Asianet ലെ കൊള്ളാവുന്ന ഒരു serial ഇതു മാത്രമാണ്. കരച്ചിലും പിഴിച്ചിലുമില്ല, അമ്മായിയമ്മപ്പോരില്ല, പാര വെയ്ക്കൽ ഇല്ല, വിഷം കൊടുക്കൽ, ഗർഭം കലക്കൽ ഇല്ല.Episode തീരുമ്പോൾ നമ്മുടെ മനസ്സിലും ചുണ്ടിലും ഒരു ചിരി വിടരും . സ്നേഹത്തിൻ്റെ നിറങ്ങൾ കാണിക്കുന്ന ഒരു നല്ല അനുഭവം❤
ഇന്നത്തെ Episode Superb ആയിരുന്നു👌Aishwarya chechi നന്നായി ചെയ്തു...💛 Sruthi Aswine Hug ചെയ്ത് കരഞ്ഞ episode ന് ശേഷം ഇന്നാണ് ഒരു adipoli episode കിട്ടിയത്... Music മ്യാമന് ഒരു വലിയ നന്ദി....' പ്രണയമേ ' ഇട്ട് നശിപ്പിച്ചില്ലല്ലോ...😌🙏 ഇന്ന് മ്യാമൻ വൃത്തിക്ക് പണിയെടുത്ത്...😎 in btwn വന്ന flute bgm 😍👌 അതൊക്കെ ഇനിയും കാണണേ.....😁 Aswinu കുറച്ച് ദേഷ്യം കുറക്കാം😌
2:18 ലെ അശ്വിൻ ::ഹോ!😧!പകച്ചു പോയി എന്റെ ബാല്യം 🤣🤣ഇത് unexcpected kiss alla😅arinjodu cheythatha😅kiss വന്നപ്പോ അതിട്ടു തന്നെ promokal ഇടുന്നോ 😅ശെടാ!!.. Next പോരട്ടെ 😅💙..ശ്രുതിയുടെ kiss ചെറുതായിട്ട് butterflies ഒക്കെ വന്നു 💙😅... പൊളിയാർന്നു 💙💙.. Nk യും പൊളിക്കുന്നുണ്ട് 💙..ഈ സീരിയൽ prime time kodukanam💙അശ്വിൻ possessive ആകുന്നത് നല്ല cute ആണ് ❤️ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ😍, പിന്നെ ഇത്രേം പെട്ടന്ന് sir, madom, sruthi kumari Lakshmi എന്നുള്ള വിളി ഒക്കെ മാറ്റണം 😊...
Ashwin❤️Sruthi 💛💛💛 ശ്രുതിടെ kissing പൊളിച്ചു ഒരുരക്ഷയും ഇല്ല എന്താ feel 😍 അശ്വിന്റെ kissingne കൾ നന്നായിരുന്നു... ഈ Challengil Sruthy gol അടിച്ചു.. 😁 Egk ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു 👌01:45 ini എന്തൊക്കെ കാണണം sho ഇനിയുള്ള ഓരോ എപ്പിസോടും കാണാൻ katta weyiting... 😍❤️❤️❤️
@@Sbi-f9s എനിക്ക് മുൻപ് തൊട്ടേ അങ്ങനെ തന്നെ... ചേച്ചിക്ക് ഇപ്പോഴേ തുടങ്ങിയുള്ളോ ഈ prblm 😹 ഇട്ട cmnt കുറച്ചു നേരം കഴിഞ്ഞാൽ dlt ആയിപ്പോകുകയും ചെയ്യുന്നുണ്ട് 😂
ഏതായാലും Aswine ആ suit ന്ന് പുറത്തോട്ട് ഇറക്കിയ സ്ഥിതിക്ക്..... ഇനിപ്പോ ഇടയ്ക്കിടയ്ക്ക് ഇറക്കിക്കോ....😁 future ile ആ scene എന്തായാലും കയ്യീന്ന് പോയി...😌 He looks so good in this outfit😍💛
@@Amiii.__._587 ഒരു കാവൽ ഗുണ്ട . പക്ഷേ full time കോട്ടും സ്യൂട്ടും ധരിച്ച് . ഗിരിധർ എന്ന നടൻ്റെ അഭിനയം കൊള്ളാം . പക്ഷേ ഒരു ബോഡി ഗാർഡിൻ്റെ physical appearance ഇല്ല . റോൺജൻ ആയിരുന്നെങ്കിൽ കിടു ആയിരുന്നു
കുറെ നാളുകൾക്ക് ശേഷം ഇന്ന് നല്ലൊരു episode കണ്ടു... 😍💖 Kiss ഒക്കെ അടിപൊളി ആക്കി.. 🥰💖 എന്നാലും ഒരു സത്യം പറയാല്ലോ തീരെ logic ഇല്ലാതെ പോയി.. ഇത്രയും നേരം ചുണ്ട് ചേർത് നിന്നിട്ട് അത് അശ്വിൻ ആണെന്ന് ശ്രുതി അറിഞ്ഞില്ല.... 😹 ഇതിപ്പോ എല്ലാവരെയും കാണിക്കാൻ വേണ്ടി മനഃപൂർവം kiss ചെയ്ത പോലെ ഉണ്ട്...😹 ഇത് ഇന്നലെ അശ്വിൻ ആയിരുന്നു കാണിച്ചത് എങ്കിൽ വേറെ leval episode ആയേനെ... അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയല്ലോ... 🙄😹
