Innathe episode dance poli azhirinnu❤️pakshe ithinte ending il rabave song koode add cheyth ivarude past le kurach moment's kanich poyirunne poli ayene❤️🤍badly miss rabave💔🥰
ഡാൻസ് കൊള്ളാം എന്നതൊഴിച്ചാൽ ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്നവസ്ഥയാ..ഓടക്കുഴൽ ഊതുന്ന സീനിന് പകരം അശ്വിനെ ശ്രുതി ആശ്ചര്യത്തോടെ നോക്കുന്നതായി ആഡ് ചെയ്യാമായിരുന്നു ശ്രുതിക്ക് അശ്വിൻ വന്നിട്ട് ഒരു കുലുക്കവുമില്ല.. ഖുശിക്ക് അവിശ്വാസനിയമായിട്ടാണ് അർണവിനോപ്പമുള്ള ഡാൻസ്.. റബ്ബാവ്വേ ഫ്ലാഷ്ബാക്കിലെ ഓരോ സംഭവം വെച്ചുള്ള സ്റ്റേപ് അടുത്തുവരുമ്പോൾ മുൻപ് അകന്നു പോയതും കൈ പിടിക്കുമ്പോൾ മുൻപ് കൈ വിട്ടതും എന്ത് കിടുവാ...ഡാൻസ് കണ്ടുള്ള ശ്യാമിന്റെ ദേഷ്യം ഇവിടില്ല.ആകാശ് nk യെ തടഞ്ഞത് ശരിയായില്ല.ശങ്കരൻ തെങ്ങിൽ തന്നെ എന്നതുപോലെയാ ഡാൻസിന് ശേഷവും അശ്വിന്റെ ശ്രുതിയോടുള്ള പെരുമാറ്റം
നിങ്ങൾ ഒന്നുകിൽ പ്രണയിക്കു... അല്ലേൽ തല്ലി പിരിയൂ... 😏ഇങ്ങനെ രണ്ട് തോണിയിലും കാലിട്ട് നിൽക്കരുത്... 😂 ഈ സമയത്തൊക്കെ ശെരിക്കും രണ്ടാളും ഒടുക്കത്തെ ഇഷ്ടത്തിലാവേണ്ടതാ... പ്രത്യേകിച്ച് അശ്വിൻ... ഈ scn ൽ നിരാശപ്പെടുത്തികളഞ്ഞു.. 😤 എത്ര romantic ആയിട്ടാ അർണവ് ഖുഷിയോട് room ൽ വന്ന് സംസാരിക്കുന്നെ... ഇവിടെ dance മാത്രം കൊള്ളാം ❤️ അശ്വിൻ ശ്രുതിടെ മുടി അഴിച്ചിടുന്ന scn പോലും cut ആക്കി....💔 ഹിന്ദിയിൽ main pairs കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം...ഇവിടെ ബാക്കി ഉള്ളവർ കഴിഞ്ഞേ ഉള്ളു ഇവർ... ഇതാണ് ejk ടെ problem 💯
Dance നല്ലതായിരുന്നു ❤️but അശ്വിൻ ആ റൂമിൽ വന്നത് തൊട്ടു എല്ലാം കൊളം ആയീ .. 2:49അശ്വിൻ ആ thanks പറയുന്നതൊക്കെ അർണവ് എന്ത് romantic ആയിട്ടാ പറഞ്ഞെ 💔.. ഇവടെ എന്തോ puccha bhavam😑..കൊളം ആക്കി😭.. അശ്വിനു ശ്രുതിയോടുള്ള feeling ഒക്കെ ആ ഒരു സീനിൽ വരെടാതായിരുന്നു 🥹.. പിന്നെ hair സീനും ഇല്ല 😒..ഇവടെ ഇവർ തമ്മിൽ ഇഷ്ടമുടെന്നു പോലും കാണുന്നവർക്ക് തോന്നില്ല 🤣ആ dance മാത്രം കൊല്ലാർന്നു .. 2:05 പ്രണയമേ bgm ഇടാതിരുന്ന നന്നായിരുന്നു 😂😂ബാക്കി bgm ഒക്കെ എടുക്കാമെകിൽ ആ rabbave ഇട്ട എന്താ കൊഴപ്പം ?..😢
When I was watching ipkknd my mind voice like Barun pls don't smile like this it was melting me ❤🥹 Here pls asr smile pls or do stop it This 🤦♀️😢 Aarod parayan aar kelkkan 🥴
ഇത് ഇങ്ങനെ ഒന്നും അല്ലടെ. Asr റൊമാന്റിക് ആയാണ് പറയുന്നത്. ഇവിടെ പുച്ഛം. ഇതിന്റെ ഹിന്ദി എപ്പിസോഡ് പോയി കണ്ടവർ ആരൊക്കെയാ 😊.കാണാത്തവർ ഒന്ന് കണ്ടു നോക്കൂ. Asr ന് അവളോടുള്ള പ്രണയം ആ കണ്ണുകളിൽ വാക്കുകളിൽ ഒക്കെ കാണാം. എന്ത് ഫീലിംഗ്സ് ആണ് ഈ എപ്പിസോഡ് കാണുമ്പോൾ. ഇവിടെ ശോകം.
