അവസാന മണിക്കൂറില്‍ പുതിയ തന്ത്രം പുറത്തെടുത്ത് പ്രിയങ്ക | Priyanka Gandhi
HTML-код
- Опубликовано: 4 май 2019
- അഞ്ചാംഘട്ടത്തില്‍ യുപിയില്‍ ബിജെപിയുടെ കല്ലറയ്ക്ക് അവസാനത്തെ ആണിയടിച്ച് പ്രിയങ്ക; അവസാന മണിക്കൂറില്‍ ഗംഭീരതന്ത്രം പുറത്തെടുത്ത് ബിജെപിയുടെ പതനമുറപ്പിച്ച് പ്രിയങ്ക
For more news updates...... click on below links........
ruclips.net/user/playlist?list...
NAVAKERALA NEWS TV : -
ruclips.net/channel/UCi3b...
OUR HIT VIDEOS - ABOVE 35K VIEWS : -
ruclips.net/user/playlist?list...
SOFT STORIES : -
ruclips.net/user/playlist?list...
PUBLIC OPINIONS, REACTIONS, RESPONCES : -
ruclips.net/user/playlist?list...
WEBSITE : -
FACE BOOK : -
/ navakeralanews
#Navakerala_News_Tv#Priyanka_Gandhi#Uttar_Pradesh#NavakeralaNewsTv#nava_kerala_news_tv#MalayalamLatestNews#Navakerala#KeralaNews#LatestMalayalamNews#MalayalamNews#LatestNews#LatestNewsUpdatesMalayalam
#Navakerala_news_tv#NavakeralaNewsTv#Navakeralanewstv#Nava_kerala_news_tv#nava_kerala_news_tv#NAVA_KERALA_NEWS_TV#NavakeralaNewsTv#Navakerala#navakerala#Navakerala_news#navakerala_news#Navakerala_News#Navakeralanews_tv#Navakerala_News_Tv#navakeralanewstv#navakeralanews_tv#Navakerala_news_tv#malayalamnews#Malayalamnews#Keralanews#KERALANEWS#Navakeralanews#Navakerala_news#Malayalam_news#Latestnews#Trendingnews#Malayalam_trending_news#Malayalam_latest_news#Malayalamupdates#Malayalam_news_updates#kerala#malayalam#televisions#tv#Malayalamnewsupdates#MalayalamNews#KeralaNews#LiveNews#livenews#LatestMalayalamNews#Latestmalayalamnews#latestmalayalamnews#MalayalamLatestNews#malayalamlatestnews#KeralaNews#BreakingNews#LatestNewsLive#RUclipsLive#LatestNews#LatestNewsKerala#MalayalamNewsKerala#KeralaNewsMalayalam#KeralaNewsLive#NewsHeadlines#NewsKerala#KeralaHeadlines#HeadlinesToday#TodayNews#NewsLive#KeralaPoliticalNewsVideos#BreakingNewsVideos#MalayalamNewsVideos#KeralaNewsVideos#KeralaPoliticalNews#MalayalaNews#MalayalamNewsLive#MalayalamNewsToday#MalayalamNewsChannel#Latest_News_Updates_Malayalam#Latestnewsupdatesmalayalam
🥰👌പ്രിയങ്ക❤️രാഹുൽ ❤️കോൺഗ്രസ് 🥰നമ്മുടെ ❤️സ്വന്തം 🥰മുത്തുകൾ 🥰👌
പ്രിയങ്കഗാന്ധി നമ്മുടെ മുത്താണ്
Yes nammudeyum ee nadinteyum muthanu priyangayum rahuljiyum
ജയ് പ്രിയങ്ക ജയ് രാഹുൽജി ജയ് ഇന്ത്യ മുന്നണി🎉🎉🎉🎉🎉🎉🎉
മോഡിയുടെ കാര്യം കട്ട പുക
കോൺഗ്രസ് വോട്ട് നേടും. പക്ഷേ മോദി മെഷീനിൽ തിരുമറി നടത്തും. എല്ലാവരും കൈ കെട്ടി നോക്കി നിൽക്കും. ഇനി അതു ഉണ്ടാകരുത്. ജനങ്ങൾ ഉണർന്നു പ്രവർത്തിക്കു. ഇന്ത്യയെ രക്ഷിക്കൂ.
