Working of RCCB ! അഴിച്ചു നോക്കിയാലോ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 16

  • @seethanadhan4896
    @seethanadhan4896 Год назад

    സൂപ്പർ 👍👍👍👍

  • @truevision75
    @truevision75 Год назад

    Oru nalla cam upayogikkaarnnu

  • @dinarajancn5902
    @dinarajancn5902 Год назад +2

    ELCB യുടെ രണ്ടു side ഉം Cut ചെയ്ത് തുറന്നാൽ അവയുടെ പ്രവർത്തനം സുഗമമായി കാണിക്കാമെന്നു തോന്നുന്നു.

    • @FELKITLearning
      @FELKITLearning  Год назад +1

      അതിൻ്റെ ഉള്ളിൽ അറ പോലെ സെറ്റ് ചെയ്തത് കൊണ്ട് പ്രവർത്തനം കാണിക്കാൻ ബുദ്ധിമുട്ട്

  • @noufnouf9682
    @noufnouf9682 Год назад

    Cheriya minnal varumbo trip akunnath engine Anu bro

    • @FELKITLearning
      @FELKITLearning  Год назад

      മിന്നൽ വരുന്ന സമയത്ത് ഉണ്ടാകുന്ന വോൾട്ടേജ് ലൈനിലേക്ക് വരുന്നു അതുകാരണമായി ന്യൂട്രലിലൂടെ തിരിച്ചു ഒഴുകുന്ന കരണ്ടിൽ വ്യത്യാസം സംഭവിക്കുമല്ലോ അപ്പോൾ ആർസിസിബി ട്രിപ്പ് ആകും ഇതുപോലെ തിരിച്ചും സംഭവിക്കാം

  • @jjtech356
    @jjtech356 Год назад

    12v 5amp single supply ill 6 inch 20w woofer work chayuna oru bord parayamo or ic class d yum 4440 alatha

    • @FELKITLearning
      @FELKITLearning  Год назад

      ruclips.net/video/nXFukcAJFLU/видео.html
      ഞാൻ amp കൾ അങ്ങനെ ചെയ്യാറില്ല. മുൻപ് ഇട്ട ഈ വീഡിയോ കണ്ട് നോക്കു. അത് നല്ല ബോർഡ് ആൻ

  • @kausn2759
    @kausn2759 Год назад

    ഞാനിതൊരെണ്ണം മുമ്പ് അഴിച്ച് സർവ്വീസ ചെയ്തതാണ് അതിൽ ഡയോഡും റസിസ്റ്ററും ഒന്നുമുണ്ടായിരുന്നില്ല
    ഇപ്പോ അഴിച്ചത് Rccb യാണോ അതോ പഴയ മോഡൽ ELcb യാണോ?

    • @FELKITLearning
      @FELKITLearning  Год назад

      ഇത് RCCB ആണ്. നിങ്ങൾ അഴിച്ചത് ചിലപ്പോൾ എം സി ബി ആയിരിക്കും എം സി ബി ക്കുള്ളിൽ ഡയോടോ മറ്റു കമ്പോണന്റുകളുടെ ആവശ്യമില്ല

  • @bismi6270
    @bismi6270 Год назад

    ഇത് ELCB ആണോ അതോ RC CB യോ ?

  • @nidheeshanil
    @nidheeshanil Год назад +1

    അതിൽ ഒരു resistor കാണുന്നുണ്ടല്ലോ. അതെന്തിന

    • @FELKITLearning
      @FELKITLearning  Год назад +2

      ആ ഒരു കാര്യം ഞാൻ ഇനി പറയാൻ വേണ്ടി വിട്ടുപോയതാണ്. അവിടെ ഒരു റെസിസ്റ്റർ ഉപയോഗിക്കുന്നത് റീസെറ്റ് ആവശ്യത്തിന് വേണ്ടിയിട്ടാണ് അതായത് RCCB കളിലെ ഒരു റീസെറ്റ് ബട്ടൺ ഉണ്ടായിരിക്കും ആ ബട്ടൺ പ്രസ് ചെയ്യുന്ന സമയത്ത് ഈ റെസിസ്റ്റർ വഴി ഒരു സപ്ലൈ ആ കോയിൽ ലേക്ക് എത്തുകയും ബ്രേക്കർ ട്രിപ്പ് ആവുകയും ചെയ്യുന്നു

    • @edisrehtoeht1426
      @edisrehtoeht1426 Год назад +1

      ഇതിന്റെ working test ചെയ്യാൻ വേണ്ടിയാണ് resistor കൊടുത്തിരിക്കുന്നത് ഒരു ചെറിയ ബട്ടൺ press ചെയ്യുമ്പോൾ ഒരു ചെറിയ leakage current റസിസ്റ്റർ വഴി flow ചെയ്യും അപ്പോൾ ഇത് ട്രിപ്പ് ആകും.ഇങ്ങനെ ഇടയ്ക്ക് ഒക്കെ നമ്മൾ test ചെയ്തു ഇതിന്റെ പ്രവർത്തനം നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം എന്ന് കമ്പനികൾ തന്നെ പറയുന്നുമുണ്ട്.ഇത് safety യ്ക്ക് വേണ്ടി ആണല്ലോ ഉപയോഗിക്കുന്നത് അത് കൊണ്ടാണ് അങ്ങനെ പറയുന്നത്.

  • @truevision75
    @truevision75 Год назад

    Oru nalla cam upayogikkaarnnu