Ithile bgm idunna aal sheriyalla.... 🥲 Oro scene ilum bgm nu valare imp und.. Ath aanu aa scene ne full fill cheyyunnath ith orumathiri.. Innathe episode okke nallathayirunnu.. 🙂 Aaa.. Pranayame song nalla boar aanuu athinu pakaram malare ittudarnnooo🙂
Barun ആയി ഒന്നും കമ്പയർ ചെയ്യനെ പാടില്ല.. അങ്ങേരു അത്രേം റേഞ്ച് ഉള്ള നടൻ ആണ്...പുള്ളിടെ eye smile voice ഒക്കെ വേറെ ലെവൽ ആണ്.... ബട്ട് ഇവിടെ മേക്കർസ് ആണ് പ്രധാന തോൽവി. അവർക്ക് ഇത് വരെ കഥാപാത്രങ്ങളുടെ.. മെയിൻ റോൾ ന്റെ വരെ ഡെപ്ത്തോ അവരുടെ കരക്ടർ എന്താണ് എന്നോ ഒന്നും മനസിലായിട്ടില്ല.. പിന്നെങ്ങനെ നന്നാവാൻ 🤷🏻♀️
ee episodes okke hindiyil aanu poli.asr erhrayokke deshyam kaanichaalum aa mukhathu oru snehamaanu.athpole ee episodes okke asr katta romantic aanu.bt ivide vallom paranjal udane varum negative parayan vannennum paranju.😢Sherikkum ithil enik epozhum asr nu oru pucham poleye thonniyittullu sruthiyod.hindiyil arnav romantic bhaavam aayirunnu
വിശാലിനു ഒരു പുതുമുഖ നടനുള്ള അവാർഡ് എങ്കിലും കൊടുത്തു കൂടെ,, നല്ല ഒതുക്കം ഉള്ള അഭിനയം,,, ഓവർ acting ഇല്ല,,, നോട്ടം കൊണ്ട് പ്രണയിക്കുന്നു രണ്ടു പേരും,, ചെറു പുഞ്ചിരിയും,,, 2024ൽ അവാർഡ്,, വിശാൽ,, കാതോട് കാതോരത്തിലെ, അർജുൻ,, പിന്നെ ചന്ദ്രകാന്ധത്തിലെ അർജുൻ,, ivarku😁ആർക്കും ഒരു അവാർഡ് പോലും കൊടുത്തില്ല,,, വാരി വലിച്ചുള്ള സംഭാഷണം,, ആക്ടിങ്,, ഒച്ചപ്പാട്,, ഒന്നും വിശാൽ കാണിക്കുന്നില്ല എന്നിട്ട് ഒന്നിലും പരിഗണിക്കുന്നില്ല,, 2025ൽ എങ്കിലും കിട്ടിയാൽ മതിയായിരുന്നു,,, ആ ഷാജു പിടിക്കുന്ന സീരിയൽ ആയതു കൊണ്ടാകാം എല്ലാ അവാർഡും ആ സീരിയലിനു കൊടുത്തത്,, ഒരാളുടെ സീരിയൽ മാത്രം പരിഗണിക്കാതെ,, എല്ലാ സീരിയലിലെയും ഏറ്റ കുറച്ചിൽ കണ്ട് ആരും അവാർഡ് കൊടുക്കുന്നില്ല 🙏🏽q
ഇവരെ ഈ സീരിയൽ നിന്ന് മാറ്റരുത്..... ❤️🌹🌹
Innathe episode dance poli azhirinnu❤️pakshe ithinte ending il rabave song koode add cheyth ivarude past le kurach moment's kanich poyirunne poli ayene❤️🤍badly miss rabave💔🥰
Exactly
Ath cut akki thonn
Wow rabbave oru feeling thanne anu
Rabba ve ivarkku kollilla arshi kku matrame cherukayullu arnav khshi ❤❤
Ashwin ❤ shruthi ഡാൻസ് super
Really amazing performanse ❤✨
RUclips il dance episode upload aaayo