അതെ 😤kiss super😂 പക്ഷെ logic ഇല്ല 😂🤣 ഇന്നലെ അശ്വിൻ ഇതുപോലെ കണ്ണടച്ച് നിന്ന് kiss ചെയ്യണമായിരുന്നു...ഇന്ന് അശ്വിൻ നിന്ന പോലെ ശ്രുതി ഇന്നലെ നിൽക്കുകയും കൂടി ചെയ്തിരുന്നെങ്കിൽ colour ആയേനെ 😂ഇന്ന് ശ്രുതി ശെരിക്കും അറിഞ്ഞുകൊണ്ട് ചെയ്തതാ 😂💯💯
ഇന്നലെ അശ്വിൻ കിസ്സ് ചെയ്യാൻ വരുന്നത് സ്ലോ ആക്കി ഭംഗി കുറച്ചു ശ്രുതി അറിഞ്ഞുകൊണ്ട് കണ്ണടച്ച് നിന്നതായും തോന്നി.ഇന്നത്തേതിൽ ഫ്ലാഷ് ബാക്കും പെട്ടന്നൊരു ഐഡിയ മാതിരി ടേബിളിലെ ഡെക്കറേഷൻ കണ്ട് ഇത്രത്തോളം എക്സൈറ്റ്മെന്റ് കാണിച്ച് അവിടെയും ഇവിടെയും നിന്നവരെ പെറുക്കി കിസ്സ് ചെയ്ത് അശ്വിന്റെ അടുത്തുപോകുന്നു എന്നാലോ ശ്യാമും അവിടുണ്ട്. Ipkknd ൽ ദൂരെയായിരുന്നു ശ്യം. അവിടെ ചെറിയൊരു കാര്യംപോലും പറയാതെ തന്നെ പ്രേക്ഷകരിൽ എത്തിക്കും
Today's episode was Super...🤩💃🏼 Kurenaal ku sheksham innu EJK te oru fully satisfied episode kandu...🥰 Hindi il ninnu chila changes and drawbacks undekilum (eg:Decoration scene) Bakki Personally eniku innathe ishttapettu...😊 Pinne avaute eye contact time le new flute bgm kollam...❤️ Keep going...👏🏼🥳
എനിക്ക് ഒരു comment ഇടാൻ ഒക്കുന്നില്ല. അത്രയ്ക്കു നല്ല സീരിയൽ. ഇത് ഈ സീരിയലിൽ അഭിനയിച്ചവർ അതിലെ മറ്റു അണിയറ പ്രവർത്തകർ നേരിട്ട് പറയാൻ ഉള്ളത്. അത്രയ്ക്കു നല്ല സീരിയൽ. വ്യത്യസ്തമായ സീരിയൽ. വേറിട്ട കഥ. ടൈപ്പ് ചെയ്യാൻ ഒക്കുന്നില്ല ഒരുപാട് ഒരുപാട് ഉണ്ട് ടൈപ്പ് ചെയ്യാൻ. Asianet ഒരേ ഒരു രാത്രിയിൽ ആക്കണം ഈ സീരിയൽ. നല്ല സമയം വയ്ക്കണം ഒരേ ഒരു അപേക്ഷ ആണ്. അപ്പൊ Rating കൂടുന്നത് 2:30 ആകാൻ കാത്തിരിക്കും ആദ്യത്തെ പരസ്യം കഴിഞ്ഞാൽ വിഷമം ആണ്. തീരുമ്പോൾ രാത്രിയിൽ നോക്കും promo. വെള്ളിയാഴ്ച ആകുമ്പോ അതിലും വിഷമം ആണ്. പിന്നെ തിങ്കൾ ആകാൻ കാത്തിരിക്കും. എന്ത് നല്ല സീരിയൽ. വേറിട്ട കഥ A💓S സൂപ്പർ. 💓💓💓രാത്രിയിൽ വച്ചാൽ റേറ്റിങ് കൂടും ഉറപ്പ് ആണ്. പകൽ വീട്ടിൽ ഇല്ലാത്തവർ രാത്രിയിൽ കാണും Plz ASR ഇടയ്ക്ക് ഇടയ്ക്ക് വേഷം മാറ്റുന്നത് ഒരു പ്രത്യേകത ആണ്. വേറെ ഒരു Look ആണ്. 💓
@@Sbi-f9s അശ്വിന്റെ ദേഷ്യം കണ്ടു Nk നൈസ് ആയി മുങ്ങുന്നത് കണ്ടിനോ ഫോൺ വിളിച്ചു പറയുന്നപോലെ എനിക്ക് ആരെയും പേടിയില്ല എന്നും പറഞ്ഞോണ്ട് അത് പോലെ അശ്വിനെ ദേഷ്യം പിടിപ്പിക്കാൻ ശ്രുതി Nk യോട് ഈ വള എങ്ങനെ ഉണ്ട് എന്നൊക്കെ ചോദിക്കുന്നത് നന്നായിരുന്നു 😂😂😂
ലെ അശ്വിൻ : ഇവളുടെ ഒരു challenge... ഇവിടെ വെച്ച് തെരാനല്ല...ഞാൻ പറഞ്ഞത്.... ആകെ നാണക്കേടായി... ഒന്നും അറിയാത്ത പോലെ നിക്കാം...😌 ലെ ശ്രുതി : ഞാനെ കുടുംബത്തിൽ പിറന്നതാ... അങ്ങനെ ഒളിച്ചും പാത്തും ഒന്നും ചെയ്യല്ലും എന്ന് അമ്മായി പറഞ്ഞിട്ടുണ്ട്... 😏😏😏
ഖുശി വരിവരിയായി നിന്നവർക്കിടയിലാണ് അർണവിനും കിസ്സ് ചെയ്യുന്നത് റിഫ്ളക്സ് പ്രവർത്തനം ഉണ്ടല്ലോ ആകസ്മികവും ഇച്ഛയോടെ അല്ലാതെയുമാണ് ഖുശി കിസ്സ്(ചോദകം) ചെയ്യുന്നതും പെട്ടെന്നുതന്നെ അത് മനസ്സിലാക്കി മാറി വാ പൊത്തുന്നതും (പ്രതികരണം)..ശ്രുതി അറിഞ്ഞുകൊണ്ട് ചെയ്തതായി തോന്നും 30 സെക്കന്റ് നീണ്ടുനിൽക്കുന്ന കിസ്സ് ചെയ്ത് അബദ്ധം പറ്റില്ല താരതമ്യത്തെ എതിർക്കുന്നവരും താരതമ്യം ചെയ്യുന്നുണ്ടല്ലോ സന്തോഷം...
