1980 മുതൽ ആൻറണിയുടെ മുഖത്ത് നോക്കി പറയാൻ കോൺഗ്രസിൽ ഒരു ആളും ഇല്ലേയെന്ന് ഞാൻ സ്വയം ചോദിക്കാറുണ്ട്.. Human സൈക്കേളജിയും പാർട്ടി പ്രത്യയ ശാസ്ത്രം മനസിലാക്കിയ ഒരോ വെക്തിയും സ്വയം ചോദിച്ച പോവുന്ന ചോദ്യം. big Salute
@sivan ആദ്യം കോൺഗ്രസിൽ നട്ടെല്ല് ഉള്ള ഒരു നേതാവിനെ ഉണ്ടാക്കണം എന്നിട്ട് പോരെ ഇന്ത്യ ഭരിക്കുന്ന കാരൃമൊകെ ഇറ്റാലിയൻ ആസനമൊന്നും ഇനി പ്രധാന മന്ത്രി കസേരയിൽ ഭരിക്കൂല ജനങ്ങൾക് വിവരം വെച്ചു പിന്നെ evm ലെ തട്ടിപ് എന്നൊകെ കോൺഗ്രസിലെ തല നരച നേതാക്കൾ പോലും പറയുന്നില്ല നാണം കെട്ട തോൽവി അവർ തന്നെ അംഗീകരിച്ചു ഇന്ത്യയിൽ നിൽക്കണോ ഇറ്റലിയിൽ പോണോ എന്ന ചിന്തയിൽ ആണ് അമൂൽ ബേബി എല്ലാം അറിഞ്ഞട്ടും കൊങ്ങി അണികൾ ഉള്ളിൽ കരഞു പുറത്ത് ആത്മവിശ്വാസം കാണിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു 😁😂😂
A.K. ആൻറണി യെ നിങ്ങൾ പറഞ്ഞോ..... പക്ഷേ പ്രിയങ്ക എന്ത് തെറ്റ് ചെയ്തു. രാജീവ് ഗാന്ധി യുടെ മകളായതാണോ തെറ്റ്. താങ്കളുടേത് ഒട്ടും നിലവാരം ഇല്ലാത്ത കമന്റ് ആണ്.
കോൺഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണ് അതിന്റെ ചെയർമാൻ സോണിയ ഗാന്ധി വൈസ് ചെയർമാൻ രാഹുൽ ഗാന്ധി മാനേജിംഗ് ഡയറക്ടർ റോബർട്ട് ബധേര! ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രിയങ്ക ഗാന്ധി ബാക്കി എല്ലാം ഷെയർ ഹോൾഡേർസ് !
And bjp too is a pvt. ltd. co. which doesn't come under Indian Companies Act, 1956 (have you heard of this Act, bhakth?) and have only one director - modi! ha ha bhakt.
നേരെ ചോവെ സംസാരിക്കാനറിയാത്ത ആന്റണിക് ഒരു നേതാവാകാനുള്ള കപ്പാസിറ്റി ഇല്ല പിന്നെ ഭാഗ്യം കൂടെ വന്നപ്പോൾ സംഭവിച്ചുപോയി എന്ന് മാത്രം പ്രധാനമന്ത്രി ആരായാലും കുഴപ്പമില്ല രാജ്യസ്നേഹി ആയിരിക്കണം എന്നുമാത്രം ചിദംബരത്തെ പോലുള്ള കാട്ടുകള്ളനാർ ആകരുത് സോണിയ ഗാന്ധിയെ കാൾ കൂടുതൽ സമ്പാദിച്ചത് ചിദംബരമാണെന്നാണ് ചില കണക്കുകൾ കാണിക്കുന്നത് 24 പ്രാവശ്യം ബേയിൽ കിട്ടി ഇനി എന്ത് ?
Nehru kudumbathine Eee Mandan mindapraani Anthony valaran sahayichathinnu aa rajakudumbam kodutha pattum valayum. 60 varsham ithu poalullavaranu Cong coccus. Rajiv Gandhi Sri perumputhuril belt bommbinnu irayayappol oru Sr Cong leaders um addehathinte koode stage il illayirunnu ennu koodi oorkkanam.
ഞമ്മർ ഒക്കെ ഇപ്പോൾ ഇവിടെ നമ്മുടെ നാട്ടിൽ ജീവിക്കുന്നത് ആ കുടുംബം തന്നെ ആണ് നിന്റെ അച്ഛനോ അമ്മയോ നമ്മുടെ രാജ്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ അതിന് മറക്കരുത് ഒന്നും
14/6/19, ഈ പറഞ്ഞതെല്ലാം നടന്നുകിട്ടിയാൽ നന്നായിരുന്നു. അതിൽ പ്രധാനമായും, A. K. ANTONY എന്ന കാൽകാശിന് കൊള്ളാത്ത, സംസാരിക്കാനറിയാത്ത, നന്ദികെട്ട, വൃത്തി കെട്ട കടൽ കിഴവൻ ആന്റണി യെ MRS. Priyanka മുഖത്തു നോക്കി ആട്ടി മൂലക്കിരുത്തുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഒരു കാലത്ത് ഞങ്ങൾക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരാളായിരുന്നു ANTONY. കക്ഷി കൈക്കൂലിക്കാരനല്ല എന്ന് തോന്നുന്നു. പക്ഷെ, കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് എന്ത് സംഭവനയാണയാൾ ചെയ്തിട്ടുള്ളത്?? കോൺഗ്രസ് എന്ന തെളിഞ്ഞ കടലിൽ നിന്ന് കൊണ്ട് കക്ഷി മാക്സിമം, MAXIMUM സ്ഥാന മാനങ്ങൾ നേടിയെടുത്തു. അവസാനം നടക്കാതെ പോയ ഒരു ആഗ്രഹമാണ് INDIAN PRESIDENT ആവുക എന്നത്. ഒരു പക്ഷെ അത് കൊണ്ടാകുമോ, കോണ്ഗ്രസ്സിന്റെ വളർച്ചക്കുതകുന്ന അഭിപ്രായങ്ങൾ തട്ടിമാറ്റിയ നിലപാടെടുത്തത് ?? ഇത് പോലെ തന്നെ പിടിച്ചു ദൂരെ, ദൂരെ കളയേണ്ട ഒരു നികൃഷ്ട ജീവിയാണ് SHEELA DHEEKSHITH എന്ന കടൽ കിഴവി. വേറെയുമുണ്ട് CHATTHATHINOKKUME ജീവിച്ചിരിപ്പിലും എന്ന ഒന്നിനും കൊള്ളാത്ത എസ്‌സിക്യൂട്ടീവ് മെമ്പർമാർ. എല്ലാത്തിനെയും പിടിച്ചു പുറത്താക്കിയിട്ട് മതേതര സ്വഭാവമുള്ള, മനുഷ്യത്തമുള്ള, വിവരവും, വിദ്യാഭ്യാസവുമുള്ള, വിളിച്ചാൽ പത്തു പേരെ കൂടെ കൂട്ടാൻ കഴിവുള്ള ചുണക്കുട്ടികളായ, യുവ RAKTHANGALE ചുമതല ഏൽപ്പിക്കുക. എന്നിട്ട് കോണ്ഗ്രസ് പരാജയപ്പെടുകയാണെങ്കിലും ഞങ്ങൾക്ക് ഇത്ര വിഷമമില്ല. JAI RAHUL, JAI CONGRESS.......
