എനിക്ക് വീട് കിട്ടി... എല്ലാവരും എന്നെ ഹെൽപ് ചെയ്യണം 🙏

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,5 тыс.

  • @jancysparadise
    @jancysparadise 7 месяцев назад +69

    ഞാൻ നമ്പറിന് വേണ്ടി കാത്തിരിക്കുകസയായിരുന്നു.. പല തുള്ളി പെരുവെള്ളം എന്നല്ലേ... വീട് വെക്കാൻ എത്ര സ്ഥലം വേണം സുധി.. Ok എന്റെ ചെറിയ സഹായം ഇട്ടുകഴിഞ്ഞു... എല്ലാവരും കൂടെ ഉണ്ട് 🥰🥰

    • @sandeepmv5834
      @sandeepmv5834 7 месяцев назад +1

      എന്നെ സഹായിക്കുമോ

    • @write-oq8sj
      @write-oq8sj 6 месяцев назад +1

      എനിക്കും വീട് ഇല്ല വാടക വീട്ടിൽ aan സഹായിക്കുമോ plz

    • @miracle5836
      @miracle5836 6 месяцев назад

      എന്നെയും sahayikumo

  • @sujithagirish-z8i
    @sujithagirish-z8i 6 месяцев назад +2

    കോടികൾ മുടക്കി വീടുണ്ടാക്കിയാലും..... സുധി ഉണ്ടാക്കിയ വീട്ടിൽ കിട്ടുന്ന സന്തോഷം കിട്ടില്ല....... 👌👌👌👌👌

    • @azeezmp8417
      @azeezmp8417 6 месяцев назад

      Nalla thamasha😅
      Aa paavathungalk chorathe kidakkan oru cheriya veedu kittatten prarthikkam

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 7 месяцев назад +1417

    നമുക്ക് ഈ family യെ സഹായിക്കാൻ കൈ കോർക്കാം. പൈസ കൊടുക്കാൻ കഴിയുന്നവർ നൽകുക, കൂടാതെ വീഡിയോ കണ്ടും സഹായിക്കുക. മലപ്പുറത്തു നിന്നും സുധിമോളുടെ fan ആണു ഞാൻ

    • @sreedevipillai518
      @sreedevipillai518 7 месяцев назад +23

      തീർച്ചയായും സഹായിക്കും

    • @PraseethaViswanathan
      @PraseethaViswanathan 7 месяцев назад +31

      ഞാനും മലപ്പുറം 🥰

    • @vasanthatt6058
      @vasanthatt6058 7 месяцев назад +41

      ,, ആഗ്രഹം ഉണ്ട്. സുധിമോൾക്ക് Husband ഉണ്ട്. ഞാൻ ഈ സാഹചര്യത്തിലൂടെ പോകുന്നവളാണ് സ്വന്തം എന്നു പറയാൻ 14 വഷം മുമ്പ് 2 മക്കളെ തന്നിട്ട് Hus പോയി മകൻ പഠിക്ക കടത്തിലാണ് സഹായിക്കാൻ 100% ആഗ്രഹം ഉണ്ട്. പറ്റുന്നില്ല 100, 200ഇട്ടിട്ട് . കാര്യമില്ല സഹായിക്കാൻ മനസ്സ് ഉണ്ടായിട്ട് കാര്യമില്ല സുധി ' വീഡിയോ കാണുന്നുണ്ട് സുധിയെ ക്കാൾ വേറൊരു അവസ്ഥയില്ല ഞാനും നോക്കട്ടെ സഹായിക്കാൻ പറ്റുമോ എന്ന

    • @RKNCreationss
      @RKNCreationss 7 месяцев назад +4

      👍👍👍

    • @Aparna-zw7ld
      @Aparna-zw7ld 7 месяцев назад +3

      Ok

  • @aaradhyasworld1990
    @aaradhyasworld1990 7 месяцев назад +30

    സുധിമോളെ നിങ്ങള്‍ക്ക് 3 പെണ്‍കുട്ടികളാണ് അവര്‍ക്ക് കയറി കിടക്കാന്‍ ഒരു വീട് വേണം അതുകൊണ്ട് ഒരു നാണകേടും വിജാരിക്കേണ്ട ,ഇത് ചെയ്യ്താത് വളരെ നന്നായി ഇത് കാണുന്ന എല്ലാവരും കഴിയുന്നതുപോലെ സഹായിക്കണം,,,,,, നന്മകള്‍ പ്രാര്‍ത്ഥനകള്‍

  • @little_shenzaa
    @little_shenzaa 7 месяцев назад +687

    ആ മക്കളെ ഓർത്ത് കഴിയുന്നവർ എല്ലാവരും ഹെൽപ്പ് ചെയ്യണം അവർ ഒരു നല്ല വീട്ടിൽ കിടന്നുറങ്ങട്ടെ

    • @HaseenaHaseena-u2s
      @HaseenaHaseena-u2s 7 месяцев назад +12

      സഹായിക്കാൻ എല്ലാവർക്കും ആഗ്രഹം ഉണ്ട്.... എന്ത് ചെയ്യാനാ ഞാൻ തന്നെ ഓരോരുത്തർ തരുന്നത് കൊണ്ടാണ് ജീവിക്കുന്നത്.... ഫ്രണ്ട്‌സ് and വീട്ടുകാർ ഒക്കെയാണ് എന്നെ help ചെയ്യുന്നത് ente മക്കളുടെ കാര്യവും ente hospital കേസും okke. ശ്വസം മുട്ടലാണ് enik എപ്പഴും ചുമയും ഛർദിയും 😢😢