Rendinteyum eyes 🥺❤ aa nottavum 💗🤩
Aswin❤️ Sruthi Dance😍❤️
Dance ittalmathiyayirunn clipil🙃
Njan paryan vijaricha karyam
പ്രേണയമേ പാട്ട് കെട്ട് കെട്ട് ചിരിച്ചു പോയി 😹 പക്ഷെ മറ്റേ സോങ് ന്റെ അടുത്ത് എത്തില്ല റബ്ബവേ
Pranayame....oru feel polum illa ...aro nilavillikkunath poleyya
Nannayi
😏🥴
Athine kolluva ivar😢
1:40 Uffff eniki ee pranayame.....kelkumbo ntho emotional aavunna pole nth rasa male version 🔥🔥🔥❤❤❤❤🥺🥺🥺🥺😘😘😘😘
Ooi chechi ith Ivide aayirunu
Enik aro nilavilikkunnapoleya thonnar😌
@@ANSR26female kaalum male kollam
@@ANSR26 saramilla sahicho
@@Sbi-f9s ividind da ipozha vannenn mathram pending indlo kanan njn poyapo nthokeya nadanne dance patt rendum thakarthallo💗😉❤😘
1:45 pramayameeeee.....awwww😢❤
Enik ishtta Aa bgm
ശ്രുതിയുടെ കണ്ണ് 😘😘😘👌👌
Yes😁❤ pinne njan you tubil edit cheyarud ARTHY videos chechi subscribe cheyith support cheyane
Nammude arnav kushi avarude vayakilum und pranayam. Sharikum love nammuke feel aavum pakshe ithil illa.
Yesss
Yess
അങ്ങനെ ഒന്നും പറയല്ലേ... ചോദ്യം ചെയ്യാൻ കുറെ പേര് വരും 😂... കാണണ്ടാ എന്ന് പറയാൻ... അവർക്ക് അറിയുമോ തമ്മിൽ ഉള്ള വെത്യാസം 🤗
Bgm name onu parayavo
Ithil koduthaal porenno dance 😊shortsil vendennu😢 nalla dance aayirunnu❤Aswin ❤ Sruthi❤❤❤
Dance performance mind blowing ❤❤but evarude scene short akkunath sradhikkane😊🥰🔥👌
Ashwin sruthi dance poli.. 💗 credits goes to anjalichechi🫂💥🔥
Ashthy romantic dance performance was really superb🥰🙈❤
but ath munpe shesham randuperum ennathezhum pole
@@Sbi-f9s🥰🥰🥰
@@cheppooscheppu❤🥰
Mudi ketivachitilaloo 😂 hindhiyil athanu highlight❤
❤❤❤അശ്വിൻ ❤❤❤ശ്രുതി ❤❤❤ ഡാൻസ് സൂപ്പർ
Sruthi saree pwolichu ❤
Today's episode dance was main highlight ❤️
അശ്വിൻ കുറച്ചു സോഫ്റ്റ് ആകണം റൊമാന്റിക്
Nalla performance ayirunnu randuperudeyum. Dance polichu parayaathirikkan pattilla. ❤❤❤😂😂😂
Dance super❤❤🎉🎉AS❤️❤️
Mudi aazhichirunna scene poyi 😢😢ini nale oru arnav sruthide earing evide ennu act cheythu chodik und athum ini cut cheytho director mama 😢😢😢
Aavo arkk ariyam
Sathym cut chyith chummaa...