ഹിന്ദിയിൽ Iss pyar ko kya naam doom Arnav and Khushi,then malayalam remake മൗനം സമ്മതം...ഒരു പത്തു പ്രാവശ്യം കണ്ട് കാണും iss pyar ko kya naam doon enna hindi serial... Barun sobti and Sanaya irani❤❤
Writer ടെ മാത്രമല്ല uploader മാമന്റെയും കിളി പോയിരിക്കുവാ... ഇന്നലത്തെ caption " ശ്രുതിയെ ചുംബിച്ച് അശ്വിൻ " ഇന്നത്തെ caption "അശ്വിനെ ചുംബിച്ച് ശ്രുതി "😂🤣🔥 ഒരു ഉമ്മ വരുത്തിയ കോലാഹലങ്ങളെ 😂😂
ഹിന്ദിയിൽ ഇങ്ങനെ അല്ല എല്ലാർക്കും വരി വരി ആയി കിസ്സ് കൊടുത്തപ്പോ അറിയാതെ അർണവിന് കൊടുത്തത. അല്ലാതെ ഇത് പോലെ ഒരുരുത്തരെ തെരഞ്ഞു പിടിച്ചു കിസ്സ് കൊടുക്കല്ല
ഇത്രയും റൊമാന്റിക് സമയത്തു ഈ song ഇടല്ലേ പ്ലീസ്,, manassu🥹സന്തോഷിച്ചു കണ്ടു കൊണ്ടിരിക്കുമ്പോൾ ഈ പാട്ട് കേറിവരും അതോടെ മൂഡ് off ആകും 🙏🏽🙏🏽പ്ലീസ് ആ bgm സൂപ്പർ ആണ് അതിട്ടാൽ മതി
Asianet ലെ കൊള്ളാവുന്ന ഒരു serial ഇതു മാത്രമാണ്. കരച്ചിലും പിഴിച്ചിലുമില്ല, അമ്മായിയമ്മപ്പോരില്ല, പാര വെയ്ക്കൽ ഇല്ല, വിഷം കൊടുക്കൽ, ഗർഭം കലക്കൽ ഇല്ല.Episode തീരുമ്പോൾ നമ്മുടെ മനസ്സിലും ചുണ്ടിലും ഒരു ചിരി വിടരും . സ്നേഹത്തിൻ്റെ നിറങ്ങൾ കാണിക്കുന്ന ഒരു നല്ല അനുഭവം❤
പാരവെയ്പ് ഉണ്ടല്ലോ മനോരമയുടെ . ശ്യാം ചെയ്തു കൂട്ടുന്നുണ്ടല്ലോ കുറെ കൊലപാതക ശ്രമങ്ങൾ😂😊
Sathyam, friday aya jeevan poyi monday kitya mathi karethum
Ithe etra pravasyam cmt ittu Ivarkk koode manasilakande☹️
കാരണം ഇതൊരു ഹിന്ദി സീരിയൽ ആണ് മലയാളം മൗനം സമ്മതം
Yes sathyam
ഹിന്ദി സീരിയലിന്റെ അത്രയും വരില്ലെങ്കിലും കൊള്ളാം അവർ സൂപ്പറായിട്ട് ചെയ്തിട്ടുണ്ട്
ഏഷ്യാനെറ്റ്ലെ മറ്റു സീരിയലുകളെ അപേക്ഷിച് ഇത് നല്ലതാണ്♥️ വലിയ toxicity ഇല്ല ഇതിനു prime time കൊടുത്തൂടെ
ഇന്നത്തെ Episode Superb ആയിരുന്നു👌Aishwarya chechi നന്നായി ചെയ്തു...💛
Sruthi Aswine Hug ചെയ്ത് കരഞ്ഞ episode ന് ശേഷം ഇന്നാണ് ഒരു adipoli episode കിട്ടിയത്...
Music മ്യാമന് ഒരു വലിയ നന്ദി....' പ്രണയമേ ' ഇട്ട് നശിപ്പിച്ചില്ലല്ലോ...😌🙏 ഇന്ന് മ്യാമൻ വൃത്തിക്ക് പണിയെടുത്ത്...😎
in btwn വന്ന flute bgm 😍👌 അതൊക്കെ ഇനിയും കാണണേ.....😁
Aswinu കുറച്ച് ദേഷ്യം കുറക്കാം😌
Sathyam ❤
Is pyaar ko kyaa nam dhoom .