    • @arszz7080
      @arszz7080 7 месяцев назад

      @@HaseenaHaseena-u2s😢

    • @sallymathews4724
      @sallymathews4724 6 месяцев назад +2

      ഫോൺനമ്പർ ഒന്നു ടൈപ് ചെയ്യണമെന്ന അപേഷിക്കുന്നു

  • @Ksvidhya
    @Ksvidhya 7 месяцев назад +159

    ഞങ്ങളുടെ ആഗ്രഹവും ഒരു വീടാണ്... ചേച്ചി ഒരു ഫേമസ് ആയത് കൊണ്ട് ചേച്ചി രക്ഷപെട്ടു 😊 ഞങ്ങളൊക്കെ വീഡിയോ ചെയ്യുന്നത് വെറുതേ ഒരു സൈഡിൽ കിടക്കുന്നു ഓടത്ത ചില സിനിമ പോലെ... എന്നെങ്കിലും ഞങ്ങളുടെ ആഗ്രഹങ്ങളും പൂവണിയാൻ എല്ലാവരും പ്രാർത്ഥിക്കണം 😊

    • @revathysumi6677
      @revathysumi6677 6 месяцев назад +9

      വീടില്ലാത്ത ഒരുപാടു പേര് ഉണ്ട്...മാറാ രോഗം മൂലം കഷ്ടപ്പെടുന്നവരുടെ ഒക്കെ ചില വീഡിയോസ് കാണുമ്പോ അവര് വീടില്ലാതെ ഷെഡ് ലു കിടക്കുന്ന കാണുമ്പോ മനസിലാകും വീഡിയോസ് ചെയ്തു റീച് കിട്ടി പൈസ കിട്ടാത്ത കൊണ്ട് വീട് വെക്കൻ പറ്റാത്ത വിഷമം ആണോ ശരീരം കൊണ്ട് പോലും അധ്വാനിക്കാൻ പറ്റാത്ത കൊണ്ട് ഷെഡ് ലു കിടന്ന് നരകിക്കുന്ന കുറച്ചു പേര് ഉണ്ടെന്... ഉള്ളത് കൊണ്ട് ഒക്കെ സമാധാനിക്കൂ.... ശാരീരിക ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്തെങ്കിലും പണി ചെയ്ത് അല്ലേൽ വീണ്ടും വീണ്ടും വീഡിയോസ് എടുത്തു success ആകും വരെ ഒക്കെ നോക്കൂ.... ഒരാളുടെ വീഡിയോസ് success ആകുന്ന കണ്ടിട്ട് ഞങ്ങൾ ചെയ്തു കിട്ടിയില്ല കാണുന്നില്ല ന്നു ഒക്കെ പറയാതെ... എല്ലാത്തിനും സമയം ഉണ്ട്...

    • @ForGood-lq5ci
      @ForGood-lq5ci 6 месяцев назад

      ​@@revathysumi6677 എല്ലാരും സഹായിക്കാം അക്കൗണ്ട് number താ എന്ന് പറഞ്ഞിട്ടല്ലേ അവർ account no തന്നത്. പണി എടുക്കുമ്പോ കിട്ടുന്നന് ഒരു limit ഉണ്ട്. അവർ നാട്ടിൻപുറത്തുകാരി ആണ്. അവരെ discourage ചെയ്യാതെ. ഇനി അവർ കിടപ്പിലായങ്കിലേ നിങ്ങൾക്ക് അവർ deserving ആണെന്ന് തോന്നാത്തോളോ

    • @neethumolthomas8769
      @neethumolthomas8769 6 месяцев назад +1

      Sathyam ... RUclips channel thudagittu polum arum Kanan Ella .. Mumbai diaries with neethu..kanunavar onnu support cheyane.veedu vekanamennulathu ente oru swopnamanu

    • @ShafanaRashid
      @ShafanaRashid 6 месяцев назад

      എനിക്കും ഭയങ്കര ആഗ്രഹം ആണ് ഒരു വീട്, ഒരു കുഞ്ഞി വീട് മതി, ആരും ഇറങ്ങി പോവൻ പറയില്ലല്ലോ 😔എല്ലാ മാസവും വാടകടെ ഡേറ്റ് ആവുമ്പോൾ നെഞ്ച് ഇടിപ്പ് ആണ് 😢

  • @arifauseph5334
    @arifauseph5334 7 месяцев назад +209

    എല്ലാവരും പറ്റുന്നതുപോലെ സഹായിച്ചേ സുധി മോളുടെ വീടെന്ന സ്വപ്നം സാക്ഷാൽകരിക്കട്ട മോളെ സഹായിക്കുന്നവരെ ദൈവം സഹായിക്കട്ടെ.❤❤❤❤

  • @sumathik7843
    @sumathik7843 6 месяцев назад +1

    സുധിമോളെ എല്ലാരും സഹായിക്കും

  • @rethikasuresh2983
    @rethikasuresh2983 7 месяцев назад +53

    സുധിയ്ക്ക് വീട് ഉണ്ടാവണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. നല്ല വഴിയുള്ള സ്ഥലം നോക്കി വാങ്ങണേ സുധി . മക്കൾക്ക് സ്കൂളിൽ പോകുന്നതിനുള്ള സ്ഥലം വാങ്ങണം കേട്ടോ. ഈ ചലഞ്ചിന് ഞാനും തയ്യാർ എല്ലാവർക്കും സുധിയെ സഹായിക്കാനുള്ള മനസ്സുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @Jannah_by_Jasmine
    @Jannah_by_Jasmine 7 месяцев назад +26

    സുധിമോളും മക്കളും നല്ലൊരു വീട്ടിൽ താമസിക്കുന്നത് കാണാൻ കൊതിയാക്കുന്നു. എത്രയും പെട്ടെന്ന് നടക്കട്ടെ❤❤❤❤❤❤❤

