Это видео недоступно.
Сожалеем об этом.

കണ്ണൻ കാണിച്ച ലീലകൾ കണ്ടു നിന്ന നളിനി അമ്മ =നമുക്ക് കൂടുതൽ അറിയാം =

Поделиться
HTML-код
  • Опубликовано: 21 апр 2024

Комментарии • 268

  • @user-ix3nj1tg8u
    @user-ix3nj1tg8u 2 месяца назад +12

    ഞാൻ ഗുരുവായൂരിൽ പോയപ്പോൾ എനിക്ക് നളിനി അമ്മയെ അറിയില്ലായിരുന്നു njan ആ നടയിൽ നിൽകുമ്പോൾ ഒരു അമ്മ ഒരു കൃഷ്ണ ഭഗവാന്റെ പ്രതിമ എടുത്തുകൊണ്ടു നില്കുന്നു എന്തോ എനിക്ക് അടുത്ത് പോവാൻ തോന്നി ഞാൻ അടുത്ത് പോയി ഞാൻ അമ്മയോട് ചോദിച്ചു ഈ കണ്ണനെ ഞാൻ ഒന്ന് തൊട്ടോട്ടെ അപ്പോൾ ആ അമ്മ പറഞ്ഞു എടുതോളൂ അത് കേട്ടപ്പോൾ എനിക്ക് എന്തോ ഒരു എനർജി ഉണ്ടായമാതിരി ഞാൻ വേഗം എടുത്തു മാറോടു ചേർത്ത് പിടിച്ചു എന്റെ ഭഗവാനെ എന്ന് മനസ്സിൽ പറഞ്ഞു എന്തോ എനിക്ക് പറയാൻ കഴിയില്ല കുറച്ചു കഴിഞ്ഞു ലൈനിൽ നിന്ന് ഭഗവാനെ തൊഴാൻ കാത്തുനിൽകുമ്പോൾ ആണ് ഒരു പെൺകുട്ടി എന്നോട് പറഞ്ഞു ചേച്ചിക്ക് അറിയുമോ അതാണ് നളിനി'അമ്മ യൂ ട്യൂബിൽ ഒക്കെ വൈറൽ ആണ് എന്ന് എന്റെ ഭഗവാനെ എന്റെ കൈവശം എടുക്കാൻ കിട്ടിയില്ലേ ഇതിൽ പരം ഭാഗ്യം എന്തു വേണം എല്ലാം കണ്ണന്റെ ലീലകൾ

  • @NeenaNair-wj5yu
    @NeenaNair-wj5yu 2 месяца назад +11

    ഞങ്ങൾക്കും ഈ അമ്മയേയും പൊന്നുണ്ണി കണ്ണനെയും കാണണം ഹരേ കൃഷ്ണാ.... 🙏🙏🥰🥰😘😘💞

  • @sunischannaelu8184
    @sunischannaelu8184 2 месяца назад +6

    ഈ വീഡിയോ കാണുമ്പോൾ അമ്മ നടക്കുന്നത് ആണ് ഞാൻ ആദ്യം തന്നെ കണ്ട സീൻ. പുറം തിരിഞ്ഞു നടക്കുമ്പോൾ ഉണ്ണികണ്ണനെ എടുത്തിട്ടുണ്ട്. സത്യമായും അമ്മ ഒരു കുഞ്ഞിനെ എടുത്തു പോകും പോലെ യാണ് എനിക്ക് തോന്നിച്ചത്. കണ്ണന്റെ മുടിയും തലയും കണ്ടു. എന്തു വാത്സല്യം ആണ് ഭഗവാനെ🙏🙏🙏

  • @ushanellenkara8979
    @ushanellenkara8979 Месяц назад +4

    എനിക്കും അതിനുള്ള ഭാഗ്യം കിട്ടി. നളിനി അമ്മയെയും, കണ്ണനെയും കാണാനും, ഒരുമിച്ചുനിന്ന് കണ്ണനോടൊപ്പം ഫോട്ടോ എടുക്കാനും കണ്ണനെ മുറുക്കി പിടിച്ചു കുറെ ഉമ്മകൾകൊടുക്കാനും കഴിഞ്ഞു. പരിചയപ്പെട്ടപ്പോൾ ഞങ്ങളുടെ ഭഗവത്ഗീത ഗ്രൂപ്പിൽ തന്നെയാണ് മാതാജിയും പഠിക്കുന്നത്.
    ഹരേ ഗുരുവായൂരപ്പാ എന്തെല്ലാം ലീലകൾ ആണ് നീ ആടികൊണ്ടിരിക്കുന്നത്. എന്റെ കണ്ണാ ശരണം ശരണം ശരണം 🙏🙏🙏❤❤

