назад +4

    Congratsss ❤️❤️🎉

  • @lekhakrishnan5016
    @lekhakrishnan5016 20 дней назад +2

    Congratulations Deva

  • @shajithmk8380
    @shajithmk8380 20 дней назад +4

    Congratulations 🎉🎉🎉❤❤❤

  • @shabeershabeer1498
    @shabeershabeer1498 20 дней назад +7

    God bless you all ...all the best wishes..we can see your parents face on your victory...

  • @user-hr6yj7gc8i
    @user-hr6yj7gc8i 20 дней назад +1

    അഭിനന്ദനങ്ങൾ മോനേ

  • @MollywoodSpotlight
    @MollywoodSpotlight 20 дней назад +283

    മുത്തശ്ശിയോടു കൂടി ചോദിക്കാമായിരുന്നു..

    • @unnikannan
      @unnikannan 20 дней назад +2

      അതെ

    • @gadhasudarsanan2545
      @gadhasudarsanan2545 19 дней назад +11

      Ndh nallath kandalum athil kuttam kandupidikan nadakuna kure teams

    • @MollywoodSpotlight
      @MollywoodSpotlight 19 дней назад +4

      @@gadhasudarsanan2545 അത് വലിയ അപരാധം ആയി അല്ലല്ലോ ഞാൻ പറഞ്ഞത്. അങ്ങനെ തോന്നിയെങ്കിൽ അത് നിൻ്റെ കുഴപ്പമാണ്.

  • @krishanizham
    @krishanizham 12 дней назад

    hard work always pays.... great achievement dear...keep the good work going ahead in ur life..may God bless you

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 20 дней назад +3

    Superb ✌🏻✌🏻

  • @TROLLSHA.108
    @TROLLSHA.108 20 дней назад +37

    ❤️❤️, മുത്തശ്ശിയെ മുന്നിൽ നിർത്തണമായിരുന്നു

    • @sethu1869
      @sethu1869 20 дней назад

      Video nta last nokk😌

  • @Kkk-g944
    @Kkk-g944 20 дней назад +3

    Congratz❤❤

  • @Tracker_P
    @Tracker_P 20 дней назад

    Good response 👍

  • @tbsh..chelembra3127
    @tbsh..chelembra3127 20 дней назад +66

    മുത്തശ്ശി..പാവം..അവരോട് എന്ധെങ്കിലും ചോദിക്കാമായിരുന്നു 😔😔😔

    • @vortex17wtfwtfwt
      @vortex17wtfwtfwt 20 дней назад +3

      ninte ammede poor choikam

    • @Spidy62819
      @Spidy62819 19 дней назад +2

      ​@@vortex17wtfwtfwtninte thanthakk alle poor🤌

    • @RANGAA290
      @RANGAA290 19 дней назад +4

      പെൻഷൻ ചോദിക്കാം 😇

    • @annehathaway1077
      @annehathaway1077 18 дней назад +2

      Enthina ado ingnae jeevikune bhoomika oru bharamaay

    • @ranju3848
      @ranju3848 17 дней назад +1

      ​@@vortex17wtfwtfwtനിന്റെ തള്ളക്കു അവിടെ ചിരട്ട യാണോ 🤭

  • @binurathish240
    @binurathish240 15 дней назад

    Good parents and nice children god bless

  • @sameersameerk6491
    @sameersameerk6491 19 дней назад +3

    Congrats monu👏👏👏👏

  • @shabeebahamed2472
    @shabeebahamed2472 19 дней назад

    Congrats.... brilliant guy

  • @muhammedsanah1656
    @muhammedsanah1656 20 дней назад +10

    Grand mothers blessings 😍😍

  • @neethumary3117
    @neethumary3117 19 дней назад

    Super God bless you mone and ur family 🎉

  • @aswathyreena1963
    @aswathyreena1963 19 дней назад +13

    Trust me ഇവർക്ക് ഒക്കെ time table ഉണ്ട് maybe അതു എഴുതി വെച്ചിട്ടുണ്ടാവില്ലായിരിക്കും but definitely കാണും