  • @VismayaVijay-hx5dq
    @VismayaVijay-hx5dq 7 месяцев назад +271

    ചേച്ചി കമന്റ്സ് ഒന്നും കണ്ടു തളരരുത്. തളർത്താൻ ശ്രമിക്കുന്നവരെക്കാളും ചേച്ചിടെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നവരാണ് ഞങ്ങളിൽ കൂടുതലും ❤🥰

  • @dakiniammachi9152
    @dakiniammachi9152 7 месяцев назад +160

    എന്തായാലും ഞാൻ സഹായിക്കും അനിയത്തിയെ സഹായിക്കേണ്ടത് ചേട്ടന്റെ കടമയാണ്. എന്നെ പോലേ മറ്റുള്ളവരും സഹായിക്കും . ഈ സമയത്ത് നാണക്കേട് വിചാരിക്കേണ്ട ആവശ്യം ഇല്ല . ഒരു നല്ല കാലം വരുംമ്പോൾ സുധി മോൾ പാവപെട്ട ആരയെങ്കിലും സഹായിച്ചാൽ മതി.
    God bless you

  • @minimathew8085
    @minimathew8085 7 месяцев назад +574

    സുധി ക്കു ഏറ്റവും വേഗം ഒരു സ്ഥലവും വീടും കിട്ടട്ടെ ❤️❤️❤️

  • @SainabaazeezSainaba
    @SainabaazeezSainaba 7 месяцев назад +11

    എത്രയും പെട്ടെന്ന് ഒരുവീടായി കാണാൻ പ്രാർത്ഥിക്കാം

  • @gincyaugustine2647
    @gincyaugustine2647 7 месяцев назад +95

    സഹായിക്കാം സുധി....dont worry......prayer ചെയ്യുക......എല്ലാവരും സഹായിക്കും........എന്നെക്കൊണ്ട് pattunnapole ഇടും

  • @remavijayan2176
    @remavijayan2176 7 месяцев назад +10

    ❤❤ ഒരു വീട് ഉണ്ടാക്കട്ടെ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും❤

  • @ShaluShalu-if1zh
    @ShaluShalu-if1zh 7 месяцев назад +395

    ഞാൻ ഒരു വാടകവീട്ടിൽ ആണ് വർഷങ്ങളായി താമസിക്കുന്നത്. പക്ഷെ ഇപ്പൊ എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഒരു വീട് എന്ന ആഗ്രഹത്തേക്കാൾ നിങ്ങൾ നല്ലയൊരു വീട്ടിൽ കുഞ്ഞുങ്ങളും ചേട്ടനുമായി സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ ആണ് ❤❤. എല്ലാം എത്രയും വേഗം നടക്കട്ടെ.

    • @su84713
      @su84713 7 месяцев назад +24

      ഞാനും..👍👍കാൽ കുത്താൻ ഒരു തരി മണ്ണില്ല സ്വന്തമായി . എന്നാലും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു സുധിക്ക് നല്ല സ്ഥലവും വീടും കിട്ടാൻ ദൈവം എത്രയും പെട്ടന്ന് എല്ലാവരിൽ കൂടിയും ചെയ്യട്ടെ👍👍❤️❤️

    • @ShinyCharlesShiny
      @ShinyCharlesShiny 7 месяцев назад +20

      നല്ല മനസിന്‌ ഉടമകൾക്ക് മാത്രം എങ്ങനെ ചിന്തിക്കാൻ പറ്റു. കമന്റ്സ് വായിക്കുമ്പോൾ അതു മനസിലാകുന്നു 🙏🙏❤️😘

    • @saifunnesa4221
      @saifunnesa4221 7 месяцев назад

    • @ShaijaCA
      @ShaijaCA 7 месяцев назад +7

      ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @Ruha-e6m
      @Ruha-e6m 7 месяцев назад

      Ente avastha ethilum kazhttama.​@@su84713

  • @mohatasmohatas1909
    @mohatasmohatas1909 6 месяцев назад

    Sudhimolkku vegam sthalavum veedum kittan prardhikkam❤❤

  • @twerger
    @twerger 7 месяцев назад +226

    മോളെ സഹായം നിരസിക്കരുത്... അതിന് പൊന്നുമോൾക്ക് അർഹത യുണ്ട്... ദൈവം ആണ് മനുഷ്യരിലൂടെ നമ്മെ സഹായിക്കുന്നത്.. ദൈവത്തിന് നേരിട്ട് വന്ന് ചെയ്യാൻ പറ്റാത്തത് കൊണ്ട് ❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 7 месяцев назад +52

    പാവം സുധിമോൾ ഈ വീഡിയോ കണ്ടപ്പോൾ സങ്കടം ആയി. മോളെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ ഈ കുടുംബത്തെ സഹായിക്കണം എന്നാണ് ഞാൻ പറയുന്നത്, ഞങ്ങൾ കൂലി പണി ചെയ്ത് ജീവിക്കുന്നവർ ആണ്... മോളെ എല്ലാവരും സഹായിക്കും എത്രയും പെട്ടെന്ന് സ്ഥലം വാങ്ങാനുള്ള cash അക്കൗണ്ടിൽ വരും.. നമ്മുടെ മലയാളികൾ എത്രയോപേര് രക്ഷിച്ചു.. അതുപോലെ മോൾക്കും എത്രയും പെട്ടന്ന് എല്ലാം സാധിക്കും.. ഒരുപാട് സന്തോഷം... ഇനിയും തെണ്ടി ജീവിച്ചു എന്ന് പറയരുത് അതൊക്കെ കഴിഞ്ഞു.. ഇപ്പോൾ ഒരുപാട് പേര് സുധിക്കും കുടുംബത്തിനും ഉണ്ട്.. തള്ളി കളഞ്ഞവർ മോടെ അടുത്ത് വരുന്ന ഒരു സമയം ഉണ്ട്... അപ്പോഴും ഈ ചിരിയോടെ അവരെ സ്വീകരിക്കണം.. ദൈവം ആണ് ശിക്ഷ കൊടുക്കേണ്ടത് നമ്മൾ ആരുമല്ല.. എല്ലാം നന്മകളും സുധിക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആൽമാർത്ഥമായി prarthikkunnu🙏🙏🙏🙏❤️❤️❤️❤️

