ഇന്നത്തെ episode കൊള്ളാം.. 💖 പക്ഷേ ഈ അശ്വിൻ എന്തൊരു പൈങ്കിളി ആണ്... 😹 എനിക്ക് ആദ്യം മുതലെ തോന്നിയ ഒരു കാര്യമാണ് ഇവിടെ ശ്രുതിയെക്കാളും നാണം അശ്വിന് ആണ്... 😸 ചുമ പേരിന് മാത്രം Asr ഉള്ളു.. 😂
@ragikrishna5022 അതെ ചേച്ചി.. ഇതിപ്പോ അശ്വിൻ track വിട്ട് പോയി... നാളത്തെ promo കണ്ടപ്പോൾ അവിടെയും ഒടുക്കത്തെ ചിരിയാണ്... 🙁 എന്നാലും ഇവര് തമ്മിൽ ഇപ്പോ പരസ്പരം സ്നേഹിക്കുന്നുണ്ട് എന്ന് കാണുമ്പോൾ തോന്നുന്നുണ്ട്...💖💖💖 അതൊരു ആശ്വാസം.. 😹
@@nandanashajan2215 athe ath thonikunund..❤allelm ella scene um perfect aaakila enu Ivar decision edtheknth alle..chiri onu kurachengil nannayirunnu..Arnav chirichalum igane allalo..just smile..athinu adipoli feel ahn❤..ivide chiri teeth full kanich ahn..athan presnm..
ഗൗരി ശങ്കരം നാളെ ക്ലൈമാക്സ് എപ്പിസോഡ് ആണ്. so next monday thott ejk prime time കൊടുത്തിലേലും 1 hour time ലേക്ക് change ചെയ്യുൂ ..... plz പ്ലസ് plz. ...........😢😢😢😢😢😢😢😢😢😢😢😢
ഈ സീരിയലിൽ അശ്വിന് character consistency തീരെ ഇല്ല. Asr enna character design എങ്ങനെയാണ് എന്നറിയാതെയാണ് വിശാൽ അഭിനയിക്കുന്നതെന്ന് തോന്നുന്നു.. Makers തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കൊടുത്താലും സ്വയം അത് മനസിലാക്കി ചെയ്യുക എന്നതും പ്രധാനമാണ്.. എങ്കിൽ മാത്രമേ പൂർണമായും ആ കഥാപാത്രമായി മാറി നന്നായി perform ചെയ്യാൻ പറ്റുകയുള്ളൂ..ഇനിയെങ്കിലും വിശാൽ അത് ശ്രദ്ധിച്ചാൽ വരാനുള്ള episodes വളരെ നന്നായി ചെയ്യാൻ പറ്റും.
ഈ സീരിയൽ ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് എന്നിട്ട് പോലും ആ മൗനരാഗം 9:30നും ഈ സീരിയൽ 2:30നും ഈ സീരിയൽ കണ്ടിരിക്കാം പക്ഷെ ആ മൗനരാഗം കണ്ടിരിക്കാൻ പോലും കൊള്ളില്ല ആവശ്യമില്ലാത്ത characters നെ കൊണ്ടുവന്ന് വലിച്ചു നീട്ടുന്ന സീരിയൽ ആണ് മൗനരാഗം
ഇന്നത്തെ episode ഇനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ അശ്വിൻ പൈങ്കിളി ആയതുപോലെ അശ്വിന്റെ Character അങ്ങനെയല്ല അശ്വിന് attitude വിട്ട് ഒരു കളിയുമില്ല ഇതൊക്കെ ഒന്ന് ശ്രദ്ധിക്കൂ ശ്രുതിയുടെ dressing selection ഒക്കെ ഇപ്പോൾ Super ആണ് ഇനിയെങ്കിലും ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
ഞങ്ങളുടെ ETHO JANMA KALPANAYIL ക്ക് prime slot കൊടുക്കണം....!! Catering കാരനെ കണ്ട് Sruthi കിളി പോയി😂❤❤❤
Innathe episode poli aswin nte chiri ellam😂😂❤❤
Ashwin ne kaannan nalla bangi undu❤Sruthy Ee costume il kaanan look ayittundu❤😘
എല്ലാം സീരിയലും വീണ്ടും വീണ്ടും ഇടും but ഈ സീരിയൽ മാത്രം ഇടില്ല
Oru post pollum edilla nalloru tym polum kodukkilla
@@Vishnupriya__90 yes
Sathiyam
@@AnaghaAbhiram tv yil promo yum idilla
Ithin vendi wait cheythaver indoo😅
Und
Chiri okke nallatha❤❤but character ASR alle😂mallu ASR ichiri variety anu🥰A💗S polikunnund😘😘👍
