Kerala River fish fry | Thooli fihsh fry | പുല്ലൻ ഇങ്ങനെ വറുത്തു നോക്കൂ
HTML-код
- Опубликовано: 8 фев 2025
- പുല്ലൻ ഇങ്ങനെ വറുത്തു നോക്കൂ
Pullan fish fry
Kerala style fish fry
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal
ഞാൻ ഇവരെ നേരിട്ട് കണ്ടിട്ടുണ്ട് അവരുടെ വീട്ടിൽ പോയി അച്ചാറും മേടിക്കാൻ അവിടെ എല്ലാരും നല്ല സഹകരണമാണ് പാവങ്ങളാണ്❤
അനിയേട്ടാ ആഴ്ചയിൽ ഒരുവീഡിയോ എങ്കിലും ഇട്ടില്ലെങ്കിൽ പ്രശ്നമാകും , അനിയേട്ടന് ശേഷം വന്നവരൊക്കെ അങ്ങ് മുന്നോട്ടെത്തി ❤
വീഡിയോ ഇടാം.. കുറച്ചു തിരക്കായി പോയത് കൊണ്ടാണ് ❤️
@@naatturuchikal എന്തെങ്കിലും കണ്ടന്റ് ഇട്ടില്ലെങ്കിൽ നഷ്ടം ആണ് , 7.5 ലക്ഷം ആളുണ്ട് . നഷ്ടപ്പെടുത്തല്ലേ 💙
@@AnoopPisharody ok, video cheyyam😍
എന്ത് വീഡിയോ ആയാലും പ്രശ്നം ഇല്ല... വീഡിയോ കൂട്ടിയെടുക്കാൻ കൂടുതൽ ശ്രദ്ദിക്കണം..❤❤❤
@@abdulgafoor2966 ok
ഒരു പാവം മനുഷ്യൻ ഒരു പാട് ഇഷ്ടമാണ്❤
തൂളി കറി വെക്കാനും നല്ലതാണ് രുചി ഉള്ള മീനാണ് ❤❤❤❤❤
കൊതിപ്പിക്കാൻ വേണ്ടി മീൻ വറുത്തതും ആയി വന്നതാണ് അല്ലെ അനിയേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘
മീൻ വെട്ടുമ്പോൾ അടുത്ത് ഒരു പൂച്ച വേണം. അതാണ് അതിന്റെ ഒരു രസം
Onnupoda poo mone
Ninte appane kond eruthada
മുഖം കണ്ടിട്ടും, സംസാരം കേട്ടിട്ടും സുഖമില്ലാതിരുന്ന പോലെ ' ❤❤❤❤❤❤ വീഡിയോ അടിപൊളി❤❤❤❤
ഏട്ടന്റെ കുക്കിംഗ് ഒരുപാട് ഇഷ്ടമാണ് 🤍🧡💞
കൊതിപ്പിച്ചു കൊല്ലുമല്ലോ സഹോദര
മീൻ വറുത്തതിലും സൂപ്പർ മത്തി കറി തന്നെ 👏👏
എന്റെ പൊന്നു ചേട്ടോ ഗൾഫിൽ ഇരുന്നു ഇതൊക്കെ കണ്ടു വായിൽ ഒരു കപ്പൽ ഓടിക്കാം 🥰❤️😁
Rajeshine kandittu kure naalaayi....kochu Taster...hi❤❤❤❤❤
ഞാനിന്നലെ 8 മാസം മുമ്പേ ഉള്ള ഒരു shorts കണ്ടപ്പോ ഓർത്തു പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ ന്ന്,👌👌
അടിപൊളി ഫിഷ് ഫ്രൈ 😘😘😘😘😘😘😘😘😘😘😘😘😘😘😘
Vrthiyaan main ❤
Hai bro super Deepu മലമ്പുഴ
പയ്യൻ വലുതായല്ലോ❤
❤From🇧🇩
പൊളി ചെക്കൻ ❤️❤️
Nannayitudu
Thooli pidikan evde ponam ??
അടിപൊളി👌വായിൽ വെള്ളംവന്നു👌👍
നന്നായിട്ടുണ്ട്... എന്താ രുചി.... 👌👌
ഈ ചാനെൽ കാണാൻ തുടങ്ങിയപ്പോൾ പുതിയൊരു വാക്ക് പഠിച്ചു തോനെ 😁😁
അനിയേട്ട മനോഹരം അതിമനോഹരം സൂപ്പർ❤❤❤❤
ഇത്ര ദിവസം എവിടെ ആയിരുന്നു
അഭിനന്ദനങ്ങൾ 🌹🌹
Super chetta Veera mari
Aniyan chetta parupadi adipoli ❤
എങ്ങനുണ്ട് രയേഷേ 😄😄😄😄😄
Oru table spoon arippodi masaalayil cherthaal ennayil masaala kalarilla.
Chetta oru request undu please oru big hamur biriyani cheyyithu orfanegil kkuttikalkku food kodukko please ningal cheyyumennu njangal views vishoshikkunnu please 🙏
ok
Fihsh❤
പൊളിച്ചു..
