ആരാണ് വിനായകി!!! ഇന്നുവരെ കണ്ടുപിടിക്കാന്‍ കഴിയാത്ത ദേവത!!! Who is Vinayaki goddess

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 15

  • @STORYTaylorXx
    @STORYTaylorXx 2 месяца назад +8

    സ്ത്രീയായ ഗണപതിശില്പങ്ങൾ ശുചീന്ദ്രത്തെ മാത്രമല്ല നിലവിലെ കേരള സംസ്ഥാനത്തുള്ള ചില ക്ഷേത്രങ്ങളിലും ഉണ്ട്. ഇതിൽ വലിയ തലച്ചോറ് പുകഞ്ഞ് ആലോചിക്കേണ്ട കാര്യമില്ല കുമാരനെ കൗമാരി ആയും ഇന്ദ്രനെ ഇന്ദ്രാണി ആയും നമ്മൾ ആരാധിക്കുന്ന അതുതന്നെയാണ് ഇവിടെയും. എല്ലാ ദേവന്മാർക്കും ഉള്ളിലും ഒരു സ്ത്രീശക്തി ഒരു മാതൃശക്തി ആദിശക്തി ഉണ്ട് എന്ന് കാണിക്കുന്നതാണ് ഇത്തരം രൂപങ്ങൾ

    • @RKBoys-ie5tt
      @RKBoys-ie5tt 2 месяца назад

      ഇന്ദ്രാണി എന്നാല്‍ ഇന്ദ്രന്റെ പത്നി ആണ്.

  • @rahulram8292
    @rahulram8292 2 месяца назад +1

    നര മുഖ പിള്ളയാർ എന്ന് ഒരു ക്ഷേത്രം തമിഴ്നാട്ടിൽ ഉണ്ട് ഗണപതിയുടെ മനുഷ്യ മുഖമാ അവിടുത്തെ പ്രേധിഷ്ട

  • @pradeep-pp2yq
    @pradeep-pp2yq 2 месяца назад

    കലയുടെ അൽഭുത വിഗ്രഹം🙏...😂

  • @ShivaKumar-dg9zy
    @ShivaKumar-dg9zy 2 месяца назад

    Oru vijithram ila ana itha nerathe thane eanika ariyam aratha narishwarn eandha ana ana vishnu mohni itha njan serial kandit unda ganapathik sthri rupam unda

  • @robitv4902
    @robitv4902 2 месяца назад

    ഓരോ കേട്ടു കഥകൾ 😄😄😄

  • @Michael.De.Santa_
    @Michael.De.Santa_ 2 месяца назад +3

    എന്ത് കണ്ട് പിടിക്കാൻ????😂...,.ദൈവം , ഭൂതം , പ്രേതം ഒക്കെ വെറും stories ആണ് മാൻ.....