എന്റെ കുട്ടികൃഷ്ണാ എന്തൊക്കെയാ ഈ കാണുന്നെ കടലമിട്ടായി വിളമ്പി കൊടുക്കുന്നു 🤭😹കാറ്ററിംഗിന് പറ്റിയ ഡ്രസ്സും 😅😅
Punjiri malsram pole innathe episode thonniyavar undo😂❤️🤣ASR attitude poi🙌🏻
ഇന്നത്തെ episode കൊള്ളാം.. 💖
പക്ഷേ ഈ അശ്വിൻ എന്തൊരു പൈങ്കിളി ആണ്... 😹
എനിക്ക് ആദ്യം മുതലെ തോന്നിയ ഒരു കാര്യമാണ് ഇവിടെ ശ്രുതിയെക്കാളും നാണം അശ്വിന് ആണ്... 😸
ചുമ പേരിന് മാത്രം Asr ഉള്ളു.. 😂
Ahda..pullik nanam kurch kuduthal ahn thonan..inu asr enth chiri ahn...enik sangadam vannu chiri kandat...🥹character full poyile..💔
@ragikrishna5022 അതെ ചേച്ചി..
ഇതിപ്പോ അശ്വിൻ track വിട്ട് പോയി... നാളത്തെ promo കണ്ടപ്പോൾ അവിടെയും ഒടുക്കത്തെ ചിരിയാണ്... 🙁
എന്നാലും ഇവര് തമ്മിൽ ഇപ്പോ പരസ്പരം സ്നേഹിക്കുന്നുണ്ട് എന്ന് കാണുമ്പോൾ തോന്നുന്നുണ്ട്...💖💖💖
അതൊരു ആശ്വാസം.. 😹
@@nandanashajan2215 athe ath thonikunund..❤allelm ella scene um perfect aaakila enu Ivar decision edtheknth alle..chiri onu kurachengil nannayirunnu..Arnav chirichalum igane allalo..just smile..athinu adipoli feel ahn❤..ivide chiri teeth full kanich ahn..athan presnm..
Ethrem chiriyoo sambhavam chiriokke adipwoli ann but egne chirichaa ASR kaiyinn pokum
Vilambaan vannapo pettann waistcoat illathirunna Aswinu waistcoat il vannu😂😂 kollaam innathe
സൂപ്പർ എപ്പിസോഡ് ആണ് ഇന്ന്. Aswin🩵sruthi💚 മാര്യേജ് waiting❤️❤️👍👍. Malare song play ചെയ്യൂ. മാര്യേജ് എപ്പിസോഡ് മെഗാ എപ്പിസോഡ് aayirikkaname.
പാവം Ashwin sir 🙂
Sruthy ഞെട്ടി പോയി 😂
Ashthi😂❤
Sruthi Chechi dress super ❤
Le sruthi : karyan cheyyunnathu nere chovve cheyyillya
Le Ashwin: endha paranje
Le sruthy: thanks ennu paranjatha
Le : Ashwin athu korechu sweettayi paranjude😂😂
ശ്രുതി അശ്വിൻ സൂപ്പർ
Aswin look lyk catering boy
A❤S
Pls aa toxic mounaragam nirthu enite ejk ku prime time koduku pls Asianet
ഗൗരി ശങ്കരം നാളെ ക്ലൈമാക്സ് എപ്പിസോഡ് ആണ്. so next monday thott ejk prime time കൊടുത്തിലേലും 1 hour time ലേക്ക് change ചെയ്യുൂ ..... plz പ്ലസ് plz. ...........😢😢😢😢😢😢😢😢😢😢😢😢
Nale theeruvo gs
@Vishnupriya__90 യെസ്
A❤❤s
ASR ippozhengilum irunu chirikate aduta week karayan povualle inni 😅
അതെന്താ
ath sheriya
Promo yillum clipillum anjali shym edunnath views kurakkanunnulla asianetiinte thanthram 😏
Super episode
Why ejk yod mathram ithraa deshyaam we need to see ejk in night slot please asianet it's our request please
Inathe epi kollam❤❤...but asr nte character full poyi.😢.chiri kurach over ayi thoni..ithrem vendayirunu..asr nte attitude ahn main..