  • @remanir3574
    @remanir3574 2 месяца назад +6

    എന്റെ കൃഷ്ണ 🙏
    ഞാൻ കഴിഞ്ഞ ആഴ്ച ഗുരുവായൂർ പോയി. പോകുന്നതിനു മുൻപ് ഞാൻ പ്രാർത്ഥിച്ചിരുന്നു ഈ നളിനിയമ്മയെയും ഉണ്ണിക്കണ്ണനെയും ഒന്ന് കാണിച്ചു തരണേ എന്ന്. അത്ഭുതം അന്ന് ഈ അമ്മയെ ഒന്ന് കാണിച്ചു തന്നു. പക്ഷെ അടുത്ത് പോയി കാണാൻ കഴിഞ്ഞില്ല. ഒന്ന് കാണിച്ചു തരണേ എന്ന് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളൂ. ഭഗവാനെ അങ്ങയുടെ ലീലകൾ അത്ഭുതം 🙏🙏

  • @sunanthamr6890
    @sunanthamr6890 3 месяца назад +32

    ഇനി വരുമ്പോൾ നളിനിയമ്മയെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഭഗവാനെ അങ്ങുതന്നെ കനിയനെ കണ്ണാ 🙏🙏🙏

  • @alilakannan6525
    @alilakannan6525 3 месяца назад +94

    ഒരു തവണ ഗുരുവായൂർ അമ്പലത്തിൽ വരാനും ഉണ്ണി കണ്ണന്റെ നിർമ്മല്യ ദർശനവും വാക ചാർത്തും കണ്ടു തൊഴാൻ ഉള്ള ഭാഗ്യം ഈ അഗതിക്കു ഭഗവാൻ തന്നു. 🙏 ഇനി വരാൻ ശസാധിച്ചാൽ ഈ അമ്മയുടെ കയ്യിൽ ഉള്ള ഈ ഉണ്ണി കണ്ണനെ വാരി എടുത്തു നെഞ്ചോടു ചേർത്ത് ഉമ്മ കൊടുക്കണമെന്നും അമ്മയെ കാണണം എന്നും മോഹമുണ്ട്. ഭഗവാനെ ഭക്ത വലസ്സാല കൂടെ ഉണ്ടാവാണേ 🙏

  • @ushanellenkara8979
    @ushanellenkara8979 3 месяца назад +18

    എന്റെ കണ്ണാ... മുന്ജന്മസുകൃതം. ആ അമ്മ എത്ര ഭാഗ്യം ചെയ്തതാണ്.ഹരേ കൃഷ്ണ 🙏❤❤

  • @sreejabijut.p6200
    @sreejabijut.p6200 3 месяца назад +19

    അമ്മേ ഇതെല്ലാം ഭഗവാൻ തന്നെ എന്റെ ഉള്ളിൽ തോന്നിപ്പിച്ചു ഈ നാമജപം എല്ലാം ഞൻ ചൊല്ലും... ആദിത്യ മന്ത്രം എന്നും ചൊല്ലും നാരായണീയം എന്നും രാവിലെ ചൊല്ലും... ചെറുതിലെ ഭാഗവതത്തെ കുറിച്ച് അറിവില്ലാത്ത ഞൻ athu പഠിച്ചു... ഒരുപാട് വേദികളിൽ പാരായണം ചെയ്യാൻ കഴിഞ്ഞു... എല്ലാം എന്റെ ഭഗവാന്റെ അനുഗ്രഹം ആണ്

  • @unnivava961
    @unnivava961 3 месяца назад +10

    🙏🏻🙏🏻♥️♥️ഹരേകൃഷ്ണ ഭഗവാനെ ... ഈ അമ്മയേം കണ്ണനേം എന്നാ എനിക്ക് കാണാൻ കഴിയുക.... 🙏🏻🙏🏻എത്രേം വേഗം സാധിച്ചു തരണേ കണ്ണാ... 🙏🏻🙏🏻🙏🏻♥️♥️♥️🕉️🕉️🕉️🌿🌿🌹🌹