Though the way you addressed both Antony and Sheila is not very appreciable, I agree with your theme. Young people should be brought to Congress. Above all, Congress should initiate a nation-wide propaganda and expose the faulty EVMs which are programmed in such a way that majority of votes go to bjp! Besides there are several complaints of exchanging EVMs i.e. the ones which were used in the election and the ones with majority of votes in favour of bjp. As most of the high ranking polling officials and the Election Commission itself were biased, bjp could carry out the conspiracy with much ease! This is indeed Incredible India! By the bye, I invite you watch my video - Homage to Pandit Nehru by p g joseph in RUclips. Jai Rahul, Jai Congress, Jai Bharat.
വർഗ്ഗീയത പറയാതേ കാശ് എണ്ണികൊടുക്കാതേയും എവിടെ എങ്കിലും നിനക്ക് ഒക്കേ എവിടെയെങ്കിലും ജയിക്കൻ പറ്റുമോ ? നേരും നെറിയും ഇല്ലാത്ത നിന്റെ ഒക്കേ രാഷ്ട്രിയം കോൺഗ്രസിനില്ലാതേ പോയി ...അതാ കോൺഗ്രസിന് പറ്റിയ തെറ്റ്
She is 200 percent correct. I was asking the same question for the past 15 years. Priyanka Gandhi should take charge of the party. Rahul is not a born politician. He is a nice gentleman. On the other hand, this girl is a dare devil. Her party needs leaders like her.
ആധികാര മോഹീകളും മടിയൻ മാരുടെയും അഴീമതിക്കരുടെയും കൂട്ടമാണ് കോൺഗ്രസ്സ് ഇനീയൊരു തീരീച്ച് വരവ് സാധ്യമല്ല രാജസ്ഥനാലീലും മധ്യപ്രദേശീലും സച്ചീൻ പൈലീറ്റീന്റെ,ജ്യോതി രാജത്യ സിദ്ധീയുടെയും ചെറുപ്പക്കാരുടെ പ്രയ്ത്നം കൊണ്ട് ഭരണം തിരിച്ച് പിടിച്ചു ഭരണംകീട്ടീയപ്പോൾ അവരെ തഴഞ് കിളവൻമാർക്ക് ആധികാരം കൊടുത്തു അധീന്റെ പ്രധിഷേദം ലോക്സഭ ഇലക്ഷന് ബിജെപിയ്ക്ക് വൻമുന്നേറ്റം ഉണ്ടായീ കേരളത്തീൾ ന്യൂന പക്ഷം പ്രീണനവും ശബരീമലയും തുണച്ചു
How bjp won in Rajasthan and M.P. everyone knows. Tampered EVMs are the culprits. Sir, By the bye, I invite you to watch my video - Homage to Pandit Nehru by p g joseph in RUclips.
ഇന്ത്യ മുഴുവൻ വേരുകൾ ഉള്ള ഒരു പാർട്ടിയായിരുന്നു കോൺഗ്രസ്. പക്ഷെ അത് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കിട്ടിയ അംഗീകാരം ആണ്. അനേകായിരം സ്വാതന്ത്ര്യ സമര സേനാനികൾക്കും കോടിക്കണക്കിന് ദേശസ്നേഹികൾക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം. അത് നെഹ്രു കുടുംബ ത്തിൻറെയും ആശ്റിതരുടെയും മാത്രം സ്വന്തമാക്കി മാറ്റി. ഇതുവരെ പകരം വയ്ക്കാൻ ഒരു പാർട്ടി ഇല്ലായിരുന്നു. ഇപ്പോൾ കഥ മാറി. ഇനി ഒരു തിരിച്ചു വരവ് സാദ്ധ്യമല്ല.
അയ്യോ, അയ്യയ്യോ അന്തോണി സാറിനെ കുറ്റം പറയല്ലെ'ഇവിടത്തെ മുത്തച്ഛൻ താക്കീത് ചെയ്തിരിക്കുന്നു. കമ്മ്യൂണിസ്റ്റുകളെ ഇന്ത്യയിൽ നിന്ന് പറപറപ്പിച്ച ധീര ആദർശത്തെ കൈവിടരുതു് തെണ്ടിപ്പോകും.' !!
Biggest joke. Antony was great. But his life destroyed after Sonia took over charge of The present Congress. Not to blame Antony alone. Manishanker ayyar Ahmed Patel M Karge and so many power mongers are behind Sonia. She never allows any other Congress men or woman to become leader of the party. When Vajpayee recommended Ex Maharashtra governor PC Alexander to the post of President this lady only objected. See her Ego. When Congress is in deep trouble her stubborn ness not allowing to take a new person as Cong Leader from outside Nehru family. That is the main curse of present Congress
Why 2029, modi will ensure that india will have only one party that is b j p and again and again proved that they are the one who can take the country to progress and prosperity in the coming decade.
പണ്ടെങ്ങാണ്ടു ഒരണ സമരം നടത്തി എന്ന പേരിൽ 77 വയസുവരെ വല്യ നേതാവായി എല്ലാ സുഖങ്ങളും പെൻഷനും മേടിക്കുന്നു ഗാന്ധി കുടുംബം പോയാൽ പിന്നെ ഇന്ത്യ മുഴുവൻ അറിയുന്ന ഒറ്റ നേതാവും കോൺഗ്രസിൽ ഇല്ലാ. പ്രിയങ്ക വന്നാൽ അത്രയും ആയി. മോഡിയെ വെല്ലാൻ ഒന്നും പറ്റില്ല. പ്രതിപക്ഷമെങ്കിലും ആയി കഴിയാം. എപ്പോഴെങ്കിലും ബിജെപി കാലിടറിയാൽ അത് വെച്ച് എന്തെങ്കിലും ചെയ്യാം
Until EVMs are alive, bjp and modi will win. Joshy Sir, may I take this opportunity to invite you to watch my video - Homage to Pandit Nehru by p g joseph in RUclips. bhakts are showering abuses on me thinking that I could be cowed down. But I shall propagate my video until it reaches at least 50000 viewers. Jai Bharat.