Wow!! എന്തോരൂ ഉമ്മ.ചെക്കന്റെ കിളി മൊത്തം പോയി yellow colour .combination super. ❤️❤️
അശ്വിന്റെ കണ്ണ് ഇപ്പൊ ഉരുണ്ട് താഴെ വീഴും 😂🤣
ശ്രുതി പൊളിച്ചു 😂🔥എന്താ hug ❤️🔥അശ്വിന്റെ kiss ന്റെ പലിശയും ചേർത്ത് തിരിച്ചു കൊടുത്തു 😂🤣
ഞാൻ ഇടാൻ പ്ലാൻ ചെയ്ത കമന്റ് 😌
Le അശ്വിൻ വെറുതെ അവളെ ചൊറിയാൻ പോകണ്ടായിരുന്നു ഇതിപ്പോ ആകെ നാണക്കേടായി 😂😂
@@cheppooscheppuMaind voice 😂
@@Sbi-f9s യെസ് 😂😂
@@cheppooscheppuകുടുംബക്കാരുടെ മുന്നിൽ വച്ച് ആയത് കൊണ്ട് പാവത്തിന് enjoy ചെയ്യാൻ പോലും പറ്റിയില്ല 😂🤣😹
Shent my godd .... 1:48 aswin bro dee killi okke parann poyii😂😂😂❤❤
അശ്വിൻ്റെ കിസ്സിനെക്കാൾ മാത്രം അല്ല ഹിന്ദിയിൽ ഖുഷി യുടെതിനെക്കാലും അടിപൊളി ആയിരുന്നു ❤ ശ്രുതി കുമാരി ലക്ഷ്മി യുടെ ചാലഞ്ച് കിസ്സ് അശ്വിൻ shokked 😂🎉
Yes👍. ശ്രുതിയുടെ kiss khushiyekkalum superaayirunnu
🤣🤣🤣😆😆😆😆🤣🤣 ആ സീരിയൽ ന്റെ range ന്റെ aduthetho 😆🤣🤣
Todagi☹️😬@@Joli-w9c
Never
@@nandhanamolbiju5404😂😂
2:18 ലെ അശ്വിൻ ::ഹോ!😧!പകച്ചു പോയി എന്റെ ബാല്യം 🤣🤣ഇത് unexcpected kiss alla😅arinjodu cheythatha😅kiss വന്നപ്പോ അതിട്ടു തന്നെ promokal ഇടുന്നോ 😅ശെടാ!!.. Next പോരട്ടെ 😅💙..ശ്രുതിയുടെ kiss ചെറുതായിട്ട് butterflies ഒക്കെ വന്നു 💙😅... പൊളിയാർന്നു 💙💙.. Nk യും പൊളിക്കുന്നുണ്ട് 💙..ഈ സീരിയൽ prime time kodukanam💙അശ്വിൻ possessive ആകുന്നത് നല്ല cute ആണ് ❤️ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ😍, പിന്നെ ഇത്രേം പെട്ടന്ന് sir, madom, sruthi kumari Lakshmi എന്നുള്ള വിളി ഒക്കെ മാറ്റണം 😊...
@@ArnavkhushiLover2 പോയ കിളികൾ തിരികെ വന്നിട്ടില്ല അശ്വിന് 😌😌😌
@@StephyAntony-44pavam cute ane 😅
@@Rameesa5572yaa😍.. Possessive aakunne kanan nalla rasanu😅😍
@@ArnavkhushiLover2it's true
Ashwin❤️Sruthi 💛💛💛
ശ്രുതിടെ kissing പൊളിച്ചു ഒരുരക്ഷയും ഇല്ല എന്താ feel 😍
അശ്വിന്റെ kissingne കൾ നന്നായിരുന്നു... ഈ Challengil Sruthy gol അടിച്ചു.. 😁
Egk ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു 👌01:45 ini എന്തൊക്കെ കാണണം sho ഇനിയുള്ള ഓരോ എപ്പിസോടും കാണാൻ
katta weyiting... 😍❤️❤️❤️
ശ്രുതിയുടെ kiss നേക്കാളും ആ hug.... 😍😍😍😍super
അശ്വിന്റെ kidney touching kiss.... 🥰🥰
🔥ആ flute ട്യൂൺ അത് കൊള്ളാം... ❤️നല്ല feel ഉണ്ട്... ☺️☺️അത് പോലെ പോരട്ടെ ഓരോന്ന്....😻😻
ഇനി അടുത്തത് ആരുടെ challenge ആണ്... 😁
ഇതുപോലെ ഇടക്കിടക്ക് challenge വെക്കണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ കമോൺ 😂🤣👇
Venam venam😊
ഹമ്പടി കള്ളി... നീ ആള് കൊള്ളാലോ 😂
എടാ പിന്നെ എനിക്ക് കുറെ aayi cmnts okay notification varunilla cb check kaanune നിനക്ക് അങ്ങനെ ഉണ്ടോ
@@Sbi-f9s എനിക്ക് മുൻപ് തൊട്ടേ അങ്ങനെ തന്നെ... ചേച്ചിക്ക് ഇപ്പോഴേ തുടങ്ങിയുള്ളോ ഈ prblm 😹
ഇട്ട cmnt കുറച്ചു നേരം കഴിഞ്ഞാൽ dlt ആയിപ്പോകുകയും ചെയ്യുന്നുണ്ട് 😂
@@nivisruthi8957 അതേ ടാ എന്തൊരു kashtta va..
1:46 ശ്രുതി കുട്ടാ...
അത്😘 പൊളിച്ച്. അശ്വിൻ ബ്രോ 😘ന്റേതിലേറെയും നന്നായിരുന്നു . ഇന്നത്തെ episode അടിപൊളിയായിരുന്നു ❤️❤️❤️.
Ashwin ❤️Shruthi😘❤️.