    • @karama3798
      @karama3798 2 месяца назад +1

      💯

    • @STORYTaylorXx
      @STORYTaylorXx 2 месяца назад +1

      ഇതിൽ കണ്ടു പിടിക്കാൻ ഒന്നുമില്ല കാരണം ഹിന്ദു ദേവന്മാർ അവർക്കെല്ലാം തന്നെ ഒരു സ്ത്രീ വേർഷൻ ഉണ്ട്. എല്ലാ പുരുഷനും ഒരു സ്ത്രീ ഉണ്ട് എന്ന് കാണിക്കാനും അവൾ ആദിശക്തി ആണ് എന്ന് കാണിക്കാനും ആണ് ഇത്തരം സ്ത്രീ രൂപങ്ങൾ എല്ലാ ദേവന്മാർക്കും കൊടുത്തിരിക്കുന്നത് ഇത്തരത്തിലുള്ള തത്ത്വങ്ങളെ കാണിക്കാനാണ് ഇത്തരം ദേവതാ സങ്കൽപ്പങ്ങളും രൂപങ്ങളും കഥകളും നിർമ്മിക്കപ്പെട്ടത് അത് കഥകളാണ് എന്ന് ഞങ്ങൾക്ക് നന്നായി അറിയാം പക്ഷേ അത് തത്വങ്ങൾ ഒളിഞ്ഞിരിക്കുന്ന കഥകളാണ് എന്നാണ് ഞങ്ങൾ ഞങ്ങളുടെ വിവേക ബുദ്ധിയാൽ മനസ്സിലാക്കിയിട്ടുള്ളത്. കഥകളെ പക്ഷേ കഥകളായി മാത്രം തള്ളിക്കളയേണ്ട ചിലപ്പോൾ ചരിത്രം കാണും തത്വങ്ങൾ കാണും. ആന തലയുള്ള ദൈവത്തിന് എന്തുകൊണ്ട് എലി തന്നെ വാഹനമായി വന്നു എന്നത് ഒരു കഥയായി രക്ഷിക്കാൻ എന്നതിനപ്പുറം അതിൽ എന്തായാലും ഒരു തത്വവും ഒളിഞ്ഞിരിപ്പുണ്ട്. പരശുരാമൻ കേരളം സൃഷ്ടിച്ചു എന്ന കഥയും അതേത്തുടർന്ന് നമ്പൂതിരി ബ്രാഹ്മണർക്ക് ഭൂമിദാനം ചെയ്തതും നമ്പൂതിരി ബ്രാഹ്മണർ ചന്ദ്രഗിരി പുഴക്ക് വടക്കും തെക്കുമായി താമസം ഉറപ്പിച്ചതും ചന്ദ്രഗിരി പുഴക്ക് വടക്കുള്ള മധു ബ്രാഹ്മണരാണ് സമൂഹമായി ചന്ദ്രഗിരി പുഴക്ക് തെക്കുള്ളവർ മലയാള നമ്പൂതിരി ബ്രാഹ്മണരായ കഥ നമുക്കു തള്ളിക്കളയാം എന്ന് വിചാരിച്ചാൽ പോലും ആ കഥയ്ക്കുള്ള ഒരു ചരിത്രം തീർച്ചയായും ഉണ്ട് അത് ഒരു കൂട്ടർ ഒരുമിച്ച് ഒരു സ്ഥലത്തുനിന്ന് വന്ന കഥയെ തന്നെയാണ് അതിൽ ഐതിഹ്യമായി അവതരിപ്പിച്ചത് അവിടെ പരശുരാമനെ ചില സാങ്കല്പിക കഥയും കൊണ്ട് മുട്ടിച്ചു എന്ന് മാത്രം. ആ കഥ തന്നെ വ്യക്തമാക്കുന്നത് ഒരിക്കൽ ഒരു സ്ഥലത്തുനിന്ന് വന്ന ഒരു കൂട്ടം ജനതയുടെ കഥ. അത്തരത്തിൽ കടയ്ക്കുള്ളിൽ ചരിത്രവും ചില കഥകളും കഥാപാത്രങ്ങളും എല്ലാം മറ്റ് പലതിനെയും പ്രതിനിധാനവും ആകുന്നു. 2:18

    • @Michael.De.Santa_
      @Michael.De.Santa_ 2 месяца назад

      ​@@STORYTaylorXx Can you scientifically prove the existence of God?????.....you can't.....but we can prove science

    • @STORYTaylorXx
      @STORYTaylorXx 2 месяца назад

      @@Michael.De.Santa_ ദൈവം നിലനിൽക്കുന്നു എന്ന് ഞാൻ നിന്നോട് പറഞ്ഞുവോ? ദൈവം ഉണ്ടെന്നു ഇല്ലെന്നു ഞാൻ പറഞ്ഞിട്ടില്ല കാരണം രണ്ടിനും അടിസ്ഥാനപരമായി തെളിയിക്കാൻ ഒന്നുമില്ല എന്ന്. അല്ലെങ്കിൽ തന്നെ ശാസ്ത്രീയമായി തെളിയിക്കേണ്ട ഒന്നാണോ ദൈവം? ദൈവത്തെ ആരാധിക്കാൻ ദൈവം നിലനിൽക്കുന്നു എന്ന് തെളിയിക്കേണ്ട ആവശ്യമില്ല. പിന്നെ ശാസ്ത്രീയത എന്ന് പറയുമ്പോൾ എന്തിൻറെ ശാസ്ത്രീയത ആണ് ഏത് അടിസ്ഥാനത്തിലുള്ള ശാസ്ത്രീയത ആണ് നീ ഉദ്ദേശിക്കുന്നത്? ദൈവം അനുഭവമാണ് അത് intangible ആണ് (എൻറെ വ്യക്തിപരമായ അഭിപ്രായം).

    • @Michael.De.Santa_
      @Michael.De.Santa_ 2 месяца назад

      @@STORYTaylorXx സോ...
      ഇല്ലാത്ത സാധ.നത്തിനെ എന്തിന് ആരാധിക്കണം??...also...just വയനാട് ഒന്ന് നോക്ക്....വയനാട്ടിൽ ഒരുൾ പൊട്ടിയ സ്ഥലത്ത് എത്ര അമ്പലം , പള്ളി ഒക്കെ ഉണ്ടായിരുന്നു????.....അതൊന്നും ഇന്ന് അവിടെ ഇല്ല......സ്വന്തം സ്ഥലം/ബിൽഡിങ് പോലും സേവ് ചെയ്യാൻ പറ്റാത്ത കഴിവില്ലാ.ത്തവൻ ആണോ ദൈവം????....also ഏതോ ഒരു അമ്പലത്തിൽ കിടന്ന് ഉറങ്ങിയവൺ വരെ ഒലിച്ച് പോയി...അതും ദൈവത്തിൻ്റെ തൊട്ടടുത്ത് നിന്ന്.... Lol😆

  • @skyrandomizer8740
    @skyrandomizer8740 2 месяца назад

    Tn people's are best in making a artificial god without any doubts
    And also contributing on Hindu epics shamelessly