Whatever critics say, Gandhi family is a symbol of unity for the tolerant India. The rest are so divided or conspirators working for personal or hidden agenda
Angaadiyil thottathinu ammayude Nenchathu. Antony never played a big role in decision making process and he never had strong foothold in the north either. Blaming Mr Antony for anything and everything not at all justified. As a stalwart and veteran congress leader he always remained tightlipped and maintained stoic silence in the party meeting as usual we see him in the TV footage
All congress persons above 65 years old should be removed from active politics and include enthusiastic dedicated young Congress Turks to work for up lifting the congress as a National party again from its failure .These Young people should work among villagers and solve their problems if possible or collect information regarding their difficulties and make memorandum for submitting before the parliament for getting remedy. The grass root level work shall definitely bring result. The Congress should make bottom level awareness to the people. Meanwhile all Galoties, Antonys, Chandies, Deeshits and other Selfish party politicians among the Middle levels must be removed at the earliest without taking any leniency or allow them to voluntarily retire from active politics; because their believes are dilapidated and deteriorated ways. The new generation mob are educated and have their own views and ways of thinking "what is good and what is bad" they voted for BJP not because of love towards them,but because no any other alterations. The Congress should understand what steps Mr. Mody has taken when he become PM on 2014. He avoided all old party leaders from the political field and brought new faces in frond ;who are efficient workers able to touch the hearts of the down trodden. They made a picture of Mody and a feeling to each heart that Mody shall be the only person who can save India. Poor guys do not know who is MODY and what AMITH SHAW is!!! ? This truth should be taken as a challenge my dear friends in Congress. .Accusing each other will never solve problems. "Think before you fall again."
I agree. You forgot one point. Cheating using tampered EVMs. Else how can Congress which won assembly elections in Rajasthan and M.P lost in the general election just after four months. It was never incumbency wave. Incumbency factor comes into force only after years! So, it is evident that bjp refrained from tampering of EVMs during assembly elections are started tampering in the general elections. People also will think how come Congress won in both Raj. and M.P. if EVMs were tampered! That was the doubled edged sword of evil bjp! Panicker Sir, By the bye, I invite you and other readers who come across my comment to watch my video - Homage to Pandit Nehru by p g joseph in RUclips.
Mannaakatta ... Ningal ippolum kudumbakkaar thanne bharikkaan vendi nokkikolu.. Priyanka ku Enthu pinnaakaanu ariyuka.. Aval prajaranam nadathiyidathokke cong potti paaleesaaya kaarym mugathu nokki parayanam aayirunnu Antony... Congress kaar ingane nattellu illaathavar aayi Rahul and priyanka ude moodu thaangi nadakkano... Rahul and priyanka prachaaranam nadathiyidathokke thanne aanu cong potti paaleesaayathu.. Athu marachu vekkaan vendi Antony ude thalel keraanu... Ayaalku marupadi parayaan thantedam Illa.. Rahul and priyanka ye kaalum kazhivulla aalaanu Antony , at least Kerala cm aayirunnu ee vykthi, chaarayam nirodhikkaan ulla thantedam kaanicha aal, pinarayiyude madhyanayam ellaarum kandallo? Appo aa Antony ye inne vare oru state nte cm polum aavaan kazhiyatha Rahul /avante athrakku polum kazhivillaatha priyanka kuttapeduthunnu.... Kashtam thanne... Avalkkum makkalkum koodi kattimudikkaan India ye kittum ennaavum... Antony try cheythaal nalla nattellulla new congress undaakkaam, Italy kaare maatti nirthi original Indian national congress👍
A K - പോയത് കൊണ്ട് കർണ്ണാടക - ഹിമാചൽ എന്നീ വകോൺ ഗ്രസിന് അനുകൂലമായി കോൺഗ്രസിനേയും നേതാക്കളെയും ഉപദേശിച്ച് മോനെ BJP യിൽ എത്തിച്ചു - രണ്ടാം UP A യിൽ സോണിയാ ജിയോ - രാഹുൽജിയോ - പ്രധാ ന മന്ത്രിയായെ ങ്കിൽ കോൺ ഗ്രസിന് ഈ ഗതികേട്ട് വരില്ലായിരുന്നു - അതെങ്ങനെ AK രണ്ടാമൻ ഉപദേശിക്കാൻ കൂടെ ഉണ്ടല്ലോ - എല്ലാം നശിപ്പിച്ചു - ഇപ്പോഴങ്കിലും അയാളെ പുറത്താക്കിയത് പാർട്ടിക്ക് നല്ലത് -
നമ്മുടെ വോട്ടിംഗ് മിഷൻ ഉള്ളത് കൊണ്ട് ചാണകം ജയിച്ചു. മറുനാടൻ ഇന്റെ പ്രവർത്തനം കൊണ്ട് കേരളത്തിൽ 20/20തുംബിജെപി ക് കിട്ടി അതു കൊണ്ട് ഒരു റിലാക്സ്റ്റേഷൻ ഉണ്ട്
ശരിയാണ് വായ് തുറന്നാൽ റഫേൽ റഫേൽ, മോദി കള്ളൻ എന്നൊക്കെ.മോദി തിരിച്ചടിച്ചത് എങ്ങനെ, നിൻറച്ചനാ കള്ളൻ എന്ന് അത് രാഹുലിനും മറ്റും മനസ്സിലായില്ല മറ്റ് പൗരൻമാർക്ക് മനസ്സിലായി, രാഹുൽ അടിക്കാനുള്ള വടി മോദിയുടെ കൈയിൽ കൊണ്ടു കൊടുത്തു
Priyanka Gandhi, well said. While Rahul ji was toiling, these "kamchor" Congress supporters were taking rest! Neither Rahul ji nor Priyanka should take up the post of President. The Congress rank and file wants to enjoy power and fame at the risk of Priyanka's and Rahul ji's very life. No need. By the bye, I invite readers to watch my video - Homage to Pandit Nehru by p g joseph in RUclips.
കൊച്ചെ നീ, ഗാന്ധി ഗാന്ധി എന്ന് പറയരുത് , പ്രിയങ്കയ്ക്ക് ഗാന്ധിയുമായി ഒരു ബന്ധവും ഇല്ല , ഇനി നീ ഇതു തുടർന്നാൽ ഇതിനുള്ള എല്ലാ തെളിവുകളുമായി കോടതി കയറി ഇറങ്ങേണ്ടി വരും പറഞ്ഞില്ല എന്ന് വെണ്ട
1980 മുതൽ ആൻറണിയുടെ മുഖത്ത് നോക്കി പറയാൻ കോൺഗ്രസിൽ ഒരു ആളും ഇല്ലേയെന്ന് ഞാൻ സ്വയം ചോദിക്കാറുണ്ട്.. Human സൈക്കേളജിയും പാർട്ടി പ്രത്യയ ശാസ്ത്രം മനസിലാക്കിയ ഒരോ വെക്തിയും സ്വയം ചോദിച്ച പോവുന്ന ചോദ്യം. big Salute
വയസ്സ് കാലത്ത് അന്തോണി സാറിന്റെ ഒരു ഗതികേട്..😜
sunil kumar വയസ്സായാലും ചെറുപ്പമായാലും ജനങ്ങൾ വോട്ടുചെയ്തിട്ടുവേണ്ടേ ജയിക്കാൻ?