    • @thankamaniek9680
      @thankamaniek9680 3 месяца назад +5

      എനിയ്ക്കു ആ അമ്മയേയും കണ്ണനേയും കാണിച്ചുതരേണേ കണ്ണാ

  • @geethac9123
    @geethac9123 2 месяца назад +4

    🙏ഹരേ കൃഷ്ണ 🙏
    എനിക്കും ഈ അമ്മയേയും, ഉണ്ണിക്കണ്ണനേയും ചേർത്തു പിടിക്കാൻ ഭാഗ്യം കിട്ടി. ഒരുപാട് സന്തോഷം ആയിരുന്നു ആ അസുലഭ നിമിഷം, എനിക്കും🥰😍😍😍

  • @mvishnunamboothiri7388
    @mvishnunamboothiri7388 3 месяца назад +30

    കൊറേ ജന്മത്തെ ഉണ്ണിക്കണ്ണനോടുള്ള ഭക്തി ആ അമ്മക്ക് ഉള്ളോണ്ട് ഈ ജന്മം എപ്പോളും ഉണ്ണിക്കണ്ണൻ കൂടെ ആയി -ചിലര് ഇത് മാനസിക രോഗം ന്ന് പറയും -അതല്ല ന്ന് ഉണ്ണിക്കണ്ണൻ കണ്ണാടിച്ചൊരും മുഖത്തെ action കാണിച്ച പുറമെ ഉള്ളോരും അത് സമ്മതിക്കില്ല -ഭഗവാനെ ചെറിയ ഉണ്ണിയായി സങ്കല്പിച്ചുള്ള ആ ഭക്തി ഏറ്റവും അധികം ഭാഗവാന് ഇഷ്ടമുള്ളതാണ് ❤️❤️❤️❤️🌹🌹🌹🌹

  • @user-vc3jh5ec3g
    @user-vc3jh5ec3g 3 месяца назад +11

    അമ്പലത്തിൽ വെച്ചു ഈ അമ്മയെയും കണ്ണനെയും കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് എനിക്ക്

  • @onexplorer4784
    @onexplorer4784 3 месяца назад +11

    ഗുരുവായൂരപ്പൻ്റെ മാഹാത്മ്യങ്ങൾ അനിർവചനീയം തന്നെ❤🙏

  • @sunischannaelu8184
    @sunischannaelu8184 2 месяца назад +1

    എത്ര പരീക്ഷിച്ചാലും എപ്പോഴും കൂടെ ഉണ്ട് കണ്ണൻ. നമ്മൾനേരിടുന്ന കഷ്ടപ്പാടുകൾ നന്മക്കായ് മാറ്റും ഭഗവാൻ ❤

  • @sunitharenju1073
    @sunitharenju1073 2 месяца назад +12

    കണ്ണാ എന്റെ പൊന്നുണ്ണി,, രാധാകൃഷ്ണാ,,, ഞാനും ഒന്ന് കണ്ടോട്ടെ,,, കണ്ണനെയും കണ്ണന്റെ അമ്മയെയും ❤️❤️🥰🥰🥰😢😢😢😢😢😢😢😢😢കാണിച്ചു തരുമോ 🙏🙏🙏

  • @sunischannaelu8184
    @sunischannaelu8184 2 месяца назад +2

    പൊന്നുണ്ണിയേയും അമ്മയേ യും എനിക്ക് കാണാൻ ഭാഗ്യം കിട്ടണേ ഭഗവാനെ 🙏🙏🙏

  • @reejamohandas7124
    @reejamohandas7124 3 месяца назад +3

    ഞാനും കണ്ടു കണ്ണനെ എടുക്കാനും ഭാഗ്യം കിട്ടി ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @mrudulak656
    @mrudulak656 3 месяца назад +9

    ഈ അമ്മയെയും ഉണ്ണിക്കണ്ണനെയും ഗുരുവായൂരിൽ വച്ച് കാണാൻ സാധിച്ചു❤ഹരേ കൃഷ്ണ❤

    • @sujatharajan240
      @sujatharajan240 3 месяца назад +2

      ഈ അമ്മയെയും കണ്ണനെയും കാണാൻ പറ്റുമോ 🙏🙏🙏

    • @preethidileep668
      @preethidileep668 2 месяца назад +2

      മൃദുല എവിടെ ആണ് ഈ അമ്മ യും കണ്ണനും ഇരിക്കുന്നത് 😍പറയുമോ ഞാൻ മിക്കവാറും ഗുരുവായൂർ പോകാറുണ്ട് ഇതു വരെ കണ്ടിട്ടില്ല

