#EthoJanmaKalpanayil

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @ronaldofan9645
    @ronaldofan9645 6 месяцев назад +141

    Sthiram viewers 👇🏼poli episode sruthy aswin fans.kurach divasayi sthiram kanan thudangeet addicted 🤍

    • @shahadashukkor532
      @shahadashukkor532 6 месяцев назад +2

      2:30 kk shesham pinne epoya ethinte time ennn ariyamo...plz reply

    • @Spiritual_daffodil
      @Spiritual_daffodil 6 месяцев назад

      Nerthe 5.30kk ayirunneda ippam🙂athilla​@@shahadashukkor532

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 6 месяцев назад +1

      ​@@shahadashukkor5323 mani

    • @jishavm9108
      @jishavm9108 6 месяцев назад +2

      ​@@shahadashukkor532 no repeat telecast

  • @ameenaamee2757
    @ameenaamee2757 6 месяцев назад +55

    Oh.... ഇന്നത്തെ episode ചിരിച്ചു ചത്തു 🤣🤣രണ്ട്പേരും ഒന്നിനൊന്നു മെച്ചം 😍
    രണ്ടിന്റെയും ആ expressions ഒക്കെ pwoli🤣🤣 കണ്ടുകൊണ്ടിരിക്കാൻ തന്നെ എന്ത് രസാ... 🤩

  • @Ms.Khargosh.
    @Ms.Khargosh. 6 месяцев назад +86

    ഞാൻ വിചാരിച്ചു ശ്രുതി കാർ തള്ളുമ്പോ നീങ്ങില്ലെന്ന്.. Different ആയിട്ട് എടുത്തു ബട്ട്‌ episode was nice😂❤️

  • @StephyAntony-44
    @StephyAntony-44 6 месяцев назад +4

    ആകെ കാണുന്ന ഒരേ ഒരു സീരിയൽ😍😍😍 ബാക്കി ഒക്കെ promo കാണും

  • @nivisruthi8957
    @nivisruthi8957 6 месяцев назад +103

    ഇന്ന് ശെരിക്കും അടിപൊളി episode ആയിരുന്നു....❤️❤️ഹിന്ദി പോലെ തന്നെ comedy ആയിരുന്നു 🤣
    അശ്വിന്റെ ഇന്നത്തെ ഓരോ dialogue ഉം 🔥
    പ്രത്യേകിച്ച് "ഇവളെ എടുത്ത് പുഴയിൽ കളഞ്ഞാലോ "😂🤣❤️

    • @rahmathmaaji7604
      @rahmathmaaji7604 6 месяцев назад +4

      ഹിന്ദിയിൽ ഇത് എത്രാമത്തെ episode ആണ്

    • @aamiachu6925
      @aamiachu6925 6 месяцев назад +8

      സത്യം.. 😂😂എന്ത് ക്യൂട്ട് ആണ് അല്ലെ.. 😁

  • @sandrarajesh7822
    @sandrarajesh7822 6 месяцев назад +44

    Super dialogues ആയിരുന്നു ഇന്നത്തെ epi യിൽ...🥰
    "ഇവളെ പുഴയിൽ എടുത്ത് കളഞ്ഞാലോ..."
    Sruthy : ഇനി കുറച്ചു ദൂരം കൂടിയേ ഉള്ളു.. തള്ളിക്കൊന്നേ
    Ashwin : എന്നാലേ ആ കുറച്ചു ദൂരം നീ വന്ന് തള്ള് ഞാൻ rest എടുക്കട്ടെ 😁
    ചിരിച് ഒരു വഴിയായി 😂😂Super super ❤️
    ❤️
    acting ഒരു രക്ഷയില്ല.... 👏🏻👏🏻
    Ashwin കാർ തള്ളുമ്പോ ഉള്ള bgm ഒക്കെ അടിപൊളി.... 👍🏻👍🏻👍🏻
    A❤️S

  • @aamiachu6925
    @aamiachu6925 6 месяцев назад +28

    ഇന്നത്തെ പൊളി എപ്പിസോഡ് ആയിരുന്നു.. 😂😂അവരുടെ ഓരോ മൊമന്റ്സും ക്യൂട്ട് ആയി തോന്നി...❤️