Ashwin corona kiss ayirunnu
.social distance keep cheythu..2 mtr😅😅😅
😂😂@@shinybinu6154
1:45 awww nte sruthi😂😂😘😍Aswin aake ang vallathaayi😂😂 2:07 athinu shesham ulla manorama aunty, Muthashi, Anjali chechi, shyam ivarude okke expression aan comedy 😂😂😂
😂😂
@shinyvikas8468 😂😂
ഏതായാലും Aswine ആ suit ന്ന് പുറത്തോട്ട് ഇറക്കിയ സ്ഥിതിക്ക്..... ഇനിപ്പോ ഇടയ്ക്കിടയ്ക്ക് ഇറക്കിക്കോ....😁
future ile ആ scene എന്തായാലും കയ്യീന്ന് പോയി...😌
He looks so good in this outfit😍💛
@@Amiii.__._587 മറ്റൊരാള് കൂടി സ്യൂട്ടിന് പുറത്ത് വരാനുണ്ട് . ഗീതാഗോവിന്ദത്തിലെ അജാസ് 😜
@@sarvavyapi9439 GG njan kanarilla....promo okke kandind...sheriya pulliyum eppazhum athinakatha alle😂😂
@@Amiii.__._587 ഒരു കാവൽ ഗുണ്ട . പക്ഷേ full time കോട്ടും സ്യൂട്ടും ധരിച്ച് . ഗിരിധർ എന്ന നടൻ്റെ അഭിനയം കൊള്ളാം . പക്ഷേ ഒരു ബോഡി ഗാർഡിൻ്റെ physical appearance ഇല്ല . റോൺജൻ ആയിരുന്നെങ്കിൽ കിടു ആയിരുന്നു
Sruthi Rocked🔥
Aswin Shocked😂
Aswin💛Sruthi scenes full superb arunn😍Bgm ellam❤️
@@ameenaamee2757 വന്നോ യെസ് പൊളി ആയിരുന്നു 🥰❤️
arnav and kushi 😌തട്ട് താന്നെ
ഇരിക്കും hindi. സീരിയൽ അഡിക്റ്റ ആക്കിയവർ
Ntha Hindi serial nte name
Addicted anu ipoozhum
Iss pyaar ko kya naam doom?
0:43 ലെ ശ്രുതി : അഞ്ജലി മാഡം മേലാൽ ബെറ്റ് എന്ന വാക്ക് മിണ്ടരുത് 😂😂😂
😁🥰
@@Anfi_3064 ഇനി ചലഞ്ച് ബെറ്റ് എന്നോന്നും പറഞ്ഞ് ശ്രുതിയുടെ അടുത്തേക്ക് ആരും പോകില്ല 😂😂😂
This time sruthi rocked❤😘 Ashwin shocked 😮💋
Adipoli ❤ episode............
A❤S.......... Sruthi kalakki ♥️ Manorama aunty de expression 😂....
ASR :- ith ipol entha ivde sambaviche !!!!!😅
ശ്യാമേട്ടന്റെ കിളി പാറിയ ആ അവസ്ഥ 😂😂😂😂
🤯😂
Athe 😂😂Avanu agane thanne venam 😏😏
😀😀😀
കുറെ നാളുകൾക്ക് ശേഷം ഇന്ന് നല്ലൊരു episode കണ്ടു... 😍💖
Kiss ഒക്കെ അടിപൊളി ആക്കി.. 🥰💖
എന്നാലും ഒരു സത്യം പറയാല്ലോ തീരെ logic ഇല്ലാതെ പോയി.. ഇത്രയും നേരം ചുണ്ട് ചേർത് നിന്നിട്ട് അത് അശ്വിൻ ആണെന്ന് ശ്രുതി അറിഞ്ഞില്ല.... 😹
ഇതിപ്പോ എല്ലാവരെയും കാണിക്കാൻ വേണ്ടി മനഃപൂർവം kiss ചെയ്ത പോലെ ഉണ്ട്...😹
ഇത് ഇന്നലെ അശ്വിൻ ആയിരുന്നു കാണിച്ചത് എങ്കിൽ വേറെ leval episode ആയേനെ... അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയല്ലോ... 🙄😹
അതെ 😤kiss super😂 പക്ഷെ logic ഇല്ല 😂🤣 ഇന്നലെ അശ്വിൻ ഇതുപോലെ കണ്ണടച്ച് നിന്ന് kiss ചെയ്യണമായിരുന്നു...ഇന്ന് അശ്വിൻ നിന്ന പോലെ ശ്രുതി ഇന്നലെ നിൽക്കുകയും കൂടി ചെയ്തിരുന്നെങ്കിൽ colour ആയേനെ 😂ഇന്ന് ശ്രുതി ശെരിക്കും അറിഞ്ഞുകൊണ്ട് ചെയ്തതാ 😂💯💯
Aa bgm uff sherikkum arshi orthu poyi 1:47
ഇന്നലെ അശ്വിൻ കിസ്സ് ചെയ്യാൻ വരുന്നത് സ്ലോ ആക്കി ഭംഗി കുറച്ചു ശ്രുതി അറിഞ്ഞുകൊണ്ട് കണ്ണടച്ച് നിന്നതായും തോന്നി.ഇന്നത്തേതിൽ ഫ്ലാഷ് ബാക്കും പെട്ടന്നൊരു ഐഡിയ മാതിരി ടേബിളിലെ ഡെക്കറേഷൻ കണ്ട് ഇത്രത്തോളം എക്സൈറ്റ്മെന്റ് കാണിച്ച് അവിടെയും ഇവിടെയും നിന്നവരെ പെറുക്കി കിസ്സ് ചെയ്ത് അശ്വിന്റെ അടുത്തുപോകുന്നു എന്നാലോ ശ്യാമും അവിടുണ്ട്. Ipkknd ൽ ദൂരെയായിരുന്നു ശ്യം. അവിടെ ചെറിയൊരു കാര്യംപോലും പറയാതെ തന്നെ പ്രേക്ഷകരിൽ എത്തിക്കും
@@nivisruthi8957 അതെ... 🤣
Dr ക്ക് ബുദ്ധില്ല... 🥴💯
ഇത് ഇന്നലെ ആയിരുന്നുവെങ്കിൽ വേറെ leval ആവും... 🥴