    • @mrudulak656
      @mrudulak656 2 месяца назад +1

      @@preethidileep668 ഗുരുവായൂർ വച്ചാണ് കാണാൻ സാധിച്ചത്. ഇനി ഗുരുവായൂർ അമ്പലത്തിൽ പോകാൻ സാധിക്കുമ്പോൾ ചേച്ചിക്ക് കാണാൻ സാധിക്കട്ടെ. നിർമാല്യ ദർശന സമയത്താണ് കണ്ടത്🥰 ഹരേ കൃഷ്ണ❤️🙏

    • @preethidileep668
      @preethidileep668 2 месяца назад

      @@mrudulak656 🥰🥰👍🏼

  • @sreedevir9160
    @sreedevir9160 Месяц назад +3

    കൈവിടില്ല കണ്ണൻ അമ്മായിലൂടെ കണ്ണൻ പ്രവർത്തി ച്ചു

  • @sulochanathankappan9597
    @sulochanathankappan9597 Месяц назад +1

    എൻറെ കൃഷ്ണാ ഭഗവാനേഭഗവാനെ ഒന്നുകൂടെ കാണാനുംഈ അമ്മയെ കാണാനുംഞങ്ങളെ അനുഗ്രഹിക്കണമേ

  • @sulabhanpvattakoottathil4944
    @sulabhanpvattakoottathil4944 28 дней назад +2

    Hare Krishna Hare Krishna 🙏🙏🙏🌹🌹

  • @ambikacv2848
    @ambikacv2848 3 месяца назад +4

    എനിക്കും എന്റെ ഭർത്താവിനും അമ്മയെയും കണ്ണനെയും കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.

  • @kanjanakanjana5745
    @kanjanakanjana5745 27 дней назад +1

    എനിക്കുംചെറിയ അനുഭവം ഉണ്ടായിട്ടുണ്ട് എങ്ങനെയാണു ഇതിലൂടെ അറിയിക്കുന്നത് ഹരേ കൃഷ്ണാ 🙏🙏🙏

  • @roshnivs7978
    @roshnivs7978 День назад

    Feeling so blessed to hear this. Thank you very much Amma

  • @gourinair248
    @gourinair248 Месяц назад +1

    Ammayude Maha Bhagyam aanu. Kannan koode thanne undallo❤❤ Kanna ellavareyum anugrahikkane Unni ❤❤❤❤🙏🙏🙏🙏🙏

  • @sindus8019
    @sindus8019 5 дней назад

    ഈ വീഡിയോ കാണുന്ന സമയത്തു ബ്രെയിൻ സർജറി കഴിഞ്ഞു എന്റെ അമ്മ ക്രിറ്റിക്കൽ സ്റ്റേജിൽ ICU വിൽ ആണ് എന്റെ കണ്ണൻ എല്ലാം മാറ്റി പൂർണാരോഗ്യത്തോടെ അമ്മയെ വീട്ടിൽ കൊണ്ട് പോകുവാൻ കാത്തിരുക്കുന്നു എന്റെ അമ്മയെക്കൊണ്ട് ഗുരുവായൂരിൽ വരുമ്പോൾ അമ്മയേം കണ്ണനേം കാണാൻ സാധിക്കണേ എന്ന് 'അമ്മ കണ്ണനോട് പറയണേ

  • @ajitha9147
    @ajitha9147 3 месяца назад +6

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤

  • @user-gn7gg7mv1r
    @user-gn7gg7mv1r 4 дня назад

    ഭഗവാനെ ഗുരുവയുരപ്പാ അവിടുത്തെ ഓരോ ലീലാവിലാസങ്ങൾ ആർക്കാ പിടികിട്ടാ ഭാഗ്യം ചെയ്ത ഒരമ്മ ❤❤❤❤❤❤❤❤❤

  • @bsreekumariamma8977
    @bsreekumariamma8977 2 месяца назад +7

    സഹോദരി നിങ്ങൾ മുജ്ൻമ സുകൃതം ചെയ്തവരാണ് ഭഗവാൻ കൃഷ്ണൻ എല്ലാ പേർക്കും അനുഗ്രഹിക്കട്ടെ,🙏🙏

  • @deepanarayanan4447
    @deepanarayanan4447 3 месяца назад +1

    ഉണ്ണികണ്ണാ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ഓരോത്തരു പറഞ്ഞു എന്നെ വേദനിപ്പിക്കുന്നു 😭ഭഗവാനെ എന്റെ സർവ്വ സുഖമേ നാരായണ എന്നെ അങ്ങ് ചേർത്ത് പിടിക്കണേ 🙏🙏😭😭കൈവിടരുതേ 🙏🙏എനിക്ക് അങ്ങ് മാത്രമേ ഉള്ളു ഏക ആശ്രയം 🙏😭😭😭💙💙💙🌷🌷🌷🌷👑👑👑👑നാരായണ 🙏🙏