അന്തോണീ മറ്റുള്ളവരുടെ ചിലവിൽ കുറേ സുഖിച്ചതല്ലേ.... ഇനി സ്വന്തം ചിലവിൽ റസ്റ്റ് എടുക്കട്ടേ.....
ആ തൊപ്പിവെച്ചുള്ള നിൽപ്പ്
രാഹുൽ മാറിയാൽ പ്രിയങ്ക പ്രിയങ്ക മാറിയാൽ സോണിയ ഈ മൂന്നു പേരെ കൊണ്ട് തോറ്റു ചിരിപിച്ചു കൊല്ലും 😁😂😂😂
@sivan നീ ചിരിച്ചോ ആൺ പിള്ളേർ ഇന്ത്യ ഭരിക്കുന്നു കൊങ്ങി പാർട്ടി നേതാവ് അമൂൽ ബേബി തേരാ പാരാ വഴിയാധാരമായി നടക്കുന്നു 😁
@@Gkm- അങ്ങനെ പറയല്ലേ പപ്പു അമേഠിയിൽ എട്ടുനിലയിൽ പൊട്ടിയെങ്കിലും വയനാട്ടിലെ പ്രധാനമന്ത്രി ആയില്ലേ..
@sivan ആദ്യം കോൺഗ്രസിൽ നട്ടെല്ല് ഉള്ള ഒരു നേതാവിനെ ഉണ്ടാക്കണം എന്നിട്ട് പോരെ ഇന്ത്യ ഭരിക്കുന്ന കാരൃമൊകെ ഇറ്റാലിയൻ ആസനമൊന്നും ഇനി പ്രധാന മന്ത്രി കസേരയിൽ ഭരിക്കൂല ജനങ്ങൾക് വിവരം വെച്ചു പിന്നെ evm ലെ തട്ടിപ് എന്നൊകെ കോൺഗ്രസിലെ തല നരച നേതാക്കൾ പോലും പറയുന്നില്ല നാണം കെട്ട തോൽവി അവർ തന്നെ അംഗീകരിച്ചു ഇന്ത്യയിൽ നിൽക്കണോ ഇറ്റലിയിൽ പോണോ എന്ന ചിന്തയിൽ ആണ് അമൂൽ ബേബി എല്ലാം അറിഞ്ഞട്ടും കൊങ്ങി അണികൾ ഉള്ളിൽ കരഞു പുറത്ത് ആത്മവിശ്വാസം കാണിക്കുന്നത് കാണുമ്പോൾ ചിരി വരുന്നു 😁😂😂
ഞാൻ കഴിഞ്ഞ അഞ്ചു വർഷമായി ചിന്തിക്കുന്ന വഴിയിലൂടെ കരിയങ്ങൾ പോകുന്നു അതൊരു സന്തോഷം THARUNNA കാരിയം... ഒടുവിൽ അത് സംഭവിക്കും രാജ്യം പ്രതീക്ഷ നൽകുന്നു
ആന്റണി എന്ന് ഡൽഹിക്ക് പോയ് അണ് മുതൽ കോൺഗ്രസ്സ് ഗതി പിടിച്ചില്ല
സോണിയയുടെ കുടുംബ സ്വത്താണല്ലോ A K Antony.അതുകൊണ്ടായിരിക്കും മദാമ്മക്കുട്ടി ഇങ്ങനെ ചോദിച്ചത് .നാണമുണ്ടോ മലയാളി കോൺഗ്രസ്‌കാരെ ?
Onnu podo
A.K. ആൻറണി യെ നിങ്ങൾ പറഞ്ഞോ..... പക്ഷേ പ്രിയങ്ക എന്ത് തെറ്റ് ചെയ്തു. രാജീവ് ഗാന്ധി യുടെ മകളായതാണോ തെറ്റ്.
താങ്കളുടേത് ഒട്ടും നിലവാരം ഇല്ലാത്ത കമന്റ് ആണ്.
അല്പം വിവരത്തോട് കമന്റ് ഇടു- വിവരം ഉള്ളവരാ കൂടുതലും അത് ഓർമ്മ വേണു
പ്രിയങ്ക വന്നത് കെട്ടിയോ നെ എങ്ങനെയെങ്കിലും
രക്ഷിക്കാമെന്ന് കരുതിയാണ്. അത് പാളി.
very good
അടിപൊളി. മുണ്ടുടുത്ത മലയാളി MP മാർ ശ്രദ്ധിക്കുക. മലയാളികൾ കോൺഗ്രസിനെ ഈ നിലയിലാക്കിയെന്നു ധ്വനി.
മലയാളി എംപിമാർ 16പേരും കൂടി ഒരുദിവസം ഡൽഹി ബഹിഷ്കരിച്ചാൽ അന്ന് തീരും ഇവളുടെ കോണ്ഗ്രസ് പാർട്ടി പ്രസിഡന്റ് പദവി
@@anilnair4256 😂
K C വേണുഗോപാലും
മോശമായി തുടരുന്നു
കോൺഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആണ് അതിന്റെ ചെയർമാൻ സോണിയ ഗാന്ധി വൈസ് ചെയർമാൻ രാഹുൽ ഗാന്ധി മാനേജിംഗ് ഡയറക്ടർ റോബർട്ട് ബധേര! ജോയിന്റ് മാനേജിംഗ് ഡയറക്ടർ പ്രിയങ്ക ഗാന്ധി ബാക്കി എല്ലാം ഷെയർ ഹോൾഡേർസ് !
ചെയർമാൻ അല്ല ചെയർ പേഴ്സൺ അതെങ്കിലും ആദ്യം ശെരിയാക്ക്....
👍
And bjp too is a pvt. ltd. co. which doesn't come under Indian Companies Act, 1956 (have you heard of this Act, bhakth?) and have only one director - modi! ha ha bhakt.