Good
മോദി ഭരണം അവസാനിക്കാർ പ്രിയങ്ക ഗാന്ധി അവസാന ആണി അടിക്കുന്നതിന് അഭിനന്ദനങ്ങൾ. ചൗക്കി കാർ ധാർ കള്ളൻ തന്നെ
*ഞങ്ങളുടെ മോദിജിയെ പറ്റി ഒരു രണ്ടു വാക്ക് പുകഴ്ത്തി പറഞ്ഞു കൂടെ പ്ലീസ്🙏*
കൂടുതൽ അങ്ങ് പൊക്കല്ല. കുറച്ചൊക്കെ കഴഷം മില്ല; വലിയ ഉയരത്തിൽ നിന്ന് വീണാൽ തവിട് െlാടിയാകം'
എല്ലാം കാത്തിരുന്നു കാണാം
അവസരം കിട്ടിയപ്പോൾ ജനങ്ങളെ നല്ലതുപോലെ നോകിയിരുന്നെങ്കിൽ ഇങ്ങനെ കിടന്നു കാരണമായിരുന്നു? അനിപോയിട്ട് ഒരു മൊട്ടുസൂചി എങ്കിലും അടിച്ചാൽ മതിയായിരുന്നു.
@@logicgaming1783 athengane pattum KALLAN nallavanaakan pattumo ?
ഒരു അനിയും ഇളക്കില്ല. ബിജെപി. ക്ക്. E. V. M. ഉണ്ട്
Next prime minister of lndia 🙏 🙏❣️ Rahulghandhi 👍😍😍😍🙏🙏💪💪💪
കോൺഗ്രസ്സ് ജയിച്ചില്ലെങ്കിലും കുഴപ്പമില്ല. തെറ്റ് മനസ്സിലാക്കിച്ച് അവരെ വിറപ്പിക്കാൻ കാണിച്ച ആ ചങ്കുറ്റമുണ്ടല്ലേ അതിനെ പ്രശംസിക്കാതെ വയ്യ.
23ആം തിയ്യതി ഒരു ഫ്ലൈറ്റ് പെട്ടന്ന് പറന്നു പൊങ്ങും, അതിൽ മോഡി അമിട്ടുഷാ യോഗി പിന്നെ ഞങ്ങടെ ചുന്ദരി. ഇറാനിയും എല്ലാം കൂടി ലണ്ടനിലേക്ക് ആഹാ മല്ല്യ യുടെ കൂടെ അടിപൊളി ജീവിതം തുഫ്
*ഞങ്ങളുടെ മോദിജിയെ പറ്റി ഒരു രണ്ടു വാക്ക് പുകഴ്ത്തി പറഞ്ഞു കൂടെ പ്ലീസ്🙏*
@@shahulwithilash9842 മോദിയും ഇറാനിയും ബാക്കി അങ്ട് പൂരിപ്പിച്ചോളു..
മോദി മുങ്ങും , കോൺഗ്രസിന് 180-210 സീറ്റ് കിട്ടും, സഹകരിക്കുന്ന സമാന കക്ഷികൾക്ക് 120-150 സീറ്റുകള്‍ ലഭിക്കും. കോൺഗ്രസ് നേതൃത്വത്തിൽ 300-350 സീറ്റുകള്‍ ഉളള മുന്നണി അധികാരത്തിൽ വരും . ഇത് മനസ്സിലായ മോദി സമനില വെടിഞ്ഞു വായിൽ വരുന്നത് കോതക്ക് പാട്ട് എന്നപോലെ പിച്ചും പേയും പുലമ്പുന്നു
anish Mathu വെരി കറക്റ്റ്
ര .ഖുുൽി - പിനെക്കുറെ ആS കേടൻ മാരാം ചേറ് ന്നൽ എ ലാം ശുഭം -
Kangrassinu 540 seat ottakku kittum dont worry
@@user-ih3ux6ie5h താങ്കള്‍ നോക്കിക്കോ
@@anishmathew7593 Nokkam suhruthe kurachu nal koodiyalle ullu
Very Good
👍
Rahul ji priyanga ji umma......
ബാലറ്റിൽ വോട്ടുചെയ്താൽ കോൺഗ്രസ് ജയിക്കും
കിടുവേ 😍😍
All the best
ചൌക്കിധാർ ചോർ ഹെ 😂😂😂
ഹലോ ഒരു അണ്ണ അസേ രേ ഇപ്പോൾ എവിടയാ അറിയോ അതോ
ന രബോജി കോന്നോ
Khalid Mt .അവൻ സംഗീ .ഇപ്പൊൾ അവൻ ജനാതിപത്യം തന്നേ അപകടത്തിൽ ആയപ്പോൾ അവൻ മോദിയുടെ കൊതത്തിൽ കേറി ഇരികുകയാണെന്നോ
Jai congress
Ith Rajiv nte makkal thanneyannu modichayanu sharikku manassilavum...