ശ്രുതിയുടെ വീട് ചെറിയ വീടാണ്...അതിലും change വരുത്തിയോ..ശ്രുതിയുടെ ചെറിയ വീടിനോക്കെ കഥയിൽ ഒരുപാട് പ്രാധാന്യം ഉണ്ട് director സാറേ😂😂
ഈ സീരിയലിൽ അശ്വിന് character consistency തീരെ ഇല്ല. Asr enna character design എങ്ങനെയാണ് എന്നറിയാതെയാണ് വിശാൽ അഭിനയിക്കുന്നതെന്ന് തോന്നുന്നു.. Makers തന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കൊടുത്താലും സ്വയം അത് മനസിലാക്കി ചെയ്യുക എന്നതും പ്രധാനമാണ്.. എങ്കിൽ മാത്രമേ പൂർണമായും ആ കഥാപാത്രമായി മാറി നന്നായി perform ചെയ്യാൻ പറ്റുകയുള്ളൂ..ഇനിയെങ്കിലും വിശാൽ അത് ശ്രദ്ധിച്ചാൽ വരാനുള്ള episodes വളരെ നന്നായി ചെയ്യാൻ പറ്റും.
vallare sheriyann
Sathyamaanu.👍👍
@@yellowflower1944 👍🏻👍🏻👍🏻
True💯💯
സത്യം... പണ്ടേ തോന്നിട്ടുണ്ട്...പിന്നെ പുതിയ ആക്ടർ അല്ലെ...പതിയെ ശരിയാകും എന്ന് തോന്നി കമൻ്റ് ഒന്നും ഇട്ടില്ല... അന്ന് എല്ലാരും ശ്രുതിയെ ആണ് പറയാറ്..
❤❤❤❤❤❤❤❤
Kallyana veettil aake 4 aalkkarum elllathinum oodi nadakkan oru sruthiyum😂😂😂😂
Pls Asianet paranju maduthu..ejk ku prime time koduku pls 😢
ഈ സീരിയൽ ആ മൗനരാഗത്തെക്കാൾ എത്രയോ better ആണ് എന്നിട്ട് പോലും ആ മൗനരാഗം 9:30നും ഈ സീരിയൽ 2:30നും ഈ സീരിയൽ കണ്ടിരിക്കാം പക്ഷെ ആ മൗനരാഗം കണ്ടിരിക്കാൻ പോലും കൊള്ളില്ല ആവശ്യമില്ലാത്ത characters നെ കൊണ്ടുവന്ന് വലിച്ചു നീട്ടുന്ന സീരിയൽ ആണ് മൗനരാഗം
ഹൃദയ മിടിപ്പിന്റെ സീൻ ഒന്നും ഇല്ലാ le
❤❤❤❤❤🔥🔥🔥🔥🔥
First ❤
ഇന്നത്തെ episode ഇനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ അശ്വിൻ പൈങ്കിളി ആയതുപോലെ അശ്വിന്റെ Character അങ്ങനെയല്ല അശ്വിന് attitude വിട്ട് ഒരു കളിയുമില്ല ഇതൊക്കെ ഒന്ന് ശ്രദ്ധിക്കൂ ശ്രുതിയുടെ dressing selection ഒക്കെ ഇപ്പോൾ Super ആണ് ഇനിയെങ്കിലും ഈ സീരിയലിന് നല്ലൊരു time കൊടുക്കണം
Asr attitude 😂. Ithippo chiri malsaram ayyi poyi. Asr inganne alla
1:06 amala shaji irunn food kazikkunn
🙄🙄... Chumma endhagilum paraya
അഞ്ജലി മരിക്കുമോ 😢
ഇല്ല
𝙴𝚗𝚒𝚔𝚞 𝚊𝚗𝚎 𝚊𝚍𝚍𝚒𝚌𝚝 𝚊𝚗𝚎 𝚎𝚎 𝚜𝚎𝚛𝚒𝚊𝚕
ruclips.net/video/wU1CNRwpXYk/видео.htmlsi=JrS5i9VjC3nCVJ5g. ഇനി പുതിയ ജീവിതത്തിലേക്കു