ഡാൻസ് കൊള്ളാം എന്നതൊഴിച്ചാൽ ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്നവസ്ഥയാ..ഓടക്കുഴൽ ഊതുന്ന സീനിന് പകരം അശ്വിനെ ശ്രുതി ആശ്ചര്യത്തോടെ നോക്കുന്നതായി ആഡ് ചെയ്യാമായിരുന്നു ശ്രുതിക്ക് അശ്വിൻ വന്നിട്ട് ഒരു കുലുക്കവുമില്ല.. ഖുശിക്ക്
അവിശ്വാസനിയമായിട്ടാണ് അർണവിനോപ്പമുള്ള ഡാൻസ്.. റബ്ബാവ്വേ ഫ്ലാഷ്ബാക്കിലെ ഓരോ സംഭവം വെച്ചുള്ള സ്റ്റേപ് അടുത്തുവരുമ്പോൾ മുൻപ് അകന്നു പോയതും കൈ പിടിക്കുമ്പോൾ മുൻപ് കൈ വിട്ടതും എന്ത് കിടുവാ...ഡാൻസ് കണ്ടുള്ള ശ്യാമിന്റെ ദേഷ്യം ഇവിടില്ല.ആകാശ് nk യെ തടഞ്ഞത് ശരിയായില്ല.ശങ്കരൻ തെങ്ങിൽ തന്നെ എന്നതുപോലെയാ ഡാൻസിന് ശേഷവും അശ്വിന്റെ ശ്രുതിയോടുള്ള പെരുമാറ്റം
💯💯
ആരോട് പറയാൻ അര് കേൾക്കാൻ???🥴🥴
Is pyar ko kya nam doon kandavarkk aarkum ivareyum ivarde acting um ishtapedla💯 chiriyan varunne ith kanumbo.... Including me...
Ivare ishttamavilla enn nigal ange paranja mathiyo ivare snehilkayum..support und...💯 😏
Artificiality and natural acting is difference pinne e scenil arnav mudi ayichidam okke parayunnund but ith ntho unromantic arnva
നിങ്ങൾ ഒന്നുകിൽ പ്രണയിക്കു... അല്ലേൽ തല്ലി പിരിയൂ... 😏ഇങ്ങനെ രണ്ട് തോണിയിലും കാലിട്ട് നിൽക്കരുത്... 😂 ഈ സമയത്തൊക്കെ ശെരിക്കും രണ്ടാളും ഒടുക്കത്തെ ഇഷ്ടത്തിലാവേണ്ടതാ... പ്രത്യേകിച്ച് അശ്വിൻ... ഈ scn ൽ നിരാശപ്പെടുത്തികളഞ്ഞു.. 😤 എത്ര romantic ആയിട്ടാ അർണവ് ഖുഷിയോട് room ൽ വന്ന് സംസാരിക്കുന്നെ... ഇവിടെ dance മാത്രം കൊള്ളാം ❤️
അശ്വിൻ ശ്രുതിടെ മുടി അഴിച്ചിടുന്ന scn പോലും cut ആക്കി....💔
ഹിന്ദിയിൽ main pairs കഴിഞ്ഞേ ഉള്ളു ബാക്കി എല്ലാം...ഇവിടെ ബാക്കി ഉള്ളവർ കഴിഞ്ഞേ ഉള്ളു ഇവർ... ഇതാണ് ejk ടെ problem 💯
Absolutely 💯
hindiyil roomil ulla aa sequence bhayankara rasamaan. arnav sarikkum romantic aayitta samsarikjunnath.barun inte aa sound koodi akumbo sarikkum melt aayipokum.😍😍 Njan ninte koode dance kalichille Nee ennod thanks parayille khushi ennan arnav chodikkunnath. ivideyo 🥴🥴🥴🥴athpole sruthy arnavine kanumbo purakott nadkkn thudangumbo nee enthina epozhum enne kanumbo pinnott nadkkunne ennokke chodikkunnathum athpole pokumbo a mudiyazhikkunnthokke sarikkum enth rasamnu.ivide ellam nashippichu😢😢😢😢😢😢
Mothathil paranja inu dance mathram kollam alle...baki oke pazhaya pole 🥲
Main pairs anu main avende😂❤
@@ragikrishna5022 dance തരക്കേടില്ല.ബാക്കിയൊക്കെ ഗുദാ ഹവ.🥴🥴🥴🥴🥴.paranjitt karymilla .ivrekkond ithre patttu.njan nirthi .🙏🙏🙏🙏
Hair scene ille😢.. Ath pole arnav avalde saree de color avalk bangi indennum parayum..❤
Haldiyude annulla hair azhichidunna scene enkilum kanumoo😕
@akhilapa851 Ivar aayath konde nammal onnum expect cheyyaruth 😂.. ealla main scenes um cut cheyyal anallo ivarde pani🥹