👍👍👍👍👍👌👌👌👌👌👌👌
ചേട്ടൻമാരേ ഒരു തവണ ഒരേയൊരു തവണ യുപിയിലൂടെ യാത്ര ചെയ്യുക. (ഞാൻ ഒരാഴ്ച്ച അവിടെ യാത്ര ചെയ്തിരുന്നു). അപ്പോൾ മനസ്സിലാകും യഥാർത്ത ചിത്രം. ഇതൊക്കെ വെറും മോഹങ്ങളായി മാത്രമേ എനിക്ക് തോന്നുന്നുള്ളൂ... അയാൾ വാരാണസിയിൽ മൃഗീയ ഭൂരിപക്ഷത്തിൽ വിജയിക്കും. അത് അഞ്ച് ലക്ഷത്തിന് മുകളിലാണെങ്കിലും അദ്ഭുതപ്പെടാനില്ല!!!
Hi❤❤❤❤
Next pm Rahulji Indian people full support cong party 🙏🌹🇮🇳
ചിരിച്ചു ചാകും...... pls... ഇനി ഇത്തരം തമാശ പറയരുത്...
Anybody can see dreams.But should feel some shame to say it openly.
She is great full
Down down RSS and Bjp
Gud newz!
ജയ് udf
Sathyamano
Anna hasare enna kallane kandavarundoooo
Amul baby keeee jaiiii
Pappu ettan thanne MP avum 💕💕 chorinjitt kariyamillaa chanakameeee 😘😘
No MP he is prime minister of India.
Nerangalayude kunjhu pengal...mathi...
Enthu cheyyaan ividey cheythaal avidey aanallo pokunnathu.
മതി mothi, കോൺഗ്രസ് 490 സീറ്റ്
ആണി തെറിച്ചു തലയിൽ കയറാതെ നോക്കണേ...
ചേട്ടൻ മറുനാടനിൽ നിന്ന് മാറിയത് അല്ലെ നന്നായി.. 😂
All possibility for a hung parliament,your man Kapil Sibal is of same opinion,but make sure BJP out of power at any cost even if Rahul don't becomes PM.Let Sharad Pawar orbMamta become PM & Rahul be deputy PM.
Upchanakamukyamandriout
BJP യുടെ ശവ പ്പെട്ടിക് ആണിയ് അടിച്ചു....മോഡി ഇല്ല...ഇനി അവൻ ഉയർത്തെഴുന്നേക്കില്ല.....ജനം മടുത്തു.... മതി മതി.... ഇൗ നശിച്ച് ഭരണം
Shari pennarayi prathanamanthri akam
Onnum Nadakkan Pokunnilla. Arupathu Kollam Congress Onnum Chaithilla. Cheyyanamayirunnu. BJP/Shri Modi govt. has done significant change in the Country in just Ten Years, which Congress could not do in long Sixty years.
Kinde😂oompum
Chumma eppam kanamum kelkanum oru cheriya sugam...
ഇരുപത്തി നാലിന് കാനഡക്ക് ടിക്കറ്റ് ബുക്ക് ചെയ്തോ .
ആര് പറഞ്ഞെടെ ഇങ്ങേനൊക്കെ പറയാൻ....
Enthu parajittum oru karyavum illa Bro..evide keralathill Vare kalla Vote nadannu appo pinne MODI yude place le avastha parayan indo..🙄🙄🙄
UP BJP WILL GET 5 seats only
അവസാനം ആണി കന്ദുമ്മേ കുത്തിക്കേറി എന്നുപറയാതിരുന്നാ മതി
Oru kaaryavum illa
Modi budhiman thanne,sambhathu kalathu Kash kadathi,apathu kalathu Kash ishtm pole
Mayawati no one in UP
ഇങ്ങനെ മേത്തൻ മാരോട് കള്ളം പറഞ്ഞ് അവരുടെ ലൈക്കും സബ്സ്ക്രിപ്ഷൻ വാങ്ങുന്നു നവകേരളം
കുറവാന്മാർ എന്തിന് വിഷമിക്കുന്നു.?