@@Sbi-f9s അവരെ എനിക്ക് ഓർക്കാൻ Bgm കേൾക്കേണ്ട ആവിശ്യമില്ല.... 😌 അല്ലാതെ തന്നെ ഇപ്പോ 10 yrs ആയി എന്റെ മനസ്സിൽ full tym Arshi ആണ്... 😌❤️
Super 2:00 ente ponnoo😂😂❤❤❤
Sruthi kumari thooki inn
എപ്പിസോഡ് സൂപ്പർ 👍🏻A❤S പൊളിച്ചു 💗.. ഏഷ്യാനെറ്റ്..ejk സീരിയലിന് നല്ല ടൈം കൊടുക്കു.. 🙏🏻
Best romantic serial Ejk❤🔥
Pinne alla🥰👍 in asianet
ഇന്നത്തെ epi. Polichu ഇന്നത്തെ എപ്പിസോഡ് ഇൽ ലാസ്റ്റ് സീൻ വെച്ച് shruthi സ്കോർ cheythu super
Today's episode was Super...🤩💃🏼 Kurenaal ku sheksham innu EJK te oru fully satisfied episode kandu...🥰 Hindi il ninnu chila changes and drawbacks undekilum (eg:Decoration scene) Bakki Personally eniku innathe ishttapettu...😊 Pinne avaute eye contact time le new flute bgm kollam...❤️ Keep going...👏🏼🥳
Rabbavee tune ❤
Super episode ❤❤aayirunnu. Aswin💛sruthi super. Sruti kiss hugg poli💛😘
Ente my god... 😂VA polichu ninna nilppu😂😂
അടിപൊളി സീരിയൽ ❤❤❤
Anjalide chiri super❤
എനിക്ക് ഒരു comment ഇടാൻ ഒക്കുന്നില്ല. അത്രയ്ക്കു നല്ല സീരിയൽ. ഇത് ഈ സീരിയലിൽ അഭിനയിച്ചവർ അതിലെ മറ്റു അണിയറ പ്രവർത്തകർ നേരിട്ട് പറയാൻ ഉള്ളത്. അത്രയ്ക്കു നല്ല സീരിയൽ. വ്യത്യസ്തമായ സീരിയൽ. വേറിട്ട കഥ. ടൈപ്പ് ചെയ്യാൻ ഒക്കുന്നില്ല ഒരുപാട് ഒരുപാട് ഉണ്ട് ടൈപ്പ് ചെയ്യാൻ. Asianet ഒരേ ഒരു രാത്രിയിൽ ആക്കണം ഈ സീരിയൽ. നല്ല സമയം വയ്ക്കണം ഒരേ ഒരു അപേക്ഷ ആണ്. അപ്പൊ Rating കൂടുന്നത് 2:30 ആകാൻ കാത്തിരിക്കും ആദ്യത്തെ പരസ്യം കഴിഞ്ഞാൽ വിഷമം ആണ്. തീരുമ്പോൾ രാത്രിയിൽ നോക്കും promo. വെള്ളിയാഴ്ച ആകുമ്പോ അതിലും വിഷമം ആണ്. പിന്നെ തിങ്കൾ ആകാൻ കാത്തിരിക്കും. എന്ത് നല്ല സീരിയൽ. വേറിട്ട കഥ A💓S സൂപ്പർ. 💓💓💓രാത്രിയിൽ വച്ചാൽ റേറ്റിങ് കൂടും ഉറപ്പ് ആണ്. പകൽ വീട്ടിൽ ഇല്ലാത്തവർ രാത്രിയിൽ കാണും Plz ASR ഇടയ്ക്ക് ഇടയ്ക്ക് വേഷം മാറ്റുന്നത് ഒരു പ്രത്യേകത ആണ്. വേറെ ഒരു Look ആണ്. 💓
Ath thanne. Asianetukar ith kaanunnillee e comments?
Hostar onnu kandu nookkuuu mind blowing annu
❤❤❤ നല്ല എപ്പിസോഡ് ആയിരുന്നു
Inn nalla episode aayirunu
ASR caring possessiveness
Sruthy kiss such nice epi
A❤S sruthy stole the show
@@Sbi-f9s അശ്വിന്റെ ദേഷ്യം കണ്ടു Nk നൈസ് ആയി മുങ്ങുന്നത് കണ്ടിനോ ഫോൺ വിളിച്ചു പറയുന്നപോലെ എനിക്ക് ആരെയും പേടിയില്ല എന്നും പറഞ്ഞോണ്ട് അത് പോലെ അശ്വിനെ ദേഷ്യം പിടിപ്പിക്കാൻ ശ്രുതി Nk യോട് ഈ വള എങ്ങനെ ഉണ്ട് എന്നൊക്കെ ചോദിക്കുന്നത് നന്നായിരുന്നു 😂😂😂
Athe👍
Ente Kili poyi 😅
@@Ibmd-j3q😊😂
1:45 this is the highlight scene ❤🔥❤🔥❤🔥🥺🥺🥺🥺🥺🥺🥺
ഹിന്ദിയിലെ മ്യൂസിക് കൊണ്ടുവന്നതിനു നന്ദി
രണ്ടാളും സൂപ്പർ A🥰S
ലെ അശ്വിൻ : ഇവളുടെ ഒരു challenge... ഇവിടെ വെച്ച് തെരാനല്ല...ഞാൻ പറഞ്ഞത്.... ആകെ നാണക്കേടായി... ഒന്നും അറിയാത്ത പോലെ നിക്കാം...😌
ലെ ശ്രുതി : ഞാനെ കുടുംബത്തിൽ പിറന്നതാ... അങ്ങനെ ഒളിച്ചും പാത്തും ഒന്നും ചെയ്യല്ലും എന്ന് അമ്മായി പറഞ്ഞിട്ടുണ്ട്... 😏😏😏
Ath sheri😂
@Rameesa5572 😂😂
@@sandrarajesh7822 ഓഹോ 😂😂
@@cheppooscheppu 🤣
അല്ല പിന്നെ 😀😀😀
Wow innathe episode shruthi and Ashwin polichu ohh what lovely scene Shruti and aswin 🎉🎉🎉❤️❤️❤️💛💛💛💛🧡🧡
Mounam samadam onum koodi upload cheyamo plz🥺
ശ്രുതി kisssing super❤❤
Ashwin ❤Shruthi❤❤❤
Es pyar ko kya nam doooo❤❤❤❤
Super anallo😂
Aswinte chechiye kananum nalla bhangya
EJK super. എല്ലാ ആക്ടേഴ്‌സും സൂപ്പർ.