  • @JourneycookWithme
    @JourneycookWithme 7 месяцев назад +284

    നിങ്ങൾ വാങ്ങാൻ അർഹതയുള്ളവരാണ് ആരു തന്നാലും മേടിച്ചോ 👍ഞാനും സഹായിക്കാം 👍

  • @Beenaasok-zn6pu
    @Beenaasok-zn6pu 7 месяцев назад

    സുധി നെഗറ്റീവ് നോക്കണ്ട. നന്മയുള്ള സുധി കുട്ടി നിഷ്കളങ്ക യാണ്. Gpay No iduka👏👏👏👏♥️♥️💕

  • @sahalthajudheen9411
    @sahalthajudheen9411 7 месяцев назад +223

    ചെച്ചീടെ നല്ല മനസ്സിന് ഈശ്വരൻ തരുന്ന ഭാഗമായി കാണുക

  • @Saifunnisa-ng7fu
    @Saifunnisa-ng7fu 6 месяцев назад

    സുതിമോളെ എത്രയും പെട്ടെന്ന് ആ ആഗ്രഹം സാധിച്ചുതരട്ടെ 👍👍👍👍👍

  • @lizyamasamuel4792
    @lizyamasamuel4792 7 месяцев назад +219

    ആരും അല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാകും മോളേ, സ്ഥലം വാങ്ങാനുള്ള ക്യാഷ് പെട്ടന്നു കിട്ടുവാൻ എന്റെയും പ്രാർത്ഥന ഉണ്ടാകും

  • @mohamedkabeer7205
    @mohamedkabeer7205 7 месяцев назад

    സുധി നീ ഭയപ്പെടേണ്ട എല്ലാം ശരിയാകും എല്ലാവരും sahayekuka ❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💜

  • @ushasaseendran2252
    @ushasaseendran2252 7 месяцев назад +104

    പ്രിയപ്പെട്ട അനിയത്തി, എനിക്ക് മോളെ ഒത്തിരി ഇഷ്ടമാണ്. I love you muthe 🥰🥰🥰🥰

    • @Jayanthycj
      @Jayanthycj 7 месяцев назад

      ഈ കുട്ടിയെ എല്ലാവരും സഹായിക്കുക..... ഈ കുടുംബം രക്ഷപെട്ടു പോകണം.... ദൈവം രക്ഷിക്കും സഹായിക്കുന്നവരെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @co.operativebankstudies1927
    @co.operativebankstudies1927 7 месяцев назад

    എന്ത് നെഗറ്റീവ് പറയാനാണ് ഒരു വീടിനു വേണ്ടിയല്ലേ l❤️❤️❤️❤️❤️❤️ എത്രയും പെട്ടെന്ന് ഒരു വീട് കിട്ടാൻ prarthikkukayanu🙏🏾❤️❤️

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 7 месяцев назад +386

    എത്രയും പെട്ടെന്ന് ഇവർക്ക് വീട് കിട്ടട്ടെ

    • @AleyammaGeorge-vy8re
      @AleyammaGeorge-vy8re 7 месяцев назад +6

      ആ നല്ല മനസ്സിന് ദൈവം തക്കതായ പ്രതിഫലം തരും

    • @JesiJesi-ps1sv
      @JesiJesi-ps1sv 7 месяцев назад +5

      @@Lubee_ss_Editz_444 അതന്നെ

    • @cicymani4550
      @cicymani4550 7 месяцев назад +4

      God bless you🙏🙏🙏🌹

    • @kattunkalkattunkal5093
      @kattunkalkattunkal5093 7 месяцев назад +2

      ആമീൻ

  • @subairsubair3272
    @subairsubair3272 6 месяцев назад +1

    Suhurthugalea atrayo pear paniyellathea kashtapeadunnu emayakalath avarokkea sahayikkoo allathea youtubeil kanunnavarea matram sahayichal mathiyo😊

  • @FarhanathCheerangan
    @FarhanathCheerangan 7 месяцев назад +334

    സുധി മോൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ആവട്ടെ സുധിമോളെ എനിക്ക് വലിയ ഇഷ്ടമാണ്

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 7 месяцев назад

    🥰എത്രയും പെട്ടന്ന് ആ പെൺകുഞ്ഞുങ്ങൾക് സമാധാനത്തോടെ കേറി കിടക്കാൻ ഒരു കൊച്ചു അടച്ചുറപ്പുള്ള വീട് ആവട്ടെ..... 🥰🥰🥰

  • @Andros-t9d
    @Andros-t9d 7 месяцев назад +23

    പൈസ തന്ന് സഹായിക്കാൻ എനിക്ക് പറ്റില്ല 😓എന്നും വീഡിയോ കാണാം സുദിമോളെ ഒരുപാട് ഇഷ്ട്ടം 💔💔💔💔

  • @shylasuresh2860
    @shylasuresh2860 6 месяцев назад

    എത്രയും പെട്ടന്ന് വീട് പണി നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤

  • @sheejathumbani8032
    @sheejathumbani8032 7 месяцев назад +172

    തെണ്ടി വളർന്ന ആളുകൾ എന്ന് ഇനി പറയരുത് കഴിഞ്ഞത് കഴിഞ്ഞു സുധിമോളെ. കേൾക്കുമ്പോൾ സങ്കടം ♥️♥️