@@ajmalnadarsha1314 അതെ ഞാൻ കുറവൻ തന്നെയാണ് ആണ് ഹിന്ദുവായി തന്നെ തുടരുന്നു അറബി വന്ന അത്തർ തന്നപ്പോൾ സ്വന്തം സാമാനം ചെത്തി chaver matham ആയില്ല
അടുത്ത 5 കൊല്ലം പപ്പു മോൻ ഭരിക്കും ...ചായക്കടക്കാരൻ 😂😂😂
Spreading lies and supporting congress
Matham munnil nirthi adyamai vote chodikunna vyathi Modi..
Ningal viddikal sqapnam kandolooo
Swapana lokath jeevicholooo
*ഞങ്ങളുടെ മോദിജിയെ പറ്റി ഒരു രണ്ടു വാക്ക് പുകഴ്ത്തി പറഞ്ഞു കൂടെ പ്ലീസ്🙏*
poda poda
മായാവത്തിയെയും. നിധീസിനെയും. കാല്. മാറുന്നവർ ആണ്
Podi
യേശു ക്രിസ്തു വിനെ പ്രിയങ്കയായിരുന്നോ കുരിശിൽ തറച്ചത് ? അല്ല അവസാനത്തെ ആണിയും അടിച്ചു പ്രിയങ്ക എന്ന് കണ്ടു . ഏതായാലും ആണി തീർക്കണ്ട . ഇനിയും ആവശ്യം വന്നാൽ എന്തു ചെയ്യും ?A lady with nail...
Namdhar choor hee
onnu.poda
YOUR CHANNEL IS AGAINST A GREAT PRIME MINISTER INDIA HAS EVER SEEN.
കല്ലറയ്ക്കല്ല ശവപ്പെട്ടി അടിക്കുന്നത് ഇരുമ്പിന്റെ വല്ല ഓടാമ്പല്‍ ഇട്ട ലോക്കാക്കണം ഇല്ലെങ്കിൽ ചായക്കടക്കാരൻ ചാടി പോരും ജാഗ്രത ഓരോരുത്തരും ചിന്തിച്ച് വോട്ട് ചെയ്യുക. 🙏
കോൺഗ്രസ് ഒലത്തും 70 സീറ്റിൽ ഒതുങ്ങും
250സീറ്റ് ഉറപ്പാണ്
ഹ ഹ അവസാന ആണി തേങ്ങാക്കൊല മെയ് 23ന് ഇവിടൊക്കെ തന്നെ കാണുമല്ലോ അല്ലെ 😂😂
Ani avsanam kundiku adaikadirunnal mathi
പ്രിയങ്ക ഗാന്ധി അവസാന ആണി അടിച്ചിട്ട് നോക്കിയപ്പോൾ അതിനുള്ളിൽ കിടക്കുന്നു സഹോദരൻ രാഹുൽ. ഭർത്താവ് പറഞ്ഞത് കേട്ട് അടിച്ച ആണിന്. എന്ത് ചെയ്യാൻ !!!
വദ്രയുടെ ഭാര്യ എന്ന പദവി മാത്രം മതി ഇവരെ ആൾക്കാർ അവിശ്വസിക്കാൻ.
നീ ഒരു ചുക്കും ചെയ്യില്ല മോദി ജി യെ
കുട്ടികളെ ഉപയോഗിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കള്ളൻ എന്ന് വിളിപ്പിച്ച പ്രിയങ്ക യുടെ ഭർത്താവ് കള്ളനാണെന്ന് ഈ കുട്ടികൾ അറിയണം.
ഓ യു .പി.കാർക് ഇത്റ സൗതരൃ ആരിധനയോ. സ്മൃതി യുടെ സ്ഥാനത്ത് ഡയാന യെ പോലെ ഉള്ള ഒരാൾ ആയിരുന്നു ഏംകിൽ പ്റിയകായുടെ വേലകളൊനനും വില പോകുകയില.
Good
ആരാ ഈ പ്രിയങ്ക Congress എന്നാൽ എന്തെന്ന് അറിയോ. സക്ഷാൽ ആന്റണിയും ഉമ്മൻ ചാണ്ടിയും ചെന്നി യും ഒക്കെ അടുത്ത് വണങ്ങാൻ പോകുന്ന ഹൈ കമാന്റ് 'Congress ന്റെ അവസാന ആണിയും അടിച്ചിട്ടേ ഇവറ്റകൾ അടങ്ങൂ 'കഷ്ടം
Very good