Dance നല്ലതായിരുന്നു ❤️but അശ്വിൻ ആ റൂമിൽ വന്നത് തൊട്ടു എല്ലാം കൊളം ആയീ .. 2:49അശ്വിൻ ആ thanks പറയുന്നതൊക്കെ അർണവ് എന്ത് romantic ആയിട്ടാ പറഞ്ഞെ 💔.. ഇവടെ എന്തോ puccha bhavam😑..കൊളം ആക്കി😭.. അശ്വിനു ശ്രുതിയോടുള്ള feeling ഒക്കെ ആ ഒരു സീനിൽ വരെടാതായിരുന്നു 🥹.. പിന്നെ hair സീനും ഇല്ല 😒..ഇവടെ ഇവർ തമ്മിൽ ഇഷ്ടമുടെന്നു പോലും കാണുന്നവർക്ക് തോന്നില്ല 🤣ആ dance മാത്രം കൊല്ലാർന്നു .. 2:05 പ്രണയമേ bgm ഇടാതിരുന്ന നന്നായിരുന്നു 😂😂ബാക്കി bgm ഒക്കെ എടുക്കാമെകിൽ ആ rabbave ഇട്ട എന്താ കൊഴപ്പം ?..😢
Athoke soft Aayitt parayan igare vare jani kkanam😃
🤣you said the truth😅?@@Sbi-f9s
@@Sbi-f9s 😂😂😂അത് കറക്റ്റ് അത് റൈറ്റർ വിചാരിക്കണം നമ്മൾ ഇങ്ങനെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😄😄
Athe.asr pucha bhaavam aanu epozhum ithil.hindiyil nalla romanticum
@@cheppooscheppu writer aal toxic chechi ayalk ariyila
Super episode
Ashwin sruthi kumari gupta adipoli
When I was watching ipkknd my mind voice like Barun pls don't smile like this it was melting me ❤🥹
Here pls asr smile pls or do stop it This 🤦♀️😢
Aarod parayan aar kelkkan 🥴
Super super super
Ufff ethra thavana paranjonnthoo ehhh pranayame vendaa ethinte orhh promo song undalloo malare ath mathiii ethra paranjallum manasilavatha makers 😐
Gud❤❤
❤❤❤
ഇത് ഇങ്ങനെ ഒന്നും അല്ലടെ. Asr റൊമാന്റിക് ആയാണ് പറയുന്നത്. ഇവിടെ പുച്ഛം. ഇതിന്റെ ഹിന്ദി എപ്പിസോഡ് പോയി കണ്ടവർ ആരൊക്കെയാ 😊.കാണാത്തവർ ഒന്ന് കണ്ടു നോക്കൂ. Asr ന് അവളോടുള്ള പ്രണയം ആ കണ്ണുകളിൽ വാക്കുകളിൽ ഒക്കെ കാണാം. എന്ത് ഫീലിംഗ്സ് ആണ് ഈ എപ്പിസോഡ് കാണുമ്പോൾ. ഇവിടെ ശോകം.
Koodudal pradeeksha venda😂 ullad vech adjust cheyyu🤭
ruclips.net/video/ny0vygOk9X8/видео.htmlsi=HvJ3xdpIcTnps4X2
Both of them should get married with their brother and sister 💙
As🥰🥰
Chechi egane und ivar🥰
@Sbi-f9s പൊളിയല്ലേ 🥰❤️❤️
@@cheppooscheppuini oru moment ivarude chechi athinte promo aayirikum nale clip shesham vara og my fav part ♥
Ithile bgm idunna aal sheriyalla.... 🥲
Oro scene ilum bgm nu valare imp und.. Ath aanu aa scene ne full fill cheyyunnath ith orumathiri..
Innathe episode okke nallathayirunnu.. 🙂
Aaa.. Pranayame song nalla boar aanuu athinu pakaram malare ittudarnnooo🙂
Rabhave ittalum kozhapam ഇല്ല
ahh music onn matt🤦♀️😕
ഇത് ഇങ്ങനെ ഒന്നും അല്ലടാ 😢😢
Hindi pole onnum ith orikkalum patilla. Allenkill athrayum nalla actors avnm. Arnavinte kannil kannam ayirunnu love. Ivide aswinte kannil njn onnum kannunilla. Pucham mathram😂
True.Barun is such a brilliant actor
Barun ആയി ഒന്നും കമ്പയർ ചെയ്യനെ പാടില്ല.. അങ്ങേരു അത്രേം റേഞ്ച് ഉള്ള നടൻ ആണ്...പുള്ളിടെ eye smile voice ഒക്കെ വേറെ ലെവൽ ആണ്.... ബട്ട് ഇവിടെ മേക്കർസ് ആണ് പ്രധാന തോൽവി. അവർക്ക് ഇത് വരെ കഥാപാത്രങ്ങളുടെ.. മെയിൻ റോൾ ന്റെ വരെ ഡെപ്ത്തോ അവരുടെ കരക്ടർ എന്താണ് എന്നോ ഒന്നും മനസിലായിട്ടില്ല.. പിന്നെങ്ങനെ നന്നാവാൻ 🤷🏻♀️
@@AmalKrishna-hr7or ys barun just needs only his eyes to convey the emotions.