  • @nish650
    @nish650 6 месяцев назад +6

    Super serial aanu actor and actress super acting .... Cute pair 🥰🥰😍

  • @NizarNizam-rq1cw
    @NizarNizam-rq1cw 6 месяцев назад +4

    Arnav and Sruthi 💓💓💓💓💓

  • @jishavm9108
    @jishavm9108 6 месяцев назад +46

    3.6 rating afternoon session second position congrulations EJK team keeping going

  • @jameela341
    @jameela341 6 месяцев назад +9

    Adipoli episode❤️💗

  • @SajiAbraham-h4t
    @SajiAbraham-h4t 6 месяцев назад +29

    Tom and cherry couples 😊😅

  • @nivisruthi8957
    @nivisruthi8957 6 месяцев назад +41

    Actors ഇത്രയും നന്നായി ഒറിജിനാലിനോട് നീതി പുലർത്തുമെന്ന് ഞാൻ കരുതിയില്ല... ശെരിക്കും ഒന്നും പറയാനില്ല....👏 അശ്വിൻ ❤️ശ്രുതി...👌ഞെട്ടിച്ചു കളഞ്ഞു ❤️❤️
    എന്നിട്ടും ചില ആളുകൾ ഇവരെ എന്നും original ന്റെ ഏഴയലത്ത് വരുന്നില്ല എന്ന് കമന്റ്‌ ചെയ്യുമ്പോൾ... ☹️🙏ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും ചെയ്യാൻ പറ്റില്ല...💯 ഞാൻ 5 yrs ആയി ഹിന്ദി കാണാൻ തുടങ്ങിയിട്ട്... കട്ട arshi fan ആണ്...ഇവർ തുടക്കത്തിൽ flop ആയിരുന്നു... 💯ഇപ്പൊ അടിപൊളി ആണ്... ❤️നല്ല രീതിയിൽ criticize ചെയ്ത് ഈ സീരിയൽ നെ മെച്ചപ്പെടുത്താനല്ലേ നമ്മൾ അർഷി fans നോക്കേണ്ടത്... അല്ലാതെ negative പറഞ്ഞു ഇവരെ തളർത്തുകയാണോ വേണ്ടത്...ഞാൻ toxic fans നെ ആണ് ഉദ്ദേശിച്ചത്... അല്ലാതെ opinions പറയുന്നവരെ അല്ല...ഇനിയെങ്കിലും rude ആയിട്ടുള്ള negative comments ഒഴിവാക്കിക്കൂടെ...കണ്ട് കണ്ട് മടുത്തു🙏

    • @aamiachu6925
      @aamiachu6925 6 месяцев назад +8

      സത്യം.. തുടക്കത്തിൽ ഭയങ്കര ബോർ ആയിരുന്നു...കുറച്ചൂടെ നന്നാക്കാമായിരുന്നു എന്ന് ഞാനും കമന്റ് ഇട്ടിട്ടുണ്ട്... പക്ഷേ ഇപ്പോൾ ഒരുപാട് improve ആയി.. സീൻസ് കട്ട്‌ ചെയ്യുന്നത് ഒഴിച്ചാൽ ഈ ജോഡി നന്നായി തന്നെ ആ ക്യാരക്ടറിനോട് നീതി പുലർത്തുന്നുണ്ട്.... ❤️

    • @nivisruthi8957
      @nivisruthi8957 6 месяцев назад +7

      @@aamiachu6925 അതെ... Scns cut ആക്കുന്നതാണ് ആകെ ഉള്ള പ്രശ്നം... പിന്നെ ചില സമയത്തെ bgm ഉം 😂 but എന്തൊക്കെ പറഞ്ഞാലും ഇപ്പൊ EJK കണ്ടിരിക്കാൻ തോന്നും ☺️❤️
      A❤️S

    • @ameenaamee2757
      @ameenaamee2757 6 месяцев назад

      @@nivisruthi8957 utube പിന്നെയും sahikam instayile ചില comments കണ്ടാൽ സങ്കടം വരും ഇവരുടെ look നെ വരെ arshi യുമായിട്ട് compare ചെയ്യും 🥲 visal ചേട്ടനും aiswarya ചേച്ചിയും എന്ത് ഭംഗിയാ കാണാൻ 😍 ഇവരെന്തു കിടു ആയിട്ടാണ് അഭിനയിക്കുന്നെ,ഇപ്പൊ ഇവരെ തന്നെ കണ്ടിരിക്കാൻ തോന്നും...ഈ pair നെയും ഇവരുടെ actingum കണ്ടിട്ടാ ഞാൻ ഇവരുടെ addict aaye 😍❤️