    • @gowoohno5424
      @gowoohno5424 3 месяца назад +1

      വിഷമിക്കരുത് ധർമം കൈവിടാതെ സഹിച്ചു നില്ക്കു... ഒരു പരിധി കഴിഞ്ഞാൽ പരമമായ സന്തോഷം നിങ്ങൾ അനുഭവിക്കും... ആർക്കും നിങ്ങളെ വിഷമിപ്പിക്കാൻ പറ്റുകയില്ല.... ഹരേകൃഷ്ണ 🙏🏼🙏🏼

  • @sathimalikamana3420
    @sathimalikamana3420 3 месяца назад +5

    രാവിലെ ഭഗവാനെ ഒന്ന് കന്നിക്കാ ഞാൻ ഓൺലൈനിൽ വരാൻ എന്താണ് എൻ്റെ ഫോണിൽ ചെയ്യേണ്ടത്

  • @linisivadas9721
    @linisivadas9721 Месяц назад

    ഭഗവാനെ ഈ അമ്മ എത്ര ഭാഗ്യം ചെയ്തവരാണ്... അടുത്ത വരവിന് അവരെയും കണ്ണനെയും കാണാൻ സാധിക്കണേ 🙏🙏🙏

  • @kailasanadhan5675
    @kailasanadhan5675 3 месяца назад +2

    ചേച്ചി എനിക്ക് കണ്ണനെ ഒന്ന് കാണണം വലിയ ആഗ്രഹം ആണ്. ഞാൻ ചേച്ചിയേം കണ്ണനേം കാണാൻ എവിടെ ആണ് വരേണ്ടത് ഫോൺ നമ്പർ ഒന്ന് ഇടുമോ

  • @pramithkottayi9816
    @pramithkottayi9816 3 месяца назад +3

    ❤❤❤🙏🙏🙏Krishna guruvaayoorappa🙏🙏🙏❤❤❤

  • @ushavalsan8717
    @ushavalsan8717 3 месяца назад +1

    ഈ അമ്മ യെ ഞാൻ തിരുവനന്തപുരം ഇസ്കോൺ ക്ഷേത്രത്തിൽ വച്ച് കണ്ടിട്ടുണ്ട് കണ്ണനെ എടുത്തിട്ടുണ്ട് അമ്മയുടെ കൂടെ ഫോട്ടോയും എടുത്തു ❤❤❤,

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 2 месяца назад

    എന്റെ ഭഗവാനെ കൃഷ്ണ എന്നെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻ഈ ചേച്ചി പുണ്ണ്യ ഉള്ള ആൾ ആണ് 🙏🏻🙏🏻❤️

  • @haridasan5699
    @haridasan5699 3 месяца назад +1

    Ohm Namo Bagavathe Vasudevaya. Ohm NAMO BAGAVATHE VASUDEVAYA Ohm Namo Narayanaya 🙏🌹❤️

  • @rajirajeshkumr6151
    @rajirajeshkumr6151 3 месяца назад +1

    അമ്മേനെയും മോനെയും കാണാൻ കൊതി ഉണ്ട് 🙏🙏🙏🙏❤️❤️❤️

    • @umadevien7445
      @umadevien7445 3 месяца назад

      Hàrea Krishna namam eppolum sadhikanea

  • @anithabiju7231
    @anithabiju7231 3 месяца назад +2

    ഹരേ കൃഷ്ണ ❤❤❤ പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പാ ശരണം❤❤❤❤❤

  • @rajasekharanmnair4352
    @rajasekharanmnair4352 3 месяца назад +1

    Ambika Devi Hare Krishna Radhe Shyam
    Namaskaram Unnikannanum Nalini Ammakkum....