Ayyooo ee music rabba ve alle khushi arnav lv scene.... 😊😊🥰🥰
ശ്രുതി ചേച്ചി, പ്രീതി ചേച്ചി, ആകാശ് ചേട്ടൻ, നന്ദു ചേട്ടൻ, അഞ്ജലി ചേച്ചി, ആകാശ് ചേട്ടൻ ❤❤😍😍👌👌
Poli serial❤ pattern oke super. Kaneerum kayimille
These serial aswin.and srthi B g m super Aaa Aaa varunnuthanu
അശ്വിന്റെ കണ്ണ് ഇപ്പോൾ താഴെ വീഴുമല്ലോ 😂😂😂 ശ്യാമേട്ടാ വിധിച്ചിട്ടില്ല പായ ചുരുട്ടി പോവാൻ നോക്ക്
Nte Stephy 😂😂
@Sbi-f9s 😂😂😂 എങ്ങനെ ഉണ്ട് ചേച്ചി ഇന്നത്തെ എപ്പിസോഡ്
@@StephyAntony-44 നല്ല epi ആയിരുന്നു ടാ
@@Sbi-f9s എനിക്കും ഇഷ്ട്ടം ആയി 😍😍😍
@@StephyAntony-44😊😁
Aswinte kili poyi 😂😂
Sruthi :annoda kali
എല്ലാം കഴിഞ്ഞു അശ്വിന്റെ കവിൾ കടിച്ചെടുത്തോണ്ട് പോവാത്തത് ഭാഗ്യം 😂
😂🤭
Night airunakil nlae a rating ethade serial a😢full❤ support 🎉
Sathyam
Hindi കുറേ പ്രാവശ്യം കണ്ടത് കൊണ്ടാവും ഇത് അത്ര ഇഷ്ടപ്പെടുന്നില്ല..sanaya❤barun❤
Sruthi❤️ashwin❤️❤️❤️
👍നല്ല സീരിയൽ
Super episode ❤️😂
Hindi IPKKND ...❤❤❤❤ Kiss scene of arnav
Sruthi innu polichu supr 😂😂😂😂😂
ഖുശി വരിവരിയായി നിന്നവർക്കിടയിലാണ് അർണവിനും കിസ്സ് ചെയ്യുന്നത് റിഫ്ളക്സ് പ്രവർത്തനം ഉണ്ടല്ലോ ആകസ്മികവും ഇച്ഛയോടെ അല്ലാതെയുമാണ് ഖുശി കിസ്സ്(ചോദകം) ചെയ്യുന്നതും പെട്ടെന്നുതന്നെ അത് മനസ്സിലാക്കി മാറി വാ പൊത്തുന്നതും (പ്രതികരണം)..ശ്രുതി അറിഞ്ഞുകൊണ്ട് ചെയ്തതായി തോന്നും 30 സെക്കന്റ് നീണ്ടുനിൽക്കുന്ന കിസ്സ് ചെയ്ത് അബദ്ധം പറ്റില്ല താരതമ്യത്തെ എതിർക്കുന്നവരും താരതമ്യം ചെയ്യുന്നുണ്ടല്ലോ സന്തോഷം...
കറക്റ്റ്👍🏻
Correct.. 💯
ഇത് മനഃപൂർവം അറിഞ്ഞ് കൊടുത്ത പോലെ തന്നെയുണ്ട്...