  • @anjalijayakumar5977
    @anjalijayakumar5977 20 дней назад +10

    Congratulations 👏

  • @RoNOBLOOD7
    @RoNOBLOOD7 20 дней назад +3

    Congrats ❤️Royal mech✅

  • @abhinandhjohnson6147
    @abhinandhjohnson6147 20 дней назад +1

    Congratulations🎉🎉🎉

  • @24122412ful
    @24122412ful 17 дней назад

    God bless you abundantly dear ❤

  • @binduunnithan37
    @binduunnithan37 20 дней назад +1

    Congratulations 🙌💕💕💕👏👏

  • @farhanfaiz1998
    @farhanfaiz1998 20 дней назад +23

    Rank kitiya oru kutiyilum njan kaanatha onn.
    Nalla behaviour, pinne communication skill❤
    All the best 🎉

  • @mullaneppi5164
    @mullaneppi5164 20 дней назад +2

    Manju miss. Biju sir ❤️❤️❤️

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 20 дней назад +4

    ചെക്കൻ അടിപൊളി ആവട്ടെ

  • @antihdubs1015
    @antihdubs1015 19 дней назад

    Proud parents❤️

  • @nishadnd4097
    @nishadnd4097 20 дней назад +6

    Very good congratulations

  • @Mayalakshmi-k2o
    @Mayalakshmi-k2o 20 дней назад +176

    Manorama and media one nte mike pidicha aalde tattoooo.... Kollam😁😁😁

  • @Hisham-gz3ri
    @Hisham-gz3ri 20 дней назад +7

    Congratz❤️

  • @rehamathkp9710
    @rehamathkp9710 20 дней назад +1

    Congratulations mone❤❤

  • @JOSEPO-xp9pr
    @JOSEPO-xp9pr 17 дней назад

    Blessed family ❤

  • @user-uu6bi7ru1g
    @user-uu6bi7ru1g 20 дней назад +1

    Congratzz 👍🏻

  • @user-dv5yk1dt7u
    @user-dv5yk1dt7u 19 дней назад +1

    Congratulations 😍😍😍🎉🎉🎉🎉🎉🎉🎉

  • @bijikb8912
    @bijikb8912 20 дней назад +1

    Congrats 🌹🌹

  • @shabeenaaneesh1154
    @shabeenaaneesh1154 20 дней назад +15

    അമ്മൂമ്മ പാവം

  • @abdulgafoorpm8695
    @abdulgafoorpm8695 20 дней назад

    All the best 🙏🙏👍

  • @arun89philip
    @arun89philip 20 дней назад +7

    Nalla confidence

  • @quitmaskreloaded
    @quitmaskreloaded 20 дней назад +19

    അനിയൻ ചെക്കൻ പഴയ വിൻ്റേജ് ജയറാം തനെ ആ കള്ള ചിരിയും ഓകെ അത് പോലേ ഉണ്ട്...

  • @anuja350
    @anuja350 20 дней назад

    Congrats mwone❤❤God bless❤❤

  • @jolsamathew6629
    @jolsamathew6629 19 дней назад

    Congrats 👏🙏🏻

  • @soumyarahul5319
    @soumyarahul5319 19 дней назад +1

    Congratzz monu.. 👍🥰

  • @athulkrishna5009
    @athulkrishna5009 20 дней назад +2

    Congratz brother 😊🤍

  • @carefreelifes
    @carefreelifes 15 дней назад

    Proud on his father's face❤

  • @jissmonthomas291
    @jissmonthomas291 14 дней назад

    All the best wishes for the future.