  • @varnamnki9314
    @varnamnki9314 Месяц назад +1

    എനിക്ക് കണ്ണനെ ഒന്ന് എടുക്കാൻ കഴിയണെ കൃഷ്ണ
    ഹരേ രാമ്മ

  • @sudhaar-xs8qq
    @sudhaar-xs8qq 3 месяца назад +1

    ഹരേ കൃഷ്ണ 🙏🌹🙏🌹🙏🌹കൃഷ്ണ ഭഗവാനെ 🙏🌹🙏🌹🙏🌹എല്ലാരേയും കാത്തു രക്ഷികണേ 🙏🌹🙏🌹🙏🌹

  • @sreedeviram2667
    @sreedeviram2667 Месяц назад

    ജൂൺ 20 ന് ഞാൻ വന്നപ്പോ നളിനി അമ്മയെയും കണ്ണൻ കുഞ്ഞിനേയും കണ്ടു ഞാൻ കണ്ണാ എന്ന് വിളിച്ച് അടുത്ത് ചെന്നപ്പോ പുഞ്ചിരിച്ചു ഞാൻ സന്തോഷത്തോ ടെ പറഞ്ഞു ദേ കണ്ണൻ എന്നോട് ചിരിക്കുന്നത് കണ്ടോ എന്ന് എനിക്ക് എടുക്കാൻ പറ്റിയില്ല ചോദിക്കുന്നതെങ്ങനെ എന്ന് വിചാരിച്ചു പഠിച്ചതാണ് ഭാഗ്യം ഉണ്ടെങ്കിൽ ഇനിയും കാണുമ്പോ എടുക്കാൻ ഇടവരുത്തണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @gopinair5030
    @gopinair5030 9 дней назад

    കൃഷണ ഗുരുവായൂർ ആപ്പാ 🙏♥️👌

  • @remyap704
    @remyap704 2 месяца назад

    Enik ee ammayeyum unnikannaneyum kananulla bagyam bhagavan nalki.kannane aduthu kand anugraham vedikuvan enikum ammakkum kuttikalkum kazhinju. Krishna guruvayoorappa .nalla aiswaryam ulla oru kannanum ammayum. 🙏🙏🙏🙏🙏🙏💖💖💖💖💖💖

  • @premapremakuniyil6968
    @premapremakuniyil6968 3 месяца назад +2

    കണ്ണീനെ എടുത്ത് നിന്ന കാണുമ്പോൾ എനിയ്ക്കും കണ്ണനെ എടുക്കണമെന്നു തോന്നുന്നു

  • @leelasubramaniam7745
    @leelasubramaniam7745 3 месяца назад +2

    Hare Krishna 🙏

  • @animelightingz5723
    @animelightingz5723 2 месяца назад +1

    Unnikannaneyum ee ammayeyum orikal enkilum Guruvayur varumbo kanan sadhikane kannaa🙏🏻🙏🏻🙏🏻

  • @beenarameshan4221
    @beenarameshan4221 3 месяца назад +6

    ഈ അമ്മയെയും കണ്ണനെയും കാണാനുള്ള ഭാഗ്യം എനിക്കും കിട്ടി❤

  • @kamalarajan4750
    @kamalarajan4750 3 месяца назад +2

    H👍harekrishna Guruvayurappa 🙏🙏🙏

  • @parvathyc4633
    @parvathyc4633 3 месяца назад +1

    എനിക്ക് ഗുരുവായൂരിൽ വരുമ്പ്രോൾ ഈ അമ്മയെയും മകനേയും കാണണമെന്നുണ്ട് ഭഗവാൻ അനുഗ്രഹിക്കണം

  • @user-bo9kr8hu2x
    @user-bo9kr8hu2x 20 дней назад

    ❤Hare krishna❤

  • @lekhas3211
    @lekhas3211 3 месяца назад +1

    Amma enikkum oru ledugopal und chilastsalattupokumbol njanum varunnu ennu ente manasil l. Thonnikkum ella sangadavm santhoshavum parayum makkalle ennu vilikkum kariangal parayum bhagavan enikku moneyennu vilikkanulla bhagiam thannirikkunnu

