വാട്ടർടാങ്ക് എവിടെ എങ്ങനെ വെക്കണം .അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ പ്രതിവിധിയുണ്ട് Er.Jasim Anamangadan

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വീട് നിർമ്മാണത്തിൽ പലപ്പോഴും നമ്മൾ മറന്നു പോകുന്ന എന്നാൽ ചെറുതല്ലാത്ത ഒരു പ്രധാനപ്പെട്ട കാര്യമാണ് വാട്ടർ ടാങ്ക് പൊസിഷൻ എന്നുള്ളത് .
    ഈ വിഷയവുമായി ബന്ധപ്പെട്ട ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് വീഡിയോയിലൂടെ തിരുവനന്തപുരം എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ മുൻ അസിസ്റ്റൻഡ് പ്രൊഫസറും സ്ട്രക്ചറൽ എൻജിനീയറുമായ എൻജിനീയർ ജാസിം ആനമങ്ങാടൻ വിവരിക്കുന്നത്.
    വിദഗ്ധ എൻജിനീയറിങ് മേൽനോട്ടത്തോടെ നിങ്ങളുടെ വീട് നിർമ്മാണം , നിർമ്മാണ സൂപ്പർവിഷൻ, പ്ലാൻ വരക്കൽ , Estimate തയ്യാറാക്കൽ തുടങ്ങിയ എല്ലാവിധ എൻജിനീയറിങ് സേവനങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    WhatsApp me at
    wa.me/9495640557
    Er.Jasim Anamangadan
    Former Asst. Professor LBSITW
    Former Structural Engineer
    National Building Construction Corporation
    Govt. of India
    CEO
    BUILD-U CONSTRUCTIONS & TRAINING
    Perinthalmanna
    Malappuram
    Ph: 9495 640 557
    #

Комментарии • 41

  • @arunraj4221
    @arunraj4221 2 года назад +1

    Steel egine idanamenanu sir parayunathu enu manasilayilla ... Onu parayu pls

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад +1

      നമ്മൾ ഉപയോഗിക്കുന്ന ടാങ്കിനെ ലോഡ് അനുസരിച്ചാണ് കമ്പി കൊടുക്കേണ്ടത്. ഉദാഹരണത്തിന് ഒരു ബാത്റൂമിൽ മുകളിലാണെങ്കിൽ bathroom ന് ചെറിയ സ്ലാബ് ആയതിനാൽ തന്നെ അതിൻറെ ഉറപ്പു കൂടുതലായിരിക്കും.
      ഇത്തരത്തിലുള്ള സാഹചര്യത്തിൽ അതികം load വരുന്നുണ്ടെങ്കിൽ 10 mm കമ്പി ഉപയോഗിച്ച് സ്ലാബ് വർക്കുക.
      പക്ഷേ ഒരു ബെഡ്റൂമിന് മുകളിലാണ് നമ്മൾ വാട്ടർടാങ്ക് വെക്കുന്നതെങ്കിൽ slab വലുപ്പം കൂടുതൽ ആയതിനാൽ അതിൽ വാട്ടർ ലോഡ് എടുക്കുമ്പോൾ deflection കൂടാൻ സാധ്യതയുണ്ട്. അതിനാൽ 10 അമ്മമ്മ കമ്പി കൊണ്ട് സ്ലാബ് കെട്ടിയതിനു ശേഷം ആവശ്യമെങ്കിൽ ഒരു beam കൂടെ കൊടുക്കുക

  • @mybetterhome
    @mybetterhome 2 года назад +1

    ഗൗരവപരമായ ടോപിക്കാണ് വാട്ടർ ടാങ്കിൻ്റേത് . കാര്യങ്ങൾ ലളിതമായി നന്നായി അവതരിപ്പിച്ചു.
    ടാങ്കിൻ്റെ ഉയരവും നമുക്ക് ആവശ്യമായ പ്രഷറിനെ കുറിച്ചും ഇതിനോട് ചേർത്ത് പറയേണ്ടതുണ്ട്.
    ഈ വിഷയത്തിൽ ഞാൻ സംസാരിക്കുന്നുണ്ട്. വിട്ടു പോയത് ഞാൻ ഉൾപ്പെടുത്താം..