നേരെ ചോവെ സംസാരിക്കാനറിയാത്ത ആന്റണിക് ഒരു നേതാവാകാനുള്ള കപ്പാസിറ്റി ഇല്ല പിന്നെ ഭാഗ്യം കൂടെ വന്നപ്പോൾ സംഭവിച്ചുപോയി എന്ന് മാത്രം പ്രധാനമന്ത്രി ആരായാലും കുഴപ്പമില്ല രാജ്യസ്നേഹി ആയിരിക്കണം എന്നുമാത്രം ചിദംബരത്തെ പോലുള്ള കാട്ടുകള്ളനാർ ആകരുത്
സോണിയ ഗാന്ധിയെ കാൾ കൂടുതൽ സമ്പാദിച്ചത് ചിദംബരമാണെന്നാണ് ചില കണക്കുകൾ കാണിക്കുന്നത് 24 പ്രാവശ്യം ബേയിൽ കിട്ടി ഇനി എന്ത് ?
Nehru kudumbathine Eee Mandan mindapraani Anthony valaran sahayichathinnu aa rajakudumbam kodutha pattum valayum. 60 varsham ithu poalullavaranu Cong coccus. Rajiv Gandhi Sri perumputhuril belt bommbinnu irayayappol oru Sr Cong leaders um addehathinte koode stage il illayirunnu ennu koodi oorkkanam.
കുടുംബ സ്വത്താണല്ലോ കോൺഗ്രസ്
Antony Pavam 🚩🚩🚩🚩🚩🚩🚩
Mammadoli mlechan,,
Pinnallathe
ഞമ്മർ ഒക്കെ ഇപ്പോൾ ഇവിടെ നമ്മുടെ നാട്ടിൽ ജീവിക്കുന്നത് ആ കുടുംബം തന്നെ ആണ് നിന്റെ അച്ഛനോ അമ്മയോ നമ്മുടെ രാജ്യത്തിനു വേണ്ടി മരിച്ചിട്ടുണ്ടോ അതിന് മറക്കരുത് ഒന്നും
🎉🎉🎉🎉ജയ് കോൺട്രസ്
Best
വെരി ഗുഡ് തീരുമാനം പ്രിയങ്കയുടെ
Bring Tharoor in front he is acceptable both north Indian and the south and the entire world know him.
14/6/19,
ഈ പറഞ്ഞതെല്ലാം നടന്നുകിട്ടിയാൽ നന്നായിരുന്നു. അതിൽ പ്രധാനമായും, A. K. ANTONY എന്ന കാൽകാശിന് കൊള്ളാത്ത, സംസാരിക്കാനറിയാത്ത, നന്ദികെട്ട, വൃത്തി കെട്ട കടൽ കിഴവൻ ആന്റണി യെ MRS. Priyanka മുഖത്തു നോക്കി ആട്ടി മൂലക്കിരുത്തുന്നു എന്നറിഞ്ഞതിൽ സന്തോഷം.
ഒരു കാലത്ത് ഞങ്ങൾക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരാളായിരുന്നു ANTONY.
കക്ഷി കൈക്കൂലിക്കാരനല്ല എന്ന് തോന്നുന്നു. പക്ഷെ, കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ വളർച്ചക്ക് എന്ത് സംഭവനയാണയാൾ ചെയ്തിട്ടുള്ളത്??
കോൺഗ്രസ് എന്ന തെളിഞ്ഞ കടലിൽ നിന്ന് കൊണ്ട് കക്ഷി മാക്സിമം, MAXIMUM സ്ഥാന മാനങ്ങൾ നേടിയെടുത്തു. അവസാനം നടക്കാതെ പോയ ഒരു ആഗ്രഹമാണ് INDIAN PRESIDENT ആവുക എന്നത്. ഒരു പക്ഷെ അത് കൊണ്ടാകുമോ, കോണ്ഗ്രസ്സിന്റെ വളർച്ചക്കുതകുന്ന അഭിപ്രായങ്ങൾ തട്ടിമാറ്റിയ നിലപാടെടുത്തത് ??
ഇത് പോലെ തന്നെ പിടിച്ചു ദൂരെ, ദൂരെ കളയേണ്ട ഒരു നികൃഷ്ട ജീവിയാണ് SHEELA DHEEKSHITH എന്ന കടൽ കിഴവി.
വേറെയുമുണ്ട് CHATTHATHINOKKUME ജീവിച്ചിരിപ്പിലും എന്ന ഒന്നിനും കൊള്ളാത്ത എസ്‌സിക്യൂട്ടീവ് മെമ്പർമാർ. എല്ലാത്തിനെയും പിടിച്ചു പുറത്താക്കിയിട്ട് മതേതര സ്വഭാവമുള്ള, മനുഷ്യത്തമുള്ള, വിവരവും, വിദ്യാഭ്യാസവുമുള്ള, വിളിച്ചാൽ പത്തു പേരെ കൂടെ കൂട്ടാൻ കഴിവുള്ള ചുണക്കുട്ടികളായ, യുവ RAKTHANGALE ചുമതല ഏൽപ്പിക്കുക. എന്നിട്ട് കോണ്ഗ്രസ് പരാജയപ്പെടുകയാണെങ്കിലും ഞങ്ങൾക്ക് ഇത്ര വിഷമമില്ല.
JAI RAHUL,
JAI CONGRESS.......
yes
Though the way you addressed both Antony and Sheila is not very appreciable, I agree with your theme. Young people should be brought to Congress. Above all, Congress should initiate a nation-wide propaganda and expose the faulty EVMs which are programmed in such a way that majority of votes go to bjp! Besides there are several complaints of exchanging EVMs i.e. the ones which were used in the election and the ones with majority of votes in favour of bjp. As most of the high ranking polling officials and the Election Commission itself were biased, bjp could carry out the conspiracy with much ease! This is indeed Incredible India! By the bye, I invite you watch my video - Homage to Pandit Nehru by p g joseph in RUclips. Jai Rahul, Jai Congress, Jai Bharat.
Ente chettan
Family party of india
Priyanka Will be good
പണിയുമ്പോൾ മൊത്തം അഴിച്ചുപണിയണം
Hari Km ....അഴിച്ചാൽ
...അണ്ട്രായറ് വരെ അഴിക്കണം
ആന്റണി സാർ ഇനിയുള്ള കാലം വിശ്രമിക്കട്ടെ
ധീര വനിത പ്രിയങ്ക ഗാന്ധി യുടെ ശരിയായ thirumanam
വർഗ്ഗീയത പറയാതേ കാശ് എണ്ണികൊടുക്കാതേയും എവിടെ എങ്കിലും നിനക്ക് ഒക്കേ എവിടെയെങ്കിലും ജയിക്കൻ പറ്റുമോ ? നേരും നെറിയും ഇല്ലാത്ത നിന്റെ ഒക്കേ രാഷ്ട്രിയം കോൺഗ്രസിനില്ലാതേ പോയി ...അതാ കോൺഗ്രസിന് പറ്റിയ തെറ്റ്
ഇന്ത്യയെ രണ്ടാക്കിയ മുസ്ലിം ലീഗി നെ കൂടെ കൂട്ടിയിട്ടു ആണ് വര്ഗിയതയെ കുറിച്ച് പറയുന്നത് ഒന്നു പോടാ ചെറുക്കാ
AK Antony നിർജീവിയാണ് യാതൊരുകഴിവും ഇല്ലാത്ത കഴിവ് കെട്ടവൻ ഇവനൊക്കെയാണ് കോൺഗ്രസിനെ തറപറ്റിച്ചത് ഇനി അടുപ്പിക്കരുത്
She is 200 percent correct. I was asking the same question for the past 15 years. Priyanka Gandhi should take charge of the party. Rahul is not a born politician. He is a nice gentleman. On the other hand, this girl is a dare devil. Her party needs leaders like her.