  • @jalajakumari3016
    @jalajakumari3016 3 месяца назад +2

    പൊന്നുണ്ണി കണ്ണാ 🙏❤️കോടി പ്രണാമം 🙏❤️🙏❤️🙏

  • @suma7348
    @suma7348 3 месяца назад +1

    Hare Krishna guruvayoorappa🙏🙏🙏

  • @murugadasm1280
    @murugadasm1280 2 месяца назад

    ഇന്ന് ഈ അമ്മയെ കാണാൻ എനിക്ക് ഭാഗ്യമുണ്ടായി. എല്ലാം ഭഗവാന്റെ അനുഗ്രഹം.. ❤️😍🙏🏻✨✨✨

  • @vilasinigopi9234
    @vilasinigopi9234 2 месяца назад

    ഇ അമ്മയെയും കണ്ണനെയും കാണാൻ സാധിച്ചു, 🙏🏾🙏🏾🙏🏾🙏🏾❤️❤️

  • @sharanj7888
    @sharanj7888 3 месяца назад

    എന്റെ നളിനി അമ്മയ്ക്ക് പ്രണാമം
    അമ്മേ എന്റെ അമ്മയ്ക്ക് വല്ലാതെ കൈ വേദന,തോൾ വേദന സഹിക്കാൻ അവത ഇരിക്കുന്നു എന്നും ഭാഗവാനെ പ്രാർത്ഥിക്കും. ഈ വേദനങ്ങൾ എല്ലാം ഒന്ന് വിട്ടുകിട്ടണേ
    'അമ്മ ഭാഗവാനോട് ഒന്ന് പ്രാര്ഥിക്ക്മോ? അമ്മയുടെ പേര് ദേവകി.നാൾ തൃകെട്ട
    പ്ളീസ് 'അമ്മ എന്റെ അമ്മക്ക് രോഗ മുക്തി ആക്കി തരണേ.

  • @user-ju1zg6oj7q
    @user-ju1zg6oj7q 2 месяца назад

    ഹരേ കൃഷ്ണ ഗുരു വായുരപ്പ കാത്തു രക്ഷിക്കണേ ഭഗവാനേ നാരായണാ അമ്മേഎൻ്റെഅസുകംമാറ്റിതരണേ

    • @user-ur4ff4fk9k
      @user-ur4ff4fk9k 2 месяца назад

      Govindhaya nama enn japilku asukha markkollum

  • @akhiln6274
    @akhiln6274 7 дней назад

    Nalla anupavam. Krishna

  • @prejeeshkumarp
    @prejeeshkumarp 2 месяца назад +1

    , ohm namonaraynaya

  • @RavindranathanVP
    @RavindranathanVP 3 месяца назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ തുണയായിരിക്കേണമേ കണ്ണാ ❤❤❤🙏🏻🙏🏻🙏🏻

  • @rathys5665
    @rathys5665 3 месяца назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ നാരായണാ നാരായണാ നാരായണാ ഉണ്ണി കണ്ണാ ശത കോടി നമസ്കാരം കണ്ണാ 🙏🏻🙏🙏🏻🙏🌹🌹🌹🌹🌹

  • @padmakumarip.r58
    @padmakumarip.r58 3 месяца назад +1

    Enikkun Unnikannane kani kananam .Naliniyamme ph.no.tharumo

  • @RevammaM.s
    @RevammaM.s 15 дней назад

    Kanna second Saturday guruvayoor eniku ethanum naliniammeum kannaneum kananulla anuvadham tharane guruvayoorappaa

  • @sujithav2726
    @sujithav2726 3 месяца назад +2

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sathidevisathidevi1292
    @sathidevisathidevi1292 3 месяца назад +2

    ഹരേ കൃഷ്ണ.. കണ്ണാ ഉണ്ണി കണ്ണാ.. എല്ലാം അവിടുത്തെ കാരുണ്യം..ഗുരുവായൂർ വെച്ചു കുറെ പ്രാവശ്യം കാണാൻ ഭാഗ്യം കിട്ടി.. കണ്ണനെ തൊടാനും പാദം നമസ്ക്കരിക്കാനും എല്ലാം സാധിച്ചു.. എല്ലാം കണ്ണന്റെ അനുഗ്രഹം.. തിരുമേനിക്ക് നമസ്കാരം 🙏🏿

  • @sudharaghunath7779
    @sudharaghunath7779 2 месяца назад

    saryanu Chechi. Enikum pala Anubavangalum undayitundu.