    • @minimathew9980
      @minimathew9980 7 месяцев назад +6

      Athe angane eppozhum parayanda vishamam thonnunnu❤

    • @elsyjessy3086
      @elsyjessy3086 7 месяцев назад +3

      Sathyam

  • @DineshDinu-ds8he
    @DineshDinu-ds8he 7 месяцев назад +1

    സുധി മോളേ പേടിക്കണ്ട മോൾക്ക് വീടും സ്ഥലം കിട്ടും എന്നെ കൊണ്ട് പറ്റുന്ന ത് പോലെ ഞാൻ ഇട്ടു തരാം

  • @SabariAchu-z7u
    @SabariAchu-z7u 7 месяцев назад +23

    മറ്റുള്ളവർ എന്ത് പറയുന്നു എന്ന് സുധി മോൾ നോക്കണ്ട സഹായിക്കാൻ മനസുള്ളവർ സഹായിക്കും❤❤🙏🙏 നമുക്ക് സഹായിക്കാം

  • @maniyammedepachakappura
    @maniyammedepachakappura 7 месяцев назад +1

    സുധി മോൾക്ക് എന്നു . നല്ലത് വരട്ട് : സഹായിയ്ക്കാൻ ആ ഗ്രഹമുണ്ട് : ജോലിയ്ക്ക് പോകാൻ വയ്യാത്ത അവസ്ഥയാണ്: സുഖമില്ലാ. എന്നാലും. ജഗദീശ്വരിയോട് പ്രാർത്തിയ്ക്കാ : പെട്ടന്ന് സ്ഥലം വാങ്ങിയ്ക്കാൻ. പറ്റട്ട്...❤❤❤❤❤❤

  • @nishaanas6223
    @nishaanas6223 7 месяцев назад +30

    അവിടെ സ്ഥലം വേടിക്കേണ്ട... കടകൾ ഒക്കെ ഉള്ള സ്ഥലത്ത് വീടിനു സ്ഥലം വാങ്ങിയാൽ മതി

  • @kochuvalsala5377
    @kochuvalsala5377 6 месяцев назад +2

    സുധിമോൾ നല്ല മനസ്സുള്ള ഒരുഭാര്യ യും അമ്മയും ഒക്കെ ആണ്‌ തീർച്ചയാ യും ഞങ്ങൾ എല്ലാവരും കൂടെയുണ്ട്. അടുത്ത വർഷം ഈ സമയത്തു ശ്രുതിമോൾ സ്വന്തം വീട്ടിൽ അ ന്തിയുറങ്ങും. കമന്റ്സ് ഒന്നും കണ്ടു തളരണ്ട. മാറുകയും വേണ്ട. ശ്രുതിമോൾ ഇതുപോലെ തന്നെ പ്രസന്നവതിയായി തുടരുക. ഞങ്ങൾ കൂടെയുണ്ട്

  • @salijar
    @salijar 7 месяцев назад +34

    സുധി എല്ലാ വര നിന്നെ സഹായിക്കും നമ്മുക്ക് ഒത്ത് പിടിക്കാം. പ്രതീക്ഷ അല്ലഉറപ്പ്നടന്നിരിക്കുo ഞാനുംഎന്നാൽ കഴിവുള്ളത് ചെയ്തിരിക്കു o

  • @senhaasvlog
    @senhaasvlog 7 месяцев назад

    ചേച്ചി ഫെയിംസ് ആയത് കൊണ്ട് ചേച്ചി രക്ഷപെട്ടു എത്ര യു പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 2മക്കളെ കൊണ്ട് ഞാനും വാടക ക്കാ കഴിയുന്നെ 😍

  • @jayarajannair9092
    @jayarajannair9092 7 месяцев назад +427

    കുഞ്ഞേ ആവശ്യം നിന്റേതല്ലേ, നാട്ടുകാർ എന്ത് പറയും എന്ന് നോക്കണ്ട. നെഗറ്റീവ് പറയുന്നവർ ആരും സഹായിക്കാൻ വരുന്നില്ലലോ. പോയി പണി നോക്കാൻ പറ.

  • @Sachuzz2024
    @Sachuzz2024 6 месяцев назад

    ചേച്ചിക്ക് എത്രേം പെട്ടെന്ന് ഒരു വീട് കിട്ടട്ടെ.

  • @umeshanv1259
    @umeshanv1259 7 месяцев назад +33

    സുധിമോളെ ആ ചെളികുണ്ടിൽ വീട് വെച്ചിട്ട് കാര്യമില്ല.. 7:37 7:38 അവിടെ അടുത്ത് തന്നെ കുറച്ച് സ്ഥലം വാങ്ങിച് അവരെ ഏല്പിക്കുക.... എത്രയും പെട്ടെന്ന് വീട് ഉണ്ടാവാൻ 8ഈശ്വരൻ അനുഗ്രഹിക്കട്ടെ.... 👍🏼

  • @vijilanambiar8897
    @vijilanambiar8897 7 месяцев назад

    വീട് എന്ന സ്വപ്നം യാഥാർത്യമാകട്ടെ.❤❤❤❤

  • @lizysunil9608
    @lizysunil9608 7 месяцев назад +24

    എല്ലാം പോസിറ്റീവ് മാത്രം ചിൻതീക്കുക, എല്ലാം ദൈവം പോസിറ്റീവ് ആക്കി തരും

  • @mrmikkuvlog7005
    @mrmikkuvlog7005 7 месяцев назад

    സുധി മോൾക്ക് വീട് ഉണ്ടാകും.,. നല്ല മനസ്സു ഉള്ളതുകൊണ്ടാണ് ഇവിടെ വരെ എത്തിയത് അല്ലേ.., ദൈവം നിങ്ങൾക്ക് തുണയാകും.❤❤❤