ഇതുപോലെ ഇന്നലെ അശ്വിൻ ചെയ്യണമായിരുന്നു... അപ്പോൾ വേറെ leval ആയേനെ... 💖💯💯
അതെ. അവൾ ചലഞ്ച് അക്‌സെപ്റ്റ് ചെയ്തതായിരിക്കും. ഈ സീനൊക്കെ എന്ത് രസമായിരുന്നു 🙂
@@saayanthana3910 അതെ അറിഞ്ഞു കൊടുത്തപോലെ കുശി കൊടുക്കുന്നത് ഒരിക്കലും തോന്നില്ല അറിയാതെ പറ്റിയ അമളി പോലെ ❤️ആണ്
But ithil korechu neram kissithu nilkkindu athil. Angne illa
Vannatte aah ponnatte
Adipoli ingane thanne poku ejk
Super episode
Hindiyelun better arunnu
1:33 that aunty vili 😂😂😂😂😂
Le manorama aunty : nte my god ee pennu enne kiss cheyan varuvano 🙄🤣
ഈ പ്രദേശത്ത് കാണാത്ത ആൾകാർ ഇവിടെ ലാൻഡ് ചെയ്തിട്ടുണ്ടല്ലോ 🧐😌😌🥱
Ath aaranavo😊
ഇനിയും കുറെ പേര് വരും ചേച്ചി.. 😹
@Sbi-f9s കുറെ പേരുണ്ട് കാണാത്ത കുറെ പേര് cb ൽ കണ്ടു
@@StephyAntony-44oh അതാണോ ഓക്കെ ടാ ente manasil thoniya njan അത് ഇവിടെ parayan വിചാരിച്ചു
@@nandanashajan2215 അതെ എല്ലാവരും romance കാണാൻ വരും ഇല്ലങ്കിൽ നമ്മളൊക്കെ തന്നെ ഉള്ളു
I can see it how many times,when ever i am in bad mood shruthi's this particular scene makes me roll with laughter 😂😂
കിസ് അടിപൊളി സീൻ
ഹിന്ദി എന്ത് സൂപ്പർ ആയിട്ടാ kushi ചെയുന്നത് ഇതോ 🤐🥱🥱
Awwa 😂😘🤭❤️🔥
Super ❤️❤️🙏🏻
Super episode
ഇതു ഹിന്ദി സീരിയൽ റീമേക് ആയ കൊണ്ടാണ് കൊള്ളാവുന്നത്
ഇത് മൗനം സമ്മതം എന്ന സീരിയലിൻ്റെ റീമേക്കാണ്😮 ഹിന്ദി സീരിൽ.😂 My favorite seriel❤😅
ഇത് കലക്കി
Iss pyar ko kya naam dhoon മലയാളത്തിലേക്ക് അതെ പോലെ മാറ്റി, ഹിന്ദി serial അല്ലേലും poli ആണ്
Ithu is pyar ko kyanaam dooom nte Malayalam version alle 😮
Is pyaarko kya naamdoom❤❤
Background music Kushi Arnav hindi serialil thanne
Sruthi polichu
Good serial
Aa hridayame songinu pakaram hindiyile rabbave song ettude pls😂❤
ഹിന്ദിയിൽ Iss pyar ko kya naam doom
Arnav and Khushi,then malayalam remake മൗനം സമ്മതം...ഒരു പത്തു പ്രാവശ്യം കണ്ട് കാണും iss pyar ko kya naam doon enna hindi serial... Barun sobti and Sanaya irani❤❤
ഇത് ഹിന്ദി സീരിയൽ ആണ് ispyar ko kya naam dhoo, same music same seens dailogues, arnav & khushi..... But no can replace them
തേളേട്ടൻ( ശ്യാമേട്ടൻ )ചമ്മി 😂
😂😂😂
@@StephyAntony-44😅😊?
@Sbi-f9s നല്ല പേര് അല്ലെ ചേച്ചി തേളേട്ടൻ
@@StephyAntony-44പാവം ടാ ഇതൊക്കെ pulikkaran കാണുമ്പോൾ 😂😊aalk okay so simple Aahnu
Anjalide chiri duper❤
ഇന്ന് എന്ത് പറ്റി AS നിറഞ്ഞു നിൽക്കുവാണല്ലോ റൈറ്ററുടെ കിളി പോയതാണോ
👍💯
@@Sbi-f9s അല്ലെങ്കിൽ ആകെ രണ്ടു മിനിറ്റ് മാത്രേ ഉണ്ടാവാറുള്ളു
@@cheppooscheppuനമ്മൾ പറഞ്ഞത് അവരുടെ തലേ കേറി ആവോ😊
Writer ടെ മാത്രമല്ല uploader മാമന്റെയും കിളി പോയിരിക്കുവാ...
ഇന്നലത്തെ caption " ശ്രുതിയെ ചുംബിച്ച് അശ്വിൻ "
ഇന്നത്തെ caption "അശ്വിനെ ചുംബിച്ച് ശ്രുതി "😂🤣🔥
ഒരു ഉമ്മ വരുത്തിയ കോലാഹലങ്ങളെ 😂😂
@@nivisruthi8957 എനിക്ക് വയ്യ ente ചിരിച്ച് vayyi ആയി 😅
ഇത് starplus ലെ പഴയ iss pyar ko kya naam doon serial ആണ്. അർണവ് സിംഗ് റായ്സാദാ & ഖുഷി കുമാരി ഗുപ്ത
ഇഷ്ടമാണ് അശ്വിൻ ശുതി
ഹിന്ദിയിൽ ഇങ്ങനെ അല്ല എല്ലാർക്കും വരി വരി ആയി കിസ്സ് കൊടുത്തപ്പോ അറിയാതെ അർണവിന് കൊടുത്തത. അല്ലാതെ ഇത് പോലെ ഒരുരുത്തരെ തെരഞ്ഞു പിടിച്ചു കിസ്സ് കൊടുക്കല്ല
Enna ni poi Hindi kaanu epo vannalum ithanne Hindi Hindi
@@gokulnandakumar9709കണ്ടത് കൊണ്ടാണല്ലോ പറഞ്ഞത്..
Ccrt
Ith polich. Hindiyekal super. Satyam parayanallo.
എന്റെ My God ഞാൻ എന്തൊക്കെയാ ഈ കാണുന്നെ
😂😂
Orupaad serial time maatti ennittum entha ith maathram aarum mattathe
1:33 😂😂
Male voice pranayame song femalenekka better aann..feel undd
Serial time matttu. Mounaragam 2.30 vechitt ith 9 akku plzz
ഇത്രയും റൊമാന്റിക് സമയത്തു ഈ song ഇടല്ലേ പ്ലീസ്,, manassu🥹സന്തോഷിച്ചു കണ്ടു കൊണ്ടിരിക്കുമ്പോൾ ഈ പാട്ട് കേറിവരും അതോടെ മൂഡ് off ആകും 🙏🏽🙏🏽പ്ലീസ് ആ bgm സൂപ്പർ ആണ് അതിട്ടാൽ മതി
Ethu Is pyaruko kya naamudum enna serialinte remake alle?
Background music polum copy adichaa
Le sham :അപ്പൊ ഞാൻ ആരായി
ഈ സീരിയൽ നൈറ്റ് ആക്കണം