  • @FunnyBoxer-sw3nb
    @FunnyBoxer-sw3nb 6 месяцев назад +7

    Super 😂😂nalla episode ayirunnu

  • @sandrarajesh7822
    @sandrarajesh7822 6 месяцев назад +27

    Rating ഒക്കെ കൂടിയല്ലോ congratulation team EJK❤️
    2nd last പൊസിഷനിൽ എത്തി 👏🏻👏🏻
    അപ്പൊ ഇത് 7 മണി കഴിഞ്ഞുള്ള ഏതെങ്കിലും time ആയിരുന്നെങ്കിൽ ബാക്കിയുള്ളവർ എല്ലാം ഇരുന്ന് വെള്ളം കുടിച്ചേനെ 😏😏
    വെറുതെ ഉച്ചക്കത്തെ ഒഴിവു സമയം fill ചെയ്യാൻ വേണ്ടി തുടങ്ങി വെച്ചതാ പക്ഷെ സംഭവം കേറി അങ്ങ് hit ആയി 🔥🔥

    • @aamiachu6925
      @aamiachu6925 6 месяцев назад +8

      ഇതിന്റെ സ്റ്റോറി അന്നും ഇന്നും പൊളിയല്ലേ..❤️

    • @sandrarajesh7822
      @sandrarajesh7822 6 месяцев назад

      @@aamiachu6925 പിന്നല്ലാതെ... 🔥

    • @nivisruthi8957
      @nivisruthi8957 6 месяцев назад +4

      @@aamiachu6925 അല്ല പിന്നെ ❤️അന്നും ഇന്നും ഒരേ feelings ❤️

    • @sandrarajesh7822
      @sandrarajesh7822 6 месяцев назад

      ​@@aamiachu6925പിന്നല്ലാതെ 🥰🥰

    • @DrLsb
      @DrLsb 6 месяцев назад

      Cp first tane nilkum

  • @Sruthy-e2c
    @Sruthy-e2c 6 месяцев назад +26

    Good rating ahnello 😊🩷ningalde chemistry eppazhan work ayath

  • @Fathima.kFathi
    @Fathima.kFathi 6 месяцев назад +14

    Nadakktt 😂😂❤️❤️

  • @Ms.Khargosh.
    @Ms.Khargosh. 6 месяцев назад +10

    ശ്രുതിടെ eye make up ഒന്ന് ശ്രദ്ധിക്കണം.. Ask laftan anlamaz ൽ hande ercel smokey eyes look ആണ് അത് ഒന്ന് refer ചെയ്തു നോക്കു. ഇത് ഒരു neat ഇല്ലാതെ spread ആയിട്ട് തോന്നുന്നു 👍🏻

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 6 месяцев назад +1

    Super episode

  • @Safashibil
    @Safashibil 6 месяцев назад +2

    Ennathe promo ode 🤔

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 6 месяцев назад +6

    Kapalandi mittayi kurach vallom kudikum sruthikond 😂

  • @happylife7843
    @happylife7843 6 месяцев назад +14

    ഈ സീരിയൽ എന്തിനാ ഉച്ചയ്ക്ക് കൊണ്ട് വച്ചു നശിപ്പിക്കുന്നത്. നല്ല freshness ഉള്ള സീരിയൽ ആണ്. രാത്രി ഏഴു മണിക്ക് ചെമ്പനീർ പൂവ്, ഏഴരയ്ക്ക് ഗീതഗോവിന്ദം, എട്ടു മണിക്ക് ഈ സീരിയൽ, എട്ടരയ്ക്ക് കാതോട് കാതോരവും ആക്കണം. ഇതിപ്പോ രാത്രി നല്ല സമയം മൊത്തോം ആർക്കും വേണ്ടാത്ത കുറെ മുതുക്കന്മാരുടെ ആറാട്ട് ആണ്. ഗതികേട് കൊണ്ട് മാത്രം കാണുന്നു. 🙄🙄