  • @adwaithramesh8291
    @adwaithramesh8291 3 месяца назад +1

    Hare krishna🙏❤

  • @sudhambikakishore1978
    @sudhambikakishore1978 21 день назад

    എന്റെ ഉണ്ണി കണ്ണാ എന്നും എന്റെ കൈ പിടിച്ച് നീ ഉണ്ടാകണെ❤❤❤❤❤

  • @achumon6962
    @achumon6962 Месяц назад

    ഗുരുവായൂരപ്പാ ശരണം എന്റെ പ്രാർത്ഥനയിൽ കൂടി കൈകൊള്ളണേ ഭഗവാനെ

  • @jayamanychangarath6135
    @jayamanychangarath6135 3 месяца назад +1

    Hare krishna🙏🙏🙏

  • @jayarajpd2624
    @jayarajpd2624 3 месяца назад +1

    ഹരേ കൃഷ്ണ നാരായണ 🎋🌹🙏🏻🙏🏻🙏🏻

  • @NimishaPonnu-ub7nb
    @NimishaPonnu-ub7nb 2 месяца назад +1

    ❤❤❤

  • @molytk5650
    @molytk5650 29 дней назад

    എനിക്കും കണ്ണനെ കാണാൻ ഭാഗ്യം കിട്ടാണെന്നു പ്രാർത്ഥിക്കുന്നു

  • @sheebasudheer396
    @sheebasudheer396 3 месяца назад

    Enikkum. Kananam. Kannane. Sadikkane. Bhagavane. ❤❤❤❤❤❤❤

  • @leenapv5532
    @leenapv5532 13 дней назад

    Enikum kanan bagyam kitene bhagavane

  • @suseelamanjangad858
    @suseelamanjangad858 3 месяца назад

    Plz.give flute tothe'. Krishnas hand

  • @user-mt4lz1xm5i
    @user-mt4lz1xm5i 3 месяца назад +1

    Hara krishna

  • @lakshmimurali5528
    @lakshmimurali5528 3 месяца назад +1

    Guruvayurappa Sharanam🙏🙏🙏

  • @shailajasoman6966
    @shailajasoman6966 3 месяца назад +1

    🙏കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @soumyaunni2512
    @soumyaunni2512 3 месяца назад +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏

  • @Geethasuresh-wk5uh
    @Geethasuresh-wk5uh 2 месяца назад

    ❤❤❤❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤❤

  • @alilakannan6525
    @alilakannan6525 3 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏

    • @vijayakumarip27
      @vijayakumarip27 3 месяца назад

      Hare guruvayurappa bakthavalsalyam rakshikana🙏🙏🙏🙏🙏

  • @rejithass4506
    @rejithass4506 3 месяца назад +2

    Ente kanna

  • @user-wc5dk7nc5x
    @user-wc5dk7nc5x 3 месяца назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @bindusivadas3783
    @bindusivadas3783 3 месяца назад +1

    ഹരേ ഗുരുവായൂരപ്പാ ❤❤❤❤❤❤❤

  • @sabeenasnair7074
    @sabeenasnair7074 28 дней назад

    Hare krishna katholne 🙏🏻

  • @sreevidhyan7867
    @sreevidhyan7867 2 месяца назад

    ഞാൻ ഈ അമ്മയെ കണ്ടു
    ഗുരുവായൂരിൽ വന്നപ്പോ...

  • @vinodmn8335
    @vinodmn8335 3 месяца назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻മുജ്ജന്മ പുണ്യം അമ്മേ 🙏🏻🙏🏻🙏🏻ഭഗവാന്റെ അമ്മയായിരിക്കാൻ അനുഗ്രഹം ലഭിച്ചല്ലോ 🙏🏻🙏🏻🙏🏻ഹന്ത ഭാഗ്യം ജനാനാ 🙏🏻❤️❤️❤️

  • @user-yl3is8qn5g
    @user-yl3is8qn5g 2 месяца назад +1

    ഹരേ കൃഷ്ണ

  • @geethadevivasan2850
    @geethadevivasan2850 24 дня назад

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathaningilery7152
    @sujathaningilery7152 Месяц назад

    Hare. Krishna 🙏🙏🙏🙏

  • @sunubiju6307
    @sunubiju6307 3 месяца назад +1

    നളിനി അമ്മ കണ്ണൻ യും ഭാഗ്യം ഉണ്ടാവണം

  • @Paramban-u6p
    @Paramban-u6p Месяц назад

    കൈയിൽ പൈസ ഇല്ലാത്തത് കൊണ്ട് മാത്രം ഗുരുവായൂർ പോകാൻ ഭാഗ്യം മില്ലാത്തവൾ ആണ് ഞാൻ.
    മരിക്കുന്നതിന് മുൻപ് എനിക്ക് കണ്ണനെ കാണണം എന്ന് ഉണ്ട്

  • @user-tl7sv4kn5u
    @user-tl7sv4kn5u 3 месяца назад

    എനിക്കും കാണാൻ പറ്റിയിട്ടുണ്ട് കണ്ണനെ എടുക്കാനും ഭാഗ്യം കിട്ടി ഗുരുവായൂർ വെച്ച്

  • @ranisuresh2511
    @ranisuresh2511 Месяц назад

    njanum kandu ammayeyum kannaneyum ❤

  • @jayalakshmikaimal9573
    @jayalakshmikaimal9573 Месяц назад

    Kannaa❤

  • @user-wf4di4ur9k
    @user-wf4di4ur9k 24 дня назад

    Kanna ammedekudi kannanatto🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