AS❤ Dance🌹
Youtubil kailsanathan search cheythitt kittunilalo njn download cheyth vaichirinthum kannunila nigal ath delete cheytho😢
Ath avar private aakki😢
@ kastam und🥲
Pari edthond pode nalla oru romantic scene kollam aaki
😂
ഒണക്ക ഡയലോഗ് ഇട്ടു ആ flow അങ്ങ് കളഞ്ഞു
ee episodes okke hindiyil aanu poli.asr erhrayokke deshyam kaanichaalum aa mukhathu oru snehamaanu.athpole ee episodes okke asr katta romantic aanu.bt ivide vallom paranjal udane varum negative parayan vannennum paranju.😢Sherikkum ithil enik epozhum asr nu oru pucham poleye thonniyittullu sruthiyod.hindiyil arnav romantic bhaavam aayirunnu
Rabbave ittudayirunno pranayame vendayirunnu
Iss pyar Ko kya Naam Doon remake
Nivi sruthi athugalkku pranayam ulla madhri thonnunnilla a sruthuday mukhbavam appo nokkiyalum ahagari madhiri thonunnatha
വിശാലിനു ഒരു പുതുമുഖ നടനുള്ള അവാർഡ് എങ്കിലും കൊടുത്തു കൂടെ,, നല്ല ഒതുക്കം ഉള്ള അഭിനയം,,, ഓവർ acting ഇല്ല,,, നോട്ടം കൊണ്ട് പ്രണയിക്കുന്നു രണ്ടു പേരും,, ചെറു പുഞ്ചിരിയും,,, 2024ൽ അവാർഡ്,, വിശാൽ,, കാതോട് കാതോരത്തിലെ, അർജുൻ,, പിന്നെ ചന്ദ്രകാന്ധത്തിലെ അർജുൻ,, ivarku😁ആർക്കും ഒരു അവാർഡ് പോലും കൊടുത്തില്ല,,, വാരി വലിച്ചുള്ള സംഭാഷണം,, ആക്ടിങ്,, ഒച്ചപ്പാട്,, ഒന്നും വിശാൽ കാണിക്കുന്നില്ല എന്നിട്ട് ഒന്നിലും പരിഗണിക്കുന്നില്ല,, 2025ൽ എങ്കിലും കിട്ടിയാൽ മതിയായിരുന്നു,,, ആ ഷാജു പിടിക്കുന്ന സീരിയൽ ആയതു കൊണ്ടാകാം എല്ലാ അവാർഡും ആ സീരിയലിനു കൊടുത്തത്,, ഒരാളുടെ സീരിയൽ മാത്രം പരിഗണിക്കാതെ,, എല്ലാ സീരിയലിലെയും ഏറ്റ കുറച്ചിൽ കണ്ട് ആരും അവാർഡ് കൊടുക്കുന്നില്ല 🙏🏽q
Ivar aano pranayathil aavum aana chena ennoke parane gooys ningalil palarum ennod ithano pranayam ivark angane oru kunthavum illa🙂💔
Anfi ചെല്ലോം... 😌❤️
എവിടാണ്... 😂 Ashlok ന്റെ അടുത്തേക്ക് വീണ്ടും പോയോ.. 😁
@@nandanashajan2215 aanne ivide nthokeya nadanne eniki kanan orupad ind ipo kanathe irunath valya nashttam aayinn thonna🥺❤
@@nandanashajan2215 ❤😘
@@Anfi_3064
ഞാനും ഒന്നും കണ്ടിട്ടില്ല... 😂 ഞാൻ last week തൊട്ട് ejk കാണുന്നത് നിർത്തിയതാ... പിന്നെ ഇന്ന് ഇവരുടെ dance കാണാൻ വന്നതാ... 😁
@@Anfi_3064🥹😻😘
Konnu..pnem konnu😢
Ivalithu kolakkum avn nallpole vanna ivalu avante character moshakkum shendhoru kashttane
Ohh nashipich🤦.
Dance super❤❤❤❤AS❤❤
❤❤