പുല്ലൻ 😋
super
Kattan chaya missing
എല്ലാം പൊളിച്ചു🐟🐟
❤❤super
1 mn aayillaaa......why
Anichettantea videoku katta veyiting aaanu so .video edan sremikane❤
ഇടാം
👌💯😋😋😋.
ചേട്ടാ പുതിയ വീഡിയോ ചെയ്യുന്നില്ലേ
രായേഷേ
👍
🌹👍👍🌹q
ஹலோ சேட்டாய் ஒரு வீடியோ
Super adipoli ❤❤❤
Super chetta🥰😊
സൂപ്പർ ❤
👌😆😆😆
😋😋😋
Super
My favourite meen 😂😂😂
ഉഫ് റിങ്കു വാവച്ചി..
Poli❤️
Super 👍
Thank you 👍
ഇങ്ങേരു ഒന്ന് ചിരിച്ചു കാണാൻ ആഗ്രഹിക്കുന്നവർ കുത്തി പൊയ്ക്കോളൂ 🥰😍
❤❤❤❤❤❤❤❤
😍😍😍😍
👌👌👌
Phiiiilp🎉🎉🎉🎉
👌👍
രാജേഷ് മകനാണോ?
മുള്ളു്തൊണ്ടയിൽ കുടുങാതെ കഴിക്കാം
❤️❤️
😍😍😍
ചേട്ടന്റെ കറക്റ്റ് സ്ഥലം എവിടാ
karunagapally, adhinadu
മസാല തേച്ചു സുന്ദരിയായപ്പോൾ പുല്ലന്റെ കെട്ടിയോൾ പുല്ലി ചിരിക്കുന്നു.
👍🏼👍🏼👍🏼👍🏼
മാലൻ, കണമ്പ് എന്ന് പേരുള്ള മീൻനണോ
അല്ല പുല്ലൻ തൂളി എ ന്നൊക്കെ പറയും
കണമ്പ് വേറെയാ
Alla
@@jayakrishnanvettoor5711 ഞങ്ങളുടെ നാട്ടിൽ കണമ്പ് വേറെയാ
🙏👏👏👏🙏
തൂളി മീൻ എന്ന് പറയുന്നത് കണമ്പ് ആണോ ?
alla
മുള്ള് അണ്ണാക്കിൽ കയറരുത് 😀😀
എല്ലാ നാട്ടിലും ഈ മീൻ ന്റെ പേരെന്താ..... വയനാട് - കാവുരി
കോട്ടയം : പുല്ലൻ
ഗവി: കുണ്ണൻ
കൂടെ ഉള്ളത് മരുമകനും കൊച്ച് മകനും ആണോ...
anujan, anujante makan, kochu makan
ലേ, ലവനെ അങ്ങ് ഒഴിവാക്കിയേര്,
നമുക്ക് ഇനി കൊച്ചു ടെസ്റ്ററിനെ
മതി.
Entanee....mada...?😂
ലൈക് ഉം, ഷെയർ ഉം എല്ലാം ചെയ്യാം പക്ഷെ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണം ഇല്ലെങ്കിൽ തന്നത് ഒക്കെ തിരിച്ചു എടുക്കും 🫰🏻
ok, video idam
😂😂😂😂കോമഡി ആയി മാറി ഇന്നത്തെ ഫുഡ് വ്ലോഗ് 😂😂😂😂 ഫിറാസ് ചട്ടി പാറ ക്ക് പഠിക്കുന്നുണ്ടോ
തൂള് മീനിന്റെ വേറെ പേരുകൾ പറഞ്ഞു തരുമോ ഇത് ഏതാ മീൻ എന്ന് മനസിലായില്ല
pullan
വീട്ടിൽ ഉള്ള പെണ്ണുങ്ങൾക്ക് കൊടുത്തില്ലിയോ 😀
രാജേഷിനു തടി കൂടി.
Ivan mulaku podi thinnu thinnu kattem padom odungi ennu thonnunnu.
അണ്ണാ ......
ഇത് എവിടെ ?
അണ്ണനെ കണ്ടിട്ട് മാസം ഒന്നായി!
അണ്ണൻ എത്ര തിരക്കായാലും ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീഡിയോ ചെയ്യണം!
വീഡിയോ ഇടാം
വായിൽ വെള്ളം ഇറക്കികൊണ്ട് കൈയിൽ ഇറാനി ഗുബൂസും വച്ചുകൊണ്ട് ഗൾഫിൽ ഇരുന്നു കാണുന്നു
👌👌👌
Super
സൂപ്പർ അടിപൊളി ✨
Nice❤
Super❤
സൂപ്പർ ❤️
Super 👌👌👌
Thank you
Poli❤❤
🥰
Super
സൂപ്പർ 👍👍👍
അടിപൊളി 💞
❤
❤❤❤❤❤❤
സൂപ്പർ ❤️
Super
Super 😊
❤❤