    • @Ms.Khargosh.
      @Ms.Khargosh. 6 месяцев назад +4

      😂😂 ആ last പറഞ്ഞത് സത്യം ഒന്നിനും കൊള്ളാത്ത കുറെ എണ്ണം ഉണ്ട്. നമുക്ക് youngsters ആയിട്ടുള്ളവരെ കാണാൻ ആണ് ഇഷ്ടം.. കണ്ട് മടുത്ത ആൾക്കാരെ വെച്ച് സീരിയൽ കൊണ്ട് പോകേണ്ട ഗതികേട് ആണ് 😂

  • @avaniremesan9647
    @avaniremesan9647 20 дней назад +1

    1:04. 2:41

  • @shehina_shehi
    @shehina_shehi 6 месяцев назад +3

    "Dear Asianet team, I'm a huge fan of Mounam Sammatham and was disappointed to find that Season 1 episodes are not available on your platform. I would greatly appreciate it if you could re-upload the episodes. Thank you for considering my request!"

  • @jasmineJohn-y8i
    @jasmineJohn-y8i 6 месяцев назад +9

    A❤❤❤s❤😂😂😂

  • @Hajarabeegam-b5q
    @Hajarabeegam-b5q 6 месяцев назад +10

    😂😂❤

  • @jishavm9108
    @jishavm9108 6 месяцев назад +6

    Ee RUclips videos download cheyan pattunilla any technical issue ano don't please help me if anybody knows

    • @nivisruthi8957
      @nivisruthi8957 6 месяцев назад +1

      Download over wifi എന്നുള്ളത് on ആണോ എന്ന് നോക്കു... On ആണെങ്കിൽ off ആക്കു... 👍

    • @jishavm9108
      @jishavm9108 6 месяцев назад

      ​@@nivisruthi8957 Thank u

  • @krishnjakrishnja8267
    @krishnjakrishnja8267 6 месяцев назад +7

    ❤❤❤❤❤😂😂😂😂😂😂

  • @Shabeenaiqbal-mn8kb
    @Shabeenaiqbal-mn8kb 6 месяцев назад +1

  • @sreedevikm5541
    @sreedevikm5541 6 месяцев назад

    ശ്രുതിയുടെ കണ്ണിലെ കണ്മഷി ഒന്ന് കുറച്ചു കൂടെ ഓവർ ആണ് മേക്കപ്പ്,, ഒന്നാമത് രണ്ടു പേരും നല്ല പ്രായ വ്യത്യാസം കാണിക്കുന്നു മുഖം എടുത്തു കാണിക്കുമ്പോൾ 🙏🏼

  • @treesagipsymathew6093
    @treesagipsymathew6093 6 месяцев назад +15

    Hindi yil Ghushi തള്ളിയിട്ട് വണ്ടി നീങ്ങില്ല..

    • @Ms.Khargosh.
      @Ms.Khargosh. 6 месяцев назад +6

      Athe hey devimayya madad kar!🤣

    • @nivisruthi8957
      @nivisruthi8957 6 месяцев назад +11

      ഇവിടെ വേറെ രീതിയിൽ ആണെങ്കിലും കൊള്ളാം ☺️❤️ ഖുഷി ഒരു രീതിയിൽ ചിരിപ്പിച്ചു... ശ്രുതി വേറെ രീതിയിലും... രണ്ടും പൊളി 😂❤️

    • @zainudeenrawther3607
      @zainudeenrawther3607 6 месяцев назад +2

      😂athe hindil Khushi tallit neengiyilla ivde neengi😂

    • @rarimas8708
      @rarimas8708 6 месяцев назад +2

      Hindi um aayit compare cheyyanda da kurach different aayit edukunnath thanneya nallath.. innathe episode nallath aayirinnu Kure chirichu ❤❤

    • @shinybinu6154
      @shinybinu6154 6 месяцев назад +1

      Athinu khushi .ake 10 kg..thikachilla😅

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 6 месяцев назад +1

    😂😂😂

  • @DeviKrishna-v4e
    @DeviKrishna-v4e 6 месяцев назад +1

    ❤❤❤❤