  • @lathaanilkumar7122
    @lathaanilkumar7122 7 месяцев назад +13

    മോൾക്ക്‌ വേഗം ഒരു സ്ഥലവും വീടും ആവട്ടെ. എന്നെ കൊണ്ട് പറ്റുന്നത് സഹായിക്കും

  • @Marybibi-tb9yv
    @Marybibi-tb9yv 7 месяцев назад

    സുധിമോൾക്ക് എത്രയും പെട്ടെന്നു തന്നെ സ്ഥലം വാങ്ങാനും വീടു വയ്ക്കാനും കഴിയും ദൈവം കൂടെയുണ്ട് ഉറപ്പ്❤❤❤

  • @Dadus-factsmedia
    @Dadus-factsmedia 7 месяцев назад +7

    എല്ലാം നടക്കും സുധി ധൈര്യമായിരിക്ക്🥰 👍👍👍

  • @Kunjolpnm
    @Kunjolpnm 6 месяцев назад

    ആരേലും എന്തേലും പറഞ്ഞോട്ടെ കാര്യം ആക്കണ്ട.. എല്ലാ സഹായവും ഉണ്ടാകും 👍

  • @selinjameschacko3627
    @selinjameschacko3627 7 месяцев назад +11

    സുധി - ധൈര്യമായിട്ടിരിക്കു- ഒരു പാട് സൻമനസ്സുകൾ ഉണ്ട് വേഗം സ്ഥലം വാങ്ങാൻ സാധിക്കും - ദൈവാനുഗ്രഹം ഉണ്ടാകും -

  • @shailajanarayan886
    @shailajanarayan886 7 месяцев назад

    സുധിമോൾക് വേഗം വീട് കിട്ടും 👍🏻👍🏻🥰

  • @SatheeshAdithya
    @SatheeshAdithya 7 месяцев назад +26

    Mathave chechii anugrahichuu 🙏🏻🥰💥

  • @anushakm386
    @anushakm386 7 месяцев назад +9

    എത്രയും പെട്ടന്ന് വീട് വെക്കാൻ സാധിക്കട്ടെ

  • @sreejasunil46
    @sreejasunil46 7 месяцев назад +19

    കയറി കിടക്കാൻ എത്രയും പെട്ടന്ന്. ഒരു വീട് കിട്ടട്ടെ❤❤❤❤❤

  • @Sandhya-e6e
    @Sandhya-e6e 7 месяцев назад

    സുധിമോളെ മനുഷ്യൻ പലവിധമാണ് ആരുടേയും വായമൂടികെട്ടാൻ പറ്റില്ല മോള് വിഷ മിക്കണ്ട പറ്റുന്നവർ സഹായിക്കട്ടെ ദൈവം കൂടെയുണ്ട് 🥰🥰🥰

  • @indulekhav4566
    @indulekhav4566 7 месяцев назад +213

    100 രൂപ വീതം എല്ലാവരും ഇട്ടാലും അവർക്ക് മതിയാകും

    • @SatheeshKumarV-ty5oc
      @SatheeshKumarV-ty5oc 7 месяцев назад +5

      ❤️❤️❤️❤️❤️❤️

    • @lalisaroseanne6715
      @lalisaroseanne6715 7 месяцев назад +3

      ​@@SatheeshKumarV-ty5oc❤🎉

    • @shaijajohnson6314
      @shaijajohnson6314 7 месяцев назад +3

      @@indulekhav4566 paisa ettittu pokunnillallo...entha issue ennum ariyilla...ennale 6manikku muthal shramikkunnu

    • @rejitharejitha9573
      @rejitharejitha9573 7 месяцев назад +1

      Njanum paisa idan nokki pattunnilla

    • @lenithasabu3122
      @lenithasabu3122 7 месяцев назад

      Gpay try cheyyuuu​@@rejitharejitha9573

  • @chithrashamji4700
    @chithrashamji4700 7 месяцев назад

    സുദി മോൾക്ക് എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ

  • @SreejaVijayan-h9s
    @SreejaVijayan-h9s 7 месяцев назад +14

    എത്രയും പെട്ടന്ന് വീട് ലഭിക്കട്ടെ 🙏

  • @sinumolvlogz
    @sinumolvlogz 7 месяцев назад

    സുധിമോൾടെ സങ്കടം എല്ലാം മാറും 🙏🙏എനിക്കും ഒരു വീട് ഇല്ല സുധിമോളെ 🥲. ഇതിൽ നിന്ന് ഒരു വരുമാനം കിട്ടുമല്ലോ എന്ന് കരുതി ആണ് ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്... ദൈവം കൂടെ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. സുധിമോൾക്ക് നല്ലത് വരട്ടെ 👍👍👍

  • @sindhulekhavijayan993
    @sindhulekhavijayan993 7 месяцев назад +108

    വെള്ളം കയറാത്ത ഒരു സ്ഥലം വാങ്ങാൻ സാധിക്കട്ടെ സുധിയുടെ സന്തോഷത്തിൽ ഞങ്ങളും ഉണ്ട്

  • @AnandhiGirish13
    @AnandhiGirish13 7 месяцев назад

    സുധി എല്ലാ നന്മയും ഉണ്ടാകട്ടെ 😍😍😍

  • @മലയാളി-ള1ച
    @മലയാളി-ള1ച 7 месяцев назад +14

    റിപ്പോർട്ട്‌ സമർപ്പിക്കും എന്ന് പറഞ്ഞത് ഇഷ്ടമായി. നന്നാവട്ടെ

  • @VajeehHasif-no2qu
    @VajeehHasif-no2qu 7 месяцев назад

    എത്രയും പെട്ടെന്ന് വീട് കിട്ടട്ടെ 👍👍

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 7 месяцев назад +3

    സുധിമോൾക്കും കുടുംബത്തിനും താമസിക്കാൻ നല്ലൊരു വീട് എത്രയും വേഗം ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️