  • @najeebvp-mk6gl
    @najeebvp-mk6gl 20 дней назад +6

    1:19

  • @Ayeshaahemmd
    @Ayeshaahemmd 19 дней назад

    Congratulations 🎉😊

  • @sahlarashi1162
    @sahlarashi1162 20 дней назад

    Congratulations ❤❤

  • @silpaktsilpa725
    @silpaktsilpa725 20 дней назад +1

    Congratulations

  • @MrANILVRAJ
    @MrANILVRAJ 12 дней назад

    Congratulation മിടുക്കൻ👏👏👏

  • @newtothisworld54
    @newtothisworld54 17 дней назад

    Congratulations 👏🎉😊

  • @AachiNandhoosssss
    @AachiNandhoosssss 18 дней назад

    Congrats🎉🎉

  • @musfirajunais6594
    @musfirajunais6594 18 дней назад

    Congratulations 👏🏻

  • @sabeeln4855
    @sabeeln4855 20 дней назад +77

    Kerala entrance (Keam) 1st rank ഉള്ളവന് JEE advanced (IIT) 3165 rank😅....IIT ഈ കാലത്ത് കിട്ടാൻ ഉള്ള competition is unimaginable 😮

    • @_Annraj_
      @_Annraj_ 20 дней назад +46

      Keam എഴുതുന്നത് 80000 പേരും JEE എഴുതുന്നത് 11 ലക്ഷം പേരും ആണ്. 80000 ൽ 1 കിട്ടുന്ന പോലെ തന്നെയാണ്. 11 ലക്ഷത്തിൽ 3165 കിട്ടുന്നത്.

    • @clashofmatt9703
      @clashofmatt9703 20 дней назад +15

      ​@@_Annraj_appo JEE il 1 kittunnath ethupoleya 💀

    • @soshvshibu6642
      @soshvshibu6642 20 дней назад +13

      ​​@@clashofmatt970311 lakshathil 1 kittunna pole... Simple😅

    • @_Annraj_
      @_Annraj_ 20 дней назад +13

      @@clashofmatt9703 അതു വളരെ നല്ല കാര്യം ആണ്. എങ്കിലും ഈ കൊച്ചിനെ താഴ്ത്തി കെട്ടാൻ പറ്റില്ല. 1st ചാൻസിൽ ഇത്രയും കിട്ടിയില്ലേ?

    • @clashofmatt9703
      @clashofmatt9703 20 дней назад +4

      @@_Annraj_ ഞാൻ താഴ്ത്തി കെട്ടിയതല്ലല്ലോ jee il ഒക്കെ 1st കിട്ടുന്നവരുടെ കാര്യം പറഞ്ഞതാണ്

  • @suryaspillai7940
    @suryaspillai7940 17 дней назад

    Congrats moneee🎉🎉

  • @sindhusumesh543
    @sindhusumesh543 19 дней назад

    God bless you

  • @sreelathanair1080
    @sreelathanair1080 20 дней назад

    Congrats dear…IIT❤❤❤❤

  • @jomsyjoseph8494
    @jomsyjoseph8494 18 дней назад

    Congrats 🎉

  • @adilmv1766
    @adilmv1766 16 дней назад

    Congratulations bro

  • @aj26-ab
    @aj26-ab 10 дней назад

    Congratulations boy 🎉

  • @CRAZYBATMANPM
    @CRAZYBATMANPM 20 дней назад

    Congrats ❤

  • @sijomathew9324
    @sijomathew9324 20 дней назад +4

    മുത്തശ്ശി ❤

  • @leabayaa
    @leabayaa 20 дней назад +6

    മിടുക്കൻ

  • @user-gt3lk3eh8i
    @user-gt3lk3eh8i 15 дней назад

    Congrats mone❤

  • @Shirin234
    @Shirin234 20 дней назад +45

    1:43
    4:41
    Aysheri.

    • @neenewa9970
      @neenewa9970 15 дней назад +2

      പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ❤

  • @_elix_925
    @_elix_925 12 дней назад

    Congrtzz ❤️🎉

  • @bindusajeev6988
    @bindusajeev6988 20 дней назад

    Congrats mon

  • @deepika4208
    @deepika4208 18 дней назад +3

    Good boy നല്ലൊരു ഭാവി ഉണ്ടാവേണ്ട 🙏സാധാരണ padippst കള്‍ less talk ayirkum, എന്നാൽ he is very smart.

  • @Sambancn2rd
    @Sambancn2rd 20 дней назад

    Congrtz❤

  • @p.gsubhash9989
    @p.gsubhash9989 12 дней назад

    Congratulations mone👍