ആധികാര മോഹീകളും മടിയൻ മാരുടെയും അഴീമതിക്കരുടെയും കൂട്ടമാണ് കോൺഗ്രസ്സ് ഇനീയൊരു തീരീച്ച് വരവ് സാധ്യമല്ല രാജസ്ഥനാലീലും മധ്യപ്രദേശീലും സച്ചീൻ പൈലീറ്റീന്റെ,ജ്യോതി രാജത്യ സിദ്ധീയുടെയും ചെറുപ്പക്കാരുടെ പ്രയ്ത്നം കൊണ്ട് ഭരണം തിരിച്ച് പിടിച്ചു ഭരണംകീട്ടീയപ്പോൾ അവരെ തഴഞ് കിളവൻമാർക്ക് ആധികാരം കൊടുത്തു അധീന്റെ പ്രധിഷേദം ലോക്സഭ ഇലക്ഷന് ബിജെപിയ്ക്ക് വൻമുന്നേറ്റം ഉണ്ടായീ കേരളത്തീൾ ന്യൂന പക്ഷം പ്രീണനവും ശബരീമലയും തുണച്ചു
How bjp won in Rajasthan and M.P. everyone knows. Tampered EVMs are the culprits. Sir, By the bye, I invite you to watch my video - Homage to Pandit Nehru by p g joseph in RUclips.
കടല്കിഴവന്മാരെ എത്രയും വേഗം തിരിച്ചയക്കുക തന്നെ വേണം
ഇന്ത്യ മുഴുവൻ വേരുകൾ ഉള്ള ഒരു പാർട്ടിയായിരുന്നു കോൺഗ്രസ്. പക്ഷെ അത് സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി കിട്ടിയ അംഗീകാരം ആണ്. അനേകായിരം സ്വാതന്ത്ര്യ സമര സേനാനികൾക്കും കോടിക്കണക്കിന് ദേശസ്നേഹികൾക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം. അത് നെഹ്രു കുടുംബ ത്തിൻറെയും ആശ്റിതരുടെയും മാത്രം സ്വന്തമാക്കി മാറ്റി. ഇതുവരെ പകരം വയ്ക്കാൻ ഒരു പാർട്ടി ഇല്ലായിരുന്നു. ഇപ്പോൾ കഥ മാറി. ഇനി ഒരു തിരിച്ചു വരവ് സാദ്ധ്യമല്ല.
Sri Antony is Antony, why congressmen don’t look beyond first family. Congress is family property.
Priyank good
If congress members have self respect, they will leave the Italian Congress party.
@@josekurnaveli6650 wife of thug christan scoundrel
Krishna kumar V only bjp save this nation that India people understand but kerala people not understand
ആന്റണി സാറിന് ബുദ്ധി ഉണ്ട്
Priyanka jeeth ho
അയ്യോ, അയ്യയ്യോ അന്തോണി സാറിനെ കുറ്റം പറയല്ലെ'ഇവിടത്തെ മുത്തച്ഛൻ താക്കീത് ചെയ്തിരിക്കുന്നു. കമ്മ്യൂണിസ്റ്റുകളെ ഇന്ത്യയിൽ നിന്ന് പറപറപ്പിച്ച ധീര ആദർശത്തെ കൈവിടരുതു് തെണ്ടിപ്പോകും.' !!
If you bring back the ballot for polling then Rahul can challenge Modi
Biggest joke. Antony was great. But his life destroyed after Sonia took over charge of The present Congress. Not to blame Antony alone. Manishanker ayyar Ahmed Patel M Karge and so many power mongers are behind Sonia. She never allows any other Congress men or woman to become leader of the party. When Vajpayee recommended Ex Maharashtra governor PC Alexander to the post of President this lady only objected. See her Ego. When Congress is in deep trouble her stubborn ness not allowing to take a new person as Cong Leader from outside Nehru family. That is the main curse of present Congress
Think after 2029..... we bjp booked till that.. Jai Hind NAMO NAMO
Why 2029, modi will ensure that india will have only one party that is b j p and again and again proved that they are the one who can take the country to progress and prosperity in the coming decade.
കാസറഗോഡ്
Indira gandhi aayulla saadrishyam aano congress president aakanulla yogyatha 😂😂😂
kmrhari ....ഇന്ദിരാഗാന്ധി എല്ലാം കൊടുത്തിട്ടാ പോയത്.....
വോട്ടിങ് മെഷീൻ മാറ്റി ബാലറ്റ് സമ്പ്രദായം കൊണ്ടുവരാതെ ബിജെപി അല്ലാതെ മറ്റൊരാളും പാർലമെൻറ് കാണില്ല
മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റിക്കെട്ട്
ഉടനേ പെറും
എങ്ങനെയും ഭർത്താവിനെ രക്ഷിക്കണം. ഇന്ദിരയുടെ രൂപഗുണം അല്ലാതെ പിന്നെ ഏത്‌ഗുണം, ഓഓഓ....... മത്തായിച്ചേട്ടൻ പറഞ്ഞ ഗുണം. നടക്കട്ടെ !
E. V. M. Pm
ഒരു കാലം കഴിഞ്ഞാൽ എല്ലാം നശിക്കും അതാണ് ചരിത്രം
പണ്ടെങ്ങാണ്ടു ഒരണ സമരം നടത്തി എന്ന പേരിൽ 77 വയസുവരെ വല്യ നേതാവായി എല്ലാ സുഖങ്ങളും പെൻഷനും മേടിക്കുന്നു
ഗാന്ധി കുടുംബം പോയാൽ പിന്നെ ഇന്ത്യ മുഴുവൻ അറിയുന്ന ഒറ്റ നേതാവും കോൺഗ്രസിൽ ഇല്ലാ.
പ്രിയങ്ക വന്നാൽ അത്രയും ആയി.
മോഡിയെ വെല്ലാൻ ഒന്നും പറ്റില്ല. പ്രതിപക്ഷമെങ്കിലും ആയി കഴിയാം.