  • @dollyjolly1575
    @dollyjolly1575 7 месяцев назад

    സുധിമോളെ, സഹായിക്കുന്നവർ ഒരിക്കലും നെഗറ്റീവ് പറയില്ല. അപ്പോൾ അവരുടെ ഉദ്ദേശം നമ്മളെ താഴ്ത്തികെട്ടുക. അത് കണ്ടില്ലെന്നോർക്കുക, പ്രതികരിക്കാതിരിക്കുക. ദൈവം ഉയർത്തികൊള്ളും 🙏🙏🙏

  • @RenjuSreenod
    @RenjuSreenod 7 месяцев назад +7

    Sudimole നിനക്ക് നല്ലൊരു വീട് ഉണ്ടാകും god bless u

  • @SunithaA-q8w
    @SunithaA-q8w 7 месяцев назад

    Eluppam veedu vekkanulla aagraham nadakkatte🙏🙏🙏🙏🙏

  • @sjsj7381
    @sjsj7381 7 месяцев назад +56

    സുധി മോൾക്ക്‌ എത്രയും വേഗം സുമനസ്സുകളുടെ സഹായത്തോടെ ഒരു വീട് എത്രയും വേഗം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @sunup2602
    @sunup2602 6 месяцев назад

    ദൈവം അനുഗ്രഹിക്കും... പണം കൊണ്ട് സഹായിക്കാൻ കഴിയില്ല.... പ്രാർത്ഥന യിലൂടെ... എനിക്കും കഴിയും... 🙏🙏🙏🙏

  • @aavooos6820
    @aavooos6820 7 месяцев назад +26

    ഒരു വീട് എന്നുള്ള സ്വപ്നം എത്രയും വേഗം നടക്കട്ടെ ❤❤

  • @ChikkuChikku-tm7vw
    @ChikkuChikku-tm7vw 7 месяцев назад +141

    നെഗറ്റീവ് പറയുന്നവർ അതിന് വേണ്ടി തന്നെ ഇരിക്കുന്നവർ ആണ് അതിനെ കുറിച്ച് ചിന്തിക്കേണ്ട ആരെങ്കിലും സഹായിക്കുമെങ്കിൽ സ്വീകരിക്കുക, ഞങ്ങളെ കൊണ്ട് പറ്റുന്നത് പോലെ സഹായിക്കും 😍

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 7 месяцев назад

    സുധിമോൾക്ക് എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ പ്രാർത്ഥിക്കാം ❤️

  • @Lovelyliby-r8e
    @Lovelyliby-r8e 7 месяцев назад +47

    ദൈവം കൈവിടില്ല ചേച്ചി... ❤️❤️❤️ഒരുപാട് ഇഷ്ടമാണ് ചേച്ചിടെ ഫാമിലിയെയും ചേച്ചിയെയും ❤❤❤

  • @MRINFINITYGAMERZzz
    @MRINFINITYGAMERZzz 7 месяцев назад +1

    Sudhimolkku dhyvam anugrahichu oru veedu kittatte 🙏

  • @bincyjoseph-sy3dk
    @bincyjoseph-sy3dk 7 месяцев назад +3

    സുധിമോളെ ഈ ഒരവസ്ഥയിൽ ആരെങ്കിലും സഹായിക്കാമെന്ന് പറഞ്ഞാൽ വേണ്ടാന്നു പറയല്ലേ വീടും സ്ഥലവും ഇല്ലാത്ത ഒരുപാടു പേരുണ്ട് ഇത് സുധിമോൾക്ക് കിട്ടിയ അനുഗ്രഹമാ. നെഗറ്റീവ് പറയുന്നവർ പറയട്ടെ സുധി അത് മൈൻഡ് ചെയ്യുകയേ വേണ്ട. ഓൾ ദി ബെസ്റ്റ് ❤️❤️❤️

  • @shinylawrence9562
    @shinylawrence9562 7 месяцев назад

    എന്നെ കൊണ്ടാകുന്നത് സുധിയ്ക്ക് സഹായിക്കാം❤❤❤

  • @geethabalakrishnan2929
    @geethabalakrishnan2929 7 месяцев назад +1

    സുധി മോൾക്യാത്രയു വേഗം വിട് കിട്ടും 🎉🎉🎉🎉

  • @MolammaSaji-v7z
    @MolammaSaji-v7z 7 месяцев назад +5

    സുധി തീർച്ചയായും നിൻ്റെ ആഗ്രഹത്തെ ദൈവം മാനിക്കും ഞാനും സ്വന്തമായി വിടോ സ്ഥലമോ ഇല്ലാ ആഒരാളാണ് ഞാനും പ്രാർത്ഥിക്കാം🙏🙏❤️❤️

  • @aryadaksheshvlog
    @aryadaksheshvlog 7 месяцев назад

    💞💞💞💞തീർച്ചയായും എന്നെ കൊണ്ട് പറ്റുന്നത് ചെയ്യും 👍👍👍

  • @pushpavally84
    @pushpavally84 7 месяцев назад +5

    സുധി ഇടക്ക് തെണ്ടിനടന്നു എന്ന് പറയുന്നു ഇനി അങ്ങനെ പറയരുത് ഇനി അങ്ങനെ നടക്കേണ്ടി വരില്ല എനിക്കും വീടില്ല വാടകവീടാണ് കാര്യമായ വരുമാനവും ഇല്ല ഞാൻ ചെറിയ ഒരു തുക ഇടും നല്ലതുവരെട്ടെ ❤❤❤❤❤