  • @ujasuthirummal8236
    @ujasuthirummal8236 2 года назад +2

    വളരെ നല്ല ഇൻഫോർമേഷൻ ആണ് പുതുതായി വീടു പണിയുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ കൂടിയാണ്

  • @sainumn
    @sainumn 2 года назад +2

    Ethu vare kelkaatha content.
    Great Jasim. Thank u for this video

  • @sirajtpkammad4423
    @sirajtpkammad4423 2 года назад +1

    ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സാർ

  • @cheriankphilip6858
    @cheriankphilip6858 Год назад +1

    useful

  • @ashtalks4288
    @ashtalks4288 2 года назад +1

    Useful video.my dear eng jasim anamangadan

  • @jahfarshahanas
    @jahfarshahanas 2 года назад +1

    Good job jasim sir

  • @ismathbeegum5882
    @ismathbeegum5882 2 года назад +1

    Thanks for ur valuable n usefull suggestions n, expecting more informations n details frm u wish U good luck...

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +2

    Super content 👍👍

  • @kailasgoldratepradeepkaila3681
    @kailasgoldratepradeepkaila3681 2 года назад +1

    Very good information

  • @googleuser-fe3ou
    @googleuser-fe3ou 10 месяцев назад

    Thanks friend Informative video.
    400 sqft low budget veedu nirmichu kodukkumo ? From Malappuram dist. marupadi pratheekshikkunnu.

  • @pravirajesh8176
    @pravirajesh8176 2 года назад +1

    അവതരണം ഇഷ്ടയി . Sir sit out നീളത്തിൽ ഉള്ള ഒരു വീടിന്റെ മോഡൽ വീഡിയോ ഇടമോ. പ്ലാൻ തയ്യാറാക്കി .പക്ഷെ നല്ലൊരു മോഡൽ കിട്ടിയില്ല .ഒന്നു വീഡിയോ വിടുമോ

  • @rkvlogsfinanance8884
    @rkvlogsfinanance8884 2 года назад +1

    Gud information.

  • @shabeebmkd2670
    @shabeebmkd2670 Год назад

    👍🏻👍🏻👍🏻

  • @vvsha1980
    @vvsha1980 2 года назад +1

    Useful

  • @fasalfasal9957
    @fasalfasal9957 2 года назад +1

    Tku sir....🙏👌

  • @salihkhan1447
    @salihkhan1447 2 года назад

    Useful information

  • @crazmaking3498
    @crazmaking3498 2 года назад +1

    👍

  • @vishnudas5108
    @vishnudas5108 Год назад

    Ipol 5 adi uyarathi stand undaki alle water tank vekunthu. Athu ithinu oru pariharam alle

  • @sainumn
    @sainumn 2 года назад +1

    Kambi enghene edanamennu paranchilla

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  2 года назад

      നമ്മൾ ഉപയോഗിക്കുന്ന ടാങ്കിനെ ലോഡ് അനുസരിച്ചാണ് കമ്പി കൊടുക്കേണ്ടത്. ഉദാഹരണത്തിന് ഒരു ബാത്റൂമിൽ മുകളിലാണെങ്കിൽ bathroom ന് ചെറിയ സ്ലാബ് ആയതിനാൽ തന്നെ അതിൻറെ ഉറപ്പു കൂടുതലായിരിക്കും.
      ഇത്തരത്തിലുള്ള സാഹചര്യത്തിൽ അതികം load വരുന്നുണ്ടെങ്കിൽ 10 mm കമ്പി ഉപയോഗിച്ച് സ്ലാബ് വർക്കുക.
      പക്ഷേ ഒരു ബെഡ്റൂമിന് മുകളിലാണ് നമ്മൾ വാട്ടർടാങ്ക് വെക്കുന്നതെങ്കിൽ slab വലുപ്പം കൂടുതൽ ആയതിനാൽ അതിൽ വാട്ടർ ലോഡ് എടുക്കുമ്പോൾ deflection കൂടാൻ സാധ്യതയുണ്ട്. അതിനാൽ 10 അമ്മമ്മ കമ്പി കൊണ്ട് സ്ലാബ് കെട്ടിയതിനു ശേഷം ആവശ്യമെങ്കിൽ ഒരു beam കൂടെ കൊടുക്കുക

  • @shibinan1195
    @shibinan1195 2 года назад +1

    👍🏻