എപ്പോഴെങ്കിലും ബിജെപി കാലിടറിയാൽ അത് വെച്ച് എന്തെങ്കിലും ചെയ്യാം
Until EVMs are alive, bjp and modi will win. Joshy Sir, may I take this opportunity to invite you to watch my video - Homage to Pandit Nehru by p g joseph in RUclips. bhakts are showering abuses on me thinking that I could be cowed down. But I shall propagate my video until it reaches at least 50000 viewers. Jai Bharat.
കേരള നേതാക്കൾ പൊളിച്ച് കയ്യിൽ കൊടുത്തു
യെല്ലെങ്കിലും ഇങ്ങനെത്തെ ഓട്ടോ മോന്റെ അച്ഛൻ വേണ്ട വേണ്ട വേണ്ട സ്വന്തം കുടുംബം ലവലാക്കാൻ പറ്റുന്നില്ല പിന്നെ
Aaru vote cheyyum ?
YatharthaNireekhanam
Whatever critics say, Gandhi family is a symbol of unity for the tolerant India. The rest are so divided or conspirators working for personal or hidden agenda
Congress anna nanam ketta partiku votu cheyyunnavare thozuthu namaskarikunnu.
Here comes another creature to build new India or new generation like brother, baby this is not old India
Angaadiyil thottathinu ammayude Nenchathu. Antony never played a big role in decision making process and he never had strong foothold in the north either. Blaming Mr Antony for anything and everything not at all justified. As a stalwart and veteran congress leader he always remained tightlipped and maintained stoic silence in the party meeting as usual we see him in the TV footage
ആന്റണി കൊണ്ട് കേരളത്തിലെ ചില ജനങ്ങളെ പറ്റിക്കാൻ കഴിയും വടക്കേ ഉള്ളവരെ പറ്റിക്കാൻ കഴിയില്ല
All congress persons above 65 years old should be removed from active politics and include enthusiastic dedicated young Congress Turks to work for up lifting the congress as a National party again from its failure .These Young people should work among villagers and solve their problems if possible or collect information regarding their difficulties and make memorandum for submitting before the parliament for getting remedy. The grass root level work shall definitely bring result. The Congress should make bottom level awareness to the people. Meanwhile all Galoties, Antonys, Chandies, Deeshits and other Selfish party politicians among the Middle levels must be removed at the earliest without taking any leniency or allow them to voluntarily retire from active politics; because their believes are dilapidated and deteriorated ways. The new generation mob are educated and have their own views and ways of thinking "what is good and what is bad" they voted for BJP not because of love towards them,but because no any other alterations. The Congress should understand what steps Mr. Mody has taken when he become PM on 2014. He avoided all old party leaders from the political field and brought new faces in frond ;who are efficient workers able to touch the hearts of the down trodden. They made a picture of Mody and a feeling to each heart that Mody shall be the only person who can save India. Poor guys do not know who is MODY and what AMITH SHAW is!!! ? This truth should be taken as a challenge my dear friends in Congress. .Accusing each other will never solve problems. "Think before you fall again."
I agree. You forgot one point. Cheating using tampered EVMs. Else how can Congress which won assembly elections in Rajasthan and M.P lost in the general election just after four months. It was never incumbency wave. Incumbency factor comes into force only after years! So, it is evident that bjp refrained from tampering of EVMs during assembly elections are started tampering in the general elections. People also will think how come Congress won in both Raj. and M.P. if EVMs were tampered! That was the doubled edged sword of evil bjp! Panicker Sir, By the bye, I invite you and other readers who come across my comment to watch my video - Homage to Pandit Nehru by p g joseph in RUclips.
Chettanum chechiyum alanju thirinjittu karymilla. Janangalkky ningale manasilayathu konda purathiruthiyathu. Eppzhum chettan allenkil njan enna chinthayanu. Ningalude kudumbavazhcha theernnu .
Orupullumila
കേരള. നേതാക്കൾ മോഡി യെ തോൽപ്പിക്കാൻ അല്ല ശ്രമിച്ചത് സിപിഎം നെ തോൽപ്പിക്കാൻ ആണ് നോക്കിയത്
Mannaakatta ... Ningal ippolum kudumbakkaar thanne bharikkaan vendi nokkikolu.. Priyanka ku Enthu pinnaakaanu ariyuka.. Aval prajaranam nadathiyidathokke cong potti paaleesaaya kaarym mugathu nokki parayanam aayirunnu Antony... Congress kaar ingane nattellu illaathavar aayi Rahul and priyanka ude moodu thaangi nadakkano... Rahul and priyanka prachaaranam nadathiyidathokke thanne aanu cong potti paaleesaayathu.. Athu marachu vekkaan vendi Antony ude thalel keraanu... Ayaalku marupadi parayaan thantedam Illa.. Rahul and priyanka ye kaalum kazhivulla aalaanu Antony , at least Kerala cm aayirunnu ee vykthi, chaarayam nirodhikkaan ulla thantedam kaanicha aal, pinarayiyude madhyanayam ellaarum kandallo? Appo aa Antony ye inne vare oru state nte cm polum aavaan kazhiyatha Rahul /avante athrakku polum kazhivillaatha priyanka kuttapeduthunnu.... Kashtam thanne... Avalkkum makkalkum koodi kattimudikkaan India ye kittum ennaavum... Antony try cheythaal nalla nattellulla new congress undaakkaam, Italy kaare maatti nirthi original Indian national congress👍
A K - പോയത് കൊണ്ട് കർണ്ണാടക - ഹിമാചൽ എന്നീ വകോൺ ഗ്രസിന് അനുകൂലമായി കോൺഗ്രസിനേയും നേതാക്കളെയും ഉപദേശിച്ച് മോനെ BJP യിൽ എത്തിച്ചു - രണ്ടാം UP A യിൽ സോണിയാ ജിയോ - രാഹുൽജിയോ - പ്രധാ ന മന്ത്രിയായെ ങ്കിൽ കോൺ ഗ്രസിന് ഈ ഗതികേട്ട് വരില്ലായിരുന്നു - അതെങ്ങനെ AK രണ്ടാമൻ ഉപദേശിക്കാൻ കൂടെ ഉണ്ടല്ലോ - എല്ലാം നശിപ്പിച്ചു - ഇപ്പോഴങ്കിലും അയാളെ പുറത്താക്കിയത് പാർട്ടിക്ക് നല്ലത് -
നമ്മുടെ വോട്ടിംഗ് മിഷൻ ഉള്ളത് കൊണ്ട് ചാണകം ജയിച്ചു. മറുനാടൻ ഇന്റെ പ്രവർത്തനം കൊണ്ട് കേരളത്തിൽ 20/20തുംബിജെപി ക് കിട്ടി അതു കൊണ്ട് ഒരു റിലാക്സ്റ്റേഷൻ ഉണ്ട്
😄😄😄😄😄ഇനി ഇന്ത്യയെ കൊള്ളയടിക്കാൻ പറ്റില്ല
നോട്ട് നിരോധന കൊള്ള, റഫേൽ കൊള്ള, EVM കൊള്ള........ ഇനി മിച്ചം ഉണ്ടോ?