  • @dhanya6357
    @dhanya6357 7 месяцев назад

    എന്നെ കൊണ്ടു ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യാം 🥰🥰🥰🥰

  • @nimisharajan3613
    @nimisharajan3613 7 месяцев назад +26

    Kripasanam amme anugrahikkaname 🙏🏻🙏🏻🙏🏻

  • @jasil218
    @jasil218 7 месяцев назад

    Ethrayum pettenn സൂദിമോൾക്ക് veedavatte ഞങ്ങൾക്ക് കഴിയുന്നത് സഹായിക്കാം❤❤

  • @anurijo2435
    @anurijo2435 6 месяцев назад +4

    ഞാൻ എൻ്റെ കുഞ്ഞിനെ കൊണ്ട് ഇതിലും കുഞ്ഞി വീട്ടിൽ ആണ് thamsikkunne വാടകക്ക് ഞാനും കുഞ്ഞും അമ്മയും ...ഒത്തിരി സന്തോഷത്തോടെ....ഒരു കുഞ്ഞു വീട് വേണം എന്ന് എനിക്കും ആഗ്രഹം nd ചോദിച്ചു ജീവിക്കാൻ തുടങ്ങിയാൽ അങ്ങനെ തന്നെ ജീവിക്കേണ്ടി വരും... സ്വയം ജീവിക്കാൻ പഠിക്കൂൂ അഭിമാനത്തോടെ... ഒത്തിരി സ്നേഹം... ❤

    • @priyankasreeroop
      @priyankasreeroop 6 месяцев назад +1

      സുഹൃത്തേ.... അവർ ജോലി ചെയ്തു തന്നെയല്ലേ ജീവിക്കുന്നേ..... ഒരു യൂട്യൂബ് ചാനൽ കൊണ്ട് നടക്കുക എന്ന് പറയുന്നത് തന്നെ നല്ല ഒരു ജോലിയാണ്. മാത്രമല്ല അവർ വേറെ ജോലി ചെയ്യുന്നുമുണ്ട്. സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്ന താങ്കൾക്കും നല്ല കാലം വരും. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.... ❤

    • @anurijo2435
      @anurijo2435 6 месяцев назад

      @@priyankasreeroop negative alla....❤❤thank you

  • @RamlaCk-f1v
    @RamlaCk-f1v 7 месяцев назад

    സുധി മോൾ എത്രയും പെട്ടെന്ന് വീട് കിട്ടട്ടെ

  • @ushasaseendran2252
    @ushasaseendran2252 7 месяцев назад +204

    എനിക്ക് സഹായിക്കണം എന്നുണ്ട് മോളെ. പക്ഷെ എന്റെ അവസ്ഥ മോശമാണ്. കാഴ്ച ഇല്ലാത്ത ഭർത്താവാണ് എന്റേത്. പിന്നെ ഞാൻ എന്റെ മോൾക്ക് നല്ലത് വരാൻ പ്രാർത്ഥിക്കാം. 🙏🙏🙏

  • @rameesasulfi639
    @rameesasulfi639 6 месяцев назад

    Ellam shariyavum enikk sahayikkanam ennud enikk. Sahayikkan pattilla.sudhiye.ellarum.sahayikkatte

  • @NandhanamRatheesh
    @NandhanamRatheesh 7 месяцев назад +10

    എല്ലാം ശരിയാകും ദൈവo അനുഗ്രഹിക്കട്ടെ

  • @vanajarajan1096
    @vanajarajan1096 7 месяцев назад

    ഒകെ സുധിമോളേ സഹായം നിരസിക്കരുതേ ദൈവമായിട്ട് തരുന്നതാണ്

  • @mymoonathk5662
    @mymoonathk5662 7 месяцев назад +24

    എത്രയും വേഗം സുധി മോൾക്കും ഒരു വീട് വക്കാൻ സ്വലം കിട്ടട്ടേ

  • @ishwariraghav359
    @ishwariraghav359 7 месяцев назад

    സുധി എല്ലാവരും കൂടി ഇയാളെ സഹായിക്കും ഞാനും കൂടാം ♥️♥️😘

  • @anithasathyanath1581
    @anithasathyanath1581 7 месяцев назад +80

    സുധി മോളെ എല്ലാം ശരിയാകും.. ഈ അവസ്ഥ എല്ലാം മാറും.. പിന്നെ നെഗറ്റീവ് പറയുന്നവർ പറയും അവരോടു ഒന്നും പറയാൻ പോവണ്ട . നെഗറ്റീവ് പറയാൻ ആണെങ്കിലും മോളുടെ വീഡിയോ കാണുന്നുണ്ടല്ലോ. ധൈര്യമായി ഇരിക്ക്... Okkk😘😘😘😘

  • @molygs332
    @molygs332 7 месяцев назад

    എത്രയും വേഗം സുധിമോൾക്ക് വീട് കിട്ടട്ടേ.God Bless you always🙏🙏🙏

  • @valsajohn4181
    @valsajohn4181 7 месяцев назад +4

    സുധിക്ക് സഹായം ചെയ്യാൻ പറ്റും.

  • @swathyajeesh1698
    @swathyajeesh1698 7 месяцев назад

    ചേച്ചിയും ടെപരിപാടി ഞാൻ കാണാറുണ്ട്എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ കുടുംബത്തെ

  • @divyaskitchen7994
    @divyaskitchen7994 7 месяцев назад

    ദൈവം കൈവിടില്ല ചേച്ചി 😊 കൂടെ ഉണ്ടാകും 🙏 എല്ലാവരും 😊 പെട്ടെന്ന് സ്ഥലവും വീടും കിട്ടട്ടെ

  • @aryaa6995
    @aryaa6995 7 месяцев назад +4

    നല്ല മനസോടെ തരുന്നത് നല്ല മനസോടെ സ്വീകരിക്കു സുധി. കുഞ്ഞു മക്കൾ നല്ല വീട്ടിൽ വളരട്ടെ ❤. എല്ലാം നല്ലപോലെ വരട്ടെ