കൊള്ളയടിക്കാൻ....
please stop unwanted explanation. feel very borring. jai bharath.
അവൻ പറയുന്ന വിഡ്ഢിത്തങ്ങൾ കേട്ട് സ്വയം ചിരിച്ചു പോകും എന്ന് കരുതിക്കാണും ആന്റണി സർ
ശരിയാണ് വായ് തുറന്നാൽ റഫേൽ റഫേൽ, മോദി കള്ളൻ എന്നൊക്കെ.മോദി തിരിച്ചടിച്ചത് എങ്ങനെ, നിൻറച്ചനാ കള്ളൻ എന്ന് അത് രാഹുലിനും മറ്റും മനസ്സിലായില്ല മറ്റ് പൗരൻമാർക്ക് മനസ്സിലായി, രാഹുൽ അടിക്കാനുള്ള വടി മോദിയുടെ കൈയിൽ കൊണ്ടു കൊടുത്തു
Mandatharam mathram vilichu parayunna Rahulnte koodey aaaru pokum?
യുപിയിൽ കണ്ടല്ലോ?
ആന്റണി ആണെങ്കിൽ കോൺഗ്രസ് കഷ്ടമാണ്.
Kashmir muthal kasargod vare alla. Kashmir muthal kanyakumari vare aanu
ഇവൾ വന്നാൽ പിന്നെ ഉള്ള കഞ്ഞി യിലും പാറ്റ വീഴുമെന്ന കാരൃം തീർച്ചാ.അത്രകുൺട് ബുദ്ധി കുറവ്.
Priyanka Gandhi, well said. While Rahul ji was toiling, these "kamchor" Congress supporters were taking rest! Neither Rahul ji nor Priyanka should take up the post of President. The Congress rank and file wants to enjoy power and fame at the risk of Priyanka's and Rahul ji's very life. No need. By the bye, I invite readers to watch my video - Homage to Pandit Nehru by p g joseph in RUclips.
Ivide chayayalla vendathu, prathichayayanu
Jai rahul jai pappu
Haha
Malannu. Kidannu. Thuppunna. Nigalude. Qualitte. Nigal. Orkkunnathu Nallathu
സുപ്രിം കോർട്ടിൽ പോയി
കേസ് കൊടുക്കണം
Ivaru randuperum evide poyalum alkoottam undakkumennallathe congresinu gunamonnumilla.. Ivarude koode aroke poyalum karyamilla. Congress jayikanel kudumbadhipathyam mattanam
Election samayathu mathram kanunna dhumakethuvanu pringa, eval avdea election pracharanathinu erangiyo avdellam party thottu thopiyttu randuperkum pattiyapani panpu pidutham.
🤣🤣🤣🤣EEE.,,sambar ....enkilum thilachal .....mathi aaayirunnuu
80% vote for udf..but EVM HELP BJP..
🐶🐹🐶🐹🐶🐹🐶🐹🐶🐹🐶
വാലാട്ടഠ കാണാൻ ഡൽഹീ പോണമോ?
Indira Gandhi s shape and looks and Luttappi's calibre. ...
kuruppinte urappu pora.
@@georgejoseph2656 guarantee tharunnathu ouephum! !!! Paarapuram ennu perum! !! See what happend in UP. ...
Ousephum
കൊച്ചെ നീ, ഗാന്ധി ഗാന്ധി എന്ന് പറയരുത് , പ്രിയങ്കയ്ക്ക് ഗാന്ധിയുമായി ഒരു ബന്ധവും ഇല്ല , ഇനി നീ ഇതു തുടർന്നാൽ ഇതിനുള്ള എല്ലാ തെളിവുകളുമായി കോടതി കയറി ഇറങ്ങേണ്ടി വരും പറഞ്ഞില്ല എന്ന് വെണ്ട
ഒരു ചുക്കും നടക്കില്ല.
Ullathum pokan adikakalam venda, 4 prinka vannalum reksha pedilla. Robert vadrena enthu cheyyum. Youth okke bjpiyilekkupokumnna thonnunnathu.
Saramilla namuk muneram
Avel vannal ellathum
ആന്റണി കോൺഗ്രസിലെ ഏറ്റവും ചതിയൻ
ചുമ്മാ വെറുതെ പ്രിയങ്ക ഒരിക്കലും പറയില്ല വെറുതെ കള്ളം പറയുന്ന ചാനലായി മാറ്റല്ലേ
വിദേശ മദാമ്മ കുടുംബത്തിലെ വേലക്കാരായി നടക്കുന്ന ഇന്നാട്ടിലെ നേതാക്കളെക്കുറിച്ച് ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു... ഒപ്പം സഹതാപവും...!!!
ബാക്കി ഉള്ള കോൺഗ്രസുകാരും കൂടി ബിജെപിയിൽ പോയി കിട്ടും
Enthoru gathikeda.. Experience vs family.
Anthony anooo priyanka yanooo ethu parayan MARUUUNADANA velichaaa 😂😂😂😛😛😛😛😛
idham minister aayappo onnum nadanilla.. swantham karyam nadannu... keralathil onnum kondu vanillallo... delhiyil ninnu.. ethra ministermaar ondaarnnu... ini ellam kandu padikk.. 😅😅😅
Ak antnihe congress nin puratakuga
Rahul married alla so priyankaku avarude kuttikale uyarthikond varanam congresinte gathikedu 😅😅
Avankallana
അമ്മച്ചി. മകൻ. മകൾ 😂
ഈ കുട്ടിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു തൊഴിലുറപ്പു തൊഴിലാളി സ്ത്രീയുടെ റോളു മാത്രമെ ചേരൂ
Vadra ithrayum open aayi azjhiamathikal kanichittum ivallkku oru kuliukkavumilla..Ametiyil janagallkku vivaram vechu..
Kilavanmaar .Ellaam veetil visramikaan povanam Veruthe Anjapinja paranjirikaruth
വളരെ നല്ല തീരുമാനം ബിജെപി യുടെ time ബെസ്റ്റ് time .
ഇന്ദിരയുടെ മൂക്ക് ഇന്ദിരയുടെ കണ്ണ് ഇന്ദിരയുടെ മുഖം മാങ്ങാത്തൊലി
Don't give much importance to Antony. He is a good person but not a dynamic personality. Outside Kerala he is 0
Samshyamollavarku, Congress party bharikkunathu Nehru-Gandhi Rajakudumbam annanu orapaayyi. Ippol, Rajakudumbankal lokathinnu fashion allanu manasillayilla ee kudumbathinnu.
Priyanka is zero. No leadership quality. She is pappy. we all r feeling mazak. jai bharath.